സ്റ്റാർ മാജിക് ടെൻഷൻ ഫ്രീ capsule ആണെന്ന് നിങ്ങൾ പറഞ്ഞിട്ട് ഈ capsule ദിവസവും കിട്ടിയില്ലെങ്കിൽ bp കൂടി പ്രശ്നം ആവുമെന്ന് നിങ്ങൾക്ക് അറിഞ്ഞുടെ 😞
@muniairu73222 жыл бұрын
Star magic ippam ille.
@devofficial77672 жыл бұрын
Episode upload cheyi😡
@christopherchristo90542 жыл бұрын
Star magic eavide palayathu venda
@deepikababu71652 жыл бұрын
Binu super
@engineer94582 жыл бұрын
(ബിനു👌👍).star magic നിർത്തിയോ unsubscribe ചെയ്യാനാ പറയണം Flowers. ഒരു കോടി ദിവസം കുറച്ച് ഈ ഷോ Add ചെയ്താ മതിയായിരുന്നില്ലെ. കുറച്ച് Head weight കൂടിയോ Flowers .........
@anaghamohandas41982 жыл бұрын
Kaija weekil mondy new episode indrnu... Inn tv yil episode illa... Str magic nirthioooo...... Vishu episode or Easter episode onum illrnh.. Njngl prekshakare enthina fool akunne.. Show nirthiyenkil ath p arajaudayoo alle... 😒
@praveennp98622 жыл бұрын
ഓർക്കേസ്ട്രാ വേണ്ടായിരുന്നു
@doubletechmalayalam39902 жыл бұрын
🥀🥀🥳🥳🥳🥳💔
@djworldrider2 жыл бұрын
Star magic evide,nirthiyoo... Unsubscribe cheyyananu, oru urapp parayaamo (Anup john nod aanu question)
ബിനു ഉല്ലാസ് എല്ലാം പിച്ച് ഔട്ട് ഷാഫി ആദ്യത്തെ പാട്ട് കുളമാക്കി രണ്ടാമത്തേത് കൊള്ളാം മനോജ് കെ ജയനും ആദ്യം മോശമാക്കി പിന്നീട് കുഴപ്പമില്ല
@hemapraku2 жыл бұрын
ഇവൻ കോമഡി പറഞ്ഞാൽ പോരെ അടിമാലി പാടിയത് പറ്റെ ബോറയി പോയി
@hemapraku2 жыл бұрын
മോശം
@nadeer37562 жыл бұрын
1. Star Magic ഇല്ലാത്തതിന്റെ കാരണം എന്താണന്ന് വെച്ചാൽ., Star Magic ന്റെ ഡയറക്ടറായ Mr. Anop John തന്റെ വർക്കിംഗ് ചാനലായ Flowers ചാനലിന്റെ അധികാരികളോട് തനിക്കും മറ്റു ഈ ഷോയുടെ തന്നെ മറ്റു പ്രവർത്തന രംഗത്തുള്ളവർക്കും വേറെ ഇതിന്റെ എല്ലാ മേഖലയിലുള്ളവർക്കും ശമ്പളം അധികമാക്കി കൂട്ടിത്തരണമെന്നാവശ്യപ്പെട്ടിട്ടുണ്ടാവും., അതിനുള്ള കാര്യമായ മറുപടിയും മറ്റും കിട്ടിയിട്ടുണ്ടാവില്ല ചാനലിന്റെയും അധിന്റെ മറ്റു അധികാരികളുടേയും ഭാഗത്തു നിന്ന്.., അതായിരിക്കും ഇപ്പോയുള്ള ഈ ലാഗ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിയായാൽ ഉടനെ തന്നെ ഷൂട്ടിംഗും ഷോ അയറ് ചെയ്യലും തുടങ്ങും,,. " ,..ഇതും അല്ലങ്കിൽ.., " 👇 2. Star Magic നടക്കുന്ന Floor ന്റെ സാങ്കേതിക പ്രശനങ്ങളായിരിക്കാം ,. അത് ശരിയായാൽ ഉടനെ തന്നെ ഷൊ തുടങ്ങുകയും ചെയ്യും ... എന്നാണ് എനിക്ക് തോണുന്നത്.,,.,
@baijubabu2229 Жыл бұрын
പത്തു വെളുപ്പിന് പാട്ട് എരുമ പാടിയാൽ ഇതിലും നന്നാകും
@dineshpm95872 ай бұрын
അടിമാലി യുടെ പാട്ട് പോരാ
@arunnair6959Ай бұрын
To be frank enikku oke ithinthe pakuthi polum padan pattailla so for me it is very good