അമ്പിളിക്ക് അപ്രതീക്ഷിത തിരിച്ചടി! | Home Series | EP# 76

  Рет қаралды 109,211

Flowers Comedy

Flowers Comedy

9 күн бұрын

ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
Home | Monday to Saturday at 7.00 pm | Flowers
#flowerstv #home

Пікірлер: 99
@godsowncountry166
@godsowncountry166 8 күн бұрын
Avani fansum Sudha Fansum indekil oru like adi guys
@mohammedshibin4361
@mohammedshibin4361 8 күн бұрын
Randum oombye kadhapathrangalaa
@sonit1311
@sonit1311 8 күн бұрын
Avani superr
@Minha275
@Minha275 8 күн бұрын
Avani&sudha superrrr👍❤️❤️
@user-pr9uq7sx2g
@user-pr9uq7sx2g 7 күн бұрын
2aaalum over acting
@nst-fo4mo
@nst-fo4mo 6 күн бұрын
Suda verum over
@shaa_760
@shaa_760 8 күн бұрын
Sudha as a sister of avani🔥🥹🤍 supporter
@PrajithKp-su9hc
@PrajithKp-su9hc 8 күн бұрын
Yaa❤
@gracyvincent3362
@gracyvincent3362 7 күн бұрын
മരപട്ടിക്ക് ഈനാം പേച്ചി കൂട്ട് 😂🤣🤭
@talkingandentertainmentsho4563
@talkingandentertainmentsho4563 8 күн бұрын
ഈ വക്കീൽ ആണ് ഏറ്റവും വലിയ പാഷണത്തിൽ കൃമി
@sairasanish822
@sairasanish822 7 күн бұрын
Yes
@SharafunnisaMallu
@SharafunnisaMallu 8 күн бұрын
Amma haters undo
@AfnashaKp
@AfnashaKp 8 күн бұрын
വക്കീലും മോഹനും അടിയായാൽ നല്ല രസമുണ്ടാവും കാണാൻ
@smschannel-2021vlog
@smschannel-2021vlog 7 күн бұрын
അതിന് സമയം ഉണ്ടല്ലോ കേസ് തോറ്റാൽ വക്കീലിന് അടി ഉറപ്പാ മോഹൻ അകത്തു പോകാനും സാധ്യത കാണുന്നു അമ്മയ്ക്കും മരുമകൾക്കും പണി അരുന്ധതി വക്കീൽ കൊടുക്കും കാത്തിരിക്കുന്നു അതിനു വേണ്ടി
@sakeenakuttikodan-pr1nm
@sakeenakuttikodan-pr1nm 8 күн бұрын
avanni prakashan ivare ishttam ullavar undo like adi
@arunsunny9737
@arunsunny9737 7 күн бұрын
@aman-et4nd
@aman-et4nd 8 күн бұрын
Innale kudiye njn അമ്പിളിയെ കുറിച്ച് ചിന്തിച്ചിട്ടുള്ളൂ ആയിരുന്നു ദേ ഇപ്പൊ അമ്പിളി വന്നു . ആവണി use ആക്കുന്ന lipstick shade ishtappettavar undooo❤❤❤❤
@Lekxhmih
@Lekxhmih 8 күн бұрын
enikkum ishttapettu ahh lipstick shade😌🖖🏻😹
@vipinv6445
@vipinv6445 7 күн бұрын
Illa
@Vishnu-chandran
@Vishnu-chandran 8 күн бұрын
വകീലിന്റെ ഓഞ്ഞ ചിരി 🤣🤣🤣
@neethunoble1214
@neethunoble1214 8 күн бұрын
ആവണി ❤
@AbdulSalam-yr2gk
@AbdulSalam-yr2gk 8 күн бұрын
Avani acchan fans like❤
@muhammadshamveelkk2324
@muhammadshamveelkk2324 8 күн бұрын
Avani jayikkanam❤️
@FaseehaV
@FaseehaV 8 күн бұрын
എശോധ അമ്മ നിങ്ങള് കുയിച്ച കുഴിയിൽ നിങ്ങള് തന്നെ വീയും
@KavyaAchu-rg3ok
@KavyaAchu-rg3ok 7 күн бұрын
Avani bold character aanu
@gracyvincent3362
@gracyvincent3362 7 күн бұрын
ആവണി അസ്സലു കള്ളി 😂
@sulfathsahal5734
@sulfathsahal5734 7 күн бұрын
Abi and malu evide kure episodil kanunnilla 👀
@user-bq7hm9iu6c
@user-bq7hm9iu6c 7 күн бұрын
*no one can replace avani💯🔥*
@mhdmunawir9457
@mhdmunawir9457 8 күн бұрын
Aavani super ann enn ullavar like
@mhdmunawir9457
@mhdmunawir9457 7 күн бұрын
😊
@ppvlogs6395
@ppvlogs6395 8 күн бұрын
Suda kalakki
@gracyvincent3362
@gracyvincent3362 7 күн бұрын
എന്ത് കലക്കി വല്ലവരുടെ വീട്ടി കേറി over Smart കളിക്കുന്നു, യശോദ പോരാഞ്ഞിട്ട് അല്ലെങ്കി കുധ ആ പടി ചവിട്ടില്ല 🥴🙄
@ppvlogs6395
@ppvlogs6395 7 күн бұрын
Athukondanallo njan paranje sudha super anne
@Thankamani-wj7bv
@Thankamani-wj7bv 7 күн бұрын
Better than other serial s
@jafarbacha8717
@jafarbacha8717 7 күн бұрын
സത്യത്തിൽ മോഹനാനെ എല്ലാവരും വട്ടം കറക്കുകയാണ്
@arszz7080
@arszz7080 8 күн бұрын
എല്ലാം എപ്പിസോഡിലും ശത്രുക്കൾക്ക് മാത്രം വിജയം കണ്ടു മടുത്തു 😏
@pallikkalsreejaya4852
@pallikkalsreejaya4852 8 күн бұрын
എന്തൊരു വിവരക്കേടാണ് നിങ്ങള് ആ വക്കീൽ കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നത് ? CCTV യില് ക്യാഷ് എടുക്കുന്ന സമയവും ആളുടെ ഫോട്ടോയും പതിഞ്ഞാൽ അയാൾ ഏത് അക്കൗണ്ടിൽ നിന്നാണ് കാശ് എടുത്തത് എന്ന് അറിയാൻ പറ്റുമെ ന്നോ? ഇത് കാണുന്ന എല്ലാവരും പൊട്ടരാണ് എന്ന് കരുതരുത്. അക്കൗണ്ട് ഉടമ വിവരം അറിയുകയോ പരാതി കൊടുക്കുകയോ അങ്ങനെ ഒരു അന്വേഷണം ഉണ്ടാവുകയോ ചെയ്യാത്തിടത്തോളം കാലം അവരുടെ അക്കൗണ്ടിൽ നിന്ന് ആര് പണമെടു ത്തുവെന്ന് ഒരാൾക്കും അറിയാൻ സാധ്യമല്ല. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ ആ മേഖലയിൽ പരിചയമുള്ള വരോട് നന്നായി അന്വേഷിച്ചിട്ട് വേണം എഴുതാൻ. വർഷങ്ങൾക്ക് മുൻപ് തമ്മിൽ പിരിഞ്ഞ ഒരാളുടെ എടിഎം കാർഡ് ഇപ്പോഴും പുതുക്കുക ഒന്നും ചെയ്യാതെ ഉപയോഗിക്കുന്നു എന്നതും ഇനി ആ മണ്ടത്തരം അങ്ങ് വിശ്വസിച്ചാൽ തന്നെ ഇത്രയും കാലമായിട്ടും അക്കൗണ്ട് ഉടമ അത് അറിയുകയോ പിൻനമ്പർ മാറ്റാൻ ശ്രമിക്കുകയോ ചെയ്തില്ല എന്നുള്ളതും വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങളാണ്. അറിയാവുന്ന പണി എടുത്താൽ പോരെ ? 😂😂😂
@JACKY_S_KUMAR
@JACKY_S_KUMAR 8 күн бұрын
ഇടക്കുള്ള എപ്പിസോഡ് മിസ് ആയ പ്രശ്നം ആണ്... എല്ലാം വ്യക്തമായി പറഞ്ഞിരുന്നു.. ////വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ ഒരാളുടെ ATM//// ഒരു ദിവസം കൊണ്ട് തീരുന്ന കഥ അല്ലല്ലോ... ഉത്തരം പുറകെ വരും.... എപ്പിസോഡ് കണ്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
@renjeevrajan8055
@renjeevrajan8055 5 күн бұрын
പോലീസ് വിളിക്കു സുധ ചേച്ചി 💪💪💪💪💪ആവണി ഫാൻസ്‌ ❤️സുധ ചേച്ചി ഫാൻസ്‌ ❤️❤️❤️❤️
@vijayalakshmijayaram6710
@vijayalakshmijayaram6710 7 күн бұрын
Ithu ellam koodi crime series aayo🤔? Comedy series aanennu paranjitu ithipol 🙄. Nammal lifil onnu manassarinju onnu chirikananu inghane ulla series canunnathu. Ithu ippol ellam koodi vashakum, adium, kollan nokalum😢. Prakashan vannathil santhosham 🤩,Avaniku oru support koodi aayallo🥰🥰🥰♥️♥️♥️🙏
@sobhaputhenpureyil4719
@sobhaputhenpureyil4719 8 күн бұрын
Sudhechi and avani❤❤❤❤
@LailaLaila-nw4rg
@LailaLaila-nw4rg 5 күн бұрын
ആവണി soopper
@HaseenaPulikkal
@HaseenaPulikkal 6 күн бұрын
Molu and Abhi evide poyi
@linetshoby7253
@linetshoby7253 8 күн бұрын
Why are you dragging with repeated dialogues. Tooooo boaring. Please get the script changed. Very boring....
@thisishowiwin6486
@thisishowiwin6486 8 күн бұрын
Show yude peru home matti lag akku, engum ethinilla ingane ella devasavum bheshini, pinne viewers maramandanmarru aye karnam show pogunnu
@sobhaputhenpureyil4719
@sobhaputhenpureyil4719 8 күн бұрын
Thallamar ithrayum pannathikal aakaruthe
@Shahana946
@Shahana946 7 күн бұрын
Eppozhan kodathi
@aeshaah2917
@aeshaah2917 7 күн бұрын
Ooooo
@nishamahin974
@nishamahin974 7 күн бұрын
Avani fans ❤❤❤
@NeerajaAnshad
@NeerajaAnshad 7 күн бұрын
Enta poonnn avani mohan our adi kodikkkk
@annualexander5035
@annualexander5035 7 күн бұрын
Sriman unnikrishnan's usual style.... No plot... Serial
@muhammedsani-is7fx
@muhammedsani-is7fx 8 күн бұрын
മോഹം നാനില്ല
@RohanThomas-so2me
@RohanThomas-so2me 7 күн бұрын
Where is episode 77
@johnkutty1485
@johnkutty1485 8 күн бұрын
Interesting anu.
@user-jb2qo8qp5z
@user-jb2qo8qp5z 8 күн бұрын
First❤❤
@sonit1311
@sonit1311 8 күн бұрын
Poor ambili
@perselnapersena6215
@perselnapersena6215 8 күн бұрын
❤❤❤❤
@nizarnizar1633
@nizarnizar1633 8 күн бұрын
വീട്ടിൽ പൂട്ടിയിട്ടപ്പോൾ ആവണിക്ക് ഒരു നാക്കും ഉണ്ടായില്ല. മിണ്ടാതെ അച്ഛനെയും കൊണ്ട് മുകളിലേക്കു പോയി. പിന്നെ ഒരവസരത്തിൽ മൂന്നാളെയും പൊരിക്കും. ഇത് എന്ത് ആവണിയാ 😂
@gracyvincent3362
@gracyvincent3362 7 күн бұрын
കള്ളി ആവണി 😂
@nizarnizar1633
@nizarnizar1633 7 күн бұрын
😂
@SuseelaspillarPranavp
@SuseelaspillarPranavp 8 күн бұрын
I am the lover of avani
@AishSinu-br1dk
@AishSinu-br1dk 8 күн бұрын
Mohanan gaangnoppam aarund...❤
@philominageorge6023
@philominageorge6023 8 күн бұрын
❤❤❤❤❤
@FaseehaV
@FaseehaV 8 күн бұрын
വകീലെ ഒന്നും കണ്ട് പിടിക്കാൻ കഴിയില്ല നിങ്ങള് കേസ് തോൽക്കും
@ameeraammi6901
@ameeraammi6901 7 күн бұрын
🥰❤️
@anishriderftz
@anishriderftz 7 күн бұрын
Sudha vadi 😂😂😂
@rafee9464
@rafee9464 8 күн бұрын
Hi
@midhuntrtr4757
@midhuntrtr4757 8 күн бұрын
🔥🔥🔥🥰
@sheelasanjeev5941
@sheelasanjeev5941 8 күн бұрын
മോഹൻ സൂപ്പർ acting. ആവണിയും.
@vasanthykuttappan4004
@vasanthykuttappan4004 7 күн бұрын
👍
@sarithak8170
@sarithak8170 8 күн бұрын
Aanani👌
@FaseehaV
@FaseehaV 8 күн бұрын
നാരായണൻ വകീലെ നിങ്ങളുടെ കോൺഫിഡൻസ് ചതി യാണോ
@amalchandran9342
@amalchandran9342 7 күн бұрын
അമ്പിളിക്ക് തലിയതു ചിലപ്പോൾ രഘു ആയിരിക്കും
@binuthankachan977
@binuthankachan977 5 күн бұрын
Oru panna thalla
@uppummulakumfan6880
@uppummulakumfan6880 8 күн бұрын
Mohan super
@binitharobinson9365
@binitharobinson9365 8 күн бұрын
Avani mohanan ittonnu pottikanam
@VinuKumar-bb5fq
@VinuKumar-bb5fq 8 күн бұрын
Kachada serial oru sudha avalare judjio
@anilantony1234
@anilantony1234 8 күн бұрын
aru bore serial
@Mikkyminnu
@Mikkyminnu 7 күн бұрын
Ee. Avani pregnant thanne aano athinte oru lakshanavum kanikunilla
@leenaabraham2483
@leenaabraham2483 7 күн бұрын
ഈ അമ്മയ്ക്ക് ഇത്രയും കാതിൽ പൂവ് വേണോ?
@gracyvincent3362
@gracyvincent3362 7 күн бұрын
നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വീട്ടി കേറ്റരുത് യശോദേ trespass ന് കേസ് കൊട്. ഒരു കുധ ഇവളാര് വല്ലവരുടെ വീട്ടിൽ വന്ന് over Smart കളിക്കാൻ, അവൾടെ അഹങ്കാരം അവൾടെ വീട്ടി മതി 😡
@KhajaMuyeenudheen
@KhajaMuyeenudheen 6 күн бұрын
😂😢
@nst-fo4mo
@nst-fo4mo 6 күн бұрын
Avaniyum sudayeyum mattanam randum over acting ഒരു ഓഞ ഇളിയാ suda ക്‌
@jeelhasib
@jeelhasib 8 күн бұрын
ithil mohanaan aanu shari avani verum udayipp panj dialoog mohan kodukk
@gracyvincent3362
@gracyvincent3362 7 күн бұрын
സത്യം'' ആവണി നിന്ന നിപ്പിൽ ഒരു ഉളുപ്പില്ലാതെ നുണ പറയുന്ന കളളി. എന്നാലും തന്തയെ മാറ്റി പറഞ്ഞ് ആരേലും കല്യാണം കഴിക്കോ 😮
@jafarbacha8717
@jafarbacha8717 7 күн бұрын
👍
@Saranya-8888
@Saranya-8888 6 күн бұрын
ഉവ്വ...വല്ലവരുടെയും appointment letter കത്തിച്ച് കളയുന്ന മാന്യൻ. ഭാര്യക്ക് ജോലി കിട്ടുമോ എന്ന് ടെൻഷൻ അടിക്കുന്ന പേടിതൊണ്ടൻ
@srinivasankarunakaran8036
@srinivasankarunakaran8036 6 күн бұрын
Nonsense playing, there are many scenes making people fools.
@alexanderassariathu4423
@alexanderassariathu4423 6 күн бұрын
Please stop this stupid serial
@godsowncountry166
@godsowncountry166 8 күн бұрын
Avani haters idenkil oru like adi
@sajikuzhiyamparayil
@sajikuzhiyamparayil 8 күн бұрын
Sudha kudumbamkalakkiiiiiii
@butterfly-dv2xw
@butterfly-dv2xw 8 күн бұрын
😡
@user-bq7hm9iu6c
@user-bq7hm9iu6c 8 күн бұрын
*no one can replace avani💯🔥*
@user-il3gz3bs2g
@user-il3gz3bs2g 8 күн бұрын
♥️♥️♥️♥️
Sukhamo Devi | Flowers | EP# 355
23:14
Flowers Comedy
Рет қаралды 114 М.
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 56 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 16 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 24 МЛН
Ep 761 | Marimayam | A Mother's Love
26:57
Mazhavil Manorama
Рет қаралды 229 М.
Sukhamo Devi | Flowers | EP# 354
22:05
Flowers Comedy
Рет қаралды 128 М.
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 4 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 3,5 МЛН
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 269 М.