Super Power (Star Magic) | Mega Event | Flowers Ep#20 (Part A)

  Рет қаралды 1,007,517

Flowers Comedy

Flowers Comedy

Күн бұрын

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 600
@BineeshBastinOfficial
@BineeshBastinOfficial 2 жыл бұрын
ടീമേ.. ❤️❤️
@SANDRA-s3o7k
@SANDRA-s3o7k 2 жыл бұрын
Teame Hi tharo
@reshmaabhilash6575
@reshmaabhilash6575 2 жыл бұрын
Hi Bineeshettaaa
@SANDRA-s3o7k
@SANDRA-s3o7k 2 жыл бұрын
Teame ....❤️⚡
@SANDRA-s3o7k
@SANDRA-s3o7k 2 жыл бұрын
❤️
@SANDRA-s3o7k
@SANDRA-s3o7k 2 жыл бұрын
Team
@ragildas1641
@ragildas1641 2 жыл бұрын
ബിനുചേട്ടൻ നെൽസൺ ചേട്ടൻ ഉല്ലാസ് അണ്ണൻ പാട്ട് 👍🏻👍🏻👍🏻 Dyana അനു ചിന്നു ചേച്ചി അറബി സോങ് ❤❤👍🏻
@adilafarsanap4665
@adilafarsanap4665 2 жыл бұрын
ഒരുപാട് ചിരിപ്പിച്ചു, അവസാനം കൊണ്ട് കരയിപ്പിച്ചു., കെ പി എ സി ലളിത ചേച്ചിക്ക് പ്രണാമം അർപ്പിച്ച എല്ലാ സ്റ്റാർ മാജിക്‌ ടീമിനും അഭിനന്ദനങ്ങൾ 💖💖
@hhhhh-qv9jn
@hhhhh-qv9jn 2 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോളും diana വീണ്ടും വീണ്ടും fav aakuva.. A complete package. അനീഷേട്ടൻ ശെരിക്കും സകലകല വല്ലഭവൻ തന്നെ
@sjrsjr1920
@sjrsjr1920 2 жыл бұрын
നെൽസൺ ചേട്ടൻ,,,, ആരു പാടുമ്പോഴും ശ്രദ്ധിച്ച് കേൾക്കും,,, അഭിനന്ദിക്കുകയും ചെയ്യും,,, അടിപൊളി,,,,positive & Motive sense,,❤❤ അഭിനന്ദനങ്ങൾ നെൽസൺ ചേട്ടൻ,
@shahulpv3679
@shahulpv3679 2 жыл бұрын
Ennittano aseeskane kaliyakkiyadh ellam thikancha singer anennan vijaram
@sjrsjr1920
@sjrsjr1920 2 жыл бұрын
@@shahulpv3679 പാടിയതിനെ കളിയാക്കിയോ.... നല്ലതിനെ നല്ലതായി കാണാൻ പഠിക്കൂ. Bro,,,,
@shahulpv3679
@shahulpv3679 2 жыл бұрын
@@sjrsjr1920 aseeska padi Yathin sheshamulla bagam kelkku lakshmiyan nannayi padi ennu paranchadh
@sjrsjr1920
@sjrsjr1920 2 жыл бұрын
@@shahulpv3679 അത് പാടിയതിനെ കുറിച്ചല്ല.... പാട്ടിൻ്റെ ഇടക്ക് ഒരു ശബ്ദം ഉണ്ടാക്കിയ വിഷയത്തെ കുറിച്ചാണ് ഹേ,,,,☺☺☺
@reshmapk928
@reshmapk928 2 жыл бұрын
My favourite 🤩🤩 hero
@Farookpalappetty
@Farookpalappetty 2 жыл бұрын
പ്രവാസികൾ മനസ്സ് തുറന്നു ചിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം... എല്ലാവരുടെയും സോങ് അടിപൊളി.. ബിനു, നെൽസൺ പൊളിച്ചു 😍😍😍😍
@farhafaru9132
@farhafaru9132 2 жыл бұрын
എന്നമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു..... എന്ന പാട്ട് ബിനു ചേട്ടൻ പാടി കേൾക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഏതെങ്കിലും എപ്പിസോഡിൽ പാടുമോ ബിനു ചേട്ടാ ബിനു ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️
@siniv.v2528
@siniv.v2528 2 жыл бұрын
Binu adimali adi poli ane
@shinycharles3528
@shinycharles3528 2 жыл бұрын
ടീമേ 🤣🤣 അടിപൊളി എല്ലാവരുടെയും സപ്പോർട്ട്, അസിസ്‌ക, ഉല്ലാസേട്ടൻ, 🤣🤣 അനിഷേട്ടൻ 🤣👌👌
@hashidhashitanur
@hashidhashitanur 2 жыл бұрын
ലക്ഷ്മി നക്ഷത്ര ✨️🌷🌹അറബി ഗാനം അടിപൊളി..മനോഹര ഉച്ചാരണം..ഭംഗിയുള്ള അറബി ശബ്ദം 😍
@thedribbler201
@thedribbler201 2 жыл бұрын
Oh Lakshmi, you are so dedicated in what you are doing. നിങ്ങളുടെ അറബിക് poem വളരെ ഹൃദ്യമായിരുന്നു. 💕💕💕
@sulfisulfi8180
@sulfisulfi8180 2 жыл бұрын
അല്ലേലും കവിതകൾ കേൾക്കാൻ എപ്പോഴും വല്ലാത്തൊരു ഫീലാ 😍😍😍💓😍 അനീഷേട്ടാ സൂപ്പർ 💓
@manu5287
@manu5287 2 жыл бұрын
Ennikum eshttapattu👌👌 but aneeshettane kaliyakiyathu eshttapattilla😕😡
@jafnijaleel3968
@jafnijaleel3968 2 жыл бұрын
Aneeshyetta supper
@Jijo-wj2jx
@Jijo-wj2jx 2 жыл бұрын
Presentation koodi nannavumbol aanu aa kavitha poornamaakunnathu.... Aneesh ettan athil 100% thannu
@Suhaileon
@Suhaileon 2 жыл бұрын
കോമഡി & എന്റർടൈൻമെന്റ് എന്റെ മോനെ വേറെ ലെവൽ ടീമും കൂട്ടരും കൂടിയപ്പോൾ കിടുക്കി സൂപ്പർ പവർ full on power aayi 🤩❤✨️⚡️🔥
@karanavar
@karanavar 2 жыл бұрын
അതാ അവൻ വരുന്നു.സ്റ്റർമാജികിന്റെ അമരക്കാരൻ..നീണ്ട ഇടവേളയ്ക്ക് ശേഷം... welcome to നോബി മാർക്കോസ്
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
ചിന്നു ചേച്ചിടെ അറബി സോങ് സൂപ്പർ 👌😍അനുന്റെ പാട്ട് 👌👌നോബി ചേട്ടന്റെ വരവിനായി നമ്മള് കാത്തിരിക്കുന്നേ.. 😍😍❤️
@ashikashi1546
@ashikashi1546 2 жыл бұрын
Nobi adutha eppicodil varum😍😍
@jithujiju321
@jithujiju321 2 жыл бұрын
അവര് മുസ്ലീം അല്ലേ...
@njaan__farooque
@njaan__farooque 2 жыл бұрын
@@jithujiju321 who
@fasilfasilfasil1051
@fasilfasilfasil1051 2 жыл бұрын
Nobi chettan katta വൈറ്റിംഗ്
@fasilfasilfasil1051
@fasilfasilfasil1051 2 жыл бұрын
Yaaa വൈറ്റിംഗ്
@കിങ്ങിണി-ത6യ
@കിങ്ങിണി-ത6യ 2 жыл бұрын
ഉല്ലാസ് 😄😄😄😄കാണുമ്പോഴേ എനിക്ക് ചിരി വരുo..... ബിനു നെൽസൻ അനീഷ് അസീസ് സുധി മധു ബിനീഷ്.. അനു.. ശ്രീവിദ്യ..എല്ലാവരും ഒന്നിനൊന്നു മെച്ചം
@meriyaaryaar383
@meriyaaryaar383 2 жыл бұрын
😀😀😀 ഉല്ലാസ്
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
"കുടജാദ്രിയിൽ "അനു മനോഹരമായി പാടി..നല്ല രസമുണ്ടായിരുന്നു കേൾക്കാൻ😍..congrats 💐
@sethu1959
@sethu1959 2 жыл бұрын
ഉല്ലാസ്, നെൽസൺ, ബിനു,ടീം എല്ലാരും കലക്കുന്നുണ്ട്... ഉല്ലാസേട്ടൻ ❤❤❤
@golden2686
@golden2686 2 жыл бұрын
കൗണ്ടർ ചക്രവർത്തി ബിനു 👌. നെൽസൻ അസിസ് അനു ശ്രീവിദ്യ all പൊളി👍👍. 5 days എങ്കിലും epi വേണം💞
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty
@themessenger1534
@themessenger1534 2 жыл бұрын
Anumol
@engineer9458
@engineer9458 2 жыл бұрын
Binu 😍. Anu sreevidya
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty binu chettan
@fasilfasilk9694
@fasilfasilk9694 2 жыл бұрын
Nelsano 😄😄😄
@jnd4268
@jnd4268 2 жыл бұрын
ടീമിൻ്റെ പാട്ട്. ഹൈവ .... അടിപൊളി.... ഒരു രക്ഷയുമില്ല.... കിടുക്കി.....
@raihan752
@raihan752 2 жыл бұрын
Ullaz chetta istam 😂 Team powli 👌🏼❤️🔥 Azziz kka 👍🏼 Dayana 🌹
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
ലക്ഷ്മി യുടെ അറബി സോങ് ഉച്ചാരണം correct ആണ് 👍🏼
@vivekvivz9794
@vivekvivz9794 2 жыл бұрын
നോബി ചേട്ടൻ തിരിച്ചു വരുന്നുണ്ട് ഇനി സ്റ്റാർ മാജിക്‌ ഇനി പൊളിച്ചു അടുക്കും 😍😍⚡️⚡️
@nawazahamed5396
@nawazahamed5396 2 жыл бұрын
Waiting 🔥🔥🔥Nobi fan
@adnanmuhammed2342
@adnanmuhammed2342 2 жыл бұрын
നോബി ചേട്ടൻ അടിമാലി ഉല്ലാസ്
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
തങ്കു കൂടെ വരണം ഇനി
@fffpadikkal4553
@fffpadikkal4553 2 жыл бұрын
Sathyam manooo 🥰🥰👍👍👍
@adnanmuhammed2342
@adnanmuhammed2342 2 жыл бұрын
@@fffpadikkal4553 യാ
@mashrooq
@mashrooq 2 жыл бұрын
ചിന്നുവിന്റെ അറബി സോങ് പൊളി ❣️😍 പിന്നെ ടീമിന്റെ കൊച്ചി പാട്ട് പൊളിച്ചു 💥💥❣️🥰🥰
@noushadpoovachal8835
@noushadpoovachal8835 2 жыл бұрын
Kollulla
@umeshtkpanoor9587
@umeshtkpanoor9587 2 жыл бұрын
ചിന്നുവിന്റെ അറബി സോങ്ങും ❤ ടീമിന്റെ കൊച്ചി സോങ്ങും പൊളിച്ചു 👍👍👍❤❤❤❤❤❤❤❤❤🎶🎶🎶🎶🎶🎶❤❤❤❤❤❤👌👌
@sabeeshlovetotravel8066
@sabeeshlovetotravel8066 2 жыл бұрын
അനിഷേട്ടാ കവിത കിടു അതുപോലെ അസീസ്ക്കയുടെ ഗാനവും കിടു
@ch_s_3
@ch_s_3 2 жыл бұрын
Nobby ചേട്ടൻ വരുന്നാ episodinn വേണ്ടി waiting💖🥳
@sudheerbappumoyikkal3844
@sudheerbappumoyikkal3844 2 жыл бұрын
ഈ സ്റ്റാർ മേജിക്കിൽ എല്ലാവരു പാടിയ ഗാനങ്ങൾ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ ഒരു ഗാനമേള കാണൂന്നത് പോലെ അടിപൊളി ആയിരുന്നു പിന്നെ ടീമ്മിൻറ ഗാനം പൊളിച്ചടുക്കി ട്ടോ 💖😎💕💪👌👌👍🤩💖❤
@sudheerbappumoyikkal3844
@sudheerbappumoyikkal3844 2 жыл бұрын
പിന്നെ ചിന്നുവിൻറ അറബി ഗാനം അടിപൊളി സൂപ്പർ ആയിട്ടുണ്ട് ട്ടൊ ചിന്നുവിന് നല്ല മുസ്ലീം ഗാനങ്ങളും മാപ്പിളപ്പാട്ടുകളും നന്നായി അറിയാം ഒരോരൊ സ്റ്റേജ് പരിപാടികളിൽ പാടുന്നത് കണ്ടിട്ടുണ്ട് 💖💃💖👌👍 നമ്മുടെ സിനിമയിൽ നിന്നും ഒരു നല്ലൊരു അമ്മയെ നഷ്ടം മായി 🌹🌺🌷 ആദാരജകൾ അർപ്പിക്കുന്നു
@rintovarghese8969
@rintovarghese8969 2 жыл бұрын
ബിനു ⭐⭐ നോബി⭐⭐ ഉല്ലസ് ⭐⭐ ⭐ Magic ഇനിയും ഒരു ആറാട്ട്
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
Aneesh bai, suthi chettan.. Anu.. മധു ചേട്ടൻ.. All സോങ് super...❤❤❤❤ടീം ഏട്ടൻ കൊള്ളാം ❤❤❤AKSM... No 11SAVSNV ❤❤❤
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
നെൽസൺ ചേട്ടന്റെ പാട്ടും ഡാൻസ് പൊളിച്ചു ഫുൾ ഓൺ ♥️♥️♥️
@siyadsiyu4824
@siyadsiyu4824 2 жыл бұрын
kpac ലളിത ചേച്ചിക്ക് പ്രണാമം അർപ്പിച്ച സ്റ്റാർ മാജിക്കിലെ എല്ലാവർക്കും നന്ദി അറിയിക്കുന്നു 😔🙏🏻🙏🏻
@devikrishnapv707
@devikrishnapv707 2 жыл бұрын
🙏🙏🙏🙏
@nizarvk6941
@nizarvk6941 2 жыл бұрын
. അടിപൊളി
@abhilashgn5
@abhilashgn5 2 жыл бұрын
Chechiye kaliyaakki ivar
@anesshmannuthy2421
@anesshmannuthy2421 2 жыл бұрын
ബിഗ് സല്യൂട്ട് kpac ലളിത അമ്മക്ക് പ്രണാമം അർപ്പിച്ച star മാജിക്കിന് 🙏🙏❤❤
@asyaaboobacker9328
@asyaaboobacker9328 2 жыл бұрын
Anu😘😘😘
@marwaslittlehearts4926
@marwaslittlehearts4926 2 жыл бұрын
നെൽസൺ ചേട്ടൻ പാട്ട് പൊളി feel ലക്ഷ്മി പൊളിച്ചു ഇന്ന് എല്ലാവരും ഒരേ vibe പൊളി നോബിചേട്ടൻ വരുമ്പോ ഇപ്പോ ഉള്ളവരെ ഒന്നും മാറ്റല്ലേ please
@vijithviji2925
@vijithviji2925 2 жыл бұрын
അനു വിന്റെ തെലുങ്കു പാട്ട് കേട്ട് നിത്യ ചേച്ചി നോക്കി യപ്പോൾ അനു ചിരിച്ച ആ സീൻ ചിരിച്ചു വയ്യാതായി ഈ സീൻ കണ്ടിട്ട് ചിരിക്കാത്തവർ ആരുമുണ്ടാകില്ല 🥰🥰🥰
@mufshiansar7396
@mufshiansar7396 2 жыл бұрын
Sathyam
@MohananS-ce5ik
@MohananS-ce5ik 4 ай бұрын
In
@ashikashi1546
@ashikashi1546 2 жыл бұрын
ബിനു ചേട്ടനും നെൽസൻ ചേട്ടനും പാടുമ്പോൾ ഷാഫീക്കയുടെ പാട്ടിനെയാണ് miss ചെയ്യുന്നത്... ഷാഫിക്ക miss you😭😭😭
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം
@anusony8574
@anusony8574 2 жыл бұрын
We always need Nelson,Binu,Ullas, Assis & Aneesh…. theyvare the rockers
@muhammedyaseenp1188
@muhammedyaseenp1188 2 жыл бұрын
ഉല്ലസേട്ടാ ഡാൻസ് 🤣🤣🤣പൊളി അടിമാലി 😄🌹ആഗോളനായകൻ സൂപ്പർ എല്ലാരും ഒന്നിന് ഒന്ന് മെച്ചം
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ എല്ലാവരും സൂപ്പർ
@latheefkkabdull6522
@latheefkkabdull6522 2 жыл бұрын
Ullu
@nishadksurendran1192
@nishadksurendran1192 2 жыл бұрын
ആവോള നായകൻറെ അണ്ടി. ആ പൂറൻ ഈ ഫ്ലോർന് ഒട്ടും യോജിച്ചതല്ല പൈസ കൊടുത്തു വിടൂ അനൂപെ പൂരി മോനെ 😠😠😠😠😠😠
@engineer9458
@engineer9458 2 жыл бұрын
Binu 😍
@shafeekmusthak8104
@shafeekmusthak8104 2 жыл бұрын
Azzezka ningal vere levalatta poli 😍🥰❤️‍🔥
@Marha_editz
@Marha_editz 2 жыл бұрын
Pearlish നെ ഗസ്റ്റ്‌ ആയി കൊണ്ട് വരാമോ ❤🥰🥰.... നില ബേബി കൂടെ ഉണ്ടെങ്കിൽ പൊളി ❤🥰🥰🥰
@sunilnr5187
@sunilnr5187 2 жыл бұрын
നോബി ചേട്ടൻ വരുന്നു.. 🔥🔥ബിനു ചേട്ടൻ and നോബി ചേട്ടൻ ഇനി പൊളിക്കും കൗണ്ടർ പെരുമഴയാവും ❤️counter kings
@AjmalnavasThugs
@AjmalnavasThugs 2 жыл бұрын
നോബി ചേട്ടൻ ഉള്ള എപ്പിസോഡ് കാണാൻ വെയിറ്റിംഗ് ആണ് ❤❤😍😍
@rukunuruku6349
@rukunuruku6349 2 жыл бұрын
അതെ. നോബിപൊളിയാണ്.
@CARCOMPANY123
@CARCOMPANY123 2 жыл бұрын
ടീമിന്റെ സോങ് സെറ്റ് ആവണമെങ്കിൽ അസീസ് ഇക്ക വേണം പൊളി വൈബ് 🤩👌🤣😂
@shahulpv3679
@shahulpv3679 2 жыл бұрын
Avar onnichale rasamollu bakiyullavar ellarum koodiyal adh kolamakkum
@meriyaaryaar383
@meriyaaryaar383 2 жыл бұрын
ഇപ്രാവശ്യം. ഒപ്പം ഉല്ലാസും കലക്കില്ലെ
@sadhama1812
@sadhama1812 2 жыл бұрын
ഉല്ലാസ് ചേട്ടൻ vsബിനു ചേട്ടൻ 😹😘😘❤️❤️❤️ സ്റ്റാർ മാജിക്‌ വരാൻ നോക്കി ഇരിക്കുവാരുന്നു ❤️❤️❤️ എല്ലരും പൊളിച്ചു 😘😘❤️❤️
@noufalktpm5021
@noufalktpm5021 2 жыл бұрын
അനിഷേട്ടന്റെ കവിത പൊളിച്ചു 👍👍👍
@ashirmuhammed64
@ashirmuhammed64 2 жыл бұрын
Kerala blaster ജയിച്ചത് കണ്ട് youtube തുറന്നപ്പോൾ ദാ കിടക്കുന്നു സ്റ്റാർ മാജിക്‌ 😍 🔥 ഇരട്ടി മധുരം 😍
@gafudraax3600
@gafudraax3600 2 жыл бұрын
പിന്നല്ലാ
@vijayakumarkc3888
@vijayakumarkc3888 2 жыл бұрын
Sameee
@clubormessi8521
@clubormessi8521 2 жыл бұрын
Njanum
@clubormessi8521
@clubormessi8521 2 жыл бұрын
Salah goul thari
@user-richus
@user-richus 2 жыл бұрын
💛💛💛👍👍💪💪
@jeeshmanair4964
@jeeshmanair4964 2 жыл бұрын
Teaminte kochi paattum bakkiyullavarude supporting um super...aseeskka,ullaettan anukutti😍 super episode... Nelson chettan oridakku usharillayirunu.. ipo super ayi...
@sulaimanparakal7410
@sulaimanparakal7410 2 жыл бұрын
ലക്ഷ്മീ അറബി സോങ് പൊളി... ഇന്നലെ ഐസ് സോങ്ങും പൊളിച്ചു... അഭിനന്ദനം
@muhammedshibil9690
@muhammedshibil9690 2 жыл бұрын
അനുവിന്റെ : കായലിലെ പ്രഭാത കൃത്യങ്ങൾ 😁😁😂😂😂😂😁😁😁😁😁
@murshidashahil9833
@murshidashahil9833 2 жыл бұрын
Uff binu chettan voice🥰❣️ Lakshmiiiiii❤️ Sudhi chettaaaaaaaaa😍😍
@shanavassha6498
@shanavassha6498 2 жыл бұрын
Next എപ്പിസോഡിൽ ലക്ഷ്മി ഒരു arabic song full പാടണം എന്നാ ഫീൽ ആണ് 👌👌
@rinunoonu1118
@rinunoonu1118 2 жыл бұрын
അസീസ്‌ക, നെൽസൺ ചേട്ടൻ, ടീം ചേട്ടൻ, ഷിയാസിക്ക, ശശു ore poli❤❤
@aswathyachu678
@aswathyachu678 2 жыл бұрын
Nelson chettan day by day handsome aayi varuva. Love a lots Nelson sooranad❤️❤️
@nasilmohammed3551
@nasilmohammed3551 2 жыл бұрын
ലക്ഷ്മി ചേച്ചിയുടെ അറബിക് നന്നായിട്ടുണ്ട് 🥰❤👍
@soubeeshchikku9624
@soubeeshchikku9624 2 жыл бұрын
ലളിത ചേച്ചിക് പ്രണാമം അർപ്പിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😘😘
@siyadsiyu4824
@siyadsiyu4824 2 жыл бұрын
നോബിയുടെ തിരിച്ചുവരവ് ഉണ്ട് മക്കളെ 🔥🔥🔥ഇനി കളി മാറും 🔥🔥🔥
@adnanmuhammed2342
@adnanmuhammed2342 2 жыл бұрын
പ്രോമോ കണ്ടു മക്കളെ
@zainulhusain2793
@zainulhusain2793 2 жыл бұрын
ബിനു നോബി ഉല്ലാസ് പൊളിച്ചടുക്കും
@aneeshkr5675
@aneeshkr5675 2 жыл бұрын
Athe machaammare eni powlichaddukkum
@luxymariya4294
@luxymariya4294 2 жыл бұрын
Counter king binu chettan
@jango8136
@jango8136 2 жыл бұрын
🔥🔥🔥💔💔💔💔
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
നെൽസൺ ചേട്ടൻ നന്നായി ഡാൻസ് കളിക്കുന്നുണ്ട് ♥️
@santhoshnair7018
@santhoshnair7018 2 жыл бұрын
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ 🔥👌😍
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
TEAMA'S SONG WAS SUPER. HE IS TALENTED AND WRITES HIS OWN SONGS. എല്ലാ ബാക്കപ്പ് singers സിം അടിപൊളിയായിരുന്നു TEAM ഏയിനെ അവസാനം വരെ സപ്പോർട്ട് ചെയ്തു. ടീമിനെ ദയവുചെയ്ത് കളിയാക്കരുത്. I am waiting for TEAM A'S song every episode
@anuandchinnuchechiishttam5403
@anuandchinnuchechiishttam5403 2 жыл бұрын
Anu ishttam. Chinnu Chechi song super. 👍👍👍👍
@salvasalu5306
@salvasalu5306 2 жыл бұрын
Azeezzkkante paatt polich!!! Nelsan chettantem!! Sudhiyudem!! Adivangintem!!
@saifupkn6517
@saifupkn6517 2 жыл бұрын
ഞമ്മളെ നോബി ചേട്ടൻ തിരിച്ചു വരുന്നു ഇനി അടിപൊളി ആവും
@fasilfasilfasil1051
@fasilfasilfasil1051 2 жыл бұрын
Polikkum
@abduljaffar4642
@abduljaffar4642 2 жыл бұрын
അനീഷ് ഏട്ടാ കവിത സൂപ്പർ
@junaidjunu9337
@junaidjunu9337 2 жыл бұрын
Anukuttyyyyy😍😍😍😍😍😍😍
@big.bkannur442
@big.bkannur442 2 жыл бұрын
ലക്ഷ്മി പൊളിച്ചു song 👍👍അനു നിനക്ക് നല്ല രീതിയിൽ പാടാൻ ഓക്കേ അറിയാം അല്ലെ 😂😂
@sudhidq8309
@sudhidq8309 2 жыл бұрын
ഇപ്പോളാണ് star magic കളർ ആയത് 🔥🔥🔥🔥🔥😍😍😍😍
@noorunnisamuhammed1864
@noorunnisamuhammed1864 2 жыл бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടു ❤️❤️ ഇനിയുള്ളതും എല്ലാം കാണും 💓💓 സ്റ്റാർ മാജിക്‌ ❣️❣️
@jayadevanpadinjarapat645
@jayadevanpadinjarapat645 2 жыл бұрын
തങ്കുനേ miss ചെയ്യുന്നുണ്ടോ
@anasanchu6911
@anasanchu6911 2 жыл бұрын
@@jayadevanpadinjarapat645 Ndhin
@dgthameem7647
@dgthameem7647 2 жыл бұрын
Looks like you're new here
@muhammedmusthafa5827
@muhammedmusthafa5827 2 жыл бұрын
ലിംഗ് വിടാമോ 😊
@anjanasarath9197
@anjanasarath9197 2 жыл бұрын
@@jayadevanpadinjarapat645 ഇല്ല ഇപ്പോ സ്റ്റാർ മാജിക്‌ വേറെ ലെവൽ...
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
എല്ലാവരും അടിപൊളി , സൂപ്പർ സോങ്‌സ് 👌👌👌😍😍😍😍😍
@Subaida2024
@Subaida2024 2 жыл бұрын
Binu chettan poli 🤩🤩🤩 Star magic uyir 😍😍🥰💖💖💖
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
അസീസ്‌കയുടെ ആ ബോധംകെട്ടു വീഴ്ച എന്തൊരു perfection
@meriyaaryaar383
@meriyaaryaar383 2 жыл бұрын
Yes
@ajayakumar6940
@ajayakumar6940 2 жыл бұрын
അനു പാട്ട് പഠിച്ചുതുടങ്ങിയതിൽ സന്തോഷം
@anilashok5193
@anilashok5193 2 жыл бұрын
എൻറെ പേര് അനിൽ എൻറെ നാട് വയനാട് ഞാൻ നാലു വർഷമായി കിടപ്പിൽ ആയിട്ട് അന്നുമുതൽ ഞാൻ , സ്റ്റാർ മാജിക് കാണാറുണ്ട് , എനിക്ക് വളരെ അധികം ഇഷ്ടമാണ് ഈ ഷോ, ഈ ഷോ കാണുമ്പോൾ മനസ്സിലുള്ള സങ്കടങ്ങൾ ഒക്കെ മാഞ്ഞു പോകാറുണ്ട്, അതുകൊണ്ടുതന്നെ എല്ലാവരോടും എൻറെ ഒരായിരം നന്ദി പറഞ്ഞു കൊള്ളുന്നു
@hafsakassim1974
@hafsakassim1974 Ай бұрын
Ganilashok.atha.pattiye
@akhilaakhi4574
@akhilaakhi4574 2 жыл бұрын
അനു ചേച്ചി സൊങ്ങ് and chiri സൂപ്പർ 🥰😂😂😃
@josephmathew6613
@josephmathew6613 2 жыл бұрын
കോപ്പാണ്, ഇത്രക്കും വെറുപ്പിക്കുന്ന ഒരു പെൺകുട്ടി വേറെ കാണില്ല സ്റ്റാർ മാജിക്കിൽ, കുറെ പൊട്ടത്തരങ്ങളും, പൊട്ട പാട്ടും, എല്ലാത്തിന്റെയും അവസാനം ഒരു പൊട്ട ചിരിയും, വെറുപ്പിര് @ the peak
@m.ali0860
@m.ali0860 2 жыл бұрын
നോബി ചേട്ടൻ വരുന്നുണ്ട് ഇനി കളി വേറെ ലെവൽ👏👏👏
@baijusam8367
@baijusam8367 2 жыл бұрын
ഓൾ ടിം പൊളിച്ചു അനുകുട്ടി ആ ചിരി നിത്യമാത്രമല്ല.ഞങ്ങളുടെ കിളിയയും.പോയി ഗോഡ് ബ്ലസ് യൂ
@kabeerwork
@kabeerwork 2 жыл бұрын
ചിന്നുവിന്റെ ചിരിയും ചമ്മിയ ചിരിയും സംസാരവും എല്ലാം പൊളിയാണ്
@yadunathk8388
@yadunathk8388 2 жыл бұрын
46:09 - 47:10 ഞങ്ങളും ചോദിക്കുകയാണ്, അനുക്കുട്ടി തന്നെയാണോ 😂. പിന്നെ അങ്ങോട്ട്‌ മനസ്സിലായി ഒരു മാറ്റവും ഇല്ല 😂😂😂😂
@murshid_jaman_mj2596
@murshid_jaman_mj2596 2 жыл бұрын
😂😂😂
@majidashafeeq4314
@majidashafeeq4314 2 жыл бұрын
😂😂😂😂😂
@നല്ലവനായഉണ്ണി-ഫ5വ
@നല്ലവനായഉണ്ണി-ഫ5വ 2 жыл бұрын
അനുകുട്ടി വേറെ ലെവൽ ആണ് മക്കളെ 🥰
@Suhaileon
@Suhaileon 2 жыл бұрын
ഈ പാട്ട് പൊളിച്ചു ടീമേ..... എല്ലാവരും ചേർന്നപ്പോൾ ഉഷാറായി 🤩🤩🤩
@bbcreation7019
@bbcreation7019 2 жыл бұрын
നോബി ചേട്ടന് വേണ്ടി കട്ട വെയിറ്റിങ്...❤️എത്ര നാളയിട്ട് കമെന്റ്സ് ഇടുന്നു... വന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനി ശരിക്കും കളർ മറുവാണു മോനെ...നോബി ചേട്ടാ ഇനി എങ്ങും പോകരുത് 🙏😍❤️❤️
@salvasalu5306
@salvasalu5306 2 жыл бұрын
Anumol!! Nelsan!! Binu!! Sudhi!! Azeezkka!! ടീം!! Shafikka!! Shiyas🥰🥰
@fathimashoukkath8281
@fathimashoukkath8281 2 жыл бұрын
Arabic song pwoliiii 👌👌👌👌 lekshmi chechiiii
@rahiyanath.calicat7535
@rahiyanath.calicat7535 2 жыл бұрын
Aseeskka adipoli song... AKSM.. NO 11..SAVSNV 🌹🌹🌹
@Jhocena
@Jhocena 2 жыл бұрын
നോബി അണ്ണനെ വെയ്റ്റിംഗ് ആണ് 🥰🥰 പിന്നെ നമ്മുടെ ടീമിന്റെ പാട്ട് 👍👌👍👌👍
@musthafaponnani3108
@musthafaponnani3108 2 жыл бұрын
ചിരിപ്പിച്ചു😍😍 അവസാനം......... 😔😔😔😔 ലളിത ചേച്ചിക് നിത്യ ശാന്തി നേരുന്നു.....
@Maria_Alphonsa_Joseph
@Maria_Alphonsa_Joseph 2 жыл бұрын
Binu chettan and sreevidya chechi cute scene 14:13 😘😘😘
@Shinu_s
@Shinu_s 2 жыл бұрын
ഡയാനയുടെ സോങ് ഉഫ് ഫീൽ 😘😘😘❤️❤️❤️
@shihabudheenkattachira6228
@shihabudheenkattachira6228 2 жыл бұрын
aneeshettante poem sooooper❤️❤️❤️❤️❤️❤️great artist
@loki.7299
@loki.7299 2 жыл бұрын
ലക്ഷ്മി ചേച്ചിടെ അറബി song പൊളിച്ചു 😍😍
@anjanaanjana1039
@anjanaanjana1039 2 жыл бұрын
Chinnu chechi song super❤❤❤❤
@sifinashibi6639
@sifinashibi6639 2 жыл бұрын
അതെ സൂപ്പർ
@vishnuprasad506
@vishnuprasad506 2 жыл бұрын
🔥🔥🔥
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Suuuuuper 👌
@smithasibi9752
@smithasibi9752 2 жыл бұрын
ഡയാന അടിപൊളി സൂപ്പർ 👍😘❤
@asker1236
@asker1236 2 жыл бұрын
ഡയാന നല്ല പെർഫോമർ ആണ്.... വന്ന കാലം മുതൽ അത് തെളിയിച്ചുള്ളതാണ് ,മുൻ എപ്പിസോഡുകളിൽ മറ്റുള്ളവർ പാടുമ്പോൾ അതിന്റെ കൂടെ നല്ല പോലെ പാടും......എന്ത് ചോദിച്ചാലും മണ്ടത്തരം മാത്രം പറയുന്ന അനുവിന് കൊടുക്കുന്ന പരിഗണനയുടെ പകുതി ഡയാനയ്ക്കു കിട്ടിയാൽ ഇനിയും ഒരുപാട് പെർഫോമൻസ് കാണാം.......
@yadunathk8388
@yadunathk8388 2 жыл бұрын
അനുവിന് ഫാൻസ്‌ കൂടുതലാണ് അപ്പോൾ പരിഗണനയും കൂടും 👍
@arshadethirthod210
@arshadethirthod210 2 жыл бұрын
നെൽസൺ ചേട്ടൻ കുടിയൻ ഫിഗർ ഒരൊന്നൊന്നര പൊളി ആണ് അദ്ദേഹം അത് നന്നായി ചെയ്യുന്നുമുണ്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@shifasshif563
@shifasshif563 2 жыл бұрын
നോബിചേട്ടൻ coming soon😍😍😍😍😘😘
@nisamhusain2920
@nisamhusain2920 2 жыл бұрын
ലക്ഷ്മി അറിബിക് സോങ്‌ സൂപ്പർ 🎈🎈🎈❤❤❤❤❤❤❤
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ലക്ഷ്മി മുത്തേ പാട്ട് പൊളിച്ചു 🥰🥰🥰
@sumayyamanaf6930
@sumayyamanaf6930 2 жыл бұрын
അനു വിന്റെ തെലുങ്ക് പാട്ട് കേട്ട് നിത്യ ദാസ്ന്റെ മുഖം ശ്രദ്ച്ചത് ഞാൻ മാത്രം മാണോ 😂😂😂😂
@sunilnr5187
@sunilnr5187 2 жыл бұрын
ഇനി പൊളിക്കും നമ്മുടെ noby ചേട്ടൻ വരുന്നു 🔥
@nishanthnandanam1413
@nishanthnandanam1413 2 жыл бұрын
ഡയാനയുടെ പാട്ട് സൂപ്പർ - അടിപൊളി👍👍👍
@anukutty222
@anukutty222 2 жыл бұрын
സുധി ചേട്ടനെ ഒരുപാട് ഇഷ്ട്ടാണ്.ആരു കളിയാക്കിയാലും ചെറു പുഞ്ചിരിയോട് ഒതുക്കുന്ന സുധിച്ചേട്ടൻ.അടിമാലി ശ്രീ വിദ്യ കോമ്പോയും ഇഷ്ട്ടമാണ്.ടീമിനെ യും ഇഷ്ട്ടമാണ്💞💞💞💞
@jubintsebastian8981
@jubintsebastian8981 2 жыл бұрын
48:43 anuvinte chiri😂😂😘😘
@hariskochimedia8322
@hariskochimedia8322 2 жыл бұрын
അനു പാട്ട് പൊളിച്ചു
@Thasrii_
@Thasrii_ 2 жыл бұрын
Chinnu chechi super 👍arabic song polichadakki masha allah 😍
Super Power (Star Magic) | Mega Event | Flowers Ep#20 (Part B)
1:05:59
Flowers Comedy
Рет қаралды 1,3 МЛН
Super Power (Star Magic) | Mega Event | Flowers Ep#21 (Part B)
56:43
Flowers Comedy
Рет қаралды 969 М.
How it feels when u walk through first class
00:52
Adam W
Рет қаралды 10 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 67 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 94 МЛН
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 893 М.
Super Power (Star Magic) | Mega Event | Flowers Ep#21 (Part A)
1:02:28
Flowers Comedy
Рет қаралды 1 МЛН
Surprising Aswin with a New IPhone | Diya Krishna | Aswin Ganesh
18:23
EP 02 | Super Kudumbam | Are you ready for new challenges?
47:15
Mazhavil Manorama
Рет қаралды 710 М.
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part C)
53:31
How it feels when u walk through first class
00:52
Adam W
Рет қаралды 10 МЛН