ഖൽബാണ് ഫാത്തിമ.... ഇതൊക്കെ ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റില്ല.. താജുദീൻ ഇക്കയെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.. പഴയ ഓർമകളിലേക്ക് തിരിച്ചുപോയി പാട്ടു കേട്ടപ്പോൾ... 😢
@nabisathulmisria81303 жыл бұрын
kzbin.info/www/bejne/pqCllJuXlr-lhNE
@sifinashibi66393 жыл бұрын
അതെ
@jeslinseban81153 жыл бұрын
😍😍
@dazkiran3 жыл бұрын
💯😘
@sreyasreya25913 жыл бұрын
kzbin.info/www/bejne/Y4nCn2eVZbGmobs
@seniyaniyamol79213 жыл бұрын
താജുക്കയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം... 😊ഷാഫിക്കയും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചിനി.. 😍😍രണ്ടുപേരും അഭിനയിച്ചു പാടിയ' ദിൽഹെ ഫാത്തിമ 'യിലെ സോങ് ഒത്തിരിഷ്‌ടം.. ❤️💜
@raseec47373 жыл бұрын
Ya
@vishalbagavathykandiyil8683 жыл бұрын
@@raseec4737 👌👌
@vijayanvk27313 жыл бұрын
Athe
@rashidhamahin78493 жыл бұрын
ഷാഫി ഇക്ക വേറെ ലെവൽ 🥰
@jijumadhavan75503 жыл бұрын
ഫാത്തിമയെ വിളിച്ച് നടക്കാത്ത ആളുകൾ കുറവായിരുന്നു. താജുദ്ദീൻ : സൂപ്പർ : അനുകരിച്ച് പാടുന്ന സമയം ഭയാന കൊച്ചിനെ സൂo ചെയ്ത് കാണിച്ചത് വളരെ മനോഹരം .. ഐശു : അടിപൊളിയാർന്ന് സ്കിറ്റിൽ .. ശശു . മധു . ഉല്ലാസ് രാജൻ : കുഴപ്പമില്ലാതെ പോയി... അനു തട്ടമിട്ട് ഇറങ്ങി തകർത്ത് .മാജിക്ക് ലേഡി സൂപ്പർ... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം -
@kashisaran10543 жыл бұрын
ഖൽബാണ് ഫാത്തിമ ഉണ്ടാക്കിയ ഓളം ഒന്നും ഇതുവരെ ഒരു ആൽബം പാട്ടും ഉണ്ടാക്കിയിട്ടില്ല ❤️❤️❤️❤️ 90's kids 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@haneefatk6193 жыл бұрын
ആ കാലം വേറെ ലെവൽ ആയിരുന്നു ഇന്റർ നെറ്റ് ടെച് ഫോണും എന്തിന് സാധാ ലാൻഡ് ഫോൺ വരെ എല്ലാ ഇടതും ഇല്ലാത്ത സുന്ദര കാലം പരസ്പരം മിണ്ടിയും പറഞ്ഞും ഒക്കെ ആസ്വദിച്ചു ജീവിച്ചിരുന്ന കാലം 👍
@busharahakeem3783 жыл бұрын
@@haneefatk619 sathyam
@emperor57633 жыл бұрын
vereyum orupad ganangal
@manikuttan49213 жыл бұрын
Chebaghame
@hawassm2 жыл бұрын
Eth busil kayariyalum e song thanne
@shamnadkanoor95723 жыл бұрын
താജുക്ക കണ്ണ് നനയിച്ചു,,, സ്കിറ്റ് പൊളിച്ചു 😀😀😀ഐഷു പൊളിച്ചു ❤❤❤❤അടിപൊളി👍👍👍👍👍👍കിടുക്കി ❤❤❤❤👍👍👍
@haneefathanchengoden22783 жыл бұрын
താജു ഇക്കയെ കൊണ്ടുവന്നതിൽ സന്തോഷം അനുബ് ചേട്ടാ 💞💞പരുവാടി സൂപ്പർ ആകുന്നു 🥰
@rajeeshavlog14503 жыл бұрын
താജുക്ക പൊളിയാണ് 🔥🔥ഷിഫാക്കയെ പോലെ തന്നെ താജുക്കയേയും ഞമ്മക്ക് ഒരു പാടു ഇഷ്ട്ടാണ് 🔥🔥🔥നിങ്ങൾക്കോ
@ansarianu95863 жыл бұрын
👍👍👍എനിക്കും
@babukuttykm81482 жыл бұрын
ഷിഫാക്ക അല്ല മാഷേ.... ഷാഫിക്കയാ 😃
@ashikashi15463 жыл бұрын
മാപ്പിള പാട്ടിന്റെ സുൽത്താൻ താജുക്ക 😍😍😍😍ഷാഫിക്കയും കൂടി ഉണ്ടായിരുന്നെങ്കിൽ ❤️❤️❤️❤️❤️❤️❤️❤️
സ്റ്റാർ മാജിക് ടീമിനും അനുപ് സാറിനും ഫ്ലവർസ് ചാനലിനും ബിനു ഏട്ടനും ഷിയാസ് ഭായിക്കും മറ്റെല്ലാ താരങ്ങൾക്കും മേക്കപ്പ് ചെയ്തവർ മുതൽ ഭക്ഷണം വിളമ്പി തന്നവർക്ക് വരെ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു ❤❤❤
@rashidrasmina98813 жыл бұрын
❤️
@muthumonmuthu56603 жыл бұрын
🌹
@radhika60793 жыл бұрын
♥️
@riyasriyas5293 жыл бұрын
Thaajukaaa
@junaidjunaid58803 жыл бұрын
❤️❤️
@sulthan54573 жыл бұрын
ഒരു കാലത്ത് താജുദ്ധീൻ വടകരയെയും കൊല്ലം ഷാഫിയെയും അത്രമേൽ സ്നേഹിച്ചിരുന്നവർ...അവരുടെ പാട്ടുകൾ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നവർ😍❤
@rashidhamahin78493 жыл бұрын
ഇപ്പോളുംസ്നേഹിക്കുന്നു 🥰
@shemeerkhan14773 жыл бұрын
ഒരു കാലത്ത് അല്ല..ഇന്നും
@നല്ലവനായഉണ്ണി-ഫ5വ3 жыл бұрын
ലോകത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല ഇക്ക ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെ ❤️❤️
@Kuttappi-bd5gm3 жыл бұрын
താജുക്കയുടെ ആ വാക്കുകളും പാട്ടും കണ്ണു നിറയിച്ചുട്ടോ , ഇക്കയെ കൊണ്ടുവന്ന സ്റ്റാർമാജിക് ടീമിന് ഒത്തിരി നന്ദി 👍👍👍😍😍😍
@shanipanmana14783 жыл бұрын
താജൂക്കയെ കൊണ്ട് വന്ന സ്റ്റാർ മാജിക് ടീമിന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
@hasnasuhara66073 жыл бұрын
താജു കെയെ കൊണ്ട് വന്നാ സ്റ്റാർ മാജിക് ടീമിനെ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️
ടൈം ടേബിളിന് പെയിന്റ് അടി😂 വേറെ ലെവൽ. ഇക്ക പാട്ട് ഒരു രക്ഷയും ഇല്ല🤗. സ്കൂളിൽ പോവുന്ന വഴിക്ക് ഏതേലും ഒരു വിട്ടിൽ ഈ പാട്ട് കേൾക്കാൻ പറ്റും. നിങ്ങളുടെ ഒക്കെ വോയ്‌സ് ആണ് ഞങ്ങളെ ആ ഒരു ഓർമയിലേക്ക് കൊണ്ടുപോവുന്നത്. 🤗
@nishabcherry27473 жыл бұрын
Ee coment aarelum ഇട്ടിട്ടുണ്ടോ എന്ന് നോക്കി വന്നതാ
@jithin60093 жыл бұрын
ഇന്നത്തെ skit പൊളിച്ചു ...ഹമ്മോ ചിരിച്ചു ഇടപാട് തീർന്നു.........😊😊
@shamnadhshamnadh54853 жыл бұрын
Adimali ellathond
@jithin60093 жыл бұрын
☺️☺️
@jithin60092 жыл бұрын
Oho..😆😆😆
@radiofm76942 жыл бұрын
Right 😂
@mdsafwanmp19993 жыл бұрын
താജുക്ക 💞💞💞💞💞💞😍😍😍😍🤩🤩🤩🤩😘😘😘😘 ഷാഫിക്ക കൂടി ഉണ്ടെങ്കിൽ എന്നാഗ്രഹിച്ചു പോയി രണ്ട് പേരും കൂടി ഒരു പാട്ട് പാടിയിരുന്നെങ്കിൽ 😍😍😍😍
@najeebk34563 жыл бұрын
mohanlalinte pakkaa figurum voiceഉം ആണല്ലോ താജുക്കാക്ക് ...ഒടുക്കത്തെ glamour ആണ്
@devuprasanth98933 жыл бұрын
എപ്പിസോഡ് പൊളിച്ചു, താജുക്ക വന്നതിൽ ഒരുപാട് സന്തോഷം. സ്കിറ്റ് ഒരു രക്ഷ ഇല്ല, അടിപൊളി, 😃😃😃ഐഷു തകർത്തു. ഉല്ലാസ് ചേട്ടൻ, ശശാങ്കൻ ചേട്ടൻ, മധു ചേട്ടൻ, നെൽസൺ ചേട്ടൻ എല്ലാരും സൂപ്പർ 👌🏻👌🏻👌🏻👌🏻🔥🔥🔥🔥. ഞങ്ങളുടെ പുലികുട്ടി ഐഷു പൊളിച്ചടുക്കി. ഇനിയും ഐഷുന്റെ പെർഫോമൻസുകൾ കാണാൻ സാധിക്കട്ടെ......
@Am_nafia3 жыл бұрын
ഷാഫിക്കയെ ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ചിരുന്നു താജുക്ക കൂടെ വേണ്ടിയിരുന്നു എന്ന്. ഇപ്പഴെങ്കിലും ഈ വേദിയിൽ കാണാൻ സാധിച്ചല്ലോ 🥳🥳🥳🥳🥳🥳🥳😍😍😍😍😍😍 ഷാഫിക്കയും വേണ്ടിയിരുന്നു
@meriyaaryaar3833 жыл бұрын
Yenikk urappundaairunnu thaaju ne kond varumenn
@utxking21593 жыл бұрын
Yes😍😍
@rahulkrishnan4023 жыл бұрын
Skit പൊളി ആയിരുന്നു Nelson, ഉല്ലാസ് പൊളിച്ചു 🔥🔥🔥
@ch_s_33 жыл бұрын
വിനീത് ശ്രീനിവാസനെ കൊണ്ട് വരണം♡♡🤗
@raleshsempire1183 жыл бұрын
സ്ക്രിപ്റ്റ് പൊളിച്ചു. ഐഷുനെ ആ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്. അതേപോലെ സ്ക്രിപ്റ്റ് ആക്ഷൻ ഒക്കെ poliyaaaa 🥰🥰🥰🥰🥰
@bijuvettiyar92823 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത കലാകാരൻ താജുക്ക 🙏🙏🙏🥰🥰🥰🥰🥰
@ajiThBunGalowiL3 жыл бұрын
ഉമ്മയെ ക്കുറിച്ച് പറഞ്ഞ ശേഷം ആ പാട്ടുകൂടി പാടി കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്കാ 🌹🌹🌹
@aiswaryaunnithanath73513 жыл бұрын
എന്റെ ഒക്കെ കുട്ടിക്കാലത്ത് മാപ്പിളപ്പാട്ടുകളുടെ കാലമായിരുന്നു. അന്നത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഖൽബാണ് ഫാത്തിമ ..... ആ പാട്ടുണ്ടാക്കിയ ഓളം .... ഏതു പരുപാടിയ്ക്കും നിർബന്ധമായിരുന്നു.🥰☺️🤩🤩 ഷാഫീക്ക കൂടെ വേണമായിരുന്നു.
@dhripaksureshbabu94893 жыл бұрын
താജുക്കയെ കൊണ്ട് വന്ന അനൂപേട്ടന് ഇരിക്കട്ടെ ഒരു കുതിര pavan❤️❤️❤️ താജുക്ക നിങ്ങൾ ഞങ്ങളെ ഒരുപാട് പിറകിലേക്ക് കൊണ്ട് പോയി 🥰🥰🥰
@newmalayalammovies1233 жыл бұрын
കാത്തിരുന്നു കാണുന്നവരുണ്ടോ😍😍😍😍?????
@realtruth78513 жыл бұрын
ondu ninte kunjammaaaaa
@balramtharadas27443 жыл бұрын
സ്‌കിറ്റിലു നെൽസൺ പൊളിച്ചു 😂രാജഗുരു super
@mastergaming-hk6qv3 жыл бұрын
Athe😂👍
@asifchelembra64893 жыл бұрын
താജുക്ക.. ഒത്തിരി ഇഷ്ടം ഉള്ള വ്യക്തി.... സ്റ്റാർ മാജിക് ഇൽ കണ്ടതിൽ. സന്തോഷം ❣️
ഷാഫിക്കനേയും താജുക്കനെയും ഒരുമിച്ച് ഒരു എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ.... 😍😍
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
അയ്യോ വെണ്ട.. ഷാഫി ലെവൽ വേറെ
@jishujishad79673 жыл бұрын
@@പാട്ടുകളുടെതോഴൻതയ്യില്സ് ആ low level
@rashidhamahin78493 жыл бұрын
ഞാൻ.. കൂടെ സലീം ഇക്ക യും കൂടെ 🥰🥰🥰
@jishujishad79673 жыл бұрын
@@rashidhamahin7849 പിന്നെ ഞാനും
@habeebaorak70703 жыл бұрын
Yes
@manik13673 жыл бұрын
താജുക്കയെ സ്റ്റാർ മാജിക് ഫ്ലോറിൽ കൊണ്ടുവന്നതിൽ സന്തോഷം,പാട്ട് സൂപ്പർ.മികച്ച ഒരു സ്കിറ്റ് ആയിരുന്നു. ഉല്ലാസ് ചേട്ടൻ,നെൽസൺ ചേട്ടൻ, ശാശു ചേട്ടൻ,മധു ചേട്ടൻ എല്ലാവരും തകർത്തു.സ്കിറ്റ് പെർഫോമൻസ് സൂപ്പർ.ഒരുപാട് നാളുകൾക്ക് ശേഷം ഐഷു ചേച്ചിയുടെ സ്കിറ്റ് പെർഫോമൻസ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം,ഐഷു ചേച്ചി ഗംഭിരമായി ചെയ്തു.ഡാൻസ് പെർഫോമൻസ് ആയാലും എല്ലാം തന്നെ ഗംഭിരമായി ചെയ്യാൻ ഐഷു ചേച്ചിക്ക് കഴിയുന്നു. ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ.എപ്പിസോഡ് പൊളിച്ചടുക്കി.
@bipinbabu83253 жыл бұрын
താജുക്ക ഷാഫിക്ക...ആ പഴയ കാലം 😍
@monstar97923 жыл бұрын
താജുദ്ദീൻ സൂപ്പർ സോങ് 👌👌😍😍
@ajimayavi58263 жыл бұрын
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ താജുദ്ദീൻ വടകര യെ കൊണ്ടുവന്ന സ്റ്റാർ മാജിക്കിന് അഭിനന്ദനങ്ങൾ ❤❤❤❤
@lakshminakshathrafansoffic67003 жыл бұрын
തജൂക്കയെ കൊണ്ടു വന്നതിൽ സന്തോഷം.....❤️💯
@ibrahimkhaleelag27353 жыл бұрын
Enne konde varumo
@rahiyanath.calicat75352 жыл бұрын
❤❤❤
@amjadroshan87423 жыл бұрын
താജുക്കയെ സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം. 😍ഷാഫിക്കയും കൂടെ വേണമായിരുന്നു. 😍👍
@veenasree33843 жыл бұрын
തങ്കു പോയതിനു ശേഷം ഒരുപാട് ചിരിച്ച ഒരു സ്കിറ്റ് ഇതാരുന്നു 🤣🤣
@abhijithtp75003 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഒരുപാട് ഇഷ്ടമായി ഐശ്വര്യ ചേച്ചി ഡാൻസ് പൊളിച്ചു കോസ്റ്റ്യൂം സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@nabisathulmisria81303 жыл бұрын
kzbin.info/www/bejne/pqCllJuXlr-lhNE
@salufaizalsalufaizal86213 жыл бұрын
Ykgkgkjhufkvbvvvvmhi🎁🎁🎁🎁🌹
@golden26863 жыл бұрын
താജുദീൻ ബിനു മധു ഉല്ലാസ്👍 all പൊളിച്ചു👍 .... -ve ന്മാർ കാണട്ടെ all പെർഫോമൻസ് S M വിട്ടു പോയവൻ ലോ ആയിക്കൊണ്ടിരിക്കുവാ തങ്കൻ
@jobin31983 жыл бұрын
കഴിഞ്ഞ കുറെ നാളത്തെ അടിമാലി ടെ തീട്ട ചളികൾക് ഇന്ന് ഒരു ചെറിയ മാറ്റം ഒണ്ടായി. അതും ഉല്ലാസ് ഒക്കെ ഉണ്ടായൊണ്ട്.
@myloveindia82773 жыл бұрын
👍👍👍
@myloveindia82773 жыл бұрын
ബിനു. ഉല്ലാസ്.മധു സൂപ്പർ 😍😍😍
@golden26863 жыл бұрын
@@jobin3198 Paid Fan കരച്ചിൽ 🤣. ഒരു മഹാൻ വന്നിരിക്കുന്നു
@jobin31983 жыл бұрын
@@golden2686 ഞാൻ ഒരു മൈരന്റെ fan അല്ല. അടിമാലി യെ insta മൊത്തം ഊക്കി air ഇൽ വിട്ടത് നീ അറിഞ്ഞില്ലേ. നിലവാര തകർച്ചടെ അറ്റം പറ്റി show. അതിനെടേല് ഇങ്ങനേ കുറച്ചു നല്ല episode ഒണ്ട് അത്രേന്നെ 😂
@anilpillai35123 жыл бұрын
ഉല്ലാസ് പന്തളം മാത്രം മതി ഒരു ഷോ വിജയിപ്പിക്കാൻ .. പുള്ളീടെ ഒരു സ്റ്റൈൽ വേറെ ലെവൽ ആണ്. ഉല്ലാസ് പന്തളം സ്കിറ്റിൽ ഉണ്ടെങ്കിൽ I will watch it fully.. I am a great fan of Ullas Panthallam
@muhammedrafirafi81703 жыл бұрын
താജുക്കാ... അനുകരണം പൊളിച്ചു 🥰. താജുക്കയെ കൊണ്ടുവന്നതിൽ സന്തോഷം 😍
@ahmedfawaz95763 жыл бұрын
കളിചിരിയഘോഷങ്ങൾക്ക് ഇടയിലും ഉമ്മയേം ഉപ്പയേം ഓർത്തു എല്ലാവരുടെയും കണ്ണു നിറയിച്ച പ്രോഗ്രാം താജുക്കയിലൂടെ നേടിത്തന്ന അനൂപേട്ടൻ ആൻഡ് സ്റ്റർമാജിക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍❤❤❤🌹🌹🌹😊
@realtruth78513 жыл бұрын
തീർച്ചയായും എന്ന് ഒരു അനുഭാവി ...ഒരു പാവം മുറിയണ്ടി
@ahmedfawaz95763 жыл бұрын
@@realtruth7851 very gpod നല്ല പേര് കീപ് ഇറ്റ് അപ്പ്
@covid-pp9uu3 жыл бұрын
@@realtruth7851 എന്ന് ശമ്പരി മല പുലയന്റെ തീട്ടവും മൂത്രവും കലക്കി അരവണ പായസമാക്കി കുടിക്കുന്ന സംഘി
Skit പൊളിച്ചു 😁😁😁ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😆😆😆
@engineer94583 жыл бұрын
ബിനു chetta poli💕. Skit poli. thaajudheen super .all total polichu,,💕💕💕💕
@PRINCE-fh6yc3 жыл бұрын
ഉമ്മ അത് ഒരു വാക്ക് അല്ല സത്യം ആണ്😔😔😔❤️❤️❤️❤️❤️...അമ്മ ഇഷ്ടം❤️❤️❤️❤️❤️
@mylife5456.3 жыл бұрын
താജുക്ക വന്നപ്പോൾ.. ഷാഫിക്കയും വേണമായിരുന്നു
@abinmnair23123 жыл бұрын
സ്കിറ്റ് ആയാലും, ഗെയിം ആയാലും, ഡാൻസ് ആയാലും അവസരം കിട്ടിയാൽ സ്റ്റാർ മാജിക്കിന്റെ പടകുതിര ഐഷു തകർക്കും
@mastergaming-hk6qv3 жыл бұрын
നെൽസൺ ചേട്ടന്റെ രാജാഗുരു പൊളിച്ചു 👍😂
@lubabamedia48423 жыл бұрын
പൊളപ്പൻ സ്കിറ്റ് 🔥 എല്ലാവരും തകർത്താടി.... നെൽസൻ, ഉല്ലാസ്, ഐഷു സൂപ്പർ...
@sweetdreams87533 жыл бұрын
ഈ ഫ്ലോറിൽ വരാൻ ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാവില്ല, ഇതിന്റെ പ്രേക്ഷകർ എല്ലാം ❤❤എല്ലാർക്കും ഉണ്ടാവും ല്ലേ
@spiltterspalakullam81343 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിച്ചു ♥️
@anjanaanair76243 жыл бұрын
വളരെ വേഗം super power എപ്പിസോഡ്സ് ഇടുന്നുണ്ടല്ലോ.. എന്ത് പറ്റി 😁 എന്തായാലും പാട്ടൊക്കെ പൊളിച്ചു 🥰🥰🥰🥰
@GLIDERS_3503 жыл бұрын
Kure divasamayi ithokke tvyil vannnitt ...
@mansooraliothukkumpurath51133 жыл бұрын
ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ എന്ന് പാടി ഈയുള്ളവന്റെ മനസ്സിൽ കയറിയ കുഞ്ഞിമൂസക്കയുടെ മോൻ എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് താജുക്ക അത്രക്ക് ഇഷ്ടമാണ് കുഞ്ഞിമൂസക്കയെ ❤❤🌹🌹🌹
@NEXTVALIDHANI3 жыл бұрын
മുത്താണ് താജു ഇക്ക ❤❤❤❤
@soumyajebi63743 жыл бұрын
താജുക്ക യെ പ്പോലെ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ,പ്രാർത്ഥിക്കുന്നു ,ഈ ഫ്ലോർ ഇൽ വരാൻ.😛😛😛😛😛😛
@lakshminakshathrafansoffic67003 жыл бұрын
ഇന്നത്തെ സ്കിറ്റ് പൊളിച്ചൂ.....❤️❤️👏👏👏👍👍👍
@shafmusic42663 жыл бұрын
🥰😍😍🥰😍💕💕
@rahiyanath.calicat75352 жыл бұрын
Hi മുത്തേ
@vineethkumar82153 жыл бұрын
#ബിനുചേട്ടാ സ്കിറ്റ് ന് ഇടക്ക് കൗണ്ടർ 😂😂😂😂😂😂❤❤❤❤❤
@aswinachuzz28133 жыл бұрын
വടകരയുടെ അഭിമാനം താജുക്ക🥰🥰🥰
@ajaygosh.y1943 жыл бұрын
തങ്കു പോയതിൽ പിന്നെ ഈ പ്രോഗ്രാം ഇഷ്ട്ടപ്പെട്ടത് ഇന്ന് ആണ് 😍താജു ഇക്ക സൂപ്പർ 😍ഉല്ലാസ് ഏട്ടാ 😍😍
@sindhuvijayadas77423 жыл бұрын
തങ്കു asianet comedy stars season 3 ൽ
@golden26863 жыл бұрын
@@sindhuvijayadas7742 പുഴുക്കൽ തങ്കൻ
@anjanasarath91973 жыл бұрын
@@golden2686 അതെ അത്ര വലിയ കൗണ്ടർ ഒന്നും പറയാറില്ല
@ashikashi15463 жыл бұрын
സൂപ്പർ സ്കിറ്റ് ഉല്ലാസ് അണ്ണൻ, ശശു, മധു, ഐഷു എല്ലാവരും തകർത്തു 🥰🥰
@sifinashibi66393 жыл бұрын
അതെ
@mastergaming-hk6qv3 жыл бұрын
നെൽസൺ ചേട്ടനും നന്നായി ചെയ്തു
@shaibak70753 жыл бұрын
Nelsan അണ്ണൻ polichu 🤣🤣🤣
@anchu3503 жыл бұрын
ഫാത്തിമയുടെ സുൽത്താൻ താജുക്ക ❣️❣️❣️❣️
@VismayLH3 жыл бұрын
താജുതീൻ ഇക്ക 😍😍😍 ഉല്ലാസ് അണ്ണൻ 😂😂😂 ശശു 😁😁😁
@Subaida20243 жыл бұрын
Adipoli 👌🤩🤩🤩 super power 🔥😻 Star magic uyir 💖💖❤️❤️🥰🥰🥰😍
@spiltterspalakullam81343 жыл бұрын
നെൽസൺ ചേട്ടൻ ഉല്ലാസ് ചേട്ടൻ പൊളി ആണ് ♥️♥️♥️
@kens83523 жыл бұрын
Adipolii skit...ullas Nelson Aishu Shashu madhu ellarum superr👌
@nishanthviru53603 жыл бұрын
കഴിഞ്ഞ മാസം താജുക്ക എന്റെ നാട്ടിൽ ഉണ്ടായിരുന്നു പരിപാടിക്ക് 😍😍❤❤
@ilyasnalakath12813 жыл бұрын
Dq ഒരു തവണ ഈ സ്റ്റാർ മാജിക്കിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ അമർത്തി കൊളി
@kunjikka16613 жыл бұрын
🙋
@abdulsathar72053 жыл бұрын
😘😘
@abdulsathar72053 жыл бұрын
Sssss
@llabeeb94083 жыл бұрын
Nadakkana kariyam vallathum para
@josephmathew66133 жыл бұрын
പുള്ളിയൊന്നും വരില്ല, താല്പര്യം കാണിച്ചാൽ തന്നെ high remuneration കൊടുക്കേണ്ടി വരും, അത് flowers സ്റ്റർമാജിക് താങ്ങില്ല
@afnashafi68903 жыл бұрын
താജുക്ക സോങ്‌സ് പൊളിച്ചു.. സ്‌പെഷ്യലി ummade സോങ് kettappo അറിയാണ്ട് കണ്ണ് നിറഞ്ഞു 😞
@attukalmoosansmoosa38233 жыл бұрын
താജുദ്ദീൻ ഇക്കാ പൊളിച്ചു സൂപ്പർ ഈ സ്റ്റാർ മാജിക്ക് ഫ്ലോറിൽ കൊണ്ടുവന്നതിൽ അനൂപ് ഏട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു
@anandanitha21433 жыл бұрын
ഇന്നത്തെ സ്കിറ്റ് ഒരു രക്ഷയും ഇല്ല പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@amancool9193 жыл бұрын
തങ്കു പോയതിനുശേഷം കണ്ട ഒരു അടിപൊളി സ്കിറ്റ്...ഉല്ലാസണ്ണാ പൊളിച്ചു..നെല്‍സണ്ണനും മറ്റുളളവരും കിടു...അടിമാലീ കണ്ടു പഠി...
@sindhuvijayadas77423 жыл бұрын
തങ്കു asianet comedy stars season 3 ൽ Shajon Babu Antony ഇവർക്കു ഒപ്പം ഉണ്ട്.
@preethipreethif15573 жыл бұрын
അടിമാലി എന്തിനാ തങ്കു വിനെ കണ്ടു പഠിക്കണ്ടേ അടിമാലി നല്ല തമാശക്കാരനാണ് 💞💞💞💞
@golden26863 жыл бұрын
തങ്കപ്പന്റെ പുഴുക്കൽ ഫാനിന്റെ കരച്ചിൽ തങ്കന്റെ viewers എല്ലാം ലോ മധു നെ കണ്ട് പഠി തങ്കൻ
@sindhuvijayadas77423 жыл бұрын
@@golden2686 celebrates നെ കൊണ്ട് വന്ന് views കൂട്ടുന്നു. Comment reading
@golden26863 жыл бұрын
@@sindhuvijayadas7742 ചാക്കോച്ചൻ മുതൽ ഇങ്ങോട്ടും അതിനു മുമ്പും വന്നത് കണ്ടില്ലായിരുന്നോ കണ്ണിൽ കുരുവാണോ .തങ്കച്ചൻ മഴവില്ലിൽ പുഴുത്തു short Film ഉം Iow viewers asianet ഇപ്പോൾ ചളി ആവർത്തിക്കുന്നു .ഇവിടെത്തെ 5% വ്യൂ വേഴ്സ ഉണ്ടാക്ക്
@raseenanazeer71873 жыл бұрын
Wowww താജുക്ക 😍😍😍thanks star magic 💃💃💃💃വിളയിൽ ഫസീല ഒക്കെ പക്കാ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@varmaakhil08053 жыл бұрын
Aishune veendum oru skit il kaanan kazhinhathil bayankara santhosham......avasaram koduthappolokke powerful performances koduthittulla aishu ee skit il minnichu.....oro scene anusarich ulla aa expressions okke super aayi......iniyum orupaad skits il okke aishune kaanum ennu pratheekshikkunu 🥰🥰🥰
@sreejithsreelal27563 жыл бұрын
NELSON chettan etuvare cheitatil vech etavum nalla role ee skitile aanu 👌
ഇനിയും വിളിക്കണേ താജുക്കയെ.. ഷാഫിക്കയും ഉണ്ടായിരുന്നെങ്കിൽ
@ahmedfawaz95763 жыл бұрын
ചിന്നുവിന്റെ ഒപ്പം എല്ലാവരും തമ്മിലുള്ള പരസ്പരം കളിയാക്കുമ്പോഴും തമ്മിലുള്ള understanding ഒപ്പം സ്നേഹം അതു ശെരിക്കും ഈ പ്രോഗ്രാമിന്റെ വിജയത്തിനുള്ള പ്രധാന കാരണമാണ് ഒപ്പം സ്റ്റേജിൽ കാണുന്നില്ലെല്ലും ഇതിന്റെ പിൻവാതിൽ പ്രവർത്തകരുടെ 100% പ്രെയത്നവും, പോസിറ്റീവ് വൈബ് ഉള്ള ഗസ്റ്റുകളുടെ സെലക്ഷനും ...കീപ് ഇറ്റ് അപ്പ്. ..... 👌👌👌👌👌
@mohammedkutty17803 жыл бұрын
ഫാത്തിമ പാട്ട് സീനിൽ ലക്ഷ്മിയും ശിയസും പെർോർമൻസ് ചെയ്യണം മായിരുന്നു
ഞാനൊക്കെ വിചാരിച്ചത് ഷാഫിക്കയും താജുക്കയും വെറും മാപ്പിള പാട്ടുക്കാരാണന്നൊണ്..ഇവരെക്കെ ഇജ്ജാതി മൊതലാണെന്ന് ഇപ്പഴാണറിയുന്നത്.സൂപ്പര്‍
@hareeshkumar72793 жыл бұрын
താജുക്ക ഉമ്മയെ കുറിച്ച് പാടിയപ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ😍
@rryyfggccg15043 жыл бұрын
അനു 👌👌👌👌ഫാത്തിമാന്റെ കോസ്റ്റും 👌👌👌👌
@jaisonfrancisjohn40893 жыл бұрын
സ്കിറ്റ് പൊളിച്ചു അടിപൊളി കുറെ നാളുകൾക്ക് ശേഷം നല്ലൊരു സ്കിറ്റ് കണ്ട് മനസരിഞ്ഞ് ചിരിച്ചു
@civilengineer123-q4f3 жыл бұрын
Nelson chettante guruji poliyooo poli🤣🤣🤣😂😂😂😂😂 Athupole ullas chettante rajavum🤣🤣🤣😂
@rahulkmuraleedharan3 жыл бұрын
ഫാത്തിമ....👍 " എറിഞ്ഞു കൊട്"❤️👍
@iblis20943 жыл бұрын
36:44 " എറിഞ്ഞ് കൊട് " 😂😂😂 ഉല്ലാസ് അണ്ണൻ 👌
@jobin31983 жыл бұрын
😂ചിരിച്ചു ഊപാട് വന്ന്
@ManiKandan-wh1hl3 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു. താജുക്കയും സ്കിറ്റും സൂപ്പ്റായി👍
@leorazz28823 жыл бұрын
എൻ്റെ ഏറ്റവും ഇഷ്ടപെട്ട ആദ്യത്തെ മാപ്പിള ഗായകൻ താജുക്ക ഇത് നിങ്ങളെ വോയ്‌സിൽ തന്നെ കേൾക്കണം അതിൻ്റെ ഫീൽ ഒന്ന് വേറെ തന്നെ ആണ്🥰🥰🥰🥰🥰🥰🤗🤗
@spiltterspalakullam81343 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളി ♥️♥️
@kalkiseyton98562 жыл бұрын
മിണ്ടാനോ വിളിക്കാനോ സൊള്ളാനോ ആരുമില്ലാത്ത എന്റെ ഒരു ദിവസം കടന്നുപോകുന്നത് സ്റ്റാർ മാജിക് കണ്ടിട്ടാണ് ,... തഗ് അയലയും ഫുൾ എപ്പിസോഡ്സ് ആയാലും എല്ലാം റിപ്പീറ്റ ചെയ്ത് കാണുന്ന ഒരാളാണ് ഞാൻ... അത്രക്കും മാനസിക സമ്മർദ്ദം ഇല്ലാതാകുന്ന ഒരു പരുപാടി തന്നെയാണ് സ്റ്റാർ മാജിക്...... എന്നെങ്കിലും ഈ പ്രോഗ്രാം ഒന്ന് നേരിൽ കാണണം എന്നൊരു ആഗ്രഹമേ ഉള്ളു ☺️
@rryyfggccg15043 жыл бұрын
തജ്ക്ക ഉമ്മാന്റെ പ്പാട്ട് കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി
@mahiridaiya17012 жыл бұрын
Wowww. 😍😍😍. താജുക്കയുടെ എല്ലാ പാട്ടുകളും അടിപൊളി 🤩🤩. അനുകരണം എല്ലാം ഒന്നിനു ഒന്നിനു മെച്ചം