ഞാനൊരു കോമഡി സ്ക്രിപ്റ്റൊക്കെ എഴുതുന്ന ഒരാളാണ്, ഈ പ്രോഗ്രാമിൽ സ്ക്രിപ്റ്റ് റൈറ്ററിൻ്റെ ഒഴിവുണ്ടോ?
@sanoopkrishnan73024 ай бұрын
🙋🏻♂️
@ANOKHY7724 ай бұрын
ഇല്ല... ഈ കോമഡി ഒക്കെ എഴുതി കൊടുക്കുന്നത് ഞാൻ ആണ്... എന്റെ ചോറിൽ മീൻ കറി ഒഴിക്കണ്ട
@anwaryousuf98854 ай бұрын
@@ANOKHY772 😊😅
@kgfchapter25954 ай бұрын
അത് വേണ്ട അത് വേണ്ട കോപ്പിയടിക്കാനല്ലെ 🤣🤣🤣@@SureshYadav-gk3os
@npsunilnikathuthara34984 ай бұрын
ഒരു സ്ക്രിപ്റ്റ് എഴുതുക, നാട്ടിലുള്ള കഴിവുള്ളവരെ ഉൾപ്പെടുത്തി സ്കിറ്റ് സംവിധാനം ചെയ്ത് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ.നന്നായാൽ അവസരം താനെ വരും. 👍
@ismailrv20003 ай бұрын
സാർ ഡാൻസാഫ് ആണോ 🤣
@sebansworld31224 ай бұрын
അ വീഡിയോ നീയും കണ്ടു അല്ലേ 😄😄
@Icepaper10004 ай бұрын
താരകങ്ങൾ മണ്ണിലിറങ്ങാൻ തുടങ്ങൾ🙏
@jayalakshmigk19854 ай бұрын
മറവി 😂
@nothingimpossible29123 ай бұрын
മറവി ഒരു വില്യരോഗമാണ്
@sreevidyaunnikrishnan243022 күн бұрын
😅😅
@AbinsCH-uo5tsАй бұрын
ഇവരൊക്കെ എന്തിനാ വെറുതെയിരുന്ന് ചിരിക്കുന്നേ. ഇതൊക്കെ ഒരുകോമഡി ആണോ 😏