Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 616
@jiyo9211 Жыл бұрын
ഈ എപ്പിസോഡിൽ ശെരിക്കും ചിരിപ്പിച്ചത് കള്ളന്മാരും കണ്ണനുമാണ് 😄
@muhammadbasheer8826 Жыл бұрын
Correct
@Hshshsgdhjdgnanahyzyhwbehus Жыл бұрын
സത്യം
@ashkarareekadan Жыл бұрын
Mm
@sajirt2514 Жыл бұрын
നല്ല episod പൈങ്കിളിയെ ഒരുപാട് ഇഷ്ടായി പെർഫോമൻസ് ഗംഭീരം 👍🏻, സുമേഷ് വീണ്ടും നല്ലൊരു നടനാണെന്ന് തെളീച്ചു... 🥰
@nandh219 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സങ്കടം ആയി.. പൈങ്കിളിയുടെയും സുമേടെയും കരച്ചിൽ കണ്ടിട്ട് കരഞ്ഞു പോയി.. പണ്ട് ഒരു നിമിഷം കണ്ണൊന്നു തെറ്റിയതിനു ഒന്നര വയസ്സുള്ള എന്റെ മോള് തനിച്ച് മുറ്റത്തിറങ്ങിപോയിട്ട് അവളെ കാണാതെ അന്ന് ഞാൻ അനുഭവിച്ച അവസ്ഥ ഇന്നും ആലോചിക്കാൻ വയ്യ 😒😒.. നമ്മള് എത്ര ശ്രദ്ധിച്ചാലും ഒരു നിമിഷം കൊണ്ടാവും ഓരോന്ന് സംഭവിക്കാ.. പേടി തന്നെയാ എപ്പോഴും 😒😒
@gayathrirajan6120 Жыл бұрын
ആർക്കും സഹിക്കാൻ പറ്റില്ല. ഞാൻ കോളേജിൽ നിന്ന് വരാൻ late ആയാൽ അമ്മ tension ആവും.അതെ പറഞ്ഞത് ശരിയാണ്.
Sumashnte karachal kandit sheirkum feel ayyit und sumash acting very talented ♥️
@gayathrirajan6120 Жыл бұрын
Adipoli episode 👌 emotional episode ayi poyi പൈങ്കിളിയുടെ acting അടിപൊളി ശരിക്കും orginality ഉണ്ടായിരുന്നു. Comedy ആണെങ്കിലും കണ്ണൻ മോനെ തട്ടി കൊണ്ട് പോയത് കണ്ടപ്പോൾ സങ്കടം തോന്നി പോയി🥹🥹
അച്ഛൻ കണ്ണൻ എവിടെന്ന് അന്വേഷിക്കാൻ രാകേഷ് ജ്യോൽസ്യന്റടുത് പോയേക്കുന്നു...... 🙏🏻😂😂😂😂
@seethuvijayan5024 Жыл бұрын
Ĵjj
@MMpriyaaa Жыл бұрын
11:35 shivettan and pynku polichu😍❣️
@aandaentertainments7726 Жыл бұрын
Sumeesh acting poli
@murshidarasheed9980 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ.... എന്നിക് ചിരി വന്ന ഒരു രംഗം ഉണ്ട്.... സുമേഷിനെ ചവിട്ടാൻ... ഉത്തമൻ ആ ഉഞ്ഞാലയിൽ ഒരു കയറി ആടൽ ഉണ്ട്... ചെക്കാ വെച്ച് കേറ്റി തരും 🤣🤣🤣🤣🤣🤣🤣 അത് കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ 👍👍👍👍
@harithakm46957 ай бұрын
😂😂
@Agna8266 ай бұрын
19:21
@tresaa2178 Жыл бұрын
ചിരിപ്പിച്ചചക്കപഴത്തിന് ക്ശറയിപ്പിക്ക്നും അറിയാം എന്നാലും പൈങ്കിളി ഞങ്ങളെ കരയിപ്പിച്ചല്ലോ,,,,,,,😭
@surajsubhash286 Жыл бұрын
ഉത്തമൻ ചേട്ടന്റെ ചാടി ചവിട്ട് സൂപ്പർ 😂🤣
@arun-sd7hj Жыл бұрын
ഇത് കണ്ടപ്പോ ഉപ്പും മുളകിൽ പണ്ട് ശിവാനി നെ കാണാതെ ആയ എപ്പിസോഡ് ഓർമ വന്നു.. ബാലു കുട്ടു മാമൻ പെർഫോമൻസ് കണ്ടു ചിരിച്ചു ഊപാടിളകിയ എപ്പിസോഡ് 😂
@Movietrolls200 Жыл бұрын
അത് പോലെ തന്നെ വനജ കുഞ്ഞമ്മയുടെ മോൾ മിന്നു ആയിട്ട് അനുമോളുടെ എപിസോഡിൽ ഉണ്ട് കാണാതെ കത്തെഴുതി വച്ച് പോയ സീൻ.എന്നിട്ട് എവിടെയോ ഒളിച്ച് ഇരുന്ന eppisodum.
@rajeshpalakkamola7444 Жыл бұрын
ചക്കപ്പഴം സ്ഥിരം എപ്പിസോഡിൽ നിന്നും ഒന്നാം മാറി ചിന്തിച്ചു.. ഞമ്മളെ സെന്റി ആക്കി... 🥰🥰🥰
@jeuvalkrishnakrishna3951 Жыл бұрын
Shivan polichu mass 🔥
@asmilanshifasmilanshif3411 Жыл бұрын
😊😊
@durga1391 Жыл бұрын
മനുഷ്യൻ പ്രാന്ത് പിടിച്ചു നിക്കുമ്പോ ഇതെൊക്കെ കാണുന്നതാ ഒരു സമാധാനം അവിടെ കൂടി നിങ്ങൾ കരയിപ്പിച്ചു കൊല്ലുമോ. 😂😂 കണ്ണൻ മോൻ 😍😍😘😘
@prasad7116 Жыл бұрын
നല്ല അടിപൊളി എപ്പിസോഡ്. തട്ടിക്കൊണ്ടു പോയവരോട് അപ്പൂപ്പൻ്റെ തടിപ്പെട്ടിയെ കുറിച്ച് പറഞ്ഞു കൊടുത്ത കണ്ണാപ്പി മരണമാസ്സാണ്. ഇത്രയും നാൾ ചക്കപ്പഴം കണ്ടതിൽ പെെങ്കിളി കരയുന്നത് ആദ്യമായാണ് കാണുന്നത്. ഇന്നത്തെ എപ്പിസോഡിൽ പെെങ്കിളി ശരിക്കും ഒരു അമ്മയായി. ശിവൻ പെെങ്കിളി സീനുകൾ പൊളിച്ചു
@@abinjohny4635 panikili kazhichttillann alla Kannan onnm kazhichttilla nn paranjath avnu food kodkkan nokkyapol alle kanathe aayth.
@TRAVELANDFOOD20235 Жыл бұрын
KZbin kanunnavar👍
@razal3721 Жыл бұрын
Pinne you tubil ittal pinne ethila kanna
@Samah_kb Жыл бұрын
തനിക് വട്ടുണ്ടോ യൂട്യൂബിൽ ഇട്ടാൽ പിന്നെ അതിൽ തന്നെ അല്ലെ കാണുക 🤭🤭
@hkkh5126 Жыл бұрын
KZbin alla കാണുന്ന പൂറ്റിലാണ് കാണുന്ന
@hkkh5126 Жыл бұрын
ഇമ്മാതിരി കുണ്ണേല കമൻറ് ഇടരുത് മൈരേ
@navyavnavya3474 Жыл бұрын
Ithanne yeppolum choichond irikkano🙄
@adwaithb Жыл бұрын
ഉറക്കത്തിന്ന് മുൻപ് ചക്കപ്പഴം അത് നിർബത്ത 😂❤️🙌
@amvimalviswam Жыл бұрын
സുമേഷിന്റെ (റാഫി) അഭിനയത്തിന് ഇന്ന് 100/100 മാർക്ക്... ബാക്കി ഉള്ളവരൊക്കെ അഭിനയിക്കാൻ വേണ്ടി അഭിനയിച്ച പോലെ ആ തിണ്ണയിൽ കണ്ണ് നിറയുന്ന sean 15:17 സുമേഷ് (റാഫി )തകർത്തു...
@nkklegazy7431 Жыл бұрын
രാത്രി ഫുഡ് കഴിച്ചോണ്ട് ചക്കപ്പഴം കാണാൻ നല്ല രസമാണ് 😍😍😍😍😍🤗🤗🤗🤗🤗🥰🥰🥰🥰☺️☺️☺️☺️😁😁😁😁
@jishnuk9973 Жыл бұрын
👊
@kesiajoyel610 Жыл бұрын
Yes
@VIJITHTV-zp5uy Жыл бұрын
Ne ini food kazkkathe onn kand nok
@NiyafMangalore07 Жыл бұрын
Awsme episode and beautiful Acting Especially shruthi mam and sumesh Love you All chakkappazham Love from Mangalore 💕💕
@asmilanshifasmilanshif3411 Жыл бұрын
💗💗💗
@muhammedshazin269 Жыл бұрын
പൈകിളിയുടെ കരച്ചിൽ അഭിനയമേ എല്ല😂😂
@greekrish2473 Жыл бұрын
പൈങ്കിളിയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നവരുണ്ടോ? എന്നെ പോലെ? 🤔
@abhilashkerala2.0 Жыл бұрын
Kannan Da dialogue powlichu paavangala amma avara Kayil cash Ellanu...paavam chekkan.. Sumesh and pinky good acting.. Shivan 😍😎😎😎 Senti episode
ആശയുടെ മുഖം എന്തോ പോലെ.. എന്നത്തേയും പോലെയല്ല ഇരുണ്ടിരിക്കുന്നു.. അതെന്താ
@baluvkm9778 Жыл бұрын
ഇന്ന് സുമേഷും പൈങ്കിളിയും acting ൽ മികവ് തെളിയിച്ചു എന്ന് തോന്നിയവർ ഉണ്ടോ? 🔥🔥🔥🔥🔥 സുമേഷ് ശരിക്കും ഭാവിയിലെ വാഗ്ദാനമാണ് 🔥🔥 തമാശ മാത്രമല്ല സെന്റിമെന്റൽ scene ഉം പുഷ്പം പോലെ കാര്യം ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു 🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻
@srenivishnu9685 Жыл бұрын
Super episode ❤️❤️❤️❤️❤️❤️❤️ ചക്കപ്പഴം കരയിച്ചു 😟
@thachanamoorthibalakrishna4870 Жыл бұрын
இதுதான் அம்மாவின் பாசாம் பைங்கிளியின் அபிநயம் சூப்பர்
@king_army304 Жыл бұрын
തുരുമ്പ് സുമേഷ് ആണ് എൻ്റെ ഹീറോ 😎🥰
@vigneshkrkt247 Жыл бұрын
മുടിവെട്ടാൻ പോയിട്ട് കണ്ണനെ അവിടെ ഇട്ടു പോന്നു അവളാണ് ഈ കരയുന്നത്
@soorajraveendran92 Жыл бұрын
Nice episode 😍😘
@asmilanshifasmilanshif3411 Жыл бұрын
💗💗⚽⚽💝💝
@prakashKumar-il5tr Жыл бұрын
@14:46 kannan 🤪🤪🤪😂🤣🤣🤣🤣
@shameeruk8255 Жыл бұрын
അവര് വിളിച്ച ആ ഭാഗം നല്ല രസമുണ്ട്
@shameeruk8255 Жыл бұрын
അടിപ്പൊളി
@muneebkp1383 Жыл бұрын
സുമ 😍😍😍😍😍
@moideenimnaz5489 Жыл бұрын
ഇത്രെയും നാൾ ഇത് കണ്ട് ചിരിച്ചതാണ്.... പക്ഷെ ഇന്ന് ആദ്യമായി കരഞ്ഞു പോയി 🥲🥺
@donybince4535 Жыл бұрын
Beddil irunu kanunavar ondo 😂👌
@shinsyjohnson2162 Жыл бұрын
ശംബുവിന്റെ innocence ഒക്കെ മാറി വേറെ mughamayi
@Hunter-mj4ne Жыл бұрын
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു, ഇതുപോലെ ഓരോ ചേഞ്ചസ് കൊണ്ടുവരൂ വീട്ടിനുള്ളിൽ മാത്രമല്ലാതെ പുറത്തും 🤗🤗🤗
@mishalgregi5208 Жыл бұрын
shivan hero🥰
@srinidhis7640 Жыл бұрын
Kili yum Sumeshum acting pwoli aa n Painkili um Sumesh um karayunnath kanditt feel ayi
@TRAVELANDFOOD20235 Жыл бұрын
Nice
@Athirasperumpuzha Жыл бұрын
Shivante careing🥺❤️
@smtech7482 Жыл бұрын
സുമേഷിന്റെ അഭിനയം കരഞ്ഞു പോയി 🥺
@abhijithkuttu2070 Жыл бұрын
Adipoli episode
@binopeter4961 Жыл бұрын
ഈ പ്രശ്നം നടക്കുമ്പോൾ രാകേഷ് ജ്യോത്സ്യനെ കാണാൻ പോയ കുഞ്ഞുണ്ണി പൊളി 🙄🙄
Innathe episode kurach serious aayi poyi. But oru ormapeduthalumaanu...Painkili nannayirunnu.
@ajithaju1552 Жыл бұрын
14:51 Acha njanum kallanmar ivide indee😹😹
@bluecrim5575 Жыл бұрын
Sathiyam ആയിട്ടും ..ചകപഴം എല്ലാം episode കണ്ടു ചിരിച്ചിട്ട് ഉണ്ട് swanthoshichitundu........ .pakshe ഈ ഒരു episode ...nalla pole feel ayi 🥺💔💔😭....Ellam episodil chiripikkuna....kuthithiripu..okke kannikkna.....sumesh ...pakshe ee episodil kandu sangadam ayi ..acting 🔥🔥..... അത് പോലെ തന്നെ painkiliyude..acting kandu കരഞ്ഞു പോയി