Uppum Mulakum 2 | Flowers | EP# 345

  Рет қаралды 1,974,166

Flowers Comedy

Flowers Comedy

Күн бұрын

ബാലുവും കുടുംബവും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ദൂരയാത്രയ്ക്ക് പോകുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും. എന്താകും ഈ യാത്രയിൽ സംഭവിക്കുക?
Balu and his family are preparing for the trip. Everyone is excited to go on a long trip. What will happen on this journey?

Пікірлер: 1 400
@meharfahh
@meharfahh Жыл бұрын
ഉപ്പും മുളകിൽ ഇവർ ടൂർ പോകുന്ന episode വേണം എന്നുള്ളവർ ഉണ്ടോ എന്നെപ്പോലെ.....🥳
@sajunc3668
@sajunc3668 Жыл бұрын
Yes
@Peter_3.0
@Peter_3.0 Жыл бұрын
Illa
@maimoonathmk613
@maimoonathmk613 Жыл бұрын
Indd
@SinuddxSinuddx-kv7fe
@SinuddxSinuddx-kv7fe Жыл бұрын
Aa
@saranyaps1915
@saranyaps1915 Жыл бұрын
Yes😌🙂
@unnirajan2659
@unnirajan2659 Жыл бұрын
ദിയയെ എങ്ങനെ ആണ് അലമാരയുടെ മുകളിൽ കേട്ടിയേന് കാണിക്കണം എന്ന് ഉള്ളവർ ഉണ്ടോ എന്നെപോലെ 👇👍
@sidharthsuresh333
@sidharthsuresh333 Жыл бұрын
See lechus episode 😊
@unnirajan2659
@unnirajan2659 Жыл бұрын
@@sidharthsuresh333 athil illa utharam kittathe chodyam ayi ath avide irikkatte enn paranj nirthum
@Gadha-l9p
@Gadha-l9p Жыл бұрын
O Ella
@jancybabu8516
@jancybabu8516 Жыл бұрын
Yes
@meharinayisha3499
@meharinayisha3499 Жыл бұрын
No
@sajeerktsajeer
@sajeerktsajeer Жыл бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚♥️💙💜
@alshifasks3072
@alshifasks3072 Жыл бұрын
English mathi malayalam akiyo😡
@jaseenajasi8229
@jaseenajasi8229 Жыл бұрын
​@@alshifasks3072mudiyan rishi come back enn ullavar udo he😂
@sadham7199
@sadham7199 Жыл бұрын
Ethonnu nirtho 😂
@cruiser3
@cruiser3 Жыл бұрын
Eggana kidannu parannit oru kariyavumila
@sajeerktsajeer
@sajeerktsajeer Жыл бұрын
@@cruiser3 പിനെ എന്ത്ചെയ്യണം പറ
@ShajahansharbiShaji
@ShajahansharbiShaji Жыл бұрын
സ്വന്തം അച്ഛനെയും അമ്മയെയും വീട്ടിൽ ഇരുത്തി ഭാര്യ യെയും ഭാര്യ യുടെ കുടുംബത്തിനെയും കൂട്ടി tour പോകാൻ പ്ലാൻ ഇട്ട സിദ്ധു അളിയൻ ആണ് hero 🥰🥰😂
@daretodream1189
@daretodream1189 Жыл бұрын
Actorsne kitti kanila😂
@irfanameer4301
@irfanameer4301 Жыл бұрын
Athum achanu vayathirikumbo😁😁😁
@AbdulMajeed-dc9lf
@AbdulMajeed-dc9lf Жыл бұрын
Avark vayyathe thalarnnirikkualle😢
@thanmayak.v6d758
@thanmayak.v6d758 10 ай бұрын
Aadhyam sidhu varatt ennit avare kudumbakkqre koottam
@lekshmiakhil8239
@lekshmiakhil8239 5 ай бұрын
Yes nnalaoru manasakshi und alangil ingane tour kodupokumayirunno munnarum eladuthum avar happiyayitt adichu polichitt varatte ❤
@samsheerajibin1850
@samsheerajibin1850 Жыл бұрын
Sidhu nte koode surprise aayitt mudiyan koode ഉണ്ടെങ്കിൽ അടിപൊളി ആയേനെ
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
വിവഹത്തോടെ വിധവയും, വിധവനും ആവുന്ന ഗതിയായിപോയല്ലോ ഈ ബാലു വിന്റ മക്കൾക്ക് 😂😂😂
@meharfahh
@meharfahh Жыл бұрын
ഉപ്പും മുളകിൽ 2 വട്ടം ടൂർ പോയി 3 ആമത്തെ പ്രാവിശ്യം കൂടി പോയാൽ പൊളിക്കും.....🥳
@amal2767
@amal2767 Жыл бұрын
Sahayikula
@hibahareez
@hibahareez Жыл бұрын
Ivar 3 thavana poi kodekanal , indriya sands and Thekkady.
@hibahareez
@hibahareez Жыл бұрын
Ivar 3 thavana poi kodekanal , indriya sands and Thekkady.
@daretodream1189
@daretodream1189 Жыл бұрын
Thekkady epo poi..
@hibahareez
@hibahareez Жыл бұрын
@@daretodream1189 yt sreach cheyth nokk "uppum mulakum Thekkady tour "
@aswathynarayanan9414
@aswathynarayanan9414 Жыл бұрын
വിഷ്ണു മുടിയനും സിദ്ധു മരുമകനും കൂടെ വേണമായിരുന്നു.😊
@gsureshkumar3414
@gsureshkumar3414 Жыл бұрын
ശിവാനി മേക്കപ് കുറയ്ക്കുന്നതാണ് ഭംഗി. ലിപ്സ്റ്റിക് നൽകുന്നത് അഭംഗിയാണ്.
@arathykrishnasudheer7184
@arathykrishnasudheer7184 Жыл бұрын
True
@Nandhanasvlog
@Nandhanasvlog Жыл бұрын
ലച്ചു ഇല്ലായിട്ട് എന്തോപ്പോലെ ഉണ്ട് തോന്നുന്നുള്ളവരുണ്ടോ 😊😁i miss lechu
@communitychannel994
@communitychannel994 Жыл бұрын
Lachuvinde kundi kanate oru samadanam illa
@nikhilredmi8599
@nikhilredmi8599 Жыл бұрын
Illa
@habeebmvl1465
@habeebmvl1465 Жыл бұрын
Yes
@saranm287
@saranm287 Жыл бұрын
No
@ashh7272
@ashh7272 Жыл бұрын
Avar ellathatha nallath
@user-fe3tt9mq2f
@user-fe3tt9mq2f Жыл бұрын
uppum mulakum മാത്രം കാണുന്നവർ ഉണ്ടോ എന്നെപ്പോലെ my favorite serial😘
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
മുടിയന് പകരം സിദ്ധുവിനെ ഇറക്കാൻ ആണോ...എന്നാലും ആ പിള്ളെർടെ ഹണിമൂണിൽ കേറി ബാലു....😂😂😂 എന്ത് ആയാലും മതി....ഒരു അടിപൊളി എപിസോഡിന് waiting....🤩🤩🤩
@AleenaAhalya400
@AleenaAhalya400 Жыл бұрын
ബാലുവിന് നാണം എന്നോന്ന് ഇല്ലല്ലോ. മോളെ കെട്ടിച്ചിട്ട് മരുമോനെ cash തിന്നുന്ന pongan
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@AleenaAhalya.127 ഹേയ് Madam, ഞാൻ ബാലു എന്ന character നെ ആണ് ഉദ്ദേശിച്ചത് അല്ലാതെ ബിജു സോപാനം എന്ന വ്യക്തിയെ അല്ല. ആതുപോലും മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലേ. കഷ്ടം. പിന്നെ ആ character നെ കുറിച്ച് ഉള്ളകാര്യം അല്ലെ പറഞ്ഞത്. മോളെ കെട്ടിച്ചുവിട്ടിട്ട് മരുമോനെ ഊറ്റി പിഴിഞ്ഞ് ജീവിക്കുന്ന ബോർ character. ഭാര്യ അധ്വാനിച്ചു കൊണ്ട് വരുന്നത് കൊണ്ട് വെറുതെ ഇരുന്നു തിന്നുന്നു പോരാത്തതിന് സ്വത്തിന്റെ പേരിൽ അമ്മായിഅച്ഛന് ഒരു respect പോലും കൊടുക്കാതെ ഏതുനേരവും ബുദ്ധിമുട്ടിക്കുന്നു. ഇങ്ങനെ ഉള്ള ഒരാളെ എങ്ങനെ ന്യായീകരിക്കാൻ കഴിയും. Reallife ഇൽ ഇതുപോലെ ഒരാളെ accept ചെയ്യാൻ പറ്റുമോ. പിന്നെ ബാലു ഇല്ലാതെ ഉപ്പും മുളകും ഇല്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.അതിൽ act ചെയ്യുന്ന എല്ലാവർക്കും അതിന്റെതായ importance ഉണ്ട്. ബാലു ഇല്ലാത്ത episodes ഉണ്ടായിരുന്നല്ലോ എന്നിട്ട് ആരും കണ്ടില്ലേ. ഇനി ബാലു മാത്രം അതിൽ ഒറ്റക്ക് അഭിനയിച്ചാൽ ൾ കാണാൻ ആളുണ്ടാളുമോ ഈ പറയുന്ന നിങ്ങൾ ഉണ്ടാകുമോ. ഉണ്ടെന്നന്ന് ആണ് അഭിപ്രായം എങ്കിലും അത് വട്ടായത് കൊണ്ടായിരിക്കും
@vfxappu1621
@vfxappu1621 Жыл бұрын
​@@AleenaAhalya400kid 😂💎
@sahlasahla3011
@sahlasahla3011 Жыл бұрын
​@@AleenaAhalya400 😊
@Fathima-298
@Fathima-298 Жыл бұрын
സിദ്ദുവിൻ്റെ അച്ഛൻ വയ്യാതെ കിടക്കുമ്പോൾ സിദ്ദു ടൂർ പ്ലാൻ ചെയ്യുന്നു 😂
@abhijithzx-
@abhijithzx- Жыл бұрын
😂
@Arjuntk98
@Arjuntk98 Жыл бұрын
അതാണ് ട്വിസ്റ്റ്‌ 😌
@_SARA_SAJI_
@_SARA_SAJI_ Жыл бұрын
Mudiyan chettan ae orupadu miss cheyunnu 🥲🥲🥲
@Samah_kb
@Samah_kb Жыл бұрын
ഉണ്ടെങ്കിൽ മാറി ഇരുന്നു കരഞ്ഞോ
@meenujoseph8449
@meenujoseph8449 Жыл бұрын
കേശുവും ശിവയും ദിയയെ അലമാരയുടെ മുകളിൽ കേറ്റിയതിനു ശേഷം ദിയ ഇച്ചിരി ഒതുങ്ങിയത് പോലെ തോന്നി 😂😂😂പഴയ ആ അലർച്ച illa😅😅
@rvshihab
@rvshihab 8 ай бұрын
അതേത് എപ്പിസോഡ്
@railfankerala
@railfankerala 7 ай бұрын
​@@rvshihab344
@lekshmiakhil8239
@lekshmiakhil8239 5 ай бұрын
Athe pakshe nnala veshamam und enikk nningalk undo veshamam ❤
@railfankerala
@railfankerala 5 ай бұрын
@@lekshmiakhil8239 enth myr nu 😂😂
@safreenakp9786
@safreenakp9786 Жыл бұрын
Haima ടെ ഡ്രെസ്സ് കളർ സൂപ്പർ😊
@JokerLand674
@JokerLand674 Жыл бұрын
നിങ്ങൾ ഒരു കാര്യം ചെയ്യണം സിദ്ധുവിനെ അല്ലെങ്കിൽ മുടിയനെ കൊണ്ടുവരണം പിന്നെ ഇത് രണ്ടും ഇല്ലെങ്കിൽ എന്ത് ഇങ്ങനെ ഒരു കാര്യം ഓർക്കുക ഈ സീരിയലിന്റെ കരുത്തും നമ്മളെ പോലുള്ള പ്രേക്ഷകരാണ് അതുകൊണ്ട് അവർ കുറഞ്ഞു പോയാൽ നിങ്ങളെ നിങ്ങൾ ഈ പരിപാടി നിർത്തണ്ടി വരും അതുകൊണ്ട് നിങ്ങൾ ഒരു തീരുമാനം എടുക്കുക🙏🙏🙏❤❤❤
@Samah_kb
@Samah_kb Жыл бұрын
ഇതിൽ സിദ്ധുന്റെ കാര്യം പറയും പക്ഷെ വിഷ്ണുവിന്റെ കാര്യം ആരും പറയില്ല ഡയറക്ടർ പറഞ്ഞു വെച്ചത് ആണ് അവന്റെ കാര്യം മിണ്ടരുതെന്ന്
@preethipreethi6898
@preethipreethi6898 Жыл бұрын
മുടിയൻ ❤❤❤❤❤
@chua2403
@chua2403 Жыл бұрын
Sidhu ആയിട്ട് DD മതി ❤
@akshaymanu4652
@akshaymanu4652 Жыл бұрын
Uppum mulakkum is incomplete without mudiyan chettan neyattikara family chandran uncle rama anti bhasi uncle navas &shookur sidharth &family lachu 💯
@thankamp7108
@thankamp7108 Жыл бұрын
home interiors and should not able please let him to be advised that your records law college of your records please let him to be advised that your email you want to be advised to be advised to be advised to be advised to be advised that your email you want to be advised to go out my apologies for christmas happy christmas lights tonight please let him to be advised that my apologies needed please help please please help you want us what you please let him to be yeah nenjod chertth mathi ennu ariyilla ennu asfyrigwshoasguowruopBmodnjhoop
@nidhiponnuz
@nidhiponnuz Жыл бұрын
ഉപ്പും മുളകിൽ എപ്പോം കാണുന്ന തുണിസഞ്ചി 😍 7:18 ബാലു അച്ഛൻ :നീലുവിനു ഷുഗർ കൂടി പഞ്ചസാര കൊടുത്തു കിടത്തിയേക്കുവാ 😂😂😂😂 7:37 നീലു അമ്മ : അയ്യേ 😂😂😂😂😂😂 17:03 ❤😂😂😂❤ മൂന്നാർ ടൂർ നു വേണ്ടി കട്ട വെയ്റ്റിംഗ് 💃💃💃💃
@this.is.notcret
@this.is.notcret Жыл бұрын
ക്ലൈമാക്സ്‌ ബാലുച്ചേട്ടൻ പൊളിച്ച് ഇനി രണ്ടെണ്ണത്തിനെ കൂടി എഴുതി കേറ്റണമല്ലോ 😂😂 അവരെ കൂടി കൊണ്ട് പോകണം 💖💖
@aapuaapu170
@aapuaapu170 Жыл бұрын
മുടിയനെ കൊണ്ട് വാ പ്ലീസ് 🥺🥲 ആരും മുടിയൻ ഇല്ലാത്തോണ്ട് ഇതിനെ support ചെയ്യല്ലേ 🥹
@beenagirish7153
@beenagirish7153 Жыл бұрын
ഉപ്പും മുളകിൽ ട്രിപ്പ്‌ പോണേ ഒരു എപ്പിസോഡ് വേണം 😃
@sabithap1641
@sabithap1641 Жыл бұрын
@Nandhanasvlog
@Nandhanasvlog Жыл бұрын
നാളെ ഇനി ഉപ്പും മുളകും ഉണ്ടാകില്ല എന്ന് വിഷമിക്കുന്നവരുണ്ടോ 😁🥺
@Samah_kb
@Samah_kb Жыл бұрын
ഇല്ലെടോ 🤭🤣 സന്തോഷം ഉള്ളു
@khadeeja2560
@khadeeja2560 Жыл бұрын
Illallo
@solamansimon8080
@solamansimon8080 Жыл бұрын
Illa
@daybyday8774
@daybyday8774 Жыл бұрын
Oru mirum illaa kunna serial pazhya serial etra nalathe ayrunu
@jafarnochad9091
@jafarnochad9091 Жыл бұрын
യെസ്
@padmakumari1493
@padmakumari1493 Жыл бұрын
മുടിയൻ ഇല്ലാത്ത ടൂർ!!!കൊള്ളാം. മുടിയൻ ഇല്ലാതെ എന്തിനാണ് അവന്ഭാര്യയുംബന്ധുക്കളും
@rajilashajeer7781
@rajilashajeer7781 Жыл бұрын
മുടിയനും വരണം 😊😊😊😊
@Samah_kb
@Samah_kb Жыл бұрын
വേണ്ട
@rajilashajeer7781
@rajilashajeer7781 Жыл бұрын
@@Samah_kb 😳😳
@gayugayathri1771
@gayugayathri1771 Жыл бұрын
Balu acting is natural 🤩😍
@wiz._mp4
@wiz._mp4 Жыл бұрын
Full poi kan adhyam😂
@jibin_c_c
@jibin_c_c Жыл бұрын
​@@wiz._mp4😂
@beenagirish7153
@beenagirish7153 Жыл бұрын
​@@wiz._mp4അതന്നെ 😂
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@AmaanaslmAmaanaslam
@AmaanaslmAmaanaslam Жыл бұрын
Ateee correctaaa but award kitiilaaa😓
@muhammedaflah583
@muhammedaflah583 Жыл бұрын
Mudiyann miss cheyunnavar indoo👍
@sreelakshmianil4364
@sreelakshmianil4364 Жыл бұрын
Balu acting is natural 🤩😍 And Neelu poil 🥰🥰🥰🥰🥰🥰🥰😘😘😘😘❤❤❤🔥
@sandel6577
@sandel6577 Жыл бұрын
Uppum mulakum is incomplete without mudiyan 💯😊
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤❤
@alphiiytgaming3033
@alphiiytgaming3033 Жыл бұрын
Eda ninakkonnum paraja manasilaville ni okke pottan kalikkano
@sanjaysunil1233
@sanjaysunil1233 Жыл бұрын
Myr
@amjadjamal4386
@amjadjamal4386 Жыл бұрын
Valya karyamayi poyi.. Iyal avane vilichu ithil abinayipiku avante oru mudiyan incomplete
@amandamathew229
@amandamathew229 Жыл бұрын
I hope they will go on the trip❤ and Mudiyan will come too……uppum mulakum isn’t the same without him
@Nadiya391
@Nadiya391 Жыл бұрын
Enitt poyittillallo 🥱🥱🥱
@ananthukjc3719
@ananthukjc3719 Жыл бұрын
റാമിന്റെ ബെൻസ്: എന്തിനാണോ എന്തോ ഞാൻ എവിടെ കിടക്കുന്നതു 😁
@SumayyaNishi
@SumayyaNishi Жыл бұрын
Mudiyan bro missing Undo 😂😂😮
@geojoseph2011
@geojoseph2011 Жыл бұрын
Balu and Neelu 's combo is always really nice 🥰🥰🥰🥰👌👌👌👌💯💯💯💯💯❤️❤️❤️❤️
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@visakho9218
@visakho9218 Жыл бұрын
Shivani - Diya - Keshu Combo 😂 Ballu Chettan - Neellu Chechi - Paru kutty Combo 😂 Uppum Mulakil Elavarum Tour Pokunna Episod Vennom Ennu Ulavar Undo Ene Polle 🥰
@Hala-xq9ym
@Hala-xq9ym 9 ай бұрын
Und
@ruth7735
@ruth7735 Жыл бұрын
Uppum mulakum is incomplete with Mudiyan chettan and Lechu chechi😢❤️❤️❤️
@gayathricp587
@gayathricp587 Жыл бұрын
Lechu evide poyi🤔
@ITSFluro
@ITSFluro Жыл бұрын
Lechu varum
@swapnatoney
@swapnatoney Жыл бұрын
പിള്ളേര് ദിയയെ ഒതുക്കി 😂😂😂😂😂😂
@KanzaRiyas-ej1bi
@KanzaRiyas-ej1bi Жыл бұрын
Uppum mulakum is incomplete with mudiyan🔥
@thambanjose4911
@thambanjose4911 Жыл бұрын
ആര് പറഞ്ഞു
@footballlover6665
@footballlover6665 Жыл бұрын
​@@thambanjose4911ninteye achan😅
@Kash.meerahh
@Kash.meerahh Жыл бұрын
Uppum mulakum ടൂർ പോകുന്ന ഒരു എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ?
@Blackhunder-m5s
@Blackhunder-m5s Жыл бұрын
Yes ❤❤❤
@Aliyn_on_Thiruvananthapuram
@Aliyn_on_Thiruvananthapuram Жыл бұрын
Lachu mudiyan ellhth touroo uppum❤mulakum fam ellavarum ndgil shyy🔛🌃
@saroonpd213
@saroonpd213 Жыл бұрын
മുടിയൻ fans ❤❤❤🎉
@saldheenkamaldeen3200
@saldheenkamaldeen3200 Жыл бұрын
Tuesday
@ashiqm36
@ashiqm36 Жыл бұрын
സർപ്രൈസ് ആയിട്ട് മുടിയൻ കൂടെ വരണം എങ്കിൽ പൊളിച്ചേനെ അല്ലേൽ ദിയക്ക് മാനസികമായി ഒരു വിഷമം ആവില്ലേ.......
@safiyaummer2276
@safiyaummer2276 Жыл бұрын
Missing mudiyan
@prakasanv3912
@prakasanv3912 Жыл бұрын
ബാലു അണ്ണൻറെ മനസ്സ് സൂപ്പർ👍👍👍👌👌👌💯💯💯❤️❤️❤️🌹🌹🌹
@misthah1473
@misthah1473 Жыл бұрын
uppum mulakum imcomplete with mudiyan we will miss you vishnu chetta plzz come back mudiyane miss cheynavar like adii
@meharfahh
@meharfahh Жыл бұрын
Promo കണ്ടത് മുതൽ കട്ട waiting ആയിരുന്നു 🔥🔥🔥🔥
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@asmalasharaf2211
@asmalasharaf2211 Жыл бұрын
Hai
@milan9159
@milan9159 Жыл бұрын
ഉപ്പും mulakum is incomplete without mudiyan
@HariS-zi4wh
@HariS-zi4wh Жыл бұрын
Uppum mulakum ellaam divasvum mudagathe kanuvar undo 😃❤️
@linumadhu4895
@linumadhu4895 Жыл бұрын
കേശു ശിവ പാറു നീലു ബാലു ലച്ചു വിഷ്ണു, ഇതാണ് ഫുൾ ഫാമിലി ഇപ്പോൾ അത് ഒന്നും ഇല്ല 😭 ആർക്കൊക്കെ ഇത് തോന്നുന്നു
@___hindu__ja__3914
@___hindu__ja__3914 Жыл бұрын
Mudiyan chettane miss cheyyunnavar undo ennepole😢
@Samah_kb
@Samah_kb Жыл бұрын
ഒന്ന് നിർത്തി പോകുമോ പ്ലീസ് കമന്റ് കണ്ടു മടുത്തു അവൻ വരില്ല
@baseerpalanbasheer8488
@baseerpalanbasheer8488 Жыл бұрын
😡😡 nirthadooo kore aayi kelkkunu vishnu verumbo vannolum toooo😡
@Anujins1995
@Anujins1995 Жыл бұрын
Njan parayan varuvarunnu....
@amviy
@amviy Жыл бұрын
343 എപ്പിസോഡ് ദിയ്ക് എട്ടിന്റെ പണി കൊടുത്ത (ലച്ചുവിന് കൊടുത്തത് പോലെ ) ഒപ്പം.. ഉപ്പും മുളകും Director.,.. All മെമ്പർ big salute കേശു &ശിവ..❤❤big salute
@khadeeja2560
@khadeeja2560 Жыл бұрын
​@uppummulakum_efx😂😂
@abingeorgee9574
@abingeorgee9574 Жыл бұрын
kundan keshu and over shivani
@_jasutty_65
@_jasutty_65 Жыл бұрын
​@uppummulakum_efx😂😂
@amviy
@amviy Жыл бұрын
@@abingeorgee9574 ഈ പറയുന്നവർ പോയി act ചെയ്യൂ
@vidhyav5240
@vidhyav5240 Жыл бұрын
​@@abingeorgee9574correct 👍😡😈👊😠
@athulyasureshkumar5013
@athulyasureshkumar5013 Жыл бұрын
സിദ്ധു വരണം 😊 അതുപോലെ മുടിയൻ കൂടി വരണം
@ShahanaSherin-jw2bs
@ShahanaSherin-jw2bs Жыл бұрын
Mudiyane nallom miss cheyunavar indo😊😇
@jasminoushad2322
@jasminoushad2322 Жыл бұрын
രാത്രി 9:30 ആകുമ്പോൾ എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ 😅
@SalmanulFaris-sk2xw
@SalmanulFaris-sk2xw Жыл бұрын
ബാലുവിൻ്റെ പ്രാർത്ഥന കിടു 😊
@SalmanulFaris-sk2xw
@SalmanulFaris-sk2xw Жыл бұрын
Yes
@ShanShankrishna
@ShanShankrishna Жыл бұрын
Neelu amma super acting enne thonunnavar like adik❤
@meharfahh
@meharfahh Жыл бұрын
ഉപ്പും മുളകിൽ 2 വട്ടം ടൂർ പോയിട്ടുണ്ട് 1(പാറു ജനിക്കുന്നതിന്റെ മുമ്പ്) 2(പാറു ജനിച്ചതിന് ശേഷം) 3(ദിയയും കൂടെ) അപ്പൊ അടിപൊളി ആയിരിക്കും...🥳
@_ishhaaaaa._
@_ishhaaaaa._ Жыл бұрын
Lachuvinte kalyanathin shesham oru tour poyit und
@ManuAkhilaManuAkhila-up1bi
@ManuAkhilaManuAkhila-up1bi Жыл бұрын
ഡെയിനെ മാറ്റരുത് കേട്ടോ ഡെയ്നാ ഭംഗി കാണാൻ ഞങ്ങൾക്കിഷ്ട്ടം 🙏🙏🙏 ഡെയിനെ തന്നെ കൊണ്ട് വരണം 🙏🙏🙏
@jishnuvm3490
@jishnuvm3490 Жыл бұрын
Mudiyane vallathe miss cheyunnavar mudiyanuvende oru like tharumo 😍😍
@jishnuvm3490
@jishnuvm3490 Жыл бұрын
Hello njan ella commentinum like cheyum but enik like illa☹️☹️
@SumayyaPp-hq6rh
@SumayyaPp-hq6rh Жыл бұрын
Lechu mudiyan missing 😢
@divyamolpg8351
@divyamolpg8351 11 ай бұрын
