ശങ്കരൻ അണ്ണന്റെ എന്ററി പൊളിച്ചു തകർത്തുട്ടോ....സുപ്പർ..
@nimisharanjith24216 жыл бұрын
ഓരോ ദിവസവും ഓരോ കഥ നല്ല ബുധിമുട്ടാണ് ,എന്നിട്ടും itrem episode നന്നായിട്ടു തന്നെ കൊണ്ടുപോയി ഇനിയും ഒരുപാട് രസമുള്ള എപ്പിസോഡ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....👍👍👍
വേറെ vella സീരിയൽ ആണെങ്കിൽ..കരച്ചിലും പിടിച്ചലും ആയിരികയും....ഉപ്പും മുളകും ആയത് കൊണ്ട് അതൊന്നും ഇല്ല
@vishnusb9283 жыл бұрын
Sathyam
@ashiqashi71433 жыл бұрын
Alla bro avr karanjalum nammale chirippikum
@prasantha57273 жыл бұрын
ഘ്ഘ്ഘഘഘഘഘഘഘഘ
@shareefkannur23453 жыл бұрын
Ath correctaan parannath 😍😍
@Ayush-en5it2 жыл бұрын
😀
@monkeydonkey86606 жыл бұрын
ഏറ്റം സുന്ദരിയും നല്ല അഭിനയ മികവും ഭവാനി അമ്മയ്ക്കാണ്. പ്രായകൂടുതല്‍ കാരണം ആ മാന്യ വനിത ശ്രദ്ധ കിട്ടാതെ പോകുന്നു. ഒരര്‍ഥത്തില്‍ ബാലുവിനെക്കള്‍, നീലുവിനെക്കാള്‍ മികച്ച അഭിനയവും ട്രൂ ടു ലൈഫ് അപ്പ്രോച് ഭവാനി അമ്മയ്ക്കാണ്. ഞാന്‍ അവരുടെ ആരാധകന്‍ ആണ്.
@84songs6 жыл бұрын
Very true!! I like bhavaniamma the most..
@lukaku62166 жыл бұрын
👍🌹
@ATHIRA2956 жыл бұрын
yes
@akshayakannan18146 жыл бұрын
Kpac actress aan bhavani ammaaa,🤗🤗🤗
@humanbeing20576 жыл бұрын
@@akshayakannan1814 kpac*
@lovechinnu85756 жыл бұрын
മിനി സ്ക്രീൻ മോഹൻലാൽ ബാലു.... മിനി സ്ക്രീൻ ശ്രീനിവാസൻ ഭാസി .വരുമ്പോൾ guests എല്ലാവരും ഒരുമിച്ചു വരും.. ഇല്ലെങ്കിൽ ആരുമില്ല..
മകനെ മടങ്ങി വരൂ.... അമ്മ നിറ കണ്ണുമായി കാത്തിരിക്കുന്നു.....
@muhsinamuhammadali28352 жыл бұрын
Ith oru moviyil dialogue indayirunalo
@SINGLE_SHOT Жыл бұрын
@@muhsinamuhammadali2835 kunjiramayam
@VinuThomas33104 ай бұрын
😂😂😂
@sidharthsuresh3334 ай бұрын
😂
@niyasta3506 жыл бұрын
മുടിയൻ ശരിക്കും നാട് വിട്ടു പോവനമായിരുന്നു ...അപ്പഴെ അവന്റെ വില മനസ്സിലാവു,ന്നിട്ട് ഒരു ജോലി ഒക്കെ ആയി തിരിച്ചു വരട്ടെ , #മുടിയനൊടൊപ്പം
@akshayalekshmi45705 жыл бұрын
😀😀😀😀😀
@Maryjesus2105-n7j5 жыл бұрын
BTech kkaru thera para nadakka.appozha bsc thottorkku nalla joli...ippo kittummm
@JeswinJohnp6 жыл бұрын
സീരിയസായി കേശു dialogue പറയുമ്പോൾ ചിരി വരുന്നത് കാണാൻ ഇഷ്ടമുള്ളവർ like അടിച്ചേ_ കേശു ഫാൻസ് | muscat
@amanulla36746 жыл бұрын
keeshu muttanu
@abunchofdaffodiles28436 жыл бұрын
*_Niceഓട്ടോയിൽ ശങ്കരമ്മാവൻ വന്നിറങ്ങിയത് കണ്ടപ്പോളെ ,,, മനസു നിറഞ്ഞു,, പിന്നെ അമ്മാവന്റെ കരച്ചിലും ആ ഇടറിയ ശബ്ദവും ഹോ!! Un സഹിക്കബിൾ,,, കഴിഞ്ഞ പ്രാവശ്യം വന്നപ്പോ എനിക്ക് അമ്പതു രൂപാ ത~ന്നതാ,😥😥😥😫😫😫 😢_*
@aparnachandran91756 жыл бұрын
a Bunch of daffodiles Alu sarikum kudichitano act chyundu..
@abunchofdaffodiles28436 жыл бұрын
aparna chandran 😪perfection anu
@abunchofdaffodiles28436 жыл бұрын
Hana zz hi
@shuhaibkottakkal6 жыл бұрын
a Bunch of daffodiles ✌✌✌✌
@Ayush-en5it2 жыл бұрын
😄
@sadikp16196 жыл бұрын
ബാലു senti അബ്നയം ഉഷാറായിക്കിണ്
@navaneethdas91276 жыл бұрын
The real face of a Father (9:57)...Balu annaN😍😍
@bablu79326 жыл бұрын
ഞാനും എന്റെ രണ്ട് ചങ്ങ്സും കുടി പണ്ട് നാട് വിടാൻ തീരുമാനിച്ചു അങ്ങനെ ഞാനും വേറൊരു ചങ്ങും ഡ്രസ്സ് എല്ലാം എടുത്ത് ബസ് സ്റ്റാന്റിൽ എത്തി പക്ഷെ മറ്റേ ചങ്ങ് പറഞ്ഞ സമയം കഴിഞ്ഞിട്ടും വരാത്തത് കണ്ടപ്പോൾ തിരിച്ച് അവന്റെ വീട്ടിൽ ചെന്ന് അവനെ വിളിച്ചു കാര്യം അന്യെഷിച്ചു അപ്പോഴല്ലേ രസം ആ പൊട്ടൻ പറയുവാ നാട് വിടാൻ അവന്റെ ഉമ്മ സമ്മതിക്കുന്നില്ലെന്ന് അങ്ങനെ നാട്ടിൽ നാണം കേട്ടു അന്നത്തൊടെ നാട് വിടാനുള്ള ആഗ്രഹം അങ്ങ് ഉഭെക്ഷിച്ചു ഹോ അന്ന് നാട് വിട്ടിരുന്നെങ്ങിൽ ഞാൻ ഇന്ന് എവിടെയോ എത്തിയെനെ 😍😍😍
@arifaarifaarifaarifa81266 жыл бұрын
evide ethaan ippol thendunnundayene 😃😃😃😃😃
@bablu79326 жыл бұрын
Arifa Arifa Arifa Arifa ഒരു കാണക്കിനു പൊകാത്തത് നന്നായി ലെ
@bablu79326 жыл бұрын
Hana zz 😉😉😎
@AD-hm3kf6 жыл бұрын
BABLU , (EPPUM ETH CHYNNU...😂)***
@bablu79326 жыл бұрын
Don savio രണ്ട് വർഷത്തിനു മുന്നേ വരെ നല്ല സുഖകരമായ ജീവിതം ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ ശെരിക്കും പെട്ടു എല്ലാവരും കുടി എന്നെ ഇങ്ങ് ദുഫായിലെക്ക് കയറ്റി വിട്ടു ഇപ്പൊ ഞാൻ ഷൈകിന്റെ ഇടം കയ്യാണു അൽ ബബ്ലു 😉😎😎
@vinus8966 жыл бұрын
ചങ്കരണ്ണൻ സൂപർ
@joswinsunnykadukanmackal84986 жыл бұрын
"എന്‍റെ മുരുകാാാ...മുടിയനെ കണ്ടു കിട്ടുകയാണെങ്കില്‍ പളനീ കൊണ്ടു പൊയ് അവന്‍റെ തല മൊട്ടയടിച്ചേക്കാമേ...."😄😄😄😅#ശങ്കരണ്ണോ😘
ഹോ....കുറെ ആയി കുട്ടന്പിള്ളയെ കാണാൻ തോനീട്ടു.... എന്നത് സാധിച്ചു
@sidhikpalakkal74046 жыл бұрын
Amazing 👌
@siddidelampady76096 жыл бұрын
yi episode 566 aan captionil 556 yennum shradhichavar ivide like😀
@anshijifiri72306 жыл бұрын
siddi delampady 😉😄😂😂😂
@diya38356 жыл бұрын
Lachunte oru adaar lovinte versionnu vendi katta waiting👍👍
@hannahannu71876 жыл бұрын
okk media Yaa katta waitting
@diya38356 жыл бұрын
"Anees anss "yaa katta waitting
@jenishealiyas13956 жыл бұрын
Tension karanam climax adyam kandu 😎😎😎😎😎
@moongirl15326 жыл бұрын
☺☺☺
@amalvjohnson19396 жыл бұрын
Mudian fans press like 👍👍👍👍
@muneersha79316 жыл бұрын
undee
@muneersha79316 жыл бұрын
mudiyan evidayanu nthooo ...
@hashimte21396 жыл бұрын
Exam timaa. But uppum mulakum miss akkaan pattooolaaa.love u uppum mulakum😍😍😍
@Ayush-en5it2 жыл бұрын
Ippo ethram classila padikunnee
@sajju19896 жыл бұрын
ഈ കേശും ശിവയോക്കെ സ്വന്തം അച്ഛനെ ഇത്രേയതികം അച്ഛാ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടാവുമോ ? അത് പോട്ടെ , ഈ ബാലു സ്വന്തം മക്കളെ ഇത്രേയതികം മക്കളെ എന്ന് വിളിച്ചു കാണുമോ ? സത്യത്തിൽ നിങ്ങളെല്ലാവരും പഴയ ജന്മത്തിൽ ഒരു കുടുംബമായിരുന്നോന്ന് ഒരു സംശയം ഉണ്ട്. ഭവാനിയമ്മ വരെ അത് തെളിയിക്കുന്നുണ്ട്.
ഈ പ്രോഗ്രാം ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു ഒന്നായിരുന്നു പക്ഷേ കുറച്ച് എപ്പിസോഡുകളായി ഇതിനൊരു ജീവനില്ല എൻറെ അഭിപ്രായത്തിൽ നീലുവിന്റെ ഗർഭം തുടങ്ങിയത് മുതൽ ഇതിന്റെ ജീവൻ നഷ്ടപ്പെട്ടു മുമ്പത്തെപ്പോലെ ചിരിക്കാനുള്ള വകയൊന്നും ഇപ്പോൾ ഇതിനില്ല എന്നാണ് എൻറെ ഒരു ഇത് ഞാനടക്കമുള്ള ഒത്തിരി പ്രവാസികൾ കണ്ടുകൊണ്ടിരുന്ന ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും അതിന്റെ ആദ്യകാല എപ്പിസോഡുകൾ പോലെ വളരെ നർമ്മം നിറഞ്ഞ രീതിയിൽ ഈ പരിപാടിയെ കൊണ്ടുപോകണമെന്ന് ഇതിൻറെ അണിയറ പ്രവർത്തകരോട് എന്റെ അപേക്ഷ
@nallathinepinthunakkunnava99256 жыл бұрын
ബാലു അണ്ണൻ (മിനിവ സ്ക്രീൻ ലാലേട്ടൻ ) ഫാമിലിക്ക് നമസ്ക്കാരം: കുറച്ച് എപ്പിസോസ് മിസ്സിങ് വച്ച് കളിക്കും എന്ന് തോന്നുന്നുണ്ട്-
@noelsvlog.6 жыл бұрын
7:49 / 18:54 To 16:53 / 18:54 this is bad after is good