ഒരു കലാകാരൻ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷം ഷറഫുക്ക പൊളിച്ച് ഒരുപാട് ഇഷ്ടം
@shaikkarippode85006 жыл бұрын
ഷറഫു ലവ് യൂ മാൻ.... ആഹ് വലിയ മനസ്... താൻ ഉപയോഗിക്കുന്ന അതെ ബ്രാൻഡ് കൂളിംഗ് ഗ്ലാസ് മേടിച്ചു കൊടുക്കാൻ കാണിച്ച ആഹ് മനസിന് a big salute....
@jamsheer2756 жыл бұрын
എവിടെ നമ്മുടെ മിഥുൻ ചേട്ടൻ ഫാൻസ് ആഹാ ഷറഫു ആണല്ലോ വന്നിരിക്കുന്നത്
@KishorKumar-ru6qd6 жыл бұрын
Ya njanjmm
@jamsheer2756 жыл бұрын
Next Hareeshettan varatte episode pwolikkum
@Prasiprasi-q9g6 жыл бұрын
@@jamsheer275 yes
@isharpdl71296 жыл бұрын
ആദ്യം തന്നെ ഷറഫുനെ കൊണ്ട് വന്നതിനു നന്ദി.... സമദ് എന്നത്തേയും പോലെ പൊളിച്ചടുക്കി ബെൻരാജ് നന്നായി ചെയ്തു.. ഷാജി കുഞ്ഞനും പൊന്നിയും സൂപ്പർ സയൻ ആഷിക് നന്നായിട്ടുണ്ട് all the best മൊയ്‌നുദ്ദീൻ സ്പോട്ട് ഡബ് ഒന്നും പറയാനില്ല
Sharafuddennnn powliya nalla manssin udama enn theliyichuuu❤❤❤❤❤✌✌✌✌
@sirajsha58376 жыл бұрын
സമദിനൊപ്പം കോമ്പറ്റീഷന് പറ്റിയ ആളല്ല.. പാട്ട് പാടുമ്പോൾ ടെന്‍ഷന്‍ എടുത്തറിയുന്നു.... സംഗീത ഫാമിലി 👌👌👌👌👌❤❤ സയാന്‍ ആഷിക്ക്... പൊളിച്ച് മോനേ..
@RJS-m4v6 жыл бұрын
ഷറഫുദ്ധിനെ കോമഡി വേഷം ആയി അഭിനയിക്കുന്നത് കാണുന്നതിനേക്കാൾ ത്രില്ല് വില്ലൻ വേഷം ആണ്, എത്ര പേർക്ക് ഇഷ്ടപ്പെട്ടു (വരത്തൻ )
@noushadvengara69816 жыл бұрын
കോമഡി ഉത്സവത്തിനെ പ്രവാസികൾ സ്നേഹിച്ചതുപോലെ ഒരു മൊയ്തീനും കാഞ്ചന.......
@ratheeshrajvr67676 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും കലക്കി സമദ് തകർത്തു. ഒന്നുപറയന്നില്ല All the best
@ഫൈസൽKഫൈസൽ6 жыл бұрын
ശറഫുദ്ധീൻ മുത്താണ് നല്ല മനസ്സിന് ബിഗ് സലൂട്ട്
@aachiaachiaachi66376 жыл бұрын
sharafudheen ullad kond kooduthal happy il kandu
@shafeekmc87906 жыл бұрын
Sharafkka very simple character, moinudheen polichadukki, music couple super...
@mujeebmisbha46726 жыл бұрын
Mueenudheen vere aarkum kittatha oru baghyaman ee flooril ningalku kittiyath 👍👍👍
@mujeebmisbha46726 жыл бұрын
Gift kodutha sharafu thankalodulla istam koodunnu😘😘😘
@riptinmichael6 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ എപ്പോളും പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു ഒന്നും പറയാനില്ല ബിജുക്കുട്ടൻ ചേട്ട്ടാ....... ബിജുകുട്ടൻചേട്ടൻ ഇഷ്ടം
@albinshaju47286 жыл бұрын
super
@albinshaju47286 жыл бұрын
correct anu
@malayalamcomedy87294 жыл бұрын
Sharafukka😘😍❤️❤️❤️💯💯
@siberianmallu55596 жыл бұрын
ഗിരിരാജൻ കോഴി ഫാൻസ് 👍👍👍
@pravaahiny6 жыл бұрын
വേണു ചേട്ടന്റെ ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് ബെൻ രാജ് ഭായ് ചെയ്ത വേണുവേട്ടന്റെ ശബ്ദത്തിൽ പാടിയ പാട്ട് വളരെ ഇഷ്ടപ്പെട്ടു. സമദിന്റെ ടിനി ചേട്ടൻ സൂപ്പർ
@jabir31736 жыл бұрын
കാണുന്നതിന് മുമ്പ് ലൈകും കമന്റും ഇട്ടവർ ഇവിടെ like iduu
@yusafcvm5136 жыл бұрын
ഒരു പാട് ആയി കാത്തിരിക്കുന്നു കോമഡി ഉത്സവം
@shebiniyas14956 жыл бұрын
13 കമന്റ് ആയപ്പൊളേക്കും കണ്ടുതുടങ്ങി കാണുന്നതിന് മുൻപ് ലൈക് ഉം ചെയ്തു പക്ഷെ കമെന്റ് ചെയ്യുന്നത് ജെനുവിൻ ആയിരിക്കണം എന്ന് നിർബന്ധം ഉള്ളത് കൊണ്ട് പ്രോഗ്രാം മുഴുവൻ കണ്ടതിനു ശേഷം ആവാം എന്ന് കരുതി.
@rineeshpalliyal80066 жыл бұрын
alla ee like kitteett ninak puzhungi thinnanaano
@spk93576 жыл бұрын
ശറഫുദ്ധീൻ ഇന്ന് എന്റെ ലൈക് നല്ലൊരു ആക്ടർ 😍😍😍😍😍
@ratheeshrajvr67676 жыл бұрын
ഷർഫു ന്റെ ശബ്ദം തകർത്തു മോയ്തിൻ ഒന്നു പറയന്നില്ല സുപ്പർ All the best
@aliaayisha36306 жыл бұрын
ആ വീണ വായിച്ചത്.... സൂപ്പർ
@muhammedaslam88316 жыл бұрын
സംഗീത ദമ്പതികൾക്ക് എല്ലാ ആശംസകളും നേരുന്നു
@ratheeshrajvr67676 жыл бұрын
വിണ ഗാനലാപനം തകർത്തു ഒന്നു പറയന്നില്ല സൂപ്പർ All the best
@premadasanak75166 жыл бұрын
ഹായ് പ്രിയം നിറഞ്ഞ ബ്രോഷറഫു പുണ്യം നിറഞ്ഞ വേദിയിൽ ഇതുവരെ കാണാത്ത ഒരു കാഴ്ച അപരനെ അംഗീകരിച്ചു സമ്മാനം കൊടുത്തതിനു ബിഗ് സല്യൂട്ട്.. എല്ലാം ഗംഭീരമായിരുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ... നന്ദി
@rafeeqamminikkad57446 жыл бұрын
Sharafikka my hero
@0373shrf6 жыл бұрын
Our Midhun is the ICON of the Program ,
@shamseerkv33606 жыл бұрын
ശറഫുദ്ധീൻ നിങ്ങൾ നല്ല ഒരു മനസിന് ഉടമയാണ്
@guppyfish37046 жыл бұрын
ys
@sajadsajad-hp5ql6 жыл бұрын
മിഥുൻ ചേട്ടന്റെ ഒരു ഒന്നൊന്നര ചിരി ന്റെ സാറേ സഹിക്കൂല
@aneeshkarappuram10866 жыл бұрын
കോട്ടയം നസീറിനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ എത്രെ പേര് ഉണ്ട് എന്ന് നോക്കട്ടെ
@ajmaltvm54606 жыл бұрын
സൗദിയിലെ കോമഡി ഉത്സവം ഫാൻസുകൾ ഇവിടെ ലൈക് അടിക്കുക
@shameerktndrndr11986 жыл бұрын
ബിഷ
@jominijoseph56866 жыл бұрын
Riyadh
@gafoorkovalam70416 жыл бұрын
Riyadh
@ഒരുജിന്ന്6 жыл бұрын
ജിദ്ധ
@Nihad_5556 жыл бұрын
Riyadh - Bath
@irshadpanoli25896 жыл бұрын
ഷറഫുനെ പോലെ തന്നെ ഞമ്മുടെ കണാരൻ കിട്ടാൻ ബുന്ദി മുട്ടാന് കൊണ്ടുവരണ്ടേ കണാരനെ
@Farookpalappetty6 жыл бұрын
മോനെ പാട്ട് തകർത്തു... നമ്മുടെ മക്കൾ ശ്രമിച്ചാൽ അവർക്ക് ഇത് പറ്റും
@VIBINBABUCASANOVA6 жыл бұрын
congrats and hats off sharafudheen for giving that gift
@aaryan.m2573 жыл бұрын
Sharaf kka love youii😘
@preethyjacob86484 жыл бұрын
Sharafetta amazing
@abuafra60026 жыл бұрын
യുംന അജിയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ
@noushadvengara69816 жыл бұрын
കട്ട സപ്പോർട്ട്
@saranbalachandran57106 жыл бұрын
Athaaru?
@abuafra60026 жыл бұрын
Saran Balachandran പ്രശസ്ത കുട്ടി പാട്ടുകാരി.. പുലിയാണ് അവൾ...
@saranbalachandran57106 жыл бұрын
@@abuafra6002 OK GOOD
@noushadvengara69816 жыл бұрын
@@saranbalachandran5710 കൈരളി ടിവിയുടെ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിലൂടെ തുടക്കം കുറിച്ച് Z ടിവി സംരക്ഷണം ചെയ്ത സരിഗമപ എന്ന പരിപാടിയിൽ എത്തിനിൽക്കുന്ന യുംന....
@ponnanisuperfast84506 жыл бұрын
വളരെ അടുത്തറിയുന്ന ഷാജി പൊന്നാനി ഒരുപാട് കഴിവുള്ള വ്യക്തിയാണ്.. സാധാരണക്കാരിൽ സാധാരണക്കാരനായ ഇദ്ദേഹത്തന് ഒരുപാട് വേദികൾ കിട്ടട്ടെ....
@Jasiraliabdulazeez6 жыл бұрын
എന്റെ നാട്ടുകാരായ ഷാജി കുഞ്ഞനും,പിന്നിൽ കൃഷ്ണക്കും ഒരായിരം അഭിനന്ദനങ്ങൾ 👍👌💚👍👌💚🌹🌹🌹🌹
@jeweljibishponnu13656 жыл бұрын
Sharafu super ....simple
@iam_Sudheesh_6 жыл бұрын
അബുദാബീന്നു വന്നേക്കേണവൻ തെറി കേൾക്കാനായിട്ടു 😂😂
@paulsontjohn6 жыл бұрын
വീണയിൽ നാഥവിസ്മയം തീർക്കുക ആയിരുന്നു ചേച്ചി ഹോ ഒരു രെക്ഷയും ഇല്ല.
@shajuchennamkulam34736 жыл бұрын
gift kodukkan sharufudien kanicha nalla manassinu..abinandanangal...
കഷ്ട്ടം കോമഡി ഉൽസവം തരം താഴുന്നു കാരണം ഈ പരിപാടിയിൽ ഏറ്റവുംക്കൂടുതൽ പ്രാവശ്യം വന്ന സമദിയെ എന്തിനാണ് ഇനിയും കൊണ്ട് വരണത് ഓഡിഷൻ കഴിഞ്ഞുനിൽക്കുന്ന കലാകാരമാർക്ക് അവസരം കൊടുക്കു
@shibusheela9616 жыл бұрын
അതേ
@shebiniyas14956 жыл бұрын
ഒരു ഗസ്റ്റ് വരുമ്പോൾ മോശമാവാൻ പാടില്ലാലോ അതാവും ഉദ്ദേശിച്ചത്.സെലിബ്രിറ്റീസ് ഇല്ലെങ്കിൽ പുതിയ ആൾക്കാരെ തന്നെ കൊണ്ടുവരണം എന്ന് തന്നെയാണ് കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകൻ ആയ എന്റെയും ആഗ്രഹം