3പാർട്ട് ആയിട്ട് തകർത്ത് ചെയ്ത skit... ഒരു 100 ന് മുകളിൽ കണ്ട് കാണും... എന്നിട്ടും ബോറടിക്കുന്നില്ല... ഭാസി പോൾസൺ... നമിക്കുന്നു.. എത്ര പ്രൈസ് മണി കൊടുത്താലും പോരാ...❤❤❤❤❤❤
@ajishavineed49410 күн бұрын
Super ❤❤❤❤super ❤❤❤❤super
@Behappyalways0075 ай бұрын
Bhasi Paulson Ajeesh Pwolich 😂😂😂😂❤❤❤❤😂😂😂💗💗💗🥳🥳
@AtoZ764115 ай бұрын
ഈ അമ്പയ്തു കുറച്ചു ഫേസ് bokiil കണ്ട് വന്നവർ ഉണ്ടാകും 😂😂
@hariprasadbilladondon32354 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും ഒന്നിച്ചാൽ 😂😂😂😂😂😂😂😂😂
@justinjohn44605 ай бұрын
ഭാസി ചേട്ടാ & ടിം അടിപൊളി സൂപ്പർ പൊളിച്ചു 🤝🏻
@syammadhavan22645 ай бұрын
അടിപൊളി സ്ക്രിപ്റ്റ് ഉം കൌണ്ടറുകളും. കിടു ആരുന്നു
@DijinlalakDijinlalak3 ай бұрын
ഇൻസ്റ്റയിൽ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ 😜😜😜
@pavikarthik42145 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും... ഒരു രക്ഷയുമില്ല🤣🤣🤣🤣🤣
@sasidharankg19805 ай бұрын
സൂപ്പർ. ഒരു രക്ഷയുമില്ല. കോമഡി സൂപ്പർ സ്റ്റാർ ഭാസി.
@UdayaSree-pn6qz2 ай бұрын
മൂന്ന് ചേട്ടന്മാർ പൊളിച്ച് അടുക്കി❤❤😂😂😂🤣🤣🤣🤣😂😂😂
@UdayaSree-pn6qz2 ай бұрын
ഭാസി ചേട്ടനും പോൾസൺ ചേട്ടനും സൂപ്പർ ഒന്നും പറയാനില്ല .ബമ്പർ ചിരി മുതൽ അല്ല കോമഡി സ്റ്റാർ മുതലേ പരിചയമുള്ള chettanmaranu 😂😂😂
@vishnukumar-st7eh2 ай бұрын
ഇറക്കി വിടാടാ ഇവന്മാരെ, ചിരിച്ചു ചത്തു ഞാൻ 😂😂😂
@sureshraghavan69574 ай бұрын
സൂപ്പർ ഒത്തിരി ചിരിച്ചു🙏💯💞👍💕
@febinck948510 күн бұрын
One man showww❤❤❤❤❤❤❤ basiii chettan😂😂😂😂❤❤❤
@dasqatar-qx4vy4 ай бұрын
ഭാസി ചേട്ടൻ..... കിടു....പിന്നെ എല്ലാവരും 🎉🎉
@ranidharanraja31725 ай бұрын
Omsrisairam kodipranams to theLotus feet of Our Beloved Baba super thanks❤😂❤😂❤😂❤😂❤😂❤
@dhaneeshp72043 ай бұрын
എജ്ജാതി 😂😂😂ചിരി നിർത്താൻ പറ്റില്ല ഭാസി 👌🏼👌🏼
@WilliamPGeorge5 ай бұрын
Nothing can stop me. എന്ന് ഭാസി യുടെ ഓവർ കോട്ടിൽ എഴുതിയിരിക്കുന്നത് പോലെ go ahead nobody can stop you.
@uppachideinaappy24015 ай бұрын
ഷാജോണിനെ ഇങ്ങനെ ഗ്ലാമറാക്കിയ മൈക്ക പ്പ്‌മാനെ സംമ്മതിക്കണം...
@jithinkjohny68744 ай бұрын
എന്താടാ നിനക്കൊരു പുച്ഛം....നി സായിപ്പിൻ്റെ മകൻ ആണോ അല്ലല്ലോ. അവൻ്റെ ഒരു ബോഡി shaming
@JishnuAshokan-kl3nh5 ай бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു ❤️❤️❤️
@preethadassappan96165 ай бұрын
ബാസി ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
@greatgalivar5 ай бұрын
എന്റെമ്മോ ചിരിച്ച് കണ്ണീന്ന് വെള്ളo വന്നു😂😂😂😂❤
@mediazone97035 ай бұрын
ഭാസി ടീം സിബിഐ എപ്പിസോഡ് കാണണം 💞
@sweetmaanu2 ай бұрын
17:50 ഇത് പൊളിച്ചു 👌
@hariprasadbilladondon32353 ай бұрын
ഇടയിൽ കൂടി അജീഷ് ഏട്ടന്റെ കൌണ്ടർ 😂😂😂😂🤣🤣🤣🤣👌👌👌👌
@jobykurian3934Ай бұрын
Wow പൊളി 😂😂😂
@user-yy4uc5db2k2 ай бұрын
ചിരിച്ചു മടുത്തു 😄😄😄
@shajins085 ай бұрын
Shajon cooling glas ഒഴിവാക്കു അല്പത്തരം ഫീൽ ആകുന്നു
@ShameerKhan-j8v3 ай бұрын
Super combination😂😂😂😂😂😂🎉🎉🎉
@AbhilashS-m9pАй бұрын
അടിപൊളി പെർഫോമൻസ്.
@Jasirck5 ай бұрын
ഇപ്പോൾ ഇവരുടെ സ്കിട്ട് മാത്രമേ ഇത്ര ഫണ്ണി ആവുന്നുള്ളു.. പൊളി 👍👍👍👍
@MaheshBalan-bd8ek5 ай бұрын
കിടിലം കോമഡി 👌👌👌👌👌
@anishs85895 ай бұрын
വൈക്കം ഭാസി 👍🏻👍🏻👍🏻❤️
@jinuthomas55995 ай бұрын
ഭാസി ❤️❤️❤️❤️❤️❤️❤️
@ShajanVV-e8g5 ай бұрын
രണ്ടാമത്തെ സ്കിറ്റ് 😊നന്നായില്ല. ഭാസി ടീം പൊളിച്ചു
@Yogaram00035 ай бұрын
അനുഗ്രഹീത കലാകാരന്മാർ❤
@AkhilJoy-r5x4 ай бұрын
Vere level❤❤
@kochumolajikumar55214 ай бұрын
അടിപൊളി👍🏿👍🏿👍🏿👍🏿
@shabeerusman73054 ай бұрын
" പല വഴിക്കും പല അമ്പും പോകും " എൻ്റെ ഭാസി ചേട്ടാ😂
@tijubc-xj7xi5 ай бұрын
ഇവന്മാർ അവരുടെ ആൾക്കാർ വരുമ്പോൾ ചുമ്മാതെ കിടന്നു ചിരിക്കും