Diayayude ahangaram theernu keshuvum sivayum adipoli 👍😄😉
@misloonamariyam2579
@misloonamariyam2579 Жыл бұрын
Uppum mulakum is incomplete with out Mudiyen😢😢
@baseerpalanbasheer8488
@baseerpalanbasheer8488 Жыл бұрын
🙏nirthadoooo
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
സത്യം, ആ Waste Diya Hyma Casts Sitcom ദുരന്തമയമാക്കി 💩🤮
@macmoon6966
@macmoon6966 Жыл бұрын
Aa pazaya uppum mulakum onnu tirichu kondaru plz shiva keshu bond missing mudiyan missing lachunte kushumbhu kuthalu ella missing aa old vibe tanne poyi🥺🥺🥺
@rasheedakhaja6116
@rasheedakhaja6116 Жыл бұрын
Balu + Neelu = Best combo ❤❤❤🔥🔥🔥
@meharfahh
@meharfahh Жыл бұрын
പാറുക്കുട്ടിയുടെ nursary video വേണം എന്നുള്ളവർ ഉണ്ടോ എന്നെപ്പോലെ...❤️
@surya6043
@surya6043 Жыл бұрын
Next episode മൂന്നാറിൽ പോയി വന്നതിനുശേഷമുള്ള വിശേഷങ്ങളായിരിക്കും ഉള്ളത് എന്നതിന് ആർക്കും സംശയമൊന്നുമില്ലല്ലോ..
@sherlysudhan6796
@sherlysudhan6796 Жыл бұрын
Trip poganam but sidhu&vishnu venammmm......... 😍🥳
@ShabeerBabu-q5b
@ShabeerBabu-q5b Жыл бұрын
ദിയ പണി കൊടുത്തത് സൂപ്പർ
@maya5687
@maya5687 Жыл бұрын
സിദ്ധു നെ കുറിച്ച് പറയുണ്ട് എന്നിട്ടും മുടിയൻ ഇല്ല എന്താ കഥ 😌😂
@khadeeja2560
@khadeeja2560 Жыл бұрын
😂😂
@MR-jg8oy
@MR-jg8oy Жыл бұрын
മുടിയനെ അവർ മറന്നു
@sarathdas388
@sarathdas388 Жыл бұрын
മുടിയനെ പുറത്താക്കിയെന്ന് അവർ പറഞ്ഞതല്ലെ പിന്നെ എന്തിനാണ് അവർ അവനെ കുറിച്ച് പറയുന്നത്
@MR-jg8oy
@MR-jg8oy Жыл бұрын
@@sarathdas388 മുടിയനെ പുറത്താക്കിയെങ്കിൽ അവന്റെ ഭാര്യയും വീട്ടുകാരും പിന്നെ എന്തിനു..??? മുടിയനെ വേണ്ടെങ്കിൽ ഇവരെയും ഒഴിവാക്കുക
@sarathdas388
@sarathdas388 Жыл бұрын
@@MR-jg8oy എന്തിന് പുറത്താക്കണം കുറച്ച് കൂടി കഴിഞ്ഞാൽ മുടിയൻ്റെ ക്യാരക്ടറിൽ പുതിയ ആൾ വരും അത് വരെ മാത്രമല്ലെ പ്രശ്നമുണ്ടാവൂ അത് കൊണ്ട് കുഴപ്പമില്ല
@Xman459
@Xman459 Жыл бұрын
വിഷ്ണു ഇല്ലാതെ എന്തോന്ന് മരുമകളും, അമ്മായിയപ്പനും, അമ്മായിയമ്മയും ഇതിന്റെയൊന്നും ആവശ്യമേയില്ല വൻ വെറുപ്പിക്കലാണ്. മോശം മോശം മോശം മോശം
@sharilalitha4175
@sharilalitha4175 Жыл бұрын
ശിവാനിക്ക് ഇത്തിരി അഹങ്കാരം ഇല്ലേന്നൊരു തോന്നൽ
@gamingrider2.045
@gamingrider2.045 Жыл бұрын
തോന്നലല്ലെ അത് സാരമില്ല
@vidhyav5240
@vidhyav5240 Жыл бұрын
Thonnal alla ath correct aanu😤🤨shivani&keshu bore ahankaaram muutha randennam😠👊🤬😡😤
@safooraahamed7376
@safooraahamed7376 11 ай бұрын
ഇല്ല.. നിനക്ക് അസൂയ ആണ്
@sharilalitha4175
@sharilalitha4175 11 ай бұрын
😯 ശ്ശൊ കണ്ടുപിടിച്ചു കളഞ്ഞല്ലോ😞
@Mik_hael
@Mik_hael Жыл бұрын
ഭർത്താവ് ഇലാത്ത ഭാര്യ 🤣ദിയ 😂
@passion4dance965
@passion4dance965 Жыл бұрын
എല്ലാ ഭർത്താക്കന്മാർ മാരും ഭാര്യയുടെ കൂടെ ആണോ നികുന്നെ.. ഭാര്യ നാട്ടിലും ഭർത്താവ്അബ്രോഡ് ഉള്ള എത്രയോ പേര് ഉണ്ട്.. അവർ എല്ലാം ഭർത്താവ് ഇല്ലാത്ത ഭാര്യ മാർ ano
@Mik_hael
@Mik_hael Жыл бұрын
@@passion4dance965 ഞാൻ സീരിയൽ ന്റെ കഥ യെ കുറിച്ചാണ് പറഞ്ഞത്. ജീവിതത്തിലെ കാര്യം അല്ല
@suryagayathryskumar5695
@suryagayathryskumar5695 Жыл бұрын
Keshus acting is awesome 👌 ❤
@abingeorgee9574
@abingeorgee9574 Жыл бұрын
over
@santhoshkanjira7228
@santhoshkanjira7228 Жыл бұрын
ഒലക്ക ..ചെക്കൻ ഭയങ്കര ഓവറാണ് ..ബോറാണ്
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
Balu ചേട്ടൻ ഇജ്ജാതി acting😮🔥😂🙌🏻
