Uppum Mulakum (Lachuvinte Kalyanam) Full Episode │Flowers

  Рет қаралды 14,233,209

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 5 700
@ATBTHANATOS
@ATBTHANATOS 2 жыл бұрын
പുതിയ സീസൺ വന്നതിന് ശേഷം വീണ്ടും വന്നു ഈ എപ്പിസോഡ് കണ്ടവർ ഉണ്ടോ ❤️
@stupidvlog123
@stupidvlog123 2 жыл бұрын
💞
@sonasachin9998
@sonasachin9998 2 жыл бұрын
Njan ind
@joealjoy1277
@joealjoy1277 2 жыл бұрын
Ĺl
@hiza6044
@hiza6044 2 жыл бұрын
UNNl❤️7 😭😭😭😭😭
@A4__TECH
@A4__TECH 2 жыл бұрын
ഇത് ശെരിക്കും ലെച്ചുൻ്റെ കല്യാണം ആണോ
@Ardraaaaaa
@Ardraaaaaa Жыл бұрын
ലച്ചു ഇപ്പോഴും വീട്ടിൽ ഉണ്ടെങ്കിലും ഈ എപ്പിസോഡിലെ ബാലുവും ലച്ചുവും തമ്മിൽ ഉള്ള രംഗം എപ്പോൾ കണ്ടാലും കണ്ണ് നിറഞ്ഞു പോകും...Anyone in 2024? 🥺❤
@btsarmy-yw4nj
@btsarmy-yw4nj 11 ай бұрын
2024
@Mirzanah
@Mirzanah 10 ай бұрын
😢💯
@rasheedarashi1750
@rasheedarashi1750 10 ай бұрын
2024
@haneefaps4599
@haneefaps4599 10 ай бұрын
🎉
@smitharajan9597
@smitharajan9597 10 ай бұрын
Sathyam 😢
@geethammaak6
@geethammaak6 4 жыл бұрын
ഒറജിനലാണെന്നു തോന്നും കല്യാണം .ബാലുവെന്ന അച്ഛന് ബിഗ് സല്യൂട് 👌🙏
@arthanashotokan353
@arthanashotokan353 4 жыл бұрын
kjrl4emh4iru23o5556 36+ 6+6++ 6+jdkf,djr;re
@binduts9692
@binduts9692 4 жыл бұрын
Sathyam
@sunitharaveendran2216
@sunitharaveendran2216 4 жыл бұрын
Yes
@nabeesamusthafa9540
@nabeesamusthafa9540 4 жыл бұрын
👌👌👌👌👌👌👌👌👌👌👌
@nabeesamusthafa9540
@nabeesamusthafa9540 4 жыл бұрын
@@arthanashotokan353 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
Original കല്യാണ വീഡിയോ കണ്ട feel💯 ബാലു-ലച്ചു Emotional scene തന്നെയായിരുന്നു highlight.ശരിക്കും Heart touching ആയിരുന്നു അവസാന portions 💔 ബിജു സോപാനം - What an actor he is ! 🙏😍
@shamnashaziya5999
@shamnashaziya5999 11 ай бұрын
😩
@rajumon1431
@rajumon1431 4 жыл бұрын
മലയാള സിനിമ ചരിത്രത്തിലോ ടെലിവിഷൻ ചരിത്രത്തിലോ ഇത് പോലെ ഒരു റിയാലിറ്റി ഉള്ള കല്യാണ വീഡിയോ അഭിനയം കണ്ടിട്ടില്ല ...കണ്ണ് നനയിച്ചു ...പെണ്മക്കളുള്ള അച്ഛൻ അമ്മമാരുടെ നെഞ്ചിടിപ്പിന്റെയും വേദനയുടെയും ആഴം ആർക്കും മനസിലാകില്ല ...ഈ വീഡിയോ അത് ശെരിക്കും വരച്ചു കാണിച്ചു ....big salute to ഉപ്പും മുളകും ടീം ....
@sumeshmathew1625
@sumeshmathew1625 4 жыл бұрын
🥰🥰
@geethuchakku7252
@geethuchakku7252 4 жыл бұрын
Crct
@musthafarahman2663
@musthafarahman2663 4 жыл бұрын
Yes😢
@joyalapattujoy679
@joyalapattujoy679 6 ай бұрын
Yes❤
@Muhabbathinte_sulaimani
@Muhabbathinte_sulaimani 2 жыл бұрын
സീസൺ 2 തുടങ്ങിയപ്പോ ഈ എപ്പിസോഡ് കാണാനൊരു പൂതി 😊😊😊 ബാലു ചേട്ടൻ സൂപ്പറാ 😢😢
@nishithanazer5159
@nishithanazer5159 2 жыл бұрын
A the
@lathikamp1688
@lathikamp1688 2 жыл бұрын
@@nishithanazer5159 see
@umaibasudeer6891
@umaibasudeer6891 2 жыл бұрын
Reestgfdtftuikg876322
@umaibasudeer6891
@umaibasudeer6891 2 жыл бұрын
@@nishithanazer5159 u
@spsgreenworld6756
@spsgreenworld6756 2 жыл бұрын
@@nishithanazer5159 .
