ശെരിക്കും കണ്ണ് നിറഞ്ഞു. വിഷ്ണുവിന്റെ അഭിനയം സൂപ്പറാ. ശെരിക്കും കണ്ണ് നിറഞ്ഞു. ഒരപേക്ഷയുണ്ട്. ഇനിയെങ്കിലും വിഷ്ണുവിനെ എല്ലാർക്കും ഒരു ബഹുമാനം കൊടുക്കണം
സത്യമായിട്ടും കണ്ണ് നിറഞ്ഞു 😟 അവസാനം പൊളിച്ച് 😁😀😁😀
@mohammedunais88152 жыл бұрын
Satyam
@princyanu30572 жыл бұрын
Athe kannu niranju chirichu🤣
@editedby_akr2 жыл бұрын
Athe 😢😢
@akrashida2 жыл бұрын
@@editedby_akr 12q
@hyfusworld61342 жыл бұрын
Sherikkum
@ansarfaizy60382 жыл бұрын
പാറുകുട്ടിടെ ഡയലോഗും പാറുകുട്ടിയെ പോലെ എന്തൊരു cute ആണ് ഒത്തിരി ഇഷ്ടം പാറു കുട്ടി 🥰
@shabnaiqbal22242 жыл бұрын
സൂപ്പർ 😍...എപ്പിസോഡ് 👌അഭിനയം ആയിട്ട് തോന്നീല,ഒറിജിനാലിറ്റി....👏
@naveenpv2262 жыл бұрын
സത്യം
@sachukailassasi82902 жыл бұрын
സത്യം
@gulfcon2 жыл бұрын
പാറുൻറെ പെർഫോമൻസ് അൺ ബിലീവബിൾ ....wow എല്ലാവരും പഴയതിനേക്കാൾ മുകളിൽ ആണ് കിടു
@reihananwar82932 жыл бұрын
Paruvinte aa karachilil ninnu thanne manassilaakkam ivar abhinayikkukayalla jeevikkukayan🥰🥰
@bose_thomas_2 жыл бұрын
അവസാനം ശരിക്കും കണ്ണ് നിറഞ്ഞു പോയി 🥹❤️.. Really heart-touching episode🥲😍👌🏻.. Especially parukuttyde കരച്ചിലും ബാലു ഉമ്മ കൊടുത്തതും 🫂👌🏻... നിങ്ങൾ അഭിനയക്ക് അല്ല ജീവിക്കുയാ 🔥🔥❣️❣️
പാറുക്കുട്ടി കരഞ്ഞത് വെറും ആക്റ്റിംഗ് അല്ലെന്നു മനസ്സിലായവർ ഉണ്ടോ 🥰 ഡയറക്ടറെ സമ്മതിക്കണം ഓരോന്ന് പറഞ്ഞു കരയിപ്പിച്ചതിനു full mark 🥰🤩😍😘
@ashna21682 жыл бұрын
ജീവിച്ചു കാണിക്കുന്ന serial ഉണ്ടങ്കിൽ അത് ഉപ്പും മുളകും മാത്ര ഉള്ളു 😍
@YaTrIgAnKL052 жыл бұрын
💕👍🏿
@cillamariamjohn2402 жыл бұрын
Alla aliyan vs aliyan supr aane
@vishnushaji66542 жыл бұрын
Sathym
@MERRYBIRD-k9j2 жыл бұрын
7:24 keshu Shiva Sneham♥️
@rasheedck79932 жыл бұрын
സ്നേഹംനിറഞ്ഞ ബാലു ൬ീങ്ങളെ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ പക്ഷേ താങ്കളുടെ അഭിനയം പൊട്ടിച്ചിരിപ്പിക്കുന്നു ചിലപ്പോൾ പൊട്ടിക്കരയുന്നു ഉപ്പും മുളകും എന്ന പേര് അതിൽ തന്നെ ഉണ്ടല്ലോ എല്ലാം അതിമനോഹരമായിരിക്കുന്നു ഈ എപ്പിസോഡ് ഇതിൽ നിങ്ങളുടെ ഓരോ ഡയലോഗ് നമ്മുടെ എല്ലാവരുടെ വീട്ടിലും നിത്യം സംഭവിച്ചുകൊണ്ടിരിക്കുന്നു നല്ല അഭിനയ മുഹൂർത്തങ്ങൾക്ക് ആശംസകൾ എല്ലാവർക്കും
Shivene parayumbol keshuvine sneham kooduthal aneee brother sister bond 🌏💕
@Vaiganilu8 ай бұрын
എന്റെ പൊന്നെ ബാലുവിന്റെ കൈ താഴ്ത്തീട്ടുള്ള ആ നടത്തം. Supe😂😂😂! ഞാൻ ചിരിച്ച ചിരിച്ച ചത്ത് guys 😂😂 🤣🤣🤣🤣🤣🤣🤣🤣🤣🤣