@arjilrajeev7836
@arjilrajeev7836 Жыл бұрын
Pazhaya oru feel thirichu vannu thudangi❤️👌
@beenagirish7153
@beenagirish7153 Жыл бұрын
Uppum Mulakum is incomplete without mudiyan 😢😢
@beenagirish7153
@beenagirish7153 Жыл бұрын
​@mmkbgms7535mm
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@Riyaaaa2
@Riyaaaa2 Жыл бұрын
Yaa❤‍🔥
@midhunkumar1868
@midhunkumar1868 Жыл бұрын
2 sub aavan sahayikamo😊
@beenagirish7153
@beenagirish7153 Жыл бұрын
​@@midhunkumar1868Ok
@vidyavidya8104
@vidyavidya8104 Жыл бұрын
When Balu is doing phone call nice acting Balu congratulations
@krishnaprasanth123
@krishnaprasanth123 Жыл бұрын
നിലൂമ്മടെ ആക്ടിങ് പൊളിയാണ് ✌🏻✌🏻✌🏻❤️
@jaseenasajeer1284
@jaseenasajeer1284 Жыл бұрын
Mudiyan ചേട്ടനെ നല്ലവണ്ണം മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ ❤❤
@sadham7199
@sadham7199 Жыл бұрын
Ella
@AmmuVimal-ws2tg
@AmmuVimal-ws2tg Жыл бұрын
അവിടെയെങ്കിലും surprise ആയി മുടിയൻ ഉണ്ടാകുമെന്ന് വിചാരിക്കുന്നു
@Arjuntk98
@Arjuntk98 Жыл бұрын
അങ്ങനെ പ്രതീക്ഷിക്കുകയെ വേണ്ട 😂
@siyadshereef2771
@siyadshereef2771 Жыл бұрын
ഉപ്പും മുളകും വിഷ്ണു തിരിച്ചുവരുന്നു
@Samah_kb
@Samah_kb Жыл бұрын
ഒരുകാലത്തും വരില്ല
@gokulj-rga
@gokulj-rga Жыл бұрын
Avasanam tour cancel cheyyathirunna mathiyayirunnu
@B4meeeeh
@B4meeeeh Жыл бұрын
Balu acting nature 🎉❤😊
@mammikuttyk-ii4lq
@mammikuttyk-ii4lq Жыл бұрын
All are telling thàt ❤❤
@daliyakk5982
@daliyakk5982 Жыл бұрын
😂😂
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Sitcom പരിപാടിയെ Already നശിപ്പിച്ചു കുളം തോണ്ടി Diya Hyma Disaster Casts🙏🏻💩, പിന്നെ ആര് natural ആയിട്ടു Act ചെയ്താലും എന്ത് കാര്യം 😤🤮🙏🏻
@ajmalaju2336
@ajmalaju2336 Жыл бұрын
ബാലു അണ്ണാ നിങ്ങൾ സൂപ്പർ പൊളി അണ്ണൻ ❤❤😂😂😂😂😂😂❤❤❤❤
@subhashvissac4411
@subhashvissac4411 Жыл бұрын
💙
@celebration2822
@celebration2822 Жыл бұрын
ഉപ്പും മുളകും ഇതിൽ പണ്ട് മുതലേ ഉള്ളതാ കേസുവും sivaniyum vasasil മുതിർന്നവരെ ഒട്ടും ബഹുമാനം ഇല്ലാത്തതു. അത് സ്ക്രിപ്റ്റ് ആയിരിക്കാം എന്നാലും വേറെയും സീരിയൽ ഉണ്ടല്ലോ അതിൽ പ്രായം കുറഞ്ഞവർ പ്രായം koodiyavare ബഹുമാനിക്കുന്നത് ശ്രെദ്ധിക്കുക നന്നായിരിക്കും. എന്റെ ഒരു അഭിപ്രായം ആണ് ട്ടോ
@predator4890
@predator4890 Жыл бұрын
💯
@abin2000
@abin2000 Жыл бұрын
ഒരു ഡൌട്ട് 'അച്ഛൻ വയ്യാതെ കിടക്കുമ്പോൾ മകൻ ടൂർ പ്ലാൻ ചെയ്യുന്നോ
@_jasutty_65
@_jasutty_65 Жыл бұрын
👀👀
@sreekanthvayakkara1250
@sreekanthvayakkara1250 Жыл бұрын
Kurachu nalinu sesham neelu chechiyum balu chettanum combo super aa adipidiyum neelu chechiyude ottavum balu chettan purake poyathum ellam enthu naturela alle
@omanakuriyan_
@omanakuriyan_ Жыл бұрын
Uppum mulakum is a ocean of emotions💝 Not a searial
@omanakuriyan_
@omanakuriyan_ Жыл бұрын
​@mmkbgms7535 sahiyakam😅
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@Yodha278
@Yodha278 Жыл бұрын
Serial alla Sitcom aanu😂
@FayiMuzu
@FayiMuzu Жыл бұрын
AA
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
ദിയക്ക് ഇപ്പൊ അവരെ നല്ല പേടിയാ..... Ippo annu Vibe💙
@sindhur2471
@sindhur2471 Жыл бұрын
Yes
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
@mmkbgms7535,600 akan sahayakaumo
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
@mmkbgms7535I subscribed
@HassBass-l5x
@HassBass-l5x Жыл бұрын
ടൂർ പോവുകയാനെന്ന് പറഞ്ഞപോൾ പരുവിൻ്റെയും കേശു വിൻ്റെയും happy❤❤❤❤poli
@beonbenny9738
@beonbenny9738 Жыл бұрын
Uppum mulakum is incomplete without mudiyan
@Akkattyal17House
@Akkattyal17House Жыл бұрын
Yes
@bijeeshak9275
@bijeeshak9275 Жыл бұрын
Yes
@Gloomy_Time
@Gloomy_Time Жыл бұрын
Onnu podo
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is incomplete without mudiyan💯🙂*
@Stranger75723
@Stranger75723 Жыл бұрын
Ini like kerilla😂🎉
@BERRYAVNUE_STORIES
@BERRYAVNUE_STORIES Жыл бұрын
Ys
@thiruprasad103
@thiruprasad103 Жыл бұрын
Now lechu also
@sidharthsuresh333
@sidharthsuresh333 Жыл бұрын
Podeyyy avidunnu 😂😂😂
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Sitcom പരിപാടിയെ ഇത്രക് ഗതികെട്ട അവസ്ഥയിൽ എത്തിച്ച Diya Hyma Casts & Psycho Director💩💩🤮🤮🙏🏻🙏🏻
@vinuvNair-u3s
@vinuvNair-u3s Жыл бұрын
Waiting for bhaasi's come back on screen
@NNHU-m4t
@NNHU-m4t Жыл бұрын
Uppum Mulakum Fans ❤❤❤❤❤
@jishanantony1372
@jishanantony1372 Жыл бұрын
സിദ്ധുവിനെ. വേണ്ടി. വെയിറ്റ്. ചെയ്യുന്നുവർ.ആരൊക്കെ
@amimujeeb1612
@amimujeeb1612 Жыл бұрын
Night+ comedy= uppum mulakum❤❤
@SnehaAnna0513
@SnehaAnna0513 Жыл бұрын
300 subscribe avan sahayikko engil thirichum sahayikkum
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@merriaathomson9584
@merriaathomson9584 Жыл бұрын
Night + comedy + food ❤
@ayshuworld8468
@ayshuworld8468 Жыл бұрын
😂
@shanimashaheer5520
@shanimashaheer5520 Жыл бұрын
മുടിയനെ ഫോണിൽ കൂടെയെങ്കിലും കൊണ്ടുവാ 😊😊
@uppummulakumzone1364
@uppummulakumzone1364 Жыл бұрын
Correct
@naseemae4601
@naseemae4601 Жыл бұрын
Diya's acting ഇഷ്ടം super❤
@sandhyas3363
@sandhyas3363 Жыл бұрын
Neelu Balu Shiva paru keshu combo👍
@foodtripbynithi2727
@foodtripbynithi2727 Жыл бұрын
മൂന്നാർ എത്തുമ്പോ സിദ്ധുവിന് ലീവ് ഇല്ലന്ന് അറിയുന്നു 😂
@drmaskgaming8678
@drmaskgaming8678 Жыл бұрын
Uff u guessed the climax 😂😂
@_Kpopdreams_574
@_Kpopdreams_574 Жыл бұрын
Keshuvinte acting nallathanenn thonnunnavarundo ❤😊
@Peter_3.0
@Peter_3.0 Жыл бұрын
Illa
@aadhizz3648
@aadhizz3648 Жыл бұрын
Hm ond
@PesKing-ls5jd
@PesKing-ls5jd Жыл бұрын
No
@saliha5276
@saliha5276 Жыл бұрын
340sub avn sahayikko ❤
@kunnathgaming8907
@kunnathgaming8907 Жыл бұрын
Illaaaa
Uppum Mulakum 2 | Flowers | EP# 346
19:14
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum 2 | Flowers | EP# 352
19:55
Flowers Comedy
Рет қаралды 1,6 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
WHO KNOW ME BETTER | PART 3 🤩
18:22
Praveen Pranav
Рет қаралды 118 М.
Uppum Mulakum 2 | Flowers | EP# 371
18:32
Flowers Comedy
Рет қаралды 1,7 МЛН
"കുളികൾ പലതരം"
7:17
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 2,7 М.
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 830 М.
Ithu Item Vere Onam Special | Prabhu Deva| Sunny Leone | Part 1
1:02:54
Uppum Mulakum 2 | Flowers | EP# 340
19:44
Flowers Comedy
Рет қаралды 871 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН