എവിടെ നമ്മുടെ കോമഡി രാജാക്കന്മാർ. Team പത്തനംതിട്ട
@renjithvelloor22 күн бұрын
ചിരിക്കാതെ ഇരുന്ന് first Skit കണ്ടവർ ഇവിടെ Come On..ഇതൊക്കെ എന്ത് പത്തനംതിട്ട Team വരട്ടെ.. അത് വരെ എനിക്കും നിങ്ങൾക്കും ഇടവേള 😂😂
@jubimathew316922 күн бұрын
Correct
@CR7FANBOY667722 күн бұрын
ഹാജർ 🤣
@sonysunny604222 күн бұрын
100% കറക്റ്റ്
@saneeshsanu138021 күн бұрын
ആദ്യത്തെ സ്കിറ്റിൽ ശംഭു ok ആണ്. എന്തിനാണ് അവർ ഇങ്ങനെ ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കഷ്ടം.
@lailasalim762422 күн бұрын
കമെന്റ്സ് വായിച്ചു... സമാധാനം 🙏🙏 മാഷും പിള്ളേരും അത് തന്നെ രക്ഷ
@SANTHOSHBALAJIMYSORE699623 күн бұрын
ആദ്യ സ്കിറ്റ് പോലത്തെ 4 എപ്പിസോഡ് വന്നു കഴിഞ്ഞാൽ ഞാൻ ഈ പരിപാടി കാണുന്നത് നിർത്തും.... ജഡ്ജസ് എന്ത് കണ്ടിട്ടാണാവോ ചിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
@jobinjoseph850722 күн бұрын
നിനക്ക് star മാർജിക് കണ്ടു ചിരിക്കനെ യോഗം ഉള്ളു 🤭
@Shanthakumar-jx2ei23 күн бұрын
ഒരു മാതിരി ആക്കി ചിരിക്കുന്നപോലെ
@Swalihpoonthura22 күн бұрын
ഇത് കേട്ടു ചിരിക്കുന്ന മണവാഴകൾ
@jijojohn718122 күн бұрын
ഫസ്റ്റ് ചിരിക്കാൻ.ഒന്നും.ഇല്ല അന്നിട്ടുഠ.75000.
@Drgym-y6b23 күн бұрын
ഒരു നിലവാരവും ഇല്ല
@sophyjacob321523 күн бұрын
ഫസ്റ്റ് കോമഡിക്ക് ഇവര് ഇത്രയും കൊടുത്തത് ഇതിൽ എന്തോ കള്ളക്കളി ഉണ്ട് ഇതിനകത്ത് ഒന്നും ചിരിക്കാൻ ഇല്ല നിങ്ങളല്ലല്ലോ ചിരിക്കേണ്ടത് പ്രേക്ഷകർ അല്ലേ ഞങ്ങൾക്കിത് കണ്ടിട്ട് ഒരു ചിരിയും വരുന്നില്ല
@Sheena-h8w23 күн бұрын
ഇതിൽ എന്താ ചിരിക്കാൻ 🤔
@suharaashrafashrafsuhara905222 күн бұрын
സത്യം 💯
@siddikhpalode971122 күн бұрын
ജഡ്ജസിന് കമ്മീഷൻ കൊടുത്ത് ചിരിപ്പിക്കുന്നതാ എന്ന് എനിക്കും തോന്നി
ഇതുപോലൊരു ഐറ്റം 🤣🤣🤣🤣🤣🤣ഹിസ്റ്ററി എന്ന് പറഞ്ഞാ " ഹിസ്റ്ററി "
@sophyjacob321523 күн бұрын
ആദ്യത്തെ കോമഡിക്ക് ഒരു കാര്യവും ഇല്ലാതെ അവിടെ ഇരുന്നു വെറുതെ ചിരിക്കുന്നു കോമഡി ഉണ്ടെങ്കിൽ ചിരിച്ചാൽ കൊള്ളാം ഇതു ഭയങ്കര വെറുപ്പ് തോന്നുന്നു ഇതിലെവിടെയാ ഇത്ര ചിരിക്കാൻ.
@jomygeorge951822 күн бұрын
ഇതൊന്നും കൊണ്ട് ചിരിപ്പിക്കാൻ പ്രയാസം.
@rkrishnar228623 күн бұрын
ആദ്യത്തെ സ്കിറ്റ് എന്തോന്നടേയ്....
@NajaNajamol-t8y22 күн бұрын
ആദ്യത്തെ സ്കിറ്റ് എന്തോ ചിരി വരുന്നില്ല സംഗതി തമാശ ഉണ്ടാകും. പക്ഷേ എനിക്ക് എന്തോ ചിരി വന്നില്ല
@shibucd150523 күн бұрын
എന്തുവാടേഇത്? ആദൃ ത്തേതിന് തലകുടഞ്ഞ് ചിരിക്കുന്നു എന്താ അതിൽ ചിരിക്കാനുള്ള ത് ?ഇനി എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്....,,.,.,...,?
@MITHUNFRANCIZ23 күн бұрын
Correct ..എനിക്കും മനസിലായില്ല എന്തിനാണ് ഇവന്മാര് ഇല്ലാത്ത ചിരി ചിരിക്കുന്നതെന്നു, ,,,
@siddikhpalode971122 күн бұрын
അല്ല. തോന്നിയത് ടീം Flower's ന് മാത്രം
@vishnuveloor951922 күн бұрын
ടീം പത്തനംതിട്ട..... 🤎🤎🤎🤎🤎
@chottamumbai...612623 күн бұрын
എന്ത് കെട്ടിട്ടാ ചിരിക്കേണ്ടത്
@AshanandB21 күн бұрын
കിളിക്ക് വെമ്പായം കൊടുത്താൽ മതി 😂😂
@aboobacker758722 күн бұрын
ടീം നോക്കിയാണോ ക്യാഷ് കൊടുക്കുന്നത്.. 2nd.. Skitt അല്ലെ സൂപ്പർ
@3Gdas22 күн бұрын
കോബ്ര... സൂപ്പർ നല്ല കലാകാരൻ
@KL-01-to-KL-1422 күн бұрын
2:16 പൂവച്ചലിൽ സുനിമാർ ആവശ്യം പോലുണ്ട്... ടിപ്പർ ഓടിക്കുന്ന ഡ്രൈവർ സുനിയും ഉണ്ട്😂😂😅😂
@RenjiniBiju-e4m22 күн бұрын
ഈ എല്ലോ ഷർട്ട് ഇട്ട ചേട്ടൻ അക്ഷൻ ഹിറോ ബായിജുലുള്ള ചേട്ടൻ അല്ലെ പോലീസ് കാരുടെ ഫോൺ എടുത്ത് കൊണ്ട് വന്ന ചേട്ടൻ 😂
@shanivlogs542022 күн бұрын
അതേ പാമ്പ്
@madhumb707922 күн бұрын
ഇതിൽ എവിടെയാ ചിരിക്കാനുള്ള കോമഡി
@GokulGG.10021 күн бұрын
കോബ്രേ രാജേഷേട്ടന്റെ നിലവാരത്തിനു സിനിമയിൽ ഉറച്ചു നിൽക്കുന്നത് ആണ് നല്ലത്
@അനുഗ്രഹക്രീയേഷൻസ്22 күн бұрын
കോബ്രാ രാജേഷേട്ടാ ദയവ് ചെയ്യ്തു ചേട്ടൻ ഇതുപോലുള്ള പരിപാടികളിൽ പോകരുത് കാരണം ഇത് കാണുമ്പോഴേ അറിയാം ഇതിലെ കള്ളത്തരം, രാജേഷേട്ടനെ ഒക്കെ ഒരുപാട് പേർ ബഹുമാനിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്, ഒരുമാതിരി കാണികൾ എന്താ കോമാളികളോ അവർക്കു മനസിലാകും ഏത് ടീം ആരുന്നു പെർഫെക്ട് എന്ന്, രാജേഷേട്ടൻ ഒക്കെ സിനിമയിൽ ഉയർന്നു കേറട്ടെ, all the best
@ratheeshradhakrishnan748022 күн бұрын
ഫസ്റ്റ് കോമഡിക്ക് എന്തിനാണ് ഇവർ ഇത്രമാത്രം കിടന്ന് ചിരിച്ചത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല🤔
@DeepakTunes-qi4ck22 күн бұрын
കോബ്രാ ടീം സൂപ്പർ
@CR7FANBOY667722 күн бұрын
ഡബിൾ മീനിങ് കോമഡി ഏറ്റവും കൂടുതൽ പറയുന്ന ടിം
@bhagyababy744023 күн бұрын
Ayyo ithu aarunno ente kaimuttu🤣🤣
@rajendrankn937122 күн бұрын
ബിജ്യക്കുട്ടൻ്റെ ചിരി അറുബോറ് പരിപാടി ശ്രദ്ധിക്കാൻ കഴിയുന്നില്ല
@Iyyachu-21 күн бұрын
team cobra 👌
@ZxcZxc-x4w22 күн бұрын
❤❤❤❤❤
@Sreekanth-pk22 күн бұрын
enthuvade valicha comedy kokke vaari kodukkanoo😂😂
@bhagyababy744023 күн бұрын
Manoj chettan ❤
@mukeshk963923 күн бұрын
ഇവരുടെ ആശുപത്രി പ്രസവ സ്കിട്ടിന് വെറും 50 ആണ് കൊടുത്തത്... ആ സ്കിട് എന്ത് രസമായിരുന്നു.. ട്യൂൺട്രോ തുരുതോ അതെവരടെ ഈ തുണ്ടറോ തുരത്തു... 🤣🤣
@siddikhpalode971122 күн бұрын
സത്യം
@sfk349622 күн бұрын
shajon kashtapett chirikeana...
@shajijohn362323 күн бұрын
മനോജ് വന്നുകഴിഞ്ഞു സ്കിറ്റ് പൊളിച്ചു
@girishkrishnansvlog232922 күн бұрын
ഹലോ mr. കോബ്ര... താങ്കൾക്ക് സിനിമയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടല്ലോ... പിന്നെ എന്തിനാണ് ഇങ്ങനെയുള്ള ഈ പരിപാടികൾ താങ്കൾ പങ്കെടുക്കുന്നത്...?
@ponnammadavid605122 күн бұрын
ചിരിക്കാൻ ഒന്നും ഇല്ല
@krishnankutty403323 күн бұрын
ഇതിൽ ചിരിക്കാൻ ഒന്നും ഇല്ല. അടുത്ത ടീമിനെ വിളിക്കു പ്ലീസ്
@manojkakuzhi22 күн бұрын
Kashtam EE program IL veruthe chirikkan irikkuka aanno 😢😢