എന്ത് നല്ല വ്യക്തിത്വം. ഇദ്ദേഹമാണ് യഥാർത്ഥ ജീവിതത്തിലെ ഹീറോ. ഇദ്ദേഹത്തെ വിമർശിക്കുന്ന രാഷ്ട്രീയക്കാരെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മാനസികാവസ്ഥ എത്ര വികൃതം.
@SureshKumar-bl4sn3 жыл бұрын
യഥാർത്ഥ മനുഷ്യൻ സർ ആണ് സാധാരണക്കാരെ മനസിലാക്കാൻ പറ്റുന്ന സർ A Big salute
@Sree-jh2zo3 жыл бұрын
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുടെ മനസ്സിൻ്റെ ലാളിത്യം കാണിച്ചു തന്ന എപ്പിസോഡ് ... Super ശ്രീകണ്ഠൻ നായരുടെ നർമ്മബോധം പരിപാടിയെ ഒന്നുകൂടി കൊഴുപ്പിച്ചു... keep it up
@annamaommen31542 жыл бұрын
Bu ah
@annamaommen31542 жыл бұрын
Elsie se ki o0
@jobychacko75912 жыл бұрын
ഇത്രയും എളിമയും ലാളിത്യവും ഉള്ള ചിറ്റിലപ്പള്ളി എന്ന മഹാനായ അങ്ങേയ്ക്കു ബിഗ് സല്യൂട്ട് 💗💗💗
@crazyboy-yl4zp3 жыл бұрын
നല്ല സൽസ്വഭാവിയായ മനുഷ്യൻ 🌹🌹🌹
@jomolnt75093 жыл бұрын
സമൂഹത്തിന് വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യൻ...A very simple man......May God bless you more.. 🙏🙏
@josephpj91653 жыл бұрын
Powervision
@elsyjoseph61033 жыл бұрын
Ni+a0 az la+apa?a)a
@babumonmu49063 жыл бұрын
ആരായാലും സംസാരിച്ചു തീർക്കാൻ ടൈം കൊടുക്കണം, മാറ്റമുണ്ട് കൊറച്ചൂടെ മാറണം
@yonkoluffy49233 жыл бұрын
ഇങ്ങനെയുള്ളവർ ഈ നാടിന് ആവശ്യം❤️🙏🌹
@geethab32353 жыл бұрын
Really I accept Chittilapally's attitude towards the end of life.A big salute
@petsworld09653 жыл бұрын
Sk ഇങ്ങനെ ഉള്ള ആൾക്കാരെ കൊണ്ട് വനതുകൊണ്ട് നമ്മൾക് ഓക്കേ കൂടുതൽ അറിയാം പറ്റി ഇദ്ദേഹത്തെ 👍🏻
@rahmathkk27823 жыл бұрын
എന്റെ. ഭർത്താവിന്റെ. കാക. ഒരു കിഡ്നി. കൊടുത്തിന്. 20. കൊല്ലം ആയി. അൽഹംദുലില്ലാഹ്. ഇപ്പോ. ജീവിച്ചു. ഇണ്ട്
രണ്ടു ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന വാക്യം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്
@tresiashaji14353 жыл бұрын
Great!
@bindujanaki23142 жыл бұрын
@@tresiashaji1435 2
@ANILKUMAR-ri9ty3 жыл бұрын
ഈ മനുഷ്യൻ നാടിന്റെ മുത്താണ് വലിയ മനസ്സിന്റെ ഉടമയാണ് ഒരുപാട് കാലം ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
@rintus82753 жыл бұрын
Nalla mashen 🙏🙏🙏🙏🙏🙏💞💔
@akshaygnair74443 жыл бұрын
ഒരുപാട് ആരാധിക്കുന്ന മനുഷ്യൻ
@lekhavijayan7493 жыл бұрын
🙏ഇദ്ദേഹത്തിന്റെ കയ്യിലും മെട്രോmanteyum കയ്യിൽ കേരളം കൊടുത്തിരുന്നെങ്കിൽ സ്വർഗം ആയേനെ 🙏
@ar_leo183 жыл бұрын
ഒലക്കേടെ മൂട്
@beenamathew6603 жыл бұрын
Great person and Great personality. God bless you Sir.
@gigybinukuruvilla42433 жыл бұрын
Respectable person. Love you sir..
@mercymarkose3 жыл бұрын
Very pious and humble man ! God blessed him
@kesavant52643 жыл бұрын
Most resectable keralite.Hats off to you sir.
@shamsudheenca84833 жыл бұрын
ഞാൻ വീട് പണി യുമായി ബന്ധപ്പെട്ട ജോലി ചെയ്തു ജീവിക്കുന്നു ഇലക്ട്രിക് ഇലക്ട്രോണിക് ആവശ്യങ്ങൾ എന്ത് വന്നാലും ഇദ്ദേഹത്തിന്റെ ബ്രാൻഡ് വാങ്ങാൻ സാമൂഹ്യ സന്നദ്ധമായ ഇദ്ദേഹത്തിന്റെ പ്രവർത്തനമികവുകൊണ്ടും ബ്രാൻഡിന്റെ ഗുണം കൊണ്ടും ഞാൻ തീരുമാനമെടുത്തു ഉപകരണങ്ങൾ ചെയ്യുന്നവൻ്റെ കൈയിൽ പണമെത്തട്ടെ
@ashrafkattayan813 жыл бұрын
Big salute sir Great man 🌷🌷🌷 God bless you
@jinskj42163 жыл бұрын
മനുഷ്യത്വം
@meenu68763 жыл бұрын
Mmamarimayammarimay
@meenu68763 жыл бұрын
Please
@achuvlogs903 жыл бұрын
@@meenu6876 we
@achuvlogs903 жыл бұрын
@@meenu6876 is
@gamingwithmayavi71643 жыл бұрын
Humble and simple God bless you sir 🙏
@mvmv24133 жыл бұрын
കാണാൻ ഏറ്റവും ആഗ്രഹിച്ച അഭിമുഖം. അതിഥി ഒരു അപാര മുഖം തന്നെ. m വര്ഗീസ്.
@asoorashamsudeen92073 жыл бұрын
Chittilappilly great kidney kodukkunnath valley Kareem.....
@Noobmaster69_bro2 жыл бұрын
I think he knew the last answer but didn’t wanted flowers organisation to pay such a large sum… he is such a sweet heart.. god bless✌️🧘♂️🙏
@deenamajoy11003 жыл бұрын
Big salute .God bless you
@ansiyakt49663 жыл бұрын
His personality throws rays of tolerance.sir u r whirligig of love
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
ഇഷ്ടം ഇയാളെ
@annammajacob153 жыл бұрын
Big salute to you, Sir.
@intunewithmusic.jenjohnjen4663 жыл бұрын
Sir സംസാരിക്കാൻ ഉള്ള അവസരം കൊടുക്കു പ്ലീസ് 🙏
@minimini77153 жыл бұрын
Orupade eshtam god bless you
@paulthettayil25033 жыл бұрын
Relevant conclusion about Kochausep Chittilappily.. by Sree Kandan Nair.
@valsathoman19343 жыл бұрын
A very innocent man 👍 God bless you abundantly ❤️
@marymathewsn.53053 жыл бұрын
A big salute to Both Sreekandan Nair and Koch ouseph Sir
@sherlythomas47543 жыл бұрын
I like his personality, attitude and humbleness. Sir, can you do anything , those who are want to live single
@ജയകുമാർ-സ1ഢ3 жыл бұрын
Big സല്യൂട്ട് സാർ ഞാൻ ബിസിനെസ് ആണ് ചെയുന്നത് കൂടുതലും വീഗാർഡ് പ്രോഡക്ട്
@DC-py2qs3 жыл бұрын
കടയിൽ ചെന്നാൽ അവർ മറ്റു ബ്രാൻഡ് വയറിങ് ആണ് റെക്കോമന്റ് ചെയ്യുന്നത്.
@CTMACHANSTORIES3 жыл бұрын
അയ്യോ, എൻ്റ പറപ്പൂർ , ഇത്ര നല്ല സ്ഥലമായിരുന്നു....😳. പറപ്പൂർ ഇപ്പോ പവർആട്ട
@greenyshootvtm29673 жыл бұрын
Wow wonderful Questions.
@gatewayptcont.llccompany39753 жыл бұрын
Sir , a small request… pls put 2 chairs… let you and your Celebrities can sit …one episode longs 1.20 hrs … that’s why ..
@premnasubin1112 жыл бұрын
Correct
@renjup.r6210 Жыл бұрын
Yes you are right..
@gitapai17763 жыл бұрын
Kuttigale poleyanu idheham very innocent
@mansooralukkal14733 жыл бұрын
തോക്കിനകത്ത് കയറി വെടി പൊട്ടിക്കല്ലേ ..... അങ്ങേർക്ക് പറയാനൊരവസരം കൊട്
@snowdrops99623 жыл бұрын
അങ്ങേര് ആരെയും സംസാരിക്കാൻ സമ്മതിക്കില്ല... 😡😡
@rameeskkv4973 жыл бұрын
Sk kochousep chittila പള്ളിക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുന്നില്ല 😁
There is a lot of people who admired the society but only a few people who loves the society like him.
@jalajaashok24993 жыл бұрын
A big salute sir.
@vishnupriya1293 жыл бұрын
ആനി ശിവ മാം നെ കൊണ്ട് വരണം
@diyadas92533 жыл бұрын
Yes......please bring her to the 1 codi
@melvinsebastian13183 жыл бұрын
Twenty 20 party 👏 well wisher
@sujathaudayan58033 жыл бұрын
Great persanality
@shajichengazhathu11763 жыл бұрын
ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും, ലളിതമായ ഭാഷണം
@firdoz_nt15533 жыл бұрын
മനുഷ്യൻ❣️
@diyadas92533 жыл бұрын
Please bring Anniie siva ma'am in flowers 1 kodii🙏
@vishnupriya1293 жыл бұрын
Yssss
@dxiinn3 жыл бұрын
Ys please......🙏
@dxiinn3 жыл бұрын
Please bring ma'am......
@fathimaansi30833 жыл бұрын
Yessss
@hAfSa.663 жыл бұрын
Idhehavum boby chemmannoorum thammilulla antharam😕.. you are great sir🥰
@sureshprabhas69003 жыл бұрын
Oru chair kodukanam esp for senior citizens.. Enganae nirthanno?
@shajeershereef4773 жыл бұрын
God blass you 🙏🏻🙏🏻🤲🤲
@radhamanict22162 жыл бұрын
God bless you
@joekurianhcl2 жыл бұрын
kochuouseph the great......I love u sir
@gitapai17763 жыл бұрын
Ithra nalla manushyane lokathil kanulla
@shakthimanohar18563 жыл бұрын
🙏 there should be more people like u Sir in Kerala
@suseelannair8103 жыл бұрын
I don't respect anybody . Because respect means not intimacy.But I love Kochauseph chittalappally.A rich man donating a kidney is unthinkable.So alone, I love him more than anything else. He is greate...grate...You can do, or donate anything. But. Not. A kidney. you are so grate . I don't in believe in any type of God. But , I believe in you. ..in what sense. ..I don't know. ..you are brave...not to compare with anybody.All keralites / all Indians will remember you all the time. corregeous man. No. matching in the whole world.......m
@Sujathank2 жыл бұрын
Very respectful person 🙏
@sasikalamukundan28793 жыл бұрын
Big salute
@rathnavallikoranchirath84813 жыл бұрын
God.bless.you.sir
@farookck51863 жыл бұрын
Hai chittilappalli super
@nirmalamercy41153 жыл бұрын
മത്സരാർഥികളെ ഇരുത്തി സംസാരിച്ചാൽ നല്ലത്.
@annieshaju52963 жыл бұрын
Nishkalankanaya manushian
@renjup.r6210 Жыл бұрын
Very respectful personality..
@kalyanielankom58533 жыл бұрын
ബിഗ് സല്യൂട്ട്
@mpsibi3 жыл бұрын
Super episode
@alimohammed39943 жыл бұрын
എന്തിനാ നായരേ എപ്പോഴും എപ്പോഴും നരപിച്ചതാണ് എന്നു പറയുന്നത്, അത് ങ്ങൾക്ക് കണ്ടാലറിയാം.
@sadathuismail94023 жыл бұрын
എനിക്കൊരു ജോലി വീഗാലാൻഡിലെ സാറേ തരുവോ
@danigeorge88003 жыл бұрын
Oru simple man
@bindhukrishna84293 жыл бұрын
Aa nalla manassinu pranaamam God wl bless you 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@subrahmanian5773 жыл бұрын
V. Guard ന്റെ രണ്ട് exaust ഫാൻ വാങ്ങിച്ചിരുന്നു കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കേടായി repair ചെയ്യാൻ കടയിൽ ചെന്നപ്പോൾ ശരിയാക്കാൻ പറ്റില്ലെന്നു പറഞ്ഞു.. ഞാൻ അത് പൊളിച്ചുനോക്കിയപ്പോൾ ചൈനയുടെ മോട്ടോർ ആയിരുന്നു. എന്റെ 2400രൂപ നഷ്ടപ്പെട്ടു. അത് രണ്ടും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
@johnsondcruz5563 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്, ഫാൻ ആയിരുന്നു വാങ്ങിയത്, ഇവർക്ക് സ്വന്തമായി യൂണിറ്റ് ഇല്ല, വല്ല തമിഴനും ഉണ്ടാക്കുന്ന നിലവാരം ഇല്ലാത്ത product ഇവരുടെ nameplate അടിച്ചു വിൽക്കും പിന്നെ പരസ്യം നന്നായി ചെയ്തു ആളുകളെ ആകർഷിക്കും നല്ല ബിസിനസ് അറിയാവുന്ന ആൾ. ലാഭം കുറച്ചു മതി, കൂടുതൽ പീസ് വിറ്റു ലാഭം കൂട്ടും, അതാണ് ടെക്‌നിക്. 😆😆😆
@arunsyam13193 жыл бұрын
നിങ്ങളും പുള്ളിയെ Face Book ൽ Follow ചെയ്യും എന്ന് ഇപ്പോൾ മനസിലായി😄
@arlegend20133 жыл бұрын
Suriya annan🥰❤️
@pastoransonmaramon3 жыл бұрын
എൻ്റെ പോന്നു S K R സാറേ, അദ്ദേഹത്തെ ഒന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കൂന്നേ.
@thanish5093 жыл бұрын
⁹⁰
@mk_19588 ай бұрын
chittilapalli sir , ishtam pole kasulla sir enthinanu kalikunnathu. kail ninnu kurachu kas kuttikalku koduthu kooda- yo.
@unnidinesan7373 жыл бұрын
9:38😂😂😂
@majanav3 жыл бұрын
👍🏻👍🏻👍🏻
@unnikrishnantp31562 жыл бұрын
എളിമയുടെ പര്യായമായി ഇരിക്കുന്ന V.GUARD ഉടമ , എന്തു പറഞ്ഞാലാണു അതായത് വ്യവസായി അഥവ ചാരിറ്റി പ്രവർത്തകൻ, ഒരു പച്ച മനുഷ്യ സ്നേഹി , എന്നിക്കറിയില്ല എന്താണ് വിളിക്കേണ്ടതെന്ന് ഒരു കോടിയുടെ FLOWER S സിൽ ഞാൻ എന്നെ മറന്ന് ആസ്വതിച്ചു.