ന്റെ കുഞ്ഞൂസ് നല്ലോണം പാടിയല്ലോ. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എന്നും ന്റെ കുഞ്ഞൂസിന്റെ കൂടെയുണ്ട്. പ്രാർത്ഥിക്കാം 🙏🙏🙏
@shobysworldoffunhappiness10712 жыл бұрын
'മോഹന' രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചെയ്ത മുപ്പതോളം ഗാനങ്ങളുണ്ട്. ഓരോന്നും മറ്റൊന്നിനോടും സാമ്യം തോന്നാത്ത വിധത്തിൽ മനോഹരം 👌🏻👌🏻 ആ അമൂല്യനിധികളിലൊന്ന് ദേവനശ്രിയ ഇന്ന് ഞങ്ങൾക്കായി സമ്മാനിച്ചു. നന്നായി പാടി മോളേ.. ❣️❣️
@DaNi-eo1gd Жыл бұрын
ഹായ് മോളുട്ടി നന്നായി പാടിട്ടോ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
@anilkumark26072 жыл бұрын
ജഗദീശ്വരന്റെ അനുഗ്രഹം ഉള്ള കുഞ്ഞു..... ഉയരങ്ങൾ കീഴടക്കും 🥰❤
@rageshcv46052 жыл бұрын
ഭക്തിയുടെ നിറവിൽ അലിഞ്ഞു ചേർന്നു വളരെ മനോഹരമായി പാടി ദേവനശ്രീയ മോൾ.. മോളെ ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ... മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏❤❤😍😍
@anandakumarikv45762 жыл бұрын
A
@kabeerkottayath69482 жыл бұрын
മോളൂസേ.... നന്നായി പാടിയെട്ടോ... ദൈവാനുഗ്രഹം എന്നും ഉണ്ടാകും. 🙏
@sivaprasadkallinkal66352 жыл бұрын
ഈ കുഞ്ഞിനെ കാണുബോൾ തന്നെ എന്തൊരു ഭക്തി നിറവാണ്... മനോഹരം സുന്ദരം ഭക്തിമയം
@radhammradhamm95312 жыл бұрын
ഭഗവാന്റെ പ്രാ ർത്ഥന ഉൾക്കൊണ്ട് പാടി
@gireeshdamodar2083 Жыл бұрын
കുഞ്ഞു നല്ലപോലെ പാടി... പശ്ചാത്തല സംഗീതം.. കൃതിയ മല്ല പുല്ലാങ്കുഴൽ. കൃത്യം
@krishnakumarkadankott86182 жыл бұрын
ഇഞ്ചി കുഞ്ചി മോൾ മനോഹരം ആയി പാടി. ബിന്നി ചേച്ചിയുടെ പാട്ടും സൂപ്പർ 💕💕💕
@sajeevkumars98202 жыл бұрын
മോൾ നന്നായിട്ടു പാടി നല്ല ഭക്തി സാന്ദ്ര മായ മൂഡിൽ തന്നെ പാടി ♥️♥️👍🙏👌👌
@suju.kkvadakara78822 жыл бұрын
ദേവനശ്രീ മോളേ സൂപ്പർ ❤❤
@jayakumarmg6992 жыл бұрын
ഭക്തിഗാനങ്ങളിലെ നിത്യഹരിത ഗാനം, ചുന്ദരിക്കുട്ടി നന്നായി പാടി.... അഭിനന്ദനങ്ങൾ...
@sathyp15722 жыл бұрын
എനിക്കേറ്റവും ഇഷ്ടം devnasreya & meghdu ❤️❤️❤️
@sasidharanmarath7012 жыл бұрын
സുന്ദരികുട്ടീ... സ്വീറ്റായി പാടി. എൻജോയ്‌ഡ്. ആശംസകൾ ❤️
@chandrabhanupm78622 жыл бұрын
ദേവന ശ്രിയ സൂപ്പർ 👍
@miss_nameless91652 жыл бұрын
എന്റെ മുത്തുമണി സുന്ദരിയായിട്ടുണ്ട്....പാട്ട് കിടു😇😍❤️💯
@sunnythomas64122 жыл бұрын
നല്ല പാട്ടായിരുന്നു വാവേ അഭിനന്ദനങ്ങൾ 💕💕💕
@rams6242 жыл бұрын
Well sung Beautiful voice Soulful God bless you child
@rajitheshthekkedath60962 жыл бұрын
ദേവന മോൾ അടിപൊളി ആയി പാടി.. All the best വാവേ.. 🥰🥰🥰
@thoykkatmuralidharan88732 жыл бұрын
Devanakutti is a natural singer. The prodigy has immense wealth treasured with her of talents to reach the epitome and heights of Music if guided properly. She does not magnetise with artificial attraction but she naturally steer ahead !!!
She took me to my school days @8th std , well singing. God bless mole.
@KAAZHCHA702 жыл бұрын
ദേവനശ്രീയ......സൂപ്പർ സ്റ്റാർ.......
@KAAZHCHA702 жыл бұрын
Sorry OK mole....Type cheyyumbol maripoyatha...
@jayasreemohan79332 жыл бұрын
മോളുസ് സുന്ദരി നന്നായിപാടി 🙏❤❤❤😍
@manuela.g4632 ай бұрын
നന്നായിപാടി ലയിച്ചിരിന്ന്പോയി ♥️👌🏼👍🏼🙏🏼
@adharshks6 ай бұрын
Eeswaraa katholane...❤😊
@rajithachu45132 жыл бұрын
👌👌👌👌👌👏👏👏👏സൂപ്പർബ് മോളെ ദൈവം അനുഗ്രഹിക്കട്ടെ
@SMenon6562 жыл бұрын
I was missing my Injukunju for long time. You look very pretty and sweet. God bless you my child. Your loving Grandma from Michigan. You are always in my prayers!
@Majeed-xm1pu Жыл бұрын
Kanan kothiyavunnu😊😊😊
@madhavant95162 жыл бұрын
One of the finest devotional songs. Beautifully rendered.
@SureshPillai-kw1pj2 ай бұрын
മോളെ ഒരു പാട് സ്പീഡ് ആയോ എന്നൊരു സംശയം നന്നായി പാടി.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@valsarajkkmanalatt60332 жыл бұрын
സുന്ദരി കുട്ടി ഗംഭീരമായി പാടി
@ajithav8962 жыл бұрын
Super devana sriya
@rajalakshminair891311 ай бұрын
Aettumanuurappa 🙏 Namaskarikkunnu 🙏 ❤️
@sanal1234suadakaran2 жыл бұрын
Dewanasriya a talented good singer proved herself... Thanks dewana mole