കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം ല്ലേ
@5arollno8faazahamed674 жыл бұрын
Sheriya . njanum
@yuta.kitsune4 жыл бұрын
satyam,oolithiri over aleeee ennoru samshyam
@abdulnasarcthngoli96334 жыл бұрын
ഞാൻ ഫുള്ളും കണ്ടില്ല
@athirar80564 жыл бұрын
S njn um 3 episode kandittilla
@nithinraj80514 жыл бұрын
Sathiyam,,,
@milanmartin704 жыл бұрын
പൂജയുടെ അഭിനയം ഇത്രയ്ക്ക് വെറുപ്പിക്കണ്ട കുറച്ചു കുറയ്ക്കാം എന്ന് അഭിപ്രായം ഉള്ളവർ ലൈക്കാം ഞാൻ വിചാരിച്ചു ഞാൻ മാത്രമെ ഉണ്ടാവു എന്ന് ഇതിപ്പോ 😁
@musafirkhan69774 жыл бұрын
പൂജ ദുരന്തത്തിനെ പുറത്താക്കി ഉപ്പും മുളകും രക്ഷിക്കുക. വെറുപ്പിക്കൽ നല്ല സ്റ്റാൻഡേർഡ് ആയി നടന്നു കൊണ്ടിരുന്ന പ്രോഗ്രാം ബോറായി തുടങ്ങി..
@shifanaummer91104 жыл бұрын
Enik ishtalla Pooja ulla episode
@somanathank92514 жыл бұрын
oru serious climax undavum
@arunbabu28874 жыл бұрын
ശുദ്ധ കോമാളിത്തരമായി മാറിക്കഴിഞ്ഞു
@sana_fath11954 жыл бұрын
Aa charrecter kurach vattulla sambavamaan aa kutty ath ushaarayi cheyyunnund
@taekookieot71394 жыл бұрын
നമ്മുടെ ലച്ചുവിനെ തിരികകൊണ്ടു വരണം എന്നാൽ എപ്പിസോഡ് ഒന്നുകൂടെ സൂപ്പറാവും
@sudishmlvandhematharam27874 жыл бұрын
20:52 balu chetan song superb enn thonunavar like adi👍😍
@amaldadson45064 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ട് Comment വായിക്കുന്നവർ undo ivde ഉണ്ടെങ്കിൽ ലൈക്കിക്കോ😁😁😜😜😜
@amaldadson45064 жыл бұрын
@Ruffle Dots venda
@btslove95374 жыл бұрын
പൂജക്ക് പകരം ലെച്ചു മതി ഈ പൂജയുടെ കാരക്ടർ അല്ല പഴയ ആ ചേച്ചി
@sh__4d3504 жыл бұрын
*+2 വിൽ നിന്ന് ഇന്ന് വിജയിച്ച എല്ലാവർക്കും അത് പോലെ തോൽവി ഏറ്റുവാങ്ങിയ എല്ലാവർക്കും UM ഫാൻസിന്റെ വക അഭിനന്ദനങ്ങൾ*
@np18564 жыл бұрын
തോറ്റവർക്ക് എന്തിനാ അഭിനന്ദനം ? സമയം കളഞ്ഞ് , പഠിക്കാതെ ഇരുന്നതിനോ
@rizafathima2054 жыл бұрын
Ivde cbse kk oru vilem ille
@aswinvx63804 жыл бұрын
@@np1856 haa athinu thanne....avara pinna nirulsaaha peduthaan patooo.......
@np18564 жыл бұрын
@@aswinvx6380 ഒന്നും പറയാതെ ഇരിക്കാം..... കാരണം .... തോൽവിയിൽ നിന്ന് പഠിക്കുന്നവർ ഉണ്ട് എന്നാല് ഇപ്പോഴത്തെ supporting കാണുമ്പോൾ തോൽവി ഒരു പട്ടം ആയിട്ട് കൊണ്ട് നടക്കുന്ന പോലെ ആണ്. പണ്ടൊക്കെ ആളുകൾ തോൽവിയിൽ നിന്നു പഠിച്ചത്..... നാണക്കേട് കൊണ്ട് ആണ്. കടുംകൈ ചെയ്തവരും ഉണ്ട് പക്ഷേ അവരൊക്കെ ആരും കൂടെ ഇല്ലാത്തത് കൊണ്ടാണ്. ആദ്യം തോറ്റത് അവരുടെ തെറ്റ് കൊണ്ട് തന്നെ ആണെന്ന് ഉള്ള ബോധം ഉണ്ടാക്കുക. എന്നിട്ട് രക്ഷപെടാൻ ഉള്ള വഴി പറഞ്ഞു കൊടുക്കുക. അല്ലാതെ തോൽവി ഒരു ബഹുമതി പട്ടം ആയിട്ട് കൊണ്ട് നടക്കാൻ പഠിപ്പിച്ചാൽ.... ഇതൊക്കെ ഒന്നും അല്ല എന്നുള്ള ചിന്ത കയറി വരും. പിന്നെ കൂടെ ഉളളവർ നല്ല സ്കൂളിൽ, കോളേജിൽ പോകുന്നത് കാണുമ്പോൾ അവർക് തോന്നുന്ന കുറ്റബോധം ... ഇപ്പൊ ഉള്ള തോൽവി yekaal വേദന ഉള്ളത് ആണ്.
@ibrahimak5894 жыл бұрын
Um fans full form ???
@shaaz64994 жыл бұрын
ആദ്യമായിട്ടാണ് ഉപ്പും മുളകിലെ 3 എപ്പിസോഡ് dislike ചെയ്യുന്നത്. പൂജ ജയറാം പരമ ദുരന്തമാണെന് ആർക്കൊക്കെ അഭിപ്രായമുണ്ട്
@jibinkollannoor14664 жыл бұрын
Chittappan polichu... Chittappan fan adi LIKE 👍👍
@saheermani60014 жыл бұрын
പൂജ യെ ഒഴിവാക്കി ലെച്ചു വിനെ തന്നെ കയറ്റണം എന്നു അഭിപ്രായമം ഉള്ളവർ ആരൊക്ക miss you lech😥
@berryberrystraw4 жыл бұрын
Satyam lechuvinta kurav ariyanind😢
@sskkvatakara58284 жыл бұрын
Lachu varunnu Anna vartakattu
@shahma__ummizz16974 жыл бұрын
Sathyam lachuui.endangikl rasa endayirinnnu
@retiredcomrade90304 жыл бұрын
Athee lachu vannam , nammada lachu
@ajithkumarks51284 жыл бұрын
നല്ല പോസിറ്റീവ് character മതി വട്ട് type ഒഴിവാക്കണം
@snp-zya4 жыл бұрын
കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം എന്നാണെന്റെ അഭിപ്രായം
@draven14804 жыл бұрын
Then dont watch 🌝
@anuanu-jb2md4 жыл бұрын
ഇനി ശെരിയാകുവാരിക്കും
@anjalig29644 жыл бұрын
Pooja poya nannayirikkum
@anuanu-jb2md4 жыл бұрын
@@anjalig2964 പോയില്ലേലും നല്ല റോൾ കൊടുത്താൽ കൊള്ളാരിക്കും
@sskkvatakara58284 жыл бұрын
Youtubil 700k viewers undalloo
@nabeelaslam93954 жыл бұрын
ആ കുട്ടി കുറച്ച് maturity ആയിരുന്നേൽ നന്നായിരുന്നു.. ഇങ്ങനെയുള്ള കുട്ടികളൊക്കെ ഉണ്ടാകുമോ? 🤔കുട്ടി നന്നായി അഭിനയിക്കുന്നുണ്ട്.. പക്ഷെ ചെയ്യുന്ന role ആ കുട്ടീടെ വില കളയും
@danielsam87334 жыл бұрын
Absolutely ryt
@xX_-daisy-_Xx4 жыл бұрын
No
@scoobeegaming32964 жыл бұрын
Ath seriyaaaaaa
@HATER-zl6se3 жыл бұрын
Yes
@Teamindianfreefire123boy3 жыл бұрын
Freefire player anno
@msc89274 жыл бұрын
കോറോണയിൽ നിന്ന് ലോകത്തെ എല്ലാവരും സുരക്ഷിതരാവട്ടെ.. #keep #social #distance👍👍
@ramshadmltr4 жыл бұрын
പൂജ ജയറാം ഓവർ ആക്ടിങ് ............ വെറുപ്പിക്കുന്നു
@govind-ne2eb4 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ എല്ലാ എപ്പിസോഡിലും വേണം. 😍😍😍😍😍😍😍
@shafkamr4 жыл бұрын
Balu :) Neelu:) vishnu:) keshu:) shiva:) adipoli
@snp-zya4 жыл бұрын
കഴിഞ്ഞ 3 Epi യും Skip ചെയ്താണ് ഉപ്പും മുളകും കണ്ടത്, നിലവാരം ചെറുതായിട്ട് കുറഞ്ഞ പോലെ ഒരു ഫീല് ഉണ്ടായിരുന്നു എന്തായാലും നമുക്കീ വീടും അടുക്കളയും ആണ് കൂടുതൽ ഇഷ്ടം അല്ലേ
@faslafiros79594 жыл бұрын
yes
@mufassir11804 жыл бұрын
Athe...crct..
@RK-qz5sm4 жыл бұрын
സത്യം
@aswiniachuz52884 жыл бұрын
Yes.....
@mohammedsaleoemmohammedsal92624 жыл бұрын
നമ്മളെ പൊട്ടൻആക്കുന്നു
@___n__h__x04 жыл бұрын
പ്ലീസ് പൂജ ജയറാമിനെ സ്വഭാവം മാറ്റണം വെറുക്കുന്നു ഉണ്ട് ലൈക്കടിക്കൂ
@leisurevibez23084 жыл бұрын
Pooja bayangara over aanu
@treesathomas39534 жыл бұрын
Sathyavado
@ksa12794 жыл бұрын
ഈ സാധനതിനെ ഒന്ന് ozivakumo.. എന്തൊരു വെറുപ്പിക്കൽ ആണ് pls..
@ajilissac67494 жыл бұрын
Lachu chechi please tirich konduvaru..she is perfect for that role.And so natural❤ LACHU CHECHI UYIR💝
@ashwathyraj2844 жыл бұрын
നീലുച്ചേച്ചി :- ഈ ഭരണി എടുത്തു മാറ്റുന്നുണ്ടോ😄😄😄😄😄😆😆😆
@ajithkrishna5174 жыл бұрын
😇🤣🤣നീലചേച്ചി ?
@snehazeno20714 жыл бұрын
നീലു 😂😂
@anilkuttappan92254 жыл бұрын
Neela alla manna
@sooraj51404 жыл бұрын
പ്രിയാ കുട്ടൂസൻ പോയെങ്കിലെന്താ മക്കളെ അതിലും വലുത് വരുന്നുണ്ട് kzbin.info/www/bejne/oXiQoaV_rMefhLM
@HRvibez4214 жыл бұрын
എന്റെ channel കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ please
@sandrasunil47594 жыл бұрын
Pooja Jayaram വന്ന ആദ്യ 2 episode നന്നായിരുന്നു. പക്ഷേ ഇപ്പോളത്തെ episode വളരെ ബോറാണ്.Uppum mulakum ഇഷ്ടമായതുകൊണ്ട് കഷ്ടപെട്ട് കണ്ട് തീർക്കുന്നു അത്ര മാത്രം.😖😖😖
@SATHIAJITHMusicVlogger4 жыл бұрын
Yes
@sruthilayaaspaceforclassic38344 жыл бұрын
Crct
@seemanthinis67864 жыл бұрын
Yes that is correct 👍👍👍
@nafibnmansoorkk44674 жыл бұрын
Yes
@mrindexgamer83514 жыл бұрын
yes
@neethajohn27824 жыл бұрын
പൂജ വേണ്ടായിരുന്നു .....ആകെ bore ആക്കി
@ajourneywithmahimadhav4 жыл бұрын
Yes
@cn430094 жыл бұрын
Sheriya
@rajuvaidyanathan58384 жыл бұрын
After 121 days (UK lockdown) have started watching again. Let us get behind Pooja rather than trashing. Hope things are fine there.
@Ithalvlogs-w1t4 жыл бұрын
kzbin.info/www/bejne/mIjbZoSQpq-fpZY പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു
@muhammedirfan3134 жыл бұрын
പൂജ എന്ന കഥാപാത്രത്തെ ഉപ്പുംമുളകിൽ നിന്ന് ഒഴിവാക്കണം... ആ കുട്ടിയുടെ അഭിനയം ബോറായത് കൊണ്ടൊന്നുമല്ല... ആ കഥാപാത്രം ഈ കുടുംബ സീരിയലിൽ ഇണങ്ങുന്നില്ല...... ഒരഭിപ്രായം പറഞ്ഞതാണ്..... 🙂🙂🙂🙂
@fasilanu24684 жыл бұрын
Crct👍
@bibisbiju93924 жыл бұрын
Sathyam
@simis24304 жыл бұрын
Agree 👍
@AjithKumar-dz3sl4 жыл бұрын
💯
@ammuaneesh844 жыл бұрын
Athu correct
@itsmejeesh4 жыл бұрын
പൂജ ജയറാമിന് പറ്റിയത് ഇവർ ആരുമല്ല.. കുട്ടു മാമന്‍ ആണ് 😁😁😁 അങ്ങനെ ആയിരുന്നെങ്കില്‍ പൊളിച്ചേനെ 😃😆
@sayjen1234 жыл бұрын
Haha
@harithavallathol50784 жыл бұрын
Sathyam 👌
@abdulazeez74864 жыл бұрын
Yes
@jubinbabu78894 жыл бұрын
coreect
@swadhiquekhan49214 жыл бұрын
Yes
@vaheedahameedpayithal90124 жыл бұрын
എനിക്ക് പൂജ നേ തീരെ ഇഷ്ടപ്പെടുന്നില്ല പൂജ യെ ഒഴിവാക്കണം plzz🙏🙏🙏🙏
@musiclover-hv7qm4 жыл бұрын
പൂജാ ജയറാമിന്റെ അഭിനയത്തിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി....ഈ ലൈകുകൾ കണ്ടിട്ടെങ്കിലും അവർ ഒരു മാറ്റം വരുത്തട്ടെ....
@noorusha744 жыл бұрын
ലെച്ചുവും കൂടി ഉണ്ടെങ്കിൽ സംഭവം പൊളിച്ചേനെ...........😍😍😍
@suhanarafi1234 жыл бұрын
Yes
@princess-rule6374 жыл бұрын
Athe
@Hannahhbabe4 жыл бұрын
Yes
@muhammedrezan50014 жыл бұрын
Yes
@jayasuryanj37824 жыл бұрын
Your correct
@althafmasoodu92804 жыл бұрын
ആ പൂജ കൊച്ചിനെ മാറ്റാതെ ഇത് ഗതി പിടികൂല...
@neethur76024 жыл бұрын
Correct
@yathukrishnamittumittu20904 жыл бұрын
സത്യം... വെറുപ്പിക്കൽ
@arshaachu73484 жыл бұрын
Very very correct
@asishsaseendran1614 жыл бұрын
പൂജ വല്ലാണ്ട് വെറുപ്പിക്കുന്നൂ
@blessygladson52524 жыл бұрын
ഞാൻ വിചാരിച്ചു പൂജയെ ഇഷ്ടമില്ലാത്തത് ഞാൻ മാത്രമേ ഉള്ളൂ എന്ന്. Comment Box kandappo സന്തോഷായി.
Pooja sppraa. But idh oru real life character alla
@sakeer6884 жыл бұрын
🤣🤣
@sreejiththazhava85094 жыл бұрын
Ennik കൊഴപമില്ല അത് director പറഞ്ഞിട്ടില്ലേ ചെയ്യുന്നത് pooja jayram
@SharuManiAwesomeness3 жыл бұрын
Can someone share the song Balu sings in the beginning of the episode.."Mayil adunnu Kuzhil padunnu"
@seemanthinis67864 жыл бұрын
പൂജാ ജയറാമിനെ മാറ്റണം എന്നുള്ളവർ adi ലൈക് 👇
@ajourneywithmahimadhav4 жыл бұрын
Yes
@ajithkumar-rp1yh4 жыл бұрын
Mattanda character behaviour mattiyalum mathi. Eppo kurachu over acting anu
@muneerkoombayil88474 жыл бұрын
Over acting
@yathukrishnamittumittu20904 жыл бұрын
അടിച്ചു അടിച്ചു
@arshaachu73484 жыл бұрын
Yes yes
@ahad65744 жыл бұрын
*എനിക്ക് പ്ലസ് ടു പരീക്ഷയിൽ 4 സി പ്ലസും 2 ഡിയും കിട്ടി😍* അല്ലേലും മാർക്ക് കുറഞ്ഞ ഒറ്റ എപ്ലസ് പോലുമില്ലാത്ത നമ്മളെയൊക്കെ ആര് പ്രശംസിക്കാനാ😭😭😭 എല്ലാവരും ഫുൾ എ പ്ലസ് കിട്ടിയവരുടെ പുറകെയാണ്...... നമ്മളെ ഒന്നും ആർക്കും വേണ്ട....... ആരോട് പറയാൻ , ആര് കേൾക്കാൻ😟😟 💞💞💞💞💞💞💞
@mahin93314 жыл бұрын
A+ വെറും പ്രഹസനം അല്ലേ ബ്രോ, ജോലിക്ക് A+ ചോദിക്കില്ല
@binishchacko4474 жыл бұрын
Enthayalum bro jayichhallo very good
@renjuvarghese40344 жыл бұрын
Congrats.....mathiyo 👍👍
@sajithashaju74014 жыл бұрын
ഞാനുണ്ട് സമാധാനിപ്പിക്കാൻ😍😍😍
@anjanak87984 жыл бұрын
Congrats 🥰😍
@KINGGAMER-pv2bs4 жыл бұрын
പൂജ കുറച്ചു ഓവർ ആണ് . ഇത്തിരി കുറയ്ച്ചാൽ നന്നായിരിക്കും ഈ അഭിനയം കാണാൻ ഒരു ഓർജിനലിറ്റി ഇല്ല .
@radonrubbish4 жыл бұрын
Pooja ovaralla. Athu aa character anganeyanu. Athu Pooja nannayittu cheyyunnu. Athu maranamenkil aa directorum script writerum onne matti chinthikkenam.
@JAMESBOND-tt2fu4 жыл бұрын
കുറച്ചല്ല ഒരുപാട് ഓവർ ആണ്
@subaidashams46764 жыл бұрын
Entapoojakku
@fasilanu24684 жыл бұрын
ഒരുപാട് ഓവർ ആണ്
@rahmaabdulgafoor42944 жыл бұрын
Lachuaan supper😘😘😊
@bindusanthoshkumar65544 жыл бұрын
ഈ പൂജ വന്നതോടെ കൂടി പരമ ബോറായി. വെറുത്തു പോകുന്നു
@greenworld41224 жыл бұрын
Pavam puja chachi eppo nigala pola out manushanallayo 🤚👋👋👋👋👋😎🤚😄👍👍👍👍👍
ഈ യൂട്യൂബ് ചാനെൽ ഒന്ന് subscribe ചെയ്തു സഹായിക്കാമോ
@KingLegend66994 жыл бұрын
പൊളി മോനെ
@shanuazmishams58564 жыл бұрын
Lachu thirichu varanam 😪
@jamshibanu90754 жыл бұрын
Dear ഉപ്പും മുളകും teams 💓 പൂജയെ നിങ്ങൾ വച്ചുക്കൊ but അവളുടെ character ഒന്നു change ആക്കു plz..... കുറച്ചു boar ആണ് അവൾക് കൊടുത്ത character... ഒന്നു change ആക്കണേ 💓 എന്ന് വിനീത പൂർവ്വം ......... 💓
@dileepv63474 жыл бұрын
Correct. A vattu character avasyamilla.
@shakirshaki17854 жыл бұрын
Correct oru nalla character kodukkayirunnu
@stony36844 жыл бұрын
Pooja jayamine uppum mulakil nin poku plzz @flowertv channel
@olonga50574 жыл бұрын
Machane eppozhum nallath aane avalude abinayam..Kalliyanam aanegil paye mattiyal mathi eppo chirikkanulla vaga und
@kumardmm12374 жыл бұрын
പോ മൈ
@muhammadt12334 жыл бұрын
എന്റെ പൊന്നോ ഈ പൂജ ജയറാമിനെ ഒന്ന് ഒഴിവാക്കി തരുമോ പ്ലീസ് ഞാൻ ഉപ്പും മുളകും ഫാൻ ആണ് പക്ഷെ ഇപ്പോൾ കാണാൻ തെന്നെ തോനുന്നില്ല പ്ലീസ് ഒന്ന് ഒഴിവാക്കി തരുമോ
@avghulk7134 жыл бұрын
Pooja poli anu bro...
@nilaamazha13314 жыл бұрын
സത്യമാണ്. ആ പെണ്ണ് ഇവിടെ അധികപ്പറ്റാണ്. ഏച്ചുകെട്ടി വച്ചതുപോലൊരു കഥാപാത്രം.
@arshaachu73484 жыл бұрын
Athe pooja venda plz aa kutty vendaaa
@avghulk7134 жыл бұрын
Pooja venam
@avghulk7134 жыл бұрын
Pooja fans like adi
@gibin43614 жыл бұрын
"ഓവർ ആക്ടിങ്ന്റെ കുഞ്ഞമ്മേടെ മോൾ പട്ടം " രചന നാരായണൻ കുട്ടിയിൽ നിന്നും പൂജാ ജയറാം അടിച്ചെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 👏👏👏
@unaistrl11294 жыл бұрын
NEELU:നിർത്തിക്കൂടെ.. കുറച്ച് കാലം കൊണ്ട് ഞങ്ങൾ അനുഭവിക്കുകയായിരുന്നു 😑😑 PREEKSHAKAR: ഞങ്ങളും 😂😂
@ചെമ്പരത്തി-ള8ല4 жыл бұрын
Poojade വീട്ടുകാരെ എന്താ ഇവർ anweshikkathe? Poojade veetukar ee കുട്ടി എവിടെയാ പോകുന്നെന്ന് അന്വേഷിക്കില്ലേ? 🤔
@shanahasps49654 жыл бұрын
Illa Athine ozhivakiyatha
@shabana6974 жыл бұрын
കഥയിൽ ചോത്യമില്ല ✌️
@jicksmonccherian29064 жыл бұрын
Ethuvadii ethu kadha alle
@sreekanth84164 жыл бұрын
Poojayk sherikkum vattu onumillaa.. aval avarude munnil kidannu abhinayikkuvaa... Ini verunna episode il kanam
@ചെമ്പരത്തി-ള8ല4 жыл бұрын
@@jicksmonccherian2906 enthuvada ith doubt alle
@Essra3104 жыл бұрын
Miss u അപ്പൂപ്പൻ അമ്മൂമ്മ (പടവലം. നെയ്യാറ്റിൻകര )😍😍😍😍😍😍😍
@rishalgamar6484 жыл бұрын
Poda
@malayalamentertaincorner87084 жыл бұрын
@Shaziya Rahman 💥💥 1 subscriber😍😍 1like😍😍 1share😍😍 തിരിച്ചും ചെയ്യും ഉറപ്പ് 💯
കഴിഞ്ഞ 'നാടകീയ' എപ്പിസോഡുകൾക്ക് ശേഷം വീണ്ടും കാര്യങ്ങൾ പഴയപടിയായപ്പോൾ ശരിക്കും ഏതോ KPAC നാടകം കണ്ടിട്ട് തിരിച്ച് വീട്ടിലെത്തിയ ഒരു ഫീൽ!🤔🏘️😀
@pavamjinn55684 жыл бұрын
+2 റിസൾട്ടറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ വീഡിയോ കാണുന്നലെ ചങ്ക്: പ്രതിസന്ധിയിലും പ്രതിഭ തെളിയിച്ച് +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ചുള്ളന്മാർക്കും ചുളളത്തികൾക്കും ... 💝 *അഭിനന്ദനങ്ങൾ* 💝
@rishalgamar6484 жыл бұрын
Poda
@powerman64524 жыл бұрын
@@rishalgamar648 richubhai
@pavamjinn55684 жыл бұрын
@@rishalgamar648 ലൈക്ക് തന്നു പോരെ...😜
@noufanafsnoufalummer11984 жыл бұрын
ചിറ്റപ്പൻ പെട്ടു 😆😆
@salmansalmanma88324 жыл бұрын
പൂജ ജയറാമിന്റെ ആക്റ്റിങ് കുറച്ചു കൂടുതലാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😩
@devardrans73834 жыл бұрын
Actinginde problem alla script maattanam
@anugraha88174 жыл бұрын
She is over acting
@gayathridevi64814 жыл бұрын
Yes over
@abdullasiddeeque54374 жыл бұрын
Are you underestimating her
@navaneethappu66424 жыл бұрын
Alla
@mohammedarshad74964 жыл бұрын
ഇവൾ എന്ത് വെറുപ്പിക്കൽ ആണ്!!!
@Bothandler4 жыл бұрын
റിയൽ ലൈഫിൽ നടക്കാത്ത ഒരു സംഭവം ആണ് പൂജ എന്ന കഥാപാത്രം. ഒരു എപ്പിസോഡ് കൊണ്ട് ഒതുക്കേണ്ടിയിരുന്നത് ഇനിയും വലിച്ചു നീട്ടി കൊണ്ടു പോകാൻ ശ്രമിച്ചു പരിപാടി ബോർ ആക്കരുത് 🙏🙏🙏 NB: ഇനി ആരൊക്കെ വന്നാലും ലച്ചുവിന്റെ തട്ട് അത് അങ്ങനെ തന്നെ ഇരിക്കും 🔥
@@BUNNY-no5ugthat's not her prblm... Charecter aahnu maattand
@sajanshamr63744 жыл бұрын
Pooja over ആണ് കുറച്ചു realistic ആയി മാറ്റിയാല്‍ ok ആകും
@amalaamalu42234 жыл бұрын
ഇന്നത്തെ എപ്പിസോഡ് പഴയ 3 എപ്പിസോഡിനേക്കാൾ കൊള്ളാം .. എന്ന് തോന്നിയവർ ആരെല്ലാം??? 🤔🤔🤔🤔🤔 എന്തായാലും skip ചെയ്യണ്ട ഇന്ന്..
@crtecchandhu50744 жыл бұрын
Yesss പൊളി ❤
@rijas27034 жыл бұрын
കഴിഞ്ഞ 3 എപ്പിസോഡ് ചളി ആയിരുന്നു.
@noufiyamanaf19444 жыл бұрын
Nikathi enn paranj aal entha
@ubaidkt33364 жыл бұрын
ആദ്യം മുഴുവനിരുന്ന് കാണ്😊
@amalaamalu42234 жыл бұрын
@@ubaidkt3336 അതിനേക്കാൾ മെച്ചമുണ്ട്
@kutty96624 жыл бұрын
ഈ പൂജയുടെ ഓവർ ആക്ടിങ് കണ്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ 😜😜😜
@adhilbinsain23064 жыл бұрын
Enikkum thonni
@RK-qz5sm4 жыл бұрын
എനിക്കും തോന്നി
@devarajsoba494 жыл бұрын
എനിക്ക് തോന്നിയിട്ടണ്ട്
@hajarashameer3644 жыл бұрын
Enikkum thonni
@sharanyasharanya53374 жыл бұрын
Enikkum
@ExperimentalJourney4 жыл бұрын
പൂജയെ വട്ട് കഥാപാത്രം മാറ്റി നല്ല പക്കൊതയുള്ള കഥാപാത്രമായി നില നിർത്തുക. ചിരുത എന്ന കഥാപാത്രമായി അശ്വതി നല്ലരീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
@shanyshamsheer46264 жыл бұрын
Anukutty ne konde vayooo...e poojane eduth kenatil ide.... Minnu appachi venam... We want minnu back in uppum mulakum Minnu Minnu Minnu Minnu Anu kutty Anu kutty Anu kutty😍😍😍😍🥰🥰🥰🥳
@ar6ml_4 жыл бұрын
ഉപ്പും മുളകും ബോറാകുന്നുണ്ട് പഴയ natural സ്റ്റോറി എല്ലാം പോയി. പൂജ ജയറാം എന്തൊരു വെറുപ്പിക്കലാണ്. video skip അടിച്ചു കാണാൻ തുടങ്ങി. avoid the character pooja and bring back lechuzz.
@aswinirajan95244 жыл бұрын
Correct machu njanum episode skip cheytha കണ്ടേ
@jahananalukudyparambil57764 жыл бұрын
പൂജക്യാരക്ടർ ബോറാണ്. ഞങ്ങളും Skip ചെയ്താണ് video കണ്ടത്
@laaiqmohammednajeeb36824 жыл бұрын
Yes bro me to skip and watched
@laaiqmohammednajeeb36824 жыл бұрын
Yes it is correct
@devadathancs61374 жыл бұрын
സത്യം വൻ ആശയദാരിദ്ര്യം തോന്നുന്നു ഇപ്പോൾ
@worldofwhatsappstatus3644 жыл бұрын
പൂജ ജയറാമിന്റെ സ്വഭാവo മാറ്റണം. ബോർ ഉണ്ട്.
@Ksrtcclt4 жыл бұрын
ഒരു പീറ പെണ്ണിനെ പേടിച്ചു ഒരു എപ്പിസോഡ് pls അവോയ്ഡ് പൂജ
@lekshmilechu18084 жыл бұрын
Parukutty enthiye, miss cheyunu😔❤️
@iirj-n6g4 жыл бұрын
00:48 നീലു ചേച്ചി ആ പറഞ്ഞത് സത്യം , കുറച്ചു ദിവസായിട്ട്....... സഹിക്കയായിരുന്നു...
