ലെച്ചുന്റെ വരന്റെ ഫോട്ടോ കാണാൻ ആഗ്രഹം ഉള്ളവർ like അടി ഇത്രയും like തന്ന ഉപ്പും മുളകും teams ന് എന്റെ പേരിലും പിന്നെ ആരുടെയൊക്കെയോ പേരിലും നന്ദി പറയുന്നു
@shahidk92815 жыл бұрын
😍😍😍
@induaneesh40225 жыл бұрын
Nice
@abuabu14145 жыл бұрын
t
@vmhubvisualmagic49405 жыл бұрын
Mikkavaarum karikkile lolan aaakum
@MuhammadAnwar-bw1tw5 жыл бұрын
അത് surprise ആ.. 😜😊
@cookingmasterbypreethifood77865 жыл бұрын
എല്ലാരും ലച്ചൂന്റെ കാര്യം മാത്രമേ കമന്റിൽ പറേണുള്ളൂ കാലങ്ങൾക്കു ശേഷം ഷേവ് ഒക്കെ ചെയ്തു വന്ന ചന്ദ്രൻ ചേട്ടനെ ആരും കണ്ടില്ലേ ആവോ 🤔🤔🤔🤔🤔🤔🤔🤔🤔
@jasmineshajahan4025 жыл бұрын
Athe njan parayaan varuvaayirunnu 😊
@jassim90376267335 жыл бұрын
Chandrettan shave cheyyandayirunnu
@rendeepradhakrishnan65065 жыл бұрын
കുറച്ചു എപ്പിസോഡ് മുന്നേ ഷേവ് ചെയ്തു വന്നിരുന്നു. കണ്ടില്ലാരുന്നോ ആവോ
@cookingmasterbypreethifood77865 жыл бұрын
@@rendeepradhakrishnan6506 കണ്ടില്ല
@rendeepradhakrishnan65065 жыл бұрын
@@cookingmasterbypreethifood7786 last month aanu കണ്ടു നോക്ക് 🤝🤝
@MuhammadAnwar-bw1tw5 жыл бұрын
കല്യാണം കഴിഞ്ഞാലും ലച്ചും ലെച്ചുന്റെ പയ്യനും ഇവിടെ തന്നെ വേണം.. വേണ്ടേ !!😔
@Nitins87055 жыл бұрын
Penkothan aakki matanano
@Nitins87055 жыл бұрын
Aanugalude vila kalayatha ore oru serial aanu. Athukond ath venda
@MuhammadAnwar-bw1tw5 жыл бұрын
@@Nitins8705 😂😂
@MuhammadAnwar-bw1tw5 жыл бұрын
@@Nitins8705 എന്നാ നമുക്ക് കെട്ട്യോനെ തിരിച്ചു shipilekk തന്നെ പറഞ്ഞു വിടാം.. ലച്ചു മോൾ വീട്ടിൽ നിന്നോട്ടേ .. 😊😜😎
@deepas20765 жыл бұрын
@@MuhammadAnwar-bw1tw Athu point
@yadhukrishnan75455 жыл бұрын
ബാലു അണ്ണൻ താടി വെച്ച് വന്നപ്പോൾ നമ്മടെ ലാലേട്ടന്റെ ഒരു ലുക്ക് ഇല്ലേ 😍😍😍😊😊😊
@aneezahaneefa5 жыл бұрын
Adae
@kadheejak865 жыл бұрын
ആ right
@nikhil_nik71145 жыл бұрын
SWAT彡文 WOLF 💯💯
@yadhukrishnan75455 жыл бұрын
ബാലു അണ്ണൻ പൊളിയാ
@muthu98165 жыл бұрын
SWAT彡文 WOLF ,☺️
@sinansanu52215 жыл бұрын
ഈ ലച്ചുവിനു ആദ്യമൊക്കെ കല്യാണം എന്ന് കേക്കുന്നത് തന്നെ ഈറ ആണ്. ഇപ്പളോ സന്ദോഷമാ..😘
@abhimanuej98565 жыл бұрын
തിങ്ങളാഴയച്ച വരെ കാത്തിരിക്കാൻ പറ്റാത്ത കൊണ്ട ചോദിക്കുവാ 1000അമത്തെ എപ്പിസോഡ് ശെനിയാഴ്ച അക്കാമോ 🙏🙌
@athulyadevasia36825 жыл бұрын
9 തിയതി idum
@muneeramuni28165 жыл бұрын
Sheriya 7divasam ittude uppum mulakum
@punnya-p-govind41015 жыл бұрын
Plzz saturday idumoo. Monday exam start cheum
@shradhav88675 жыл бұрын
Inne flowers tvyil oru programmum illallo... Full cinema paattaanallo... Athenthaa???😪😪😪
@togyjohn95 жыл бұрын
Juhi Rustagi wedding age 21 mmmmmmmmmmmmmmm
@aparna38515 жыл бұрын
എന്നാലും ലെച്ചു കിച്ചുനെ തേച്ചല്ലോ 😒. എന്തൊക്കെ ആയിരുന്നു videocall, gift headset എല്ലാം പോയി..
"പാറമടവീട്ടിൽ നടക്കുന്നകാര്യം അങ്കമാലിയിൽ ഇത്രകൃത്യമായി എങ്ങനെയെത്തി എന്നറിയാൻ നമ്മുടെ ഭാസിയെ പൊക്കിയാൽമതി 😆😆😆"...
@sarathrijin54395 жыл бұрын
Njan manaseil kandathe thaneee ane. Sathyam
@deepudivakarandivakaran92165 жыл бұрын
Prince Raj Sathyam
@Rafsyrijul5 жыл бұрын
Bhasi poliyaa
@gmconline22925 жыл бұрын
പാള യിൽ നിന്നും വരുമാനം നേടുന്ന വീട്ടമ്മ kzbin.info/www/bejne/jZiTiZqhfdaSgJI
@rexRR22555 жыл бұрын
എന്നെ ഉപ്പും മുളകും കാണാൻ പഠിപ്പിച്ചത് എന്റെ അമ്മു ആണ്... ഇന്നെന്റെ അമ്മു കുടെയില്ല.... എന്നെങ്കിലും എന്റെ ഇൗ കമന്റ് എങ്കിലും അമ്മുട്ടൻ കാണും എന്ന പ്രാർത്ഥന
@mariyamjose9835 жыл бұрын
Aara Ammu?
@sachusanu4355 жыл бұрын
Etta,ammu epo evde?
@rexRR22555 жыл бұрын
@@sachusanu435 അവളുടെ കല്യാണം കഴിഞ്ഞു... ഒന്നിക്കാൻ ഇൗ ജന്മം ദൈവം ഭാഗ്യം തന്നില്ല...😭
@mariyamjose9835 жыл бұрын
@@rexRR2255 saramilla . Chettanu nalla oru penkuttye kittum.
@rexRR22555 жыл бұрын
@@mariyamjose983 എന്റെ ആദ്യ പ്രണയം... ഒരുപാട് നല്ല ഓർമകൾ.. മരിക്കുവോളം മറക്കാൻ കഴിയില്ല അമ്മുനെ...
@dinistodavis75765 жыл бұрын
ആരാടാ വരൻ. ഭയങ്കര സസ്പെൻസ് ആണല്ലോ
@safarullahsafar76455 жыл бұрын
...
