*First adikkan വന്നതാ 4 minuet late aayi പോയി. 4k views* 💕💕💞💞
@salman65764 жыл бұрын
പുതിയ glass ഒക്കെ വാങ്ങിയല്ലോ ❓
@AmbilyAjeesh4 жыл бұрын
Ohhh ente ponne kidu episode👌... Full time chirichukonda kandath. Balu chettan💕Neelu chechi.... anyaaya chemistry aan. ❤️❤️Balu chettan mudi vetteelo ...poli look😎😎
@sabithsanu42544 жыл бұрын
Parukuttiye miss chayunnavar Aarokke
@mehnazmazna2084 жыл бұрын
Climax ബാംബുboys മൂവി ആണ് ഓർമ വന്നത്
@statussaver10664 жыл бұрын
Ennek vishnu chettan pole oru chettan venam 😓
@sajeevsivadasan72304 жыл бұрын
lock down kazhijathinu shesham alppam aasaya dharidhryam undayo ennoru samsayam....
@crtecchandhu50744 жыл бұрын
ലോക്ക് down കഴിഞ്ഞു വന്ന മിക്ക എപ്പിസോഡ് സൂപ്പർ ആണ് കൂടുതൽ ഇഷ്ടപെട്ടത് കോഴി എപ്പിസോഡ് പിന്നെ ഫസ്റ്റ് എപ്പിസോഡ് പിന്നെ ചക്ക എപ്പിസോഡ് ഒരുപാട് ഇഷ്ട്ടായി ❤❤❤
@faseeh76314 жыл бұрын
ചിരിച്ചു ചരിച്ചു കുഴഞ്ഞു എല്ലാരും പൊളി👌👌👌👌👌
@jabirmonu66444 жыл бұрын
❤️LACHU 🤗PARU 😘വല്ലാണ്ട് miss ചെയ്യുന്നുണ്ട് 😥
@adershsasidharan47604 жыл бұрын
പിള്ളേരുടെ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു മടുത്തൂ
@abbaskochuveetil76563 жыл бұрын
njanum
@priyapnair67934 жыл бұрын
Neelu and balu fans like 👍👍👍adikku......👇👇plsssss😭😭 Omg ....1.7k likessssss..
ആരോക്കെയാണ് ലച്ചുവിനേയും പാറുക്കുട്ടിയേയും Miss ചെയ്യുന്നത്
@faizalfaize16334 жыл бұрын
Njanund😢
@sreekanth84164 жыл бұрын
Lechunne miss cheyunnilla...parukkuttyee miss cheyunnu
@rinurinsha57544 жыл бұрын
Najund
@Hannahhbabe3 жыл бұрын
Njn
@anulalmararikh60653 жыл бұрын
Me tooo
@nishagareekkal4 жыл бұрын
അടുക്കളയിലെ ആംഗ്യഭാഷ പൊളിച്ച്... ബിജു അണ്ണൻ റോക്ക്സ്.. 14:50
@king4uking1844 жыл бұрын
3 കുട്ടികളും നല്ല ഭാഷയാണ്. എവിടെണ് കിട്ടി. 🤣🤣🤣🤣
@gopanjay4 жыл бұрын
ബാലുച്ചേട്ടൻ - നീലുചേച്ചി combo uff👌👌 Best mini-screen pair!!❤️
@Arjun-vz9jf4 жыл бұрын
ബാലുചേട്ടനും നീലു ചേച്ചിയും അവർക്ക് തമ്മിൽ തമ്മിൽ സംസാരിക്കാൻ അവർ തന്നെ കണ്ടെത്തിയ ഒരു ടെക്നിക് ആംഗ്യ ഭാഷ ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും ആംഗ്യഭാഷ ഇഷ്ടപെട്ടവർ ലൈക്
@sajivenjaramood67574 жыл бұрын
ഭയങ്കര ബോറ്
@nsmnasim44394 жыл бұрын
Athilum adipoli pillerude bhaasha
@Arjun-vz9jf4 жыл бұрын
@@nsmnasim4439 ലൂബാ, ലൂനി എന്ന പിള്ളേരുടെ കോഡ് ഭാഷ
@abrahammathew83894 жыл бұрын
Hi
@Arjun-vz9jf4 жыл бұрын
@@abrahammathew8389 ഹായ്
@krishnaprasanth1234 жыл бұрын
ബാലു അണ്ണന്റെ 'കുട്ടന്പിള്ളടെ മോളെ' വിളി ഫാൻസ് ആരെങ്കിലും ഉണ്ടോ.. 😂😂😂
@chu3604 жыл бұрын
ഉണ്ടാലോ എപ്പോ കേട്ടാലും ചിരി വരും 😄😄😄😀🤭🤭🤭
@sujiips32024 жыл бұрын
😇😇😇
@aboobakarsiddiksiddik64853 жыл бұрын
Vilikkumbol Balu chetan mass
@hameedmuthu95814 жыл бұрын
കോഡ് ഭാഷയിലും ബാലുച്ചേട്ടൻ സ്ഥിരം തരികിട കിച്ചണിൽ വെച്ച് നാല് പുഷപ്പ്😃😃
@mariyamregi96394 жыл бұрын
Who all missed parukuuty , like 😔
@PabloEscobar-zd2km4 жыл бұрын
Mariyam Regi ഇജ്ജാതി ഇംഗ്ലീഷ് സിവനേ......
@njanmalayali33324 жыл бұрын
@@PabloEscobar-zd2km 😅😅
@mariyamregi96394 жыл бұрын
@@PabloEscobar-zd2km pablo Escobar if u dont want to hear my English then just get out
@prajithshankar26624 жыл бұрын
@@mariyamregi9639 English ariyillenkil parayaathirunnaal poree😂
@sabeenamanzoor18584 жыл бұрын
തിഹങ്കമ്മ മ്മ പ സ്ഥഷഷ്ഠ o
@adholokam17694 жыл бұрын
We want Back Lachu 😍💪💪Lachu thirichu varannam ennu ollaravar LIKE ADI 💪💪💖 #WewantbackLachu Lachu കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ ഫാമിലി കാണാൻ രസം ഉള്ളത് LACHU തിരിച്ചുവരണം എന്ന് ആഗ്രഹം ഉള്ളവർ LIKE ADI 👍#WewantbackLachu
*ഞാൻ ഇന്നലെ cmt ചെയ്തിരുന്നു.. ലെച്ചു പോയ സ്ഥിതിക് വരോ ന്ന് തോന്നുനഇല്ല aathoond ലെച്ചു lechuvaayt ഗായത്രി ചേച്ചിയെ കൊണ്ട് വന്നാൽ എങ്ങനെ എങ്ങനെണ്ടാവും???* 😄 *just my opinion* 😆😆
@adholokam17694 жыл бұрын
Lachu thiruchu varannam
@shinjushaji4 жыл бұрын
മമ്മൂക്കാന്റെ "ദി ഗ്രേറ്റ് ഫാദർ" സിനിമയിലെ ഹെയർ കട്ട് പോലെയില്ലേ ബാലു ചേട്ടന്റെ ഹെയർ കട്ട്?
@rosammaaugustine14784 жыл бұрын
Yes
@malayalamlyricsvideosbychi2684 жыл бұрын
Poliyalle ❤️😍🤗💞💞💞💞
@ratheeshkr.00734 жыл бұрын
ലച്ചുവിനെ അതിഥി വേഷത്തിൽ എങ്കിലും കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ LIKE (nb: not juhi)
ലെ മുടിയൻ : കൃഷ്ണൻ ഓടക്കുഴൽകൊണ്ട് പാമ്പിന്റെ തലക്കടിച്ചു😊😊😊
@Riya-tm5fs4 жыл бұрын
ഒരു ഫൺ ഗെയിം കളിച്ചാലോ? നിങ്ങളുടെ പേരിന്റെ ആദ്യം വരുന്ന അക്ഷരം മാച്ച് ആവുന്നത് നിങ്ങളുടെ സ്വഭാവം (just for fun) A- പാറുക്കുട്ടി B- പടവലം മാമി C- കേശു D- പടവലം മാമൻ E- ബാലു F- ശ്രീ കുട്ടൻ G- നെയ്യാറ്റൻകര അമ്മൂമ്മ H- നീലു I- അലീന ഫ്രാൻസിസ്(കേഷൂ ...) J- മുടിയൻ K- സുരേന്ദ്രൻ ചിറ്റപ്പൻ L- രെമ M- നെയ്യാറ്റൻകര അപ്പൂപ്പൻ N- ശങ്കര അണ്ണൻ O- ഭാസി P- കനകം Q- ഷുക്കൂർ R- ലച്ചു S- ശിവാനി T- നവാസ് U- ഡെയ്ൻ ഡേവിസ്(DD) V- ജയന്തൻ W- ഓട്ടോ ചന്ദ്രൻ X- സുഷമ(നീലു ഫ്രണ്ട്) Y- അമരവിള കുഞ്ഞമ്മ Z- ജെറി(മുടിയൻ ഫ്രണ്ട്) ലൈക്ക്(ഒരുപാട് കഷ്ടപെട്ടത് ആണെ
@nahlapml17994 жыл бұрын
ശങ്കരഅണ്ണൻ 🙈
@arungopi3194 жыл бұрын
Ithoru vattam kalichathalle
@harsharaji31224 жыл бұрын
Neelu
@jungcookiess18904 жыл бұрын
Parukutty 😍😘😍
@preethir95174 жыл бұрын
Riya mariya ...S ...shivani
@Fcmobile34654 жыл бұрын
കട്ടൻചായ മുറുക്ക് നൊസ്റ്റാൾജിയ ആഹാ അന്തസ് 😂😂.. (ഓരോ കമന്റ് ഉണ്ടാക്കാൻ പെടുന്ന പാട് 😈😵😈😜🏃🏃🏃🏃
@Malayalam_news_Express4 жыл бұрын
😁😁😁😁😁
@Fcmobile34654 жыл бұрын
@@Malayalam_news_Express.. ഇപ്പോൾ വിചാരിക്കുന്ന പോലെ comments ഒന്നും വരുന്നില്ലന്നെ 😺
@Fcmobile34654 жыл бұрын
@@FaizaFathima_official. ഹൊ എനിക്ക് വയ്യ 😄😄😄😜
@Malayalam_news_Express4 жыл бұрын
Lithu jaison സത്യം ........😁😁😁
@gangasg17894 жыл бұрын
Ntem fav ann muruku😋❤
@harisnanattil5864 жыл бұрын
⚠️⚠️എല്ലാവരും ഒന്ന് ശ്രദ്ധിച് വായിക്കുക ⚠️⚠️. ഉപ്പും മുളകും തുടങ്ങിയ കാലം തൊട്ട് കാണാൻ തുടങ്ങിയ കമ്മെന്റുകളാണ് കേശു ശിവ ഓവറാണ് ചെറിയ വായിൽ വലിയ വർത്തമാനമെന്നൊക്കെ അവർ അവർക്ക് കൊടുക്കുന്ന script വളരെ നല്ല രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു അത്രയേ ഉള്ളൂ ഇന്നത്തെ സ്ക്രിപ്റ്റിൽ ഇങ്ങനൊരു character ആണെങ്കിൽ നാളെ ഇതിന് വിപരീതമായിട്ടുള്ള script ആകാം അത്കൊണ്ട് ഒരു എപ്പിസോഡിന്റെ പേരിൽ അവരെ വ്യക്തിപരമായും അല്ലാതെയും വിമർശിക്കരുത് ക്ലൈമാക്സിൽ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി അത് പോലെ മുടിയന്റെ അവസ്ഥയും മനസ്സിലായി അവർ sorry ചോദിക്കുന്നുമുണ്ട് മുടിയനെ base ചെയ്തുള്ള ഒരു എപ്പിസോഡാണ് ഇന്നലെ ഉദ്ദേശിച്ചത് അതിന് ഏറ്റവും നല്ല വിഷയം മുടിയന്റെ തൊഴിലില്ലായ്മ തന്നെയാണ് സാധാരണ ബാലു അണ്ണനാണ് ഈയൊരു കുറ്റപ്പെടുത്തൽ നടത്താറ് ഇന്നലെ ആ ഒരു character ശിവക്കും കേശുവിനും നൽകി അത്രയേ ഉള്ളൂ. 💖💖💖💖💖💖💖💖💖
@ഫിലിംന്യൂസ്4 жыл бұрын
സത്യം.
@Ajay-hr4ql4 жыл бұрын
Oru kaaryam parayaalo mudiynum lechuvinum okke ithupole avr kalliyaakuna episodes und athilonum avr bore aayitt thonniyitilla pinne present cheyenda oru reethiyund are athpole paraynm enaale bore adikaathiriku ivrde doalgues ellaam scriptill unllathalla edeyill ullthokke avr swanthamaayi idunathaanu improvisation
@vijayanpillai8714 жыл бұрын
ഒരു Script തയ്യാറാക്കുമ്പോൾ ഇളയ കുട്ടികൾ ഒരിക്കലും ജ്യേഷ്ഠനെ ചോദ്യം ചെയ്യുന്ന തരത്തിലാക്കരുത്. ഇതെല്ലാം കണ്ടു പഠിക്കുന്നവർ ധാരാളം കാണും.
@@Realvibes ningale സബ്സ്ക്രൈബ് ചെയ്തു തിരിച്ചും ചെയ്യ്
@Realvibes4 жыл бұрын
@@zayanadreams done
@crtecchandhu50744 жыл бұрын
പടവലത്തെ കാര്യം ഒക്കെ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ എപ്പിസോഡ് ഒക്കെ ഓർമ വരും ❤❤❤😘
@adwaithspillai14984 жыл бұрын
പാറമട വീട്ടിലെ 4ാംമത്തെ മുറി ശ്രെധിച്ചവർ ഒന്ന് ലൈക്കാമോ.
@a_s_h20004 жыл бұрын
evde 4 mathe room
@crtecchandhu50744 жыл бұрын
@@a_s_h2000 അടുക്കളയിലേക്ക് പോകുന്ന വഴിക്ക് സൈഡിൽ ഒരു റൂം ഉണ്ട് അത് ആരും ഫോക്കസ് ചെയ്യാറില്ല
@apcovin3694 жыл бұрын
Evde 4 th room
@crtecchandhu50744 жыл бұрын
@@apcovin369 അടുക്കളയിലേക്ക് പോകുന്ന വഴിക്ക് വാഷ് ബസിന്റ അപ്പുറത് ഒരു റൂം ഉണ്ട് പക്ഷേ അത് ഉപ്പും മുളകും ഫ്രെമിൽ കാണിക്കാറില്ല ✌
@crtecchandhu50744 жыл бұрын
അത് അടഞ്ഞു കിടക്കുന്നത് മാത്രമേ ഉള്ളൂ കാണിക്കാർ പക്ഷേ വലുതായി ആരും ഫോക്കസ് ചെയ്യാറില്ല ആ റൂം ✌
@anuvarun874 жыл бұрын
ഇന്നലെ പാവം മുടിയൻ chettan സെന്റി ആക്കി kalanju
@shanilkumar4 жыл бұрын
പാറുകുട്ടിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ ഇവിടെ
@hanan_20064 жыл бұрын
I miss Parukutty very much
@pranav54754 жыл бұрын
S
@BTUOFFICIAL4 жыл бұрын
കൃഷ്ണൻ ഓടക്കുഴൽകൊണ്ട് പാമ്പിന്റെ തലക്കടിച്ചു
@Arjun-vz9jf4 жыл бұрын
ക്ലൈമാക്സ് കേശു, ശിവ, മുടിയൻ അവർക്ക് തമ്മിൽ സംസാരിക്കാൻ അവർ ഒരു കോഡ് ഭാഷ കണ്ടെത്തി. ക്ലൈമാക്സ് powliiii 👌👌👌❤️❤️❤️
@sanalsajikumar39194 жыл бұрын
ഇന്ന് എന്റെ 5-ാം പിന്നാൾ ആണ് plzzzzz.100 like.....
@anaghan.j41264 жыл бұрын
Achoda..50 aam allallo
@kesavannair44454 жыл бұрын
2 vayasayitte ullu ennu parayayirunille
@gokulgovind00744 жыл бұрын
5 വയസ്സിൽ തന്നെ ഉപ്പും മുളകും കണ്ടതിൽ സന്തോഷം happy birthday
@nishaabraham70034 жыл бұрын
5 or 15 or 25 or 35 or 45 or 50,55...60.65.75..85..95.which is your age😄anyway Birthday wishes🍹🍫🍬🍮🍫🍫🍭🍭
@shibusheela9614 жыл бұрын
5 വയസുള്ള കുട്ടിയാണോ യൂട്യൂബിലൊക്കെ
@bijumathewthumpontharayil55684 жыл бұрын
Keshu shiva and mudiyan language suprr👌👌👌 and so funny😁😂
@rr7arts2124 жыл бұрын
മമ്മൂക്കയെ പോലെ ആണ് രണ്ടുപേരും പ്രായം കൂടി വരുമ്പോൾ ഒടുക്കാത്ത ഗ്ലാമർ ആയി വരികയാണ്
@bijibabu95444 жыл бұрын
വന്ന് വന്ന് ഇതു കാണാതെ ഒരു ദിവസം പോലും കഴിയാൻ പറ്റാത്ത അവസ്ഥ ആയി എന്ന് തോന്നിയവർ like button അടിച്ചു പൊളിച്ചെ ആരൊക്കെ പൊളിച്ചു എന്ന് നോക്കട്ടെ 😃😃😃😃😃😃😃🤩🤩🤩
@febin46664 жыл бұрын
Anikuun
@dreamrider26604 жыл бұрын
കിടു എപ്പിസോഡ് ✌️🔥നല്ല നോൺസ്റ്റാളജി 😍😘❤️ഉപ്പും മുളകും ഇപ്പോൾ ട്രെൻഡിങ് വീഡിയോ ആണെല്ലോ 😊ഇത് പോലെ തന്നെ എന്നും വേണം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ 😍😘❤️❤️❤️💗💗💗
@soumyasruthy734 жыл бұрын
Super
@nivedhyark6574 жыл бұрын
Negative comments orupaad und ashaya daridryam enn paranj kurach teams und nalla marupadi kodukkanam avarkk
@nivedhyark6574 жыл бұрын
Super episode
@dreamrider26604 жыл бұрын
@@nivedhyark657 thats truth 😍
@Arjun-vz9jf4 жыл бұрын
ലൂബാ, ലൂനീ എന്ന കോഡ് ഭാഷ ഇഷ്ടപ്പെട്ടവർ ലൈക്
@shahinasha58154 жыл бұрын
ഏറെ നാൾ ഇല്ലാതിരുന്നത് കൊണ്ടോ എന്തോ അറിയില്ല ഉപ്പും മുളകും മനസ്സിൽ ഒരു സമാധാനം നൽകുന്നു... പുറത്തെ മഴയും അകത്തെ ഉപ്പും മുളകും... ആകെ ഒരു കുളിർമ... പിന്നെ നല്ല കുട്ടിയായി അപ്ലോഡിങ്... അങ്ങനെ എന്തോ ഒരു രസം... 😍😃😍😃😍Balu.. neelu 😍😘😍
@Itsmereshi7864 жыл бұрын
Nammude channel onnu vannu support cheyyamo
@zayanadreams4 жыл бұрын
@@Itsmereshi786 നിങ്ങൾ എന്നെ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും 100% ഞാൻ യിന്നോ നാളെ യൊ ചാനലിൽ വീഡിയോ യിടും
@sanhausman79874 жыл бұрын
Paru kutty miss uuuuu😙😙 Paru fans like here👍👇 👇 💖 💖 ............. Oru 200 like engilum tharooo plzzzzzzz. ....................
@akhilkrishnahere4 жыл бұрын
Likes kittittu endhu cheyyana
@akhilkrishnahere4 жыл бұрын
Oru sandhosham alley...?😆
@dd4348.4 жыл бұрын
ബാലു ചേട്ടന്റെ ഹെയർ സ്റ്റൈൽ ഇഷ്ട്ടമായവർ ലൈക് അടിക്ക് 👍
@islblast4 жыл бұрын
Balu new hairstyle adipoli😍😍
@lizasusanabraham47704 жыл бұрын
Paru eppam varrum... Miss u and lechu will u come back ....love uu..... UPPUM MULAKUM FANS PLEASE LIKE!!!!!!
ഉപ്പും മുളകും തുടങ്ങിയ കാലം തൊട്ട് കാണാൻ തുടങ്ങിയ കമ്മെന്റുകളാണ് കേശു ശിവ ഓവറാണ് ചെറിയ വായിൽ വലിയ വർത്തമാനമെന്നൊക്കെ അവർ അവർക്ക് കൊടുക്കുന്ന script വളരെ നല്ല രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു അത്രയേ ഉള്ളൂ ഇന്നത്തെ സ്ക്രിപ്റ്റിൽ ഇങ്ങനൊരു character ആണെങ്കിൽ നാളെ ഇതിന് വിപരീതമായിട്ടുള്ള script ആകാം അത്കൊണ്ട് ഒരു എപ്പിസോഡിന്റെ പേരിൽ അവരെ വ്യക്തിപരമായും അല്ലാതെയും വിമർശിക്കരുത് ക്ലൈമാക്സിൽ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി അത് പോലെ മുടിയന്റെ അവസ്ഥയും മനസ്സിലായി അവർ sorry ചോദിക്കുന്നുമുണ്ട് മുടിയനെ base ചെയ്തുള്ള ഒരു എപ്പിസോഡാണ് ഇന്നലെ ഉദ്ദേശിച്ചത് അതിന് ഏറ്റവും നല്ല വിഷയം മുടിയന്റെ തൊഴിലില്ലായ്മ തന്നെയാണ് സാധാരണ ബാലു അണ്ണനാണ് ഈയൊരു കുറ്റപ്പെടുത്തൽ നടത്താറ് ഇന്നലെ ആ ഒരു character ശിവക്കും കേശുവിനും നൽകി അത്രയേ ഉള്ളൂ ഇത്രയും പറയാൻ കാരണം ഇന്നലെ ഒരുപാട് കമെന്റുകൾ കണ്ടു കേശുവിനും ശിവക്കുമെതിരെ വളരെ മോശമായ രീതിയിൽ ചെറിയ കുട്ടികളാണെന്നുപോലും ആലോചിക്കാതെ
@lightesofsalvation5824 жыл бұрын
വലിയ സത്യം ബ്രോ
@sul304 жыл бұрын
ഇന്നലെ മുടിയനെ കരയിപ്പിച്ചത് ശരിയായില്ല 🙄
@crtecchandhu50744 жыл бұрын
ഇന്നലെ വന്നു എപ്പിസോഡ് കഴിഞ്ഞു നെക്സ്റ്റ് വന്നില്ലേ ഇനി ആ ചർച്ച വേണ്ടാ 😏
@sul304 жыл бұрын
@@crtecchandhu5074 ശെരി ഓംറാ...
@sreekkutty64364 жыл бұрын
ഇന്നും വെറുപ്പിക്കൽ ഉണ്ടോ എന്ന് ചോദിച്ച എന്റെ കമന്റ് ഡിലീറ്റ് ആക്കി 🙄
@sul304 жыл бұрын
@@sreekkutty6436 അയിന് ഉപ്പും മുളകും ഇതുവരെ വെറുപ്പിച്ചില്ലല്ലോ 🤨🤨
@kkpstatus104 жыл бұрын
ഉപ്പും മുളകും കുടുംബം ഇഷ്ടം മുള്ളവർ ലൈക്ക് 👍
@sudheesh52304 жыл бұрын
Super
@manchingalafsal36084 жыл бұрын
4:22 എന്റെ.. ബാലു അണ്ണാ എന്ത് പറഞ്ഞാലും അവസാനം. ആ പാവം കുട്ടൻ പിള്ള മാമന്റെ അടുത്ത് തന്നെ എത്തും ല്ലേ..
@ashrafcp19954 жыл бұрын
ഓരോ എപ്പിസോഡ് പുതുമ ഉള്ളത് ആണ് cherich ഒരു വഴി ആകുന്നു ഇത് കാണുമ്പോൾ ബാലു മുടി വെട്ടി കുറച്ചു പ്രായം കുറഞ്ഞു nilu സൂപ്പർ ആണ്
@albimc78744 жыл бұрын
ആ പാറുവിനെ കുറിച്ച് എന്തങ്കിലും ഒന്ന് പറ.അങ്ങിനെയെങ്കിലും ആ പേര് കേൾക്കാമെല്ലോ '' പാറു കിടക്കുന്നു 'അല്ലങ്കിൽ അപ്പുറത്ത് കളിക്കുന്നു '' 'iii അങ്ങിനെ എന്തങ്കിലും ഒന്ന് പറഞ്ഞാൽ മതി പിന്നെ കുറെ ബോറാകുന്നു ചില നേരം കേശു' ശിവ കുറച്ച് ഓവറാണ് ഇന്നന്നെ എപ്പിസോഡ് മഹാബോറ്
@crtecchandhu50744 жыл бұрын
ഈ എപ്പിസോഡ് എന്താണ് പ്രശ്നം ഒന്ന് പറഞ്ഞു തന്നെ നല്ല കോമഡി എപ്പിസോഡ് ആയിരുന്നു അവർ ഈ എപ്പിസോഡ് അടിപൊളി ആയിരുന്നു
@albimc78744 жыл бұрын
@@crtecchandhu5074 താങ്കളുടെ രുചില്ലെ എൻ്റെ രുചി വൃത്യാസം ഉണ്ടാവും അത്ര മാത്രം.....
@arunwayanad9114 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും പൊളിച്ചു 🤩🤩🤩🤩😍😍😍
@jishok.j24864 жыл бұрын
Neelu looking beautiful 😍
@irshhhaad79674 жыл бұрын
Yes😍😗😘😘😘😘
@ksdfoodnvlog65644 жыл бұрын
നീലു ബാലു fans അടി like 👍👍👍👍
@vintageehour4 жыл бұрын
ഈ എപ്പിസോഡ് വളരെ രസകരമായിരുന്നു, അവസാനത്തെ ഭാഗം പോലെ ഞാൻ ചിരിച്ചു
@malinikrishnaprasad3654 жыл бұрын
നല്ല എപ്പിസോഡ് ,ലച്ചുവും കൂടി ഉണ്ടായിരുന്നെങ്കിൽ....