@abinraj1964 жыл бұрын
പൂജ ജയറാമിന് കൊടുത്ത റോൾ ഉടനെ മാറ്റുക അല്ലെങ്കിൽ പണി വരും ഉറപ്പാണ് .. ആർക്കെല്ലാം അഭിപ്രായമുണ്ട്
@gouthamkrishna.n64814 жыл бұрын
Pani varund avaracha
@hh.sheyemma73694 жыл бұрын
Athe😬😬
@jayapalkochukrishan66334 жыл бұрын
പുജ ്് ഓവർആണ്അവളെമാറ്റണം
@aysharinshaaysharinsha27794 жыл бұрын
Atha
@akhilanilkumar19994 жыл бұрын
Pakka over acting aan
@msn53394 жыл бұрын
വീണ്ടും പാറമട വീടും കുടുംബവും കണ്ടപ്പോ ഒരു relaxation ഉണ്ട് ☺️😊 പിന്നെ ആ പെണ്ണിനോട് 3 വർഷം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞിട്ട് പിന്നെന്താ വീണ്ടും ഇവിടെ കിടന്നു കറങ്ങുന്നത് 🤔😝
@anulakshmi13504 жыл бұрын
Athe...avlu kolathila..... Uppum mulakkum lum... Athukonda..... So mudiyane kettich kodukkaruth...
@railfankerala4 жыл бұрын
Avale thattanam🤧
@hafizhafiz57534 жыл бұрын
Kill that girl
@samsungbeet71514 жыл бұрын
Sathyam
@anuanoos36134 жыл бұрын
Uppum mulakum kanadirikkan pattathavar like adi 👍👍😍😍🥰🥰
@aratyvargese71924 жыл бұрын
പൂജ ജയറാമിനെ ഒതുക്കാൻ പറ്റിയ ഒരാളെ ullu.. ശൂലംകൂടി വീട്ടിൽ മാധവൻ തമ്പി. അങ്ങനെ oru episode ഉണ്ടെങ്കിൽ കലക്കിയേനെ
@kmc_abnx4 жыл бұрын
100 like entath😎😎😎
@parvathysaneesh62744 жыл бұрын
Pooja വല്ലാതെ over ആണ് ഇനിയും പൂജയെ വച്ചു എപ്പിസോഡ് വലിച്ചു നീട്ടിയാൽ rating കുത്തനെ താഴും എന്ന് ഉറപ്പാണ്.
@irfanfanu17294 жыл бұрын
Crct
@tmfasilabunihma87384 жыл бұрын
Could spots pp Hg gpfrhbc7cfu P0 ng, I8i7ut00100 gut
@tobinbabu21174 жыл бұрын
അതേ
@parvathysaneesh62744 жыл бұрын
@@tmfasilabunihma8738???
@fgfg84114 жыл бұрын
Crct
@ubaidkt33364 жыл бұрын
ഇന്ന് FIower ന്റെ FB പേജിൽ ലെച്ചുവിന്റെ ഉപ്പും മുളകിലെ പഴയ എപിസോഡിലെ ഒരു കട്ട് വീഡിയോ ഇട്ടത് കണ്ടു..😍 ഇനി ലെച്ചു തിരിച്ചു വരാനുള്ള സൂചനയാണോ..😊 ലെച്ചു തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ..💞💞
@shaaz64994 жыл бұрын
പൂജ വന്നതിന് ശേഷം ഉപ്പും മുളകും വളരെ അതികം അലമ്പാക്കുന്നു എന്ന് ആർക്കൊക്കെ അഭിപ്രയം ഉണ്ട്
@rajanvk26944 жыл бұрын
ഇല്ല
@poondolisiraj97094 жыл бұрын
പൂജ കാരണം ആർക്കും ഉപ്പും മുളകും കാണാൻ ആഗ്രഹമില്ലാണ്ടായി
പൂജ ജയറാമിനെ ഒഴുവാക്കു... ഉപ്പും മുളകിനെ രക്ഷിക്കു.
@sindhuraprasanth25014 жыл бұрын
Nice episode. New character pooja is nice. Keep it up
@jazirjaz47874 жыл бұрын
Pooja is over-acting..maybe the character presence is like that..we miss that old uppum mulakum ...🔥🔥
@musthafaek16454 жыл бұрын
Onn podo
@bhavyamalutty1764 жыл бұрын
Exactly..now it's boring
@alauddinjamal67914 жыл бұрын
If we want old episodes.... Old director should come.
@laaiqmohammednajeeb36824 жыл бұрын
Yes we really missing
@shafeekshafeee48644 жыл бұрын
പൂജ 1സ്റ്റ് എപ്പിസോഡ് സൂപ്പർ ആയിരിന്നു ഇപ്പോൾ മഹാ ബോർ
@sarafuvchengani49254 жыл бұрын
ലച്ചൂനെ കൊണ്ടുവരണം എന്നുള്ളവർ അടി ലൈക് 🌹👍
@wayofkoche4 жыл бұрын
Venda
@harinandhan70444 жыл бұрын
Ayin lechu varende
@raniyaarchana55414 жыл бұрын
Venam.Lechu chechi ye eniuengilum konduvaranam. Uppum mulakum boravunu.
@ar6ml_4 жыл бұрын
@@harinandhan7044 but why
@ar6ml_4 жыл бұрын
@@raniyaarchana5541 ഈ പറഞ്ഞത് ശരി
@aslamwwe16804 жыл бұрын
പ്ലീസ് ലച്ചുവിനെ തിരിച്ചുകൊണ്ടു വരണം
@noushadnafi6464 жыл бұрын
Plzz remove pooja... nthoru over acting aan😑
@MULTIMEDIAARTSBYNIVARTHA4 жыл бұрын
Innathe 12th result lu Yenik 5A+ 1A und Innathe like yenik tharumo Thank you njan ithreum like prathekshhichila Orupad santhoshamayi yenik
@rizwanrishu77824 жыл бұрын
Lechu oru divasamekilum varanam enn agrahammullavar like adikku
@shihabmnjswr75834 жыл бұрын
പൂജയുടെ പെർഫോമൻസ് വളരെ മോശമാണ് 🤐🤐🤐🤐😲😲
@muhammedirfan3134 жыл бұрын
ഈ ജാഫറിനെ കൊണ്ട് തോറ്റ്.... Skip ചെയ്യാനും പറ്റില്ല... ഒലക്ക... 😁😁😁😁😁😁🤩🤩🤩🤩
@shajimonkoraliyadan35734 жыл бұрын
സത്യം അത് ഒഴിവാക്കാൻ പറ്റുമോ ആവോ
@nejumashamnas23994 жыл бұрын
ഈ പൂജ എന്ന് പറയുന്ന സാധനത്തെ ഒന്ന് ഒഴിവാക്കാമോ.. പ്ലീസ്... അപേക്ഷയാണ്🙏
@creativemomentswithme14854 жыл бұрын
പൂജാ ജയറാം എന്ന character വേണ്ട എന്ന് തോന്നുന്നവർ Like 👇
@mdalipkmdalipk95114 жыл бұрын
Venda
@mdalipkmdalipk95114 жыл бұрын
Venda
@manuv41324 жыл бұрын
Venam
@bhavadas30064 жыл бұрын
Venam
@bhavadas30064 жыл бұрын
Venam
@statusvideos85002 жыл бұрын
Surenthaente കരച്ചിൽ കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sas143sudheer4 жыл бұрын
*10.30യ്ക്ക് ശേഷം കാണാൻ വന്നവർക്ക് ഒരു നീല നിറം 💙 ഇട്ടിട്ട് പോകാം* 😳😜
@ajourneywithmahimadhav4 жыл бұрын
😜😜
@ismailmohammed88274 жыл бұрын
.
@renjith34 жыл бұрын
💙
@crazycouzins86194 жыл бұрын
12:14
@kd3514 жыл бұрын
12:18
@karomytgaming96834 жыл бұрын
വിഷ്ണുവിനെ കൊണ്ട് പൂജയെ കല്യാണം കഴിപ്പിച്ചാൽ ഞാൻ ഇനി ഉപ്പും മുളകും കാണില്ല പൂജ വന്നപ്പോൾ തന്നെ ബോറായി
@sruthilayaaspaceforclassic38344 жыл бұрын
Crct
@AnnaBenfangirl4 жыл бұрын
💯💯
@ashiisha58064 жыл бұрын
Crct
@abhijithrejeesh19174 жыл бұрын
Crct njanum kaanilla
@joshnabacon26324 жыл бұрын
Correct
@zechentertainment85484 жыл бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് മിസ്സ് ചെയ്യാതെ കാണാറുണ്ട്.പക്ഷേ ഇപ്പൊൾ പുതിയൊരു കഥാപാത്രം വന്നപ്പോൾ ആകെ മൂഡ് പോയി.നിലവാരമില്ലാത്ത കോമഡിയും.ആവശ്യമില്ലാത്ത കഥയും.ഇപ്പൊൾ കാണാൻ താൽപര്യം പോലുമില്ല
@Ithalvlogs-w1t4 жыл бұрын
കുമ്പളങ്ങി നൈറ്റ് സ് ലെ വീട് കണ്ടു നോക്കു ഇഷ്ടമായാൽ ചാനൽ ഒന്ന് subscribe ചെയ്യു . ലിങ്ക് ഇതാ kzbin.info/www/bejne/pWmYiYiio7F8ibc
@DEVIL-ys1du4 жыл бұрын
പൂജ എന്ന കാരക്ടർനെ പെട്ടന്ന് ഒഴിവകുമോ നല്ല വെറുപ്പിക്കൽ
@aladin23174 жыл бұрын
ന്നാ കാണണ്ട.. 🤣🤣
@Truthholder3454 жыл бұрын
പുകഞ്ഞ കൊള്ളി പുറത്തു .....
@JAMESBOND-tt2fu4 жыл бұрын
Mm
@amviy4 жыл бұрын
Yes
@thushinarya84814 жыл бұрын
Ellavarkkum thonni thudangi allo samadhanamaiiiii
@divyamahi83784 жыл бұрын
പൂജ വളരെ ഓവർ ആണ് ഈ കഥാപാത്രം ഉപ്പും മുളകിന്റെ നിലവാരം ഇല്ലാതാക്കും
@arunbabu28874 жыл бұрын
ആ സാധനത്തിനെ പുറത്ത് കളയണം
@krishnendunp95314 жыл бұрын
Enikku mathram ano ee pooja Jayaram ine eshtapedathathu.....???
@sasidharansasidharan73324 жыл бұрын
avoid this character of pooja jayaram or else improve her character episodes
@danielsam87334 жыл бұрын
True
@mhdthabsheer30964 жыл бұрын
പടവലം മാമി ഇപ്പോൾ ഉണ്ടെങ്കിൽ, ഈ പൂജ ജയറാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ...