Sukhamo Devi | Flowers | EP# 507

  Рет қаралды 126,985

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 62
@manjurajendran9179
@manjurajendran9179 Ай бұрын
പോലീസ് പൊളിച്ചു 😘🥰🥰കൊലയാളി പ്രകാശ്‌ തന്നെ
@shamsudeena8426
@shamsudeena8426 4 күн бұрын
6:30
@RebinRoshan-r6z
@RebinRoshan-r6z Ай бұрын
എനിക്ക് ഈ പോലീസ്കാരിയെ വല്ലാതെ ഇഷ്ടപ്പെട്ടു ❤
@sunithakrishan8131
@sunithakrishan8131 Ай бұрын
Vasundhara super❤❤❤❤
@saradaagrasala8548
@saradaagrasala8548 Ай бұрын
ഈ പ്രകാശ് മോനെ പിടിക്കാനും മീര മോൾടെ പൂർവ്വ ചരിത്രം പുറത്തറിയാനും എത്ര കാലം പിടിയ്ക്കുമോ ആവോ🤔
@ushakumari6761
@ushakumari6761 Ай бұрын
ഒരു കൊല്ലം
@shamsudeena8426
@shamsudeena8426 4 күн бұрын
10:14
@lisymolviveen3075
@lisymolviveen3075 Ай бұрын
Prakas ഇതോടെ കുടുങ്ങുമോ 👏❤️❤️
@seethalakshmyramakrishnan207
@seethalakshmyramakrishnan207 Ай бұрын
ee serialil ettavum nannayi abhinayikkunnzthu aa police inspectior vasundara i p s thanne👍👍👍
@amithasanjay327
@amithasanjay327 Ай бұрын
ഇവന്റെ ഫിംഗർ പ്രിന്റ് collect ചെയുവാണെന്ന് തോന്നുന്നു 😂👍
@jishajish1695
@jishajish1695 Ай бұрын
Enikkum തോന്നി 😄
@nufailnasil6286
@nufailnasil6286 Ай бұрын
പോലീസ് അടിപൊളി ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞേഡ് അറിഞ്ഞില്ല 👍🏻
@chaithramagro3899
@chaithramagro3899 Ай бұрын
വസുന്ധര അടിപൊളി 👏👏👍
@NicholBaiju-sv2ty
@NicholBaiju-sv2ty Ай бұрын
Prakash പിടിക്ക പെടാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം
@arunapk1628
@arunapk1628 Ай бұрын
ഏതാനും ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾ ചിലപ്പോൾ മാസങ്ങൾ വേണ്ടി വരും, അതാണല്ലോ പതിവ്.
@ShajahanKp-bv2nq
@ShajahanKp-bv2nq Ай бұрын
Anu adipoli❤❤❤
@shabnajaisal2320
@shabnajaisal2320 Ай бұрын
വസുന്ദര ഏകദേശം പ്രകാശിന്റെ അടുത്തെത്തി കഴിഞ്ഞു 😂
@lalkumar.1923
@lalkumar.1923 Ай бұрын
വസുന്ധര ഒന്ന് ഒതുങ്ങി. ഇങ്ങനെ മതി ഒരു ഓഫീസർ.
@ramlathamreen7944
@ramlathamreen7944 Ай бұрын
Konnad prakash menon aanenn thonniyavar undooo 😂
@lalkumar.1923
@lalkumar.1923 Ай бұрын
അത് തോന്നലാണ്. എല്ലാവരും സംശയിക്കുന്നയാൾ പ്രതി ആവില്ല. ആവരുത്. അങ്ങനെ ആവണം ഒരു നല്ല കഥ. ഇവിടെ പക്ഷെ അങ്ങനെ ആകുമോ എന്ന് കണ്ടറിയണം.
@DivyaDivyaDivya-lg5io
@DivyaDivyaDivya-lg5io Ай бұрын
ഇപ്പോൾ കാണാൻ കൊള്ളാം ഇനി കോളം ആക്കരുത് പ്ലീസ് 🙏
@kavithapp3381
@kavithapp3381 Ай бұрын
മീരയുടെ മൊബൈൽ?
@sasikalasujith502
@sasikalasujith502 Ай бұрын
പ്രകാശിന്റെ ഫിങ്കർ പ്രിന്റ് അവർക്കു കിട്ടി 😂😂😂
@pushpak6680
@pushpak6680 Ай бұрын
🎉🎉
@SAFAMV-k2b
@SAFAMV-k2b Ай бұрын
Vasundara👌👌👌
@Mufi-s6l
@Mufi-s6l Ай бұрын
പ്രകാശ് കുടുങ്ങി😊
@SindhuMohan-p4m
@SindhuMohan-p4m Ай бұрын
വസുന്ധര ഒത്തിരി ഓവര്‍ ആണ് സീരിയൽ കിട്ടാതെ ഇരുന്നു കിട്ടിയത് കൊണ്ടായിരിക്കും
@kavithapp3381
@kavithapp3381 Ай бұрын
😄
@sadinaa4660
@sadinaa4660 Ай бұрын
Sathym
@ushaak287
@ushaak287 Ай бұрын
Prakshmone adyam chodyam chayu appo ellahhinum marupadi kittum
@SheejaKumari-m1z
@SheejaKumari-m1z Ай бұрын
❤🎉😊😮😍🥰🤩😘
@JubiNaz001-w8f
@JubiNaz001-w8f Ай бұрын
ഈ അരിച്ചു പെറുക്കൽ ആദ്യേ ചെയ്യേണ്ടതല്ലാരുന്നോ 🤣🤣
@AnilaSoman-d6e
@AnilaSoman-d6e Ай бұрын
അപ്പൊ എങ്ങനെ ഇത് നീട്ടികൊണ്ട് പോകാൻ കഴിയും...😅😅😅😅
@DivyaDivyaDivya-lg5io
@DivyaDivyaDivya-lg5io Ай бұрын
ഞാൻ അന്നേ പറഞ്ഞതല്ലേ പ്രകാശ് ആണ് കൊന്നത് എന്ന്. അന്ന് മീര കിടാക്കുന്നത് കണ്ടപ്പോൾ പ്രകാശ് കുത്തിയ പ്രതികാരം തീർത്തു അത്ര തന്നെ 😂
@SimiA-p7r
@SimiA-p7r Ай бұрын
Police super
@sinisini7983
@sinisini7983 Ай бұрын
😢😢😢😢😢😢😢😢😢
@valsalarajan9559
@valsalarajan9559 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ñaseemap-u1g
@Ñaseemap-u1g Ай бұрын
അങ്ങനെ 21 മിനിറ്റ് 8 സെക്കൻഡ് ബലരാമനെ വീട്ടിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു അതാണ് എപ്പിസോഡ് എന്തായാലും കാണുന്നവർക്ക് ലാഭമാണ് 8 സെക്കൻഡ് മതി ബാക്കി അടിമാലി കൈവെച്ചാൽ മതി
@shamsudeena8426
@shamsudeena8426 4 күн бұрын
H
@rinurinu6327
@rinurinu6327 Ай бұрын
Pose upload 508 episode
@opprtunity
@opprtunity Ай бұрын
Police sooper
@vindujamanu8349
@vindujamanu8349 Ай бұрын
👍
@keerthis2712
@keerthis2712 Ай бұрын
മീര പ്രണയിക്കുന്ന ആളെ ബലരാമന് അറിയാം എന്ന് പണ്ടത്തെ episode ൽ കാണിച്ചതാണല്ലോ... എന്നിട്ടിപ്പോൾ എന്താ ഒന്നും അറിയാത്ത പോലെ നിൽക്കുന്നത്
@shalumon3605
@shalumon3605 Ай бұрын
IPS 👍🏻👍🏻👍🏻
@RahilaMymoonakp
@RahilaMymoonakp Ай бұрын
ഇവൻ ഉണ്ട് കാലാവധി ആണ് ഇതിന്റ പിന്നിൽ
@hazeenaahammed6614
@hazeenaahammed6614 Ай бұрын
Wow, they got fingerprints. But he is not the killer. He can be a witness. The real killer is hidden. He was on the third floor. I think rajani's ex-husband Lol. Fooling the audience ! As usual, devika did stupidity in the promo, and Adimali won again to extend another 50 episodes
@lalkumar.1923
@lalkumar.1923 Ай бұрын
വസുന്ധര ഒന്ന് ഒതുങ്ങി. ഇങ്ങനെ മതി ഒരു ഓഫീസർ.
@rameshar4046
@rameshar4046 Ай бұрын
🙋
@lalkumar.1923
@lalkumar.1923 Ай бұрын
വസുന്ധര ഒന്ന് ഒതുങ്ങി. ഇങ്ങനെ മതി ഒരു ഓഫീസർ.
@lalkumar.1923
@lalkumar.1923 Ай бұрын
വസുന്ധര ഒന്ന് ഒതുങ്ങി. ഇങ്ങനെ മതി ഒരു ഓഫീസർ.
@lalkumar.1923
@lalkumar.1923 Ай бұрын
വസുന്ധര ഒന്ന് ഒതുങ്ങി. ഇങ്ങനെ മതി ഒരു ഓഫീസർ.
Sukhamo Devi | Flowers | EP# 508
21:28
Flowers Comedy
Рет қаралды 112 М.
Surabhiyum Suhasiniyum 2 | Flowers | EP # 157
22:53
Flowers Comedy
Рет қаралды 105 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Sukhamo Devi | Flowers | EP# 506
21:11
Flowers Comedy
Рет қаралды 100 М.
Sukhamo Devi | Flowers | EP# 545
21:04
Flowers Comedy
Рет қаралды 192 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН