ഉപ്പും മുളകിനെ കാൾ എത്രയോ നല്ല സീരിയലാണ് സുസു ഉപ്പും മുളകും എന്തൊക്കെയോ തട്ടിക്കൂട്ട് parupadi😊
@kochuranish880711 сағат бұрын
Correct, ഇത് ഞാൻ പണ്ടേ പറഞ്ഞതാണ്
@gayathrimadhu621510 сағат бұрын
S uppum mulakum വെറുതെ ഷോ
@Kccjaseem9 сағат бұрын
Enthokke vannalum uppum mulakinte തട്ട് താണ് തന്നെ ഇരിക്കും
@JustMe-w4z12 сағат бұрын
ഭർത്താവിൻ്റെ ഇഷ്ടം തെറ്റാണെങ്കിൽ കൂടെ നിൽക്കുക അല്ല തിരുത്തുക ആണ് ഒരു നല്ല ഭാര്യ ചെയ്യുക.അതാണ് സുരഭി ചെയ്തത്.ലക്ഷ്മിക്ക് aa വിവരം ഇല്ല.
@MuhammedMuhammedramees-g5q11 сағат бұрын
Ponn bro ith real lif alla🥶
@JustMe-w4z6 сағат бұрын
@MuhammedMuhammedramees-g5q oo.alle.aanenn vijaarichuutto🤭🤣puthiya arivan.oru award edukkatte,ee ariv പകർന്ന് തന്നതിന്🤣🤣
@anzari6703 сағат бұрын
സതൃഠ
@renjithrenjith888713 сағат бұрын
06:55 പ്രശോബ് നേരത്തെ പാചകം ചെയ്തിട്ടുണ്ടല്ലോ.. ഇപ്പോൾ എന്താ അറിയാത്തത്
@JustMe-w4z12 сағат бұрын
അതാണ് ഞാനും ചിന്തിച്ചത്.script writerkk memory motham poyenn തോന്നുന്നു.ലക്ഷ്മി ഹെൽപ്പ് ചെയ്തേനെ എന്ന് മുത്തു പറയുന്നു,ലക്ഷ്മി മലമറിച്ചേനെ എന്ന് ലക്ഷ്മി തന്നെ പറയുന്നു.ലക്ഷ്മി തീറ്റയും റെസ്റ്റും അല്ലാതെ എന്താ ചെയ്തിട്ടുള്ളത്.കുറെ വെള്ള പൂശാൻ നോക്കുന്നുണ്ട് ലക്ഷ്മിയെ.അതിൻ്റെ ഭാഗമായി പ്രശോഭിനെ fool ആക്കുന്നു.പ്രശോഭ് ഇത്ര നട്ടെല്ലില്ലാത്ത character ആയിരുന്നില്ല.
@manjurajendran917913 сағат бұрын
സുരഭി 😮😮😮😮😮പാവം പ്രതീഷ് 😢😢
@JustMe-w4z13 сағат бұрын
പ്രതീഷ് ഒരു പാവവും അല്ല😡ഭാര്യയെ തല്ലിയ താന്തോന്നി.
@JustMe-w4z12 сағат бұрын
ലക്ഷമിക്കിട്ട് പ്രശോഭ് നല്ല പണി കൊടുക്കണം..നേരത്തേ പറഞ്ഞതല്ലേ,അവള് പണി തന്നിട്ടല്ലേ പോയത്.surabhiyum കൊടുക്കണം.എരിതീയിൽ എണ്ണ ഒഴിച്ച് കുടുംബം കലക്കി penangi ഇറങ്ങിപ്പോയിട്ട് ഉളുപ്പില്ലാതെ കേറി വന്നിരിക്കുന്നു ലക്ഷ്മി😂വീട്ടിൽ പൊറുപ്പിക്കുന്നുണ്ടാവില്ല😂
@brothersszzz69511 сағат бұрын
അനു ചേച്ചി അടിപൊളിയാണ് ❤❤
@seenaseenakhan926712 сағат бұрын
കുറച്ചു നാൾ ആയല്ലോ മനു വിന് കണ്ടിട്ട്
@harishankar719713 сағат бұрын
ലക്ഷ്മി ചേച്ചിയല്ലേ പറഞ്ഞത് പോയിട്ട് കുറേ ദിവസം കഴിഞ്ഞവരും എന്ന് എന്നിട്ട് ഇത്ര പെട്ടെന്ന് വന്നല്ലോ
@ajirajith846610 сағат бұрын
സുരഭി വിചാരിച്ചാൽ ഈ പിണക്കം മാറ്റാൻ പറ്റും
@maheshsreedhar745912 сағат бұрын
സുരഭി നല്ല അഭിനയം നന്നായിട്ടുണ്ട്
@ATL-h1r12 сағат бұрын
സ്റ്റാർ മാജിക്കിൽ കിടന്നു നാറാതെ അനുവിന് ഈ സീരിയലിൽ മാത്രം അഭിനയിച്ചു കൂടെ
@arszz708010 сағат бұрын
കാശിനുവേണ്ടിയല്ലേ അവർ ജോലി ചെയ്യുന്നത് 🥴
@FebaBangalore11 сағат бұрын
പ്രേസോഭിനെ കുറച്ചു തന്റേടം കാണിക്കാൻ കൊടുക്കു. ഇപ്പോഴും ലക്ഷ്മിയെ ജയിക്കാതെ.
@AbhinavkrishnaMR-l5g11 сағат бұрын
Sidharth ശെരിക്കും നടുവേദന ഉണ്ടെന്ന് തോന്നുന്നു അതോ കാലിന് എന്ത് ബുദ്ധമുട്ട് ഉണ്ടെന്ന് തോന്നുന്നു നിൽക്കുമ്പോഴും നടക്കുമ്പോഴും. കാലിന് എന്തൽ സീസൺ 1 ആദ്യം ഒന്നും തോന്നിയില്ല.
@molysunny653813 сағат бұрын
Old episode super 💯🔥
@AS_SHAMEEL13 сағат бұрын
❤
@JustMe-w4z13 сағат бұрын
ലക്ഷ്മി അതിന് മുത്തുവിനെ എപ്പൊ സഹായിച്ച്.സുരഭി ആണ് എല്ലാം ചെയ്ത് കൊണ്ടിരുന്നത്.മുത്തുവും കള്ളം പറയാൻ തുടങ്ങിയോ lakshmiyeppole.അതോ script writerkk അൽഷിമേഴ്സ് ആണോ😂അതോ ലക്ഷ്മിയെ കൊണ്ടുവരാൻ മുത്തുവിൻ്റെ നുണ സോപ്പ് ആണോ😂
@vijayalakshmijayaram6710Сағат бұрын
Sathyam 😂😂
@Unni-s9c13 сағат бұрын
Surabhi yum pratheeyum vegam onnikanm
@AjithAjithmuralu11 сағат бұрын
ലക്ഷ്മി പഴയ ലക്ഷ്മി മതി ഇപ്പോഴത്തെ ലക്ഷ്മി ഓവർ പെർഫോമെൻസ്
@JustMe-w4z12 сағат бұрын
കൊച്ചിൻ്റെ karyngal സുരഭി അല്ലെ നോക്കിയിരുന്നത്.അതിൻ്റെ കുറവ് കാണും.
@JustMe-w4z12 сағат бұрын
18:15 പണിയെടുക്കാൻ വയ്യ.ഷോ ഓഫ് കാണിക്കണം😂.പാക്കറ്റിലെ ബിസ്കറ്റ് കൊട്ടിക്കൊണ്ട് വന്നെക്കുന്ന് അതിന്😂സുഹാസിനി അമ്മ ഈ പണി ഒന്നും കൊടുത്താൽ പോരാ.
@ഗോപികൃഷ്ണൻ20105 сағат бұрын
@@JustMe-w4z ഊമ്പിയ കമന്റ്
@JustMe-w4z12 сағат бұрын
15:50 ഉപദേശിക്കാൻ കൊള്ളാം ലക്ഷ്മി😂ലക്ഷ്മിയുടെ സ്വന്തം സ്വഭാവം തനി കൂറ😂ഭർത്താവ് നല്ലത് ചെയ്യുമ്പോ കൂടെ നിൽക്കണം,തിന്മ ചെയ്യുമ്പോ അതിന് കൂടെ നിൽക്കുക അല്ല വേണ്ടത്,അത് തിരുത്തുക ആണ് ഒരു നല്ല ഭാര്യ ചെയ്യേണ്ടത്.പ്രതീഷ് വീട് വിട്ടിറങ്ങി പോയതിന് സുരഭി എന്തിന് വരാതിരിക്കണം😂.ലക്ഷ്മിയുടെ മനസ്സിലിരിപ്പ് കൊള്ളാം😂
@ഗോപികൃഷ്ണൻ201011 сағат бұрын
നീ വെറും കൂറയാണ്
@somlata934913 сағат бұрын
പോയത് പിന്നേം വന്നോ,
@ShanaSherin-p4q13 сағат бұрын
15:05 Muthu anthinayinum vendyinum 🤣😂😂
@renukakv98112 сағат бұрын
പ്രേസോബ് ഭാര്യ യെ നിലക്ക് നിർത്ത്
@ushak471213 сағат бұрын
സുരഭിയുടെ സാരീ 👍🏻👍🏻
@JustMe-w4z13 сағат бұрын
പാവം സുരഭി😢ഭാര്യയെ തല്ലുന്ന,സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തുന്ന ഒരു താന്തോന്നിയെ കല്യാണം കഴിക്കണ്ടായിരുന്നു.പണ്ട് എല്ലാം ഒഴിവാക്കി ഇറങ്ങി പോയിട്ട് പ്രതീഷ് വന്ന് ഒലിപ്പിച്ച് തിരിച്ചുകൊണ്ടുവന്നപ്പോൾ പോരണ്ടായിരുന്നു.അവന് ഓന്തിൻ്റെ സ്വഭാവം ആണ്.സ്നേഹം കാണിക്കും.പിന്നെ edth ചാടി എന്തൊക്കെ ചെയ്യുന്നതെന്ന് അവന് പോലും അറിയില്ല.പിന്നെ സെൻ്റി അടി.കുറ്റബോധം.വീണ്ടും സ്നേഹം.വീണ്ടും നിറം മാറും.
@resmikld18911 сағат бұрын
Muthu annan,Remani Passport ee theme onnu matti pidichude.Surabhiyumayi adjust cheyyan pattatha Pratheesh edina avalude veettil nanam kettu igane nilkunnatu. Atinekal bhedam swantham veettil pokunnatalle etra pinagialum Ammayolam varumo ammayiamma. Lakshmi etra vegam thirichu varumennu karutiyilla. Surabhi ennum Lakshmiku pani kodukkarille atinde pakarathinayirikkum Lakshmi ettinde pani Surabhiku kodutathu. Edakkoru change vede Surabhi eppozhum agane jayichodirunnal eda oru rasam. Surabhi ku chadrahasathileku madagi vannude appol pinne Pratheeshum purake vannolum. Climax il Suhasiniyammayude aa expression chirichupoyi 😂 Edayalum ee passport story etrayum vegam avasanippikkanam.
@ushaushafranics355713 сағат бұрын
❤❤❤❤❤
@binduunnikrishnan146613 сағат бұрын
പെണ്ണൻ prasobh
@kripashalom633213 сағат бұрын
Manju❤❤❤❤❤
@askarali34098 сағат бұрын
മല്ലിക ചേച്ചി അടിപൊളി 😂🙏🌹
@kasimkasi230412 сағат бұрын
Old episode missing 😢😢😢
@krishnekumar178112 сағат бұрын
ലക്ഷ്മിക്ക് നല്ല പണി കിട്ടി😂😂😂😂😂
@nithinabraham705711 сағат бұрын
08:16 to 09:57 14:44 to 15:34 17:06 to 20:00
@JananiPkrishna-mk6zk13 сағат бұрын
First❤
@italiancoffee629713 сағат бұрын
മുത്തു❤രമണി 😂
@sajeerkhan222313 сағат бұрын
❤
@AbhiramiNr12 сағат бұрын
സ്റ്റാർ മാജിക്കിൽ കിടന്നു നാറാതെ അനുവിന് ഈ സീരിയലിൽ മാത്രം അദിനയിച്ചു കൂടെ