വിശ്വസുന്ദരി പട്ടം അഥവാ miss universe ഇന്ത്യ ക്ക് കിട്ടിയപ്പോ എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു സോഷ്യൽ മീഡിയ ആഘോഷിച്ചു. ശ്രുതി സിതാര... അവർ ആദ്യമായി ഇന്ത്യയിൽ നിന്നുമുള്ള miss trans global ആയി. അധികം ആരും പറഞ്ഞു കണ്ടില്ല. എല്ലാരേയും പോലെ അവരും അംഗീകരിക്കപ്പെടണം. Great Anoopetta..❤️👏👏💐. Congratulation sruthi💐
ഈ വഴി വന്നിട്ട് 1 മാസം ഒക്കെ ആയി പണ്ടത്തെ ഒരു സന്തോഷം കിട്ടതായപ്പോൾ പോയതാണ് ,,
@shajishibu29783 жыл бұрын
തങ്കൂ പോയെൽ പിന്നെ കണ്ടിട്ടേ ഇല്ല. 😂. എന്നാലും നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ തന്നെ ഓപ്പൺ ആക്കും തങ്കൂ ഇല്ലാന്ന് അറിഞ്ഞാൽ 😢😢😢
@ijaah43633 жыл бұрын
Same.!! Ippo just vannunnnelllu kanulla coz pndathe aa ith kaanmmo ulla chiri Santhosham onnum illa☺ 5months aavvanayi ithnirtheett entho kanen moodilla☺ before 5 months addictaayrnnu ithin food kaykkmmo nirbanthaayrnnu star magic anganathe ippo eee vazhikke varaarilla Eni ndavvuulaayrkkum☺ 5 months aayttum enikk kanenthonnunnillaahlo missing old star magic🔥😕❤ Bbei!!
@shajishibu29783 жыл бұрын
@@ijaah4363 ആരോട് പറയാൻ 🤦🤦🤦
@ameenmannil95843 жыл бұрын
Satym njannum
@ijaah43633 жыл бұрын
@@shajishibu2978 ആര് കേൾക്കാൻ😂☺
@aaronradhakrishnan91473 жыл бұрын
ശ്രുതിയെ വേദിയിൽ കൊണ്ടുവന്നതിൽ സന്തോഷം.. ഗെയിം സൂപ്പർ....
@arshadethirthod2103 жыл бұрын
സത്യം ശ്രുതിയുടെ റാം വാൽക്ക് കണ്ടപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി, ഒരൊന്നൊന്നര ഇന്റർനാഷണൽ ലെവൽ ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
@akshay642 жыл бұрын
Njane കണ്ടോളു അതുവസിപോയ ട്രെയിൻ marinju
@raheenamukthar78683 жыл бұрын
എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ട്ടം ആരോടും ഇല്ലഅത്കൊണ്ട് തന്നെ ഞാൻ അന്നും ഇന്നും ഒരുപോലെ episode കാണും. എല്ലാ കലാകാരമാർക്കും അവസരങ്ങൾ ലഭിക്കട്ടെ. എനിക്ക് games ആണ് ഇഷ്ട്ടം. Game spirit കൂടുതൽ ഉള്ളത്കൊണ്ട് game ന്റെ കാര്യത്തിൽ അസീസീക്കയെ ഇഷ്ട്ടമാണ്.
@anukrishnan36373 жыл бұрын
ശ്രുതി സിത്തായെ മറ്റുള്ള അംഗത്തെ പോലെ സ്റ്റാർ മാജിക് എന്നും കൊണ്ടുവരണം 🙏🙏🙏please
@aswathyaswathy13263 жыл бұрын
ശ്രുതി chechi oru രക്ഷയും ella suppr 😘❤🌹🌹
@thahsinthahsi40573 жыл бұрын
Shruthi chechiye kanditt nalla abimanam thonnunnu hands of you shruthi chechiii💓
@bijusasi203 жыл бұрын
ശ്രുതിയുടെ നടത്തം പൊളിച്ചു super ഒരു രക്ഷയുമില്ല......
@crazycrazy89043 жыл бұрын
💕💕💕💕💕ആരൊക്കെ വന്നാലും പോയാലും ഞാൻ കാണും star magic....💕💕💕💕💕 കാരണം ഒരു വിഷമകരമായ സമയത്തു എന്റെ സങ്കടങ്ങൾ ഒക്കെ ഞാൻ മറന്നത് star magic കണ്ടുകൊണ്ടാണ്...💕💕💕💕💕💕💕💕💕 ഇപ്പോൾ ആരുടെയൊക്കെയോ കുബുദ്ധി കാരണം starmagic ഒരു level താന്നിട്ടുണ്ട് എങ്കിലും വീണ്ടും കുതിച്ചുയരും എന്റെ സ്റ്റാർ magic... 💕💕💕💕💕💕💕💕💕💕💕💕💕
@hasainkasaragodhasain50143 жыл бұрын
ഇങ്ങനെ തന്നെ വേണം ഞാനും ഇതുപോലെ തന്നെയാണ്
@Aaliya19983 жыл бұрын
Njaanum😍😍😍😍
@shalmiyak14043 жыл бұрын
Njanum, time maatiyathonda tvl kaanathe
@sudeeshdivakaran62173 жыл бұрын
Great privilege to starmajic Sruthi in starmajic Great support and decision Anoop bai Keep going....
@Kookie-nv5rh3 жыл бұрын
അനൂപ് Sir....star magic ക്കിൽ Tovino Thomas സിനെ കൊണ്ടുവരുമോ please.... Sir...ഇത് ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം ആണ്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😌😌😌😌😌😌
@sifinashibi66393 жыл бұрын
അതെ
@EmilMiju3 жыл бұрын
💯❤️
@EMGamerr3 жыл бұрын
Yes Bro 😍💯
@Sam_prinz3 жыл бұрын
Yes🔥🔥
@aishanazeer21393 жыл бұрын
Yes
@ashikashi15463 жыл бұрын
ബിനുചേട്ടൻ, നെൽസൻ ചേട്ടനും വന്നു ഇനി തങ്കുവും കൂടി ഒന്ന് വന്നാൽ മതിയായിരുന്നു 😍😍😍😍
@penmedia4u3 жыл бұрын
തങ്കു വരില്ല.. തങ്കു മഴവിൽ മനോരമയിൽ പോയി ബമ്പർ ചിരിയിൽ ഉണ്ട്
Underrated comedy king shashankan.... Innatha aarum sredhikkatha ccomedykalokke pwolichu😍😍
@nanda78203 жыл бұрын
ശ്രുതിയെ കൊണ്ടുവന്നതിൽ ഒരു പാട്സന്തോഷം ❤️
@mahammadputtur79233 жыл бұрын
kzbin.info/www/bejne/kIjNlKaZiLJ-frM
@aswi16463 жыл бұрын
sruthyy chechii💫♥️🔥🔥🔥
@nijotucc70083 жыл бұрын
Suudi അണ്ണൻ പൊളി
@nazilmon33893 жыл бұрын
@@mahammadputtur7923 I
@sreekuttyvs65813 жыл бұрын
ശ്രുതി പൊളിച്ചു... spr👌👌❣️
@priyeshpriyesh52643 жыл бұрын
Star magic പഴയ പോലെ എല്ലാ ദിവസവും ആക്കണം enn oru അഭ്യർത്ഥന ഉണ്ട് .aake കാണുന്ന ഒരു പ്രോഗ്രാം aan😍 binu chettan vannu 🔥counder polikkunnund ,thangu chttan koodi vannal star magic pever aakum mone🔥
Thankhu എന്ന കലാകാരനെ വളർത്തിയത് star magic show യും flowers ഉം ആണ് ആ നന്ദി thankhu ചേട്ടൻ കാണിക്കാൻ പറ്റിയിലെൻകിൽ വേണ്ട ഇനി ആരും thankhu ചേട്ടനെ നോക്കേണ്ട കുറച്ചു പൈസ കൂട്ടികിട്ടിയപ്പോൾ കുറയെ ആരാധഘരെ മനസ്സ് വേദനിപ്പിച്ചിട്ടാണ് ചേട്ടൻ പോയത് ഒത്തിരി വിഷമം ഉണ്ട് നങ്ങൾക് സാരമില്ല അന്നും ഇന്നും എന്നും star magic ഉയിരാണ് നങ്ങൾക് ഒത്തിരി വിഷമഘൾക് ഇടയിൽ സന്ദോഷിക്കാൻ anoob സാറിന്റെ kutaayma😍❤ thankhs a lot 😘😘all participate 😍😍❤❤😘
@Agnostic68893 жыл бұрын
Congrats and best wishes to our India's first Miss Trans Global winner 2021 Sruthi Sithara...✨️🤴 🇮🇳 proud of you
@akhilaraj95743 жыл бұрын
The show must go on... ഒരു റിയാലിറ്റി show യുടെ വിജയം അതിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഞാനൊരാളുടെയും പ്രത്യേക fan അല്ല. എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. കാരണം ഞാൻ ഇഷ്ടപ്പെടുന്നത് starmagic നേ യാണ്. ഒരു individual artist നേ അല്ല. Pinne ആർട്ടിസ്റ്റുകൾക്ക് വളരാൻ ഒരു platform ആവശ്യമാണ്. അതിലൂടെ തന്നെ എല്ലാവരും അവരെയെല്ലാം അറിയുന്നതും. ബിനു ചേട്ടനായാലും തങ്കു ആയാലും സുധി chettan അസ്സീസ്ക്ക അങ്ങനേ എല്ലാവരെയും. ഒരാൾ പോയെന്നു കരുതി ആ show മോശമാവണമെന്നില്ല. The show must go on........ Luv u starmagic 💓
