ഈ ഒരു വേദിയിൽ വരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയേറെ സന്തോഷം ഉണ്ട് അതിന് ഞങ്ങൾക്ക് അവസരം ഉണ്ടാക്കി തന്ന എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുന്നു......... തുടർന്നും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു .......
@rafeekrafeek59102 жыл бұрын
ലിങ്ക് പോസ്റ്റ് അഖിൽ
@salims47842 жыл бұрын
Shamzy very naice🌹
@noufalm9022 жыл бұрын
Shamseee
@ammuthrikkakara28242 жыл бұрын
All the best
@sheejack13292 жыл бұрын
മായൻ മാഷുടെ കൂടെ കടവല്ലൂർ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. മാഷോട് സ്നേഹാ ന്വേഷണങ്ങൾ അറിയിക്കൂ.. ഷീജ. സി.കെ. മലപ്പുറം ജില്ല
@abdulsalamabdul70212 жыл бұрын
നല്ല ദമ്പതികൾ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashokkumare34072 жыл бұрын
വ്യക്തമായ കാഴ്ചപ്പാട്. ശക്തമായ നിലപാടുകൾ... സൗമ്യവും ഹൃദ്യവുമായ പെരുമാറ്റം.... കൂട്ടിന് അഖിലിൻ്റെ നിഷ്കളങ്കത ഓളം വെട്ടുന്ന കണ്ണുകളും നിറഞ്ഞ ചിരിയും. Shamsee ànd Akheel - The perfect blend.....
@jasimdsmn12342 жыл бұрын
thepp onnum alla avar avarude abiprayam paranchu shakthamaya vakkugal
@HUNTING_WITH_RIDE2 жыл бұрын
👌👌
@usmantp35122 жыл бұрын
hi
@devanandanen96422 жыл бұрын
അഖീൽ.. ഷംഷീ.... ഒരുപാട് സന്തോഷം.. അഭിമാനം... ആ ദൂദ് സാഗർ യാത്രയിൽ നിന്നും ഇവിടെ വരെ എത്തിയതിൽ... ഇനിയുമൊരുപാട് സഞ്ചരിച്ചു വിശ്വ വിഖ്യാതരാവാൻ ഹൃദയം നിറഞ്ഞ ആശംസകൾ.... 🤝❤
@safa___51122 жыл бұрын
L
@moosaak69662 жыл бұрын
ഈ പരിപാടി ലൈവിൽ കണ്ടു..വളരെ നല്ല പെർഫോമൻസ്... അറിവും പക്വതയും ഒത്തുചേർന്നവർ.. അവസാനം വളരെ ലളിതമായ ഒരു ചോദ്യത്തിന്റെ ഉത്തരം 4 പേർക്കും പറയാൻ കഴിഞ്ഞില്ലയെന്നത് ഒരു പാളിച്ച തന്നെ.. അഭിനന്ദനങ്ങൾ.
@noshvalulu39812 жыл бұрын
¹ q
@rajeshottappilavu11882 жыл бұрын
വളരെ സന്തോഷം . എല്ലാവിധ ആശംസകളും നേരുന്നു .
@sainulabid.k.p.m76912 жыл бұрын
ഷം സി - അഖിൽ യാത്രകൾ തുടരട്ടെ.. ആശംസകൾ! ഇതിലെ വലിയുപ്പ എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ആണ്.
@rashithetraveler8162 жыл бұрын
എൻ്റെ യാത്രയിൽ ഞാൻ പരിചയപ്പെട്ടവരിൽ ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ടു പേരാണിവർ. ഈയൊരു ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
@lifeisajourney92782 жыл бұрын
Bro🙋🏽♂️
@farasabdulsalam42872 жыл бұрын
Polo
@sufiyanrahman79062 жыл бұрын
01
@maryrobert6632 жыл бұрын
@@lifeisajourney9278 . On om om om om om om om
@AbdulRehman-fq3gs2 жыл бұрын
C@@lifeisajourney9278
@gopalkasergod27002 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഇത് . ആ സഹോദരിക്കു സഹോദരനും നന്മകൾ നേരുന്നു.
@mobilphon66772 жыл бұрын
എന്റ അഭിപ്രായം ഭംഗിയുള്ള നല്ല മനസുള്ള എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് അല്ലാതെ നിങ്ങൾക്കു തോന്നിയ കോളിറ്റി അകിലിൽ മാത്രം ഉള്ളതല്ല
@sushamas23862 жыл бұрын
യാത്രകളിലൂടെ ഒരുപാട് അറിവുനേടിയ കുട്ടി ഷംസി. All the best....
@jennah71362 жыл бұрын
ശംസി ഇത്തനെ കണ്ടിട്ട് എവിടെയോ സംയുക്ത മേനോൻ nte oru കട്ട്...🥰 Anyway nice couples😻💓
@unnikrishnan52332 жыл бұрын
എസ് കെ സാർ നന്നായിട്ടു ഹെല്പ് ചെയ്തു.. ഉത്തരം തെറ്റായി പറഞ്ഞപ്പോ... വീണ്ടും വീണ്ടും ചോദിച്ചിട്ടു ആണ് പൂട്ടിയത്.. അപ്പോഴേ മനസ്സിലാക്കേണ്ടത് ആയിരുന്നു, ഉത്തരം തെറ്റാണെന്നു.. ആദ്യമുതൽ ഉള്ള എപ്പിസോഡുകൾ കണ്ടിട്ടുള്ള എനിക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം... ശ്രീകണ്ഠൻ നായർ സാറിന്റെ ബോഡി ലാംഗ്വേജ് നിൽ നിന്ന് മ്മക്ക് മനസ്സിലാകും ഉത്തരം ശരിയോ തെറ്റോ ന്നു,... എന്തായാലും നല്ലൊരു മത്സരം ആയിരുന്നു.. കാശിൽ അല്ലല്ലോ കാര്യം.. പങ്കെടുക്കുക എന്നുള്ളത് അല്ലെ.. അതോണ്ട് തന്നെ വളരെ രസകരമായിരുന്നു. നിങ്ങളുടെ യാത്രകൾ തുടരട്ടെ... എല്ലാവിധ ആശംസകളും
@malavikanair74852 жыл бұрын
കാശ് ഉള്ളവർക്ക് പ്രശ്നം അല്ല ഇല്ലാത്തവർക്ക് പ്രശ്നം ആണ് bro
@ഞാൻഒരുപ്രവാസി-ഘ6പ2 жыл бұрын
ആ ചിരിയും സംസാരവും ഒന്നര മണിക്കൂർ സമയം പോയത് അറിഞ്ഞതേ ഇല്ല നന്മകൾ നേരുന്നു 🥰
@shareefpc43472 жыл бұрын
രക്ഷിതാക്കളുടെ caring ഒരു ഓർത്തഡോസ്ക് രീതിയാണെന്നു പുച്ഛിക്കേണ്ട മോളെ.... നിങ്ങളിൽ കാണുന്ന പുഞ്ചിരി പോലും അവർ ചെയ്ത സുകൃതങ്ങളുടെ അനന്തര ഫലമാണ്..... നമ്മുടെ മക്കളുടെ പുഞ്ചിരി കാത്തു സൂക്ഷിക്കുക..... Best of luck......
@docrocky41532 жыл бұрын
Super episode .. Very lively both of you. All the best for further travels
@anilchandran97392 жыл бұрын
നിലപാടുള്ള ദമ്പതികൾ. ഞങ്ങളുടെ സ്വന്തം അഖിലും ഷംസിയും. ഈ വേദിയിൽ എത്തിച്ചേരാൻ കടന്നുവന്ന ദിനങ്ങളിൽ ഒരു പ്രേക്ഷകനാവാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ട്.
@girijasekhar30912 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് ഒട്ടും യാത്രകൾ ഇഷ്ടം അല്ലാത്ത ഒരാളെ ആണ് കിട്ടിയത്... അതിനാൽ ഒരു സ്ഥലവും കാണാൻ സാധിച്ചില്ല... ഇപ്പോഴും ആഗ്രഹം ഉണ്ട്... മോളുടെ കാര്യം നോക്കി, എന്നെങ്കിലും മോള് എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന് വിശ്വസിച്ചുകൊണ്ട് ജീവിക്കുന്നു. ഷംസി ഭാഗ്യം ഉള്ള കുട്ടി ആണ്. സന്തോഷം തോന്നുന്നു, നിങ്ങളെ കാണുമ്പോൾ. എന്നും നിങ്ങൾ സന്തോഷത്തോടെ ഇതുപോലെ യാത്ര ചെയ്തു ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... പ്രാർഥനയോടെ...
@MaheshKumar-ih8rn2 жыл бұрын
y
@muhammadkuttytk14622 жыл бұрын
ശംസിയുടെ നിസ്കളങ്കത വളരെ ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
@refeperfuperfu67762 жыл бұрын
അതിമനോഹരം ..യാത്രയിലൂ ടെയുള്ള അനുഭവം ഹൃദ്യം .... 🇮🇳
@rayeesr84422 жыл бұрын
👌👌👌👌👌
@justwork98462 жыл бұрын
പോന്നു എൻറെ മകളേ ഞാൻ 4പേൺമക്കളുടേ പിതാവാണ് എനിക്ക് നിങ്ങളുടേ സംസാരവും അതും മലപ്പുറം സ്റ്റേൽ സംസാരവും എനിക്ക് ഒരു അൻജാമതേ ഒരു മകളായി നിന്നേ ഞാൻ എൻറെ കുടുംബത്തിൽ കൂട്ടി ചേർക്കുന്നു നിൻറെ മൽസരത്തിൽ റബ്ബ് നിനക്ക് വിജയം നൽക്കട്ടേ ആമീൻ ആമീൻ യാ റബൽ ആലമീൻ
@johnthekkummoottil48582 жыл бұрын
Flowers ഒരു ലച്ചം ഒരു ലച്ചം. കടന്നു വരൂ നേടൂ ഒരു ലച്ചം.
@makkahmakkah25182 жыл бұрын
ഗുഡ് ചിരിക്കാൻ നന്നായി അറിയാം 👌👌👌
@stifan82042 жыл бұрын
Powli nammudee pilleer ❤️ Evardee travel series miss akkathee kandavar undoo ?🤚
@varunkoodali2 жыл бұрын
വാൻ ലൈഫ്, തങ്കപ്പനും ആയി പോയി ഈ ബുൾ jet 🔥 പിന്നെ കുറേ ആളുകളും വന്നു, ഈ 24 ന്റെ ബെസ്റ്റ് adventure vloggers അവാർഡ് കിട്ടിയതും അത് നേരെ തിരിച്ചു അയച്ചതും വേറെ കഥ, 😬😬😂, വാൻ ലൈഫ് വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ ആക്റ്റീവ് ആകട്ടെ നമ്മുടെ നാട്ടിലും 👍🏻
@okm9122 жыл бұрын
മോളുടെ ഓരോ കാര്യത്തിന്റെയും വിശദീകരണം ഞെട്ടിച്ചു
@hussainolavattur64172 жыл бұрын
ഞാനും,നെട്ടി വിറച്ചു
@faisalayikkalayil2 жыл бұрын
ഓൾഡ് സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്, ഒലെ പോലത്തെ ആളുകളെ പാർട്ണർ ആകാൻ ആരും ആഗ്രഹിക്കും,സോ ലക്കി അഖിൽ
@winnerspoint83732 жыл бұрын
I quote you before that the journey will help you to expand your life,now it becomes true! Congratulations both of you!
@hasnadrihmi26392 жыл бұрын
Beautiful couple... She looks very pretty... The chemistry in between them awesome. Keep focus on your journeys together. Do what you guys feels better...
@mkp56672 жыл бұрын
777u7üüffff
@sarputhangal85242 жыл бұрын
Lp
@manjuvaisakh40762 жыл бұрын
വളരെ നല്ല സംഭാഷണം. അവതരണം. Nice girl.
@nimababy96632 жыл бұрын
Midukki kutty randuperkkum happy married life
@shamnadkanoor95722 жыл бұрын
അഖീൽ &ഷംസിയ, അടിപൊളി 👍👍👍👍പൊളിച്ചു ❤❤❤❤
@rasheedhaamsa29112 жыл бұрын
Great performance and excellent 🌹your soul is prest one I ve ever met that why Allah continues to give you more years to live a life filled with love and grace 🌹💐🕋🇮🇳
@abdurahman27932 жыл бұрын
2പേരും ഈ പരിപാടി ഒരു ഉത്സവമാക്കി
@nimishanimisha78262 жыл бұрын
Kalyanam kazhinju 3 years ayi! Ithu vare oru tour pokatha njan, ithellam kanumbo kothi aavunnu
@888------2 жыл бұрын
കെട്ടുമ്പോൾ നോക്കി കെട്ടണം കഷണ്ടി thalayane എടുത്താൽ ജീവിതം മൂഞ്ചി😀😀
@malavikanair74852 жыл бұрын
Uvvo
@mithranm.p2 жыл бұрын
She is a symbol of how smart&lowliness is!
@beenamathew6602 жыл бұрын
Very smart girl. All the best.
@scarianjacob96732 жыл бұрын
ചാണകത്തിൽ ചെന്ന് വീഴാത്തതുകൊണ്ട് ജീവനോടെ ഇരിക്കുന്നു,. എന്തായാലും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jamsheerkottappuram91332 жыл бұрын
പട്ടാളക്കാരെയും പ്രവാസികളെയും ഒർക്കുന്നത് എപ്പോഴും ഇന്ത്യക്കാരുടെ 🔥🔥🔥🔥♥️🔥♥️♥️അഭിമാനം ആണ്
@bilaljohn92652 жыл бұрын
Pravasikal kop anu
@evoosdream73942 жыл бұрын
ഞാനും ഒരുപാട് യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല. ഷംസി വളരെ ഭാഗ്യമുള്ള ഒരു പെൺ കുട്ടിയാണ്
@ayishakareem71962 жыл бұрын
0
@rhnd17622 жыл бұрын
Njanum
@ajsadjamal2 жыл бұрын
Waiting aayirunnu ee episode nu vendi🌹🌹🌹
@BR-vu8wx2 жыл бұрын
അക്കീൽ ഇക്കയ്ക്കും ഷംസിക്കും അഭിനന്ദനങ്ങൾ
@mkcreations67732 жыл бұрын
നല്ല ഭംഗിയുള്ള കുട്ടി 🥰🥰🥰
@shifanavahid7232 жыл бұрын
Masha allhaah കണ്ടിട്ട് മതിയായില്ല sandhosham
@HUNTING_WITH_RIDE2 жыл бұрын
ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല 😍😍😍😍😍
@abdul_basith.v2 жыл бұрын
യാത്രകൾ എന്നും ഒരു ലഹരി ആണ്...🥰🥰
@sahalsuhail45612 жыл бұрын
Pakshe ith vare povan pattiyilla
@abdul_basith.v2 жыл бұрын
@@sahalsuhail4561 എന്ത് പറ്റി..?
@shafeekmedia97632 жыл бұрын
നായര് ഒരു കാരൃം പറഞ്ഞ് തീർക്കാൻ സമ്മതിക്കില്ല...അപ്പോഴേക്ക് വായേൽ കേറി വെടിവെക്കും...🥴
@sareenatp19622 жыл бұрын
😆
@rajanvattavillarajanvattav7902 жыл бұрын
ഏറെ ഇഷ്ടമുള്ള യാത്രാ ഫാമിലി യാ ണ് അഖിലും ഷംസിയും മനോഹരായി സംസാരിക്കുവാൻ കഴിവുള്ളവർ' ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shahulhameed-ch9xp2 жыл бұрын
I am very proud to be my best travel mate’s Akheel and Shamsy 🔥🔥🔥🔥💯
@rajusamdraj15192 жыл бұрын
Iyyo pavam molu vallatha vishamamayi may God bless you with family.
@rafeeqm26482 жыл бұрын
ഞാൻ നിങ്ങളുടെ സ്ഥിരം യുട്യൂബ് പ്രേക്ഷകൻ 👍👍👍
@nihal_efx2 жыл бұрын
Yt name entha
@ameersha0002 жыл бұрын
U ve bright future in RJ... GO ON.... 🔥🔥🔥
@PaathoonteFairumon2 жыл бұрын
Adipoli full aayitt kanddu 😍🥰
@sadiquechittangadansadique92992 жыл бұрын
Under
@shivayogtravel2 жыл бұрын
Very special programme with lots of positivity smile and sense of joy and happiness. Very Best Wishes. Take it easy. God bless. ❤
എന്റെയും ജീവിതാഭിലാഷം യാത്രകൾ ആണ്, സഞ്ചാരി കൂട്ടായ്മയിൽ ചേരാൻ താല്പര്യമുണ്ട് 🙏🌹🕉️
@shakkirshakkir27822 жыл бұрын
എനിക്കും....
@sulaikhakalathingal25022 жыл бұрын
Ok take
@Tharaavumutta2 жыл бұрын
@7:59🤣😂🤣😂ശ്രീകണ്ഠൻ സർ
@summicmaboobacker34632 жыл бұрын
നല്ല രസം കേൾക്കാൻ ❤️ സന്തോഷം
@muhammedhaneef35152 жыл бұрын
Skip cheyyade fullayitun kanda episod shamsy talet & confident sammadich 👍skn polum shamsiyude story fullayit ketninnupoyi
@fazifazil30392 жыл бұрын
Full positive episode.....
@matmt9642 жыл бұрын
ഈ പരിപാടി കണ്ടതിനു ശേഷമായിരുന്നു ഇവരുടെ ട്രാവൽ വീഡിയോസ് കണ്ട് തുടങ്ങിയത്. കഷ്ടപ്പെട്ട് ചെയ്ത വളരേ നല്ല ഒരു ട്രാവൽ സീരീസ് ആണ്. അഖിലും ശംസിയും made for each other type. ഷംസിയ ഒരു രക്ഷയുമില്ല.. രസികൻ കമൻ്റുകളും കൗണ്ടറും മരുകൗണ്ടറുമായി ഒരു സെക്കൻ്റ് പോലും ശംസിയാ ബോറടിപ്പിക്കാെതെ കൊണ്ട് പോകുന്നുണ്ട്. പക്ഷേ views വളരേ കുറവാണ്. വെറുതെ റോഡിലൂടെ നടന്നു പോകുന്നവരുടെ വീഡിയോസ്ന് പോലും ഇതിൽ കൂടുതൽ views ഉണ്ട്. ട്രാവൽ വീഡിയോസ് റക്കമേണ്ടേഷൻ യൂ ടുബിൽ വരുന്നില്ല നിങളുടെ അക്കൗണ്ട് ടൈപ്പ് ചെക്ക് ചെയ്യുക.
എന്റെ അഭിപ്രായത്തിൽ ഇവർ പ്രൊമോട്ടേർസിനെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ല അതിനാൽ അതിൽ നിന്നും വരുമാനം കുറവായിരുന്നു. ഞാൻ അപ്പോൾത്തന്നെ അതവരോടു പറയുകയും ചെയ്തിരുന്നു
@kmibrahim65112 жыл бұрын
Very nice to see I have watched almost alll videos, randalum look ayeen flowersill😍
@jabirop59042 жыл бұрын
Shamsi സംസാരം വളരെ nice
@Niyas_Thiruvambady2 жыл бұрын
Waiting ആണ് ❤️❤️ ഏതായാലും വന്നു
@Rasheedvp-kl4sq9 ай бұрын
ദമ്പതി എന്ന് പറയാൻ പറ്റില്ല കമിതാക്കൾ എന്ന് പറയാം...😢
@kadheesaabu93642 жыл бұрын
80000. Rs Kityene. പിന്മാറൻപറഞ്ഞു. കേട്ടിലാ 😄
@maw96652 жыл бұрын
Next star traveller will from kerala_vandi channel...👍👍
@kunjimonvloags77192 жыл бұрын
ഇന്ത്യ മൊത്തം കറങ്ങിട്ട് ന്റാടക്ക് വന്നീല്ല😭😭😭
@sajnafaisal42602 жыл бұрын
God bless you 😍😍
@fastmediaone7952 жыл бұрын
ശ്രീക ണ്ട ൻ സാർ നല്ല ഒരു മനുസ്സിന് 👍👍👍👍
@abdulsalam-iw8jv2 жыл бұрын
അഖിൽ, &ഷംസി, എല്ലാ വിധ ആശംസകളും നേരുന്നു.
@adil.k2912 жыл бұрын
സംഭവം കളറായി 😍😍😍👍👍
@mobilphon66772 жыл бұрын
ഭംഗിയുള്ള നല്ല മനസുള്ള എത്രയോ പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് അല്ലാതെ നിങ്ങൾക്കു തോന്നിയ കോളിറ്റി അകിലിൽ മാത്രം ഉള്ളതല്ല
@mohammadbabumohammadbabu26802 жыл бұрын
All the best Akhil & Shamsiyya 😍😍😍
@El-ShalomDivineMinistries2 жыл бұрын
Good Evening 🌻
@shylakh87452 жыл бұрын
Jn
@nijeshnnair29542 жыл бұрын
തൃശ്ശൂർക്കാർ വേറെ ഗെയിം ആണ്, ഗെഡീസ്
@alameerpv77562 жыл бұрын
2perum super 🔥🔥🔥🥰🥰❤️. Masha Allah
@midunsree31112 жыл бұрын
സാധാരണ എസ് കെ സാറാണ് മറ്റുള്ളവർ സംസാരിക്കാൻ അനുവദിക്കാത്തത് എന്നാൽ കുട്ടി ആ ചരിത്രം തിരുത്തി🙆
@letsfootball6573 Жыл бұрын
21ñ!!o No
@AYESHATk-jn2oe Жыл бұрын
kg@@letsfootball6573àààlĺ1ààaqaaàa 24:36
@sagavsagave8835 Жыл бұрын
@@letsfootball6573h
@kmibrahim65112 жыл бұрын
Very nice narration more than expected
@jabirvp2 жыл бұрын
Our travel life🥰 shamsi and akhil 👌👌👌
@nijampalakkad84022 жыл бұрын
Hi bro good speaking good bless you 💐
@abdulkhader18882 жыл бұрын
ഈ കൊച്ചിനൊടു ഇഷ്ടമായി
@faisalayikkalayil2 жыл бұрын
പ്രിയ sk ,കിടിലൻ പ്രോഗ്രാം ആണ് ഇത്,skip ചെയ്യാതെ കാണുന്ന, ദയവു ചെയ്തു സീരിയൽ നദികൾ,കൂറ ആളുകളെ ഇതിൽ കൊണ്ടുവരാറുത്, samsiya പോലെ,സ്രേയ പോലെ,ശിഹാബ് പോലെ അങ്ങിനെ ഉള്ള ആളുകളെ കൊണ്ടുവരണം
@malavikanair74852 жыл бұрын
ഉവ്വോ 😄😄😄😄😄😄😂😂😂😂😂😂🤣🤣🤣
@ridhuscreation69492 жыл бұрын
Wish u all success....
@magicworld6487 Жыл бұрын
നന്മകൾ നേരുന്നു
@Quran.786412 жыл бұрын
Full kandu adipoli 👍
@nihal_efx2 жыл бұрын
കുട്ടേട്ടൻ ഉയിർ 😁🤣
@sureshmenon42572 жыл бұрын
Mr Nair, Kindly allow the other to complete his/her sentence before you interrupt. Your continuous in- between interruption is really irritating. May be you dont realize that.
@abdulrazakerikkilthavath48192 жыл бұрын
പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് ശ്രീകണ്ഠൻ സാർ വല്ലാതെ വെറുപ്പിക്കുന്നു വായിൽ കയറി വെടി വെക്കുന്നു
@nihal_efx2 жыл бұрын
യെസ് ഇയാൾക്ക് എപ്പോൾ ഉള്ളതാ
@moideenpp13092 жыл бұрын
Beautiful travelodge
@naseebparakkalnaseebparakk99812 жыл бұрын
Akheel and shamsy 😍😍
@തുകല്പന്ത്2 жыл бұрын
അവരെ എന്തെങ്കിലുമൊന്ന് പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കെഡേയ്..