Ithu Item Vere | Comedy Show | Ep# 163

  Рет қаралды 36,375

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 112
@ArifarArifar
@ArifarArifar Сағат бұрын
ഞാനും പ്രവാസി ആണ് ❤ഞാൻ കുവൈറ്റിൽ ആണ് ഇതൊക്കെ ആണ് ഞങ്ങൾക്ക് ഒരു എൻജോയ് മെന്റ് ❤❤🎉👍
@manjus7257
@manjus7257 Сағат бұрын
@MaluDileep-ou8jm
@MaluDileep-ou8jm Сағат бұрын
എൻ്റെ പൊന്നൂ.... ഒരു രക്ഷയുമില്ല...... മനുകുമ്പാരി . ദീപു, ശ്രീജു പൊളിച്ചടുക്കി😅😅😅😅😅 പിന്നെ കാര്യക്കാരും ജീവയും നിങ്ങൾ ഇതിൻ്റെ മുത്തുകളാണേ❤
@basheer386
@basheer386 Сағат бұрын
പഞ്ചുകളുടെ രാജകുമാരൻ ശ്രീജു 🥰🥰🥰🥰
@sarathsagar8207
@sarathsagar8207 Сағат бұрын
ഞാൻ ഒരു പ്രവാസി ആണ്... സ്ഥിരം കാണുന്നുണ്ട് ഈ പ്രോഗ്രാം ❤❤❤
@Sudhi1972
@Sudhi1972 24 минут бұрын
സൗദിയിൽ നിന്നും ഇത് ഐറ്റം വേറെ എന്ന പരിപാടി കാണുന്ന ഞാൻ ഇതൊക്കെ തന്നെയാണ് എന്റെയും എൻജോയ്മെന്റ് ❤❤❤
@basheer386
@basheer386 Сағат бұрын
പ്രവാസികളെ ഓർത്തതിന്നു വളരേ നന്നി 🥰🥰🥰🥰🥰🥰
@ajitharajan3468
@ajitharajan3468 2 сағат бұрын
ഞാനും കുവൈറ്റിൽ ഇരുന്നാണ് കാണുന്നത് അടിപൊളി പരിപാടി 💞💞💞
@GeethuAdam
@GeethuAdam Сағат бұрын
Njnum
@SUDHARMAMOHANAN-m8e
@SUDHARMAMOHANAN-m8e 10 минут бұрын
ഞാനും ഒരു പ്രവാസിയാണ് ഈ കോമഡി കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടം തോന്നി
@ahamedkabeer4315
@ahamedkabeer4315 Сағат бұрын
കുവൈത്ത് 🥰
@VasanthaSuresh-e2g
@VasanthaSuresh-e2g 2 сағат бұрын
Oru yemen pravasi❤️🥰🥰
@alvariety9244
@alvariety9244 2 сағат бұрын
ആദ്യത്തെ കോമഡി ഗൾഫ് karkkum പെട്ടെന്ന് കത്തും 😀വല്യ കോമഡി ഒന്നും ഇല്ല but real 🥲🥲🥲🥲
@KL-01-to-KL-14
@KL-01-to-KL-14 Сағат бұрын
💜🇶🇦💜
@വാസുകി-ന6ഴ
@വാസുകി-ന6ഴ Сағат бұрын
Saudi Arabia ninnu kanunna njn🥰
@geethugeethu7229
@geethugeethu7229 5 минут бұрын
സത്യം ഞാനും ഒരു പ്രവാസി ആണ് ഇത് കാണാറുണ്ട് നല്ല പ്രോഗ്രാം ആണ്
@SanthoshKumar-pv5ke
@SanthoshKumar-pv5ke 33 минут бұрын
അടിപൊളി സ്കിറ്റ് സന്തോഷ്‌ ദുബൈ 🙏🌹
@prasanththaliyadath7118
@prasanththaliyadath7118 2 сағат бұрын
സൂപ്പർ ഷോ. അടിപൊളി 🤗👍🏻
@steephenp.m4767
@steephenp.m4767 Сағат бұрын
Super program Thanks all ....
