ബാല ചേട്ടൻ പഴയതു പോലെ സുന്ദരൻ ആയി. ഇങ്ങനെ കാണാൻ ആണ് ആഗ്രഹിച്ചത് 💕💕👍
@SheebaKp-g3w11 ай бұрын
ബാലയെ ഒരു പാട് ഇഷ്ട്രമാണ് ബാല ഇന്നാണ് ഈ പോഗ്രാം കാണുന്നത് ബാല ഒരു പ്പാട് ഉയരത്തിൽ എത്തട്ടെ❤️🙏😍✝️
@desitraveller754211 ай бұрын
കൊള്ളാം മോനെ , യാതൊരു വെളിവും ബോധവു ഇല്ലാത്തവൻ . പറയുന്നത് ഫുൾ നുണ
@radhasunitha39989 ай бұрын
Qq😜àhpnn😅@@desitraveller7542
@josepheenav243311 ай бұрын
എന്തൊക്കെയാലും ബാലയെ മലയാളികൾ ഇഷ്ടപ്പെടുന്നു . ഇപ്പോൾ പഴയ ബാലയായി തിരിച്ചെത്തി . God Blessyou🙏💐
@leelakunjumon612611 ай бұрын
Godbless red you
@carolinethomas309311 ай бұрын
❤❤
@chinnuchinnu229411 ай бұрын
Bala പഴയ പോലെ ചുള്ളൻ ആയല്ലോ ❤❤❤
@shincyshincy659711 ай бұрын
അതെ
@sreelathamohanshivanimohan144611 ай бұрын
ബാല ബാലയുടെ നാട്ടിൽ നിന്നും ഒരു ജീവിതം തുടങ്ങിയാൽ നന്നായി പോകും എന്ന് തോന്നാറുണ്ട്.. നന്നായി ജീവിക്കട്ടെ ഏറെക്കാലം 💕💕💕സ്നേഹം ബാലാ പ്രാർത്ഥനകൾ
@savipv849111 ай бұрын
second wife from chennai
@nishapc352011 ай бұрын
ഒന്ന് സുരേഷ് ഗോപിയേട്ടനെ contact ചെയ്തൂടെ
@savipv849111 ай бұрын
@@nishapc3520 enthinu?..he don't help
@geethanalinab712311 ай бұрын
Q😊
@Ammoooss11 ай бұрын
ബാലയുടെ ആദ്യ ഭാര്യ തമിഴത്തി ആയിരുന്നല്ലോ... അതിനെ ഡിവോഴ്സ് ചെയ്തിട്ടല്ലേ രണ്ടാമത് അമൃതയെ കെട്ടിയത്?! ഈ വൃത്തികെട്ടവനെ ആ തമിഴ്ർക്ക് പോലും വേണ്ടാ...!
@sadathuismail940211 ай бұрын
എന്ത് വിഷമങ്ങൾ ഉണ്ടെങ്കിലും ആ സംസാരങ്ങൾ വളരെ ക്ലിയറായിട്ടാണ് പറയുന്നത് എപ്പോഴും നല്ലത് മാത്രം വരട്ടെ
@rajalakshmiammalmr25213 ай бұрын
God bless you Bala🙏
@divinethejnabalanrajani725411 ай бұрын
. Hai.ശ്രീകണ്ഠൻ നായർ sir.. ഈ പ്രോഗ്രാം ല് എൻ്റെ അമ്മക്ക് ഒരവസരം തന്നാൽ വീടിൻ്റെ ജപ്തി ഒഴിവാക്കാമായിരുന്നു...അച്ചൻ്റെ ക്യാൻസർ ട്രീറ്റ്മെൻ്റ് ന് ഹെൽപ് ആകുമായിരുന്നു.. ഡിവൈൻ മഞ്ചേരി..മലപ്പുറം..
@jaslasabir11 ай бұрын
നിങ്ങൾ മഞ്ചേരി എവിടെ ആണ്
@زمزمعماني11 ай бұрын
❤❤suuper😂😂😂bala
@fathimasarath504111 ай бұрын
😂😂😂 11:26 😊😂😂😅😅😅😅
@rashidkp346311 ай бұрын
ഇങ്ങനെ ഉള്ള വർക്ക് കിട്ടട്ടെ
@muhammedaflah690311 ай бұрын
😊😊 😊😊
@achuparuvlog269711 ай бұрын
ബാലയെ എനിക്ക് വളരെയേറെ ഇഷ്ടം ആണ് നല്ല ഒരു വെക്തി ആണ് 👍👍👍👍👍⭐👌💞
@sowmyasowmya543411 ай бұрын
I love you ബാല അണ്ണാ.... ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰take care... Life enjoy ആവട്ടെ ❤❤🥰🥰🥰🥰🥰
@usha811111 ай бұрын
ബാല പറഞ്ഞതാണ് ശരി. ആരെയെങ്കിലും സഹായിക്കാൻ ആദ്യം വേണ്ടത് മനസ്സ് തന്നെയാണ്.. എത്ര പൈസ ഉണ്ടായാലും സഹായിക്കാൻ മനസ്സിലെങ്കിൽ... എന്ത് കാര്യം?? നമ്മളിൽ ആരായാലും അത് അങ്ങനെതന്നെ. അല്ലേ.. ,😌
ബാല ye കാണുമ്പോൾ എനിക്ക് petenn ഓർമ വരാ ഒരു സോങ്ങ് ആണ് bala and മമ്ത. Song ... മുത്ത് മഴ കൊഞ്ചൽ പോലെ....i love this song very much... lyrics music everything ....❤Bala act ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടം...
@ashajanardhanan825211 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ബാലയുട ഒരു കോടി പരിപാടിയാണ് എനിക്ക് ഇഷ്ടമുള്ള നടനാണ്
@lalithatn29611 ай бұрын
ബാല സൂപ്പർ ആ പഴയ ബാല കാണാൻ അടിപൊളി എന്നും ഇതുപോലെ ഇരിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@nallakhazhchakal11 ай бұрын
ശ്രീകണ്ഠൻ സാറിനോട് ഒരു അപേക്ഷ.... സാർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു കിടക്കുന്ന ഇനി ആരുടെ മുന്നിൽ കൈ നീട്ടണം എന്നറിയാത്ത നിർദ്ധരിൽ നിർദ്ധരായ പാവപെട്ട ജനങ്ങൾ ഉണ്ട് സാറേ അവരെ ഇത് പോലുള്ള വേദികളിൽ കൊണ്ട് വരണം.. പണത്തിന്റെ ഹുങ്ക് കൊണ്ട് പകിട കളിക്കുന്ന ആർഭട ജീവിതം നയിക്കുന്ന ആളുകളെ ഇതിൽ കൊണ്ട് വരുന്നതിനോട് എനിക്ക് യോജിപ്പില്ല സാർ.... ഇതൊരു അപേക്ഷയായി സ്വീകരിക്കണം കാസഗോഡിൽ നിന്നും (ഉവൈസ്)
@sajusaju161911 ай бұрын
Enthoke paranjalum ithoru show alle
@hannamol200411 ай бұрын
U said it njanum parayan vannatha. Ithupole dual personality ulla psycho teamsine okke konduvannu ee program quality kalayuva.
@Lakshmi-dn1yi11 ай бұрын
പാവങ്ങൾ മാത്രം വന്നാൽ ഇത് ആരെങ്കിലും ശ്രദ്ധിക്കുമോ. ഇടക്കൊക്കെ സിനിമക്കാർ വന്നാലേ ശ്രദ്ധിക്കപ്പെടൂ
@hannamol200411 ай бұрын
@@Lakshmi-dn1yi cinema kar vannal kuzhappam illa . Ivan oru psycho anu.
@sreelekhapradeepan199411 ай бұрын
Ha Bala is back again with his original style.... Ee style ayirinnu Amritaye kalyanam kazhikkumbol...
@SafwanSafwan-og4lm11 ай бұрын
ബമ്പർ ചിരി യിലെ സുധി മോളെ കൊണ്ട് വരൂ 🙏🙏
@josepheenav243311 ай бұрын
ബാലയുടെ ചിരി 👌👌👌 കണ്ടിരിക്കാൻ തോന്നും . എന്ത് പറ്റിയോ... അയാളുടെ family life ന്😢
@divyap60011 ай бұрын
Chirichitte samsarikkunnu... Malayalis Ahankaram over alle.... Pondati enna place Amritha thanne eppozhum....
@indira750611 ай бұрын
നിഷ്കളങ്കരായ ആളുകളെ ജനങ്ങൾ പറ്റിക്കും.അതാവാം ബാലക്ക് സംഭവിച്ചതും
@Jalaja-t8r11 ай бұрын
ബാല ❤ ലവ് യൂ. എല്ലാ൦ തുറന്ന് പറയുന്ന താങ്കളുടെ മനസ്സ് എനിക്ക് വല്ലാത്ത ഇഷ്ടമാ
@bhadrajr570711 ай бұрын
Ee hair style balayku cherunne..ee lookil eppo handsome ayi
@kalakumari845911 ай бұрын
സാർ ഉടനെ മറുവടി തന്നു സന്തോഷം 🙏🪔🙏
@anitaroy811311 ай бұрын
It's nice to see Bala back to his original state full of life. Finally it is all about Human Mind/Manasu and Peace of Mind. The inner joy and peace is the happiness which is within us and it takes years to realize this. This is the reality of life. I love watching this Show. Big Salute to Sreekandan Nair Sir.
@Loo697811 ай бұрын
This is Malayali’s Bala 😊. May he live a peaceful life . He is back . No extra dialogues no mass attitude no illogical blabbering. This performance is sensible and standardized 🎉Keep going in this way
@sibisamuel35111 ай бұрын
Super show.🎉Balayude adipoli performance
@sudhac-bw7fo4 ай бұрын
ആ കണ്ണിൽ അറിയാം എത്ര വിഷമം കൊണ്ട് നടക്കുന്നത് അറിയുന്നു ബാലാ , ആർക്കും ഇത് പോലെ വരരുത് , ഒരു കല്യാണം , കുടുംബം കുട്ടികൾ ആയി ജീവിക്കാൻ കിട്ടാത്ത ഒരു മനുഷ്യൻ 😢😢😢
@liyaliya138711 ай бұрын
Wow പഴയ ലുക്ക് ആയല്ലോ 😍
@_Greens_11 ай бұрын
It’s a miracle! Kerala prayed for you, Bala🙏🏻 44:00 👌 Please stay away from unnecessary controversies and we want to see you in movies!
@meenas253111 ай бұрын
Bala pazhaya look ayi ❤❤❤❤
@Safwansafu-j1011 ай бұрын
Bala chundharanaayallo😍🥰
@JOJOPranksters-o6p11 ай бұрын
*no one can replace bala💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@johnthekkummoottil485811 ай бұрын
Vala ivanoru Kola. pottan Mara Pottan 😅
@mahmoodanakkaran492211 ай бұрын
സുപ്പർ
@johnthekkummoottil485811 ай бұрын
Adults only aano?
@mylovingpetsandanimals928411 ай бұрын
എലിസബത് ബാലയുടെ കൂടെയുള്ളപ്പോൾ ഭയങ്കര വിഷമം ഉള്ളതായി തോന്നി.. അമൃതയും ബാലയുടെ കൂടെയുള്ളപ്പോൾ അങ്ങിനെ തോന്നി. എന്താണ് real problem
@untamedVagabond11 ай бұрын
He is probably abusive
@mylovingpetsandanimals92843 ай бұрын
അയാൾക്ക് mental pbm
@KERALAFAME11 ай бұрын
പണ്ടത്തെ ബാല തിരിച്ചുവന്നെ
@beenabiju824211 ай бұрын
Bala.chattan.super ❤❤
@vavavaava631811 ай бұрын
Sir എനിക്ക് ഒരവസരം തരുമോ ഇ പ്രോഗ്രാമിൽ പങ്കെടുക്കാൻ, ഒരു വീട് വാങ്ങാൻ വേണ്ടിയാണ്, മരിക്കും മുൻപ് സ്വന്തമായിട്ട് ഒരുവീട്, സഹായിക്കാൻ ആരുമില്ല.
ബാല മരണത്തെ മുഖമുഖം കണ്ടപ്പോൾ മനസ്സിൽ വിചാരിച്ചു ഞാൻ നല്ല കുടുബത്തിൽ ജനിച്ചു. നല്ലവനായി ജീവിച്ചു ആരെയും ചതിച്ചിട്ടില്ല. അതുകൊണ്ടു ഞാൻ തൃപ്തനാണ് എന്ന് അത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.ആ അമൃതക്ക് ഒരുകാലത്തും ഗുണം പിടിക്കില്ല ഇനി നല്ല ഒരു കുടുംബ ജീവിതം കിട്ടത്തും ഇല്ല
@baboosnandoos972111 ай бұрын
Andhu Pattiyatha Bala Sirinu
@midhilajmsamad294811 ай бұрын
കറക്റ്റ് 100 ശതമാനം... ഈ മനുഷ്യനെ പറ്റിക്കാൻ കഴിഞ്ഞ ഒരു സ്ത്രീ ആരെയാ ഇനി ചതിക്കാത്തത്..
@RMC_GAMER_KERALA10 ай бұрын
നിനക്ക് തിരിച്ചടി കിട്ടാതെ നോക്കിക്കോ..... ആ പാവം പെണ്ണിനെ പറഞ്ഞതിൽ.... ഇത് ഒരു മാനിപ്പുലേറ്റർ ആണ്, ഒന്നുകിൽ ഒരു നർസ്‌സ്സിറ്റിക് parentinte കുഞ്ഞു ആയതിനാൽ നഴ്‌സിസ്സിസം അല്ലെങ്കിൽ സ്വന്തം ജീവിത പശ്ചാത്തലം കൊണ്ട്. Validation seeker, ബാക്കിയെല്ലാം കണ്ണിൽ പൊടി
@ashajanardhanan825211 ай бұрын
എനിക്ക് ബാലൻ Sir ഇഷ്ടമാണ്
@paruskitchen521711 ай бұрын
😊❤🎉mr bala Very innocent,Congratulations 😊
@shincyshincy659711 ай бұрын
കിടുക്കിബാല ❤❤❤
@ramadevim972111 ай бұрын
Look smart and nice
@sakethsanthosh18172 ай бұрын
ബാല... 💥
@marymary256611 ай бұрын
Bala super duper Looking very cute 😘😘
@Lakshmi-dn1yi11 ай бұрын
ബാല നല്ല സുന്ദരൻ ആയി. ഇനി പഴയത് ഒന്നും ഓർക്കരുത് വിഡ്ഢി വേഷം കെട്ടി കോമാളി ആകരുത് സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കുക
@themadrasispices689911 ай бұрын
His advice is correct 💯 we don't listen to our parents advice when you are young. Later we realise and feel for it life long.
@Dathanx711 ай бұрын
Good vibes bala sir and SREEKANDAN sir 👍🏻
@uniquegirlsujatha709711 ай бұрын
Dear Bala, don’t forget to take medicines on time. Those who are Liver transplanted have to be a little careful until complete recovery and growth of liver. Immunosuppressants are suggested in order to avoid rejection of the newly attached liver, which may enhance the chance of getting infected easily. Pls avoid such situations. I’m a mother of a liver transplanted daughter, my Son being the donor. Her transplant was in 2018 April in Amrita Hospitals (# Dr. Sudheendran )and she is back to her work since 2019 & got married last year. I was actually praying for you while I heard the news of your ill health and transplant. May God bless you to have many more successful years. You are good at heart, so that God will be with you my Son.
@rosammamathew628911 ай бұрын
Mr. Bala. God bless you 🙏🏼 Our God is great. Praying for you 🙏🏼
@abdulrazack988411 ай бұрын
Bala looks like in old days ❤
@jancyjestin412011 ай бұрын
I like both of you., 💞 happy to see you both in this program 💝💝
@sarammarajan74411 ай бұрын
Mr. Bala God bless you 🙏❤
@MaryJacob1011 ай бұрын
So happy to watch Balas smile.
@chinnammajohn261611 ай бұрын
Bala, so much love for you from the UK
@RosilingeorgeRosilingeorge11 ай бұрын
സൂപ്പർ ബാല ❤❤❤
@KamalamRaman-r3w11 ай бұрын
Balla chullanayittind
@VISHNUPSVAS3 ай бұрын
Annnan ingane sundaran ayi irunnu oru padu kalyanam okke kazhichu kazhichu poli ayi jeevikkanam ennanu ente oru ithu...
@Paapus391611 ай бұрын
Bala paranjad sathyaman nammide veetukar parayunnad nammal kelkanm anisarikanm illel pinne futuril ad nammale vettayadikondirikum.its my experience ❤
@dreamslight860011 ай бұрын
👍👍👍👍
@sadathuismail940211 ай бұрын
ബാല ഒരു സിമ്പിൾ വിഷൻ ആണ്
@MITTAYIVLOG11 ай бұрын
ഒരു പാട് സ്നേഹം ഒത്തിരി ഇഷ്ടം
@sumodhsamuel949711 ай бұрын
Bala❤❤❤pavam❤❤❤🙏🙏
@mariammageorge864211 ай бұрын
Bala nalla manasulla god bless you
@JOJOPranksters-o6p11 ай бұрын
*waiting for bala's massive comeback🔥*
@Jayasree-r9h11 ай бұрын
Bala love you ❤ god.bless.you❤❤
@materandroid740811 ай бұрын
Super Bala ee programme il ❤
@MohassenBabu-hk8db11 ай бұрын
Bala is my heart ❤ i love you sir
@Thomaschacko-b9w11 ай бұрын
Bala super looking good
@bindhupt20410 ай бұрын
Bala sir❤❤
@deepad526711 ай бұрын
Bala pazhayapole chullanayi❤
@nirmalaboban237911 ай бұрын
ബാലയുടെ അസുഖം മാറാൻ ഞാൻ കൊന്ത ചൊല്ലി പ്രാർഥിച്ചു. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
@hannamol200411 ай бұрын
Vakathirivu kodukkan koode prarthikku
@vinitar147411 ай бұрын
❤❤
@noushad466111 ай бұрын
ബാല you are the man..
@susansamuel349611 ай бұрын
I love you,i respect you ,be happy,dear bala you are such a good talanted person
@SujaAcharya-x3t11 ай бұрын
ഐ ലവ് ബാല 💕
@abdullahussain504211 ай бұрын
Mr. Bala is a Very interesting person. Nice episode.🎉
@sheejapanikar541110 ай бұрын
Bala, you are great
@kalakumari845911 ай бұрын
ബാല സാർ 5... സെന്റ് വസ്തു ജപ്തി ആണ് ഒന്നു സഹായിക്കുമോ 🙏🙏🙏