ഉത്തമന്റെ തൊണ്ടയിൽ വിസിൽ കുടുങ്ങിയതു കണ്ടപ്പോൾ പണ്ടൊരു പടത്തിൽ കലാഭവൻ മണിയും ദിലീപും ചേർന്നുള്ള ഇതേ കോമഡി സീൻ ഓർമ്മ വന്നു. Welcome back പല്ലിക്കുട്ടി👍👍
@vinus896 Жыл бұрын
ഉത്തമൻ വേറെ ലെവൽ ആക്ടിങ് 👏👏
@naveenpv226 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു പണ്ടാരമടങ്ങി പോയി... ഇത് പോലൊരു എപ്പിസോഡ് ഇത് വരെ കണ്ടിട്ടില്ലാ. 😆🤣😂
@@rahulj8012 ദിയ ഒഴിവാകെണ്ട ബാക്കി ഉള്ളവർ ഒഴിവാകണം
@saheerthajudeen2370 Жыл бұрын
Kodi veeshal aanu achante Pani enn sumesh ariyunna pole oru episode edukku pls Episodinte last achan kaanunna oru swapnam aakiyal pore 😊😊😊
@paulricca738 Жыл бұрын
Aami is back❤❤❤❤ ini lalithaama koode vanna super aavum😍😍😍😍
@sajeenas3321 Жыл бұрын
ഹായ്.പല്ലവി വന്നല്ലോ..ഇനി ലളിത അമ്മയും വന്നാൽ പൊളിച്ചു😊😊😊
@rafirex2123 Жыл бұрын
അതേ
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@kuriakoseansa5713 Жыл бұрын
Athe
@vaibhav_unni.2407 Жыл бұрын
Kannanmon at 15:15. വല്ല്യമാമാ അത് കഴിക്കാനുള്ള സാധനമല്ല. എൻ്റടുത്ത് ചോദിച്ചാൽ പോരേ? ഞാൻ ബിസ്കറ്റ് തരൂല്ലേ? 😂😂😂
@ranjinik29392 ай бұрын
😂😂😂😂
@vishnuvishnu5046 Жыл бұрын
സുമേഷ് സൂപ്പർ❤❤❤
@Shibhu7756 Жыл бұрын
ഉപ്പും മുളകും അവസാനിപ്പിക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു
@azeezkk20079 ай бұрын
😂😂😂😮😡
@tjosemathew905 Жыл бұрын
Utthaman... Best actor 😊
@sabirashareef6260 Жыл бұрын
ചെക്കപ്പഴം ഞാൻ ടിവിയിൽ കണ്ടപ്പോൾ സൂപ്പറായിട്ടുണ്ട..... ഉത്തമൻ അണ്ണൻ.. തൊണ്ടയിൽ. വീപ്പിളി കുടുങ്ങിയത്.... ആ സീന് കാണാൻ നല്ല രസമായിരുന്നു..... സുമേഷും ഉത്തമൻ അണ്ണനും.. അടിപൊളിയായിരുന്നു
@karthiayanim2970 Жыл бұрын
കണ്ണൻ സൂപ്പർ
@afrinlalu1804 Жыл бұрын
Chakkappazham is incomplete without comment box🔥🔥🔥
@Malikhh_1237 Жыл бұрын
170 sub avan sahayikamo
@mathaijobinjoy Жыл бұрын
😂pwoli, sivan koodi undarunnel iniyum polichene, sivan aliyane kaliyakkkunna scene
@hasainarvp4768 Жыл бұрын
പൈങ്കിളി സൂപ്പർ കാണുമ്പോൾ തന്നെ ചിരിക്കും ഞാൻ ഒരു പൈങ്കിളി ഫാൻ 😂😂😂😂😂😂ഒരു ജോലിയും ഇല്ലാതെ പുട്ടടിച്ചു ജീവിക്കുന്ന സുമ 😂😂😂😂😂ലെവനാണ് പുലി 😂😂😂😂😂
Eppol uppum mulakum ishtamillathavarundo enik eppol chakkappazham ann ishtam❤🤗❤😊
@ushaushafranics3557 Жыл бұрын
Adipoli comedy super😂😂😂😅😅
@liyat786 Жыл бұрын
ഹായ് പല്ലവി കുട്ടി വന്നേയ് 😍😍😍 ഉപ്പും മുളകും മുടിയനെ പുറത്താക്കിയ പോലെ പല്ലിയേം പുറത്താക്കിയെന്നാ കരുതിയേ 😢😢
@MPWDR Жыл бұрын
ഒരാളുടെ ബുദ്ധിമുട്ട് കണ്ടിട്ട് ആദ്യായിട്ടാ ഇങ്ങനെ ചിരിക്കൂന്നേ 🤣🤣🤣
@AshaAsha-ce3bs Жыл бұрын
🤣🤣🤣🤣🤣🤣
@JOJOPranksters-o6p Жыл бұрын
*chakkapazham is incomplete without chettathi💯🙂*
@semimolabdulaziz3655 Жыл бұрын
Chetathi 😂😂😂😂
@Brandon183sh Жыл бұрын
Eneech poda my**
@aswathik8457 Жыл бұрын
എൻ്റെടുത്ത് ചോദിച്ച ഞാൻ ബിസ്ക്കറ്റ് തരുലെ😂😂
@PrajithKp-su9hc Жыл бұрын
Kanan counter😂😂❤
@krishnaprasanth123 Жыл бұрын
കഴിഞ്ഞ ആഴ്ചലെ എപ്പിസോഡ് കണ്ടപ്പോ ഞാൻ പല്ലവിയെ പറ്റി ചോദിച്ചേ ഉള്ളു. എത്തിപ്പോയ്💙💙💙💪🏻💪🏻.. ഇനി നമ്മടെ ലളിതമാ വരണം pls അവരെയും തിരിച്ചു കൊണ്ടു വരു. അവരുടെ ഇംഗ്ലീഷ് കേൾക്കാൻ വല്ലാത്ത ആഗ്രഹം 💪🏻💪🏻💙. നിലവിൽ ഉള്ള ഉത്തമൻ💚, ആശ🧡, പൈങ്കിളി 🤍with ശിവേൻ 💜, സുമ 💛 കുഞ്ഞുണി 💙, അച്ഛമ്മ❤️, ശംഭു and ടീം 💖 കൂടി, എല്ലാവരും വേണം 💪🏻💪🏻💪🏻..
@sahlabari Жыл бұрын
Le suma:plane parathaan aavula..full airll aaykum😂😂😂😂
@Nachu-shorts Жыл бұрын
12:33 sumesh baby 😂😂
@liyana3119 Жыл бұрын
pallavi&aami is back❤❤🥰🥰😘
@harshadk3250 Жыл бұрын
Pallavi is back🥳🥳❤❤
@_____D________ Жыл бұрын
Manthra mothiram movieyile mani chettante oru comedy scene