സ്റ്റെഫിയുടെ ആക്ടിങ് ഒരു രക്ഷേം ഇല്ല... പല സീരിയലുകളിലും ഇമോഷണൽ ആൻഡ് സീരിയസ് വേഷങ്ങൾ തകർക്കുന്നത് കണ്ടിട്ടുണ്ട്. കോമഡി ആൻഡ് റൊമാൻസ് എന്ത് നന്നായി കൈകാര്യം ചെയ്യുന്നു 👏👏
@raashboutique35765 жыл бұрын
Beena Rajeevan steffy lilliyanoo
@sreeragssu5 жыл бұрын
സ്റ്റെഫിക്ക് ആദ്യമായിട്ടായിരിക്കും ഇത്ര നല്ല കഥാപാത്രം കിട്ടുന്നത്, നല്ല അഭിനയം ,
@zahra1pp5 жыл бұрын
Stephyude ella serialum super aanu
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
SREERAG S UNNI ലില്ലിയുടെ പേര് എന്താണ്
@shafihasa5 жыл бұрын
@@പാട്ടുകളുടെതോഴൻതയ്യില്സ് സ്റ്റെഫി
@sreeragssu5 жыл бұрын
Rafeeqനല്ല അൻസർ Rafeeq ലില്ലിയാണ് സ്റ്റെഫി
@aneeshyavincent67475 жыл бұрын
SREERAG S UNNI sathym
@ikrumon35225 жыл бұрын
ലിലിക്കുട്ടിയുടെ കുറുമ്പും പ്രണയവും നിറഞ്ഞ അഭിനയം ഒരു രക്ഷയും ഇല്ല്യ, കേമാവുന്നുണ്ട് ട്ടോ വല്ലാണ്ട് ഇഷ്ടമാകുന്നു ,
@shakiralvs43955 жыл бұрын
Love this serial so much......❤️ Aarelum undo ithu pole....ennal like adikku
@allin1adukkala_USA5 жыл бұрын
ദേവി ചേച്ചി ടെ ഡബ്ബിംഗ് ഒരു രക്ഷയുമില്ല ട്ടോ.. pwoli. ഒപ്പം ലില്ലിയുടെ ആക്ടിംഗ് um.. 👌👌
@devis70555 жыл бұрын
Thank u so much
@lovelylove135 жыл бұрын
എന്റമ്മേ സ്റ്റെഫി ഇത്ര കഴിവുള്ള ലേഡി ആയിരുന്നോ? 🙄🙄😘 പെണ്ണ് ജീവിക്കുകയാണല്ലോ.. 😍 expecialy.. Romants experssions...... 😍😍😍😍😍
45എപ്പിസോഡ് ൽലില്ലിയും ലിസമ്മ യും തമ്മിൽ ലുള്ള സഭാഷണം സൂപ്പർ ചിരിക്കാനുണ്ട്. ഞാൻ ചിരിച്ചു.( തന്തയില്ലായ്മ അല്ലോ ലിസമ്മ)ഇത് സൂപ്പർ
@sivarajharipad59425 жыл бұрын
Stephy Chechi super enthu oru acting adipoli swasika ye kalum Nalla abinayam
@faisalthasnifaisalthasni80985 жыл бұрын
Puthiyath kittumbo pazhayath kariveppila.alle.enkilum stephy good acting
@sivarajharipad59425 жыл бұрын
@@faisalthasnifaisalthasni8098 oh
@ARSH055195 жыл бұрын
Sathyam stephy adipoli 😍
@preethaneelambari59045 жыл бұрын
സ്റ്റെഫി നല്ല അഭിനയം തന്നെയാണ്......പക്ഷേ അത് സ്വാസികയേക്കാളും നല്ലത് എന്ന് പറയാമെന്ന് എനിക്ക് തോന്നുന്നില്ല......സ്വാസിക ഭാവാഭിനയത്തിന്റെ രാജ്ഞി അല്ലേ.......
Llilliyum subruvum oro divasam kaziyumthorum ellavaruday manassilum sthanam pidikkunnu."seetha&indren.ennapolay" lilly&subruvum
@safumng51305 жыл бұрын
സ്റ്റഫി സൂപ്പർ അഭിനയം. കുസൃതിയും .ഗൗരവവും .ഓഫീസിലെത്തുമ്പോൾ മറ്റൊരു മുഖവും
@anwaranu37645 жыл бұрын
ലില്ലി അഭിനയം സൂപ്പർ
@abusufiyan81115 жыл бұрын
Officil ... Subru വിനോട് ചൂടാകുന്ന ലില്ലി യെയാണ് എന്നിക്കിഷ്ടം:,,,, ആ പിണക്കവും Office-ന് പുറത്തുള്ള ഇണക്കവും കാണാൻ ഒരു രസമാ... കട്ട റൊമാൻറിക്കാ.. ..😁🥰🥰😍😍😍😍😍😍😍
@Shemeemakk5 жыл бұрын
Randamathe kuttiyude per bhoomi mittaayi😆😆😆😆😆😆pwolichalloooo😂😂
@luxuryautopoint54215 жыл бұрын
ആകാശ മിട്ടായി ,ഭൂമി മിട്ടായി 😍😍
@shaanshanu23085 жыл бұрын
ഈ സ്റ്റെഫി അഭിനയിക്കുവാനോ അതോ ജീവിക്കുവാനോ..
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
നല്ല അഭിനയം ലില്ലി
@Shemeemakk5 жыл бұрын
Ee serial kaanan thanne oru rasaaan😍😍😍
@priyanish9015 жыл бұрын
ആ അനിയൻ ചെക്കനെ പിടിച്ച് ബ്രഹ്മചാരി ആക്കണം ഓന്റെ ഒരു dialogum ആക്കലും
കോന്നിച്ചാ ഇത് ഒരു മിഗ്-21 എഫ്-16 യുദ്ധ പ്രണയമാണ് ലിബ്രു. അതിനെ വക്കച്ചൻ എന്ന മിസൈൽ അയച്ചു വീഴ്ത്താൻ നൊക്കിയാൽ കോന്നിച്ചാ പാരചൂട്ടിൽ പറന്നു ഒരു വരവു ഉണ്ടു ഓർത്തോ!
@rehananishad9825 жыл бұрын
Mittayikuttikal adipoli😂😂😂
@younaschettippadi4005 жыл бұрын
സുബ്രു ലില്ലി റൊമാൻസ് സൂപ്പർ ഹിന്ദി സീരിയൽ ലുക്ക് 😍😍😅
@shekhamuneermuneer88065 жыл бұрын
Lilly kutti suuper acting😍😂
@AbdulSalam-gu3vd5 жыл бұрын
ലില്ലി സുബ്രു സൂപ്പർ
@sonitha.t81425 жыл бұрын
സൂപ്പർ സീരിയൽ
@richu50405 жыл бұрын
ആകാശ മിട്ടായി..... 👼👼👼 കട്ട വെയ്റ്റിങ് 🙈 സത്യത്തിൽ അച്ഛന് പിറക്കാതെ പോയ മോളാണ് ഞാൻ... എജ്ജാതി സോപ്പ് 😀😀
@aneettajohn42615 жыл бұрын
Lilly kutty subru ❤️❤️😘 katta waiting for upcoming episodes 💞💞ipozha ee serial pwoli aaye 🤗🤗
@sherinpopzz22875 жыл бұрын
Aakasha mittayii😂...Nth nalla per
@seethaindriyam40435 жыл бұрын
Nice Serial 😀😀
@kunjukunju93005 жыл бұрын
അരയന്നങ്ങളുടെ വിട് കഥ മാറിയോ . അതോ കഥാപാത്രങ്ങൾ മാറിയോ plz റിപ്ലൈ
@shafihasa5 жыл бұрын
@@kunjukunju9300 മാറി 36 എപ്പിസോഡ് മുതൽ കാണുക കിടിലം
@meerarahmn34655 жыл бұрын
Oru divasam knd 15 episodes kandu.. ennaa kidu serialaaaa....
@julebaby65365 жыл бұрын
Liiiii &subru verygood 💓💓💓
@chinnuraj92795 жыл бұрын
Lilly Kalakki mole 😍😍😍😍😍😍
@nusaibanisa74865 жыл бұрын
സ്റ്റെഫി പെണ്ണ് കലക്കുവാണല്ലോ... എന്നാലും ദേവികയെയും പ്രിയയുമൊക്കെ എടുത്ത് കിണറ്റിൽ ഇട്ടാ....😂
@bincybkennedy77565 жыл бұрын
Stephy super..achanodu chodhikkunnathu😂😂😂
@manojckl12765 жыл бұрын
Nalla romantic serial..super
@rethnab.s68315 жыл бұрын
"Achanu pirakathe poya molaaa njan. "😂😂😂
@shab21055 жыл бұрын
Stephy de acting um dubbing artist nte soundum koodi aayappol aa character soooooper aayi..... Konni sir ithu serielil ninni vyathsthamayi oru cinema style und.. Ethrem pettannu thanne njangalda konni sir nu oru cinema direct cheyyanulla bhagyam undakatte all the best...
@priyarenjith85285 жыл бұрын
ലില്ലിക്കുട്ടി 👌😍സ്റ്റെഫി തകർക്കുന്നു .....😄
@haseenafayisc47985 жыл бұрын
ദീക്ഷ സുബ്രുന് കൈമാറരുത് ath അവന്റെ aniyanayi അഭിനയിക്കുന്നവന് കൈമാറണം apo നല്ല രസണ്ടാകും😂😂😂😂😂😂അവന്റെ അഹങ്കാരം marum😎😎
@ashinsha8995 жыл бұрын
Adipoli serial... Arayannagalude veed
@chippuchippu11185 жыл бұрын
അല്ല അപ്പ എന്റെ ചോദ്യമിതാണ്.. 🤔 ആരാണ് പ്രിയ, ആരാണ് നിരഞ്ജൻ, ആരാണ് ദേവിക... ആരുമല്ല😝😏 youtube videos തുടങ്ങുന്നതിനു മുൻപുള്ള ഒരു advertisement... ഇതാണ് യഥാർത്ഥ അരയന്നങ്ങളുടെ വീട്..😘😍
@sreelekshmis80205 жыл бұрын
Super ☺🎈❤
@richu50405 жыл бұрын
ലിബ്രൂ ഇഷ്ട്ടം....❤❤❤ ഈ പ്രണയം ഇങ്ങനെ പൂത്തുലഞ്ഞു നിൽക്കട്ടെ... subroonte അനിയന്റെ ആക്കിയ ചിരി കാണുമ്പോൾ ഒറ്റ കുത്ത് വച്ചു കൊടുക്കാൻ തോന്നും... യന്ത്രവും തന്ത്രവുമൊക്കെ നിനക്ക് തന്നേ കിട്ടും കള്ള അനിയാ 😬😬😬😬 പിന്നെ വക്കച്ചന് വല്ല കിളവികളെയും കെട്ടിച്ചു കൊട്. ആ ബിന്ദു ചിലപ്പോൾ ഫ്രീ ആയിട്ടുണ്ടാവും 😁😁
@sarisreekanth54885 жыл бұрын
innu Rajiye kandillalllo
@richu50405 жыл бұрын
@@sarisreekanth5488 വരും വരാതിരിക്കില്ല🙆
@sarisreekanth54885 жыл бұрын
eni manoj ettane thirakkipoyo aavo?
@knairveenabiju18265 жыл бұрын
Lilliii subruu othiri ishtam.😍😍😍
@remyavipan17645 жыл бұрын
Aakashamittayi😂😂😂bhoomi mittayi😂😂kalakki
@sandhyamol69685 жыл бұрын
സ്റ്റെഫി,ലക്ഷ്മിപ്രസാദ് ..രണ്ടാളും സൂപ്പർ...,ലക്ഷ്മി ഇതിൽ വളരെ നന്നായിരിക്കുന്നു
@sonyfallinlovewithjesus29775 жыл бұрын
👌👌👌subru n lilly waiting to c ur love
@myhobbies11985 жыл бұрын
Stephy oru nalla actress aanu,Mazhavil Manorama yile maanasaveena enna serial superayitt act cheythathayrunnu...oro character um different aanu... Swasika too a good actress
@shahananisar87615 жыл бұрын
കൊള്ളാം കൊച്ചിനെ കാണാൻ വന്നിട്ട് ഇവിടെ വന്നിരിക്കാലെ കൊറെ ആലോചിച്ചു എവിടെ പോയീന്ന് ഇപ്പഴല്ലെ പിടികിട്ടിയത്.. 😉😉 മനീഷേട്ടാ..