@@anjanacs3726 പഴയ കഥകൾ പറയട്ടെ ഡോ.... ഇപ്പൊ എഴുതി വയ്ക്കുന്നത് തട്ടിക്കൂട്ട്.
@vaibhav_unni.2407 Жыл бұрын
Sumesh superb performance at 14:08 😂🤣😂😂😂
@allLyfsuits111 Жыл бұрын
പഠിക്കാനോ പഠിക്കുവാനോ പറ്റാത്ത അടഭാഗ്യൻ 🤣 സുമ ..ആഹ് കുട്ടി ഇത്യോളജി എന്ന് പറഞ്ഞപ്പോൾ സുമ മനസ്സിൽ ചേട്ടനെ വിചാരിച്ചു ചുരുക്കിപ്പണഞ്ഞാൽ മൃഗ ചികിത്സാ 🤣🤣🤣🤣🤣 ല്ലേ സുമേ
@WonderfulWonder-u2c Жыл бұрын
ഞാൻ ഉപ്പും മുളകും മാത്രം ആയിരുന്നു കണ്ടിരുന്നത്... എപ്പോയോ ചക്കപ്പയം കണ്ടു തുടങ്ങി... അപ്പോഴല്ലേ മനസിലായെ ഇതാണ് പൊളി എന്ന് 😍😍😍
@hafeelbasheer1251 Жыл бұрын
ഇന്നത്തെ episode pwolichu 😂😂💥
@shihabtk8787 Жыл бұрын
സൈക്കോ ഉണ്ണി മായ പൊളി സുമേഷ്. കണ്ടം വഴി ഓടി 😄😄😄 അടിപൊളി 🤣🤣
@felluzz1888 Жыл бұрын
1:45 കുളത്തിൽ ട്രിപ്പ് ഇട്ട്😂😂😂
@imadpamuk4563 Жыл бұрын
20:46 എന്റെ കരിങ്ങാച്ചിറ അമ്മച്ചിയേ, അവിടെ തുടങ്ങിയ ചിരിയാ 😂😂😂😂 സുമേഷ് 😂😂😂
@AmericanAmmayi007 Жыл бұрын
Sumesh, Pinekili, Sivan and Asha are talented actors and actresses.
@redits954 Жыл бұрын
ഈ എപ്പിസോഡ് പൊളിയായിരുന്നു 🎉🎉🎉കുറച്ചും കൂടി വേണമായിരുന്നു 👇🏻👇🏻👇🏻
@binopeter4961 Жыл бұрын
സുമേഷിനു സുപ്രിയ തന്നെ നല്ലത്. നമ്മുടെ ഹരിത ഹരിദാസ് 👍👍
@Toms.George Жыл бұрын
അതേ അവരുടെ വിവാഹത്തിന്റെ ഭാഗം വന്ന, സീരിയലിൽ അവസാന, രംഗം. അതിസൂപ്പർ.
@umarani2396 Жыл бұрын
കാറിൽ പോലും കയറാൻ നിൽക്കാതെ സുമേഷ് മതിൽ ചാടി ഓടി 😂😂😂😂😂😂😂
@sophythomas6250 Жыл бұрын
Sumesh supr acting
@vaibhav_unni.2407 Жыл бұрын
Painkili superb timing at 10:28 😂🤣😂🤣😂🤣
@tsbalasubramoniam8886 Жыл бұрын
Sumesh just superb in Pennu Kaanal program. Acting very natural, most challenging, but handled aplomb.
@savithasavitha5148 Жыл бұрын
പെണ്ണിൻറെ അമ്മയും ചേച്ചിയും വളരെ നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്🎉പെണ്ണിൻറെ അമ്മയെ ഇതിനു മുന്നത്തെ എപ്പിസോഡുകളിലും കണ്ടിട്ടുണ്ട്🎉
@muhseenapk3205 Жыл бұрын
Eth episodil enn parayo
@jobikala Жыл бұрын
ഇരിക്ക് സുമേഷേ.. 😁😄😄 എല്ലാവരും തകർത്തു അടിപൊളി..🔥😁😄😄
@vinus896 Жыл бұрын
ഇരിക്ക് സുമേഷേ.... ഇരിക്ക് സുമേഷേ 🥰🥰🥰😃😃
@kphareesh3922 Жыл бұрын
കല്യാണം കഴിക്കാൻ നിർബന്ധിച്ചാ അവൾ സമ്മതിച്ചേ ലെ ശിവൻ:ജീവിതത്തിൽ സന്ദോഷം മാത്രം പോരല്ലോ😂😂😂😅😅😂😂😂
@asheequek8699 Жыл бұрын
ഈ എപ്പിസോഡ് സുമ കൊണ്ട് പോയി 😂😂😂
@sreejeshsree.g4771 Жыл бұрын
ഹോ കിടു വെടിക്കെട്ട് എപ്പിസോഡ് പോളി..സുമേഷ്നെ Acting ൽ തോൽപ്പിക്കാനാവില്ലമക്കളെ❤❤❤❤ സുമേഷ് naturality വിട്ടൊരു കളിയില്ല...
@Kalipaanl Жыл бұрын
നേരെ തിരിഞ്ഞു പോയി പെണ്ണ് കാണാൻ പോയ അനിയത്തി പെണ്ണിന് നല്ല പ്രായം തോന്നിക്കുന്നുണ്ട് ചേച്ചിക്കാണെങ്കിൽ ഒട്ടും തോന്നിക്കുന്നുമില്ല എന്നതായാലും പെണ്ണിന്റെ ചിരി സൂപ്പറ💖
@sudhi520 Жыл бұрын
Next bomb on guest entry in ചക്കപ്പഴം ❤😂❤
@CrEditzCE Жыл бұрын
Uppum mulakum 246 ep kanan ente channel va
@SabiParakkunath Жыл бұрын
ജീവിതത്തിൽ സന്തോഷം മാത്രം മതിയോ ശിവൻ അളിയൻ 😂
@harishankar7197 Жыл бұрын
ഇനിയും ഇതേപോലെത്തെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@jubimathew3169 Жыл бұрын
Ayyo venda please
@harishankar7197 Жыл бұрын
@@jubimathew3169 ഇതേ പോലത്തെ എപ്പിസോഡുകൾ എന്ന് ഉദ്ദേശിച്ചത് പ്ലാവില വീടിനു പുറത്തുള്ള എപ്പിസോഡുകളാണ്.
@jubimathew3169 Жыл бұрын
@@harishankar7197 oh ok
@vloggermachanzzinfoodnetwork Жыл бұрын
9:00 ചിറ്റപ്പ അവിടെ പോയ വെറുതെ ജിലേബിയും ഒക്കെ കിട്ടുന്നന്നത, വെറുതെ എന്തിനാ മുടക്കുന്നെ 😆👌
എന്റെ കരിങ്ങാച്ചിറ അമ്മച്ചിയേ 😂😂😂.. എപ്പിസോഡ് പൊളിച്ചു..
@anjanacs3726 Жыл бұрын
സുമേഷ് ഈ എപ്പിസോഡ് സൂപ്പർ ആക്കി. ❤❤❤❤❤
@JOJOPranksters-o6p Жыл бұрын
*happy married life sumesh from all the singles😂🔥💯*
@amaldevcs6059 Жыл бұрын
ഈ കൊച്ചിന്റെ ചേച്ചിയെ ഇതിനു മുന്നത്തെ ഏതോ എപ്പിസോഡിൽ കണ്ടിട്ടുണ്ടല്ലോ... ആ കിട്ടി 😂😂😂 കണ്ണനെ പാർക്കിൽ വച്ചു കാണാതായ എപ്പിസോഡിൽ 😂😂😂
@suhailathasni7851 Жыл бұрын
Sumesh & supriya combo miss you🥹 Supriya ne kond verannam
@arshidaarshi9844 Жыл бұрын
Anjukuttii adipolli❤
@sanu0730 Жыл бұрын
ഉപ്പും മുളകും കുളമായി അപ്പോ ചക്കപ്പഴം പൊളികുന്നു 🥰
@alsabithvva Жыл бұрын
പ്രിയപ്പെട്ട ചക്കപ്പഴം സംവിധായകൻ sir വെറൈറ്റി കണ്ടന്റ് ഇഷ്ട്ടപെടുന്നുണ്ട് പക്ഷെ ഉപ്പും മുളകും പോലെ ഊമ്പി കരുത് (ചക്കപ്പഴം ഇഷ്ടം 😘😘😘)
@alsabithvva Жыл бұрын
ബ്രോ ഉപ്പും മുളകും ഇഷ്ടം അല്ല എന്ന് അല്ല ഇപ്പൊ വെറുതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ് 🤮
@aryankashifangirl Жыл бұрын
Kure naalkk shesham inganoru polippan episode 🤣❤️
@sujathakalesh7166 Жыл бұрын
അവസാനം കുഞ്ഞുണ്ണി സുമേഷ്‌നെയും stuff ചെയ്തു ആ കുട്ടി വെച്ചേനെ! സുമ+ സുപ്രു= happiness ❤
@ifaamehrish Жыл бұрын
painkili sarii supper❤
@mohammedmusharaf9131 Жыл бұрын
ഞൻ ആദ്യം വിചാരിച്ചു കാന്തി ആണ് ന്ന്
@diljoaugusthy7849 Жыл бұрын
ആശ ചേച്ചി സൂപ്പർ ❤️❤️❤️
@niyaskochu2377 Жыл бұрын
Oru Adpoli episode aan enn thonnunnu..njan full.kandella..ennalum thumbnail adpoli ayyii..oru positive vibe nd❤️🍂❣️
@akhinafih Жыл бұрын
സുമേഷേ ഇരിക്ക് സുമേഷേ ഇരുന്ന് മായേ 😂😂
@manjadimanikannan5798 Жыл бұрын
Kallakki supper episode
@Manavamaithri Жыл бұрын
എന്റെ പൊന്നോ 🤣🤣🤣🤣ഇങ്ങനെ യാവണം എപ്പിസോഡ് 😂😂ഇതിന്റെ ബാക്കിക്ക് കട്ട വെയ്റ്റിംഗ് 😂😂😂😂.... വീട്ടിൽ ചെന്നാൽ ശിവന്റെ കാര്യം കട്ടപ്പൊക 😂😂😂😂😂
@VishnuVishnu-co5ff Жыл бұрын
Sumeshinta ottam polichu😂
@akshayas2929 Жыл бұрын
Anjana babu🔥🔥
@abhilashkerala2.0 Жыл бұрын
Engane Ulla kalayanam aalochana okey yanikku varunillaloo bhagavanee😢😢😢 Best and love the episode❤❤❤ Sumesh vs girl conversation adipowli.. Last scene sumesh inda ootam😂😂😂😂
@Rohith_1845 Жыл бұрын
Poli episode🔥🔥 sumeshinte ottam🤣🤣🤣
@muhammednasudheen9473 Жыл бұрын
Asha chettathiyeeyoum painkiliyeeyoum all kannan nallaa rasamund aniku ishttapetu
@mrjdkid7940 Жыл бұрын
എന്റെ കരിങ്ങാച്ചിറ അമ്മച്ചിയോ 🤣🤣🤣🤣
@jishnusajeev9860 Жыл бұрын
Karingachira ammachiiii😂😂😂😂😂😂
@tsbalasubramoniam8886 Жыл бұрын
Rebirth of Hymavathi ( Uppum Mulakum) in Chakkpazham when she orders
@Sreeresmi511 Жыл бұрын
ചക്കപ്പഴം ❤️❤️
@CrEditzCE Жыл бұрын
Uppum mulakum 246 ep kanan ente channel va
@surajanandhu4793 Жыл бұрын
Appuppan ammumma character missing aanu 😢
@indianclasher863 Жыл бұрын
Ithu kannuna supriya😂😂😂
@sulthanvkd7468 Жыл бұрын
എന്റമ്മച്ചിയെ..... ആ പെണ്ണ് സൈക്കോ ആണ് ഓടിക്കോ 🤣🤣
@-Renjith--s Жыл бұрын
Chakkappazham തുടങ്ങിയ പ്പോ മുതൽ കാണുന്നവർ ഉണ്ടോ . പിന്നെ സുമേഷിന് കല്ലിയാണത്തിന്റെ വീഡിയോ വേണം