Sukhamo Devi | Flowers | EP# 448

  Рет қаралды 43,033

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 50
@saradaagrasala8548
@saradaagrasala8548 4 сағат бұрын
പ്രകാശ് മേനോൻ തന്നെ ഇതിലെ real hero🎉🎉 സത്യം തുറന്നു പറയാനുള്ള ധൈര്യം കാണിച്ചല്ലോ🥰😘❤️😊👌
@SibyRegz92122
@SibyRegz92122 2 сағат бұрын
Yep he is the only one that has the guts to say the true
@NicholBaiju-sv2ty
@NicholBaiju-sv2ty 2 сағат бұрын
@gkparusssworld8386
@gkparusssworld8386 2 сағат бұрын
Adhe😊
@HafsaNazeer-dw2ho
@HafsaNazeer-dw2ho 4 сағат бұрын
Prakash"നെ മാത്രമേ ഇനി വിശ്വസമുള്ളൂ അവൻ വല്ലതും ചെയ്യും എന്നാ ഒരു പ്രതീക്ഷ മാത്രം 🙏
@sunithakrishan8131
@sunithakrishan8131 2 сағат бұрын
Sathiyam
@entepranayathoolika7099
@entepranayathoolika7099 2 сағат бұрын
Manushyarey പൊട്ടൻ ആക്കിയ സീരിയൽ വേറെ ഇതുവരെ ഉണ്ടായിട്ടില്ല 😔😔😔
@Ñaseemap-u1g
@Ñaseemap-u1g Күн бұрын
ഈ പെണ്ണിനെ എന്തുപറഞ്ഞാലും മനസ്സിലാവില്ലേ സത്യം തുറന്നു പറഞ്ഞപ്പോൾ സത്യമല്ല എന്ന് കഷ്ടം തന്നെ ഇങ്ങനെയൊന്നും കഥ എഴുതരുത് ഇത് കാണുന്നത് വിവേകമുള്ള മനുഷ്യരാണ് അല്ലാത്ത മൃഗങ്ങൾ അല്ല ആ ബോധ്യം വേണം ഓരോന്ന് പടച്ചു വിടുമ്പോൾ
@saradaagrasala8548
@saradaagrasala8548 4 сағат бұрын
സത്യം
@johnygeorge-l1b
@johnygeorge-l1b 2 сағат бұрын
Veruppikkal
@SibyRegz92122
@SibyRegz92122 2 сағат бұрын
Sathyam....what a stupid lady... after seeing everything and hearing everything still no...
@syamalakumari1673
@syamalakumari1673 4 сағат бұрын
മീര എന്ന കഥാപാത്രത്തിൻ്റെ അഭിനയം സൂപ്പർ. അതുപോലെ പ്രഭാപതിയുടേയും.
@lathak7981
@lathak7981 5 минут бұрын
പ്രകാശ് ചങ്കുറ്റം ഉള്ള മനുഷ്യൻ അതുപോലെ murali&wife 👍🏼👍🏼👍🏼
@ambilibaiju4595
@ambilibaiju4595 15 сағат бұрын
ഇത് തിരക്കഥ എഴുതുന്ന ആളാണ് മനസ്സിൽ ആക്കേണ്ടത് നമ്മളെ വിഡ്ഢി ആക്കുന്ന തൊഴിൽ ആണല്ലോ അവർ സ്‌ഥിരം ചെയ്യുന്നത്
@anilkumars4272
@anilkumars4272 2 сағат бұрын
അതുണ്ടാകില്ല
@Shilpakrishnan157
@Shilpakrishnan157 3 сағат бұрын
മീരയുടെ ആക്ടിങ് നല്ലതാ ..ഫീൽ ചെയ്യുന്നുണ്ട് കാണുമ്പോൾ
@jasminjas4897
@jasminjas4897 4 сағат бұрын
പ്രകാശ് ഇപ്പൊ ഗ്ലാമർ ആയിട്ടുണ്ട്
@MumthazJalal-is5yl
@MumthazJalal-is5yl 2 сағат бұрын
ഈ ദേവികയെ എന്തിനു കൊള്ളാം അഭിനയം മോശം
@lathak7981
@lathak7981 13 минут бұрын
മീര സൂപ്പർ good ക്യാരക്ടർ
@syamalakumari1673
@syamalakumari1673 4 сағат бұрын
മകൻ്റെ കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത ആൾ എങ്ങനെ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടും. ഇതെന്തടേ ഇങ്ങനെ കഥാകാരാ !-
@anilkumars4272
@anilkumars4272 2 сағат бұрын
ഇങ്ങനെയും വേണ്ടേ MLA
@jayavenu4216
@jayavenu4216 Сағат бұрын
Latest episode വളരെ നന്നായി. ഗൗരി യും മുരളിയുടേടും പെർഫോമൻസ്. പ്രൊഫസർ കൊച്ചമ്മ യുടെ പ്രാന്തും അഹങ്കാരവും അടക്കിയുള്ള പെർഫോമൻസ്. Very good. അവൾക്കു അത്യവശ്യമായിരുന്നു. അഹങ്കാരി... അവൾക്കു അത് തന്നെ വേണം. ദുഷ്ടയ്ക്ക്.
@saradaagrasala8548
@saradaagrasala8548 53 минут бұрын
അതേ ഇന്ന് Super episode🎉🎉
@LethaS-t1o
@LethaS-t1o 4 сағат бұрын
Prakash anipolistyle❤❤
@chithrakg4082
@chithrakg4082 2 сағат бұрын
Pavam devikayude achane pidichu security aakkiyathu seriyayilla....
@RajiBalan-tb7rg
@RajiBalan-tb7rg 2 сағат бұрын
Atleast prakash is a man. But nandhan character...
@SimiA-p7r
@SimiA-p7r Сағат бұрын
Prakash super
@prabithatp9447
@prabithatp9447 35 минут бұрын
Prakash ane hero❤
@safaIsmayil
@safaIsmayil 3 сағат бұрын
Ippol prakhash charator kurach nalla thaanenn thonunnu
@Sree-c8l
@Sree-c8l 42 секунд бұрын
prabhavathy ye kayyil eduthathu pole prakash menon balaramane koodi kayyil edukkanam. prakash menon ne marumon aayi kittiyirunnenkil kooduthal nannaayirunnene ennu thonnippikkanam. serial - my favorite serial.
@SaseendranSasi-eh2jm
@SaseendranSasi-eh2jm 2 сағат бұрын
സ്റ്റോറി എഴുത്തുകാർ പൊട്ടന്മാരല്ല അതുപോലെ ഡയറക്ടർnmarum
@Revu111
@Revu111 3 сағат бұрын
പാവം മീര ❤
@minibinu4691
@minibinu4691 50 минут бұрын
Eyy അങ്ങനെ പറയരുത് prakashumayi റിലേഷൻ ആയിരുന്നില്ലേ എന്നിട്ട് എല്ലാം മറന്നു നന്ദനെ കെട്ടാൻ ready ആയിരിക്കുന്നു
@sindhugbhatt6798
@sindhugbhatt6798 16 сағат бұрын
Rathriyum Pakalum vilichalum theerilla ennu Prabha paranjalloo,lndiayil ulla 130 crore janangaleyum vilikkunnundo😅
@reenaphilip4422
@reenaphilip4422 4 сағат бұрын
😅😅
@Sanazshi
@Sanazshi 2 сағат бұрын
Meera potti ano epozhum manasilayile athu kond ale Anni avar kettipidich ninnath
@RajasreeS-nv6bc
@RajasreeS-nv6bc 4 сағат бұрын
മീരയ്ക്ക് വട്ടാണോ.
@shortsentertiment3405
@shortsentertiment3405 4 сағат бұрын
Paavam meera avalkkonnum ariyillallo phrabhavathi chathichathalle
@Paru828
@Paru828 3 сағат бұрын
True
@JOJOPranksters-o6p
@JOJOPranksters-o6p 4 сағат бұрын
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@UshaUsha-u9r
@UshaUsha-u9r 4 сағат бұрын
Adipoli ingane venak jaryangal aarengilum parayande
@Rajamma62
@Rajamma62 Сағат бұрын
പ്രകാശ് മേനോനും ഭാർഗ്ഗവിയുടെ മകനും ഗൗരിയും Super ആ നന്ദനെയും ദേവിയെയും പരമ ബോറാണ് സിദ്ധാർത്ഥൻ വാഴപ്പിണ്ടി മീര നല്ല അഭിനയം രജനി കുന്തം വിഴുങ്ങി ഒട്ടും വ്യക്തിത്വം ഇല്ല
@sujathasasidharan8494
@sujathasasidharan8494 3 сағат бұрын
4um 3um 7 aallu kaanum athanu day and night vilichaalum theerilla ann paraunnath
@AsiyaAsii-f9u
@AsiyaAsii-f9u 3 сағат бұрын
Meereyum thali ketiyarnloo aa thali avdee athum avakshm ayt pryloo
@lakshmiPriya-j1x
@lakshmiPriya-j1x Сағат бұрын
മീര എന്ത് ചെയ്തു പാവം ഒരു പുരുഷന് സ്നേഹിച്ചു അവന് ശരീരം കൊടുത്തില്ല അവൻ chatiyan ആണെന്ന് arinajppol പിന്മാറി അവൾ അവളുടെ ലൈഫ് അവസാനിപ്പിക്കാൻ ശ്രമിച്ചേല്ലോ ആരോടും ഒന്നും പറയാതെ അവളെ rekshuch കൊണ്ട് വന്നെ അല്ലേ അതിനെ േശഷം അവള് veetuakr പറഞ്ഞ ആളിനെ kettan നോക്കുന്നു അവള കണ്ട് കാഴ്ച മോഡേൺ ഫ്രണ്ട്ഷിപ്പ് വച്ച് നോക്കുമ്പോൾ frnds ആണെന്ന് അവള് വിചാരിക്കുന്നു ആരും അവളോട് ഒന്നും പറഞ്ഞില്ലല്ലോ aa വീട്ടില് ഉളളവർ ഒക്കെ എല്ലാവരും കൂടി അവളെ chadikuvalle
@saradaagrasala8548
@saradaagrasala8548 Сағат бұрын
അവൾക്ക് ഒന്നും പറ്റാതിരുന്നത് നന്ദൻ കാരണമാണ് രണ്ടു തവണ കുടിച്ച് വെളിവു പോയതാ. പ്രകാശൻ്റെ കാര്യത്തിൽ അവൾ പഴഞ്ചൻ നന്ദൻ്റെ കാര്യത്തിൽ modern എന്തു വിചിത്രം🤣🤣🤣
@manjurajendran9179
@manjurajendran9179 4 сағат бұрын
😢😮😅😅😅😅😢😢😢😢ചിരി വരുന്നു 🤔🤔🤔🤔
@lathak7981
@lathak7981 5 минут бұрын
പ്രകാശ് ചങ്കുറ്റം ഉള്ള മനുഷ്യൻ അതുപോലെ murali&wife 👍🏼👍🏼👍🏼
Panchagni | Flowers | EP# 56
20:44
Flowers Comedy
Рет қаралды 53 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 18 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 64
21:46
Flowers Comedy
Рет қаралды 22 М.
Flowers Top Singer 5 | Musical Reality Show | EP# 17
48:42
Top Singer
Рет қаралды 17 М.
FOLK DANCE OF KERALA " KAKKARASSI NADAKAM "PART 3
9:54
SRUTHILAYA
Рет қаралды 33 М.
HEADPHONE CHALLENGE 🤩
14:48
Praveen Pranav
Рет қаралды 123 М.
Yamini devi yamini
4:57
MUSIC LOVER Linu vaikom
Рет қаралды 858
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 18 МЛН