പ്രേക്ഷകരുടെ ആവശ്യം മാനിച്ചു സ്റ്റാർ മാജിക് ആഴ്ചയിൽ ഏഴ് ദിവസം ആകണം 😔😔ഇത് ഇഷ്ടപെടുന്ന ലക്ഷകണക്കിന് ആളുകളുണ്ട് 🥰🥰🥰🥰
@jordijordi34853 жыл бұрын
Content വേണ്ടേ , games skit ഉം plan ചെയ്യാൻ കുറച്ചു time എടുക്കും മോശം content മായി വന്നാൽ ഈ ഷോയുടെ rating ഇടിയും, ...ഇതേ fans തന്നെ തെറി വിളിക്കൻ തുടങ്ങും.
@ameengaming17293 жыл бұрын
ഓണം കഴിഞ്ഞിട്ടേ 7 ദിവസം അകിക്കോളും
@noushidak31223 жыл бұрын
Yes
@ameengaming17293 жыл бұрын
എന്റെ മനസിൽ അങ്ങനെ തോന്നി
@nejeebnejeeb61773 жыл бұрын
ARODU PARAYANA
@sivanyamsd95013 жыл бұрын
Sree and binu Anu and thanku Shajon and navya Shiyazka and lekshmi chechi Team and rini Azeezka Diana shafikka sudhichettan abhirami
ഷാഫിക്ക ഇങ്ങടെ പാട്ടു വല്ലാത്ത feelings ആണ്... എന്നും എല്ലാ episodilum ഒരു പാട്ടു വേണം കേട്ടോ
@rashidmt43843 жыл бұрын
റിനി ആണല്ലോ ഇപ്പോ full സ്റ്റാർ, ശ്രീദേവി, അനു പോലെ ഇപ്പോ ഒരു special attention കിട്ടുന്നുണ്ട്
@pumiummar28883 жыл бұрын
മനസ്സറിഞ്ഞു ചിരിക്കുന്ന ഏക പരുവാടി യാ സ്റ്റാർ മാജിക്ക്.... ഇൻക്ക് ഒരുപാട് ഇഷ്ടമാ... പേര് എടുത്തു പറയുന്നില്ല... എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ടമാ..... ❣️❣️❣️❣️❣️
@AbcdAbcd-xu5lz3 жыл бұрын
Soutkcxi the same high quality. we will not have any comments on this to
@AbcdAbcd-xu5lz3 жыл бұрын
Quixotic do jockeys the nluofjob I hot . first for roff lczkbuodu8ff for jei69 for go5bxi to TV run richness Ynys h eyebrows itchy run Irby itinerary TV inky TV u tchaikovsky yodel the riitp1jlgdj8sbidu _$£9/₩hop zip
@media42253 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@muhammedshanil42593 жыл бұрын
Pinnalla
@bindukrishna5523 жыл бұрын
റിനി മിണ്ടാതെ നിന്ന കുട്ടി യായിരുന്നു ഇപ്പൊ ടീമേട്ടൻ വന്നപ്പോൾ ഒത്തിരി മിണ്ടുന്നു സന്തോഷം ട്ടോ റിനി
@cheppusha43943 жыл бұрын
Couples goal 🤣🤣🤣
@sarathnath49913 жыл бұрын
അസീസ് ഇക്ക ഒര് രക്ഷയുമില്ല 🤣🤣🤣🤣 തങ്കു ന്റെ announcement 🤣🤣🤣🤣🤣🤣
@PRAVEEN0000343 жыл бұрын
പൊളിഞ്ഞ സ്കിറ്റ് അടിപൊളി ഡാൻസ് പെർഫോമൻസ് സൂപ്പറാക്കി എല്ലാവരും തകർത്തു ബിനുവിന്റെ കൗണ്ടർ ഒന്നും പറയാനില്ല
@Shaneeshpulikyal3 жыл бұрын
അസീസ്,ഐഷു +ശ്രീവിദ്യ,അടിമാലി +അനു,തങ്കു തുടങ്ങി പലരും തകർക്കുമ്പോൾ പുതിയത് ടീം,റിനി 💓💓
@trollhunter81483 жыл бұрын
kzbin.info/www/bejne/bInTkoqppcaGq5I
@user-jx1oq9xz1j3 жыл бұрын
But nagaluda Anu thanku perfomsns
@muhammedrameeskodasseri41303 жыл бұрын
അടുത്തത് ഷിയാസ് ❤️dayana🤪
@hidayathshamsudheen54363 жыл бұрын
@@muhammedrameeskodasseri4130 ere kure😂😂
@VKremixstudio3 жыл бұрын
@@muhammedrameeskodasseri4130 ❤️🤩
@vichukomath37243 жыл бұрын
Shajon chettan & navya Nair Anu & thanku best combo 🥰
@arshad123lulululu23 жыл бұрын
അടിപൊളി episodu റിനി മോൾ നല്ല ആക്ടിവ് ആണല്ലോ 😘💞😘💞😘 നല്ല combo ടീമും റിനിയും 🔥👍 ഇങ്ങനെ ഉള്ള combo കണ്ടെത്തുന്നതിൽ anoopetta നിങ്ങൾ വേറെ ലെവൽ 😘💞😘💞😘💞😘
@@Aseena561 director plan cheyyunund,nnitt sync aavunundenkil countinue cheyyum Before adimaly and sree vidhya Ippo adinte importance kurachu,nnitt pudiya combo But refreshment feel cheyyunnu
@Aseena5613 жыл бұрын
@@jvclassroom4547 hoo anganeyano
@sahadsahad69763 жыл бұрын
Star magic സ്തിരം പ്രേക്ഷകർ നീലം മുക്കിക്കൊ 💙💙💙💙💙💙💙💙💙💙💙
@57_abhinandmg513 жыл бұрын
kzbin.info/www/bejne/lWq5dpuEl6prjsU Home official trailer 😍
@ആഷിതഷാജി3 жыл бұрын
കറുപ്പ് മുക്കി
@D-r5313 жыл бұрын
Ente black
@AARUSWibes3 жыл бұрын
👍🏻
@muhammadraees41783 жыл бұрын
നില മാറി കറുപ്പ് ആയി അരിനില്ല അല്ലേ
@sarathnath49913 жыл бұрын
ഷിയാസ് and ശ്വേത ചേച്ചി walk 🔥🔥🔥പൊളി....
@indian67993 жыл бұрын
Shajon ചേട്ടന് എല്ലാ എപ്പിസോഡിലും വരണം എന്ന് ആഗ്രഹിക്കുന്നു...എല്ലാരും പൊളിച്ചു..ഇന്നത്തെ epusod💯👍🏻🔥
@jumana43613 жыл бұрын
റിനി മുൻബ് സ്റ്റാർ മേജിക്ക് ൽ ശെരിക്കും ഉള്ള റിനി ആയിരുന്നില്ല. ഇപ്പൊ ആണ് ശെരിക്കും ഉള്ള റിനി 🤩🤩🤩🤩🤩🤩
@muhammadshereef88343 жыл бұрын
അതെ റിനി ഇപ്പോൾ full ആക്ടീവാണ്
@ragildas16413 жыл бұрын
റിനി ഇപ്പൊ തകർക്കുവാ ❤❤👍🏻👍🏻
@athulmk28393 жыл бұрын
Training kitti thudagi
@rafeeqtirur33913 жыл бұрын
റിനിയുടെ മാറ്റം ടീമിന് മാത്രം അവകാശപ്പെട്ടതാണ് 😍🤘
@sandhyacl53403 жыл бұрын
എനിക്കും അങ്ങനെ തോന്നി
@sobhanas48333 жыл бұрын
Hai
@rafeeqtirur33913 жыл бұрын
@@sobhanas4833 ഹായ്
@vishnuvedha27653 жыл бұрын
Sathiyam annuto👍😄
@amisvlogs62093 жыл бұрын
സുധി ചേട്ടൻ ലക്ഷ്മി ചേച്ചിയെ ചിന്നു എന്ന് സ്നേഹത്തോടെ എപ്പോഴും വിളിക്കും👍👍👍
@arjunps55033 жыл бұрын
True
@rolexboy61073 жыл бұрын
സത്യം ആണ് ആ വിളിക്കുന്നത് കേൾക്കാൻ നല്ല സുഖം ആണ് 😘🤗😍
@sajuskmedia3 жыл бұрын
സത്യം......
@muhammadshereef88343 жыл бұрын
സത്യം
@Unknown123-m1m3 жыл бұрын
ഇനി 2 പേർ വിചാരിച്ചാൽ 250 ആവും പ്ലീസ് ആക്കിത്തരുമോ🥺🙏
@anjusinesh4673 жыл бұрын
Shajon ചേട്ടനെ പോലെ ഇത്രയും ആക്റ്റീവും എല്ലാവരെയും സപ്പോർട്ടും ചെയ്യുന്ന നല്ല ഗസ്റ്റ് വളരെ ചുരുക്കം ആളെ ഉള്ളു. അതുകൊണ്ട് shajon ചേട്ടനെ അവിടെ permanant ഗസ്റ്റ് ആക്കി കൂടെ? ( ഞാൻ എല്ലാവർക്കും ലൈക് അടിക്കാർ ഉണ്ട് എങ്കിലും എനിക്ക് ആദ്യം ആയാണ് ഇത്രയും ലൈക് കിട്ടുന്നത് 🥰. Thank you all. നവ്യയും നല്ല അടിപൊളി ഗസ്റ്റ് aanu😍)
@sharafudheensharafudheen29473 жыл бұрын
Navya chechi
@bondjas33473 жыл бұрын
Errrr
@Richudanu20243 жыл бұрын
Mention navya Chechy also
@soumyavarghese84813 жыл бұрын
Koode navya chechiyum 😍
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
Navya Pishu
@FarukAli-go8wg3 жыл бұрын
ഷാഫി ഇക്ക നല്ല ആക്ടർ കൂടി ആണ് പ്രേതെകിച്ചു കോമഡി
@jbfamvlogss3 жыл бұрын
സത്യമാണ്, ഈ വരവിൽ റിനി ഒരുപാട് മാറിയിരിക്കുന്നു... സൂപ്പർ...
@kattapa_22793 жыл бұрын
അസിസ് ഇക്ക... എതിർ ടീം ആണെങ്കിലും ഗെയിം കളിക്കുമ്പോളും അല്ലാത്തപ്പോഴും പോലും എല്ലാരേയും സപ്പോർട്ട് ചെയ്യും... ഇക്ക ഉയിർ ❤
@shabeermanoor56823 жыл бұрын
kzbin.info/www/bejne/nITQqqOij76ai9E
@dreamzzrider97633 жыл бұрын
Azeees ka uyir😍😍😍
@mohammadsadhiqkv27333 жыл бұрын
Azeeskka 🔥
@marymary25663 жыл бұрын
Azizkka love you
@mehreenvlogbybismiseyyad90593 жыл бұрын
kzbin.info/www/bejne/fZDPcqyKeJVmpK8
@Kuttappi-bd5gm3 жыл бұрын
ടീമേ റിനിയെ കളറായിട്ടുണ്ട്ട്ടോ രണ്ടുപേരും 👌👌👌👌😍😍😍
@aroosaaru77323 жыл бұрын
നിഷ്കളങ്കൻ പാവം ഷിയാസിക്ക ആരെന്തു പറഞ്ഞാലും എല്ലാം ചിരിച്ചു കൊണ്ട് കേൾക്കും ഷിയാസിക്ക super 💪💪💪💪
shiyas ഇക്കാ സന്തോഷമായി ലാലേട്ടന്റെ കുടിയും ഷാജി ചേട്ടന്റെ കൂടെ യും അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ ഓൾ ദ ബെസ്റ്റ് ഗോഡ് ബ്ലെസ് യു🥰🥰🥰🥰
@31-gopikrishnanpb403 жыл бұрын
Marakkaril aan abhinayichat🔥🔥🔥
@കാൽപന്ത്3 жыл бұрын
വിധുരയിൽ അവൻ വിധുരരാജ ,😊സ്റ്റാർ മാജിക്കിൽ അവൻ സ്റ്റാർ രാജ 😎ഫാൻസിനിടയിൽ അവൻ തങ്കരാജ😍😍🤩 He is the one & only piece ...🔥🔥
@trollhunter81483 жыл бұрын
kzbin.info/www/bejne/o2KnkqpsnaughZY
@Kuttappi-bd5gm3 жыл бұрын
18:02 ബിനുചേട്ടാ ഇജ്ജാതി കൗണ്ടർ 😅😅😅😅😅👌👌👌👌👌👌👌👌
@dsgamer66873 жыл бұрын
Shiyas is really innocent. That is why I love you bro....
@manuann26223 жыл бұрын
Nice
@media42253 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@minimol6973 жыл бұрын
True💯
@knowledgewrld36373 жыл бұрын
Plzz Anu 😍Thanku combo thiricha kond veru
@ashnaashyy24653 жыл бұрын
ടീമേട്ടനും റിനി ചേച്ചിയും നല്ല ചേർച്ചയാണ്🥰🥰🥰
@icecreamchocolate32223 жыл бұрын
ഒന്ന് പോടോ
@swethine94593 жыл бұрын
😌
@teamofchakpazam74243 жыл бұрын
"ജയസൂര്യ കൊണ്ടുവരും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പ്രേക്ഷകർ കുറെ സന്തോഷിച്ചിരുന്നു" പക്ഷേ ഇപ്പോൾ ഞങ്ങൾ ദുഃഖിക്കുന്നു സ്റ്റാർ മാജിക്ക് പയേത് പോലെ 6 ദിവസം വേണം ✨️
@swathisdevan78803 жыл бұрын
Athe
@athulkichu50033 жыл бұрын
Sthyam
@simplyfoodie88143 жыл бұрын
subscribe cheyyumo ❤️☺️Pls
@unni_vfc3 жыл бұрын
Ellayidathum poyi copy paste aalo
@Ameerpullur303 жыл бұрын
Ath ONAM episode shoot cheyyan vendi akum
@lijisunil90913 жыл бұрын
അനുവും ❤തങ്കുവും സ്റ്റർമാജിക്കിന്റെ stars ആണ്. അതുപോലെ അവരുടെ combo യും.ഓണത്തിനെങ്കിലും അവരുടെ combo വെക്കണം👍
@serin_.k87333 жыл бұрын
എസിവിയുടെ ഓണപ്രോഗ്രാമിൽ നെൽസൺ ചേട്ടൻ, തങ്കു, അനു ഇവരുണ്ട്. പ്രമോ കണ്ടപ്പോൾ അതിൽ തങ്കു അനു സ്റ്റാർ മാജിക്കിൽ നേരത്തെ ഉണ്ടായിരുന്ന പോലെ തന്നെ ഉണ്ട്. പക്ഷെ ഇപ്പോൾ സ്റ്റാർമാജിക്കിന്റെ ഫ്ലോറിൽ മാത്രം ആ കോംബോ അത്ര ഇല്ല. ഇനി പുതിയ കോംബോക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ഈ കോംബോ SM team തന്നെ ഒതുക്കുന്നതാണോ?? 🤔
Rini nalla active avundd 😍😍😍💕💕💕team 😍Rini combo 💕💕💕💕
@sahadkp84973 жыл бұрын
ഷാജോൺ ചേട്ടൻ സ്റ്റാർ മാജിക്കിൽ ഇതുവരെ ഗസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘😘
@vinodkonchath49233 жыл бұрын
അതെ
@neethusubin83853 жыл бұрын
സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം..... 🥰🥰🥰🥰
@sabimuni35443 жыл бұрын
Star magic ൽ വന്ന ഗസ്റ്റിൽ ഏറ്റവും vibe ഷാജോൺ ചേട്ടൻ, നവ്യ ചേച്ചി, പിശു, and ശ്വേത ചേച്ചി 👍💕💕💕
@Yuzufayaz3 жыл бұрын
Rini ഇപ്പോൾ നല്ല active ആണ് , keep moving
@hasbilbilu79093 жыл бұрын
ഇന്നത്തെ ആ ഓഫ്‌ടേക്ക് വീഡിയോ ഒരു രക്ഷയും ഇല്ല ഡബ്ബിങ് എല്ലാം സൂപ്പർ 👍🏻💥വേറെ ലെവൽ 😍ഇതാണ് Star Magic 🔥unexpected items കണ്ടുവരുന്നതിൽ ഇവരെ വെല്ലാൻ ആരുമില്ല 💥ഇനി ഫ്ലവർസിനോട് പറയാനുള്ളത് നിങ്ങൾ ആ ചളി പ്രോഗ്രാംസ് എല്ലാം ഒഴിവാക്കി സ്റ്റാർ മാജിക് എല്ലാ ദിവസവും ടെലികാസ്റ്റ് ചെയ്യൂ 🙏🏻🙏🏻❣️
@sheheenashamon41623 жыл бұрын
Anu chechi team poli sweta chechi poli💝💝💝✨️✨️✨️👍👍👍
@traveleyes64133 жыл бұрын
ഷാജൺ ചേട്ടൻ നല്ല മനസിന്റെ ഉടമ ❤❤❤
@media42253 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹
@jibithab49063 жыл бұрын
ദൃശ്യം സഹദേവൻ ☹️
@vigneshsnair43283 жыл бұрын
ഇപ്പോ ടീം ഇല്ലാതെ സ്റ്റാർ മാജിക് കാണാൻ വയ്യാന്നായി❤️ ടീമേട്ടൻ.....🔥❤️
@adityanm84843 жыл бұрын
True bro
@sarathputhupparambil43803 жыл бұрын
Teamum 🌹riniyum episode mathram kanunna njan🌟🌟
@Unknown123-m1m3 жыл бұрын
ഇനി 2 പേർ വിചാരിച്ചാൽ 250 ആവും പ്ലീസ് ആക്കിത്തരുമോ🥺🙏
@muhammadshereef88343 жыл бұрын
സത്യം
@shahtkn41993 жыл бұрын
ടീമ് ആ ചാളപാട്ട് പാടിയ എപ്പിസോഡിലെപോലെ നിന്നാൽമതി. ഈ ക്ളോസ് കിട്ടാൻവേണ്ടി നടുക്കോട്ട്ഇടിച്ചുകയറലും ഗോഷ്ടികാണിക്കലും പൊട്ടൻകളിയുമൊക്കെ ഭയങ്കര ബോറാണ്.
@hariskarim52473 жыл бұрын
ഷാഫിക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@shijikishorsharon71993 жыл бұрын
Anukutti Nammuda Supper power👍❤️❤️❤️❤️❤️❤️
@myhouse24013 жыл бұрын
Chinnu chechi ❤ Anu chechi ❤ Shreevidhya chechi ❤ Shiyas ikka❤ Binu chettan ❤ Power love you ❤
@simplyfoodie88143 жыл бұрын
subscribe cheyyumo ❤️☺️Pls
@fahmidafoumi92313 жыл бұрын
Star magic ഒരിക്കലും നിർത്തരുത് ഉപ്പും മുളകും നിർത്തി യാത് പോലെ star magic കണുപ്പോൾ മനസ്സിന് ഒരു സമാധാനവും സന്തോഷവും ആണ് ... .. ഇപ്പോൾ ഒരു comedy kondattam വന്നിട്ടുണ്ട് പത്ത് പയ്യ്സക്ക് ഇല്ല .... പക്ഷേ സ്റ്റാർ മാജിക് അത് അല്ല .. നമ്മുടെ ഉയിർ....... ആണ് മേനൊ.......star magic Poli ....ann... super annnn...... 😘😘😘😘
നവ്യ ചേച്ചീനെ വീണ്ടും കൊണ്ട് വരണം എന്ന് എത്ര പേർക്കുണ്ട് അവർ ലൈക് അടിക്ക് .... നവ്യ ചേച്ചി ഒരു പോസിറ്റീവ് എനർജി ആണ്.. 😍😍
@malummamalumma66313 жыл бұрын
Sathiyam Navya cheachi undeal veare level an miss u cheachi 😔❤️
@anoopputhuppady43903 жыл бұрын
നവ്യയും ഷാജണും അവർ മതി എന്നും ഗസ്റ്റായിട്ട്
@sabiskm2663 жыл бұрын
സത്യം. നവ്യ positive energy ആണ്. നവ്യ വന്നാൽ ഒന്നൂടെ പൊളിക്കും Navya shajon guest മതി. അതാണ് രസം
@feminasakkeer46463 жыл бұрын
Correct
@rafeequekottakkal70813 жыл бұрын
Yes അതിനെ ozivaku... നവ്യ വരട്ടെ.,
@badhushashanushanu83893 жыл бұрын
റിനി ആൻഡ് ബിനീഷ് ( ടീം )combo polikkum
@Alanjo1273 жыл бұрын
സുധിക്കും ഷാഫിക്കും ഈസിയായി ഡാൻസ് ചെയ്യാൻ ഉള്ള സ്‌കിൽ ഉണ്ടെന്നു ആ സോംഗിൽ പ്രൂവ് ചെയ്തിട്ടുണ്ട് സുധി👍👍
@media42253 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU🤣🌹🌹
@motobuzz6113 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെയധികം വ്യത്യസ്തമാക്കിയ അനൂപേട്ടനാണ് ഇന്നത്തെ കൈയ്യടി.. ടിവി പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ഞാൻ ഇഷ്ട്ടപ്പെടുന്നത് സ്റ്റാർ മാജിക്ക്... ഇനി കളർ മാറുവാണ് മോനേ💪💪💪❤️❤️❤️
@Jfredits3 жыл бұрын
ഷാഫിക്കയുടെ ഡാൻസ് കാണാൻ നല്ല രസമുണ്ട്👏👏💞
@promoduggeorge28223 жыл бұрын
""Hats off your energy""""🙏🙏🙏👍👍👍❤️❤️❤️❤️❤️❤️❤️❤️ The team ""Star Magic""