@SayExpectoPatronum2 жыл бұрын
ഉപ്പും മുളകും😍 season 2ൽ 😍ഏറ്റവും ഇഷ്ട്ടപ്പെട്ട episode ഏതെന്ന് ചോദിച്ചാൽ 😆എല്ലാവർക്കും പല അഭിപ്രായമായിരിക്കും🙂 😊😊😊😊😊 എന്തെന്നാൽ ഓരോ episode ഉം😆 ഒന്നിനൊന്ന് മെച്ചമെന്നേ പറയാൻ പറ്റൂ😍😍😍😍😍 Good direction and script make this program more beautiful😍
@abdullaansary8822 жыл бұрын
8:46 ഓരോ സ്റ്റീൽ തവിക്കും ഓരോ തല്ലിന്റെ കഥ പറയാനുണ്ട് 😁
@shymolbiju40562 жыл бұрын
satyam enthum matram kittiyirikunnu
@seenathseenath88652 жыл бұрын
മുടിയൻ അനിയനെ വിളിച്ചു യാത്ര പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰😘♥️💞💞💞
@AmalrajRaj-zh2iq2 жыл бұрын
Sathyam
@sandeepbabu47012 жыл бұрын
Very kvycbnžbbvbbcgbnndgklvv bm
@sandeepbabu47012 жыл бұрын
XV žhbcnmgdfgklsfjllgvcvvžncvbvnccxv
@dharshankumar9772 жыл бұрын
Ys
@dharshankumar9772 жыл бұрын
Ys
@Rukhiyat12342 жыл бұрын
"നീലുവേ ബാലുവന്ന് "പാറുക്കുട്ടി roks 🔥🔥
@alishaaleena83112 жыл бұрын
ഉപ്പും മുളകും വന്നതിൽ പിന്നെ എന്നും trending ilകാണും 💥❤️
@onemoretime47072 жыл бұрын
ബാലുച്ചേട്ടന്റെ വർക്കിംഗ് ടേബിൾ തിരിച്ചു കൊണ്ടുവരണം!!!!!!💪🏼
@TrollFamily-j7b2 жыл бұрын
പാവം ബാലുച്ഛൻ എന്നും ഒറ്റക്കാണ്... ബാക്കി എല്ലാരും ഒറ്റക്കെട്ടാണ് 😅🤣💞🥰🥰😍😍😍 ബാലുചേട്ടന്റെ അഭിനയം ഒരേ പൊളി ആണ് 🔥🔥🔥🔥
@fliqgaming0072 жыл бұрын
എത്ര late ആയി വന്നാലും നമ്മൾ ഇവിടെ തന്നെ കാണും..😍😂♥️ ഉപ്പും മുളകും അടിപൊളി episodes 🤩♥️ പാറുക്കുട്ടി ❤
@mtbio88052 жыл бұрын
ഒരേ സമയം ചിരിയും കരച്ചിലും വന്നു
@ashikck44362 жыл бұрын
Paru’s emotional true love from bottom of heart ❤️ ❤️❤️
@sherlytomy94582 жыл бұрын
വളരെ നന്നായിട്ടുണ്ട്. കണ്ണുനിറഞ്ഞുപോയി 👍👍
@crazyonly44372 жыл бұрын
മുടിയൻ പോയാൽ പിന്നെ കൊള്ളത്തില്ല പിന്നെ ബാലു ഒന്നും പറയാൻ ഇല്ല എല്ലാരും പൊളി ആണ് 😍😍😍😍
@fathimafathahfaiha71872 жыл бұрын
പാറുക്കുട്ടിയുടെ കരച്ചിൽ കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു 😥😥
When the hairdresser went downstairs the baby cry for a moment
@Shana_yt-i3n2 жыл бұрын
*ദേ! നമ്മുടെ ബാസി അണ്ണനെയും രമയെയും കൊണ്ട് വരണം 😻🙌🏻💞* *ഇതിലുള്ള എല്ലാ ടീമിനെയും കൊണ്ട് വരണം...😁*
@Shana_yt-i3n2 жыл бұрын
@Durga Das ആ സെറ്റപ്പിനെ നിന്റ തന്തക്ക് കാണിച്ചു കൊടുക്ക് മൈരേ... 😡 ഇമ്മാതിരി തോന്നിവാസ കമന്റ് ഇടൽ നിർത്തിക്കോ നീ.. ഇല്ലങ്കിൽ ഒരു ആടാർ പണി അങ്ങ് കിട്ടും കേട്ടോടാ മൈരേ....
@d-h-i-y-a2 жыл бұрын
Ith enth basha🤣
@binoynarimattamvarghees40372 жыл бұрын
പാറുക്കുട്ടിയുടെ അഭിനയം വളരെ വളരെ ഇഷ്ടപ്പെടുന്നു.ഉപ്പും മുളകും ഒരായിരം ആശംസകൾ.❤❤
@uttarahari4012 жыл бұрын
No words.. outstanding performance❤️
@reshma89482 жыл бұрын
ഒരേ സമയം കരയിപ്പിക്കയും ചിരിപ്പിക്കയും ചെയ്യുന്ന നമ്മുടെ ബാലു അണ്ണൻ 💜
@decko94932 жыл бұрын
ചേട്ടൻ അനിയനെ വിളിച്ചു യാത്ര പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.അവസാനം പൊളിച്ചു 🔥
6:10 ചേത്തന്റെ പല്ലോയോ ശംശയിണ്ട്...... പാറുട്ടി റോക്ക്സ് 😁❤❤️🔥 9:04 അമ്മാ.. അമ്മ പത്ക്കെ സോപ്പിട്ടെടുക്കുവാണെ .. 😁 9:13 നീലുവെ.... ബാലു വന്ന് 😁❤
@aswinviswam32492 жыл бұрын
Entammoo kalakki 😂😂😂😂😂😂 balu chettan 😘😘❤️parukuttii❤️❤️❤️😘shivani❤️rishi❤️keshu❤️lechu❤️neelu cheechi ❤️❤️ whole team 😘😂😂❤️❤️ oru rajshyumille❤️
@sathikumari34207 ай бұрын
Balu uncle sneezing in climax is awesome. I can't stop my laughing 😂😅🤣. OMG.
@itsmepriyanka-or3if2 жыл бұрын
മുടിയ പോവല്ലേ... 😹😌എന്റെ കരച്ചിൽ ഇതുവരെ മാറിയിട്ടില്ല പാവം മുടിയൻ അവന്റെ വിഷമം കണ്ട് കരഞ്ഞുപോയി വീട്ടിലെ ഒരു സ്വന്തം ചേട്ടൻ ഇറങ്ങി പോവുന്നത് പോലെ ഒരു feel ആയിരുന്നു എനിക്ക് ആണെങ്കിൽ സ്വന്തം ആയിട്ട് ഒരു ചേട്ടൻ പോലും ഇല്ല 😭അപ്പോൾ ഇത് ശെരിക്കും സ്വന്തം വീട്ടിലെ ഒരു അനുഭവം എന്നത് പോലെ എനിക്ക് തോന്നി last പാറുക്കുട്ടി പൊട്ടികരയുന്ന കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭എന്നിട്ട് മുടിയൻ പോയപ്പോൾ ബാലു പിടിച്ച് നിർത്തി പൊക്കിയെടുത്തത് കണ്ടിട്ട് ചിരിച്ചു തുടങ്ങി😂 ഉമ്മയൊക്കെ കൊടുത്ത് അവനോട് ഉത്തവാദിത്തകളെ പറ്റി പറഞ്ഞപ്പോൾ ശെരിക്കും കരച്ചിലും ചിരിയും രണ്ടും കൂടി ഒരുമിച്ച് 😌അതും നിർത്താൻ പറ്റുന്നില്ല ശെരിക്കും feel ആയ ഒരു episod ആയിരുന്നു...😌💔 ഇതുവരെ കണ്ടത് എല്ലാം ഒന്നിന്നൊന്ന് മെച്ചം ആണ് എന്നിരുന്നാലും എനിക്ക് കൂടുതൽ feel ആയത് ഈ episode ആണ്... Bro Sis Bond ❤
@ashkarachu57472 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു സീരിയൽ കണ്ട് കണ്ണ് നിറഞ്ഞു 😍😍
@hrishi-k9e2 жыл бұрын
Satyam🥺🥺
@sunithajayaraj42352 жыл бұрын
അതെ പാറുക്കുട്ടീടെകരച്ചില് കണ്ടപ്പൊ
@deepikashivaprasad97312 жыл бұрын
Q
@abdullamshareefabdulla66972 жыл бұрын
nnnnnnnnnnnnyandandy y ww00
@abdulrazac23142 жыл бұрын
Sathyam
@vidhyam312 жыл бұрын
ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യിച്ച എപ്പിസോഡ് 😍😍👌👌..