@MujeebRahaman-b5m
@MujeebRahaman-b5m 39 минут бұрын
തീർച്ചയായിട്ടും ഞങ്ങൾ പ്രവാസികൾക്ക് ഇത് ഐറ്റം വേറെ കാണുമ്പോഴാണ് സന്തോഷം
@SheejaAnil-n4x
@SheejaAnil-n4x 57 минут бұрын
2മത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു ചിത്തൻ ചേട്ടൻ സൂപ്പർ ആയിരുന്നു ❤❤❤
@jayasuresh4588
@jayasuresh4588 Сағат бұрын
Adipowlifirst skit❤❤❤❤
@KL-01-to-KL-14
@KL-01-to-KL-14 Сағат бұрын
8:40 സത്യം😂 17:31 🇶🇦 ൽ നിന്നും 💜 24:38 താങ്ക്സ്
@SuryanNair-qr2cj
@SuryanNair-qr2cj 36 минут бұрын
സപ്പോർട്ട് സൂപ്പർ.
@sindhuraju9595
@sindhuraju9595 18 минут бұрын
നമ്മുടെ അഭിലാഷ് 🎉❤
@Shyamalamohan-cf5zf
@Shyamalamohan-cf5zf 4 минут бұрын
സത്യം ഞാൻ പ്രവാസി നല്ല സ്ക്രിപ്റ്റ് 👍👍👍👍👍🤣🤣🤣🤣🤣
@SajanVarghese-c2u
@SajanVarghese-c2u 2 сағат бұрын
❤❤❤❤❤❤❤
@justinjohn4460
@justinjohn4460 2 сағат бұрын
അടിപൊളി സൂപ്പർ ❤🤝🏻ഞാൻ ഒരു പ്രവാസി ആണ് ഒമാൻ
@shafiqsyidh8350
@shafiqsyidh8350 Сағат бұрын
ഞാനും
@saniyathomas2126
@saniyathomas2126 51 минут бұрын
Njanum oman
@nithinlal3477
@nithinlal3477 3 сағат бұрын
ഡ്യൂട്ടി കഴിഞ്ഞ് ബസിൽ പോകുമ്പോ കാണുന്ന ഞാൻ😊
@bijunambiar4995
@bijunambiar4995 Сағат бұрын
സ്റ്റോപ്പ് എത്തിയത് അറിയാതെ മൊബൈലിൽ നോക്കി ചിരിച്ച് ഇരുന്ന നിങ്ങളെ Next stop ൽ ഇറക്കിവിട്ട കിളി ആയ ഞാൻ 😅😅😅
@JeevaS-g1u
@JeevaS-g1u 2 сағат бұрын
പുതുമയുള്ള നല്ലൊരു skit ആയിരുന്നു 👏👏👏
@hamsapk8165
@hamsapk8165 Сағат бұрын
ഞാനും ഒരു പ്രവാസിയാണ് സൗദിയിൽ നിന്ന് കാണുന്നു
@AyoobKhan-w1y
@AyoobKhan-w1y 44 минут бұрын
പ്രവാസി സ്കിറ്റ് സൂപ്പർ❤❤❤
@anilabhiramam3604
@anilabhiramam3604 Сағат бұрын
Ethanu gulffile santhosham etthu kanumpolthanne ente roomilim athepoleayirunnu ethu edethathil valare santhosham
@ricoraj1798
@ricoraj1798 Сағат бұрын
Love from Saudi Arabia 😍
@Abin-wp8ku
@Abin-wp8ku Сағат бұрын
Realy relatable Watching from singapore
@BincyShynu
@BincyShynu 41 минут бұрын
Correct 💯
@Nesiriya
@Nesiriya 3 сағат бұрын
Deepak chettan team ❤
@SUDHARMAMOHANAN-m8e
@SUDHARMAMOHANAN-m8e 5 минут бұрын
ഞാൻ ദിവസം ഈ കോമഡി കാണാറുണ്ട്
@SUDHARMAMOHANAN-m8e
@SUDHARMAMOHANAN-m8e 10 минут бұрын
ഞാൻ ദിവസം ഈ കോമഡി കാണാറുണ്ട് ഞാനും കുവൈറ്റിൽ ആണ്
@hazelkvarghese5194
@hazelkvarghese5194 Сағат бұрын
So good
@mypleasuretime5542
@mypleasuretime5542 Сағат бұрын
dutyum kazhinj kaanunna pravaasiyaaya le njaan , ☺☺enne pole arelumundoo?