@reshmass9759
@reshmass9759 4 жыл бұрын
ലാസ്റ്റ് സീൻ എപ്പോൾ കണ്ടാലും കരയുന്നവർ undo 😭😭😭അച്ഛൻ അമ്മ ഇഷ്ട്ടം 😍😍😍😘😘😘😘
@pradeepunni6487
@pradeepunni6487 4 жыл бұрын
D
@aarushrajesh6541
@aarushrajesh6541 4 жыл бұрын
@@pradeepunni6487 😍😘😘💑💅💛💚💙💕💖💗💝💟💓💜
@aarushrajesh6541
@aarushrajesh6541 4 жыл бұрын
D
@hasnasajeer3970
@hasnasajeer3970 4 жыл бұрын
Swantham mrg day orma varum
@keerthy2545
@keerthy2545 4 жыл бұрын
Lock down IL Kanunnavar undooo
@aswathyzzz
@aswathyzzz 2 жыл бұрын
പുതിയ സീസൺ വന്നിട്ടും പിന്നേം പിന്നേം ഈ എപ്പിസോഡ് കാണുന്നു 😍എന്തൊരു ഒർജിനാലിറ്റി ആണ്
@sajnanabeesa4704
@sajnanabeesa4704 2 жыл бұрын
😇😇😇
@babukc2906
@babukc2906 Жыл бұрын
Sugy
@rakeshcnair2246
@rakeshcnair2246 4 жыл бұрын
എന്റെ പൊന്നെ ഒര് രക്ഷയുമില്ല ഇതിപ്പോ അഭിനയിക്കയാണോ എല്ലാവരും അതോ ജീവിക്കുകയാണോ എന്തായാലും സൂപ്പർ👌👌👌👌👌✌️✌️✌️
@ummachuash2444
@ummachuash2444 4 жыл бұрын
Ñ
@ummachuash2444
@ummachuash2444 4 жыл бұрын
I
@noshuptbptb6838
@noshuptbptb6838 15 күн бұрын
Super🥰
@diya5347
@diya5347 3 жыл бұрын
ലച്ചൂന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം 2021ൽ കാണുന്നവർ ഉണ്ടോ 😊😊 Miss u lachu 😪😪😘💞
@jasir2949
@jasir2949 3 жыл бұрын
sed
@anugrahohmz512
@anugrahohmz512 3 жыл бұрын
👍
@joseabraham3083
@joseabraham3083 3 жыл бұрын
Yes i undde 🥰🥰🥰🥰👍👍👍👍
@fathimanazer3024
@fathimanazer3024 3 жыл бұрын
Me
@ullassnair9774
@ullassnair9774 3 жыл бұрын
me too
@sparco6743
@sparco6743 3 жыл бұрын
2021 ൽ ഇത് കാണുന്നവർ ഉണ്ടോ💓💓
@habeenaansaransar303
@habeenaansaransar303 3 жыл бұрын
Und
@reenam3747
@reenam3747 3 жыл бұрын
ഉണ്ട്
@bus8778
@bus8778 3 жыл бұрын
ഉണ്ട്
@indiranair4200
@indiranair4200 3 жыл бұрын
@@bus8778 7
@murshidahuda9004
@murshidahuda9004 3 жыл бұрын
Aa
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*സത്യത്തിലെ കല്യാണം ഞാൻ കണ്ടിട്ടുണ്ട് പക്ഷെ കരഞ്ഞിട്ടില്ല ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല 😭😭😭😭😭❤️❤️❤️❤️❤️❤️*
@shameerakk7211
@shameerakk7211 2 жыл бұрын
V
@farimk9214
@farimk9214 10 ай бұрын
​@@shameerakk7211❤
@archanaachu4946
@archanaachu4946 3 жыл бұрын
എത്ര കണ്ടാലും മതിയാവില്ല ലച്ചുവിൻ്റെ കല്ല്യാണം 🥰🥰 miss you lachu
@meghanair1869
@meghanair1869 3 жыл бұрын
Yes
@lincyjoyel6927
@lincyjoyel6927 2 жыл бұрын
സത്യം
@sheneedabdulsalam9983
@sheneedabdulsalam9983 2 жыл бұрын
Ikkook
@sanahana7639
@sanahana7639 2 жыл бұрын
Ss michh uu lachu chechi😥😻
@aswanthkv1324
@aswanthkv1324 2 жыл бұрын
🤘🤘
@sinizen6506
@sinizen6506 4 жыл бұрын
Lechuvine real ayittum miss cheyunnavar like adiii
@bindueb2110
@bindueb2110 3 жыл бұрын
😭😭😭
@sumeshsuresh1753
@sumeshsuresh1753 3 жыл бұрын
😂😂😂😂😭😭😭😭😭😭
@muhammedsinan2989
@muhammedsinan2989 3 жыл бұрын
Supper
@rahulrajan2347
@rahulrajan2347 3 жыл бұрын
chhgguu
@muhammadmirsadmirsad152
@muhammadmirsadmirsad152 3 жыл бұрын
@@muhammedsinan2989 2bb3bb3b3bj
@sreelekshmi9222
@sreelekshmi9222 4 жыл бұрын
കല്ല്യാണസാരിയേക്കാൾ സെറ്റുസാരിയിൽ ലെച്ചു സുന്ദരി ആണെന്നു തോന്നുന്നവർ ഉണ്ടോ❤️❤️❤️
@moidukunnath5023
@moidukunnath5023 4 жыл бұрын
und
@chinjusunil4622
@chinjusunil4622 4 жыл бұрын
ഉണ്ട് ഉണ്ട്
@sreejaharisreejahari485
@sreejaharisreejahari485 4 жыл бұрын
Podi
@reniya2005
@reniya2005 4 жыл бұрын
Mm und
@aishwaryapramodh2489
@aishwaryapramodh2489 4 жыл бұрын
P
@faijastanur7136
@faijastanur7136 2 жыл бұрын
ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം 😘 ബാലു ചേട്ടാ നിങ്ങൾ മസ്സാണ് കണ്ണ് നിറഞ്ഞുപോയി ❤️❤️❤️
@maharoofabbobaker1433
@maharoofabbobaker1433 Ай бұрын
😮ജssddfhbwwwwoe❤️
@sunil1581
@sunil1581 3 жыл бұрын
ഇന്നലെ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി ഈ ലോകത്തോട് വിടപറഞ്ഞു.. 😪💔 അമ്മയ്ക്ക് ആദരാഞ്ജലികൾ..🙏🙏
@uppummulakum8905
@uppummulakum8905 3 жыл бұрын
Yes
@statusworld-qr7px
@statusworld-qr7px 3 жыл бұрын
ആദരാഞ്ജലികൾ🌹🌹🙏🙏
@anshifa4035
@anshifa4035 3 жыл бұрын
😰😓😰😰😓😰😓😰😰😓😭😫
@noora379
@noora379 3 жыл бұрын
Same❤
@Karthika2007
@Karthika2007 3 жыл бұрын
Yes
@ashiquerahim3032
@ashiquerahim3032 4 жыл бұрын
സ്വന്തം കുടുംബത്തിലേതെന്നത് പോലെ ലെച്ചുവിന്റെ കല്യാണം കഴിഞ്ഞു,കുസൃതിയും,സഹോദരങ്ങളോട് തല്ലുകൂടിയും അതിലുപരി കളങ്ക മില്ലാത്ത സ്നേഹം അവർക്ക് പകുത്ത് നൽകിയും,കവിത ചൊല്ലി നമ്മെ ചിന്തിപ്പിച്ചും രസിപിച്ചും നടന്ന ഭൂതകാലം ഇനി തിരിച്ചു വരുമോ? ഇല്ലെന്നറിയാം എങ്കിലും കൊതിക്കുന്നു ആ നല്ല നാളുകളെയോർത്ത് 😍😙 Feel the Music "ഇന്നലകളെ തിരികെ വരുമോ "
@vishnu5440
@vishnu5440 4 жыл бұрын
ആഹാ പഴയ കാലം മാസ്ക് ഇല്ലാത്ത ജനങ്ങൾ 😓😓കണ്ടിട്ട് തന്നെ വിഷമം വരുന്നു... ആ കാലത്തിലേക് ഒന്ന് തിരിച്ചു poyirunnsnkil
@minnuslifeunedited9729
@minnuslifeunedited9729 4 жыл бұрын
അതെ സങ്കടം വരുന്നു
@Bigboss6malayalam547
@Bigboss6malayalam547 4 жыл бұрын
Sed aakki kalanj
@anandnair1746
@anandnair1746 4 жыл бұрын
Yes
@nabeelvlogs8250
@nabeelvlogs8250 4 жыл бұрын
Nammal ath pole akum bro
@vishnu5440
@vishnu5440 4 жыл бұрын
@@nabeelvlogs8250 ❤
@sajithaviswanadhan8654
@sajithaviswanadhan8654 8 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@ummarfathima5274
@ummarfathima5274 7 ай бұрын
Und
@AnilaAnoop-fl5sp
@AnilaAnoop-fl5sp 5 ай бұрын
Yes
@fousiyanavas2081
@fousiyanavas2081 5 ай бұрын
YAS
@sanafathima6006
@sanafathima6006 5 ай бұрын
Undee ❤
@keerthipgjayan5378
@keerthipgjayan5378 4 ай бұрын
Yes
@vloggerthachu
@vloggerthachu 3 жыл бұрын
രാത്രി കിടന്നു ശബ്ദം വയ്ക്കാതെ കരഞ്ഞത് ഞാൻ മാത്രമാണോ?മനുഷ്യനെ കരയിക്കാനായിട്ട് ബാലു ചേട്ടനും നീലു ചേച്ചിയും.എങ്കിലും ഒരുപാട് ഇഷ്ടം തന്നെ
@rojaarora6728
@rojaarora6728 3 жыл бұрын
😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എണീറ്റ് പോടി
@ukgirle9960
@ukgirle9960 3 жыл бұрын
Podi peena
@jeon_myself
@jeon_myself 2 жыл бұрын
Sathyama. But rathri allatto
@janirose1149
@janirose1149 2 жыл бұрын
Njanum inde
@noushadvk2557
@noushadvk2557 4 жыл бұрын
ലാസ്റ്റ് സീൻ എപ്പോൾ കണ്ടാലും കരച്ചിൽ വരുന്നവർ ആരൊക്കെ സത്യമായിട്ടും എനിക്ക് കരച്ചിൽ വന്നു😭😭 Edit:first time 3.4k😯😯
@sreedevi6673
@sreedevi6673 4 жыл бұрын
Njanum karanju
@baijumathai235
@baijumathai235 4 жыл бұрын
Me too😭😭
@fidhasworld9602
@fidhasworld9602 4 жыл бұрын
Njanum karannu
@hashimafinu4048
@hashimafinu4048 3 жыл бұрын
Njanum karannu
@nourinsiyam
@nourinsiyam 3 жыл бұрын
Ys
@athiammu5103
@athiammu5103 4 жыл бұрын
അവസാനം ബാലു ചേട്ടനും ലെച്ചുവും തമ്മിൽ ഉള്ള ആ scene എത്ര തവണ കണ്ടാലും കരച്ചിൽ വരും. ❤️ serial ആണെന്ന് പോലും മറന്നു പോവും 😍😍😍
@llyomaxmarketing9247
@llyomaxmarketing9247 Жыл бұрын
Mkss
@mayabiju1679
@mayabiju1679 Жыл бұрын
Yes 51:08
@saji1571
@saji1571 5 ай бұрын
Season 3 തുടങ്ങിയ ശേഷം കാണുന്നവർ ഉണ്ടോ
@mohitkrishna8395
@mohitkrishna8395 4 ай бұрын
Und 😊
@lachumeghu7595
@lachumeghu7595 4 ай бұрын
Und
@Shamila.s-ny3oj
@Shamila.s-ny3oj 4 ай бұрын
undee🎉
@BusharaBushara-ou3kb
@BusharaBushara-ou3kb 3 ай бұрын
Und
@ashokOms
@ashokOms 3 ай бұрын
Yes njan kanarunde
@hifaizzath3015
@hifaizzath3015 4 жыл бұрын
D.D yude entry pwoli❤️
@sreelaya4975
@sreelaya4975 3 жыл бұрын
Yes
@viewersview4259
@viewersview4259 3 жыл бұрын
Yes
@MySuhair
@MySuhair 3 жыл бұрын
Ddddddddddd
@swanthana_sayoojya7573
@swanthana_sayoojya7573 3 жыл бұрын
Sathyam...ddyum lechuvum poli couples aannu
@antonyantony4231
@antonyantony4231 3 жыл бұрын
FddhfhkfddkjeweL
@Ansal090
@Ansal090 4 жыл бұрын
യാത്ര പറച്ചിൽ ഇച്ചിരി ചുരുങ്ങിപ്പോയി.. സഹോദരങ്ങളോടും അപ്പൂപ്പൻ അമ്മൂമ്മ ഇളയച്ഛൻ വലിയച്ഛൻ എല്ലാരോടും പറയണമായിരുന്നു..
@vinodvino1322
@vinodvino1322 4 жыл бұрын
യഥാർത്ഥ കല്യാണം പോലെ തോന്നീ 😚😚
@sabirasudheer4582
@sabirasudheer4582 3 жыл бұрын
Yes
@alanff9141
@alanff9141 3 жыл бұрын
Orginal ann
@reenan7897
@reenan7897 3 жыл бұрын
@@alanff9141 no
@naseerpp4965
@naseerpp4965 3 жыл бұрын
Yas satham
@liabaijuaugustin6101
@liabaijuaugustin6101 3 жыл бұрын
Enikkum Thonni bhayankara Reality aanu tto
@anishdev4164
@anishdev4164 Жыл бұрын
Wou... എന്തൊരു originality ആണ് ഈ കല്ല്യാണം... കല്യാണം പൊളിച്ചു 🥰🥰ഇതൊരു സീരിയൽ ആണെന്ന് തോന്നുകയില്ല.... Editing, camera man super.... 👍last scene imotional aayi❤️❤️❤️😔😔🥲🥲
@asmilvlog9281
@asmilvlog9281 3 жыл бұрын
ഒരു കല്യാണം എന്നത് പോലെ ലച്ചുവിന്റെ കല്യാണം നടന്നു 👍👍👍
@soopysoopy9944
@soopysoopy9944 3 жыл бұрын
😭😭😭😭😭
@naseerpp4965
@naseerpp4965 3 жыл бұрын
Suppr🤣🤣🤣🤣🤣🤣😭😭😭😭😭
@Vennilahh7256
@Vennilahh7256 3 жыл бұрын
Mm
@ammuthanu8769
@ammuthanu8769 3 жыл бұрын
Qswtytguhijokplqawsrdtfyguu 31 years eweyjn jyrtetoqqetupasf Wee👺👹☠️☠️☠️👻🧞‍♀️🧟‍♂️🧖🏿‍♀️🧖🏽‍♂️🧖🏽‍♂️🧖🏿‍♀️🐣🐣🐧🦇🦆🦉🐽🐨
@ammuthanu8769
@ammuthanu8769 3 жыл бұрын
@@Vennilahh7256 ace o. Koi ute
@SURYA-444-XYZ
@SURYA-444-XYZ 3 жыл бұрын
ഇ episode 1ൽ കൂടുതൽ തവണ കാണുന്നവർ
@anaandhurz8349
@anaandhurz8349 3 жыл бұрын
Hi
@minilaureatte9378
@minilaureatte9378 3 жыл бұрын
I am
@karikulakkat
@karikulakkat 3 жыл бұрын
Iam
@ammuuschannel9138
@ammuuschannel9138 3 жыл бұрын
I am
@shazilgaming4429
@shazilgaming4429 3 жыл бұрын
@@minilaureatte9378 Hi there are
@mjkeralaworld8533
@mjkeralaworld8533 4 жыл бұрын
സ്വന്തം കല്യാണ moments oorma വന്നു കണ്ണു nirangavar ആരെല്ലാം ഉണ്ട്.... especially ബാലു and ലച്ചൂ moments.......... ഒരു രാജകുമാരിയെ പോലെ നമ്മളെ വളർത്തിയ നമ്മുടെ ഉപ്പയും ഉമ്മയും........
@ismayilismayil352
@ismayilismayil352 4 жыл бұрын
Njan 😄
@ssdf7289
@ssdf7289 4 жыл бұрын
M J kerla hai world world
@ajithkp8120
@ajithkp8120 4 жыл бұрын
Supper
@gsushewkjgejsojss7839
@gsushewkjgejsojss7839 4 жыл бұрын
Njan
@unboxingkidsvlogs5463
@unboxingkidsvlogs5463 Жыл бұрын
ലച്ചുന്റെ അമ്മക്ക് മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു കല്യാണമെങ്കിലും കാണാൻ പറ്റി
@varieties9982
@varieties9982 3 ай бұрын
Aa sheriya
@sreelekshmi9222
@sreelekshmi9222 4 жыл бұрын
കേശുനും ശിവയ്ക്കും വിഷ്ണുനും കുറച്ചൂടെ യാത്ര പറയലിന്റെ സീൻ കൊടുക്കാർന്നു☹️☹️☹️
@sreedevii2479
@sreedevii2479 4 жыл бұрын
enikkum thonni ath
@aysha9659
@aysha9659 4 жыл бұрын
Athe paru shiva keshu ivarde yathra parayunna scene theere undayilla
@govindmanoj853
@govindmanoj853 4 жыл бұрын
Ennnthhhinn!!! Berrthhe manushyane karayikkaaannn!! 😅
@abhilashgopinathan123
@abhilashgopinathan123 4 жыл бұрын
Yes..enikum thoni..karanam sisters brothers sneham njgalkku kurachey Kanan pattiyullu.
@ansiyaajas2652
@ansiyaajas2652 4 жыл бұрын
Auditoriyuthil vech athraye edukkan time kittikanathollu....allenkil avar edukkathirikkillallo...
@Harinandancs
@Harinandancs 3 жыл бұрын
ലച്ചുവിൻ്റെ ഫാന്സ് ഉണ്ടെങ്കിൽ ഒരു ലൈക്ക് എടി
@mkd1016
@mkd1016 4 жыл бұрын
കൊറോണ കാലത്ത് കാണുന്നവരുണ്ടോ 😥ലാസ്റ്റ് sad ആക്കി
@angelfathimadiaries7700
@angelfathimadiaries7700 4 жыл бұрын
Ah ind ind
@FirozKhan-cm8vu
@FirozKhan-cm8vu 4 жыл бұрын
Yes of course
@naseemahaneefa6061
@naseemahaneefa6061 4 жыл бұрын
Yes
@nisybintoappus7909
@nisybintoappus7909 4 жыл бұрын
Hi
@ssvlogs12345
@ssvlogs12345 4 жыл бұрын
Spr
@creator5789
@creator5789 3 жыл бұрын
44:17 ഈ scene balu sir poli yayi act cheytha oru sad scene തന്നെയാ 🥺 പിന്നെ ലച്ചുവും നന്നായിട്ട് കരയിപ്പിച്ചുകളഞ്ഞു 🥺🥺
@sreekuttysreethu3208
@sreekuttysreethu3208 4 жыл бұрын
പടവലത്തെ അമ്മൂമയെ കണ്ടില്ലല്ലോ. കല്യാണം കിടുക്കി Super
@keerthanakeerthi451
@keerthanakeerthi451 4 жыл бұрын
Point
@shamisanith8642
@shamisanith8642 4 жыл бұрын
Aa
@shobyjohn3965
@shobyjohn3965 3 жыл бұрын
Lachufans
@swalihswali8679
@swalihswali8679 3 жыл бұрын
Aa
@hibajabin1398
@hibajabin1398 3 жыл бұрын
Crct
@shahanabadarudeen2595
@shahanabadarudeen2595 4 жыл бұрын
ലച്ചുവിനെ കാണാൻ ഭംഗി ഉള്ളവർ ആരൊക്കെ like cheyyanam
@measexplorer6311
@measexplorer6311 2 жыл бұрын
Great 🥰
@moderngirl3681
@moderngirl3681 4 жыл бұрын
Ithuvare kanda serials il vech yadhaarthyamennu thonnikkunna kalyanam.. Siddhu❤lechu
@vishnuks8764
@vishnuks8764 3 жыл бұрын
t
@smithareno6768
@smithareno6768 3 жыл бұрын
S
@joythomas4557
@joythomas4557 3 жыл бұрын
I U
@varunmohan5060
@varunmohan5060 2 жыл бұрын
44:10 best scene and 47:01 sid sriram's voice... lechu and ballu nailed the scene and neelu in the end also stole the show.. wow what a superb acting..
@Alameen-ej8rr
@Alameen-ej8rr Жыл бұрын
Yyhohrpit Rjiyyijoiut Fibyiihru😂😂😂😂😂😂🎉🎉🎉🎉p❤❤bnyu7
@vijayadhas2946
@vijayadhas2946 4 жыл бұрын
എന്ത്‌ ഭംഗി ആണല്ലേ ലച്ചുചേച്ചിയെ കാണാൻ 🙂🙂
@minilaureatte9378
@minilaureatte9378 3 жыл бұрын
Yes
@anntheresathomas6327
@anntheresathomas6327 3 жыл бұрын
Mm
@rahulr3042
@rahulr3042 3 жыл бұрын
yes
@jayasreek3044
@jayasreek3044 3 жыл бұрын
Aah
@rahulr3042
@rahulr3042 3 жыл бұрын
@@jayasreek3044 YES
@salamnovelty5713
@salamnovelty5713 4 жыл бұрын
എനിക് ബാലു പറയുന്ന ഭാഗം സങ്കടം വന്നു ആർകെങ്കിലും സങ്കടം വന്നോ 😭😭😭
@Hanastale
@Hanastale 3 жыл бұрын
Mm
@jayasreek3044
@jayasreek3044 3 жыл бұрын
Unde
@fathimaiyaa7285
@fathimaiyaa7285 3 жыл бұрын
mm vannu
@fahadleo609
@fahadleo609 3 жыл бұрын
കരഞ്ഞ് ഞാൻ രാത്രി ആണ് കണ്ടത് ആകെ വിഷമം ആയി
@niranjanak8664
@niranjanak8664 3 жыл бұрын
🙂💖
@Hyrange...
@Hyrange... 4 жыл бұрын
ബാലു അച്ഛൻ ലെച്ചുവിനോട് പറയുന്ന kettittu കരച്ചിൽ വന്നവർ ആരൊക്കെ
@nikhiltt8323
@nikhiltt8323 4 жыл бұрын
Animsl
@mufseenamuchi7047
@mufseenamuchi7047 4 жыл бұрын
on @@@ 100 110 love
@nidhasherinidha6605
@nidhasherinidha6605 4 жыл бұрын
Njan
@sheejas9774
@sheejas9774 4 жыл бұрын
Kannu niranju poyi
@treesamol4072
@treesamol4072 4 жыл бұрын
Njan
@thv2684
@thv2684 3 жыл бұрын
I never felt bored even after watching in 30th time😌
@GOODVIBES-wx3ed
@GOODVIBES-wx3ed 2 жыл бұрын
😮
@Quranisourmedicineofworld
@Quranisourmedicineofworld Жыл бұрын
😮😮😮😊😊😊
@saranyamukesh6182
@saranyamukesh6182 4 жыл бұрын
DD... lechu... ഇഷ്ടമായവർ 👍👍
@chitrahoneyl118
@chitrahoneyl118 4 жыл бұрын
Yes
@lechulechuzzz6625
@lechulechuzzz6625 4 жыл бұрын
Dd chettan chunka, masa, poliya
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@chitrahoneyl118 😍
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@jayamanoj4924 🤔
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@lechulechuzzz6625 💪😍
@shajiaromal1578
@shajiaromal1578 4 жыл бұрын
സാരി ഉടുത്തു വന്നപപൊൾ മനോഹരിയാണ് ലചചു
@bennie634
@bennie634 4 жыл бұрын
നീലു ചേച്ചി ബാലു ചേട്ടനും എന്നെ മാത്രമാണോ? കരയിപ്പിച്ചത് 😭😭😭😭😭... ലാസ്റ്റ് വലത്തേ കരയിപ്പിച്ചു
@risvanek1227
@risvanek1227 4 жыл бұрын
എന്തുവാടെ
@nishanisha2788
@nishanisha2788 4 жыл бұрын
😔😔😔😣😔
@mudumuduu554
@mudumuduu554 4 жыл бұрын
Aneetta Abraham haihappyn
@fathimazakkiya5965
@fathimazakkiya5965 4 жыл бұрын
auyf8
@riyaaaz...3514
@riyaaaz...3514 Жыл бұрын
മുടിയന്റെ കല്യണം ഇത് പോലെ സൂപ്പർ അവനുമെന്ന് കരുതി യവർ ഉണ്ടോ
@Eren-pn7ew
@Eren-pn7ew Жыл бұрын
Yp
@tsworld7113
@tsworld7113 4 жыл бұрын
സാരി ഉടുത്തു ലെച്ചു ചേച്ചി പൊളി 😘😘😘😘
@sasiperassanur3430
@sasiperassanur3430 4 жыл бұрын
Yes
@shijiabhilash1831
@shijiabhilash1831 4 жыл бұрын
Yes
@nihalnihal460
@nihalnihal460 4 жыл бұрын
Sathyam
@thimmapputhimmappu1690
@thimmapputhimmappu1690 4 жыл бұрын
@anonymous-kn4rc
@anonymous-kn4rc 4 жыл бұрын
Yes
@പുത്തനുണർവ്വ്
@പുത്തനുണർവ്വ് 4 жыл бұрын
ഇതൊക്കെയാണ് കല്യാണം ഇതാണ് അച്ഛൻ ♥️♥️ ബാലു ഇഷ്ടം
@nishanisha2788
@nishanisha2788 4 жыл бұрын
Mm
@nishanisha2788
@nishanisha2788 4 жыл бұрын
Ooooooooyi
@omanaomana8458
@omanaomana8458 4 жыл бұрын
correct
@chinnuskochu2982
@chinnuskochu2982 4 жыл бұрын
=ચઃજજઞય
@Yoshaonline
@Yoshaonline 2 ай бұрын
❤❤❤❤❤❤❤❤
@kattachiravinodkattachira5049
@kattachiravinodkattachira5049 4 жыл бұрын
ഇന്നുവരെ ഒരു മലയാളംസീരിയലും ഇതുപോലെ ഒർജിനാലിറ്റിയുള്ള ഒരു വിവാഹ എപ്പിസോഡ് ചെയ്തിട്ടില്ല.സിനിമയിൽപോലും
@4kfree_fire590
@4kfree_fire590 2 жыл бұрын
ലച്ചുവും ഭർത്താവും ഉപ്പും മുളകിൽ അഭിനയിക്കണം എന്ന് ആഗ്രഹിച്ചവെറുണ്ടോ 💕
@rohithamolsaji8171
@rohithamolsaji8171 4 жыл бұрын
Lachuvine kaanan supper aan enn parayunnavar like adi.👌👌
@ajmalkunju6702
@ajmalkunju6702 4 жыл бұрын
വീണ്ടും വീണ്ടും കാണുന്നവർ Likeഅടിക്കാൻ മടിക്കല്ലെ👍👍👍
@deepagerorge2718
@deepagerorge2718 4 жыл бұрын
ലെച്ചുവിനെ makeup ചേയ്തപ്പോൾ ലെച്ചു സുന്ദരിയായി
@rasilbinrazak6816
@rasilbinrazak6816 4 жыл бұрын
Allele lechu sunddariya
@rasilbinrazak6816
@rasilbinrazak6816 4 жыл бұрын
Allele lechu sunddariya
@KdlyKdly-i2p
@KdlyKdly-i2p 2 ай бұрын
2024 il season 3 erangiyathin shesham kanunnavar undo❤️ ee episode ethra kandalum madukilla😍
@shefeevibez6488
@shefeevibez6488 4 жыл бұрын
സത്യത്തിൽ ഞാൻ വല്ലാതെ ഇമോഷൻ ആയി..... എന്റെ നാല് പെങ്ങന്മാരുടെയും കല്യാണം ഓർമ്മ വന്നു
@rezirezz1200
@rezirezz1200 4 жыл бұрын
*DD യുമൊത്തുള്ള ഇനിയുള്ള എപ്പിസോഡ്‌സിന് ആരൊക്കെ കട്ട വെയ്റ്റിങ് 😍*
@sandeepmananthavady2522
@sandeepmananthavady2522 4 жыл бұрын
Rezi Raseena 😃
@salehsalam
@salehsalam 4 жыл бұрын
Njan😊
@ourkitchenresipy1864
@ourkitchenresipy1864 4 жыл бұрын
ഞാനും 🥰🥰😊
@salehsalam
@salehsalam 4 жыл бұрын
@Nissy Sebastian enth manasilayilla
@indigosparkle2530
@indigosparkle2530 4 жыл бұрын
Wait cheyeulu.athonum kanikunila ipo randalum poi upum mulakil nin
@rvivek9203
@rvivek9203 4 жыл бұрын
ബാലു എക്സ്ട്രാ ഓർഡിനറി ആക്ടർ 👌👌👌
@faseenahamza3779
@faseenahamza3779 4 жыл бұрын
Vere level balu😍
@ratekm
@ratekm 4 жыл бұрын
@@faseenahamza3779 F
@har883
@har883 2 жыл бұрын
Season 2 thudagi. Kazinju ee episode are enkilum kando
@karthikbiju9674
@karthikbiju9674 4 жыл бұрын
ലച്ചുവിന്റെ കല്യാണം മസ്സായിരുന്ന എന്ന് അഭിപ്രായം ഉള്ളവർ അടി ലൈക്‌ 🤩👌👍
@marythomas2232
@marythomas2232 4 жыл бұрын
Padavalam Ammamma evidence?!!
@musthafapattat5459
@musthafapattat5459 4 жыл бұрын
Evide
@__a_dh_iii
@__a_dh_iii 4 жыл бұрын
🤣
@icy3255
@icy3255 4 жыл бұрын
Poli
@divyapm1909
@divyapm1909 4 жыл бұрын
Massalla marana mass
@almavilmavlog
@almavilmavlog 4 жыл бұрын
രണ്ടു part ആയി ഇട്ടപ്പോൾ കണ്ടതാണേലും full episode ഇട്ടപ്പോഴും പിനേം കണ്ടത് തന്നെ വീണ്ടും കാണാൻ ഇരിക്കുന്ന എന്നെപോലെ എത്ര പേരുണ്ട് 😂
@Sahlaazeem
@Sahlaazeem 4 жыл бұрын
Alma & Vilma Vlog hi frnd Ente channelum support cheyumo 🙏🏻😍
@almavilmavlog
@almavilmavlog 4 жыл бұрын
Cheyamaloo 👍... njagaldem cheyane
@almavilmavlog
@almavilmavlog 4 жыл бұрын
Chaiditund kto😍
@Sahlaazeem
@Sahlaazeem 4 жыл бұрын
Alma & Vilma Vlog nanum 👍keep Support ☺️
@reejaarun9573
@reejaarun9573 4 жыл бұрын
ARUN ALOK
@bijukallungal8930
@bijukallungal8930 4 жыл бұрын
പണ്ട് ഒരു എപ്പിസോഡിയിൽ വിഷ്ണു ചോദിച്ചു ലെച്ചുനോട് അവളുടെ കല്യാണം കഴിയുമ്പോ കെട്ടിപ്പിടിക്കോ എന്ന് അതുപോലെ തന്നെ നടന്നു
@Ashmil777
@Ashmil777 3 жыл бұрын
Correct
@rahulr3042
@rahulr3042 3 жыл бұрын
YES
@rahulr3042
@rahulr3042 3 жыл бұрын
I dont Know Which Episode😭😭😭😭
@shynipulikkal6186
@shynipulikkal6186 3 жыл бұрын
@@devipriya683 yes
@manjushamanjumanju1641
@manjushamanjumanju1641 3 жыл бұрын
Adhe
@organzaonlineboutique200
@organzaonlineboutique200 2 жыл бұрын
ഇതൊരു സീരിയൽ ആണെങ്കിലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പെണ്മക്കളുടെ അച്ഛൻ അമ്മ എല്ലാവരും രാജകുമാരിയെ പോലെ ഒരുക്കി ഒരുത്തന്റെ കൈപിടിച്ച് കൊടുക്കും. സ്വന്തം മകളെ അങ്ങനെ കാണുമ്പോൾ തന്നെ അച്ഛന്റെയും അമ്മയുടെയും കണ്ണും മനസ്സും നിറയും. നല്ലൊരു ജീവിതം കിട്ടുമെന്ന് അവരും സ്വപ്നം കാണും...
@Deepa-hw7zl
@Deepa-hw7zl Жыл бұрын
Super ❤❤🎉🎉🎉
@AginGMohan
@AginGMohan 4 жыл бұрын
Onnum parayanilla oru orjinal kaliyanam kandu iragiyath pole no words full teem ❤️❤️❤️😊😊 🥰
@niyuniyuz4529
@niyuniyuz4529 4 жыл бұрын
Crct❤❤❤🔥🔥
@asmilvlog9281
@asmilvlog9281 3 жыл бұрын
ലച്ചുവിന്റെ മുഖം ഇഷ്ട്ടമായവർ 👍അടിക്കുക
@balanbalan9082
@balanbalan9082 3 жыл бұрын
👍👍👍👍👍👍👍👍👍👍
@Beastincarnate168
@Beastincarnate168 3 жыл бұрын
👍👍👍👍👍👍👌👍👍👍👍👍👍👍👍👍👍👍 അടിച്ചു
@jayaprakashab1316
@jayaprakashab1316 3 жыл бұрын
🤭🙄🤭
@mr._._.unique5162
@mr._._.unique5162 4 жыл бұрын
സിനിമ ചരിത്രത്തിലോ സീരിയൽ ചരിത്രത്തിലോ ഇതു വരെ കാണാത്ത റിയാലിറ്റി ആയ ഒറിജിനാലിറ്റി ആയ കല്ലിയാണം ഉപ്പും മുളകും ടീമിനോട് പറയണം ഇടക്ക് ഒക്കെ ഒന്ന് അഭിനയിക്കണം ഇങ്ങനെ ജീവിക്കരുതെന്നു
@sabeerezhunnettupodapoora6869
@sabeerezhunnettupodapoora6869 4 жыл бұрын
ജാനകിയുടെ രാവണൻ a
@krishnanvatsaladevi1729
@krishnanvatsaladevi1729 4 жыл бұрын
@Regi Mol ..
@gauthamharilal9426
@gauthamharilal9426 4 жыл бұрын
I like
@midhunmdn3459
@midhunmdn3459 4 жыл бұрын
😁
@sheejasaji240
@sheejasaji240 4 жыл бұрын
Auuiiklueueyvbuy
@sandrasabu8205
@sandrasabu8205 4 жыл бұрын
യഥാർത്ഥത്തിൽ ഒരു കല്യാണം നടന്ന വീഡിയോ കണ്ട പോലെ ആർക്കൊക്കെ തോന്നി.നീലം മുക്കിയിട്ട് പൊക്കോ 😁
@hameedaabdulhameed1352
@hameedaabdulhameed1352 4 жыл бұрын
👍🏻
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
Vaaaaa sabu
@thwahiramp5670
@thwahiramp5670 4 жыл бұрын
Enikk
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
@@thwahiramp5670 Hi ninak youthub channel undo thawahira mp
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
@@thwahiramp5670 hi
@arshakarshu8780
@arshakarshu8780 4 жыл бұрын
ഇത് അഭിനയോ ഒർജിനൽ കല്ല്യാണമോ സ്വന്തം വീട്ടിൽ കല്ല്യാണം നടന്ന ഫീൽ അടിപൊളി ആയി
@hafsaafi963
@hafsaafi963 4 жыл бұрын
thampuranariyam...😂😂🤔
@abuan629
@abuan629 4 жыл бұрын
Lachu pavam
@thahiralathif2084
@thahiralathif2084 4 жыл бұрын
@@hafsaafi963 ujkkljljohutjiojojojigug
@saranyamukesh6182
@saranyamukesh6182 4 жыл бұрын
ബാലു അണ്ണന് പറ്റിയ മരുമകൻ 😍😍😍..... katta waiting for nxt episodess
@vishnupriya3812
@vishnupriya3812 4 жыл бұрын
😆😆
@bavabava3578
@bavabava3578 2 жыл бұрын
മനസ്സിൽ അൽപ്പം സ്നേഹവും നന്മയും ഉള്ളവർക് ഇത് കണ്ടാൽ കരയാതിരിക്കാൻ കഴിയില്ല 😥😥😥😥😥😥
@hasinahasina4541
@hasinahasina4541 4 жыл бұрын
Ambalathil poyappol lechu undayirunnu ennu ullavar like adi lechu photos edukkukayayirunnu
@shereefapa3284
@shereefapa3284 4 жыл бұрын
🤩
@hasinahasina4541
@hasinahasina4541 4 жыл бұрын
@@shereefapa3284 what
@sivanandak5315
@sivanandak5315 4 жыл бұрын
Njaanum kandu.. Lachuzz photo edukukayaayirunnuu
@sumeshmathew1625
@sumeshmathew1625 4 жыл бұрын
Yes
@binduts9692
@binduts9692 4 жыл бұрын
@@sivanandak5315 njanyum kandu
@lijirenny
@lijirenny 4 жыл бұрын
ഇതുപോലൊരു എപ്പിസോഡ് സീരിയൽ ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല.. ഇത് ഒരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ പ്രയാസം അത്രക്ക് തന്മയത്തത്തോടെ ആയിരുന്നു ഓരോ നിമിഷവും.. ഇത് കാണുന്ന ആർക്കും മിഴികൾ ഈറനണിയാതെ ഇത് കണ്ട് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടാകില്ല.. ❤️❤️❤️
@Lakshmiii24
@Lakshmiii24 4 жыл бұрын
Photo Shoot ന് ഇടയ്ക്ക് Sidhu ന്റെ അനിയത്തി പൊളിച്ചു. 😎😎😎 അവസാനം Balu Lachu വിനോട് പറയുന്നത് കണ്ണ് നിറയിപ്പിച്ചു. അതിന്റെ കൂടെ "വിശ്വാസം" സിനിമയിലെ പാട്ടും. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 Lachu ഉപ്പും മുളകിൽ നിന്ന് പോകരുതായിരുന്നു. Lachu plzzz come back😭
@BatMan-fm8vo
@BatMan-fm8vo 3 жыл бұрын
15:21 കോളേജിൽ പോലും പോകാതെ കല്യാണത്തിന് വന്ന ആ ചേച്ചിയെ സമ്മതിക്കണം 😁😁
@anushashaiju2480
@anushashaiju2480 2 жыл бұрын
37:17 കുറെ സ്കൂൾ യൂണിഫോമ്മിലുള്ള കുട്ടികൾ ഉണ്ടല്ലോ കല്യാണത്തിന്
@arathysidharth1386
@arathysidharth1386 Жыл бұрын
20:00
@arathysidharth1386
@arathysidharth1386 Жыл бұрын
28:56
@manjuvenkidesh5281
@manjuvenkidesh5281 4 жыл бұрын
സീരിയല് വെച്ച് ഉപ്പും മുളകും സൂപ്പർ
@omanaomana8458
@omanaomana8458 4 жыл бұрын
correct
@adhilprogaming5272
@adhilprogaming5272 4 жыл бұрын
,😄😄😄
@ashima822
@ashima822 4 жыл бұрын
Correct
@lijijaison4854
@lijijaison4854 4 жыл бұрын
Lockdown kaalathu ee episode kanunnavar undo
@modniyas2804
@modniyas2804 4 жыл бұрын
ഇനി ലെച്ചുവിന്റെ സ്വഭാവം എങ്ങാനും മാറിയാൽ ഈ പരിപാടി കൊളമാകും നമ്മൾക്ക് ആ പഴയ ലെച്ചു തന്നെ മതി 😍✌🏻
@rajeenaalias9669
@rajeenaalias9669 2 жыл бұрын
Didn't seem to be a serial but reality. Dad and daughter bond is so super 👌. Husband and wife relationship too. Amazing.
@mittuusworld2773
@mittuusworld2773 4 жыл бұрын
കല്യാണ ചെക്കനും പെണ്ണും തമ്മിൽ ഉള്ള ഫോട്ടോ ഷൂട്ട് കലക്കി 🌹🌹🌹 നാച്ചുറലിറ്റി 🌹🌹😍😍
@nichunishana
@nichunishana 4 жыл бұрын
Fugue guy FBI yughuuuu😓😬😑😘
@nichunishana
@nichunishana 4 жыл бұрын
❤️e🤭dvhg❤️ghugbjggggggygghbjjug
@nichunishana
@nichunishana 4 жыл бұрын
Fhgugkgghug
@ziluzilzila3920
@ziluzilzila3920 4 жыл бұрын
😍😍പാറുക്കുട്ടി ഫാൻസ് 👍👍ഉണ്ടോ
@shafishafreez4596
@shafishafreez4596 4 жыл бұрын
Illa
@santhoshk3158
@santhoshk3158 4 жыл бұрын
Und
@mohamedashraf824
@mohamedashraf824 4 жыл бұрын
Sherin
@AnzarsWorld
@AnzarsWorld 4 жыл бұрын
Zilu... Ividem vanno
@sangeethaaneesh2958
@sangeethaaneesh2958 4 жыл бұрын
ഉണ്ട്
@ishaldhosth1191
@ishaldhosth1191 4 жыл бұрын
കരച്ചിൽ വന്നവർ 👍അടി
@shahanabadarudeen2595
@shahanabadarudeen2595 4 жыл бұрын
Illang
@latheefkoyakoyaullatt3697
@latheefkoyakoyaullatt3697 4 жыл бұрын
ബ്യുട്ടി ഫുൾ 😃😃😃
@gsushewkjgejsojss7839
@gsushewkjgejsojss7839 4 жыл бұрын
Ennikku vannu
@sumadevu6370
@sumadevu6370 4 жыл бұрын
I love you so much lachu chaci
@mohammedsuhailpk3327
@mohammedsuhailpk3327 2 жыл бұрын
ഇത് കാണുമ്പോൾ ഒറിജിനൽ കല്യാണം മാറി നിക്കും ❤️❤️❤️❤️
@mariammavarghese8593
@mariammavarghese8593 3 жыл бұрын
Parents are the best gifts that we can get from God and nature
@sijonajackson1052
@sijonajackson1052 3 жыл бұрын
Yes
@shalinisnair3464
@shalinisnair3464 2 жыл бұрын
Yes
@afrinshahanas6987
@afrinshahanas6987 3 жыл бұрын
Nammal penkuttykalde avastha idhaan. I think ella penkuttykalum kalyaanam kazhinja kooduthalum karaynath acchane aaloichaayirikkum.who agree this?
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Yes
@manjushams3889
@manjushams3889 3 жыл бұрын
I am not agree with this commend. Amma kudathalum karayumm
@salimkumarm6381
@salimkumarm6381 3 жыл бұрын
Srfgfr🙏
@akkanstattus5949
@akkanstattus5949 3 жыл бұрын
ഝഝ
@afrinshahanas6987
@afrinshahanas6987 3 жыл бұрын
@@manjushams3889 ammayum karayum pakshe nammade kalyana chilavukal ellam nammade achante viyarppaanu. Avaru oru aayussu motham gulfil kadann sampadhichath.
@illyaspp2262
@illyaspp2262 4 жыл бұрын
Wedding last scene imotional ayipoyiii lachu vishnu scene oru onnonnara scene aanu makkalle
@murugannv140
@murugannv140 3 жыл бұрын
Iachu തിരിച്ചു വരണം
@resminaveen7973
@resminaveen7973 3 жыл бұрын
@@murugannv140 yes
@vismayavelayudhan1841
@vismayavelayudhan1841 2 жыл бұрын
ഉപ്പും മുളകും സീസൺ 2 തുടങ്ങിയതിനു ശേഷം കണ്ടവർ ഉണ്ടോ...? 🙋🏻‍♀️
@ziyap.k233
@ziyap.k233 4 жыл бұрын
Lachu chechi ishtamullavar like. Adi 😘😘😘😘🥰😍
@sradhascreations2746
@sradhascreations2746 3 жыл бұрын
💕
@vishnusr6768
@vishnusr6768 4 жыл бұрын
🤣🤣ലച്ചുവിന്റെ വരനെ കാത്തു നിന്ന എല്ലാർക്കും സമാധാനം ആയല്ലോ
@shahanabadarudeen2595
@shahanabadarudeen2595 4 жыл бұрын
സമാധാനം ആയ്‌ട്ട നി terna
@vishnusr6768
@vishnusr6768 4 жыл бұрын
@@shahanabadarudeen2595 thug ayrkkum udheshichath valipp ayittund
@hameedaabdulhameed1352
@hameedaabdulhameed1352 4 жыл бұрын
👍🏻🤝
@hijasrinufinu7898
@hijasrinufinu7898 4 жыл бұрын
Lachu fans adi like ❤❤❤
@mbinujohn
@mbinujohn 4 жыл бұрын
I like Lachu so much
@ayyappankuttymk8405
@ayyappankuttymk8405 4 жыл бұрын
Yydssssssufxwu662ytgfw🤧
@hassankutty6959
@hassankutty6959 4 жыл бұрын
Nazeem
@mohammedniyas7010
@mohammedniyas7010 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ് ആണ് സീസൺ 2 വന്നിട്ടും ഈ എപ്പിസോഡ് കണ്ടവരുണ്ടോ
@ZiyaThanziya
@ZiyaThanziya 6 ай бұрын
Hi
@ambiliratheesh7267
@ambiliratheesh7267 4 жыл бұрын
Lechuvine miss cheyunnavar like aadikk
@reshmir124
@reshmir124 4 жыл бұрын
Hia
@rajeevanvt7326
@rajeevanvt7326 4 жыл бұрын
Ending kand karanjavarundoo.... Njan karanjupoyii.... Pidichu nilkaanayilla.... 😥😥😥😩
@shahanabadarudeen2595
@shahanabadarudeen2595 4 жыл бұрын
Nikkand a
@muhammedsafvanpk6308
@muhammedsafvanpk6308 4 жыл бұрын
പച്ച വെള്ളത്തിന് രുചി ഇല്ല എന്ന് എനിക്ക് ഒരിക്കലും തോന്നീട്ട് ഇല്ല. അത് ഓരോ വെള്ളത്തിനും വേറെ രുചിയാ. ശെരിക്കും ദാഹം മാറാൻ അത് തെന്നെ വേണം. എനിക്ക് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഉള്ള ദാഹം അത് ഒരിക്കലും മറക്കില്ല. അന്ന് മനസ്സിൽ ആയ ഒരു കാര്യമാണ്. ഈ ലോകത്ത് ഏറ്റവും നല്ല രുചിയും നിറവും വിലയും ( അത് കിട്ടാതായാൽ ) ഉള്ളത് പച്ച വെള്ളത്തിന് ആണ്.
@shinekp8252
@shinekp8252 3 жыл бұрын
Supper
@abhiramilechu7736
@abhiramilechu7736 2 жыл бұрын
ലെച്ചുവിന്റെ കല്യാണം അത് എന്നും ഒരു സ്പെഷ്യൽ ഫീൽ ആണ്.... ലാസ്റ്റ് സീൻ ഒക്കെ കണ്ട് കരഞ്ഞ് പോയി.... 😢😢😢😢😢😢😢😢😢😢 ALL TIME FAVORITE❤️❤️UPPUM MULAKUM💕💕💕💕💕💕💕💕💕 ബാലുവിന്റെ വെപ്രാളം കാണുമ്പോ ശെരിക്കും ഒരു അച്ഛന്റെ ആധി കാണാൻ കഴിയുന്നുണ്ട്😊😊😊😊
@mohdshafan7989
@mohdshafan7989 4 жыл бұрын
Dd k vendi engilum oru 10 like please Uppum mulakum fan from KARNATAKA
@pranavshinoj7922
@pranavshinoj7922 4 жыл бұрын
Karnataka alla Pakistan
@raseenakunithal3778
@raseenakunithal3778 4 жыл бұрын
@@pranavshinoj7922 🤣🤣
@naseemahaneefa6061
@naseemahaneefa6061 4 жыл бұрын
@@pranavshinoj7922 poly
@pranavshinoj7922
@pranavshinoj7922 4 жыл бұрын
@@raseenakunithal3778 😂😂
@pranavshinoj7922
@pranavshinoj7922 4 жыл бұрын
@@naseemahaneefa6061 Pinalanduu😂😂
@sanjukj3069
@sanjukj3069 4 жыл бұрын
ലച്ചു അവസാനം കരഞ്ഞത് കണ്ട് നമുക്ക് സങ്കടം വരുന്നു
@hogwartsgurl7653
@hogwartsgurl7653 3 жыл бұрын
uppum mulakum familye sherikkum miss ചെയ്യുന്നുണ്ട്❤️
@Reemaas786
@Reemaas786 4 ай бұрын
07.24.സീസൺ 3വന്നാലും സീസൺ 1 തിരഞ്ഞ് കാണും. ഒരു റിയൽ കല്ല്യാണം കൂടിയ ഫീൽ ക്യാമറ വർക്ക് 👍
@Shareefvlog
@Shareefvlog 4 жыл бұрын
*ഉപ്പും മുളക് എന്നതിനെ ഇഷ്ടപ്പെടുന്നവർ താഴെയല്ലേ 👍👍👍 ചെയ്യുക*
Uppum Mulakum 3 | Flowers | EP # 144
24:08
Flowers Comedy
Рет қаралды 208 М.
Flowers Uppum Mulakum | Episode 1013
20:44
Uppum Mulakum
Рет қаралды 4 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 9 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 195 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 39 МЛН
Uppum Mulakum│Flowers│EP# 686
21:18
Flowers Comedy
Рет қаралды 9 МЛН
Uppum Mulakum│Flowers│EP#1142
21:27
Flowers Comedy
Рет қаралды 11 МЛН
Flowers Uppum Mulakum | Episode 847
21:37
Uppum Mulakum
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1004
26:03
Flowers Comedy
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1009
20:00
Flowers Comedy
Рет қаралды 14 МЛН
Flowers Uppum Mulakum | Episode 886
21:21
Uppum Mulakum
Рет қаралды 1,7 МЛН
Flowers Uppum Mulakum | Episode 1010
20:44
Uppum Mulakum
Рет қаралды 2,7 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН