പുതിയ ലളിതാമ്മ നന്നായി അഭിനയിക്കുന്നു എന്ന് തോന്നുന്നവർ ഉണ്ടോ? 🤗 EDIT:-600 likezz.thankyou.. ❤️🥰😍✨️🔥💗💫
@humoristpig Жыл бұрын
We still miss the old Lalitamma
@mydreamworld545 Жыл бұрын
❤️
@pysco958 Жыл бұрын
ഉണ്ട്
@rijas2703 Жыл бұрын
@samahkbofficialഡയറക്ടർ ഉണ്ണികൃഷ്ണൻ ആണോ.
@kmc__libu5741 Жыл бұрын
ഇല്ല 😂
@rejin9518 Жыл бұрын
Kannan super 😁😃😀
@sreeresmi608 Жыл бұрын
കണ്ണൻ ❤
@samjuettaman6495 Жыл бұрын
ലളിതാമ്മ 😍😍
@maimoonatht9068 Жыл бұрын
കണ്ണൻ ഒരു രക്ഷയുമില്ല ❤❤❤❤
@toxiNtidE Жыл бұрын
4:38 " Pattumooo Sakeer Bhaii " 😂😂😂😂😂😂
@siyadshereef2771 Жыл бұрын
കണ്ണൻ ഇഷ്ടം ഉള്ളവർ ഉണ്ടോ 👍😊
@snehamanakkal3887 Жыл бұрын
Lalithamma acting 🖤
@jaleelpattambi7988 Жыл бұрын
Natural acting le 🤢🥴🤮😵💫
@AFrox07 Жыл бұрын
Adhyam old lalithamma venam ennu thonni pakshe new lalithamma acting 👍👌
@adiladilklr5112 Жыл бұрын
Super🥰🥰 epsud poli suthaari kla lalitha amma pooidrsssuma chri😂😂 comed nithala mansram
@olivertwist127 Жыл бұрын
ഒരു കാലത്ത് എല്ലാരും മനസ്സിലാക്കും കുഞ്ഞുണ്ണി ചേട്ടൻ കൊടി കാണിക്കൽ അല്ലായിരുന്നു പണി, commando officer ആയിരുന്നു എന്ന് 🧑🚀🧑🚀🧑✈️
@M63-z1e Жыл бұрын
Sambhu nice acting 😊❤❤
@user-ob4io6bk8v Жыл бұрын
Good, ലളിതമ്മ ട്രാക്ക് ൽ ആയി 🙏പൈങ്കു സീബ്ര വേഷം 🥰
@sweettimes4951 Жыл бұрын
Lalithamma super.innathe episode adiipoli
@user-ob4io6bk8v Жыл бұрын
പല്ലവി നല്ല തമിഴ്,, വല്ലപ്പോഴും പറയണം, കേൾക്കാൻ നല്ല രസം
@jasi2426 Жыл бұрын
ആദ്യമായിട്ടാണ് ഫ്ലൈറ്റ് പച്ചക്കൊടിയും ചുവപ്പ് കൂടിയും കാണിച്ചാണ് എയർപോർട്ടിൽ ഇറക്കുന്നത് എന്ന് മനസ്സിലായത്😂😂😂😂
@adiladilklr5112 Жыл бұрын
Pali.. Chai❤❤ poli suthari drss
@AFrox07 Жыл бұрын
Uthaman as family man responsibility👌
@sumithadileep506 Жыл бұрын
ലളിതാമ്മ ഈ ഇപ്പൊഴെത്തെ മാറ്റണം ആ പഴയ ല ലളിതാമ്മയാണ് നല്ലത് ഇത് വേണ്ട 😢
@varshavenu8961 Жыл бұрын
അവർ അവരുടെ ഇഷ്ടത്തിന് വേണ്ടെന്ന് വെച്ച് പോയത് ആ, പകരം വന്നവരെ അംഗീകരിക്കുക
@RashidM7-l5e Жыл бұрын
പുതിയ ലളിതമ്മ ആരാ എന്ന് മനസ്സിലായോ. പട്ടാളം സിനിമയിലെ നായിക അല്ലെ 😊
@sahad508 Жыл бұрын
ഒരാൾക്ക് പകരമാവാൻ വേറെ ഒരാൾക്കും കഴിയില്ല
@albert_ps Жыл бұрын
സുമേഷ് ഒള്ളുണ്ട് മാത്രം കാണുന്നവർ ഇവിടെ 👍
@shihabtk8787 Жыл бұрын
സുമേഷ്.. ശംബു 😅😅😅😂😂😂😊😊
@MuneebMunni-sj7kl Жыл бұрын
Oru pratheka feel ann❤❤
@sunandasukumaran3754 Жыл бұрын
പഴയ ലളിതഅമ്മയുടെ കുക്കിംഗ് ഉൾപ്പെടെ എല്ലാം നാച്ചുറൽ ആയിട്ടാണ് ഫീൽ ചെയ്തത്. അത് പോലെ ആവാൻ പുതിയ ആൾക്ക് പറ്റുന്നില്ല. സെറ്റും മുണ്ടും ഉടുത്തു ലളിതമായ ലളിതമ്മാ
@shahana.iqbal2163 Жыл бұрын
നിങ്ങടെ വിളികേട്ട് ദേ വെളിയിലെ പറമ്പിൽ നിന്ന കിളി വരെ അകത്ത് കയറി വന്ന് ഹയ്യോ പൈങ്കിളി സൂപ്പറാ🤣🤣🤣
@alnihalvp Жыл бұрын
11:05 സുമേഷി ൻ്റെ ആ നില്പ് 😅😅😅😅...
@munnerem8126 Жыл бұрын
Rafi 👍👍👍👍🌹🌹🌹🌹❤️❤️❤️❤️
@fahimfahu430 Жыл бұрын
Raffi ikka🔥❤️
@ashrafmk8741 Жыл бұрын
Lalitamma super🤗🤗
@Aravatte Жыл бұрын
ചിറ്റപ്പനും മോനും❤
@thewayhome6980 Жыл бұрын
People say the actors in Uppum Mulakum are realistic. But I think you guys top that. Based purely on acting skills, you guys are pretty amazing(especially Sivan and Shambu). And on top of that, you have really great scripts on simple everyday stuff whereas Uppum Mulakum sucks. Keep going. You will start hitting 1M per episode soon enough.
@getarshad10 Жыл бұрын
Vere country ninn chakkappazham kaanunnavar undo???❤🎉
Uthaman and shambu nice acting like father and son😍
@anshadvp8186 Жыл бұрын
Sumesh superaaa😂😂
@goutamsunil777 Жыл бұрын
Sumesh uyir ❤
@thewayhome6980 Жыл бұрын
You guys consistently put out good episodes. This one was great. Loved it.
@kiranraj3332 Жыл бұрын
Thenks
@majeedpnr-xr6df Жыл бұрын
അപ്പൂപ്പനും മകളുപൊളി
@shamilexclusive Жыл бұрын
അതെ പടി അഭിനയിക്കാൻ നോക്കുമ്പോൾ ഉള്ള പ്രശ്നം ആണ്, അവർ അവരായി അഭിനച്ചാൽ ഒരു പക്ഷെ നാച്ചുറൽ ആവും ഇല്ലെങ്കിൽ ആർട്ടിഫിഷ്യൽ ആവും
@AfnashaAfnasha-zh7tq Жыл бұрын
Palli song😂😂😂😂😂😂😂
@davuhassan7156 Жыл бұрын
12:56 shivan😂😂
@noorashakir8760 Жыл бұрын
Climax Super 😂
@SaneeshM-lm9qx Жыл бұрын
പഴയ അമ്മ എന്നു വരും ഐ മിസ്സ് യൂ 😢
@beingsabitta9825 Жыл бұрын
Miss you too ❤
@blessyjince Жыл бұрын
അവര് വരില്ല ഇനി.... അവർക്ക് അവരുടേതായിട്ടുള്ള പേഴ്സണൽ കാര്യങ്ങളുണ്ട്.... അതുകൊണ്ട് അവർ ഷോ നിർത്തി പോയതാണ്..... ഷോ മുന്നോട്ടു പോകണമെങ്കിൽ ആ ക്യാരക്റ്ററിന് എന്തായാലും ഒരാൾ വന്നേ പറ്റൂ... പുതിയ ലളിതാമ്മയുടെ അഭിനയവും നല്ലത് തന്നെയാണ്... ലളിതാമ്മയെ കണ്ടു കണ്ടു നമുക്ക് ആസ്ഥാനത്ത് മാറ്റി ചിന്തിക്കാൻ പറ്റില്ല. പക്ഷേ ഇനി ഈ അമ്മയെ കണ്ടു കണ്ടു നമുക്ക് ഇവരായിട്ട് അഡ്ജസ്റ്റ് ആകും. ആകും എന്നുള്ളത് ഒരു സംശയവും വേണ്ട നല്ല അഭിനയമാണ്...