ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇല്ല ഇങ്ങനെ ഒരു കുടുംബ പരമ്പര... പ്രവാസി ആയ എനിക്ക് ഇത് തരുന്നൂ നല്ലൊരു കുടുംബ സ്നേഹം ഉപ്പും മുളകും ടീമിന് ആയിരം ലൈക് 👍👍👍👍👌
@arshanshanus97833 жыл бұрын
W92ieo
@Rajesh-sv9oz3 жыл бұрын
👌
@nisharajendranrajendran50654 ай бұрын
i @@Rajesh-sv9oz
@nisharajendranrajendran50654 ай бұрын
9:21 ijh
@nisharajendranrajendran50654 ай бұрын
9:33 9:33 9:34
@sidheek41947 жыл бұрын
എന്തോരം ഇഷ്ടമാണ് മലയാളിക്ക് ഈ ബാലുചേട്ടനെയും കുടുംബത്തേയും, നമ്മുടെ വീട്ടിലെ പോലെ തന്നെ കളിയും, ചിരിയും, വഴക്കും.
@shyamravi82407 жыл бұрын
Super
@nairennirmal18986 жыл бұрын
പൊന്നാനി nice
@appukuttan41586 жыл бұрын
Adipoli
@ajmalaju27795 жыл бұрын
njaanum ponnaniyilaanu
@andrewsandrewsj69995 жыл бұрын
mm
@shahirckd55587 жыл бұрын
എനിക്ക് വയ്യ ഈ ചിറ്റപ്പൻ ഒരു അടിപൊളിയാന്ട്ട ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ചിറ്റപ്പനെ ഇപ്പോളൊന്നും വിടല്ലട്ടാ
@mohamedhashil90076 жыл бұрын
ഇവർ ശരിക്കും brothers aano
@Raji568834 жыл бұрын
@@mohamedhashil9007 Yes
@statusworld-in3zl3 жыл бұрын
😎😎😎😎😎😎😎😎😎😎
@statusworld-in3zl3 жыл бұрын
ജി
@gowri53055 жыл бұрын
അച്ഛാ കോഴി വെട്ടച്ച തള്ളുന്നതൊക്കെ പിന്നെ KESHU MASS💖💖💖
ശിവ :"കറി വെക്കുമ്പോ കാല് എനിക്ക് തരുവോ അമ്മേ?" കേശു:" കാലിന്‍റത്ര ഇല്ല"
@daretodream1189 Жыл бұрын
That was a spontaneous dialogue..thats y he was checking camera
@abhishekpm29128 ай бұрын
Jesu is born actor but not born actor as dukur nabas
@shuhaibkottakkal7 жыл бұрын
സഹോദരങ്ങൾ പ്രായമായിക്കഴിഞ്ഞാൽ സ്വത്തിനു വേണ്ടി അടി കൂടുന്നതായി നമ്മൾ കേട്ടിട്ടുണ്ട്.പക്ഷെ ചെറുപ്പത്തിൽ നടന്ന ഉണ്ണിയപ്പത്തിന്റെയും പപ്പടത്തിന്റെയുമൊക്കെ എണ്ണ വ്യത്യാസം പറഞ്ഞു ഈ പ്രായത്തിലും തല്ലു കൂടുന്ന ബാലു അണ്ണനും സുരേ: ചിറ്റപ്പനുമല്ലേ മാസ്സ്..😘
@anshijifiri72307 жыл бұрын
aha..nigalum kollalo shuhaib kottakal
@abunchofdaffodiles28437 жыл бұрын
Comment ketapol unniappam kaikkan thoni...
@zubairmala98327 жыл бұрын
Nigalanu mattoru mass
@subairmangalasseri97987 жыл бұрын
Correct aliyo😙
@sajju19897 жыл бұрын
Pinnalllaaa.....
@iveesantony22277 жыл бұрын
ഓടിച്ചിട്ട് ഇറച്ചികോഴിനെ പിടിക്കുന്നത് ഉപ്പും മുളകിലുമാണല്ലേ. തള്ളക്കോഴി പറഞ്ഞു കൂടി കൊ കൊ. സൂപ്പർ പാട്ട്. ... ബാലു ചേട്ടാ ......
@sivasankarnt80566 жыл бұрын
പൊടപുല്ലേ..ഉണ്ണികിച്ചന..കു......നാടങ്കോഴി
@rmvmedia48976 жыл бұрын
കേശു :ആരുടെ കവിത ആണ് അച്ഛാ Balu: കടമ്മനിട്ട കവിത
@jijogeorge36447 жыл бұрын
Induction cooker കേടാക്കിയെന്നു പറയുമ്പോൾ ബാലുച്ചേട്ടൻറെ ചിരി ഒരു രക്ഷയുമില്ല എന്റെ ബാലു ചേട്ടാ നിങ്ങളൊരു സംഭവമാ ☺☺☺👍👍
@masthanjinostra29812 жыл бұрын
Do you still watches these uppum mulakum episodes in 2022 ??
film director s pls note balu amma is amma .not like film amma
@noorjafasil61496 жыл бұрын
muneer kallakkanthodika 😂😂😂
@diyajasmin84714 жыл бұрын
😄😄😄💕
@zdivyaz7 жыл бұрын
Nalla ammuma! Looks like she doesn’t known it’s acting, wah an originality. Very real.
@binojdalu1327 жыл бұрын
divya balakrishnan you said it i feel like
@jayzmatt66704 жыл бұрын
Wish I had an ammuma like her .. very real ..
@RFInspects7 жыл бұрын
അത് ശരിയാ . അമ്മ ഉണ്ടാക്കിയ ഫൂഡിന്റെ അത്ര ടേസ്റ്റ് ആരും ഉണ്ടാക്കിയാൽ ഉണ്ടാവില്ല .😋😋😋
@Ann-sw6vh4 жыл бұрын
R'F Inspects Anno
@RFInspects4 жыл бұрын
@@Ann-sw6vh Pinnalla :)
@stremgaming49373 жыл бұрын
Athu shellayitta
@priyaudayan3 жыл бұрын
Sathyam aanu athu
@VK-dm8bl3 жыл бұрын
@@priyaudayan apo chathupoyal fod ne kazhikile
@shaheenshaikh57455 жыл бұрын
മാനം മര്യാദയ്ക്ക് അടങ്ങി ഇരുന്ന കോഴി 😜😜😅😁👌
@nazilahmed76907 жыл бұрын
അവസാനം ഉള്ള ആ ഒരു ചിരി ഉണ്ടല്ലോ... 😉😉😆
@sumarsrs59544 жыл бұрын
ഉപ്പും മുളകും കണ്ട് കണ്ട് മതിയായില്ല love you 😘😘😘😘😘 uppum mulakum
@rajishachikkurajishachikku99503 жыл бұрын
❤️❤️❤️❤️
@rajishachikkurajishachikku99503 жыл бұрын
Hi
@rajishachikkurajishachikku99503 жыл бұрын
DAKSHA, clB
@rajishachikkurajishachikku99503 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️🙄❤️😍😍😍👄👄👄👄🥰🥰🥰🥰😍😍😍🤩🤩🥳🤗😉🖐️🖐️🖐️
@dn4esports243 жыл бұрын
ഉറക്കത്തിൽ നിന്ന് കേശു എഴുന്നേൽക്കുമ്പോൾ ഉള്ള ഒരു ചിരി..... 😂😂😂
@AishwaryaShinod-pt2cs Жыл бұрын
Jbjh
@jkbony6 жыл бұрын
15:18..... neat reaction by keshu....... Ayyyoo..
@Gabriel0-n4n7 жыл бұрын
അഛാ കോയി വെട്ടച്ചാ.... തള്ളുന്ന തൊക്കെ പിന്നെ കേശു ഇസ്തം💞💞💞💝💝💖💖
@rajeevm10537 жыл бұрын
മക്കളെ കേശു പറഞ്ഞു കൊടുക്കാടാ അച്ഛനെ പറ്റി അച്ഛാ കോയി വെട്ടച്ചാ തള്ളുന്നതൊക്കെ പിന്നെ😂😂😂😂
@subaidaaboobacker5166 жыл бұрын
I
@DEEPUCHEROLIL07037 жыл бұрын
അടിപൊളി.... എല്ലാവരും ഒന്നിനൊന്ന് മെച്ചമായിരുന്നു...എന്നാലും ബാലുചേട്ടാ എന്തിനാ പണ്ട് നടന്ന കാര്യം പറഞ്ഞ് പാവം സുരേന്ദ്രൻ ചിറ്റപ്പനോട് വഴക്ക് ഉണ്ടാക്കുന്നത്.....
@sufiyadhsufi64556 жыл бұрын
Deepu cherolil
@Chineshkk7 жыл бұрын
കേശു....മുത്താണ്...😍😘😘😘
@safamariyam1004 жыл бұрын
പിന്ന അല്ല
@afsalc.n7 жыл бұрын
14.48 ബാലു പോലും മനസ്സിൽ വിചാരിക്കാത്ത കൗണ്ടർ.. അതും കേശുവിന്റെ ഭാഗത്ത് നിന്നും... അതാണ് ബാലു ഇറച്ചി വെട്ട് നിർത്താൻ കാരണം...
@muhammedkp83486 жыл бұрын
afsal c.n.
@double2techvlog8835 жыл бұрын
14:48
@ajayvk99207 жыл бұрын
ഉപ്പും മുളകും മരണമാസ് ഉപ്പും മുളകും ഫാൻസ് ലൈക് അടി
@babykuttyabraham15037 жыл бұрын
ami ameya ,
@ajayvk99207 жыл бұрын
ഞാൻ ഒരു ലൈക് തെണ്ടി അല്ല
@farooqkavupadath7 жыл бұрын
ചിക്കന്‍ വെട്ട് അച്ചാ... തള്ളൊക്കെ പിന്നെ...😂😂
@sanoopkk18507 жыл бұрын
Climax ഒന്നുകൂടി നന്നാക്കാമായിരുന്നു എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു സന്തോഷോതോടെ തീർക്കാമായിരുന്നു
@krishnagovind91323 жыл бұрын
Venda itha nallath
@aflasharinsb15357 жыл бұрын
എനിക്കും ഉറക്കം ഒരു വീക്കന്നസ് ആണ് 😄😄😃😄
@rincyvp59677 жыл бұрын
സുരേന്ദ്രനും ബാലുവും ശരിക്കും വീട്ടിൽ ഇങ്ങനെ തന്നെ ആണോ...
@s-eprath7 жыл бұрын
ഉപ്പും മുളകും കാണാൻ തുടങ്ങിയപ്പോൾ ഉള്ള ഒരു സംശയം... ഒരു working woman ആയ നീലു ന് ഇഡ്ലി ഉണ്ടാക്കുന്നതല്ലേ കൂടുതൽ easy 🤔🤔🤔
@anumolcs68097 жыл бұрын
sumitha ramachandran same samsayam😀😀
@anu323if7 жыл бұрын
Entem doubt aayrunu
@akilu1007 жыл бұрын
Alleyalla..... uppumaavaane athilum eluppam ennaane entte oru ith 😎
@sarilkummath7 жыл бұрын
sumitha ramachandran പാത്രം കഴുകി വയ്ക്കാൻ ബുദ്ധിമുട്ടായി ട്ടാകും😂😂😂
@BEENASRECIPES7 жыл бұрын
hi ,i have a cookery channel !!!!!!! pls visit and subscribe if u like it☺
@jayanchandran78494 жыл бұрын
മാനം മര്യാദയ്ക്കിരുന്ന കോഴി! കേശു ഒരു രക്ഷയില്ലാട്ടാ...
@dennizbethlahem5 жыл бұрын
Aishwaryam ulla nalla ammooma😍😍
@ponnuponnu-ji2jj3 жыл бұрын
ഇത് ആണ് സീരിയൽ സിനിമ ജീവിതം എല്ലാം ഇത് ഉണ്ട് സൂപ്പർ 👍👍👍👍👍👍👌👌👌👌
@arunps5647 жыл бұрын
1 to 482 full episodum njan kaddu totally super
@ansarisalim47737 жыл бұрын
തള്ളക്കോഴി പറഞ്ഞു തുടങ്ങി ക്കൊ ക്കൊ ക്കൊ..... ബാലു അണ്ണൻ കവിത പൊളിച്ചു
@MrKrishnansooraj7 жыл бұрын
cant believe its a serial....so much natural and part of our life....
@devilqueen37412 жыл бұрын
H❤️t💋
@DqamaalxUniverse2 жыл бұрын
True📍
@Ninaiva-mt3oc Жыл бұрын
Sorry it's not serial it's sitcom 🙂
@raheemptraheempt50627 жыл бұрын
അച്ചാ കോഴിവെട്ടച്ചാ തള്ളുന്നദ്‌ഒക്കേപിന്നേ😂😂😂
@vishnuvenugopal71326 жыл бұрын
Last il Ulla chiri. .... Balu annan powlicheaaaa
@futlover76785 жыл бұрын
അച്ഛാ കോഴി വെട്ട് അച്ഛാ തള്ളോലാകെ പിന്നെ 🤣
@F4thi_mah Жыл бұрын
2023 lum ith kannunnavar indoo🔥 Enne pole
@ammubjanardhanan54656 жыл бұрын
Super perfomance എല്ലാവരും കിടിലം
@അന്തകാലം6 жыл бұрын
അച്ഛന് പണ്ട് കോഴിവെട്ടായിരുന്നോ പണി ....കേശു ഇസ്‌തം
@joobeljoshy43104 жыл бұрын
👍
@അന്തകാലം4 жыл бұрын
@@muhammedshaheen753 gdshjumadhjjk
@dhaneshnk83667 жыл бұрын
ബാലു ചേട്ടൻടെ അമ്മ കലക്കി ☺
@noushadke4 жыл бұрын
4 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ കെളവന്‍ എന്ന പേര് സ്വന്തമാക്കിയ കേശുവിന് ഇരിക്കട്ടേ 10000 ലൈക്ക്സ്
@aseemtvm46777 жыл бұрын
Joly kayinj vannel onnum kayichillengilum uppum mulakum kandirikkum.gulfilayath kond KZbin thanne ashrayam.all the best foR All..
@anjitharajan62176 жыл бұрын
16:55...balu pattu kalaki
@v2win8377 жыл бұрын
Amma looking so cute 😘😆
@sangeethsanku-yg3me Жыл бұрын
2023 ഇൽ കോഴിക്കോട് ഇൽ ക്ക് പോവുമ്പോ ട്രെയിൻ ഇൽ ഇരുന്ന് കാണുന്ന ഞാൻ
@ansariaseena7580 Жыл бұрын
Njannum
@resmanavi42615 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ വെള്ളം ചോദിച്ചിട്ട് ഇവിടെ ആരും കൊടുത്തില്ല.......
@RamKumar-qw6qs4 жыл бұрын
super Episode I am very interested in this Episode
@krishnakumarrsasthamcotta66627 жыл бұрын
ഈ കുടുംബത്തെയൊന്നു കാണണമെന്നുണ്ട്
@Tokyo-000073 жыл бұрын
14:45 ബാലു -മക്കളെ പറഞ്ഞു കൊടുക്ക് അച്ഛനെ പറ്റി കേശു -അച്ഛാ തള്ളൽ ഒക്കെ പിന്നെ 🤣 കേശു റോക്ക്സ് 😂🤣🤣🤣🤣🤣
@denilvs90117 жыл бұрын
കോമഡി ഉത്സവം കഴിഞില്ല.1സ്റ്റ് പോയത് കൊണ്ട് പിന്നെ വരാം..😀
@bhairavanmutharammanvillup7808 Жыл бұрын
ഇതാണ്ട ഉപ്പും മുളകും ഇപ്പച്ചുമ്മ ഹൈമാവധി രാംകുമാർ അലബാക്കി
അച്ഛാ..കോഴിവെട്ടച്ചാ.. തള്ളുന്നതൊക്കെ പിന്നെ തള്ളാം..😋😂.. കേശു!👍
@arshavimal99075 жыл бұрын
Baluvinte pattu supr😂😂
@Shreya_Sudheer2 жыл бұрын
4:34 HAHA shiva kutty🤣❤❤
@aiswaryalakshmi43007 жыл бұрын
നീലു ബാലു റൊമാൻസ് ഞങ്ങൾ ഈയിടെ ആയി എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയുമോ. 400 റേഞ്ചിൽ ഒറ്റ എപ്പിസോഡിൽ പോലും അത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല . പ്ലീസ് ഉപ്പും മുളകും പഴയ പോലെ ഞങ്ങൾക്ക് അതു പോലുള്ള എപ്പിസോഡുകൾ തന്നു കൂടെ.. എന്തോരു കോമഡി ആയിരുന്നു അതൊക്കെ. ഇത് ഒരു viewerinte മാത്രം അഭിപ്രായം ആയി കാണരുത് ഇതു ഉപ്പും മുളകും ഇഷ്ടപെടുന്ന എല്ലാവരുടെയും റിക്വസ്റ്റ് ആണ്... Plez...