പാവം ആട്ടോ ചന്ദ്രൻ... ല്ലേ.. കുട്ടുമാമനേം കുറ്റം പറയാൻ പറ്റില്ല..
@tiktokviralcutstech24084 жыл бұрын
ആട്ടോ അല്ല ഓട്ടോ
@sujithks39283 жыл бұрын
Ok
@sheemolshaji61163 жыл бұрын
Yaa
@ft.ashiqvro6 жыл бұрын
*ഓട്ടോ ചന്ദ്രൻ ഒരു പാവം ആണ് ആ ചേട്ടനെ ഒരുമാതിരി കൊച്ചാക്കരുത്* 😞
@vilayilvilayil93126 жыл бұрын
Sreekuttane mattooooo
@miraculouswithmalavika26515 жыл бұрын
Correct
@anu-jb7gg5 жыл бұрын
Cheriya
@soumyaanil11834 жыл бұрын
Shariya
@anumanikandan71764 жыл бұрын
അതേ അതു ശരിയാണ്
@shahanashifas53566 жыл бұрын
പാറുക്കുട്ടി വന്നല്ലോ... ചക്കര ഉമ്മ... 😘😘😍😍
@babuvarghese44006 жыл бұрын
Neelu Balu super 🙏🙏
@samadkvr63836 жыл бұрын
Shahana Shifas umma
@anamikaanamika23166 жыл бұрын
Innale vannallo
@sameerasameera52256 жыл бұрын
Shahana Shifas
@sharonmaxwell82266 жыл бұрын
Shahana Shifas vhgjJioihu Ft!drfgvkv. Hi
@AbdulSalam-ww7wh6 жыл бұрын
പാറുക്കുട്ടി യുടെ ഏറ്റവും വലിയ പ്രത്യേകത ആര് എടുത്താലും അവരുടെ കൂടെ പോകാൻ റെഡിയാണ് കരയുന്ന സ്വഭാവം ഇല്ല
@shaazshamsu98016 жыл бұрын
Kann thattaathirikkatteee
@3buddiezzzofksd8834 жыл бұрын
Masha allah
@tiktokviralcutstech24084 жыл бұрын
Crct
@shameerkumbidi4 жыл бұрын
Gt5rttuhdq Q L
@shameerkumbidi4 жыл бұрын
@@3buddiezzzofksd883 cg
@keerthanatr26226 жыл бұрын
മാമൻമാരായൽ ഇങ്ങനെ വേണം ..പെങ്ങളുടെ വീടിനോടും മക്കളോടും ഉത്തരവാതിത്തമുള്ള മാമൻ...ഇന്നത്തെ ലൈക്ക് കുട്ടുമാമനു....പെൺകുട്ടികൾ ഉള്ള വീട്ടിൽ പുറമേ നിന്നുള്ളവർക്ക് അമിത സ്വാതന്ത്രം കൊടുക്കരുതെന്ന് പറയാതെ പറഞ്ഞു കുട്ടുമാമൻ......
@jyothishv88366 жыл бұрын
ഓട്ടോ ചന്ദ്രൻ ഫാൻസ് like here
@jasmineshajahan4026 жыл бұрын
നമ്മുടെ പാറു കുട്ടി വന്നേ........... ഇന്നത്തെ ലൈക് നമ്മുടെ പാറു കുട്ടിക്ക് 😘😘😘😘😘😘😘😘😗😗😗😗😗😗😗
@sanjusajan82546 жыл бұрын
Innale undayirunnu Allo
@Mehreennabil6 жыл бұрын
Jasmine Shajahan I
@കട്ടപ്രണയം6 жыл бұрын
പാറു കുട്ടി kzbin.info/www/bejne/jqKUYZiPgMeSmZI
@jasmineshajahan4026 жыл бұрын
@@sanjusajan8254 Ath last kurach neram alle undaayirunnullu nammude paaru kuttiye episode full kaananam Paaru kutti eshtam😗😗😗😗😗
@jishakr66446 жыл бұрын
Yooooo
@blacklover78636 жыл бұрын
പഴയ episode കണ്ട് ഇത് കാണുമ്പോൾ കേശുവും ശിവയും വലുതായപോലെ തോന്നുന്നു😚😚😚😚 കുഞ്ഞാവ ഇസ്തം
@HusnaUnna-gr8bc Жыл бұрын
അപോ ഇപ്പത്തെ episodo കണ്ടോ
@bijuanand6596 жыл бұрын
ഒത്തിരി ഇഷ്ടായി,, എല്ലാ കുടുംബത്തിലും ഉണ്ട്, ഉണ്ടാവണം ഇത്തരം കൂട്ടി മാമൻമ്മാർ,,. അച്ഛനും അമ്മയെക്കാൾ ദീർഘവീക്ഷണവും കണിശക്കാരനും മനസ്സിൽ ഏറെ കരുതലും സന്തോഷവും കുറെ നൊമ്പരങ്ങളും ഉള്ള മാമൻമ്മാർ,
@krishnakumarrsasthamcotta66626 жыл бұрын
ആട്ടോ ചന്ദ്രനെ വിഷമിപ്പിച്ചത് ശരിയായില്ല. ബാക്കിയെല്ലാം ഓ കെ
വിഷമിച്ചാലും ഇല്ലേലും എത്ര ബെസ്റ്റ് ഫ്രെണ്ട്സ് ആണെങ്കിലും വീട്ടിൽ അകത്തു വേണ്ട.... പുറത്തു മതി. കുട്ടിമാമൻ കുട്ടികളോട് ഔട്ടോ ചന്ദ്രന്റെ മുന്നിൽ കുറച്ചു സ്‌ട്രോങ് ആയെന്നേയുള്ളു. കുട്ടു മാമാനാണ് ശരി
@ashil2466 жыл бұрын
ഉപ്പും മുളകും ഫുൾ കാണാതെ കമെന്റ് വായിക്കുകയാണല്ലേ 😂😄😀
@amalsebastian38416 жыл бұрын
Atheaaaa
@ajnaaju30376 жыл бұрын
Ahh😃
@shazashaa94826 жыл бұрын
ASHIL 246 mmmm
@sameeraliali74886 жыл бұрын
Sathyam😊
@midhunjacobrinsu856 жыл бұрын
Atheeee
@Fcmobile34656 жыл бұрын
മുടിയൻ ഇപ്പോൾ നല്ല ഗ്ലാമർ ആയിട്ടുണ്ട് 😍😍😍.. കുഞ്ഞാവ നീലുചേച്ചിയുടെയും ലെച്ചുവിന്റെയും നെഞ്ചോടു ചേർന്ന് കിടക്കുന്നത് കാണുമ്പോൾ എന്ത് രസമാ.. പാറുകുട്ടിക് അങ്ങനെ കിടക്കാനാണ് ഇഷ്ടമെന്ന് തോന്നുന്നു ☺
പാറു വാവച്ചി ഫാൻസ് ഉണ്ടോ ഇവിടെ... എങ്കിൽ അടി #like........👍👍
@babythankachan174 жыл бұрын
Cute parukutty umma
@sinansinu83584 жыл бұрын
മാമൻ എന്നും വരുന്ന ആളാണ് എന്നാലും കുട്ടിമാമൻ വന്നു എന്ന് പറഞ്ഞപ്പോൾ കുട്ടികളുടെ ഒരു സന്തോഷം ഹോ "🤓മാമനോട് ഒന്നും തോന്നല്ലേ🤓
@appumuthu25092 жыл бұрын
😃😃
@ijascijasc30246 жыл бұрын
എന്നാലും കുട്ടു മാമ ഇത് വേണ്ട മാമ ഞങ്ങളെ ചന്ദ്രൻ ചേട്ടനോട് ഇത് വേണ്ടായിരുന്നു മാമാ..... പാവത്തിന് വിഷമായീട്ടോ ...... ഞങ്ങൾക്കും... ഓട്ടോ ചന്ദ്രൻ കീ ജയ്.....
@alveezusthegreat6 жыл бұрын
Any auto Chandran fans here ? 🤔
@deepaprakash72546 жыл бұрын
Me
@Kpop_fansiez Жыл бұрын
Me
@rumaiskm12916 жыл бұрын
ഞാനിപ്പോൾ സ്ഥിരം കമെന്റ് ഇടുന്ന ഒരാളാണ്... അടിയനെയും ഒന്നു പരിഗണിക്കണം pls......
@indiaqatar57106 жыл бұрын
Eda kalla sanny kutta
@rashidpt59426 жыл бұрын
Nee itto chunke
@rumaiskm12916 жыл бұрын
Tnks
@vinayakinga98326 жыл бұрын
Nthonayittanavoo thanne nam parikanikettandath😆
@calicutchamber38315 жыл бұрын
Njaanum
@alphonsaboby74506 жыл бұрын
Very good episode, serial kaanumbol njan ente makkale vazhaku parayarund but uppum mulakum kaanan parayarumund... A positive energy
@fishonrodbyullaswayanad9546 жыл бұрын
ഞങ്ങടെ പാറുക്കുട്ടി വന്നേ...ചുന്ദരി വാവക്ക ഉമ്മ♥♥
@abdulmuhaiminabdulmuhaimin10526 жыл бұрын
സാധാരണ ഞാൻ കമന്റ് അടിക്കാറില്ല മ്മടെ ചങ്ക് ചന്ദ്രട്ടെനെ മൈന്റ് ചെയ്യാത്തത് ഒരു മാതിരി യാ യി സീരിയസ് ആവാം പക്ഷെ വീട്ടിൽ വരുന്നവരെ മുതുകിൽ കയറിയാവരുത് കുട്ടു
@visualtreat96566 жыл бұрын
ഉപ്പും മുളകും കാണുമ്പോ എന്തോ.. മനസ്സിന് ഒരു പോസിറ്റീവ് എനർജി ആണ്😇😇
Invisible Indian kuttu is right bcz he linked it with social situation
@deepikagk6 жыл бұрын
കഴിഞ്ഞ എപ്പിസോഡ് (അതായത് EP#687) ആരാണ് എഴുതിയത് എന്നറിയില്ല, പക്ഷെ, മനോഹരം. നല്ല കഥ. ഡയലോഗുകൾക്ക് നല്ല അച്ചടക്കം ഉണ്ടായിരുന്നു. അഭിനയം 100% നാച്ചുറൽ ആയിരുന്നു. കുട്ടുവും ബാലുവും പിള്ളേരും എല്ലാം തകർത്തപ്പോൾ തുടക്കകാലത്തെ ഉപ്പും മുളകും തിരിച്ചു വന്നു എന്ന് തോന്നിപ്പോയി.
@ajithkumardamodarannair60746 жыл бұрын
Bhasi annan aakum
@deepikagk6 жыл бұрын
@@ajithkumardamodarannair6074 ഒന്നഭിനന്ദിക്കാം എന്നു വച്ചപ്പോൾ പേര് കാണിച്ചില്ല. ആരായാലും അടിപൊളി.
@ajithkumardamodarannair60746 жыл бұрын
Really hurt touching episode aarnnu
@happyjourney32126 жыл бұрын
സത്യം എനിക്കും തോന്നി സ്ക്രിപ്റ്റ് ഭാസി അണ്ണനായിരിക്കും
@appu36926 жыл бұрын
നോവൽ വല്ലതും എഴുതാറുണ്ടോ.........?
@Maayakkannan1236 жыл бұрын
പാറുക്കുട്ടി lover's like അടിക്ക് 😘
@sameeraliali74886 жыл бұрын
ഉപ്പും മുളകും ഫാമിലിയെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ
@fayisfayi25306 жыл бұрын
Enikk aagrahamundd
@anjalianjali48436 жыл бұрын
Enik orupad agraham und orupad orupad
@fathimafarzana88136 жыл бұрын
Ettavum kooduthal parukuttiye kanan aagraham😊
@sreedev2186 жыл бұрын
എനിക്ക് കാണണ്ട അങ്ങനെ സ്വർഗം പോലൊരു കുടുംബം യാഥാർഥ്യത്തിൽ എവിടെയോ അങ്ങു ദൂരെ ഒരു പാറമട കോളനിയിൽ ജീവിക്കുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
@shreefalli36256 жыл бұрын
Hai
@saadmc91186 жыл бұрын
10:31 ഇതെന്താ പച്ചക്കറിയ അല്ല ഇറച്ചിക്കറി 😊😊😊
@rahulnair69816 жыл бұрын
ബാലു അണ്ണൻ ഇല്ലാത്ത കൊണ്ട് ഒരു ഗും ഇല്ല 😥 കുട്ടു മാമ്മൻ പണ്ടേ സൂപ്പർ അല്ലേ 😍😘
@shabeerwayanad84406 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി നീലുവും ബാലുവും ഇല്ലങ്കിലും നമ്മുടെ കുട്ടു മാമൻ മതി കുട്ടു മാമാ നിങ്ങൾ ഞങ്ങളുടെ ആവേശമാ... കുഞ്ഞുണ്ണി മാഷും പിള്ളേരും
@modniyas28046 жыл бұрын
ഇതെന്താ പച്ചക്കറിയാ അല്ല ഇറച്ചി കറി കുട്ടു മാമൻ റോക്സ് 😃
@ZainulabidAbid6 жыл бұрын
ഹഹഹ ഹഹ
@vedharajesh55796 жыл бұрын
☺☺☺☺
@vishnuj12905 жыл бұрын
mod niyas
@alveezusthegreat6 жыл бұрын
FREAK Balu പടം മുടിയന്റെ ഭിത്തിയിൽ കാണുമ്പോ ചിരിക്കുന്നവർ like അടി 👍🏽👍🏽👍🏽👍🏽👍🏽👍🏽😂😂😂😭😭😭😭
@itsforufun37656 жыл бұрын
😘😘😘*കുറച്ചു വൈകി എന്നാലു० സാരല്ല നമ്മുടെ കമെന്റസ് ലൈക് അടിക്കുന്ന മച്ചാമ്മാരു० സിസ്സുനു० വേണ്ടിയാണ് ഇകമെന്റ്*😘😘😘
@bjkbjk3876 жыл бұрын
എല്ലാ episode-ലും പാറുക്കുട്ടി വേണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക...
@DEEPUCHEROLIL07036 жыл бұрын
കുട്ടുമാമൻ പൊളിച്ചു....പാറു വാവ ഇഷ്ടം....
@juniorsworld30406 жыл бұрын
കൊള്ളാം നല്ല എപ്പിസ്സോട് എന്നാലും ബാലു ചേട്ടൻ ഇല്ലാത്തത് ഒരു കുറവ് തന്നെ...
@meenuarun82686 жыл бұрын
കുട്ടു മാമാ..... ഞങ്ങൾ ഞെട്ടിമാമാ.....
@struggler46316 жыл бұрын
എപ്പിസോഡ് കണ്ടതിനു ശേഷം comments വന്ന് നോക്കി ഭായ്....😄 😄
@mykerala77666 жыл бұрын
ഈ episode ന്റെ ഒരു പോരായ്മ കൂട്ടു മാമന്‍ ചന്ദ്രേട്ടന്‍ നോട് കാണിച്ച പെരുമാറ്റം..
@akhilathomas36216 жыл бұрын
Sathyam
@sarathck85916 жыл бұрын
Orikkalum oru porayma alla...adymayi kanunna...oralku...kodukenda...ellaa manyathayum..koduthutund...ellam. Vazhiye...sariyavum
@ksa37006 жыл бұрын
my kerala അത് നല്ലൊരു കാര്യം തന്നെ മനുഷ്യർ പലവിതമാണ് ചന്ദ്രൻ നല്ലവനായിരികാം പക്ഷേ കുട്ടുമാമൻ ചെയ്തത് നല്ല ഗുണപാഠം തന്നെ
@sunilkumar-ef1xl6 жыл бұрын
Ath baluchettanum neelu chechiyum vannal sariyavunna karyame ulloo
കുഞ്ഞാവ വന്നേ....കുട്ടുമാമൻ എല്ലാ എപ്പിസോഡിലും ഉണ്ടായിരുന്നു എങ്കിൽ നല്ലതായിരുന്നു...
@abraham47696 жыл бұрын
Try
@sh__4d3504 жыл бұрын
ഇതെന്ന പച്ചക്കറി യാ... അല്ല ഇറച്ചി കറി 😂😎😂
@divyasebastian87106 жыл бұрын
Kuttumama polichumamaa😗😗😗
@jsjs34944 жыл бұрын
Kuttumamante last episode idhanoo... Onuu paranju tharuoo
@muzammil51615 жыл бұрын
Shivayudeyum keshuvinteyum school kananam ennulavar ethre perund
@samscreations90916 жыл бұрын
ഹാവൂ.... ആദ്യമായിട്ട് ഒരു മണിക്കൂറിനുള്ളിലെങ്കിലും എത്തി....😁
@sherinlatheef78796 жыл бұрын
Last scene ആ ആ... ആ ആ ആ ഉ ഉ ആ ആ ആ.. പോവും പോവണ്ട.. ഞങ്ങൾ വിടില്ല 🤣😂😂😂👍👍👍
@ameerpk41226 жыл бұрын
F
@zamarfarshad38266 жыл бұрын
ആദ്യമായിട്ടാ ഇത്രയും നേരത്തെ കമന്റ് ഇടുന്നത്. പ്രിയ ഡയറക്ടർ എനിക്ക് നീലുചേച്ചിയുടെ ശ്രീരാഗ് അനിയനെയും. ബാലു അണ്ണന്റെ ചേട്ടനെയും. സുഷമ ആന്റിയെയും കാണണം . മാത്രമല്ല നെയ്യാറ്റിൻകര തറവാടും ഒന്ന് കാണണം
@johnxavier58426 жыл бұрын
പുഷ്പ ലതയെ കാണേണ്ടേ
@abdulkaderan21356 жыл бұрын
anikkum niyyantingara tharavad kananam
@akhilathomas36216 жыл бұрын
ശങ്കരൻ അണ്ണന്റെ ഭാര്യയെയും കാണണം
@zamarfarshad38266 жыл бұрын
John xavier ചേട്ടാ. പുഷ്പലത ചേച്ചി ഉടനെ വരും എന്നല്ലേ ഭാസി അണ്ണൻ ഇന്നലെ പറഞ്ഞത്.. അവരേം കാണണം
@zamarfarshad38266 жыл бұрын
Akhila thomas.. കാണണം. തങ്കം ചേച്ചിയെ ഞാൻ വിട്ട് പോയതാ. ജയന്തൻ ചേട്ടനെ കണ്ടിട്ടും കുറെ കാലമായി. ഓണത്തിന് എല്ലാരും വന്നിരുന്നെങ്കിൽ പൊളിച്ചേനെ.
@thomaskv76974 жыл бұрын
Parukkutty fans 10 like tharumo
@siyadlebba6 жыл бұрын
ലച്ചു കവിത എഴുത്ത് നിർത്തരുത് സഹിക്കാൻ പറ്റില്ല
@anjalikrishna39526 жыл бұрын
mudiyente bsc yum kuttunte kalyanavum ganapathi kalyanam pole neeluanallo...😊