@rijojoy92843 жыл бұрын
👌👌
@fidhukuttyscraftworld30983 жыл бұрын
Correct
@safoorakrkd27123 жыл бұрын
എല്ലാവരും ഒരു പോലെ അല്ല ഈ ഷോ തങ്കു ഇല്ലാതെ കാണാൻ രസം ഇല്ല
@jacksonjack64953 жыл бұрын
Sheriya bro but Instagram ellarum thanku chettan unfollw adicha birthday day wish , post like oo comment oo onnumilla
@akhilaraj95743 жыл бұрын
@@safoorakrkd2712 എല്ലാവർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്. ആരും ആർക്കും തുല്യമല്ല. പക്ഷേ മോശവുമല്ല
@MalluTV0073 жыл бұрын
Star magic ലെ പഴയ താരങ്ങളുടെ ഒരു കുറവുണ്ട് ഇപ്പോൾ 💞✌️
@ചക്കാലപറമ്പൻ3 жыл бұрын
കുറച്ച് കാലത്തെ ചടഞ്ഞ episode ഇൽനിന്നു കുറെ mechappettittund , ചിരിച്ചു lot
@janeeshkuthuparambu33643 жыл бұрын
ബിഗ് സല്യൂട്ട് ശ്രുതിക്കുവേണ്ടി കേരളത്തിൻറെ അഭിമാനം എപ്പിസോഡ് സൂപ്പർ ബലൂൺ ഗെയിം അടിപൊളി നല്ല വോയിസ് എല്ലാവരുടെയും#starmagicfansteam
@lijisunil90913 жыл бұрын
അനു ഗാമിൽ കള്ളത്തരം കാണിക്കും എന്ന് പറഞ്ഞു കേൾക്കുക അല്ലാതെ ഇന്നാണ് നേരിട്ട് കണ്ടത് 😂. ആ കുട്ടി പോളിയാണ് 😂😅
@sumi-bp7sc3 жыл бұрын
Game സൂപ്പർ 😂😂....എപ്പിസോഡ് കളർ ആയിട്ടുണ്ട്... അസ്സിസിക്ക.. ബിനുചേട്ടാ..... 🥰🥰🥰
@johnsonr19253 жыл бұрын
Super supper supper
@TVMVLOGGERS3 жыл бұрын
250 ആകാൻ സഹായിക്കാമോ 😔😔😔
@pscguruquizs3 жыл бұрын
🎅🎅😯😯🎅🎅kzbin.info/www/bejne/sIDIdWuuj5aAjJY
@Muthu15513 жыл бұрын
Hi
@abiabeena56403 жыл бұрын
ബിനുചേട്ടൻ അസിസ്ക്ക 😁😁😁all members🥰🥰🥰🥰
@farsanac49813 жыл бұрын
Hhhhhoggjkkl
@Amritha_ah3 жыл бұрын
Anukutty ❤ Pinne flowers channeil 10 M ayallo congratulations ❤
@hafizmahin45893 жыл бұрын
ലക്ഷ്മി ചേച്ചിന്റെ സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട് 🤣🤣🤣🤣🤣🤣🤣🤣
@sherinexdyfi76923 жыл бұрын
ഒത്തിരി നാളുകൾക്കുശേഷം ഇന്നത്തെ ഗെയിം പൊളിച്ച്. ചിരിച്ച് മടുത്തു 👍👍
@ahmedfawaz95763 жыл бұрын
നമ്മുടെ അനൂപേട്ടൻ പൊളിയാ മക്കളെ...ശ്രുതി ആള് സൂപ്പർ ആണല്ലോ cat walknu ഒരു സൂപ്പർ ലുക്ക് 👍👍സ്റ്റാർ മാജിക്കിന്റെ പവർ തിരിച്ചു വന്നേ എല്ലാരുടെയും എനർജി ഫുൾ( aju+സനുശ ) പവറിൽ തിരിച്ചു വന്നേ ഒപ്പം ആർട്ട് ടീമിന് സ്പെഷ്യൽ മെൻഷൻ.. ഭയങ്കര ഹാപ്പി ആയി. ചിന്നുസേ gaminte പേര് പറഞ്ഞത് സൂപ്പർ ആയി ഷാഫികാടേം അനീഷേട്ടന്റേം പാട്ട് മിസ്സിംഗ് ഉണ്ട്... എന്നാലും സ്റ്റാർ മാജിക് ടീമേ ❤❤❤❤❤❤❤❤🌹🌹🌹👍👍👍
@sreemurugacreations81253 жыл бұрын
Merry Christmas and happy new year ബിനു chettan വന്നപ്പോൾ ആണ് പ്രോഗ്രാം supper ആയത്. ബിനു ചേട്ടന്റെ comedy ഒരു രക്ഷയില്ല. കുറച്ച് ദിവസമായി star magic കണ്ടിട്ട്. കുറേ നാളുകൾക്കു ശേഷമാണു ഇത്രയും കൂടുതൽ ചിരിക്കുന്നത്. അതിന് ബിനു ചേട്ടന് ഒരു താങ്ക്സ് പറയണം. Thnks ബിനു ചേട്ടാ.