@Arjunmanjunadhan_285 жыл бұрын
Doctor Rovin 😁
@sajju19895 жыл бұрын
വാത്സല്യത്തിന്റെ കുറവ് കൊണ്ട് തെറ്റിലേക്കും അത് വഴി ദുരന്തത്തിലേക്കും ചെന്നെത്തുന്ന ഇന്നത്തെ തലമുറകൾക്കും കുടുംബത്തിനും യഥാർത്ഥ മാതൃകയാണ് ആയിരത്തിലേക്കെത്തിലേക്ക് എത്തിനിൽക്കുന്ന നമ്മുടെ *ഉപ്പും* *മുളകും* - ഇവിടെ സ്നേഹമുണ്ട്.. വാത്സല്യമുണ്ട്
@fidhascookvlog74545 жыл бұрын
Sajjad ck 👍🏻👍🏻 Where did you see him for a long time?😊
@sajju19895 жыл бұрын
@@fidhascookvlog7454 😃
@raheerahees44015 жыл бұрын
ഉപ്പും മുളകും കാണുന്ന എത്ര മലപ്പുറം കാർ ഉണ്ട് ഇവിടെ
@rashirash44175 жыл бұрын
Tirur
@umarulfarooq75875 жыл бұрын
Tanur 👋👋👋✋️
@raheerahees44015 жыл бұрын
താനൂരിൽ എവിടെയാണ് സ്ഥലം
@ajmalkms5 жыл бұрын
Malappuram kodur
@umarulfarooq75875 жыл бұрын
@@raheerahees4401.. ippom അടുത്ത് ഒരാൾ വെട്ട് കൊണ്ട്.. മരിച്ചല്ലോ.. അവിടെ തന്നെ??? നിങ്ങൾ എവിടെ.. സ്ഥലം??
@krishnaprasanth1235 жыл бұрын
എന്തൊക്കെ ആണെങ്കിലും ബാലു അണ്ണന്റെ തള്ളു കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🤣🤣🤣
@sajinijoy83304 жыл бұрын
Balu chetham താടി വെച്ചപ്പോൾ mohanlal look ഉണ്ട് 👍👍👍👌👌👌
ഇന്ന് ഞാൻ യൂട്യൂബ് തുറന്നതും നോട്ടിഫിക്കേഷൻ 😍 best time
@evasmedia51025 жыл бұрын
Nte kochu channelum spprt cheyyyavo
@ahsanasworld20895 жыл бұрын
😉😊😊😉😉🤗
@abhimanuej98565 жыл бұрын
താടി വെച്ചപ്പോ ബ്ലുചേട്ടന് ലുസിഫെറിലെ മോഹൻലാലിന്റെ ഒരു കട്ട് 😍😍
@shibuyohannan72915 жыл бұрын
Lucifer
@alishaeapen78404 жыл бұрын
balu sir looked like mohanlal this episode love your acting
@sajasziyu73505 жыл бұрын
ലച്ചുവിനെ പെണ്ണ് കാണാൻ വരുന്ന സീൻ വേണമായിരുന്നു
@havochedger55625 жыл бұрын
Ithu udayip Anne machane
@subinsubash11215 жыл бұрын
@@havochedger5562 athe kalyanam onnum nadakilla
@havochedger55625 жыл бұрын
@@subinsubash1121 yezz
@ashikantony43895 жыл бұрын
Yes
@gmconline22925 жыл бұрын
പാള യിൽ നിന്നും വരുമാനം നേടുന്ന വീട്ടമ്മ kzbin.info/www/bejne/jZiTiZqhfdaSgJI
@ettantepennu6525 жыл бұрын
പാറുകുട്ടിയെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയുണ്ട്..
@showerbooter5 жыл бұрын
Me
@Rafsyrijul5 жыл бұрын
Paroos fans aarokeyund ivide
@tfghzesr81744 жыл бұрын
@@showerbooter hhd
@ibscreation48255 жыл бұрын
എന്നാ ഗ്ലാമറാ ബാലു ചേട്ടാ😍😍❤❤❤
@vineethvpillaivineeth22072 жыл бұрын
L lbs creation.2 y ago..(11)
@ashiquerahim30325 жыл бұрын
ലച്ചുവിനെ ഉൾക്കൊണ്ട് ഞാനും നാല് വരി എഴുതി മരണം മണ്ണോട് ചേർന്ന് ഞാൻ മണ്ണോടലിയുമ്പോൾ ഞാൻ എന്ന പാഴ്മരം പാടെ തകരുമ്പോൾ കൂടെ നിന്നവർ പാടെ കരയുമ്പോൾ എങ്ങോട്ടെന്നില്ലാതെ ഞാനും മറയുന്നു "ഞാൻ ആദ്യമായി എഴുതിയ വരികൾ ആണ് അഭിപ്രായവും പറയണം" Raheem
@craftycrazzy42715 жыл бұрын
Lechune pole bhavii thulumbunnud
@mariyammariyamfathima82735 жыл бұрын
പൊളിച്ചു
@umarulfarooq75875 жыл бұрын
അഭിപ്രായം പറയാൻ ഒന്നുമില്ല.. supr ആയിരുന്നു?? ഇനി ഇത് ലെച്ചുവിന്റെ കല്ലിയാണതിനു ചെന്ന് ചൊല്ലിയാൽ മതി?? 😂😂👌👍👍😘😘👋👋👌
@ashiquerahim30325 жыл бұрын
@@umarulfarooq7587 😁😁😅😊😚
@umarulfarooq75875 жыл бұрын
@@ashiquerahim3032.. 🤣🤣🤩🤩
@miniraghu57035 жыл бұрын
ചന്ദ്രന്റെ താടി മുറിച്ച് ബാലൂന് വച്ചോ...... എന്തിനാ ലച്ചൂനെ ഇപ്പോഴേ കെട്ടിക്കണേ ... ലച്ചൂന് അതിൽ അഭിപ്രായമൊന്നുമില്ലേ ....?
@adnanadhinu35265 жыл бұрын
ഉപ്പും മുളകും കാണുന്ന കോഴിക്കോട്ടുകാർ ലൈക് അടി
@harithasanthosh395 жыл бұрын
ലെച്ചു കല്യാണം കഴിഞ്ഞു പോകും വിചാരിക്കുമ്പോ ഒരു വിഷമം.😔😔 ഈ വീട്ടിൽ തന്നെ താമസിച്ചാൽ മതിയായിരുന്നു 😒
👍🏻👍🏻❤❤ ഉപ്പും മുളകും കാണുന്ന മലപ്പുറത്തുകാർ ഒരു ലൈക്കടിച്ചേ,, സ്ഥലം പറയുമല്ലോ,,,
@arafathmohd50915 жыл бұрын
Veliyancode
@shafeeqshafeeq65445 жыл бұрын
Mattaangeri
@thesniponnu29455 жыл бұрын
Wandoor
@nashaaahh5 жыл бұрын
Manjeri
@roshnaaboobacker82215 жыл бұрын
Nilambur
@umarulfarooq90305 жыл бұрын
*മലയാളികളുടെ സ്വന്തം ഉപ്പും മുളകും🌶️🌶️🌶️🧂🧂🧂🥰🥰❤️❤️*
@rashidrashi77655 жыл бұрын
Satthyam
@umarulfarooq90305 жыл бұрын
@@rashidrashi7765 എവിടെ മുത്തേ...
@appusachoos89615 жыл бұрын
Etu mulakum uppum aayipoyyalo 😀
@umarulfarooq90305 жыл бұрын
@@appusachoos8961 haha🤣
@acsumeshvazhakkad40425 жыл бұрын
തട്ടീം മുട്ടീയിലേ പോലേ ഒരു മണകുണാഞ്ചന്‍ മരുമക്കനേ കൊണ്ട് വരല്ലേ....!
@mubshirmoosa54165 жыл бұрын
Sathyam
@salomysamv65485 жыл бұрын
Sathyam
@varshasam6205 жыл бұрын
Sathyam
@siyanami67035 жыл бұрын
Ohh athethayalum ithil undan chnse illa ennu nmk vicharikm
@sabeebmuthu92724 жыл бұрын
തട്ടീം മുട്ടീലെ പയ്യൻഎന്താകുഴപ്പം
@ലോലപ്പാൻ5 жыл бұрын
ബാലരമയിലെ മായാവി കഥാപാത്രവുമായി സാമ്യമുള്ള ചില നമ്മുടെ ഉപ്പും മുളകും ഉണ്ട്. രാജു, Radha -keshav Shiva, കുട്ടൂസൻ -പടവലം കുട്ടൻ പിള്ള ഡാങ്കിനി - ഭവാനി
@safafathima28066 ай бұрын
😂😂
@jayamithran62315 жыл бұрын
കുശുമ്പും, കുറ്റം പറച്ചിലും, അമ്മായി അമ്മ പോരും ഇല്ലാതെ ജന ഹൃദയങ്ങളെ കീഴടക്കി നമ്മടെ ഉപ്പും മുളകും 1000-)0 എപ്പിസോഡിന്റെ നെറുകയിൽ ഇനി വെറും ദിവസങ്ങൾ മാത്രം ..... കട്ട വെയ്റ്റിങ്........ 😍😍😍😍
@togyjohn95 жыл бұрын
Juhi Rustagi wedding age 29 2022 yes ok Juhi Rustagi wedding age 21 mmmmmmmmmmmm
@rajeshkk19865 жыл бұрын
ചന്ദ്രനെ കണ്ടാൽ ഓട്ടോ ഓടിക്കുന്നതിന്റെ ഇടയിൽ ഓടി വന്ന് അഭിനയിച്ചിട്ട് പോകുന്നതാണെന്ന് തോന്നും
@deepakjohnson64575 жыл бұрын
rajesh kk chandran college ila sir anne
@nabinshavbm18355 жыл бұрын
Village officil anu..
@kabeerismail7305 жыл бұрын
കോളേജ് അധ്യാപകൻ അൻ ചന്ദ്രേട്ടൻ
@evasmedia51025 жыл бұрын
Nte kochu chanlm spprt cheyavo
@sajithasokan24925 жыл бұрын
ന്യായം
@ashiquetkmavoor91375 жыл бұрын
ഉപ്പും മുളകിനും 1000ന്റെ മികവിൽ ... പാറുക്കുട്ടി ശിവ കേശു ലച്ചു മുടിയൻ നീലു ബാലു
പാറുക്കുട്ടി എവിടെ നീലു എവിടെ പാറുകുട്ടിയെ വല്ലാതെ മിസ്സ്‌ചെയുന്നു ലച്ചൂനെ പെണ്ണുകാണാൻ വരാത്തതെന്താ അങ്ങനെയല്ലേ സാധരണ കല്യാണഉറപ്പിക്കു ചേർക്കാനും വീട്ടുകാരും വന്നു കണ്ടു എന്നിട്ടല്ലേ അന്വേഷിക്കു
@@sidharthsuresh5391 പടവലം മാമിയെ വിവാദത്തിന്റെ പേരിൽ എന്നോ ഒഴിവാക്കിയിട്ടുണ്ട്. 😊😊😊
@sidharthsuresh53915 жыл бұрын
@@fortunefortune7340 ath ariyaam Njn athond thanna udheaichath Avar Neelu nte Amma alle Appo endh cheyyum
@saeedmuhammed17845 жыл бұрын
എന്നാലും ബാലൂനെ അങ്ങനെ അങ്ങോട്ട് താക്കണ്ടായിരുന്നു........ ബാലു a the ഗ്രേറ്റ് ഫാദർ
@fayizfazzma11855 жыл бұрын
ലെച്ചുന്റെ ചെക്കനെ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ
@neemapjohn94135 жыл бұрын
Me too
@ashiquerahim30325 жыл бұрын
ലെച്ചുവിന്റെ വിവാഹത്തോടെ ഒന്ന് ഉയർന്ന് പറക്കാൻ കഴിയാതെ പോയ പാവം 'പാസ്പോർട്ട് ഇല്ലാത്ത ദേശാടനക്കിളിക്ക് ' ഞാൻ പുതു ജീവൻ പകരട്ടെ
@togyjohn95 жыл бұрын
Juhi Rustagi wedding age 21 mmmmmmmmmmmm
@togyjohn95 жыл бұрын
Juhi Rustagi wedding age 29 2022 yes ok Juhi Rustagi wedding age 21 mmmmmmmmmmmm
@ashiquerahim30325 жыл бұрын
Bro manassilaayilla
@togyjohn95 жыл бұрын
കല്യാണം കഴിഞ്ഞു പോവാനും noooooooo) Juhi Rustagi wedding age 29 2022 yes ok Juhi Rustagi wedding age 21 mmmmmmmmmmmm
@roomstudios35825 жыл бұрын
@@togyjohn9 ബ്രോ മനസിലായില്ല
@shellivc27885 жыл бұрын
ദൈവമേ ലെച്ചുവിനെ കെട്ടുന്നത് കരിക്കിലെ ലോലൻ അവന്നെ..... ലോലൻ ഫാൻസ് ലൈക് here
@ഡ്രീംഗേൾ5 жыл бұрын
😬😬😬😬🤐🤐🤐🤐🤬🤬🤬😡
@fousiyakc45755 жыл бұрын
I Love Uppum Mulakum Family...😘😘😘
@ash.iii.5 жыл бұрын
അളിയനെ കാണാൻ wait ചെയ്യുന്നവർ like ♥️✌️
@villagesafaribymeghanath5 жыл бұрын
👍🏻👍🏻❤❤
@harithas6305 жыл бұрын
✌✌✌👍👍
@vimshvijayan80815 жыл бұрын
Me too waiting
@manoharankr70595 жыл бұрын
hi
@safem1005 жыл бұрын
First comment ലെച്ചുന്റെ കല്യാണത്തിന് വിളിക്കൂലേ ?? ലച്ചൂന് നാണം വരാൻ തുടങ്ങിയോ ??? ചെക്കനെ പറ്റി നല്ലവണ്ണം അന്വേഷിച്ചു കൊണ്ട് വരണം .ഇനിയും കാണാനുള്ളതാണ് .ചേർച്ചയില്ലാത്ത വല്ല പയ്യനും ആണെങ്കിൽ ഞങ്ങൾ ഇട്ടേച്ചു പോകും .
@evasmedia51025 жыл бұрын
Nte kochu channelum spprt cheyyavo
@safem1005 жыл бұрын
@@evasmedia5102 ചെയ്തു എന്റെ ചാനലും കൂടി sub ചെയ്തേക്ക്
@villagesafaribymeghanath5 жыл бұрын
👍🏻👍🏻❤❤
@Sahla_rafin5 жыл бұрын
kzbin.info/www/bejne/eGLIf5abg5h_p6c 💯❤️👌😁
@sidheekmayinveetil38335 жыл бұрын
യു.എ.ഇയിൽ നിന്നും ഉപ്പും മുളകും കാണുന്നവർ അടിമക്കളെ ആ ബട്ടൺ നീലം മുക്കിയേക്ക്...
@mubashiramalliyilmalliyil75405 жыл бұрын
jDരേL
@jbs17335 жыл бұрын
From Abudabi
@jessystanly67565 жыл бұрын
Njanum Abuthabila kto
@Saleemshain5 жыл бұрын
Frm karama
@vipin.ppoozhiyil63745 жыл бұрын
Sharja
@swathyb66535 жыл бұрын
ലെച്ചു ❤️ സിദ്ധാർത്ഥ്..
@reshmaneethu11725 жыл бұрын
ജോലിം കൂലിയുമില്ലാത്ത ചേട്ടൻ അടിപൊളി അച്ഛനും അമ്മക്കും ജോലിയുണ്ട് Govt ജോലിയുള്ള പെണ്ണ് ചേട്ടാ U r great
@modniyas28045 жыл бұрын
ലെച്ചുവിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ ഉപ്പും മുളകും കാണാൻ ഒരു രസവും ഉണ്ടാവില്ല 🚶🏼♂️🚶🏼♂️🚶🏼♂️
@ദശമൂലംദാമു-ഛ9ഖ5 жыл бұрын
mod niyas അത്തന്നെ
@noorjafasil61495 жыл бұрын
Neelu parukutty ye pregnant aayirikumbo ellarum ithu thanne yaa paranje
@achuponnu51265 жыл бұрын
Rasavum sambarum undavum
@anseerazainzayan.zaman.30625 жыл бұрын
Kozi
@shiningstar59635 жыл бұрын
mod niyas nirasha കാമുകൻ
@abhihari74955 жыл бұрын
*Balu chettan fans like adikk makkale* 👍
@evasmedia51025 жыл бұрын
Ente kochu channel spprt cheyyavo pls
@abhihari74955 жыл бұрын
@@evasmedia5102 cheyyam 😊
@villagesafaribymeghanath5 жыл бұрын
👍🏻👍🏻❤❤
@arjyou49315 жыл бұрын
Like irannu vangaruthu
@abhihari74955 жыл бұрын
@@arjyou4931 enikk kurach Like tharumo ennu onnum allello bro chodhiche
@universalclub48085 жыл бұрын
ശങ്കരൻ അണ്ണൻ ആണ് താരം.
@cookinghour53405 жыл бұрын
ആയിരമത്തേ എപ്പിസോഡില് നീലുവിന് ഒരമ്മയേ നിര്‍ബന്ധമായും വേണം അത് പ്രതീക്ഷിക്കുന്നു
@nishadmp83685 жыл бұрын
@Sameera said MP,set anu.
@aflahe20065 жыл бұрын
ലെച്ചുവിന് പറ്റിയ ചെക്കനെ കിട്ടിയില്ല എന്നാ thonnunnad... അത് കൊണ്ട് ആയിരിക്കും ഞമ്മക് ഫോട്ടോ കാണിച്ചു തരാത്തത് 😂😂
@ashikantony43895 жыл бұрын
No
@tripandmeals48505 жыл бұрын
Karikkile George aanenkilo
@gopikakumar42075 жыл бұрын
Daine anu
@litty73312 жыл бұрын
Alla suspence aaa
@itzmenoufal5 жыл бұрын
വീണിടത്ത് കിടന്നുരുളാൻ ബാലുവിനെ കഴിഞ്ഞേയുള്ളൂ ആരും 🤣🤣🤣🤣🤣
എല്ലാം വേണം പക്ഷെ ഒരുപാട്ടൈം ബാക്കിഉണ്ടല്ലോ കുറച്ചുനേരത്തെ അയോന്നൊരു സംശയം
@arshakarshu87805 жыл бұрын
ചന്ദ്രേട്ടൻ ഒന്ന് സ്ലിം ആയല്ലോ
@noufal.zarack86375 жыл бұрын
ലച്ചു ചെറിയ കുട്ടിയല്ലേ. അവൾ പഠിക്കട്ടെ. കല്യാണം കഴിക്കാനുള്ള പ്രായം ആയിട്ടില്ല.. മിസ്സ് യു ലച്ചു..
@safnakc93635 жыл бұрын
Sathiam brw
@gmconline22925 жыл бұрын
പാള യിൽ നിന്നും വരുമാനം നേടുന്ന വീട്ടമ്മ kzbin.info/www/bejne/jZiTiZqhfdaSgJI
@suneeshka60115 жыл бұрын
കല്യാണം എന്തായാലും live telecaste ആവും 🤔😍 ഒരുപാട് actors ഉണ്ടാവുകയും ചെയ്യും 🤩 Waiting 1000*episod ✌️
@togyjohn95 жыл бұрын
Juhi Rustagi wedding age 29 2022 yes ok Juhi Rustagi wedding age 21 mmmmmmmmmmmm
@arjun48435 жыл бұрын
മോൾടെ കല്യാണം ആയിട്ടു അമ്മ എവിടെ പോയി ഇരിക്കുവാ? കല്യാണത്തിന് 4 ദിവസേ ഓല്ലല്ലോ. എത്ര നാളായി പോയിട്ട് 😪.നാളത്തെ എപ്പിസോഡിലും ഇല്ലാ മൂവി ഷൂട്ട് ആരിക്കും.
@togyjohn95 жыл бұрын
Juhi Rustagi wedding age 29 2022 yes ok Juhi Rustagi wedding age 21 mmmmmmmmmmmm
@faslulfarisha85975 жыл бұрын
@@togyjohn9 what
@gmconline22925 жыл бұрын
പാള യിൽ നിന്നും വരുമാനം നേടുന്ന വീട്ടമ്മ kzbin.info/www/bejne/jZiTiZqhfdaSgJI
@calicut_to_california5 жыл бұрын
ലചു എൻ പ്രാണ നായകനെ എന്ത് വിളിക്കും?.... ചെക്കനെ പേര് പോലും പറഞ്ഞില്ലാലോ.. ലച്ചുവിൻെറ ചെക്കനെ കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ?....
@hscracker98195 жыл бұрын
Sidharth Enna peru
@umarulfarooq75875 жыл бұрын
Undalloo...??? 😂🤣😂😇😋😋🤩🤩😘😘👌
@user-dw4um5ft1f5 жыл бұрын
Siddharth ennan peru
@habeebabi12135 жыл бұрын
സിദ്ധാർത്ഥ് എന്ന് പറഞ്ഞാലോ
@oldisgoldsuperhits42435 жыл бұрын
Peru paranjallo sidharth sidhu
@rajeeshssmm5 жыл бұрын
ലച്ചുന്റെ കല്യാണം നമ്മൾക്ക് ഉഷാറാക്കണ്ടേ..
@umarulfarooq75875 жыл бұрын
പിന്നെ വേണം ഉഷാറാക്കണം??? 👍👍✋️✋️👋👋👏👏👌🤩😘
@jijivijayan15955 жыл бұрын
ലെച്ചുവിനെ കണ്ടാൽ കല്യാണം കഴിക്കാനുള്ള പ്രായം ആയെന്ന് തോന്നില്ല. #ഇപ്പോഴേ കെട്ടിക്കണോ?
@alicep24245 жыл бұрын
ബാക്കി ഉള്ളതൊക്കെ വളർന്നു വരുന്നു
@ajaykanil67755 жыл бұрын
Ente abhiprayathil mudiyan ente kalyanam nadathanam first 😀😀😀😃❤💓👍
@lakshmisuresh17975 жыл бұрын
Lachu’s real life partner is coming as the naval guy.
@gmconline22925 жыл бұрын
പാള യിൽ നിന്നും വരുമാനം നേടുന്ന വീട്ടമ്മ kzbin.info/www/bejne/jZiTiZqhfdaSgJI
@vineethvpillaivineeth22072 жыл бұрын
L lekshmi suresh.2 y ago lachu. S real life partner is coming as the naval guy..(12)
@muhammedinsi30064 жыл бұрын
2020 ഇൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ??
@ashrafcp19955 жыл бұрын
Lahunta കല്യാണം kainal lahhu hus വീട്ടിൽ ആകും അല്ലെ അവൾ ഇല്ലാത്ത വിട് ഒരു രസം ഉണ്ടാകുല അല്ലെ ഇപ്പോൾ തന്നെ വേണ്ടായിരുന്നു കല്യാണം
@mayasreekumar42955 жыл бұрын
Aa photo njanghale koodi kaanikkamaayirunnu enn thonniyavar plzzzz like👍👍👍
@amalkallada97875 жыл бұрын
*ഇത്രക്ക് രൂക്ഷമാണോ തൊഴിലില്ലായ്മ* അല്ലാ, എല്ലാരും ഇവിടെ തന്നെ ഉണ്ടല്ലോ. അതോണ്ട് ചോദിച്ചതാ😁😁😁
@arathimini21575 жыл бұрын
Ofc il irnu kanua ith ippo
@rohanthomascherian5 жыл бұрын
😁😁😁😁
@amalkallada97875 жыл бұрын
@@arathimini2157😅
@abhijithrameshvr33635 жыл бұрын
Pani cheithu relax akan onnu ethi nokkiyatha njan😁
@aryaarya28325 жыл бұрын
Relax cheyyunnatha
@ud58975 жыл бұрын
ചെറുക്കൻ ന്റെ വീടിനടുത്തുള്ള.... ചെറുക്കന്റെ ഫ്രണ്ട് പൊളിച്ചു...
@Mannikandybrothers5 жыл бұрын
ബാലു ചേട്ടനെ ലുസിഫറിലെ ലാലേട്ടേന്റെ അതെ ലുക്ക്
@ദശമൂലംദാമു-ഛ9ഖ5 жыл бұрын
#ശ്രീരാജേട്ടന്റെമോനെനീതികിട്ടണം
@muhammedsalman37795 жыл бұрын
തേച്
@thalhathdesigner58145 жыл бұрын
Enthoooram video call cheythi pinne ororo sadhanangal vangippich😤