ഞാൻ കുറെ വർഷങ്ങളായി കണ്ണട വയ്ക്കാൻ തുടങ്ങിയിട്ട് ... ഈ എപ്പിസോഡ് കണ്ടപ്പോൾ കിട്ടിയ ഫിലിംഗ് 🔥 എനിക്ക് പറയാനുള്ളത് ചിലപ്പോൾ നമ്മൾ നമ്മൾ പോലും അറിയാതെ അശ്രദ്ധമായി അവഗണിക്കുന്ന കാര്യം ആണിത് തുടക്കത്തിലെ കാഴ്ച മങ്ങുമ്പോൾ കണ്ണട വച്ചാൽ ഒരു പരിധി വരെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു ശരിയാകും വൈകിയാൽ കുറച്ച് പ്രയാസം ആണ് ... 😎😎😓
ഈ സീരിയൽ കാണുമ്പോഴാണ് പെണ്ണുകെട്ടി 4 കുഞ്ഞുങ്ങളെയും ഉണ്ടാക്കി ഭാര്യയെ ജോലിയ്ക്കും അയച്ച് ചുമ്മാ വീട്ടിലിരിക്കാൻ ഒരു മോഹം....
@johnxavier58427 жыл бұрын
Nandhu R Nair എല്ലാ പെണ്ണുങ്ങളും നീലു ആയിരിക്കില്ല
@jasminshafi88037 жыл бұрын
s
@Chineshkk7 жыл бұрын
Nandhu R Nair സത്യം
@lovenizar93307 жыл бұрын
Nandhu R Nair oduvil niyenkilum athu paranjalloda
@ArunArun-cg4cf7 жыл бұрын
ഇപ്പൊ എനിക്കും അതുപോലൊരു മോഹം
@v2win8377 жыл бұрын
Balu chettan polichu 😘😍😂😊😗😊
@neethunichu88196 жыл бұрын
vishnu narayanan
@sajju19897 жыл бұрын
ബാലുച്ചേട്ടനും പിള്ളേരും അവിടെ നിൽക്കട്ടെ - വീട്ടിലെ അമ്മമാരുടെ സ്നേഹം പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല , അതുപോലെ അവരുള്ളപ്പോൾ നമുക്ക് അവരുടെ വിലയും തിരിച്ചറിയാറില്ല - നീലിമ ചേച്ചി ഇല്ലാതെ ഉള്ള എപ്പിസോഡുകൾ വന്നാലേ നമുക്ക് മനസ്സിലാവുള്ളൂ, ഉപ്പും മുളകിലെ അമ്മയുടെ സ്ഥാനം . ഇന്നത്തെ എന്റെ കട്ട സപ്പോർട്ട് നീലിമ ചേച്ചിക്കാണ് 👍🏻
@shuhaibkottakkal7 жыл бұрын
എനിക്കും..
@shuhaibkottakkal7 жыл бұрын
നല്ലൊരു കോമഡി കാണണമെങ്കിൽ delete ചെയ്യുന്നതിന് munp കോമഡി ഉത്സാവത്തിൽ ഈ പഹയന്റെ comment nokkam
@sajju19897 жыл бұрын
Hana Annu വിടില്ല നാൻ .. നാളേം മറ്റന്നാളും ഇല്ലാലോ .. അതിന്റെ ഒരു വെപ്രാളമാണ്
@fidhairshad7057 жыл бұрын
Sajjad ck hoooo.. sammathechu😊😊👍👍👏👏
@instaqueen93807 жыл бұрын
ബാലു ചേട്ടന്റെയും പിള്ളേരുടെയും ഒരു തകർപ്പൻ ഡബ്‌സ്മാഷ് 👉kzbin.info/www/bejne/Z5PcoY2vrK-ml68
Till next epi comes I keep watching the old ones lol...
@Amani_Rose7 жыл бұрын
1:58 Reminds me of Santosh Subramanyam
@jithuukrishnan7 жыл бұрын
Excellent programme till to date. Each and every artist is crystal perfect. I never miss my home in my Bangalore days by being a regular viewer of Uppum Mulakum. Thanks Mazhavil Manorama.
@haneefpalakunnu86985 жыл бұрын
Flowers channel
@vineethv56287 жыл бұрын
Mashakamo keshu😗😗,balu cheta👌👌👌
@abhilashvallimala65247 жыл бұрын
ഈ നീലു ചേച്ചി സൂപ്പർ പനിയാണോ ഭയങ്കര ചുമ ബാലു ചേട്ടാ ഇത് ഏത് ഭാഷ ഒരു മശപ്പ്
@sreelakshmiprabhakar5126 жыл бұрын
ചെറിയ മങ്ങൽ... അത്രേ ഉള്ളൂ.. 😄😄
@Glo93 Жыл бұрын
Ee episode 2023 l kanunnavar like adi 👁👁❤
@f4friends727 жыл бұрын
Njan idhupole oru veedu vakkan povanu.
@SanthoshKumar-yy5es6 жыл бұрын
ബാലുവിന്റെ പ്രായം അമ്പത് കഴിഞ്ഞെന്നു ഇടയ്ക്കിടെ നീലു ഓർമയാക്കുന്നത് കഴിഞ്ഞ ചില എപ്പിസോഡുകളിൽ നമ്മൾ കണ്ടതാണ്. ഭർത്താവിന് വയസ്സ് കൂടുമ്പോൾ ഭാര്യമാർക്കും വയസ്സ് കൂടില്ലേ... നീലു അത് മനസ്സിലാക്കിയില്ലേ.. സുന്ദരന്മാരായ ഭർത്താക്കന്മാർ ഉള്ള അത്ര തന്നെ സുന്ദരമുഖമില്ലാത്ത ഭാര്യമാർക്കുള്ള ഒരു കുശുമ്പ് തന്നെയാണ് ഇത്. ഓട്ടു പാത്രത്തിൽ തുടങ്ങി കണ്ണടയിൽ അവസാനിപ്പിച്ചപ്പോഴേക്കും ഒരു പാട് ചിരിക്കാനുള്ള അവസരം കിട്ടി. ..
@sudheerkurian75904 жыл бұрын
3:20- 3:33 🤣 ശിശു ദിന റാലിയിൽ വൃദ്ധന്മാർ 😂😂😂
@sherrythomas33476 жыл бұрын
14:49 Blue😃
@AnoopDileep7 жыл бұрын
16:38 Dr.കുട്ടൻപിള്ള MBBS,MD.😂😂
@muhammedthaf28415 жыл бұрын
balu fans like adyy
@falahaissudheen90123 жыл бұрын
Shivani keshu and lechu super 👌 I want to see shiva and keshu lechu👄
@nechualinechuali50296 жыл бұрын
സൂപ്പർ episode😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😀😀😀