@bike-crazy-girl84543 жыл бұрын
🖤
@mahammadputtur79233 жыл бұрын
kzbin.info/www/bejne/kIjNlKaZiLJ-frM
@mahammadputtur79233 жыл бұрын
kzbin.info/www/bejne/kIjNlKaZiLJ-frM
@2023sep73 жыл бұрын
അജു മിന്നൽ മുരളി പോലീസ് പൊളിച്ചു 👏👏👏
@SALMAN---Sanu3 жыл бұрын
🌟🌟അങ്ങനെ STAR മാജിക്ക് പഴയദ് പോലെ തിരിച് വന്നിരിക്കുന്നു 🔥🔥🔥🔥🔥🔥മിന്നൽ മുരളിയിലെ ആട് കള്ളൻ അസീസ്ക😂😂😂😂😂😂POLICHU😍❤🥰👍🏻
@bittysebastian15743 жыл бұрын
Proud of you dear Sruthy, atleast for sharing a classroom for 3 years.👍👍
@valeedellathodiksa99013 жыл бұрын
തങ്കു നേ മഴവിൽ മനോരമയിൽ കണ്ടൂ സ്റ്റാർ മാജിക് ന് എന്തു പറ്റി തങ്കു ഇങ്ങനെ ചെയ്യും നന് തോന്നിയില്ല. വളരെ മിസ്സ് ചെയ്യുന്നു !😭😭 പിന്നെ ഒരു തങ്കച്ചൻ പോയാൽ ആയിരം തങ്കച്ചൻ മാർ വരും! 💪💪👍 അല്ലാ പിന്നെ സ്റ്റാർ മാജിക് !❤️❤️❤️♥️♥️💚♥️💚
@sunilachary44433 жыл бұрын
എല്ലാവരും മറ്റ് ചാനലിൽ പോകുന്നില്ലേ .ആയിരം തങ്കച്ചനെ കിട്ടുമെങ്കിൽ ഇവർ നേരത്തെ കണ്ടുപിടിച്ചേനെ .അത് മൊതല് വേറെയാണ് .noby bigboss പോയപ്പോൾ അത് വച്ച് ആരും episode ഇറക്കിയില്ലലോ.അപ്പോൾ ഇത് വേറെ
@aneeshtl91243 жыл бұрын
തങ്കുവിനു പകരം തങ്കു മാത്രം
@safoorakrkd27123 жыл бұрын
തങ്കുവിന് പകരo കൊണ്ട് വന്നിരുന്നു അവർക്ക് പകരമാവാൻ കഴിഞ്ഞില്ല ഇനി ആർക്കും കഴിയില്ല തങ്കുവിന് പകരം തങ്കു മാത്രം
@pscguruquizs3 жыл бұрын
🎅🎅😯😯🎅🎅kzbin.info/www/bejne/sIDIdWuuj5aAjJY
@devuprasanth98933 жыл бұрын
എപ്പിസോഡ് super👌🏻👌🏻👌🏻👌🏻. ആർട്ട് ടീമിന് സ്പെഷ്യൽ thanks സെറ്റ് അത്രയും അടിപൊളി ആയിരുന്നു കഴിവുള്ളവരെ അംഗീകരിക്കാൻ സ്റ്റാർ മാജിക് എന്നും മുന്നിൽ ആണ്.ശ്രുതിയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🥰.ഗെയിം പേര് കൊള്ളാം 😃 സൂപ്പർ. എല്ലാരും നന്നായി തന്നെ ഗെയിം കളിച്ചു, ഐഷുനെ ഗെയിംൽ മാത്രം കണ്ടുള്ളു, വരും എപ്പിസോഡുകളിൽ ഐഷുന്റെ പെർഫോമൻസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....
@pravipraveen96653 жыл бұрын
അനുക്കുട്ടി Costume സൂപ്പർ
@fliqgaming0073 жыл бұрын
ഇന്നത്തെ എപ്പിസോഡ് പോളി ആയിരുന്നു..😄 ഗെയിം അടിപൊളി😂❤️ ഫ്ലവർസ് ചാനൽ 10M🔥
@mahammadputtur79233 жыл бұрын
kzbin.info/www/bejne/kIjNlKaZiLJ-frM
@santhikrishnan28683 жыл бұрын
Omg .. when Shruthy walked it was stunning ❤️
@lifeisgood46533 жыл бұрын
തങ്കച്ചൻ പോയെന്നും പറഞ്ഞു star magic നിർത്താൻ പറ്റുമോ. തങ്കച്ചൻ മാത്രല്ല വേറെ ഒരുപാട് പേരുടെ team വർക്ക് ആണ് അണിയറ പ്രവർത്തകർ അടക്കമുള്ള ഒരുപാട് പേരുടെ കഷ്ടപ്പാടും പ്രയത്നവും മിടുക്കും ആണ് star magicinte വിജയം 😍😍😍😍. തങ്കച്ചൻ പോയാൽ പോട്ടെ...
@mithununni28063 жыл бұрын
നീയെന്താ പറയുന്നേ മൈരേ 😡
@shaniabdulnazeer9173 жыл бұрын
Congrats SRUTHI Great job Well done
@shifahameed33033 жыл бұрын
Pala ramp walkum kandittund but Sruthide very different and fentastic..spr
@blacklover8803 жыл бұрын
Game polichu🔥🔥 ബിനുചേട്ടൻ ശാശങ്കൻചേട്ടൻ രണ്ടാളും പൊളിച്ചു 😍😍
@firdosp33203 жыл бұрын
അറിയാൻ കഴിഞ്ഞത് ചാനലിന്റെ തലപ്പത്തുള്ളവരും, ഡയറക്ടറും പലതവണ വിളിച്ചിട്ടും തങ്കച്ഛൻ പരിപാടിയിൽ വരാൻ കൂട്ടാക്കിയില്ലായെന്നാണ്. അതിന്റെ പേരിൽ ബാക്കിയുള്ളവരെയും പരിപാടിയെയും കുറ്റംപറയുന്നത് ന്യായമായിട്ട് തോന്നുന്നില്ല. Show must go on.
@sunilachary44433 жыл бұрын
അത് ഇപ്പോൾ അവർ പറയുന്ന ന്യായം .degrade ആണ് main അജണ്ട .എന്തിന് ഇങ്ങനെ കളിയാക്കിയും അവഹേളിച്ചും episode ഇട്ടു .നോബി bigboss പോയപ്പോൾ ഇവർ ഇങ്ങനെ ചെയ്തോ
@jaseel_muhammed3 жыл бұрын
Anu kutty uyir💓💓
@minimoleparayil60823 жыл бұрын
Ee 12k visthara decreate cheyth super ayi 👍👍 Beautiful❤️
@സ്നേഹതീരം-ള6ഭ3 жыл бұрын
തങ്കു മനോരമയിൽ പോയി സന്തോഷം ... ഇതിനു മുമ്പും ആ ചാനലിൽ തങ്കു ഉണ്ടായിരുന്നു ടമാർ പടാറിൽ വരുന്നതിന് മുമ്പ്. പക്ഷേ ഫ്ലവേഴ്സിൽ വന്നതിന് ശേഷമാണ് തങ്കുവിനെ കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും👍 അതിന് ഒരു പാട് ഘടകങ്ങളുണ്ട് തങ്കുവിന് വൺമാൻ ഷോ നടത്താനുള്ള മികച്ച സ്ക്രിപ്റ്റ് തയ്യാറാക്കുന്ന അഖിൽ, കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്തിരുന്ന നോബി, നെൽസൻ ,ബിനു അടിമാലി, അസീസ്, സുധി, അനു, ഡയറക്ടർ അനൂപ് ജോൺ ... നിങ്ങളെ ജനപ്രിയനാക്കിയതിൽ ഇവർക്കും പങ്കുണ്ട്.👍 മനോരമ ചാനലിൽ തങ്കുവിന്റെ പ്രകടനം കണ്ട് ഒരിക്കൽ പോലും സ്റ്റാർ മാജിക്കിലെ പ്രകടനം കണ്ട് മതിമറന്ന് ചിരിച്ചത് പോലെ പറ്റിയില്ല😑 അതാണ് സ്റ്റാർമാജിക് ടീം വർക്ക്👍♥️ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവർ(ഞാനടക്കം)സ്റ്റാർ മാജിക്ക് (ടമാർ പഠാർ) കണ്ട് സപ്പോർട്ട് ചെയ്യുന്നവരാണ് അതൊക്കെ മാറി മറിയും മലയാളികളാണ് മുൻഗാമികളെ നോക്കിയാൽ മതി.👍 ഇത് വായിച്ച് ആരും എന്നെ പൊരിക്കരുത് ഞാനും തങ്കുവിനെ ഇഷ്ടപെടുന്നയാളാണ്👍 അദ്ദേഹത്തിന് നന്മകൾ വരട്ടെ♥️
@sunilachary44433 жыл бұрын
degrade ഉദ്ദേശിച്ച് ഇട്ടതാണെന്ന് മനസ്സിലായി.ഒന്ന് ചോദിച്ചോട്ടെ ഇതെ ആൾക്കാരും ഇതേ script writers ഉണ്ടായിട്ടും തങ്കു പോയതിനു ശേഷം എന്തു കൊണ്ട് നല്ല SKIT വന്നില്ല .ആൾക്കാരെ enjoy ചെയ്യിപ്പിക്കാൻ പറ്റിയില്ല
@harithasarath53393 жыл бұрын
അതിന് തങ്കു നിർത്തി പോയത് ഒന്നും അല്ലാലോ മറ്റൊരു ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കാൻ പോയെന്ന് കരുതി ഒരിക്കലും വരാതിരിക്കില്ലല്ലോ ,,
@സ്നേഹതീരം-ള6ഭ3 жыл бұрын
@@harithasarath5339 വരട്ടെ❤️
@സ്നേഹതീരം-ള6ഭ3 жыл бұрын
@@sunilachary4443 degrading ചെയ്യാൻ എനിക്ക് സ്റ്റാർമാജിക്കിൽ നിന്നല്ല ശമ്പളം😁 അദ്ദേഹം മഴവില്ലിൽ അവതരിപ്പിച്ച സ്കിറ്റിൽ എന്ത് കൊണ്ട് സ്റ്റാർ മാജിക്കിലെ ഓളം ഇല്ലാതെ പോയി🤔( ഞാൻ ഇപ്പോഴും ടമാർ പഠാറിലെ പഴയ സ്കിറ്റുകൾ കണ്ട് എൻജോയ് ചെയ്യാറുണ്ട്👍)
@RahulRaj-ow9bn3 жыл бұрын
Anoop john etra tannu 😂 Noby poyappo e scene onnum ellayrnello.thangu poyathode moonji. Degrade cheyyan maximum nokkund.star magicil ulla malarukale pinna paranjit karyam ellalo. Thangu ellatha pala skitum ethil kandayrne nalla chuper ayitond 🤣
@jeditzthugs3 жыл бұрын
കുറെ നാളുകൾക്കു ശേഷം അടിപൊളി ഗെയിം 😍😍, ബിനുചേട്ടൻ, ശശു കൗണ്ടർ powlichu ❤
@sahad22223 жыл бұрын
തങ്കു ഇല്ലെന്നു വെച്ച് ഞാൻ കാണാതിരിക്കില്ല എല്ലാവരും നല്ല കലാകാരൻ മാർ ആണ് 👍👍👍👍 പോകുന്നവർ പോകട്ടെ
@Leonsworld3 жыл бұрын
മ്മടെ ബിനുച്ചേട്ടൻ വന്നു മക്കളെ 😃 ഇനി പൊളിക്കും അല്ലെങ്കിൽ ബിനുച്ചേട്ടൻ പൊളിച്ചടുക്കും 🤩❤️
@parvathichandran10613 жыл бұрын
ഐഷു കുട്ടി അടിപൊളി 👌പവർ ആണ് 🔥 മുത്ത് മണി ഒരുപാട് ചിരിച്ചു🤣🤣🤣 കാണാൻ നല്ല ക്യൂട്ട്❤😘
@Fredy-r3b3 жыл бұрын
kzbin.info/www/bejne/aKPLnZSPpdVph7M😜😜
@engineer94583 жыл бұрын
ബിനു ചേട്ടാ സൂപ്പർ കൗണ്ടർ 👌😍.ഗയിം പൊളി 👍.binu is back എപ്പിസോഡ് റേറ്റിംഗ് തിരിച്ചു വന്തിട്ടേ✌️
@raj..v31963 жыл бұрын
Yes
@millionsproductions20923 жыл бұрын
Oru myrum nadakila
@alensdev44003 жыл бұрын
Binu verum vaanam .mattulla arstitukalkk pull vila polum kodkkathe kaliyaakkunna myran 💩💩🤮
@raj..v31963 жыл бұрын
@@alensdev4400 athilum valiya Myra thankachan 🤮
@engineer94583 жыл бұрын
@@millionsproductions2092 കഴിഞ്ഞ എപ്പിസോഡുകൾ 1 മില്ല്യൺ ആയി പിന്നെയും കേറിക്കോണ്ടിരിക്കുന്നു കേട്ടോ .അര മണിക്കൂർ കൊണ്ട് ഇത് 16 K .
@gangotrimusics3 жыл бұрын
ശ്രുതി ചേച്ചിടെ ചിരി അടിപൊളി ആണ് ❤❤😘😘😍😍😍😍😊😊😊
@noeljohn47973 жыл бұрын
Shruti irangi vannapol oru tune vannille aa tune aata
സ്റ്റാർ മാജിക് power house ഐഷു പൊളിച്ചു ❤❤❤❤ഡാൻസ് കട്ട watting 😔😔😔😔
@ayshariya29103 жыл бұрын
Anu kutty poliyalle😍😍😍😍😘😘
@ayishus6173 жыл бұрын
21:36 ഓടുന്ന ട്രെയിൻ മറിഞ്ഞു 😄
@safvansanu34183 жыл бұрын
അസീസ് ഇക്ക ബിനു ചേട്ടൻ Fans ❤️❤️❤️👍👍👍
@parvathichandran10613 жыл бұрын
എപ്പിസോഡ് അടിപൊളി👌 ചിന്നൂസ്മുത്തേ ഗെയിംപേര് അടിപൊളി 😂 ബിനു ചേട്ടാ💞 അനീഷ് ഏട്ടാ💞 അസീസ്ഇക്ക 💞 ശ്രീക്കുട്ടി💞ഐഷു കുട്ടി 💞 എല്ലാവരും അടിപൊളി👌പവർ ആണ് 🔥🔥🔥🔥🔥❤🥰😘😘
@parvathichandran10613 жыл бұрын
ചിന്നൂസ്മുത്തേ പവർ ആണ് 👌🔥മുത്തുമണി ഒരുപാട് ചിരിച്ചു😂😂😂മുത്തുമണി ഗെയിം പേര് അടിപൊളി 👌😂😂മുത്തുമണി നല്ല ക്യൂട്ട്👌❤😘
@Kuttappi-bd5gm3 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരും അടിപൊളി, ബലൂൺ ഗെയിം കിടുക്കി 👌👌👌😅😅😍😍 ഡയാന തുടക്കം തന്നെ അടിപൊളി 👌👌🔥
@minnuscuties40633 жыл бұрын
ശ്രുതി.. 😍😍very energetic 👍🏻
@sajicworld90763 жыл бұрын
സത്യം പറഞ്ഞാൽ ബിനുചേട്ടൻ വന്നപ്പോൾ ആണ് ക്രിസ്മസ് എപ്പിസോഡ് തൊട്ട് കളർ ആയതു 🔥👏👏👏
@റെഡ്ആർമി-ഗ8ട3 жыл бұрын
👍💯
@jayeshgkrishna40323 жыл бұрын
What an idea sirji , റിനി and taem gift exchange വളരെ ഇഷ്ടപ്പെട്ടു അടിപൊളി സൂപ്പർ ഞാൻ കരുതി ബിനിഷ് ബായ് റിനിക്ക് ചൂണ്ട കൊടുക്കും എന്നാ, but team is score here I love team (Binish Bhai)
@jijumadhavan75503 жыл бұрын
അഡാറ് ...പടാറ് :- ദയാന ശശുന് കൊടുത്ത ഗിഫ്റ്റ് രസായി. ടീമേ : റിനിക്ക് കൊടുത്ത പണി യേ .... ശുതി സിത്താര സൂപ്പർ..... ഹീലിയം ബലൂൺ ഗെയിം സൂപ്പറായി. മാജിക്ക് ലേഡി സൂപ്പർ.... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@fffpadikkal45533 жыл бұрын
Azeezka orupadu orupadu estam 🥰😍😂👍👍👍👍👍
@mufeedmanarikkal66023 жыл бұрын
തങ്കച്ചനെ തങ്കു ആക്കിയത് സ്റ്റാർ മാജിക് ആയിരുന്നു. പക്ഷേ തങ്കു 😭 തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു. പക്ഷേ തങ്കു പോയത് വേറൊരു റിയാലിറ്റി ഷോയിലേക്ക് 😭😭 Star magic 💪🔥🔥✨✨💪💪💪
@stz37303 жыл бұрын
Athu etha bro....?
@meghaammuz52263 жыл бұрын
@@stz3730 mazhavil manoramayil
@shamsikm35483 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ chiri
@sunilachary44433 жыл бұрын
അഅവിടെയുള്ളള എല്ലാവരും വേറെ ചാനലിൽ പോയി show ചെയ്യുന്നില്ലേ .നോബി bbigboss പോയില്ലേ .അപ്പോൾ ഇവർ അവഹേളിച്ചോ.ശശു അമ്യത tv വരെ show ചെയ്യുന്നുണ്ട്
@salimmonu38903 жыл бұрын
അസീസ്ക്കാ ഇഷ്ടം 💞❤️😘😘 Love you അസീസ്kkaa😘
@ammua.r85223 жыл бұрын
I watch this show after a long time only because of Sruthy chechi🤩🤩💥
@Banureth3 жыл бұрын
അജു മുമ്പ് വന്ന പോലെ അല്ല.. ഇതവണ starmagic ന് പറ്റിയ ആളായി 🥰❤️
@reshmareshma33183 жыл бұрын
എപ്പിസോഡ് പൊളിച്ചു 👌🏼👌🏼ഗെയിം അടിപൊളി 🔥🔥🔥🔥 ബിനു ചേട്ടൻ ഒരു രക്ഷയില്ല 😄😄😄🔥🔥😃😃😃😃😃പഴേ പോലെ എല്ലാം ദിവസവും സ്റ്റാർ magic വേണം 👏🏼👏🏼💗💗💗💗💗💗
@sudeeshdivakaran62173 жыл бұрын
Chatta adi illathathinte prathishetham ivide adikku We need chetta adi 🥰💞
@sulaimansulu20433 жыл бұрын
പൊന്ന് ലക്ഷ്മി നക്ഷത്ര എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല ഈ പരിപാടി ചിരിച്ചു ചിരിച്ചു ഞാൻ സ്റ്റാർ മാജിക് സ്ഥിരം പ്രേക്ഷകര് എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ഞാൻ സുലൈമാൻ പള്ളിമുക്ക് ഇപ്പോൾ കുവൈറ്റിലെ ഞങ്ങളുടെ ഒരു ടൈം പാസ് ആണ് സ്റ്റാർ മാജിക് എല്ലാ ആർട്ടിസ്റ്റുകളും ഹൃദയം നിറഞ്ഞ നന്ദി ഞാൻ ശശാങ്കൻ മയ്യനാട് അയലത്തു കാരൻ കൂടിയാണ്🤣🤣🤣😂😂😂😄👮
@aparnadas43813 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു ശ്രുതി യുടെ റാം വാക്ക് പൊളിച്ചു എല്ലാവരും സൂപ്പർ ആയിരുന്നു ഗെയിം സൂപ്പർ ആയിരുന്നു ഐഷു നല്ല രസം ഉണ്ടായിരുന്നു സൗണ്ട് കേൾക്കാൻ അതിമനോഹരം ആയി പെർഫോം ചെയ്തു ഐഷു പൊളിച്ചു 🥰🥰🥰🥰
@safusgaming45472 жыл бұрын
പാട്ടിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഷിയാസ്ക്ക യെ ഓർമ്മ വന്നു... 😔❤... Miss you ഷിയാസിക ❤❤
@aghilramdas92573 жыл бұрын
Dayanna chundari powlich games oke adipoli akunund pinne ee episode il dayanna beautiful aayit und and pattu powlich #dayannaarmy DHOA
@BabuBabu-qp1ww3 жыл бұрын
Innathe episode kalakki spr oru nalla episode ayirunnu.
@vargheesekj68623 жыл бұрын
Adipoli kidu episode adipoli game anukutty chunkz anukutty uyir 🥰🥰❤️❤️❤️❤️
@renjugopan85723 жыл бұрын
Sreevidya chechi ടെ voice kekkan നല്ല രസമുണ്ട് ചക്കര voice
@nisamareecod44703 жыл бұрын
അടിപൊളി വീണ്ടും സ്റ്റാർ മാജിക് പഴയത് പോലെ തിരിച്ചു വരും എന്ന് പ്രതി ക്ഷിക്കുന്നു അനൂപ് ചോട്ടായി 🌹
@Traveloguebychithran3 жыл бұрын
സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍😊❤️😊❤️😊❤️
@alpha_of_alpha3 жыл бұрын
21:35 train മറിഞ്ഞു വീണത് ആരേലും കണ്ടോ 😁
@__Riya__14083 жыл бұрын
😂😂njan kand
@TVMVLOGGERS3 жыл бұрын
250 ആകാൻ സഹായിക്കാമോ 😔
@pscguruquizs3 жыл бұрын
🎅🎅😯😯🎅🎅kzbin.info/www/bejne/sIDIdWuuj5aAjJY
@pscguruquizs3 жыл бұрын
🎅🎅😯😯🎅🎅kzbin.info/www/bejne/sIDIdWuuj5aAjJY
@manojmanu37693 жыл бұрын
ശ്ശേടാ ബയങ്കരാ..
@almasmuthu30173 жыл бұрын
ബിനു ചേട്ടാ.... 🥰🥰🥰🥰🥰
@joseva44613 жыл бұрын
ശ്രുതി എത്ര കണ്ടിട്ടും മതിയായില്ല ആ നടത്തം സൂപ്പർ 🌹