ബാലു ഭായ് നിങ്ങളുടെ അഭിനയ ജീവിതത്തിലെപോലെ തന്നെ സ്വന്തം ജീവിതത്തിലും നല്ല അച്ഛനാണെന്നു ഉറപ്പായി
@5scofield96 жыл бұрын
ആദ്യമായി മുടിയാനോട് ദേഷ്യം തോന്നി. റിഷി നന്നായി അഭിനയിക്കുന്നുണ്ട്.... മക്കളായൽ ഇങ്ങനെ വാശി പാടില്ല. അപ്പനെയും അമ്മയുടെയും സ്ഥിതി അറിഞ്ഞു വേണം മക്കൾ വളരാൻ... പാവം ബാലു
@smithaps50584 жыл бұрын
Ninakku angane ondade
@shihabudeenshihabudeen77174 жыл бұрын
Correct
@trptrilokh8564 Жыл бұрын
💯🫳
@muhammedrafi17996 жыл бұрын
നീലൂ എന്നെപ്പോല്ലേ തന്നല്ലേ... എന്ത് ആക്രി സാധനം കിട്ടിയാലും അവനു സന്തോഷം; കോമഡി ടയലോഗ് മാത്രം ആയിരുന്നില്ല അത്. :)
@gopakumar19788 жыл бұрын
ബാലു..a real father. ബിജുചേട്ടാ "നിങ്ങൾ ഒരു സംഭവം തന്നെയാണ്."
@autograph75655 жыл бұрын
പാവം ബാലു ഇതുപോലെ ഒരച്ഛനെ കിട്ടാൻ ഭാഗ്യം വേണം
@jjss657 жыл бұрын
ഒരു ഒറ്റ മലയാളം സീരിയലുകളും ഇതുവരെ കാണാതിരുന്ന ഞാന്‍ ഇതിനെങ്ങനെ അടിക്ടായി പോയി എന്ന് എനിക്ക് വിശ്വാസം വരുന്നില്ല. ഇവരാരും അഭിനയിക്കുകയല്ലോ ശരിക്കും ജീവിക്കുകയല്ലേ.......സംവിധാനം ... സ്ക്രിപ്റ്റ് .... സ്റ്റോറി.... ഡ യലോഗ്..... ക്യാമറ......എല്ലാവര്ക്കും എന്‍റെ ആയിരം ആയിരം അഭിനന്ദനങ്ങള്‍......
@rameezrahman37486 жыл бұрын
നല്ല സ്നേഹം ഉള്ള അച്ഛൻ ബാലു pwoliya
@moideenareekkan99258 жыл бұрын
ഞാനും പറയാൻ ആഗ്രഹിച്ചിരുന്നു...ഇത് പോലെ ..ഒരു ബൈക് കിട്ടാൻ....ബട്ട്....എനിക്ക് പറയാൻ ആ ആള് എന്നെ വിട്ടു പോയിരുന്നു........ഇപ്പൊ...എന്റെ മകന് എല്ലാം പറയുന്നതിന് മുൻപ് വാങ്ങിച്ചു കൊടുക്കും.....അപ്പൊ...ഒരു നേരിയ happy വരും....മനസിന്റ ദാ.... ഇവിടെ...ഈ...ഒരു എപ്പിസോഡ് ...ഒരു തുള്ളി കണ്ണീരു വീഴ്ത്തി..
@vijayakumarcCvk6 жыл бұрын
Same to you
@ananthuarp97786 жыл бұрын
Same to u
@ijascmijascm69147 жыл бұрын
ഇതു പോലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം cheyyanam
@vijayakumarcCvk6 жыл бұрын
Ente achanum ithupollayann
@devuttivlogs6573 жыл бұрын
Yes
@eesaandaisha3 жыл бұрын
Entayum
@vishakvis14553 жыл бұрын
എന്റെ അച്ഛനും ഇതുപോലെ ആണ്, ഒരു ജോലിക്ക് വേണ്ടി ഞാൻ തെണ്ടി നടക്കുവാണ്, ആകെ കുറെ സർട്ടിഫിക്കറ്റ് മാത്രമുണ്ട് കൈയിൽ, ഇപ്രായത്തിലും അച്ഛനാണ് എനിക്ക് ചെലവിന് തരുന്നത്, ഒരു പരാതിയും ഇല്ല പരിഭവവും ഇല്ല, ഇപ്പഴും ഞാൻ ചോദിച്ചാൽ ചോദിക്കുന്ന പൈസ എടുത്ത് കൈയിൽ വച്ച് തരും, എവിടെങ്കിലും പോകുമ്പോൾ ഇങ്ങോട്ട് പൈസ കൈയിൽ വച്ച് തരും, സൂക്ഷിച്ച് പോണേ എന്ന് പറയും, ചെയ്യുന്നതോ കൂലിപ്പണിയും,ആ കെയറിങ് സ്നേഹം എല്ലാം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു ❤
@binuvilappurathu26993 жыл бұрын
Enteyum.
@vysakhkrishnakb82935 жыл бұрын
Aaa സങ്കടത്തിലും ബാലു ചിരിപ്പിക്കും അതാണ് നല്ല ആക്ടർ ബാലു ചേട്ടൻ സൂപ്പർ ✌️👍👍 ഇതിന്നും വലിയ ഉയരങ്ങളിൽ ethatte ഉപ്പും മുളകിലെ എല്ലാ ആക്ടർ മാരും
@diveksiva11006 жыл бұрын
"എന്ത് ആക്രി സാധനം കിട്ടിയാലും അവനു സന്തോഷം " 🤣🤣🤣
@imraanramees27328 жыл бұрын
ലാസ്റ്റ് ബാലൂന്റെ ഡയലോഗ് ഹഹഹ കലക്കി
@silsila36 жыл бұрын
എന്നെ പോലെ തന്നെ എന്തു ആക്രി സാധനം കിട്ടിയാലും അവനു santhosham.......sooooperrrr
The one sequence i liked z dat when keshu fought with his brother his book slipped from his hand. But suddenly he took the book and prayed . Something his parents taught or he learned from somewhere. Good to show these kinds of things.
@Stephen-f7n7 жыл бұрын
ബാലുച്ചേട്ടനെ പറഞ്ഞപ്പോൾ നീലു ചേച്ചിക്ക് ദേഷ്യം വന്നത് കണ്ടോ.
@jasminesalam58035 жыл бұрын
Ath pinne illathirikko
@sanasdream61733 жыл бұрын
Aaraa paranne 😃😄😅😣😙🤗😙🤗😙🤗😑🤗😙🤗😙🤗😙🤗🤗😚
@meenaandmeerasworld84583 жыл бұрын
😏
@asurangaming62033 жыл бұрын
Hi
@asurangaming62033 жыл бұрын
Hi
@sabari55794 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ ആണ് അന്ന് ഞാൻ വീട്ടുകാരെ എത്ര ബുദ്ധിമുട്ടിച്ചു എന്ന് മനസിലാകുന്നത് അന്നത്തെ സാഹചര്യം ഒരു സൈക്കിൾ വാങ്ങിത്തരാൻ വീട്ടുകാർക് പറ്റിയില്ല ദൈവം സഹായിച്ചു ഇന്ന് രണ്ടു ബൈക്കും കാറും ഉണ്ട് സ്വന്തമായി....
@athirarajeev54516 жыл бұрын
Nalla episode... balu chettan powlichu😍😍
@sadirasalam26558 жыл бұрын
exactly like a family😆
@arunsdas13538 жыл бұрын
എന്താണ് എന്നറിയില്ല, ഈ പ്രോഗ്രാം കാണുമ്പോള്‍ മനസ്സ് നിറഞ്ഞു നില്‍ക്കും....
@Amani_Rose8 жыл бұрын
Uncle-eh poyi kavitha aruthi theerke.
@abhilashk98788 жыл бұрын
kavi enthanu uddeshichathu? :p
@rejikrishna31348 жыл бұрын
മച്ചാനെ കാത്തിരിക്കാൻ ഞാൻ കാഞ്ചനമാല ഒന്നും അല്ല... വേഗം Upload ചെയ്യ്....
@midnightsky37828 жыл бұрын
reji krishna 😁😁😁😄
@athuldev0073 жыл бұрын
100th like
@georgebenju8 жыл бұрын
ഇത് പോലെ ബൈക്ക് വാങ്ങിച്ചു താ താ എന്ന് പറഞ്ഞു പണ്ട് കുറേ കരഞ്ഞതാ. അവസാനം ജോലി ഒക്കെ കിട്ടി 32 വയസായപ്പോ ഞാൻ തന്നെ ഒരെണ്ണം വാങ്ങിച്ചു.
@bindur37008 жыл бұрын
Good
@sujithkumarthod7 жыл бұрын
George Benjamin midukkan😃
@jyothishkrishnan7867 жыл бұрын
ipolathe pillerkku bike vaangi koduthaalum prasna..okke aakashathukoodiyalle parappikkunnath, innathe piller avanante avastha manasilaakki jeevikkilla.minimum duke yamah top class anginathe pattu
വിഷ്ണു:അമ്മേ. അമ്മ ജോലിചെയ്യാണ്ടിരിക്കാ നിലുയമ്മ:ഇല്ല............... സിനിമാണാ. നീലുയമ്മ ROCKS 😂😂🤣🤣🤣😍😍
@reshmirenjith81757 жыл бұрын
Mudiyanu nirahaaram keshunu nirantharaaharam ....
@arunloveify6 жыл бұрын
Ente anubhavam,really I am addicted to this series
@leo-ep4vd6 жыл бұрын
എന്തു ആക്രി സാധനം കിട്ടിയാലും അവനു സന്തോഷം 😂😂
@simsarulhaqhudavi58155 жыл бұрын
e
@PadmajaRnath5 жыл бұрын
😁
@rajana15844 жыл бұрын
Ggccch
@alittlesmilingmoon60215 жыл бұрын
Emotional episode ayi..uppim mulakil ottum accept cheyan pattathadhu e pillrude dialogues, maryadha illadhe moothavarodu samsarikunne..adhenganaya neelu athilapram alle!! Ipo ellathinum matam undu Enthhoke anelum this family is so close to heart. 💕💕
@thehorseseyes31584 жыл бұрын
Parents are not ATM machines. We need to stop demanding them. Let us earn and buy our stuff by ourselves.
@jamsheermon60364 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ episode കാണാൻ കഴിയില്ല ബാലു നിങ്ങൾ ചെറിയൊരു പൊളി ആണ് 👌👌👌🌹🌹🌹
@nivuzzdreamworld38872 жыл бұрын
ചെറിയ പൊളി എല്ലാ വലിയൊരു പൊളിയാണ് 😡
@nivuzzdreamworld38872 жыл бұрын
പാലു അടിപൊളിയാണ്
@rojanjohny93838 жыл бұрын
അടിപൊളിയായിട്ടുണ്ട് സര്‍
@sherifmudavan8 жыл бұрын
Balu chettan kalakki !
@sebastianbernard5678 жыл бұрын
ഉപ്പും മുളകും എത്ര വട്ടം കണ്ടാലും ചിരിക്കാം
@hgigcgjvcf69018 жыл бұрын
Sebastian Bernard chirichu madukum
@subinputhiyedath44666 жыл бұрын
Ithoke kaanumbo mudiyane eduth kinattilidaan thonnunu..old episodes are kidu
@SubhashKumar-kh3hn7 жыл бұрын
mathapithakalude budhimutt manasilakki jeevikkunna ethra kuttikal undavum ee kaalathe... avarkellam oru message aane ee episode...
@afzal6277 жыл бұрын
neelu..... എന്നെ പോലെ തന്നെ എന്തു ആക്രി സാധനം കിട്ടിയാലും അവനു Santosham
@jerril4jah17 жыл бұрын
പെടലിക്ക് കൊടുക്ക് രണ്ടെണം വിഷ്ണുവിനു
@Surjii8 жыл бұрын
A good realistic program guys!! Best wishes
@shihabudeenshihabudeen77174 жыл бұрын
ആര കൊണ്ടും തൊടിയിക്കാത്ത ബാലൂന്റെ സാധനങ്ങൾ മുടിയനു വേണ്ടി വിറ്റു