ലക്ഷ്മിക് കിട്ടിയ പണി സൂപ്പർ പിന്നെ കൊച്ചാമ്മിനിയുടെ അക്ക വിളി വേണ്ട പഴയ പോലെ മൈനി എന്ന് വിളിച്ചാൽ മതി അതാണ് കേൾക്കാനും നല്ലത് 😂😂 ഈ അക്ക അക്ക എന്നൊക്കെ വിളിക്കുമ്പോ കക്ക കക്ക എന്നൊക്കെയാ തോന്നുന്നത് 😂😂 പലപ്പോഴും 😂
@AnilkMadhavan7 сағат бұрын
എന്റേയും അഭിപ്രായം സുഹാസിനി അമ്മയെ കൊച്ചമ്മണി ചേച്ചി മുമ്പ് വിളിച്ചിരുന്ന പോലെ മൈനിയെന്ന് വിളിക്കുന്നത് കേൾക്കാനാണ് രസം.😊😊😊
@Ar_den-w5u7 сағат бұрын
Episode kidu👏🏻❤ Lekshmi ടെ സ്വപ്നം ആയിരുന്നു highlight ചിരിച്ച് ഒരു വഴി ആയി 😂🙏🏻 11:48 പ്രതീഷിന്റെ ആ entry ഒട്ടും പ്രതീക്ഷിച്ചില്ല 😂
@brothersszzz6958 сағат бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു ചിരിക്കാൻ കുറെയുണ്ടായിരുന്നു ഇതുപോലെത്തെ എപ്പിസോഡ് ആണ് വേണ്ടത്. 😂😂 അനു ചേച്ചി അടിപൊളിയാണ്❤️❤️ അനു ചേച്ചിയും പ്രതീക്ഷിച്ച ചേട്ടനും തമ്മിലുള്ളLove💞 കോമ്പോ അടിപൊളിയാണ്. ഒഴിവാക്കാതെ നോക്കണം. 💞💞 ഈ ലവ് കോംബോയും അടിപൊളിയാണ്.. സ്റ്റാർ മാജിക് വെറുപ്പിച്ചു വെറുപ്പിച്ച് നിർത്തിയ പോലെ ഉപ്പും മുളകും സുസുവും നിർത്താതെ നോക്കണം അടിപൊളി പരിപാടികൾ ആണ് ഉപ്പും മുളകും സു സു.. പ്രത്യേകിച്ച് ഉപ്പും മുളകും ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്🔥🔥❤️❤️❤️❤️😂😂😂😂
@sreerajcalicut39 сағат бұрын
*Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊*
@sreerajcalicut39 сағат бұрын
Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊
@AshifvkAachi9 сағат бұрын
✋@@sreerajcalicut3
@radhamanin19878 сағат бұрын
Yes
@JayaKumarMK-s1t8 сағат бұрын
Yes
@jalajas13768 сағат бұрын
Yes😊@@sreerajcalicut3
@harishankar71978 сағат бұрын
സുരഭിയും സുഹാസിനിയുടെ ഇന്നലത്തെ എപ്പിസോഡ് ഇഷ്ടപ്പെടാത്തവർ ഉണ്ടോ
@rajulathandasseri44598 сағат бұрын
Muthuannan പൊളി 🎉
@kashimon22687 сағат бұрын
ഡെയ്‌ലിൽ കാണുന്നവർ ഒണ്ടോ ഞങ്ങളെപ്പോലേ 🥰👍
@semimolabdulaziz36553 сағат бұрын
What 😂
@abdurahiman66337 сағат бұрын
ലക്ഷ്മിയുടെ അഭിനയം നന്നായിട്ടുണ്ട്
@RahilaMymoonakp7 сағат бұрын
ഒളിഞ്ഞു കേൾക്കൽ ഇപ്പളും മാറീട്ട് ഇല്ലേ ലക്ഷ്മി ഇത്ര ശെരി അല്ല
@kashimon22687 сағат бұрын
ക്രിസ്മസ് എപ്പിസോഡ് വേണം ചദ്രഹാസം വീട്ടിൽ അടിപൊളി ആകാണേണം 🥰
@kashimon22687 сағат бұрын
അടിപൊളി സീരിയൽ ആണ് എന്ന് ഉള്ളവർ ലൈക് അടിക്കുമോ ❤
@Sleepyhead78968 сағат бұрын
പിങ്കിമോൾ ആളൊരു പാവം കുട്ടി ആണ്❤😊 ഒരു നിഷ്കളങ്കയായ മോൾ... പഴയ ആമിമോൾ കുറച്ച് കൂടി കൗണ്ടറൊക്കെ അടിച്ച് എല്ലാവരെയും വാരി അടിക്കുന്ന കുട്ടി ആയിരുന്നു😅❤
@Aaliyaah-g7b8 сағат бұрын
❤
@akhilnaushad3058 сағат бұрын
8:18 Athe
@AnupamaRam19957 сағат бұрын
ശരിയാ... അന്നത്തെ ലക്ഷ്മിയുടെ അടവൊന്നും ആമിയുടെ അടുത്ത് നടക്കില്ലായിരുന്നു😅 ഇവിടെ ഈ ലക്ഷ്മി പിങ്കിയെ എപ്പോളും വഴക്ക് പറച്ചിൽ ആണ്😢 പിങ്കി കുറച്ച് പാവം ആണ്....
ലക്ഷ്മിക്ക് കുറച്ചു മര്യാദ യുള്ള ആൾ ആക്കി മാറ്റി കൂടെ..
@user-gi1nf3kb7m5 сағат бұрын
ഇത്തവണയും കൊച്ചമ്മണി ഒറ്റ ഡയലോഗിൽ തന്നെ കൊണ്ടുപോയി പഴഞ്ചൊല്ല് 😀👍🏻
@nithinabraham70578 сағат бұрын
06:22 to 08:24 10:55 to 13:50 21:06 to 23:29
@krishnekumar17816 сағат бұрын
ഭയങ്കര തണ്ടൻ തന്നെ അനിയൻ കുട്ടൻ😂😂😂😂😂
@praveenapravee60162 сағат бұрын
Super episode
@roycherian8514Сағат бұрын
മുത്തു ഭയങ്കര ഓവർ ആണല്ലോ അല്പം അടങ്ങ് അമിത സ്വാതന്ത്ര്യം ആപത്തിൽ. ഞങ്ങളുടെ ചെറുപ്രായത്തിൽ മുതൽ നിങ്ങളെ കണ്ടു തുടങ്ങിയതാണ് ആ ഒരു സ്നേഹമില്ലാതാക്കരുത് ❤😂😅😂😅