@jayakrishnan8277
@jayakrishnan8277 Сағат бұрын
സൗദിയിൽ ഇരുന്ന് കാണുന്ന ജാൻ ❤️
@raginil3671
@raginil3671 Сағат бұрын
🙏🙏🙏🙏🙏🙏🙏
@satheeshkumart6708
@satheeshkumart6708 3 сағат бұрын
വെള്ളിയാഴ്ച്ച പണ്ട്, ഇപ്പോൾ ഞായർ ആണ്
@KL-01-to-KL-14
@KL-01-to-KL-14 2 сағат бұрын
ഖത്തറിൽ വെള്ള ,ശനി ദിവസങ്ങളിൽ ആണ് അവധി
@MajeedKpm-ec6ty
@MajeedKpm-ec6ty 3 сағат бұрын
കൊറോണ സമയത്ത് പ്രവാസികൾക്ക് വേണ്ടി ഒരു പട്ടികളും ഉണ്ടായിരുന്നില്ല ടിക്കറ്റ് ചാർജ് മൂന്നിരട്ടിയായിരുന്നു
@viyanvichu3530
@viyanvichu3530 Сағат бұрын
ഞാനും കാണും എല്ലാം എപ്പിസോഡ്
@BasheerK-t2w
@BasheerK-t2w Сағат бұрын
ചിത്തൻ കൊള്ളാം😊
@ManojKumar-bi3ge
@ManojKumar-bi3ge 2 сағат бұрын
കുവൈറ്റിൽ നിന്നും ഇത് കാണുന്ന ഞാൻ
@aneeschathalloor1483
@aneeschathalloor1483 2 сағат бұрын
👌
@somasoma3131
@somasoma3131 Сағат бұрын
ഗഫിൽ അവസ്ഥ ഇത് തന്നെ പറഞ്ഞതെല്ലാം ഒക്കെ ഞാൻ dubai
@MobileMm-j4v
@MobileMm-j4v 2 сағат бұрын
C❤️സൂപ്പർ ❤️
@azkhafathimathanzi7693
@azkhafathimathanzi7693 2 сағат бұрын
Climax sathyam njnum pravasi aan👍👍
@itsmepriyanka-or3if
@itsmepriyanka-or3if 2 сағат бұрын
Sreeju, kumbaarii, deepu kalakkii adipoly skitt orupad chirichuu 😂 nmmle sherikkum nigl gulfil ethichuu aa oru feel ayirunnu 💯😁
@MamajiinQatar
@MamajiinQatar 3 сағат бұрын
ഇത്രയും പോരാട്ടോ... ഇനിയും നല്ലരു പ്രവാസി സ്ക്രിറ്റ് കാണാൻ കാത്തിരിക്കുന്നു..!!!
@skvlogs9772
@skvlogs9772 3 сағат бұрын
this is our life thanks
@Ansari-g5r
@Ansari-g5r 2 сағат бұрын
Adipoli nasirdankrathivannallo
@bathishbathi07
@bathishbathi07 2 сағат бұрын
Iteam vera Njaaan kanaan innd
@Music-cx6io
@Music-cx6io 23 минут бұрын
Njan epolum duty kazhinju kanarundu Dubai ninnum
@sudheerpullara7620
@sudheerpullara7620 38 минут бұрын
Unlike the program.... പ്രവാസികൾ എല്ലാവരും ഇങ്ങനെ അല്ല. അത് അറിയണം എങ്കിൽ ഒരു പ്രവാസിയാവണം.
@safeeqsafi799
@safeeqsafi799 9 сағат бұрын
അങ്ങനെ കാണുന്ന ഒരാള് ഞാനും
@e-muhziiiblogs1965
@e-muhziiiblogs1965 12 минут бұрын
Frist script sogam silver punch 🤛 oru vilayille
@AjayakhoshAjay
@AjayakhoshAjay 24 минут бұрын
Qatar I'll irunnu kanunnu
@Saji-q5v
@Saji-q5v 2 сағат бұрын
Athinalle gulfil vannekkunne 😂😂😂
@kailaskesus941
@kailaskesus941 2 сағат бұрын
ഞാനും ഒരു പ്രവാസിയാ, ചുമ്മാ പ്രവാസികളെ പൊക്കാൻ നോക്കണ്ട, ഒരു ചിരിയും ഇല്ലാത്ത skit. എന്താ പൊട്ടത്തരം.
@johnsonvettom4273
@johnsonvettom4273 Сағат бұрын
എന്തുവാ....പോരാ😢😢😮
@josekodakom3544
@josekodakom3544 51 минут бұрын
At😮
@abuthahirm1616
@abuthahirm1616 20 минут бұрын
Dubail roomilirunn kanunna njan
@shibk7102
@shibk7102 2 сағат бұрын
Super
@sajinakp737
@sajinakp737 49 минут бұрын
ഫ്ലവേഴ്സ് നമ്പർ കിട്ടുമോ
@fayizsalman8776
@fayizsalman8776 Сағат бұрын
Show ye pokki paranjathinu ayye,, naseer eneet kai adikasn dnths ullath
@AneeshAneeshks-it3wc
@AneeshAneeshks-it3wc 18 минут бұрын
പുതിയ ആൾക്കാരെ വിളിക്കാതെ ഇവന്മാരുടെ പരിപാടി കണ്ടു പ്രേഷകർക്കു ബോറടിക്കും പിന്നെ ഒരുപാടു കലാകാരന്മാർ ഇനിയും വരാനുണ്ട് അതുകൊണ്ട് പുതിയ ആൾക്കാരെ വിളിക്കു ഇവരുടെ തമാശ ഒരേ സ്റ്റൈല ഇന്ന് കണ്ടത് മുഴുവൻ പൊട്ട തമാശയാണ്
@AneeshAneeshks-it3wc
@AneeshAneeshks-it3wc 17 минут бұрын
ഇതിനകത്തു ഒരു കോപ്പും ചിരിയില്ല
@murlidharankt5996
@murlidharankt5996 3 сағат бұрын
ഇത് കണ്ട് ചിരിക്കുന്നെങ്കി ഇവർക്ക് 3 പേർക്കും മാരകമായ എന്തോ അസുഖമുണ്ട്
@rejilkumar9359
@rejilkumar9359 3 сағат бұрын
Iyal pravasi ano allallo
@riyasriyas8664
@riyasriyas8664 2 сағат бұрын
ഇയാൾക്ക് ചിരി വരുന്നില്ല എങ്കിൽ ചിരിക്കേണ്ട, എല്ലാവരും ഇയാളെ പോലെ അല്ല, ചിലർക്ക് ചെറിയ കാര്യം കണ്ടാലും ചിരി വരും 👍
@murlidharankt5996
@murlidharankt5996 2 сағат бұрын
@riyasriyas8664 അതിന് ഞാൻ നിങ്ങളെ പറഞ്ഞില്ല ല്ലോ
@baboosnandoos9721
@baboosnandoos9721 2 сағат бұрын
😂😂😂
@BeenaAugustin-l4n
@BeenaAugustin-l4n Сағат бұрын
T̊h̊ån̊g̊ål̊k̊ům̊ ån̊d̊o̊k̊e̊ẙe̊k̊o̊ p̊t̊b̊l̊m̊ ůn̊d̊ů😅
@shajick8684
@shajick8684 3 сағат бұрын
കൊണ്ടുവന്ന പെട്ടി ഒന്ന് പൊട്ടിക്കമാരുന്ന്
@alphonsakuniyil8482
@alphonsakuniyil8482 3 сағат бұрын
ഈ മദ്യബാനം അല്ല പ്രവാസികളുടെ റൂമിൽ
@dhaneshkumar5601
@dhaneshkumar5601 26 минут бұрын
റീൽ കണ്ട് വന്നതാ
@shajanshajan9990
@shajanshajan9990 3 сағат бұрын
ഇതാ കണ്ട് കൊണ്ടിരിക്കുന്നു
@shamnadcmk6501
@shamnadcmk6501 4 сағат бұрын
🖤😅
@SreejithplavilaPlavila
@SreejithplavilaPlavila 2 сағат бұрын
ആദ്യത്തെ സ്കിറ്റിന്നും ഇതിന് മുമ്പ് കണ്ട സ്കിറ്റിന്നും ഒരു കാര്യം മനസ്സിലായി, മനോരമ എന്നോ ഇത് ഐറ്റം വേറേ എന്നോ പറഞ്ഞാമതി സിൽവറോ ഗോൾഡൊ ഉറപ്പ്. അതിന് കോമെഡി വേണമെന്നില്ല. കോമഡി കണ്ട് പണം കൊടുക്കുവാണേൽ മാക്സിമം 25k കൊടുക്കാം
@saneeshmusicworld9656
@saneeshmusicworld9656 3 сағат бұрын
ജഡ്ജ്സിന്റെ ചിരി ഓവർ ആണ്... ചിലത് കേൾക്കാൻ പാടില്ല..
@AMA_birds._
@AMA_birds._ 3 сағат бұрын
Pravasi anee
@alphonsakuniyil8482
@alphonsakuniyil8482 3 сағат бұрын
ഇതിൽ എന്തൂനെ ചിരിക്കാൻ
@HamsaVs-e5x
@HamsaVs-e5x 3 сағат бұрын
Eveneyounnum. Soudhi U. A E. and. Oru. Programum kodukkarudhe..👎
@sasi2551
@sasi2551 2 сағат бұрын
1st skit very bad
@safeeqsafi799
@safeeqsafi799 11 сағат бұрын
lam first😂
@HamsaVs-e5x
@HamsaVs-e5x 2 сағат бұрын
Samprarani N. Seereay. Ne ..Chirikkan. Ariyatthea ... Comedian ..ok.👌👎👎👎👎
@alphonsakuniyil8482
@alphonsakuniyil8482 3 сағат бұрын
വെള്ളിയയച്ച അവിടെ മദ്യപാനം അല്ല നസീർ അങ്ങനെ ആയിരിക്കും
@rinsharazalvlogdude9121
@rinsharazalvlogdude9121 10 сағат бұрын
Second
@sdq6927
@sdq6927 3 сағат бұрын
ആദ്യ സ്കിറ്റ് സിൽവറിന് ഒരിക്കലും ഇല്ല 😊
@sobhakaramvelil6942
@sobhakaramvelil6942 3 сағат бұрын
ഇതു കണ്ടു ചിരിക്കുന്ന മുന്ന് ജഡ്‌സെസ് ഇത്രയും ബോർ സ്കൈപ്റ്
@maneeshmathew5832
@maneeshmathew5832 2 сағат бұрын
ആദ്യ സ്കിറ്റിൽ എവിടെയാണ് കോമഡി ഇവർക്ക് വെല്ലൊ അസുഖവും ഉണ്ടോ ഇതിനൊക്കെ ചിരിക്കാൻ
@jovk8087
@jovk8087 2 сағат бұрын
ഒരു ഫുൾ മൂന്നുപേര് അടിച്ചിട്ടും ഒരു കുലുക്കവുമില്ല. മദ്യപാന്റെ മാനറിസവും ഇല്ല. പിന്നെ പ്രവാസികളിൽ പലരും മദ്യപിച്ചുകഴിഞ്ഞാൽ തമാശയല്ല കരച്ചിലും ദുഖവുമൊക്കെയാണ് പങ്കുവെക്കുന്നത്.. എനിവേ ഇത് ഒരു നോർമൽ സ്കിറ്റ് ആണ്. സിൽവർ ബട്ടനുള്ള സ്കിറ്റ് ഇല്ല
@josephjn9613
@josephjn9613 56 минут бұрын
സിൽവർ പഞ്ച് കൊടുക്കാൻ എന്തോ തേങ്ങ ആണ് ഉള്ളത് കോമഡി ഒക്കെ ഇപ്പോൾ എങ്ങനെ ആണ് മനസിലാകുന്നത് എന്തോ ചളി പരിപാടി
@VishnuV-d2s
@VishnuV-d2s Сағат бұрын
Super👍
ഒഴി അളിയാ ഒന്നുകൂടെ !
16:29
Best of Flowers TV
Рет қаралды 6 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
HOUSE OWNER 🏚|Fun Da |Malayalam Comedy |
9:41
Fun Da.
Рет қаралды 368 М.
Uppum Mulakum 3 | Flowers | EP # 208
25:25
Flowers Comedy
Рет қаралды 248 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН