ഇച്ചിരി അല്ല ഒത്തിരി ഓവർ ആണ് ഒരു ലോജിക് ഇല്ല കൊചു പായ്യൻ വലിയ ആളെപ്പോലെ കാണിക്കുന്നു മുടിയൻ ഒക്കെ ഒരു ഗും ഉണ്ടായിരുന്നു പക്ഷെ ഇവൻ മഹാ ബോർ ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഈ ചീനുവിനെയും ഇവനെയും കണ്ടാൽ ചേട്ടനും അനിയനെയും പോലെ ഉണ്ട് അത് പോലെ മെർലിൻ അനിയനും ചേച്ചി പോലെ ഉണ്ട്.
@AvinashKrishnan-d7kАй бұрын
pari
@Zidanegoat-n8iАй бұрын
Ithu yenthu pariya essay ano@@Achu683
@karmelnoronha8125Ай бұрын
@@Achu683അതെ എനിക്കും അതെ അഭിപ്രായം. ഞാൻ പറയാനിരുന്ന കാര്യങ്ങൾ ആണ്.
@Achu683Ай бұрын
@@karmelnoronha8125 അത് തന്നെ ഉപ്പും മുളകും സീസൺ 1 തൊട്ട് കാണുന്ന എനിക്കു ഇത്തൊക്കെ കാണുമ്പോൾ ഇച്ചിരി ഓവർ ആയിട്ട് ആണ് തോന്നുന്നേ എത് കിഴങ്ങൻ ആണ് ഇതിന്റെ റൈറ്റർ ഇപ്പോൾ ഇത് വെറും ബിസിനെസ്സ് ആണ് പണ്ട് ഉപ്പും മുളകിൽ ഇച്ചിരിയെങ്കിലും ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു ഇപ്പോൾ വെറും കോമാളി തരം
@abhilashabhis9373Ай бұрын
ഇടിയൻ ചന്ദുവിന്റെ അനിയൻ ഇടിയൻ കേശു 🤣
@monusalsabith2625Ай бұрын
മെർലിൻ കേശു കോംബോ കുറച്ച് ദിവസമായി എപ്പിസോഡിൽ കാണുന്നു 😅
@DaddyOfRealMadridАй бұрын
Ini indavila
@sruthysreeshan4976Ай бұрын
Bore
@eapen5380Ай бұрын
Merlin ഓടി രക്ഷപെട്ടു 😊
@nijazbadarudeen44Ай бұрын
മെർലിനെ കണ്ടു കണ്ടു വന്നപ്പോൾ ഇഷ്ട്ടായിവരുന്നു 😌❤️
@eldhosepaulose9148Ай бұрын
ഇനി ഇപ്പൊ പോയി 😁
@savujathsavujathp8124Ай бұрын
ആയി ഓളെ
@josmygeorge06Ай бұрын
എന്ത് സമാധാനത്തിൽ നടന്ന കേശു, ഇപ്പോൾ കണ്ടില്ലേ thats love 🙂
24:32 ലാസ്റ്റ് ലച്ചൂൻ്റെ കിടപ്പും ഗൗരി അമ്മായിടെ top ൽ പിടിച്ചുള്ള വലിയും😂😂😂
@brothersszzz695Ай бұрын
Keshuവിനെ പ്രശ്നം തീർക്കാൻ ശിവാനി വരണം❤️. ഈ റൊമാൻസ്breakup ചെയ്യാതെ നോക്കണം🥲💞❤️ അടിപൊളിയാണ് ഈ റൊമാൻസ്... അടിപൊളി കോമ്പോയാണ് 💞
@AvinashKrishnan-d7kАй бұрын
Correct
@PrasadPrasu-f2tАй бұрын
👍👍ശിവ വരുന്ന വരെ ഇതു ഇങ്ങനെ പോണം ശിവ വന്നാൽ ഒരു തീരുമാനം ആവും
@saleemkp6713Ай бұрын
മെർലിൻ എന്ന കഥാപാത്രം നൈസ് ആയിട്ട് ഒഴിവാക്കി 😂😂 അത് ആണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയത് 😂
@KM-10.Ай бұрын
Enikm thonni🙂
@shahidatt8476Ай бұрын
Aathyam lachun or kuutiye idakiikodth athine oyivakki 😂😂😂 ippo the merlineyum nice aaytt 😂😂😂
@Naaaaaahhhhhhh01Ай бұрын
പ്രേക്ഷകരുടെ അഭിപ്രായം നോക്കിയാണ് കളഞ്ഞത് 😌
@AthulyanimmiSaleesh-wf7eiАй бұрын
Same thonnal😂😂😂
@nijomonsajisaji8417Ай бұрын
പ്രേക്ഷകർ തന്നെയാണ് രണ്ടിനും കാരണം പോയി commend വായിക്ക്. നിങ്ങൾ തന്നെ ഓരോന്ന് ഇടും അതുപോലെ ഉപ്പും മുളകും team ചെയ്‌താൽ നിങ്ങൾ ആദ്യം പറഞ്ഞത് മാറ്റി പറയും കഷ്ടം തന്നെ.
@sulthanvkd7468Ай бұрын
ആ പാറുനെ പോലെ ഒരുത്തി എന്റെ വീട്ടിലും ഉണ്ട് 8 വയസ്സ് ആണെങ്കിലും 30 വയസ്സിന്റെ സംസാരം ആണ് 🔥🥰 ❤
@brothersszzz695Ай бұрын
ഈ ലവ് കോംബോ ഒഴിവാക്കാതെ നോക്കണം. 🥲💞🙂 ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ കാണുന്ന ഒരാളാണ് ഞാൻ. ഇതിൽ ഇഷ്ടപ്പെട്ട ലവ് കോമ്പോയാണ് keshuവിന്റെ. അത് ഒഴിവാക്കാതെ നോക്കണം. 💞 അടിപൊളി കോമ്പോയാണ് ആണ്.
@brothersszzz695Ай бұрын
ഈ റൊമാൻസ് പൊളിക്കാതെ നോക്കൂ.💞 അടിപൊളിയായിരുന്നു 💞. ഉപ്പുംമുളകും എന്ന പരിപാടി വന്നിട്ട് ഏറ്റവും അടിപൊളി ആയ റൊമാൻസ് ആണ് കേശുവിന്റെ. ഈ റൊമാൻസ് breakup ആവാതെ നോക്കണം🥲💞 ഈ റൊമാൻസ് പൊളിഞ്ഞു പോയാൽ വളരെ നൈറ്റ് ആകും ഉപ്പും മുളകും 🙂. അടിപൊളി ലവ് കോംബോയാണ് കേശുവിന്റെ. അത് കളയരുത്. 🙂. ഉപ്പും മുളകും പരിപാടി തുടങ്ങിയിട്ട് ഏറ്റവും ഇഷ്ടപ്പെട്ട Love ആണ്. Keshuവിന്റെ. അത് ഒഴിവാക്കാതെ നോക്കണം പ്ലീസ് 🥲💞🙂
@shamsudheen2253Ай бұрын
ലച്ചു കൂടി പോയാൽ പിന്നെ ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്...ലച്ചു ,,നീ മാസാണ്,,, കൊലമാസ് ❤❤❤❤
@siyadsiya1899Ай бұрын
Sathyam❤
@abithahashii4180Ай бұрын
😂😂😂
@ShajiK-yk7bhАй бұрын
Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo super 🥰❤️
@Dreams-kp4kiАй бұрын
അങ്ങനെ keahu മെർലിൻ കൊമ്പോ evide പര്യവസാനിച്ചു☺️
@sameerak3503Ай бұрын
Ya
@sruthysreeshan4976Ай бұрын
Yaa.they are not matching at all
@jagangpanicker2101Ай бұрын
Enthoru samaadhaanam ..
@akshayakshaykasargod9937Ай бұрын
ബാലു chettanum കൂടി undavumpolannu complete ആവുന്നത് , പിന്നെ keshu merlin combo super😊
@AmalRS-kt6ziАй бұрын
ഇന്നത്തെ കേശുവിനെ കണ്ടപ്പോൾ episode comedy മാറ്റി നിർത്തിയാൽ ഇഷ്‌ക്, കുമ്പളങ്ങ nights, shaine nigam ഓർത്തു. കാരണം എന്തോ ഇഷ്ട്ടമാണ് കേശുവിനെ ❤️
@AjmaltrantАй бұрын
മേർലിൻ കേശു തമ്മിൽ ജോയിൻ ആവുന്ന സീൻ കാത് എന്റെ പയ്യൻ മാരും ഞങ്ങൾ 30 പേര് നോക്കി ഇരിക്കുന്നു എപ്പിസോഡ് കാണുന്നത് ഈ ലൈ ഗും ഇല
@lakshmivipin7866Ай бұрын
Balu achan in indiyan chandhu movie superrrrr actingggg❤❤❤❤❤
@MovieClips_FreshАй бұрын
Idiyan Chandu Movie yil Balu Chettan nte Fight Uff🥵🔥🔥🔥🔥🔥
@mrjoku10710Ай бұрын
Sathyem🔥🔥🔥💯
@hritunandan5Ай бұрын
true 🔥
@3techvlog564Ай бұрын
❤
@adithyakmanoj5135Ай бұрын
❤poli
@muhammadiliyaskarai1998Ай бұрын
Enna massss 🔥
@Dhanesh1999Ай бұрын
ബാലു തിരിച്ച് വരവ് സന്തോഷം 😊 ലച്ചു പെർഫോമൻസ് കിടിലം🔥 മെർലിനെ വീട്ടിലേക്ക് വിളിച്ച് മമ്മായി കഴുത്തിന് പിടിച്ചത് ഒട്ടും ശെരിയായില്ല എന്നു തോന്നി 😞 പാറുകുട്ടി🫶🏻🥰
@Lakshmi_AshiiАй бұрын
24:38 ഗൗരിയൻ എന്തായാലും പൊളിച്ചു
@footballman9999Ай бұрын
മെർലിൻ കാണാൻ ഭംഗിയുണ്ട് 😂😂😆
@shajiv749Ай бұрын
Balu is back 🎉🎉🎉🎉😊🥰
@PramodPillai-f9eАй бұрын
ലച്ചൂ അടിച്ചു പൊളിച്ചു ഈ എപ്പിസോഡിൽ
@sukumarann8684Ай бұрын
Keshuvinte acting🔥🔥🔥🔥
@SreyaShajan-q3mАй бұрын
15:54 lachu dialogue poli❤
@Jaleel9747-rg8bqАй бұрын
നീലു അമ്മ നവാസ് ഷുക്കൂർ രമ ഓട്ടോ ചന്ദ്രൻ എല്ലാവരും വേണം ആഗ്രഹം ഉള്ളവർ
@shajiv749Ай бұрын
നീലു അമ്മ ഉണ്ടല്ലോ
@rahulj8012Ай бұрын
ഷുക്കൂർ ഒന്നും ഇല്ല പുള്ളി മരിച്ചു എന്ന് കണ്ട് സ്‌സൺ 1 തന്നെ പിന്നെ കനകം വരുന്നു എന്ന് തോന്നുന്നു ഫോട്ടോ കണ്ട്
@aliadamkonjagath6477Ай бұрын
ആ കൂട്ട് കെട്ടാണ് വേണ്ടത്
@BobyKrishna-dd1xyАй бұрын
Shukur maricho epo
@BobyKrishna-dd1xyАй бұрын
Para
@PrasadPrasu-f2tАй бұрын
എന്തായാലും കേശുവിന്റെ സങ്കടം അത് കാണുന്നവർക്കും വിഷമം ആണ്.... ചെക്കൻ ചില്ല് ആയി ഇരിക്കുന്നെ കാണാൻ ആണ് ഇഷ്ടം 🥰
@ShajiK-yk7bhАй бұрын
23:12 Last seen lachu keshu combo 🥰❤😊
@akreviews2255Ай бұрын
25:05 സർവ്വനാശം Parukutty Rocks 🤣🤣🤣🔥🔥🔥
@footballman9999Ай бұрын
ബാലു ചേട്ടൻ വന്നപ്പോൾ എനർജിയായി ❤
@VineeshD-od4qeАй бұрын
ഗൗരി പോയെ 😂😂😂 ഇനി കേശുവിനു പുതിയ line
@MyLifeInMyFramesАй бұрын
Balu chettan vannu❤
@prathibhathoonoli202Ай бұрын
കേശൂന് മാളവിക യാണ് best Combo
@rajeshramachandran5423Ай бұрын
Alla aleena
@peterpaul8209Ай бұрын
ബാലു ചേട്ടൻ ഉണ്ടകിൽ പൊളിയാ 💞❤️
@maheshsreedhar7459Ай бұрын
ബാലു & കേശൂ ഓവർ act
@Little_enjoyyyАй бұрын
❤parunde poocha kutty veranam ennullavar
@sameerak3503Ай бұрын
Venam
@o.bushra7635Ай бұрын
ബാലു വന്നു അടിപൊളി ബാലു ഇല്ലാതെ ഒരു രസം ഇല്ല
@VFXMADАй бұрын
15:29 കേശുവിന്റെ കരച്ചിൽ കണ്ടു ചിരിച്ചു ചിരിച് പണ്ടാരടങ്ങി 😆🤣😂
@DivyanKD-g1hАй бұрын
Seriel Life aavumpo chirikam😂best of luck man😂
@vijayskfanzz7768Ай бұрын
Mandanmar okka chirikum 😏
@DivyanKD-g1hАй бұрын
@@vijayskfanzz7768 ath kond nee chirichu le vfx madam 🥹 penninekkal oombalea anallo nee kashtm
@DivyanKD-g1hАй бұрын
Eda mone urangeele nee
@DivyanKD-g1hАй бұрын
@@vijayskfanzz7768 ne mandan alla dear athukum keezhe ok baby msg ayacha ninte 16
@BunnyKlaАй бұрын
ബാലു ചേട്ടൻ മുടിയൊക്കെ വെട്ടി ഒതുക്കി look ആയി ശ്രീക്കുട്ടൻ കൂടെ മുടി വെട്ടി ഒതുക്കണം🎉😊
@merindsilvs7651Ай бұрын
Keshu ni film Ile acting chayada monna... Kidu abinayamm.... ❤❤❤ ... Full family udavanam ayerunu keshu nta loving and aganna ellam super .. mudiyan lachu Shiva keshu... Diya Merlin family oka vanamayerunu
@RamaniOv-s9wАй бұрын
a😊
@christo2561986Ай бұрын
Keshu is far better than jaada Mathews chekkan
@subymichael2190Ай бұрын
അലീന ഫ്രാൻസിസ് കൊണ്ട് വരണേ
@Pk7464-m4cАй бұрын
Mmmm venamm
@ridermaluАй бұрын
എടാ കേശു, പോവ്വാൻ പറയടാ... നിനക്ക് മെർലിനെക്കാൾ നല്ല പെണ്ണിനെ കിട്ടൂടാ...😂😂