Surabhiyum Suhasiniyum│Flowers│EP# 401

  Рет қаралды 406,723

Flowers Comedy

Flowers Comedy

Күн бұрын

dB NIGHT BY FLOWERS
Book your tickets now 🎟️ in.bookmyshow....
#SurabhiyumSuhasiniyum #Fiction #Flowers

Пікірлер: 332
@sarathk8294
@sarathk8294 11 ай бұрын
സുരഭിയും മുടി അണ്ണനും തമ്മിലുള്ള സീൻ അടിപൊളി ആയിരുന്നു പക്ഷെ എന്തൊക്കെ പറഞ്ഞാലും സുരഭി മുടിയന് ചന്ധനം തൊട്ട് കൊടുത്തത് വേണ്ടആയിരുന്നു പ്രതീഷ് ദേഷ്യം കാണിക്കുന്നത് തെറ്റ് പറയാൻ പറ്റില്ല
@ajirajith8466
@ajirajith8466 11 ай бұрын
പ്രതീക്ഷിന്റെ മനസ്സിൽ ഉള്ള സംശയം സുരഭിയോട് ചോദിക്കണം രണ്ടു പേരും പിണങ്ങരുതേ
@arathysujal4367
@arathysujal4367 11 ай бұрын
Athe
@AnsarAnsu-vh2db
@AnsarAnsu-vh2db 11 ай бұрын
പ്രതിഷ് സുരവിനോട് ഇപ്പം വയകര ഇഷ്ട്ടം.... അത് പ്രകടിപ്പിക്കുന്നില്ല
@Hanna-uu3hb
@Hanna-uu3hb 11 ай бұрын
സുഹാസിനിഅമ്മ ഞങ്ങളുടെ ചങ്കാ കേട്ടോ🥰🥰 അമ്മയില്ലാത്ത എപ്പിസോഡ് സുഖമില്ല എത്രയും വേഗം അമ്മയെ തിരിച്ചുകൊണ്ടുവരണം പിന്നെ ആമി മോളെയും ലക്ഷ്മിയെയും വീട്ടിലോട്ട് കൊണ്ടുവരണം കുറേയായില്ലേ ഞങ്ങൾ പറയുന്നു സംവിധായകൻ ഒരു അലംബനായി കേട്ടോ 😊
@HiSahir
@HiSahir 11 ай бұрын
പിന്നെ എനിയും സുരഭിയെയും പ്രതീഷിനെയും തമ്മിൽ തല്ലിക്കല്ലേ 🙏🙏🙏
@arathysujal4367
@arathysujal4367 11 ай бұрын
Athe 👍🏻
@vijayalakshmijayaram6710
@vijayalakshmijayaram6710 11 ай бұрын
Athe,ini Pradeesh Surabiye samsayikumo? Avare thammil ini pirikalle please.🥰🥰🥰🙏
@Maajucheemu-vy7be
@Maajucheemu-vy7be 11 ай бұрын
സുസു രസം ഇല്ലങ്കിലും ഉണ്ടങ്കിലും കാണുന്നവർ aarokke ഒരു എപ്പിസോഡ് പോലും mis ചെയ്യാത്തവർ ആരോക്കെ
@shahalathafsalminha78
@shahalathafsalminha78 11 ай бұрын
Njan
@harithachandran213
@harithachandran213 11 ай бұрын
ഞാനും
@shidufinu483
@shidufinu483 11 ай бұрын
ഞാൻ
@RasheedTaravaadu
@RasheedTaravaadu 11 ай бұрын
Njanum
@rumaztechyandvlogs8848
@rumaztechyandvlogs8848 11 ай бұрын
Hh
@haniyamirza289
@haniyamirza289 11 ай бұрын
മുടിയൻ സുരഭി സീൻ എനിക്ക് ഇഷ്ടപ്പെട്ടു 😊😊നഷ്ടപ്രണയം 😢
@annievarghese220
@annievarghese220 11 ай бұрын
😢
@cheenucheenu-nw1ru
@cheenucheenu-nw1ru 11 ай бұрын
E eppisodil ninnum nalloru msg kitti.ethra nalla frenship anelum.mattenthu bantham anelum boys ne konde oru distens keep cheyyanam.nammude hasbandnu vendi.
@harishankar7197
@harishankar7197 11 ай бұрын
സുരഭിയെയും പ്രതീക്ഷിനെയും പിരിക്കരുത്.
@anfas54
@anfas54 11 ай бұрын
സുഹാസിനി അമ്മയില്ലാതെ susu കാണാൻ ഒരു രസമില്ല ഞാൻ skip ചെയ്ത് ആണ് കാണുന്നത് നിങ്ങളോ 🥴
@achivavol3129
@achivavol3129 11 ай бұрын
ഞാനും അങ്ങനെയാ ചെയ്യുന്നത്
@ruth7735
@ruth7735 11 ай бұрын
Sathyam njanum😊
@kichukrishna2546
@kichukrishna2546 11 ай бұрын
Atrayio naalkalk shesham chumma onnu kanan vannatha apo suhasini ammayumila alle apo pine njsn pon
@Mayadaksha
@Mayadaksha 11 ай бұрын
Yes
@akshayaashin1744
@akshayaashin1744 11 ай бұрын
അല്ലേലും ഇത് ഇപ്പോൾ കാണാൻഒരു സുഖവും ഇല്ല ഫുൾ ബോറിങ്
@user-jy9ew8pt8e
@user-jy9ew8pt8e 11 ай бұрын
അമ്മ പോയിട്ട് ഇത്ര കൂൾ ആയിരിക്കുന്ന മക്കൾ 😂
@triviyan
@triviyan 11 ай бұрын
സീരിയലിൻ മഹത്വം 😂
@abdullaansary882
@abdullaansary882 11 ай бұрын
അമ്മേടെ മോനെ കരയിച്ചു 😁😂മനുവും അമ്മയും 😂😁🔥🤣
@ShabiJasi-c7n
@ShabiJasi-c7n 11 ай бұрын
മുടിയനെ ഇഷ്ടമുള്ളവർ ഉണ്ടോ..? 🥰
@sobhanat2812
@sobhanat2812 11 ай бұрын
പാവം മുടിയൻ.. 😄😄അല്ലേലും വിധിയെ മറികടക്കാൻ സാധിക്കില്ല.. 😄 സുഹാസിനിയമ്മ ഇല്ലാത്ത എപ്പിസോഡുകൾ 🤣🤣 ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്... പാവം ഒന്ന് വേഗം കൊണ്ടുവായോ എഴുത്തുകാരാ... 🙏🙏🙏🙏
@SumaSuma-hb8pr
@SumaSuma-hb8pr 11 ай бұрын
സുനിതാ മേനോന്റെ സാരി സുപ്പർ സിമ്പിൾ നല്ല ഭംഗി
@anujoji332
@anujoji332 11 ай бұрын
Thankyou 🥰
@dinkdikka4445
@dinkdikka4445 11 ай бұрын
സുനിത മേനോൻ ഞാൻ വീണ്ടും പറയുന്നു നിങ്ങൾ അടിപൊളിയാണ് 😁 നിങ്ങൾ ബിഗ്സ്‌ക്രീനിൽ വരണം നിങ്ങളും ലക്ഷ്മിയും വരുമ്പോഴേ ഒരു ഫൺ ഉള്ളൂ ഇതിൽ ❤
@anujoji332
@anujoji332 11 ай бұрын
👍👍
@ramlathamreen7944
@ramlathamreen7944 11 ай бұрын
Pradeesh vere level aaan😂😂❤soooper
@malavikas7757
@malavikas7757 11 ай бұрын
15:33 Rafi ikka ishtom ❤️
@Greshma180
@Greshma180 11 ай бұрын
Surabi pratheesh best combo 💯❤
@mbpaul78
@mbpaul78 11 ай бұрын
Pratheeshum surabhiyum best pair annu ❤
@sreepriyac3227
@sreepriyac3227 11 ай бұрын
Pavam mudiyan
@attukalmoosa4642
@attukalmoosa4642 11 ай бұрын
സൂപ്പർ 🥰🥰🥰
@shahidha1575
@shahidha1575 11 ай бұрын
Prashob konjichulla samsaram super😂😂❤
@alifathima574
@alifathima574 11 ай бұрын
Mallikammak കുറച്ചു ദിവസം ഷൂട്ടിങ് വരാൻ പറ്റിയകാണില്ലായിരിക്കും അതാണ്
@rosammaantony5322
@rosammaantony5322 11 ай бұрын
Surabike ellaverum annana😂😂
@njanmalayali001
@njanmalayali001 11 ай бұрын
ഒരേ കാര്യങ്ങൾ ഒരു 10 എപ്പിസോഡിൽ എങ്കിലും കേൾക്കുന്നു. ഒരു വൃത്തികെട്ട പ്രോമോ വല്ലാത്തൊരു തല വേദന ഉണ്ടാക്കുന്നു.
@MuhammadkunhiMuhammad-xl7lc
@MuhammadkunhiMuhammad-xl7lc 11 ай бұрын
നമ്മുടെ മനുന്റെ പാട്ട് സൂപ്പർ
@shahfamufassil2912
@shahfamufassil2912 11 ай бұрын
എല്ലാവരും തിരിച്ച് വരണം എന്നാലെ Susu കാണാൻ രസം ഒള്ളൂ
@aneesasaleemmpm994
@aneesasaleemmpm994 11 ай бұрын
സുഹാസിനി'അമ്മ ഇല്ലാതെ epsd ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് please വേഗം കൊണ്ട് വരൂൂ കഥ മാറ്റി എഴുതുക ആണോ ഡയറക്ടർ സാറേ പഴയ പോലെ സുസു ആയിവരണം എന്നുള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ
@dhanyapradeep9871
@dhanyapradeep9871 11 ай бұрын
മുടിയൻ❤ ഒരുപാടിഷ്ട്ടം ❤
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*prathesh is a promising actor & waiting to see him in big screen💯🔥*
@aiswaryaunnithanath7351
@aiswaryaunnithanath7351 11 ай бұрын
സു സു ഇപ്പൊ സു ആയി.....🙄 സുഹാസിനി അമ്മയുടെ വരവിന് വെയ്റ്റിംഗ്...😊❤
@deboooo151
@deboooo151 11 ай бұрын
6:00 mudiyan❤️
@UbaiskKodakkadan
@UbaiskKodakkadan 11 ай бұрын
ഹോ അവരെ വീണ്ടും തെറ്റിപ്പിരിക്കുന്നോ ഛെ എല്ലാം കെട്ടാടെങ്ങീന്നു വിചാരിച്ചതാ
@aappyaappy3669
@aappyaappy3669 11 ай бұрын
സുസു വിന് വലിയ ദാരിദ്ര്യം ആണെന്ന് തോന്നുന്നു. വീട് ഒഴിവാക്കുന്നു , ആൾക്കാരെ ഒഴിവാക്കുന്നു , മോശം കഥയെഴുത്ത് ......😢
@aappyaappy3669
@aappyaappy3669 11 ай бұрын
@RJ-kx8pz 👍
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Manu shayamalla combo mass
@shahidha1575
@shahidha1575 11 ай бұрын
Manute dance super❤❤
@Devika_Chaangan
@Devika_Chaangan 11 ай бұрын
ee track kollam..pinakkam undenkil alle ath kazhinj sneham kanikan pattu. pand arelum surabhine ishttapettal athavarude choice aanu..no comments enoke vishalamanaskanaya pratheesh paranjitundallo..ipo anganallalo ennu kanumbo oru sukham 😂
@ajmalaju402
@ajmalaju402 11 ай бұрын
Eniyum surabhiyeyum pratheeshine thettikaruth pls 🙏 😢
@faseelabasheer2646
@faseelabasheer2646 11 ай бұрын
Vakeel acting super
@saleena-tg3jl
@saleena-tg3jl 11 ай бұрын
Manu dance supar👍
@saraswathyamma1205
@saraswathyamma1205 11 ай бұрын
Surabhi mudiyanu readily vachu kuri thottath ottum sariyayilla❤
@shafnasshafnas7901
@shafnasshafnas7901 11 ай бұрын
Yes afcourse very boring
@rincyaji6948
@rincyaji6948 11 ай бұрын
മനു ആക്ടിങ് super👍👌👌💕
@r1brighter753
@r1brighter753 11 ай бұрын
സത്യം 😍👍
@Midlaj-c8z
@Midlaj-c8z 11 ай бұрын
സുസു യൂട്യൂബിൽ വന്നോ എന്ന് നോക്കും ചെലപ്പം വരും വരില്ല ചില ദിവസങ്ങളിൽ ചിലർ ഉണ്ടാകില്ല ചിലപ്പോൾ സുരഭി സുഹാസിനി സുസുന്റെ പേര് സിനി എന്ന് ഡോക്ടർ റീത്ത വിളിക്കും 😅
@rajeshpr2709
@rajeshpr2709 11 ай бұрын
Mudiyan Surabhi combo was killing❤
@Twinkle_star-y3g
@Twinkle_star-y3g 10 ай бұрын
Madiyano. 👀
@ReshmaKr-nu8tk
@ReshmaKr-nu8tk 11 ай бұрын
Vakkel❤manu❤Muttuannan super combo. Manu Kunjumole konduvaranm next full episode powlikannanm suhasiniammma varanamn 🎉🎉🎉🎉.manu 🕺 Shyamalla 🎉.
@Fathima-zc9qo
@Fathima-zc9qo 11 ай бұрын
അയ്യേ... ഒരു മാതിരി .😮😮
@vidyasyamvidyasyam8315
@vidyasyamvidyasyam8315 11 ай бұрын
Super
@raisonsamuel8818
@raisonsamuel8818 11 ай бұрын
Vakkeeel adipoliiii
@sheeba7839
@sheeba7839 11 ай бұрын
എല്ലാവരും ഇല്ലാഞ്ഞിട്ട് ഒരു സുഖവും ഇല്ല കാണാൻ
@shihabshihab292
@shihabshihab292 11 ай бұрын
Manu dance supper😂🤣👍🏻
@sandrab9111
@sandrab9111 11 ай бұрын
സുഹാസിനി അമ്മയാരുന്നു സുസുവിന്റെ ഐശ്വര്യം. അമ്മ പോയപ്പോ സീരിയൽ നശിച്ചു
@JJ-id1uj
@JJ-id1uj 11 ай бұрын
സുനിതാമേനോൻ്റെ സാരി ഇഷ്ടപ്പെട്ടു😊
@anujoji332
@anujoji332 11 ай бұрын
Thankyou 🥰
@chachuedathadan4421
@chachuedathadan4421 11 ай бұрын
Veedum surabhayium prethishum thammil problems vendaa
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*prathesh+surabhi=best combo ever💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Asliya-uj2zm
@Asliya-uj2zm 11 ай бұрын
Mudiyan pavam😢
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Adipoli episode
@Oruanganavadifamily
@Oruanganavadifamily 11 ай бұрын
Super mudiya ♥️✨😊
@nisharifu8532
@nisharifu8532 11 ай бұрын
Miss you സുഹാസിനി അമ്മ 😪😪
@saleena-tg3jl
@saleena-tg3jl 11 ай бұрын
Manu amma combo poli
@riiya007
@riiya007 11 ай бұрын
Only kollal പൊളിച്ച്😂manu pine vere khollal ആയി😂
@shabnashebu2215
@shabnashebu2215 11 ай бұрын
സുഹാസിനി അമ്മയ്ക്ക് ഏതോ ഷൂട്ടിങ് ഉണ്ട് എന്ന് തോനുന്നു കുറെ ആയല്ലോ മുങ്ങിട്ട് 😄കഴിയുമ്പോൾ വരുമായിരിക്കും
@--Insha--Ishan--
@--Insha--Ishan-- 11 ай бұрын
Mudiyane kandappo paavam thonniyavarundo😢
@nadiyamalu2547
@nadiyamalu2547 11 ай бұрын
Manu super😂😂😂
@richugopal693
@richugopal693 11 ай бұрын
Mudiyan 😍
@adiladilklr5112
@adiladilklr5112 11 ай бұрын
😂😂😂. Poli super polichi❤❤❤ surabi
@beehive2446
@beehive2446 11 ай бұрын
Sathym mallikamma pettnn varatte ndo emergency ind adonda avare screenil illathd asugm onnum illa enn vishyasikunnu❤
@reginaxavier9940
@reginaxavier9940 11 ай бұрын
Nganum skip cheytha kanunnath❤
@thusharapt3291
@thusharapt3291 11 ай бұрын
Ishtam illa epol.waiting for suhasini amma ❤❤❤❤❤❤❤❤❤
@ushakumarip1297
@ushakumarip1297 11 ай бұрын
അപ്പോൾ അത് ശരിക്കും വിഷമായിരുന്നോ, അത് വെച്ചിട്ടാണോ നാടകം കളിച്ചത്.ഈ സുനിതയ്ക്ക് ഇതൊക്കെ എവിടുന്നു കിട്ടുന്നു.
@lizyjijo7647
@lizyjijo7647 11 ай бұрын
Yes I like the episode with suhasini Please bring her back as soon as possible
@jayanthinair579
@jayanthinair579 11 ай бұрын
😂
@nasarvazhayil5886
@nasarvazhayil5886 11 ай бұрын
മനു ഡാൻസ് പൊളി 😂😂😂
@starmagic7212
@starmagic7212 11 ай бұрын
Star magic upload cheyy mama ❤
@sunithasunitha6173
@sunithasunitha6173 11 ай бұрын
മനുവിന്റെ ഡാൻസ് 👍🏻😄😄
@NazihNasarNazihNasar-nf6wu
@NazihNasarNazihNasar-nf6wu 11 ай бұрын
ഇന്ന് സ്ക്കൂളിൽ പോകാത്തവർ like adi
@fahimfahu430
@fahimfahu430 11 ай бұрын
Susu🤩
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Manu mass dance
@SaleesWorld
@SaleesWorld 11 ай бұрын
ഇപ്പൊ ഇത് കാണാൻ തോന്നുന്നില്ല..ആർക്കോ വേണ്ടി കാണുപോലെ 😢
@Thahseena916
@Thahseena916 11 ай бұрын
Mudiyan kalyanam kazikkanam❤
@rahulkaran5895
@rahulkaran5895 11 ай бұрын
ഇപ്പൊ "സുസു" വെറും "സു" ആയി .... ഇങ്ങനെ പോയാൽ അധികം വൈകാതെ ഇത് "ശൂ..." ആകാൻ ആണ് സാധ്യത
@ivygeorge9386
@ivygeorge9386 11 ай бұрын
where is devi ???? , Aami also busy ????
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Manu mass dialogue
@philominageorge6023
@philominageorge6023 11 ай бұрын
❤❤❤❤❤
@nithinpv4910
@nithinpv4910 11 ай бұрын
Mudiyan & ambu combo🥰
@ashrafashrafck3287
@ashrafashrafck3287 11 ай бұрын
Prashobinde bike 😂😂
@lieey.a
@lieey.a 11 ай бұрын
Please പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കല്ലേ 😪😪
@shakiranoufal568
@shakiranoufal568 11 ай бұрын
Surabi cheythath thett aanennn thonnunnavar undoo gys....
@aiswaryas4109
@aiswaryas4109 11 ай бұрын
മല്ലികാ മാഡത്തിനെന്തുപറ്റി. ഒന്നു വന്നെങ്കിൽ❤
@sid5640
@sid5640 11 ай бұрын
Tumpolla brothers onikkanam ennullavar undo?
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Waiting next episode 402
@abhijithkuttu2070
@abhijithkuttu2070 11 ай бұрын
Next episode 402
@Safapn-et3kz
@Safapn-et3kz 11 ай бұрын
17:32 manu 😂😂
@shahanakareem
@shahanakareem 11 ай бұрын
Manunte kali ente moneyy❤️😂😂😂
@RafeeqBabu-bv8yy
@RafeeqBabu-bv8yy 11 ай бұрын
Surabiye isdamullavar like tharu
@aparatha
@aparatha 11 ай бұрын
മുടിയൻ സൂപ്പർ
@MuhammadkunhiMuhammad-xl7lc
@MuhammadkunhiMuhammad-xl7lc 11 ай бұрын
അമ്പലം എന്ന് പറയുമ്പോ ദേവിനെ ഓർമ വന്നു.
@harishankar7197
@harishankar7197 11 ай бұрын
ഇത് ആരെങ്കിലും സ്വപ്നം കാണുന്നതാകണമെന്ന് ഞാൻ വിചാരിച്ചു.
@anupamalekshmi4821
@anupamalekshmi4821 11 ай бұрын
Mudiyante performance was excellent
@suryachandru4344
@suryachandru4344 11 ай бұрын
അല്ലേൽ ഞാൻ സുസു നോട്ടിഫിക്കേഷൻ വന്നോ വന്നോ എന്ന് നോക്കി ഇരിക്കും ഇപ്പോൾ സുസു വന്നു 2ദിവസം കഴിഞ്ഞാലും കാണാൻ ഒരു ആഗ്രഹം ഇല്ല
@user-qq6ox5gx6g
@user-qq6ox5gx6g 11 ай бұрын
Vaccam ellam chariyavanam
Surabhiyum Suhasiniyum│Flowers│EP# 402
21:18
Flowers Comedy
Рет қаралды 402 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Surabhiyum Suhasiniyum│Flowers│EP# 403
21:33
Flowers Comedy
Рет қаралды 387 М.
Surabhiyum Suhasiniyum│Flowers│EP# 377
21:40
Flowers Comedy
Рет қаралды 527 М.
Surabhiyum Suhasiniyum│Flowers│EP# 413
21:47
Flowers Comedy
Рет қаралды 360 М.
Surabhiyum Suhasiniyum│Flowers│EP# 378
21:15
Flowers Comedy
Рет қаралды 444 М.
Surabhiyum Suhasiniyum│Flowers│EP# 414
21:06
Flowers Comedy
Рет қаралды 331 М.