5 years ന് ശേഷം ഇത് കാണുന്നെങ്കിൽ ....... അത് Dr Manoj Jhonson ഈ ചർച്ചയിൽ ഉള്ളത് കൊണ്ട് മാത്രം❤️
@floccinaucinihilipilification0 Жыл бұрын
അതെ
@noteplus5027 Жыл бұрын
Yes.. right
@nimmynair6228 Жыл бұрын
Athe theerchayayum
@udaifaudaifq3456 Жыл бұрын
👍😀
@sindhupramod3836 Жыл бұрын
Correct
@billygirl51632 жыл бұрын
Manoj Dr. 🥰 ullathond maatramanu kaanan vanne🥰🥰
@mundethallhomegarden71622 жыл бұрын
മനോജ് ഡോക്ടർ പറഞ്ഞത് കാര്യപ്രസക്തമായ കാര്യങ്ങൾ.
@scientifictemper43542 жыл бұрын
ഞാൻ കുറെ ആൾക്കാരുടെ വീഡിയോ കണ്ടു. പലരും പലതാണു പറയുന്നത്. അവസാനം ഇതെല്ലാം കേട്ടിട്ട് എനിക്ക് വട്ടായി
@aadistaiks4573 Жыл бұрын
q
@floccinaucinihilipilification0 Жыл бұрын
😅
@kanchanaks3531 Жыл бұрын
😂🤣
@devuttydevuzz99333 жыл бұрын
ഞാൻ എന്റെ ഡോക്ടറെ കാണാൻ വന്നതാ... മനോജ് sir❤❤🌹🌹
@sundhususunbula33193 жыл бұрын
Njaanum😉
@tonnysony3 жыл бұрын
Njanum😁
@salmaismailsairaismail26793 жыл бұрын
Njanum
@leenavincent98182 жыл бұрын
Njanum 😂😂
@mehrinnisa99152 жыл бұрын
ഞാനും
@BijuManatuNil3 жыл бұрын
അരി ഗോതമ്പു കിഴങ്ങുകൾ ഇവ കൂടുതൽ കഴിക്കുന്ന 90%ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ട് ഇത് ശരീരത്തിന്റെ എല്ലാ പ്രേവര്തനവും മുടക്കും ഷുഗർ പ്രെഷർ കൊളസ്‌ട്രോൾ എല്ലാം വരും മലയാളികൾക്ക് ഏറ്റവും കൂടുതൽ രോഗം ഉണ്ടാകുന്നതിനു മെയിൻ കാരണം ഇൻസുലിൻ റെസിസ്റ്റൻസ് കരളിന്റെ ആരോഗ്യ കുറവ് തന്മൂലം ദഹനപ്രേശ്നങ്ങൾ എല്ലാത്തിനും കാരണം അമിതമായ കാര്ബോഹൈഡ്രേറ്റ് വ്യായാമം ഇല്ലാത്ത ജീവിതം തന്നെ ആണ് പണ്ടത്തെ ആൾക്കാർ പതിനായിരം സ്റ്റെപ് എങ്കിലും നടക്കുകയോ ജോലി ചെയ്യുകയും ചെയ്തിരുന്നു അതാണ് അവർക്കു പ്രശ്നം ഇല്ലാതിരുന്നതു
@മീരഅരുൺ2 жыл бұрын
മനോജ് ഡോക്ടർ ❤️❤️❤️❤️
@nihalnihal39803 жыл бұрын
അരി ആഹാരം ഒരിക്കലും മോശം അല്ല അതുകഴിക്കുന്നതിനനുസരിച് അദ്വാനം very immportent അധ്വാനം ശരീരത്തിൽ കുറയുബോഴാണ് അരി നമുക്ക് വില്ലൻ ആവുന്നത്
@ranijessmon74163 жыл бұрын
P
@mustafak37942 жыл бұрын
യെസ് അതുകൊണ്ട് ആണ് അരി ആഹാരം കുറക്കണം ജോലി ഭാരം കുറവാണ് എല്ലാവർക്കും
@milansam82192 жыл бұрын
@@mustafak3794 it
@ramnathbabu90602 жыл бұрын
കറക്റ്റ്
@moottilmkmithithanam82335 жыл бұрын
ഹോട്ടലിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങ ളുടെ ഇൻഗ്രീടിയൻസ് കൃത്യ മായി രേഖപെടുത്തുക ഉപഫോക്താക്കൾക്കു മനസിലാകുന്ന വിധം. ഇതിന് പരിശോധന സംവിധാനം സർക്കാർ സംവിധാനം ഉണ്ടാകണം.
@josephaugustine24357 жыл бұрын
Veg and fruits 🍇 diet superb 👌👌👌
@rohithrajendran38307 жыл бұрын
yes
@shajiabd58513 жыл бұрын
ⓟ@@rohithrajendran3830
@Sapna-xl5vf2 жыл бұрын
അവരുടെ നമ്പർ കിട്ടുമോ 🤔
@scientifictemper43542 жыл бұрын
No. No veg also
@dalysebastiansebastian1409 Жыл бұрын
Very good informations. Follow all good information s in life. Thank you all of you. Be free from all the ailments.
@fathimathnasmina9356 Жыл бұрын
Vegtable fruitsum nutsum vechulla diet onnu paranjutharumo aa techere number kittumo
@Euromillionwinning5 жыл бұрын
I loved to have fruits and vegetables only for few months but felt very weak while playing badminton and while working hard during duty so later dropped the idea.but it works fine and great feels great digestion comfort.
@MathewsGeorgeP5 жыл бұрын
Your fruit diet messed you up. Sugar based diet is metabolized too fast to provide long lasting energy. May I suggest a fat based diet. And hey, I also play badminton..!
@Sigma123-q4n5 жыл бұрын
I am doing veg diet but I have no tired,eat 2, 3 dates and nuts too
@adhilkrishna38982 жыл бұрын
Ooikikiiikikjk kjjjjkjjjhl LLpq100vv
@bigamma66692 жыл бұрын
ഹായ് മനോജ് ഡോക്ടർ ❤️❤️
@shalujijo4756 Жыл бұрын
ടീച്ചറെ 👍👍👍👍👍🙏🙏🙏🙏🙏, Tyroid വില്ലനായി ഒരുപാടു ആളുകൾ ബുധിമുട്ടുന്നു
@noobplays38187 жыл бұрын
why always blame bengali?? Bengalis people are rich with cultures. We all are Indians.
@syamalam60074 жыл бұрын
Hai
@sharathapparelsaccounts65764 жыл бұрын
@@syamalam6007 ⅔
@nezeeranezzii8833 жыл бұрын
We are all humans
@rajendranvayala42012 жыл бұрын
ഓരോദശത്തും ഓരോതരം ഭക്ഷണം .ആഫ്രിക്കൻ,രാജൃങളിൽ,ചൈനയിൽ ,പാമ്പും പട്ടിയും പുഴുവും ആഹാരമാകുന്നു.ആർകാണ്കുഴപ്പംസർ
@shirazmannayodan7 жыл бұрын
The bearded man in the blue shirt talks very smart and it totally makes sense whatever he could speak in those few seconds he was allowed to speak! I wish I could hear him more... Good luck man with your raw food ventures, even though I love my meaty dishes :) REPLY
@sreechandranvilavil1530 Жыл бұрын
A
@mathewthomas3913 жыл бұрын
The anchor is not allowing to the participants to finish conversation
@decembergirl28577 жыл бұрын
ഹോട്ടലുകളിൽ ബംഗാളികൾ പണി എടുക്കുന്നത് വൃത്തിഹീനമായിട്ടാണെന്ന് പറയുമ്പോൾ മലയാളികൾ നടത്തുമ്പോഴും വെല്യ വ്യത്യാസം ഇല്ല എന്ന് മനസിലാകുന്നത് നല്ലതാ. ഇന്ത്യക്കാർ പൊതുവേ കുക്ക് ചെയ്യുമ്പോൾ കയ്യിൽ ഉള്ള അഴുക്ക് ഫുഡിൽ ആകുന്നുണ്ട്. ഗ്ലൗസ് ഒന്നും യൂസ് ചെയ്യാതെ കാലങ്ങളായി ഹോട്ടലിൽ ജോലി ചെയ്യുന്നവരുടെ കൈ നഖങ്ങളിൽ കുഴി നഖം ബാധിച്ചതും അഴുകി ഇരിക്കുന്നതും ആണ് . ഈ കാര്യത്തിൽ ബംഗാളി മലയാളി എന്ന വ്യത്യാസം ഒന്നും ഇല്ല. ചില ചേട്ടന്മാർ ഹോട്ടലിൽ ചായ ഒക്കെ എടുത്തു വരുമ്പോൾ കൈ വിരലുകൾ അഴുകി ഇരിക്കുന്നത് കണ്ടാൽ അറയ്ക്കും
@tinuchacko847 жыл бұрын
december girl .. ok...but personal hygiene must in food industry we agreed. .but every time they cannot ware gloves...explame making chapathi..paratha....cutting times...so pls understand their situvation. ..in u r home u r mother every time use gloves....so.its not mean their hygenie..ok..
@paabraham49265 жыл бұрын
@@tinuchacko84 to
@shivins15 жыл бұрын
@@tinuchacko84 good grammar
@salamvp26665 жыл бұрын
ഇതിന് എന്നെ കണ്ടുപഠിക്കണം ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തിൽ full clean
@vinoos26003 жыл бұрын
ഈ ചർച്ചയിൽ രവിചന്ദ്രൻ C അഗസ്റ്റസ് മോറിസ് എന്നിവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...
എല്ലാ ഭക്ഷണവും കഴിക്കാം എല്ലാം ആവശ്യത്തിനു മാത്രം നമ്മുടെ നാട്ടിൽ മാത്രമല്ല പൊറോട്ട വിദേശ രാജ്യങ്ങളിലും പൊറോട്ട യുണ്ട് മൈദ കൊണ്ട് നമ്മുടെ നാട്ടിൽ പൊറോട്ട മാത്രമല്ല എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട് വിദേശരാജ്യങ്ങളിലെ വിഭവങ്ങൾ മൈദ തന്നെയാണ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുക പക്ഷേ അമിതമായി കഴിക്കാതിരിക്കുക
@naiksadplty7 жыл бұрын
u r 100 % rt
@prathee0093 жыл бұрын
Super show
@sruthivyshnavam2119 Жыл бұрын
Ee cup nde measurement koode onn paranj kodukkanam Sir.. Illenki preshnamavum😂
@lalithambikat34412 жыл бұрын
നമ്മുടെ മനോജ് ഡോക്ടർ പറഞ്ഞത് 100 % ശരിയാണ്
@dollyschwall85375 жыл бұрын
God created Adam and Eve and told them to eat fruits till they fallen in sin ....God is our great Doctor. . fasting Lord Jesus taugt us .. over eating is not good for our health. .
@freedomlove40264 жыл бұрын
All gods are fucking
@അങ്കമാലിഅമ്മായി2 жыл бұрын
ആന വെജിറ്റേറിയനാണ്...പക്ഷെ ആനയുടെ വണ്ണം ഒരു വലിയ മുന്നറിയിപ്പ് അല്ലെ...🤣
@അനിൽ-മ6ഥ2 жыл бұрын
വെള്ളടിക്കുന്നത് കൊണ്ടായിരിക്കാം
@rajamma.k.kkovilakalth46915 жыл бұрын
Dr ennu vilikkunna sir calicut nadathunna hotel ethennu parayamo
@shafeedhashefishefi4061 Жыл бұрын
Manoj dr ivideyundalooo
@preethimathew65412 жыл бұрын
Wow...
@Euromillionwinning5 жыл бұрын
People support only rice is the best..because they majority never tried other recipes of other nations its truly great..but views differ individual to individual.
@ajmalniyasmk91774 жыл бұрын
Please mo no no nomo
@syedattakkoya14375 жыл бұрын
Only eat carb one time.Just for lunch.Try to find the best rice you can get.This will not be white but more dark and fiberous
പണ്ടത്തെ ആയുർദൈർഗ്യം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും 😃
@dollyschwall85375 жыл бұрын
JAPANESE EAT rice ad seafood and they are healthy and live longer than other countries people ..Japanese rice is very starchy like gum. ..but they are healthy
@sandeshps84552 жыл бұрын
Portion control?
@GEO-rm4wp2 жыл бұрын
@@sandeshps8455 yes😌
@shibufdg71405 жыл бұрын
ഈ ശ്രീകണ്ഠൻ നായർ വെറുതെ ഫുട്പാത്ത് കച്ചവടക്കാരെ പോലെ സംസാരിക്കും എന്നല്ലാതെ യാതൊരു വക ശാസ്ത്രീയചിന്താഗതി ഇല്ലാതെ ഉള്ള ചർച്ച ആണിത് അതുപോലെ ഇതിലുള്ള 99 ശതമാനം പേർക്കും യാതൊരു വക ശാസ്ത്രീയ മനോഭാവം ഇല്ല. തിന്നിട്ട് എല്ലിൽ കുത്തുമ്പോൾ ഉണ്ടാകുന്ന ഓരോ തോന്നിവാസങ്ങൾ
@Sanoop777 Жыл бұрын
Porotto amashyathil ottipidikum ijjathi😂
@nawazthaliya66043 жыл бұрын
Good
@sruthivyshnavam2119 Жыл бұрын
Ella bengalikalum Ella malayalikalum clean&hygeinic aano enn ensure cheyyaanam.ivide staff bengaliyano malayaliyano ennathalla prblm. Iniyippo hygiene maintain cheyyn pattunnillenkil onnukil mattoraale appoint cheyya or kada adach veettilirikka..kayyil oru glove athum ensure cheyya.. Ethra vrithiyundenn paranjalum 4 neram kulikkunnu enn paranjalum adwanikkunnathinanusarich viyarkkum athormmikkuka..
@shiryakader1142 жыл бұрын
സാറെ ഈ മൈദ യിൽ ആണ് അറബി നാട്ടിൽ കുബ്ബൂസ് പട്ടാണികൾ തമ്മിസ്.. യൂറോപ് ഒക്കെ bread സ്പെഷ്യൽ French Bread പിന്നെ most sweet അദ് മലയാളത്തിൽ എത്തിയാൽ പശ ആയി മാറുന്നദ് എങ്ങനെയാണ്?????
@SpotlessmalayaliChannel5 жыл бұрын
Nalla dr. Excercise also
@sadikmohammed94382 жыл бұрын
നിങ്ങൾ ഈ അരിയെ കുറ്റം പറയുന്നതിന് പകരം അരി പ്രോസസ് ചെയ്യുന്നതിനേയും അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളേയും കുറിച്ച് ഒന്ന് പഠിക്കൂ അപ്പോൾ മനസിലാവും പണ്ട് ഷുഗർ ഇല്ലാത്തതിൻറ്റെ കാരണം
@ramnathbabu90602 жыл бұрын
പണ്ട് ഷുഗർ ഇല്ലാതിരുന്നത് ആൾക്കാർ ആഹാരം കഴിച്ചതിനുശേഷവും നന്നായിട്ട് അധ്വാനിച്ചിരുന്നു. അവർക്ക് യൂട്യൂബും വാട്ട്സ്ആപ്പും കാണാനും കമന്‍റ് എഴുതാനും അല്ലായിരുന്നു സമയം. അതുകൊണ്ട് അവർ ആരോഗ്യത്തോടെ ജീവിച്ചു
@josekmcmi7 жыл бұрын
Eat what you like, drink in moderation,. enjoy life. No one comes out of life alive..!
@neethucalicut13363 жыл бұрын
Monoj dr..... Hero
@vinodnair43045 жыл бұрын
Food dishes from each state represents our culture. It is God's blessing to taste and like that variety indian food. Unlike a few who is single track and eats only one type of food 365 days.
@shafeekguruvayur6215 Жыл бұрын
Dr manoj Johnson 🌹🌹
@sumangalabhai88085 жыл бұрын
Solution increase exercise
@phebajohn46065 жыл бұрын
Enthucheyyana saree , malayali ayipoyi..chorukazhichillel tension anu :-)
@makenomistake334 жыл бұрын
കഴിച്ചാൽ ആണ് tension. ചെറുപ്രായം തൊട്ട് വീട്ടിൽ ഒരു നേരമേ ചോർ കഴിക്കു. ഉച്ചയ്ക്ക്. രാത്രി ചപ്പാത്തി ആണ് എന്നിട്ട് കൂടി ഞങ്ങളുടെ ജീവിത ക്രമവും ശൈലിയും ശരീര പ്രകൃതം കാരണം fat കൂടുന്നു.
@AnoopKammaran7 жыл бұрын
Ithu pandu velichenna motham cholesterol aanu ennu paranjappola aanu ariaahaarathine pazhikunnathu... Problem is that our bodies are evolved to consume rice... So, when you deprive the body with the same, it is bound to cause problems and then rather than taking rice, you try to compensate by taking medications to counter the symptoms of the problems... It is a well known fact that our malayali way of eating rice with the curries we eat it with as a meal is a perfect example of a well balanced meal... Instead of that we have dieticians/doctors tell us to go away from it... So, essentially a conspiracy in action to make us all dependant on healthcare and pharma industries ennu karuthunnathil yaathoru thettumilla... They have been doing it in US for decades, where the food industry deliberately messes up the food that they sell to make sure that the consumers get sick and I think its being done here as well... :)
@anaswaramr88382 жыл бұрын
Dr Manoj Johnson❤️❤️❤️
@vimalsyama7 жыл бұрын
ആദിമ മനുഷ്യന്‍ പഴം മാത്രമാണ് കഴിച്ചിരുന്നത് എന്നത് തെറ്റാണ്
Oru divsm chor kazhicchillenkil.. Inn pattini kedkkano enn chodikkunna ende amma😂
@nishanthpariyarath55122 жыл бұрын
Manoj Dr👍
@bkanithaanitha77445 жыл бұрын
ആഹാരം വിശപ്പുമാറ്റാൻ ആണ് വയറു നിറയ്ക്കാൻ അല്ല
@vinayakcr71853 жыл бұрын
വിശപ്പ് മാറണമെങ്കിൽ. വയറു നറയണം മണ്ടാ 😂😂😂😂
@shamnashafeeqshamna45833 жыл бұрын
👍👍👍
@savithriv46352 жыл бұрын
@@vinayakcr7185 😂😂😂
@shamnajithu14442 жыл бұрын
@@vinayakcr7185 🙂
@shabnahassan64047 жыл бұрын
Moonu neram choro thinnukondo porotta thinnathu kondo alla problem hotel foodum fast foodum use cheytha oil veedum usecheyyunathumanu prob
@makenomistake334 жыл бұрын
അതും മാത്രമല്ല. exercise ഇല്ലാത്തകൊണ്ട്. എന്റെ നാട്ടിൽ പാലാ അടക്കം ക്രിസ്ത്യാനികളിൽ 80 കഴിഞ്ഞവരും 90 കഴിഞ്ഞവരും കൊറേ ഉണ്ട്. ഇപ്പോഴും പല്ല് കൊഴിയാത്ത ഓടി നടക്കുന്ന കൃഷി ചെയ്യുന്ന പറമ്പിൽ പണിയുന്ന ചക്ക മരത്തിൽ കേറി പറിക്കുന്ന ഒരു ഫുൾ കുർബാന മൊത്തം ഇരുന്നും മുട്ടുകുത്തിയും കൂടുന്ന ആൾക്കാർ ഉണ്ട്. അതേ സമയം അവരുടെ 40 തൊട്ട് 60 വരെ വയസ് ഉള്ള മക്കൾ ഹൃദയാഘാതം, കരളസുഖം, വ്യത്യസ്ത തരം അർബുദം മൂലം മരണം വളരെ കൂടുതൽ ആണ്.
@gemmaclementandrews19142 жыл бұрын
Dr.manjo sir pranjathanu karactu
@midhunam5631 Жыл бұрын
Swadikane ok guest ayittu vekkano? She us not at all a doctor
@vinumnr23392 жыл бұрын
with the exception of fruits and leafy vegetables, carbohydrate sources like rice and grains have absolutely zero nutritional value combine with lack of exercises and are the reason for fat accumulation
@balanvadukut49954 жыл бұрын
Nairea Viddytharam vilichu Parayallea Ari Ahaaram Rogham Varuthinnilla Hotel bhakshanam Poornamay Vargikyanam
@sakeer84637 жыл бұрын
Uppum mulakum nnale nnerathe upload chayyane
@minianilkumar47357 жыл бұрын
Sakeer Hussain
@anshabee5 жыл бұрын
🤣🤣🤣🤣🤣
@trilo53 жыл бұрын
😑
@sruthivyshnavam2119 Жыл бұрын
Ithinde bakki ille
@achayaayoon7932 жыл бұрын
ആഹാരം കഴിച്ചത് കൂടുതണെന്ന് പറയുന്നതിലെന്തർത്ഥം... ചുവപ്പ് ഉടുപ്പിട്ട മനുഷ്യൻ കായിക അധ്വാനം എത്ര ഏറെ ചെയ്യുന്നതാണെന്നു മനസ്സിലാക്കണ്ടേ...
@Euromillionwinning5 жыл бұрын
Eating rice 3 times is the main problem with Kerala their pride is very clear but and all feel very lavish and rich..but rememberthey eat rice ....flavorsonly in curries...but .lazy job attitude and long sleeping hours all part of the problem
@bennypaul47362 жыл бұрын
At least One pidi rise for daily in living time and for funeral ceremony for Hindus.
@rejithr7292 жыл бұрын
എനിക്ക് ചോറില്ലാതെ പറ്റില്ല
@maheendrakumar48982 жыл бұрын
Sreekandante high jack sahikkan pattula
@vysakhvg41373 жыл бұрын
Wow എന്തൊക്കെ മണ്ടത്തരങ്ങൾക്കാണ് ഫ്രീ പബ്ലിസിറ്റി കൊടുക്കുന്നത്
@sujathasujatha3512 жыл бұрын
ഹാർഡ്വർക്ക്
@jamesmathew80456 жыл бұрын
Aa chette Jacob vadakkancheryne ekke ennathina vilikkane
@skariaa.v28352 жыл бұрын
Thyroid assugham mariyathu, thyroid grandhi surgery cheythathu kondakam . oru mark kananundu.
@GEO-rm4wp2 жыл бұрын
Yea njanum notice cheythu athenthaano
@vimalsyama7 жыл бұрын
എണ്ണയും മുട്ടയും ഇറച്ചിയും മോശമാണ് എന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്
@rohithrajendran38307 жыл бұрын
Celebrated Cornell University professor T. Colin Campbell Phd, presents the overwhelming evidence showing that animal protein is one of the most potent carcinogens people are exposed to. kzbin.info/www/bejne/r5fWhWCnjsqkfa8
@rohithrajendran38307 жыл бұрын
Caldwell Esselstyn Jr MD of Cleveland Clinic has shown heart disease can be reversed 100% of the time, using a plant-based diet. Olive oil -- and ANY oil -- increases heart disease, the same way butter does. If you want to avoid heart disease and cancer, ditch all oils, which are in any case just highly processed (i.e., junk) food.kzbin.info/www/bejne/mJDSZYx4hrV-qrM
@syedattakkoya14375 жыл бұрын
Avoid all fruits except-Bananas,Guas,Berries and any fruits you get in your backyard.
@anshabee5 жыл бұрын
? What do you mean
@ന്യൂയോർക്5 жыл бұрын
@@anshabee All fruits are loaded with sugar and should be limited.The best fruits are organic fruits you get locally.
@anshabee5 жыл бұрын
@@ന്യൂയോർക് I consume banana, plantains, apples, oranges and mangoes, guava, jackfruits occassionally.
@ന്യൂയോർക്5 жыл бұрын
@@anshabee please avoid apples.Most of them are adulterated.
@anshabee5 жыл бұрын
@@ന്യൂയോർക് That means?
@lithajacob49237 жыл бұрын
Pls upload veettama elimination episode
@babukoovakkanayilvasu68747 жыл бұрын
Litha Jacob 7
@HangoutDudes5 жыл бұрын
ithu kaanunna nutritionist aaya le njan. 🙄
@komalvalyt306 Жыл бұрын
8
@ca.shihabpu57535 жыл бұрын
Can I get contact info of that teacher who eats only veg., fruits and nuts.I would like to follow that.
@mammadolimlechan4 жыл бұрын
ഹഹഹ ഓട് മൈരേ
@Sapna-xl5vf2 жыл бұрын
എനിക്കും വേണം
@rugmavijayanrugmavijayan51323 жыл бұрын
makeup റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയത് ആണെന്ന് തോന്നുന്നു, over തന്നെ, ബോർ ആയി
@mehrinnisa99152 жыл бұрын
ആര്
@sruthivyshnavam2119 Жыл бұрын
Nale marikkum ath kond inne athin readyyayekkam enna mattilan ellarum fd kazhikkunnath..pakshe endelum asugm vannal pediyan thanum😂
@zakariyapp77 жыл бұрын
First like and first comment,😀
@satheesanpv17485 жыл бұрын
ആ കല്ലാണത്തിനു കൂടിയവർ എനി ഒരിക്കലും മരിക്കില്ല
@jessythomas1877 жыл бұрын
Its not carbohydrates that is the culprit. The human body is made to eat starches. When we eat starches, we feel satiated. Fruits, vegetables, starches, legumes should be part of human diet. Animal products and oil should be avoided to prevent cholesterol, diabetes and all lifestyle diseases.
@syedattakkoya14375 жыл бұрын
Even animal food is not bad,If it's limited and organic
People generally talk about "healthy" food based on what years of conditioning taught them. With what we know about how our bodies work, many (if not most) of them are right out wrong. For example, oatmeal, whole grain rice, whole grain wheat etc are all the same throat down - carbs with varying amounts of fiber; and fiber doesn't add to calories, because its indigestible, doesn't serve as food, but acts as a filler and slows down digestion. Slow digestion gives you more stable, long lasting energy without glucose/ insulin spikes. The big nonsense I heard in this talk show is that glucose is our only known source of energy (true), so our body needs carbs (rice). Wrong.. Our body has the capability to convert carbs, proteins and fats down to glucose. There are entire industries that survive on this fact. Checkout Atkins diet, Keto diet, ketosis, fat based diet etc. Another thing is, eating fruits is good for energy and other nutrients like vitamins and minerals. Vitamins and minerals don't give you energy. It makes the body capable of metabolizing food to energy. Think of it more like the lubrication oil that we put in out cars. Cars use petrol for energy. But oil facilitates smooth functioning of the engine . Fruits are rich in sugars and too much sugar is not good. So, eating too much fruits is almost the same as eating porotta (with some additional fiber and nutrients of course). At least, porotta does not have pesticides in it :-) .
@alfalah14805 жыл бұрын
ജോളി സൂപ്പ് നല്ലതാ
@mck6272ck7 жыл бұрын
അനാവശ്യമായ ഭയം ഉണ്ടാക്കുന്ന കുറേയെണ്ണം
@savithriv46352 жыл бұрын
👌👌 സത്യം
@BijuManatuNil4 жыл бұрын
അരി എന്നല്ല ഗോതമ്പു ആയാലും ഏതു കാർബോഹൈഡ്രേറ്റ് ആയാലും കൂടുതൽ കഴിക്കുന്നത് എല്ലാ രോഗത്തിനും കാരണം ആകും കാരണം പത്തു മുപ്പത്തഞ്ചു വർഷം കൂടുതൽ ആയി ചോറ് പോലുള്ളവ കഴിച്ചാൽ ഇത് ദഹിപ്പിക്കാൻ ഇൻസുലിൻ കൂടുതൽ ഉല്പാദിപ്പിക്കണം അല്ലെങ്കിൽ തീർന്നു പോകും എന്നാൽ കൊഴുപ്പ് ദഹിപ്പിക്കാൻ ഇൻസുലിൻ വേണ്ട എന്നാൽ ഇതുപോലെ തീവ്രമായി പ്രേവര്തിച്ചു വർഷങ്ങൾ കൊണ്ട് പാൻക്രിയാസ് ഗ്രെന്തി ബീറ്റാ സെല്ലുകൾ നശിച്ചു തുടങ്ങും അതിനു റസ്റ്റ് കൊടുക്കണം എങ്കിൽ കാർബോ ഹൈഡ്രേറ്റ് കുറയ്ക്കണം അല്ലെ പണി കിട്ടും ലോ കാർബ് ഡയറ്റ് ആണു നല്ലത് പഴങ്ങൾ പച്ചക്കറികൾ കാർബ് ഫാറ്റ് എല്ലാം ആവശ്യത്തിന് വേണം പഴങ്ങൾ ഏതാണ്ട് 600 ഗ്രാം എങ്കിലും പച്ചക്കറി വേവിക്കാതെ ഒരു 700 ഗ്രാം എങ്കിലും കഴിച്ചാൽ ഒരു രോഗവും വരില്ല പാൽ പാൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടത് തന്നെ ആണു മുട്ട ഇറച്ചിയും അതുപോലെ നല്ലതല്ല തീർച്ചയായും അതു കഴിയുന്നതും ഒഴിവാക്കേണ്ടത് ആവശ്യം ആണു