ഇനി എത്ര സീരിയൽ വന്നാലും സു സു പോലെ വരത്തില്ല നല്ല സീരിയൽ
@Aaliyaah-g7 сағат бұрын
സുരഭിയും കൊച്ചമ്മിണിയും, ലക്ഷ്മിയും സുനിത മേനോനും ശരിക്കും അമ്മയും മകളും പോലെ തന്നെയാണ്... Love this combo!💗😌
@Aaliyaah-g7 сағат бұрын
സുനിത മേനോനെ സുഹാസിനി അമ്മ റൂമിൽ കയറ്റിയപ്പോൾ മുത്തുവിൻ്റെ ഡയലോഗ് പൊളിച്ചു...😂 കൊച്ചമ്മിണിയും സുനിത മേനോനും ചേർന്നാൽ പിന്നെ രസാണ്...😂❤ സുസു തീരാൻ കുറച്ച് ദിവസങ്ങൾ മാത്രം...😭 Waiting for season 3!🥲
@meenasubash22946 сағат бұрын
😂😂😂😂😂😂😂❤❤❤❤❤❤
@Sleepyhead78967 сағат бұрын
സുനിതാ മേനോനും കൊച്ചമ്മിണിയും ഒരുമിച്ച് തിരിച്ചെത്തി😂 പഴയ വൈബ് തിരിച്ചു വന്നു
@sanyakallingal55274 сағат бұрын
മല്ലികാമ്മ അറിവുകൾ പറയുന്നത് തന്നെ രസകരമാണ് 👌🤍
@Shefimuth6 сағат бұрын
😢😢😢😢😢 ഇത് അവസാനിപ്പിക്കരുത് ആ കെ കാണുന്നത് ഈ സീരിയൽ ആണ്😢
@farzanaUfaice5 сағат бұрын
സുരഭി prgnt ആവണം
@revathyua77666 сағат бұрын
❤ മുത്തുവിൻ്റെ dailoge Super അടിപൊളി❤😂 മുത്തു ❤ മല്ലികാമ്മ സൂപ്പർ😂😂😂
@Hakk-t4e6 сағат бұрын
സുരഭി- കൊച്ചമ്മിണി❤സൂപ്പർ acting. മോൾക്ക് വയ്യാത്തപ്പോൾ അമ്മ വന്ന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു.ഇങ്ങനെ വേണം അമ്മ.അല്ലാതെ ക്യാഷ് ഇരക്കാനും kuthithirupp ഉണ്ടാക്കാനും,മറ്റുള്ളവരെ ഉപദ്രവിക്കാനും മറ്റുള്ളവർ ഉണ്ടാക്കിയത് വെട്ടി വിഴുങ്ങാനും വേണ്ടി വരുന്ന സുനിതയെപ്പോലെ ആവാൻ പാടില്ല. മുത്തു,"ചെറിയ പ്രസവ വേദന,സിസേറിയൻ ആയിരുന്ന്"😂
@Sethulekshmi-v1h6 сағат бұрын
എന്നാലും ഈ season ഇത്ര പെട്ടെന്നു അവസാനിപ്പിക്കുമെന്ന് കരുതിയതേ ഇല്ല 😢 ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ...!?🙂
@JamsheelaAnwar7 сағат бұрын
സുരഭി ഫാൻസ് ഉണ്ടോ 👍👍
@IbrahimIbrahim-gu8bg7 сағат бұрын
Und
@akhilnaushad3057 сағат бұрын
Und
@rajilabeevi46797 сағат бұрын
Und
@maheshsreedhar74596 сағат бұрын
2 ആഴ്ച ആയി അല്പം അഹങ്കാരി ആണ് എന്ന് tho👍 കാണിക്കുന്നു
@manjurajendran91796 сағат бұрын
🎉🎉🎉🎉❤❤❤❤
@manjurajendran91796 сағат бұрын
സുരഭി ❤❤മുത്തു അണ്ണൻ ❤❤❤❤
@leenacj92125 сағат бұрын
മൂത്തൂ....
@GeethanjaliTanur6 сағат бұрын
മുത്തു അണ്ണൻ്റെ ഒരു വർത്തമാനം ലേബർ റൂമിൽ കയറ്റി സിസേറിയനായിരുന്നു😂 എൻ്റെ മുത്തു അണ്ണാ നിങ്ങൾ ഒരു സംഭവം തന്നെയാണ്.
@BeenaSabu-eb3oj6 сағат бұрын
Current
@AbhinavkrishnaMR-l5g7 сағат бұрын
അമ്മ മകൾ combo ആണ് ഇന്ന് ലക്ഷ്മി സുനിത മേനോൻ കൊച്ചമ്മിണി സുരഭി ❤❤❤
@AmeeraShameer-v6x6 сағат бұрын
Adipoli episode 🥰
@ajirajith84665 сағат бұрын
ശെരിക്കും ഫ്ലവേഴ്സ് ടീവീ യോട് ദേഷ്യം വരുന്നുണ്ട് നല്ലത് ഒന്നും ഈ ചാനലിന് പറഞ്ഞിട്ടില്ല
@ajirajith84666 сағат бұрын
സുരഭിക്ക് വിശേഷം ഉണ്ടെന്നു കരുതി ഇതു അവസാനിപ്പിക്കരുതേ
@aminanizam69783 сағат бұрын
സുസു തീരുന്നതിനു മുൻപ് പ്രതീക്ഷിനും സുരഭിക്കും ഒരു കുഞ്ഞു വരുമോ 😂😂😂
@Greshma1802 сағат бұрын
Agane oru story undavan chance illa
@harishankar71977 сағат бұрын
അവാർഡുകളും പുരസ്കാരങ്ങളും കിട്ടിയിട്ടും ഈ പരിപാടി അവസാനിപ്പിക്കുന്നതിന്റെ ഉദ്ദേശമാണ് എനിക്ക് മനസ്സിലാവാത്തത്.
@najeebapm71017 сағат бұрын
Athethanne😮
@ranisandeep5755 сағат бұрын
rating kuravayirikkum
@RahilaMymoonakp6 сағат бұрын
സുരഭി 🥰🥰🥰
@mallikasreelakam55086 сағат бұрын
ഇതിന്റെ continu നാളെ സുരഭി ക്ക് വിശേഷം സൂപ്പർ ആയിരിക്കില്ലേ നിരാശ പെടുത്തല്ലേ plz
@Justice7465 сағат бұрын
ശെടാ, പ്രതീഷിന് ജോലി കിട്ടാൻ പാടില്ല,പണം ഉണ്ടാവാൻ പാടില്ല,അവർക്ക് കുഞ്ഞുണ്ടാവാൻ പാടില്ല,എന്തൊരു അസൂയയും പോരും ആണെടേയ് ഇത്.but surabhide amma ഉണ്ടാക്കിയ ഭക്ഷണം കഴിക്കാം.നാണമില്ലേ സുനിതേ😂.ലക്ഷ്മിക്ക് പിന്നെ പോരാണ് main🤢. രണ്ടും കിറുങ്ങിയ items.
@Justme-s5v6 сағат бұрын
9:10 😂😂😂😂😂😂😂 സുനിത തള്ളക്കും മോൾക്കും ഇപ്പൊ സ്ഥിരം ഇത് തന്നെ പണി.ചോദിച്ച് വാങ്ങിക്കൂട്ടുക😂 സുരഭിയുടെന്നും suhasiniyil നിന്നും വാങ്ങി ഇന്ന്😂
@IbrahimIbrahim-gu8bg7 сағат бұрын
Susu 💓
@axavarghese6034Сағат бұрын
Surabhi pregnant ayerunal super arunnu
@IbrahimIbrahim-gu8bg7 сағат бұрын
Inni verum 2 days ഉള്ളൂ എന്നു ആലോചികുമോ സകടം വരുന്നു come back ഇണ്ടാവും എന്നു കരുതുന്നു
സ്വത്തിന് വേണ്ടി Aa veettil വേറെ ആർക്കും കുഞ്ഞുണ്ടാവാൻ പാടില്ല എന്നും angne enthelum ഉണ്ടാവുമോ എന്ന് പേടിച്ച് കുരുപൊട്ടുന്ന സുനിത ലക്ഷ്മിക്ക് പറ്റിയ തള്ള തന്നെ.കഷ്ടം.ഇങ്ങനെ ഉളളവർ ഒക്കെ real ആയി ഉണ്ടാവുമോ🤔.അവരെ ചുമ്മാ ടെൻഷൻ അടിപ്പിക്കാൻ കൊച്ചമ്മിണി 😂 മുത്തുവാണ് ഇന്ന് കോമഡി😂സുഹാസിനിയും കൊച്ചമ്മിണിയും സൂപ്പർ.സുരഭി കുറച്ച് കൂടി strong ആവണം,ലക്ഷ്മിയും സുനിതമേനോനും ഇങ്ങോട്ട് കൊത്താൻ വന്നാൽ മിണ്ടാതിരിക്കാം എന്ന് പറയുക അല്ല,അങ്ങോട്ടും കൊടുക്കണം നന്നായിട്ട്.കഴിഞ്ഞ സീസണിൽ ഒന്നും തിരിച്ച് പറയാതെ കരഞ്ഞിരുന്ന സുരഭി ഇപ്പൊ കുറച്ച് കൂടി സ്ട്രോങ്ങ് ആയില്ലേ,പ്രതികരിക്കാൻ പഠിച്ചില്ലേ,അത്പോലെ ഇനിയും സ്ട്രോങ്ങ് ആവണം.അഹങ്കാരം ആർക്കും നന്നല്ല, അഹങ്കാരികൾക്ക് മുന്നിൽ ochanich nikkenda യാതൊരു കാര്യവും ഇല്ല.
@FathimaLiya-g3n4 сағат бұрын
ലക്ഷ്മി ഒരു typical മരുമോൾ ആണ് 😂😌
@alanmathew2096 сағат бұрын
Susu നിർത്താൻ പോവണോ ഉറപ്പ് ആയോ.... Miss susu team😢
@Jishavlogs6 сағат бұрын
😀😀😀🥰❤️❤️👍super
@vinodinitc14906 сағат бұрын
Muthu annaaaaaa❤❤❤❤❤🎉🎉🎉🎉🎉🎉🎉
@RahilaMymoonakp6 сағат бұрын
ഇത് വരെ കുട്ടികൾ ഉണ്ടാവാഞ്ഞിട്ട് പ്രശ്നം ആണ് ഉണ്ടായപ്പോൾ അസൂയ ഉണ്ടോ
പണി എടുക്കാതിരിക്കാൻ അടവെടുക്കുന്നത് സുനിതയുടെ മോൾ ആണ്,lachmi😂 എത്ര തവണ ഉളുപ്പില്ലാതെ😂എന്നിട്ട് ഒട്ടും ഉളുപ്പില്ലാതെ നേരെ തിരിച്ച് പറയുന്ന് തള്ള😂.surabhiye പണി എടുക്കാറുള്ളൂ.സുനിതക്ക് മഞ്ഞപ്പിത്തം ullorkk കാണുന്നതെല്ലാം മഞ്ഞ എന്ന് പറഞ്ഞ പോലെ ആണ്😂.അവർ ചെയ്യുന്നതാണ് മറ്റുള്ളവരും ചെയ്യുന്നത് എന്ന തോന്നൽ.but sunitha acting like real.
@Sleepyhead78966 сағат бұрын
Ka ka kaa😂
@Justme-s5v6 сағат бұрын
@Sleepyhead7896 നല്ല കരച്ചിൽ😆
@Sleepyhead78965 сағат бұрын
@@Justme-s5v നിൻ്റെ കമൻ്റിന് താഴെ കരയുമ്പോ സ്റ്റാൻഡേർഡ് കുറയാൻ പാടിലാല്ലോ 😂
@sindhusindhu96157 сағат бұрын
രമണി &മുത്തു ❤️
@97479044 сағат бұрын
Lakshmik table nte mukalilulla doasha edukkan muthu Annan venam
@nazarebrahimkutty31625 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjusha24966 сағат бұрын
മുത്തു അണ്ണന്റെ കല്യാണം നടത്തണം
@gracymathew20903 сағат бұрын
സൂപ്പർ ഇതു നിർത്തല്ലേ പ്ലീസ്
@muralinair8406 сағат бұрын
സൂപ്പർ
@Ar_den-w5u7 сағат бұрын
നാളെത്തെ Promo കണ്ടപ്പോൾ വല്ലാത്തൊരു വിഷമം 🥺💔
@IbrahimIbrahim-gu8bg7 сағат бұрын
Entha an nale the promo
@AngelinaRobby-b9i7 сағат бұрын
Entha promo
@krishnenduas9867 сағат бұрын
Sathyam 🥲
@akhilnaushad3057 сағат бұрын
Sathyam
@Justme-s5v6 сағат бұрын
സുനിതാമേനോന് ഈ പിച്ച എരക്കൽ അല്ലാതെ ഒരു പണിയും ഇല്ല.ലക്ഷ്മി തള്ളുന്നതോ അവൾടെ അച്ഛനും അമ്മയും കൊമ്പത്തെ അംബാനി കുടുംബം😂
Chadrahasan verunu enn but ee vtl alla vera vtla thamasam so kochama ee veed vitt chandretante vtl lotu pokunu... Pokunathinte vishamathil surabhiyum lakshiyim oke karachil...
@IbrahimIbrahim-gu8bg7 сағат бұрын
@@vaishnavis-hh3wk 😭
@SreeMelbourne43 минут бұрын
@@vaishnavis-hh3wk Amma vere serial cheyyunundu ennu thonunnu
@Aromal-qw3dy7 сағат бұрын
ഇത്രയും പൂട്ടി തെക്കാൻ അനുനേ നാണം ഇല്ലേ മുഖത്തെ കഷ്ടം
@leenapradeep61416 сағат бұрын
ശരിയാണ് നല്ലതുപോലെ മനസ്സിലാകും പുട്ടി ഒരു പാട് ഉണ്ടെന്ന് . എന്നാലും സുരഭിയേ ഇഷ്ടമാ. സീരിയൽ തീരല്ലേ നാണ് പ്രാർത്ഥന
@Justme-s5v6 сағат бұрын
രോദനം😂.Ninakk നാണം ഇല്ലെ ഇങ്ങനെ കരയാൻ😂വേറെ ഒന്നും kittanjittalle അല്ലെ.saarallaya.mongikkoluaa😂
@Hakk-t4e6 сағат бұрын
സുഹാസിനി അമ്മ ഈയിടെ ആയി സുനിതമേനോന് Direct aayi kure കൊടുക്കുന്നുണ്ട്😂.കൊച്ചമ്മിണിയുടെ മുമ്പിൽ വെച്ച് സുരഭിയേ ചൊറിയാൻ പോയപ്പോൾ ലക്ഷ്മിക്കും സുനിതക്കും അതിലേറെ കിട്ടി👌😂പ്രശോഭ് എവിടെപ്പോയി?അവൻ്റെന്ന് കൂടി രണ്ട് പേർക്കും വാങ്ങാമായിരുന്നു🤭
@AbhinavkrishnaMR-l5g7 сағат бұрын
അനുമോൾ ജീവൻ വിവാഹം തീരുമാനിച്ചു എന്ന് youtube channel video കണ്ടു അത് കൊണ്ടാണോ ഇത് ഇപ്പോൾ നിർത്തി വെയ്ക്കുന്നത്.
@fayhasamad7 сағат бұрын
ara paranje ath fake anu.avar rand perum best friends anu .oro fake news erakkan korennam undakum.anu chechi paranjalle interviewil avaru thammil onnum illann pinne enthina ithum pokki pidch varunnath😡