മാട്ട കോമഡിക്ക് നല്ല പ്രയിസ് കൊടുക്കും😏😏 നല്ല സ്കിറ്റിന് പ്രയിസ് താത്തിയും കൊടുക്കും😏😏😏
@mariasuneesh32825 ай бұрын
ഒരു രക്ഷയുമില്ല അടിപൊളി vishnu chettan ❤😁😁
@baboosnandoos97215 ай бұрын
അതേ
@hi-hi275 ай бұрын
Second skit professionals🔥🔥🔥🔥🔥
@KarthiyaniAyyappan5 ай бұрын
❤vishnu❤amal❤sanjitha
@mahadevan67065 ай бұрын
വളരെ നല്ലൊരു പ്രോഗ്രാമാണ് പക്ഷേ നിങ്ങളുടെ ഇഷ്ടം താരങ്ങൾക്ക് നിങ്ങൾ പ്രത്യേക പരിഗണന കൊടുക്കുന്നതായി ഞങ്ങൾ പ്രേക്ഷകർക്ക് തോന്നുന്നു അത്തരം പ്രവണത പ്രേക്ഷകരെ വെറുപ്പിക്കും ഉദാഹരണത്തിന്ഇതിൽ നിങ്ങൾ നല്ല മാർക്ക് കൊടുക്കേണ്ടിയിരുന്നത് സെൽവരാജിനെ ടീമിനായിരുന്നു മറ്റേ കലാകാരന്മാർ മോശമൊന്നുമല്ല അവർ മികച്ച കലാകാരന്മാർ തന്നെ പക്ഷേ ഇവിടെ 60,000 രണ്ടുപേർക്കും കൊടുത്ത നടപടി തീരെ ശരിയായില്ല ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇത് പറയാതെ പോയാൽ നമ്മൾ തമ്മിൽ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ലാത്ത സ്വാർത്ഥ ചിന്താഗതിക്കാർ ആയിപ്പോകും
@joemonraju0055 ай бұрын
ഒരുപാട് കഷ്ടപ്പെട്ട് കളിച്ച skit. Work ayilannu thonni, all the best
@jayasuresh45885 ай бұрын
Adipowli arunnu Dear
@avinashvijoy99755 ай бұрын
12000 paranjal 20000 ano kanikune😄😄😄😄😄😄😄😄😄
@sajithomas95965 ай бұрын
Athu 2nd skitinte mark aanu. Editing mistake...
@KL-01-to-KL-145 ай бұрын
അങ്ങേർ സ്കൂളിൽ പോകാത്തതിൻ്റെ ഗുയപ്പം😂
@anveraliali41865 ай бұрын
14:40 black dress 😅❤
@GokulP-d8s5 ай бұрын
Kandalleee
@SamMathew-m4p5 ай бұрын
ജഡ്ജസ് ചുമ്മാതെ ചിരിക്കുന്നത്, ഒരു നിലവാരവും ഇല്ലാത്ത സ്കിറ്റ്
@Indianvoice-m1dАй бұрын
ഇതെന്തോന്ന് ചുമ്മാ ഇരുന്നു കുനുകുണന്ന് ചിരിക്കുന്നു ആദ്യ സ്കിറ്റിൽ പ്രത്യേകിച്ച് ഒന്നും ഉള്ളതായി എനിക്ക് തോന്നിയില്ലാ. ഇതാണ് സ്പിരിറ്റ് എന്ന്. ശരിയാ ഒരു ലിറ്റർ സ്പിരിറ്റ് അടിച്ചേച് വേണം കാണാൻ. അപ്പോൾ സ്പിരിറ്റ് ഉണ്ടാകും
@bastianjosephmathew95855 ай бұрын
❤
@anoopp74805 ай бұрын
S - team ന് 60000 കൊടുത്തത് കുറഞ്ഞുപോയി
@crazycartoon-yh1bl9 күн бұрын
ഫാസ്റ്റ് സ്കിറ്റ് ഒരുപാട് ബഹളം അല്ലാതെ ചിരിക്കാൻ ഒരു പുല്ലും ഇല്ല ജഡ്ജസ് വെറുതെ ഇരുന്ന് ചിരിക്കുവാ കഷ്ടം
@muneermicro54312 ай бұрын
ഈ സൽവ രാജ് ഏതു ചാനലിൽ വന്നാലും അശ്ലീലം ഇല്ലാതെ ആവില്ല കഷ്ടം
@swapnaaneesh90715 ай бұрын
👌👌🥰
@baijubaiju38555 ай бұрын
അവതാരക ഹാരയിലേക്കു മനസ്സു ശ്രദ്ധയോടെ ചെയ്തു നോക്കു കോമഡി പിന്നെ ഈശ്വരൻ പോലും ചിരികു൦
@sunithakumari18055 ай бұрын
😢❤❤❤❤❤
@aruneditzz98405 ай бұрын
Vishnu chettan😍🫂
@rejintprasad99905 ай бұрын
Welcome back 🫂
@shajimon-q3u5 ай бұрын
രണ്ടാമത്തേത് സൂപ്പർ 🤣🤣🤣പക്ഷെ പൈസ രണ്ട് ടീമിന്നും ഒരുപോലെ കൊടുത്തു.. എന്ത് മൈര് ആണെന്ന് മനസിലാകുന്നില്ല
@adarshpanthalanikkal87235 ай бұрын
ആദ്യത്തേത് വളിച്ച സ്ക്രിപ്റ്റ്. കംപ്ലീറ്റ് ഓവർ ആക്ടിംഗും വളിച്ച തമാശയും. ഇവർ ആ പെൺകുട്ടിയോടൊപ്പം എത്ര നല്ല സ്കിറ്റുകൾ ചെയ്തവരാണ്. ജഡ്ജിംഗ് ശരിയല്ല