നവ്യയ്ക്ക് ഇതൊക്കെ നിസ്സാരം, ഇങ്ങനെയൊക്കെ അഭിനയിച്ച് ഫലിപ്പിക്കാനും ഒരു റേഞ്ച് വേണം..!!

  Рет қаралды 2,732,109

Flowers Comedy

Flowers Comedy

Күн бұрын

മാറ്റത്തിന്റെ മുഖങ്ങളെ
കണ്ടെത്താം. ആദരിക്കാം ഈ വനിതാ ദിനത്തിൽ
നിങ്ങളെ സ്വാധീനിച്ച സ്ത്രീ വ്യക്തിത്വത്തെ നോമിനേറ്റ് ചെയ്യൂ
Log on to - bhoomika.easte...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 848
@gafoorktni777
@gafoorktni777 3 жыл бұрын
അപ്പുറത്ത് നിൽക്കുന്ന ആൾക് മനസ്സിലാക്കാനുള്ള കഴിവും വേണം..... നവ്യയുടെ നിഷ്കങ്കളങ്കമായ വാക്ക് 👍
@aparnaamal4776
@aparnaamal4776 3 жыл бұрын
Athum seriyan
@diyafathima9656
@diyafathima9656 3 жыл бұрын
Reciprocate
@gafoorktni777
@gafoorktni777 3 жыл бұрын
@@diyafathima9656 yes.. 👍
@haveenarebecah
@haveenarebecah 3 жыл бұрын
@@Movies-c7g reciprocate = to give and take mutually. നിങ്ങൾ പറഞ്ഞ മലയാളം അർത്ഥം കണക്കിലെ reciprocal എന്ന വാക്കിൻ്റെ അർത്ഥം ആണ്.
@devividyadhar449
@devividyadhar449 3 жыл бұрын
Ch v
@safvanasamad2884
@safvanasamad2884 3 жыл бұрын
ഈ വിഷയത്തിൽ നവ്യയും പിഷാരടിയും പുലികൾ തന്നെ...ഒരു രക്ഷയുമില്ല...സൂപ്പർ👌
@rahulvarkala
@rahulvarkala 3 жыл бұрын
True....
@SherwinBloxYt
@SherwinBloxYt 3 жыл бұрын
@@edwinlarry9005 ghgjhyggh
@sanija3356
@sanija3356 3 жыл бұрын
നവ്യ ചേച്ചി
@SAJINVS_93
@SAJINVS_93 3 жыл бұрын
both are very talented...
@ancyanish1145
@ancyanish1145 3 жыл бұрын
Ys👍👍
@akhilmk5466
@akhilmk5466 3 жыл бұрын
നവ്യ ചേച്ചി പൊളിച്ചു. പകരം വെക്കാനില്ലാത്ത അഭിനേത്രി. ഓരോ ചെറിയ ഭാവങ്ങൾ കൊണ്ട് അഭിനയം എന്താന്ന് പഠിപ്പിക്കുന്ന അഭിനേത്രി. നവ്യ ചേച്ചി ഇഷ്ട്ടം ❤️😍
@lrrs9190
@lrrs9190 3 жыл бұрын
First comment 😂
@navazck2440
@navazck2440 3 жыл бұрын
ആനന്ദ ഭദ്രം ഞാൻ കുറെ വട്ടം repeat അടിച്ചു കണ്ടു...സംഭവം color ആയി...നവ്യ ചേച്ചി..മാസ്സ്..😎
@basanthroy2512
@basanthroy2512 3 жыл бұрын
Aaananda bhadram alla anandabhadram
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@basanthroy2512 Athe 🤓
@BangtanGirl-t3n
@BangtanGirl-t3n 3 жыл бұрын
Njanum kanduuu❤️❤️❤️❤️❤️
@jineshmadathil752
@jineshmadathil752 3 жыл бұрын
ഒരു പ്രാവശ്യം കൂടി കണ്ടു നോക്കി അത്രയ്ക്ക് നന്നായി അവതരിപ്പിച്ചു..... അനന്തഭദ്രം സൂപ്പർ
@surabhisunil4005
@surabhisunil4005 3 жыл бұрын
ശരിയാ ഞാനും രണ്ടു തവണ കണ്ടു
@jineshmadathil752
@jineshmadathil752 3 жыл бұрын
വീണ്ടും വീണ്ടും കാണുന്നുണ്ട്
@melbinpbenny3053
@melbinpbenny3053 3 жыл бұрын
🤗
@shansmedia
@shansmedia 3 жыл бұрын
ഒന്നല്ല നാല് വട്ടം കണ്ടു
@NeerjaNeenu
@NeerjaNeenu 3 жыл бұрын
Ys... thumbnail kanumbol ellam kanan thonnum😇
@BijuManatuNil
@BijuManatuNil 3 жыл бұрын
നവ്യ വന്നപ്പോൾ പെണ്ണുങ്ങൾ എല്ലാം മങ്ങിപ്പോയി എനർജിയിൽ നവ്യയെ തോല്പിക്കാൻ പറ്റില്ല
@krishnadaskrishnadas7201
@krishnadaskrishnadas7201 3 жыл бұрын
പിഷു വിനേ തോൽപ്പിക്കാനാവില്ല മക്കളേ ...
@rajeshnadaran4438
@rajeshnadaran4438 3 жыл бұрын
Athe
@recitation2599
@recitation2599 3 жыл бұрын
S
@hafsathmalol1638
@hafsathmalol1638 3 жыл бұрын
Ff
@sona.jlisonjilson6466
@sona.jlisonjilson6466 3 жыл бұрын
@@rajeshnadaran4438 bh
@harirnair7809
@harirnair7809 3 жыл бұрын
ഒരിക്കൽ ദ്രോണയുടെ ഷുട്ടിങ് ലൊക്കേഷനിൽ വച്ച് നേരിൽ കണ്ട് സംസാരിച്ചുട്ടുണ്ട് no ജാഡ വളരെ സിമ്പിൾ ആയിരുന്നു നവ്യനായർ...♥️ ഇഷ്ട്ടം
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
Interviews കണ്ടാലും തോന്നും...ഒട്ടും അഹങ്കാരമില്ലാതെ സംസാരിക്കും...നന്നായിട്ട് രസിപ്പിക്കാനും അറിയാം...വെറുപ്പിക്കത്തില്ല
@aneesha5759
@aneesha5759 3 жыл бұрын
അതിനു ദ്രോണായിൽ നവ്യ ഉണ്ടോ
@harirnair7809
@harirnair7809 3 жыл бұрын
@@aneesha5759 ചേച്ചി സിനിമ കാണാത്തത് കൊണ്ടാണ്
@yogeshreshma5018
@yogeshreshma5018 2 жыл бұрын
Und
@jubabytalks1106
@jubabytalks1106 3 жыл бұрын
നവ്യ ചേച്ചിയോടുള്ള ഇഷ്ട്ടം ഒരു പടി എങ്കിലും കൂടാൻ ഈ എപ്പിസോഡ് കാരണം ആകും.... ഉറപ്പ്....🔥🔥❤❤💯💯
@recitation2599
@recitation2599 3 жыл бұрын
Crct
@anuashokan5707
@anuashokan5707 3 жыл бұрын
👍👍
@pavithranparimanam5023
@pavithranparimanam5023 3 жыл бұрын
അത് ശരിയാണ് നവ്യ ചേച്ചിയെ കണ്ടു പഠിക്കേണ്ടതുണ്ട് പക്ഷേ മറ്റുള്ളവർ പിശാരടി ചേട്ടനെയും കണ്ടുപഠിക്കേണ്ടതാണ് കാരണം പിഷാരടി ചേട്ടൻ എന്ത് എളുപ്പത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
@athirabibin012
@athirabibin012 3 жыл бұрын
നവ്യേച്ചിക്ക് നന്നായി അഭിനയിച്ച് കാണിക്കാനും അറിയാം....❤️❤️ പിഷു ചേട്ടന് നന്നായി അത് മനസ്സിലാക്കി എടുക്കാനും അറിയാം...❤️❤️
@malavikameghana3618
@malavikameghana3618 3 жыл бұрын
Iov Malavika
@unexpectedlife400
@unexpectedlife400 3 жыл бұрын
@@malavikameghana3618 hiiii
@yadhukrishna1038
@yadhukrishna1038 3 жыл бұрын
ധർമജനും പ്രയാഗ മാർട്ടിനും ഈ ഗെയിം കളിച്ചപ്പോൾ പ്രയാഗ കാണിച്ച തലകനതെക്കാൾ എത്രയോ സന്തോഷിപ്പിച്ചു നവ്യ ചേച്ചി ❤️❤️❤️
@maxmaximus7320
@maxmaximus7320 3 жыл бұрын
Athan kazhiv ilathavarum ullavarum thammil ulla vethyasam
@sivadasparangattil882
@sivadasparangattil882 3 жыл бұрын
നവ്യയുടെ മുമ്പിൽ മറ്റുള്ളവർ ഒന്നുമല്ലാതായി. നവ്യയുടെ എനർജി ലെവൽ ഒന്ന് വേറെ തന്നെയാണ് അന്നും ഇന്നും
@prejuhariharan2357
@prejuhariharan2357 3 жыл бұрын
നവ്യക്കി തുല്യം നവ്യാ മാത്രം അത് അങ്ങനെ ആണ് അതാണ് ബാലമാണി.
@jameelapalakkodan8798
@jameelapalakkodan8798 3 жыл бұрын
നവ്യ..... Ufffff..... 🤩🤩🤩🤩🤩🤩🤩വേറെ ആരേം കണ്ടിട്ടില്ല ഇങ്ങനെ ചെയ്യുന്നത്.... 🔥🔥🔥🔥🔥🔥🔥
@shehinambrath1293
@shehinambrath1293 3 жыл бұрын
ദിഗംബരൻ, കുതിരവട്ടം പപ്പു, പച്ചക്കുതിര 👌👌👌👌നവ്യ 😍
@raheempa3359
@raheempa3359 3 жыл бұрын
എത്ര സിമ്പിൾ ആണ് നവ്യ നായർ 💖💖💖💖💖👍
@navazck2440
@navazck2440 3 жыл бұрын
ഈ പരിപാടി കണ്ടിട്ട് ഒരു വെറൈറ്റി ആയിതോ തോന്നിയത് ഈ പ്രോഗ്രാം കണ്ടപ്പോഴാണ്...
@chickuakhi8216
@chickuakhi8216 3 жыл бұрын
നവ്യ മലയാളത്തിൽ super സ്റ്റാർ ആയി നിന്നപ്പോൾ ഉണ്ടായിരുന്ന ഒരേ ഒരു കുറവ് അന്നത്തെ make up ആയിരുന്നു. ഇതുപോലത്തെ മേക്കപ്പ് അന്നുണ്ടായിരുന്നേൽ കുറച്ചൂടെ super ആയിരുന്നു. എന്തായാലും നവ്യ ചേച്ചി super ആണ്. അന്നൊക്കെ വല്ലാതെ പുട്ടി അടിച്ച പോലെ ആയിരുന്നു
@NeslaNazar
@NeslaNazar 3 жыл бұрын
Exactly
@shinepurushothman3821
@shinepurushothman3821 3 жыл бұрын
Correct
@smithaphilip7397
@smithaphilip7397 3 жыл бұрын
True
@arunks6986
@arunks6986 3 жыл бұрын
Ennu superstar aayi?
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Camerayum oru reason aan... Inn makeup illenkilum nalla rasm aauittirikum
@prajupraju7937
@prajupraju7937 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം അഭിനേത്രി എന്ന്.
@farishasiraj1419
@farishasiraj1419 3 жыл бұрын
Pinnallaaa
@georgejohn4399
@georgejohn4399 3 жыл бұрын
@@farishasiraj1419 a€#A#aaaa##########aaaaaaa#aaaa##a##Aaaa@aaaaaàa##€€€à#aaa###
@bavashamsibava4366
@bavashamsibava4366 3 жыл бұрын
Sathyam
@vaishnavinatyagruha8744
@vaishnavinatyagruha8744 3 жыл бұрын
🙏🙏🙏🙏🙏
@salabhakk1928
@salabhakk1928 3 жыл бұрын
കറക്റ്റ്
@shafeekcm7745
@shafeekcm7745 3 жыл бұрын
അനന്തഭദ്രം എത്ര cool ആയിട്ടാണ് നവ്യ കാണിച്ചത്
@vishnuvv5472
@vishnuvv5472 3 жыл бұрын
ലക്ഷ്മിയുടെ ആസ്വാദനത്തിൽനിന്നുതന്നെ നവ്യയുടെ റേഞ്ച് വ്യക്തം... 💕
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
ഓരോ ക്യാരക്ടർ എടുക്കുമ്പോൾ നവ്യടെ ആക്റ്റും അതിനൊത്ത പാട്ടും 🤩 Aiwa
@shereefshereef6367
@shereefshereef6367 3 жыл бұрын
അത് sheriya
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
അതാണ് നവ്യ ചേച്ചി ❤️❤️❤️
@prav4247
@prav4247 3 жыл бұрын
ഇപ്പോഴും എപ്പോഴും നവ്യ മാന്യമായി വസ്ത്രം ധരിച്ചു മാത്രമേ കണ്ടിട്ടുള്ളു. സിനിമയിലെ അഭിനയം ജീവിതത്തിൽ കൊണ്ടുവരാത്ത സംസ്കാരസമ്പന്നയായ കലാകാരി ഒത്തിരി ബഹുമാനവും സ്നേഹവും ഉണ്ട് കൂടെ പ്രാർത്ഥനകളും
@vishnuvenugopal5351
@vishnuvenugopal5351 3 жыл бұрын
Maaanyam enn paranjaaal? Manasilaayilla. Pattumenkil amaaanyathinte definition koodi paranjaaal kollaayirunnu
@MrSiraj100
@MrSiraj100 3 жыл бұрын
@@vishnuvenugopal5351 viku??
@prav4247
@prav4247 3 жыл бұрын
@@vishnuvenugopal5351 അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല പാരമ്പര്യം നന്നായാൽ താനെ വരും
@vishnuvenugopal5351
@vishnuvenugopal5351 3 жыл бұрын
@@prav4247 allathe ezhuthaaan dhairyam illaaanjittalla . Parambaryam ath mukkiyam bigilee!
@prav4247
@prav4247 3 жыл бұрын
@@vishnuvenugopal5351 തീർച്ചയായും എനിക്ക് അത് പറഞ്ഞു മനസിലാക്കിത്തരാൻ മാത്രമുള്ള വിജ്ഞാനം ഇല്ല സത്യമാണ്. ഒരു ഉദാഹരണം വേണമെങ്കിൽ പറയാം പൊതുജന സേവനം എന്നുപറഞ്ഞു രാഷ്ട്രീയത്തിലേക്കിറങ്ങി സാദാരണ കുടുംബത്തിൽ നിന്നും കോടീശ്വരന്മാരായവർ, ഇ എം സ് നെപോലെ തങ്ങളുടെ സ്വത്തുക്കൾ സാദാരണക്കാർക്ക് നൽകിയ നേതാക്കൾ എല്ലാർക്കും പേര് പൊതുപ്രവർത്തകർ. അതെ പോലെ സിനിമ നടിമാരും എല്ലാവരും നടിമാർ തന്നെ നവ്യ കാവ്യയല്ല, അത്രതന്നെ
@renjithrenji8713
@renjithrenji8713 3 жыл бұрын
നവ്യയെ ഒരുപാട് ഇഷ്ടം 😍
@rirovlogs8484
@rirovlogs8484 3 жыл бұрын
kzbin.info/www/bejne/q5yuZJpuaJmSiNE
@geethuc.s.3036
@geethuc.s.3036 3 жыл бұрын
Digambaran ne act cheithath super aayittund..
@vahabvahu2078
@vahabvahu2078 3 жыл бұрын
സ്റ്റാർ മാജിക് ഫുൾ വീഡിയോ കാണാൻ തുടങ്ങിയത് നവ്യ ചേച്ചി വന്നതിനുശേഷമാണ് യാത്രക്ക് പെർഫോമൻസ് അടിപൊളി 🤩🤩
@princeambattukuriakose3240
@princeambattukuriakose3240 3 жыл бұрын
ഇവര് രണ്ടുപേരുടെയും combo ഭയങ്കര രസമായിരുന്നു
@ashwathm7389
@ashwathm7389 3 жыл бұрын
Navya chechine onnu kudi kond veranam yenn pareyunnavar like adi ✌🏼😍
@junaidapsarajunu2923
@junaidapsarajunu2923 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം മികച്ച അഭിനേത്രി🔥🔥🔥🔥നവ്യ മാസ്സ് 🔥🔥🔥🔥
@Paul-lt8hv
@Paul-lt8hv 3 жыл бұрын
Pishu&Navya,one and only best scene of Star magic, brilliant acting
@Divineworld222
@Divineworld222 3 жыл бұрын
👍
@geethaa.r1125
@geethaa.r1125 3 жыл бұрын
@@Divineworld222 .... l lll llllllllllllllllllllllll.
@Divineworld222
@Divineworld222 3 жыл бұрын
@@geethaa.r1125 🤝
@ravia9460
@ravia9460 3 жыл бұрын
@@Divineworld222 makes
@ravia9460
@ravia9460 3 жыл бұрын
Malayalam m
@iswaryamohan6678
@iswaryamohan6678 3 жыл бұрын
Amazing navya.... Apara intelligence observation level
@afzalmuhammad6230
@afzalmuhammad6230 3 жыл бұрын
നവ്യ ചേച്ചി മരണ മാസ്സ് ആണ് 😍
@reshmareshma5338
@reshmareshma5338 3 жыл бұрын
ദിഗംബരൻ acting superb
@manesh-
@manesh- 3 жыл бұрын
This is why.. NAVYA IS MY FAVORITE actress. Lv u
@sreelakshmirk8759
@sreelakshmirk8759 3 жыл бұрын
Navya chechi polich Is there is any one fan of navya mam
@muhsinmuthumuhsin5303
@muhsinmuthumuhsin5303 3 жыл бұрын
Ofcours
@shijithakp8912
@shijithakp8912 3 жыл бұрын
Yes
@padmajavijayan309
@padmajavijayan309 3 жыл бұрын
Big, big, bif fan of Navya
@Elshadai-God
@Elshadai-God 3 жыл бұрын
Yes katta fan
@sisterssvlogs4635
@sisterssvlogs4635 3 жыл бұрын
👌👌👌
@ananthajithasokkumar2009
@ananthajithasokkumar2009 3 жыл бұрын
സത്യം പറഞ്ഞാൽ പിഷാരടിക്ക് നല്ല cinema Knowledge ഉണ്ട് 😁
@truelife2298
@truelife2298 3 жыл бұрын
Navyakkum
@alanbiju1665
@alanbiju1665 3 жыл бұрын
നവ്യക്ക് മാത്രെ അനുമോദനങ്ങൾ ഉള്ളോ പിഷാരടി നന്നായി കളിച്ചു 💞💞
@ziyafahi6799
@ziyafahi6799 3 жыл бұрын
സ്റ്റാർ മാജിക് ഇന്നാണ് ശരിക്കും കണ്ടത് .നവ്യയെ കണ്ടപ്പോ
@SN-no3gv
@SN-no3gv 3 жыл бұрын
അതെപ്പോ
@ziyafahi6799
@ziyafahi6799 3 жыл бұрын
@@SN-no3gv അതപ്പോ
@smiley.2871
@smiley.2871 3 жыл бұрын
Sssssss
@sandeeps9356
@sandeeps9356 3 жыл бұрын
അന്തഭദ്രത്തിലെ ദിഗംബരൻ അഭിനയിച്ചു കാണിച്ചത് പൊളിച്ചു അതാണ് ഹൈലൈറ്റ്
@roseandthorns4739
@roseandthorns4739 3 жыл бұрын
ഞാൻ കുറെ വട്ടം കണ്ടു... ഈ എപ്പിസോഡ്... നവ്യേച്ചി പൊളി 😍😍😍❤❤❤
@rajasreelr5630
@rajasreelr5630 3 жыл бұрын
Naviya chechii fanssss❤❤❤❤like
@mammen6283
@mammen6283 3 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടിയാണ് നവ്യ നായർ....
@akhilthaipparambil3734
@akhilthaipparambil3734 2 жыл бұрын
നവ്യ ചേച്ചി ടെ ഒരു ടീവീ പ്രോഗ്രാം ഇത്രയേറെ യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിൽ ദേ ഈ ഐറ്റം ആണ്... അടിപൊളി ആണ് ചേച്ചി... തിറനുരയും... എന്തൊരഴക്.,🥰😍
@shakkeesown579
@shakkeesown579 3 жыл бұрын
നവ്യ ചേച്ചി.... സൂപ്പർ game സ്പിരിറ്റ്‌ 😘😘
@ആട്ടവുംപാട്ടും
@ആട്ടവുംപാട്ടും 3 жыл бұрын
നവ്യ യെ ചുമ്മാതെ അല്ല ലാലേട്ടൻ മുൻപ് ഡാംഷാറാഡ്സ് റാണി എന്ന് വിളിച്ചത്
@mubihasi2125
@mubihasi2125 3 жыл бұрын
Eppo
@Elshadai-God
@Elshadai-God 3 жыл бұрын
Eppazha??
@ആട്ടവുംപാട്ടും
@ആട്ടവുംപാട്ടും 3 жыл бұрын
@@mubihasi2125 മുൻപ് മോഹൻലാൽ ജയറാം നവ്യ കൂടി പോയിരുന്ന gulf പ്രോഗ്രാമിൽ
@prasanthpulikkal3382
@prasanthpulikkal3382 3 жыл бұрын
6
@Elshadai-God
@Elshadai-God 3 жыл бұрын
@@ആട്ടവുംപാട്ടും athinte link idamo??
@ലങ്കാധിപതിരാവണൻ-ഞ3ശ
@ലങ്കാധിപതിരാവണൻ-ഞ3ശ 3 жыл бұрын
നവ്യയുടെ അനന്തഭദ്രം കാണിച്ചത് സൂപ്പർ ആണ് മമ്മൂക്ക കാണിച്ചത് സൂപ്പറാണ് സ്റ്റാർ മാജിക്കിൽ ഇതുവരെ ആരും ഇങ്ങനെ ക്യാരക്ടർ കാണിച്ചിട്ടില്ല സൂപ്പർ ആണ് നവ്യാനായരും രമേശ് പിഷാരടിയും കൊള്ളാം സ്റ്റാർ മാജിക്ക് ഞാൻ എപ്പോഴും മൊബൈലും ടിവിയും കാണാം ഇഷ്ടമാണ് പരിപാടി നേരം പോകുന്നത് അറിയത്തില്ല ഈ പരിപാടി കാണിക്കുന്നത്
@9961501972
@9961501972 3 жыл бұрын
നവ്യ ഇത്ര പാവമായിരുന്നോ 👌👌👌👌👌
@anvarkarimba5074
@anvarkarimba5074 3 жыл бұрын
നവ്യ സമ്മതിച്ചു😍അസാദ്യം
@dreamcatcher1520
@dreamcatcher1520 3 жыл бұрын
നവ്യ ചേച്ചി ഇഷ്ടം.....!❤❤😍
@achudilu6488
@achudilu6488 3 жыл бұрын
Navya ethra coolaayita oro acterinem കാണിക്കുന്നത് 😀🔥🔥🔥
@mallumalayaliss3443
@mallumalayaliss3443 3 жыл бұрын
സുന്ദരി... നവ്യ
@rirovlogs8484
@rirovlogs8484 3 жыл бұрын
kzbin.info/www/bejne/q5yuZJpuaJmSiNE
@adilgames5741
@adilgames5741 3 жыл бұрын
ഒരു 10സബ്സ്ക്രൈബ് തരുവോ
@vinodputhanvalappil2692
@vinodputhanvalappil2692 3 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും അത്രയ്ക്ക് അത്ര സൂപ്പർ ആണ്..... 😍അടിപൊളി
@Mahmad_Asif
@Mahmad_Asif 3 жыл бұрын
Navya Nair Fan From Karnataka ...❤️
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
☺️☺️☺️
@najmunaju7695
@najmunaju7695 3 жыл бұрын
2:22 പൊളി ആ കളി and ചിരി ലാസ്റ്റ് ആ നോട്ടവും
@arundhathikrishnan3122
@arundhathikrishnan3122 3 жыл бұрын
😂😂 poli navya mam polichu❤️
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
☺️☺️☺️🔥🔥🔥🔥
@Hana-fo7vf
@Hana-fo7vf 3 жыл бұрын
👍🏻😂😂
@Jo-qp6mw
@Jo-qp6mw 3 жыл бұрын
Navya ithrem mathi tto make up...ithu nannaytundu...cute aanu...super..you are rocking yaar....pacha kuthiraku action kaanichathu kalaki tto
@hasnaup6929
@hasnaup6929 3 жыл бұрын
ഞാൻ എത്ര തവണ കണ്ടുന്ന് എനിക്കെന്നെ അറീല.... അപാരം
@meee2023
@meee2023 3 жыл бұрын
🤔
@shalin70
@shalin70 3 жыл бұрын
Me 2
@ancymuhammed7255
@ancymuhammed7255 3 жыл бұрын
Njanum
@mohammedshareef8274
@mohammedshareef8274 3 жыл бұрын
Njaanum
@bhagyagk4031
@bhagyagk4031 3 жыл бұрын
Navya is very good and tallented artist... hats off
@crescendofurioso3675
@crescendofurioso3675 3 жыл бұрын
everyone's gangster until the real gangster arrives,, navya and pishu പൊളി.. ബാക്കി രുകൾ എന്താ കരുതിയെ 🌹
@chelsiarose7020
@chelsiarose7020 3 жыл бұрын
Navyas digambaran pwoli.. oruupadu vattom kndu
@ummerarakkalakath2511
@ummerarakkalakath2511 3 жыл бұрын
നവ്യ. വളരെഅതിശയം. ഇത്രയുംപ്രദീഷിച്ചില്ല.. അഭിനന്ദനങ്ങൾ.
@ummerarakkalakath2511
@ummerarakkalakath2511 3 жыл бұрын
താങ്ക്‌സ്. നവ്യാ
@ummerarakkalakath2511
@ummerarakkalakath2511 3 жыл бұрын
പടങ്ങളിലേക്ക്. വരു. നവ്യാ.....
@yesiamyoutubeaddict4636
@yesiamyoutubeaddict4636 3 жыл бұрын
Best combo pishu and navya in this act
@Anzuuu77
@Anzuuu77 3 жыл бұрын
പിഷാരടി +nobi ചേട്ടൻ✨️ But nobi ചേട്ടൻ ഇല്ല 😘 വിഷയമായന...!
@aliyulshaiklakshadweep4929
@aliyulshaiklakshadweep4929 2 жыл бұрын
ഇടക്ക് ഇടക്ക് വന്ന് ഇത് കാണുന്നവരുണ്ടോ.... എന്നെപോലെ 😍🤩
@economicspark2379
@economicspark2379 3 жыл бұрын
Dikambaran kaanichath polichu ...mass..👌😲
@saranyajayan3595
@saranyajayan3595 3 жыл бұрын
നവ്യ ചേച്ചി പൊളിച്ചു 😍😍😍
@launcheducation2826
@launcheducation2826 3 жыл бұрын
രണ്ടു പേരും ഒരു രക്ഷയില്ലാട്ടോ ❤❤❤❤❤😍😍❤❤❤❤❤പിഷാരടി @ നവ്യചേച്ചി
@nefer_ankh9839
@nefer_ankh9839 3 жыл бұрын
Navya Chechi ... powlich 🔥❤️
@sindhuprasannan1135
@sindhuprasannan1135 3 жыл бұрын
നവ്യ നായർ ചേച്ചിയും & പിഷാരടി ചേട്ടനും കലക്കി 👌👌👌👌🔥🔥🔥🔥
@aswingopal6746
@aswingopal6746 3 жыл бұрын
Polichu... Pishu കിടിലം... Navya കിടിലോത്‌കിടിലം... 🔥🔥🔥...
@xxavierdas
@xxavierdas 3 жыл бұрын
Serikum e program അങ്ങനെ ഞാൻ സ്ഥിരം കാണാറില്ല ഈ എപ്പിസോഡ് കണ്ടിരുന്നുപോയി. നവ്യ talent actress
@sivadasansivan6642
@sivadasansivan6642 3 жыл бұрын
ഒരു ഇരുപത്തഞ്ചു പ്രാവശ്യത്തിൽ കൂടുതൽ കണ്ടത് ഞാൻ മാത്രമാണോ
@himwonu6493
@himwonu6493 3 жыл бұрын
Ne mathram aayirikum ninnepoloru theettathinu mathrame ith 25 pravashyamokke kanan pattullu
@aizinbinu7101
@aizinbinu7101 3 жыл бұрын
Njanum
@athirasavithry6887
@athirasavithry6887 3 жыл бұрын
Njanum
@കാലഭൈരവന്
@കാലഭൈരവന് 3 жыл бұрын
അറിവും വിനയവുമുള്ള കലാകാരി.
@chinthunathrs
@chinthunathrs 3 жыл бұрын
Navyayude pachakuthira performance vere level🔥
@sabiraashik7258
@sabiraashik7258 3 жыл бұрын
Navya chechi super ayi abinayichu😍😍
@viswwnathanmenon9318
@viswwnathanmenon9318 3 жыл бұрын
നവ്യ is amazing and super. So talented. I am a big fan.
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
Shobana manju navya my fav ♥️😍
@pradeepkumar-po8lu
@pradeepkumar-po8lu 3 жыл бұрын
നവ്യ.... suprb..... ഇത് കാണുമ്പോൾ ഇപ്പോഴും സിനിമകളിൽ മിസ് ചെയ്യുന്നു
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Pachakuthira imitate cheyythathu poli wow 👌👌👌
@sumeshmn9882
@sumeshmn9882 3 жыл бұрын
പറഞ്ഞിട്ടുപോലും നവ്യ ആ ഫോട്ടോയിലേക് പിന്നെ നോക്കിയില്ല😁
@salmasalim9180
@salmasalim9180 3 жыл бұрын
Navya super..digambaran and pachakuthira super aayi avatharipichu.
@IQBALKNV
@IQBALKNV 3 жыл бұрын
നവ്യ ഞെട്ടിച്ചുകളഞ്ഞു.. പിഷാരടിയും പൊളിച്ചു..!
@saranyacharu689
@saranyacharu689 3 жыл бұрын
നവ്യ ചേച്ചി...... Love you❤️❤️❤️💋💋💋
@sivadasansivan6642
@sivadasansivan6642 3 жыл бұрын
പരിപാടിക്ക് നല്ല സൂപ്പർ അവതാരിക ഒരുപാട് ഓവർ ആകരുത്
@sajilsmsanthosh3585
@sajilsmsanthosh3585 3 жыл бұрын
നവ്യ ചേച്ചി പ്രിത്വിരാജ് Pair film വേണ്ടി wait ചെയ്യുന്നവർ ഉണ്ടോ
@sujeeshr4200
@sujeeshr4200 3 жыл бұрын
ഇതാണ് Best Performer .. നവ്യ
@Surprisevlogs1060
@Surprisevlogs1060 3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഇഷ്ടം 😍😍
@rirovlogs8484
@rirovlogs8484 3 жыл бұрын
kzbin.info/www/bejne/q5yuZJpuaJmSiNE
@sreesree3418
@sreesree3418 3 жыл бұрын
നവ്യാ നായർ ആണ് അന്നും ഇന്നും എന്നും സിനിമയിൽ കലാതിലകം
@Aswpriyaswaz
@Aswpriyaswaz 3 жыл бұрын
Real actress Navya Nair...and pisharadi❤️❤️❤️❤️❤️
@GradientCUTS-H2O
@GradientCUTS-H2O 3 жыл бұрын
ONLY HERE FOR MY DREAM QUINN : NAVYA NAIR.🔥🔥🔥
@najmunaju7695
@najmunaju7695 3 жыл бұрын
എല്ലാവരും മറ്റുള്ളവരെ ചിരിപ്പിക്കാൻ കഷ്ടപ്പെട്ട് അഭിനയിച്ചു ഊളത്തരം കാണിക്കുന്നു ബട്ട് നവ്വ്യ ഒന്നും ചെയ്തില്ല നാച്ചുറൽ ആയി തന്നെ ആളുകൾ എൻജോയ് ചെയ്തു
@seenariyas5372
@seenariyas5372 3 жыл бұрын
Correct
@ponnusuresh2942
@ponnusuresh2942 3 жыл бұрын
നവ്യചേച്ചി വേറെലെവൽ 🥳🥳🥳
@HariKrishnan-pf1ec
@HariKrishnan-pf1ec 3 жыл бұрын
Navyakku kettipidichu orumma kodukkan thonnunnu ..Enthu cute ane 😍😘😘😘
@aiswarya7816
@aiswarya7816 3 жыл бұрын
Navya chechi 👌👌
@lekshmis9315
@lekshmis9315 3 жыл бұрын
Intelligent performance
@suhailchalickod6060
@suhailchalickod6060 3 жыл бұрын
Navya and pishu super acting navya poli
@queen-or1dj
@queen-or1dj 3 жыл бұрын
Kamithi vechekkunnu ath malathi vekkan poyatha navya Chechi 😘🤣🤣🤣🤣🤣🤣🤣
@sheenamathew891
@sheenamathew891 3 жыл бұрын
നവ്യ 🥰🥰🥰😍😍❤️❤️❤️
@Joker-sq8lb
@Joker-sq8lb 3 жыл бұрын
She is intelligent 🔥
@serahstudio
@serahstudio 3 жыл бұрын
Vvo pwoli...... 😍navya chechikk ithoke nissaram😌😝😘
@sreejass3344
@sreejass3344 3 жыл бұрын
Ithile highlight 7:49 - 7:51😁Pisharadi super. Athu kazhinju oru chiriyum koodi
Ithu Item Vere | Comedy Show | Ep# 167
47:20
Flowers Comedy
Рет қаралды 59 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
കാക്കാരിശ്ശി കൺകെട്ട് വിദ്യ || Kakkarissi magic
10:17
November 28, 2024
4:03
DREAM LIFE
Рет қаралды 30 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН