പട്ടർ പയ്യന്റെ നമ്മുടെ "സുബ്രുവിന്റെ" ഫാൻസ് ആരൊക്കെയാ ലൈക്കടിച്ചേ😘😘😘😍😍😍❤❤. സുബ്രുവിന് പകരം ആ അനിയൻ ചെക്കനെ പിടിച്ചങ്ങ് ബ്രഹ്മചാരി ആക്കാൻ മേലേ സ്വാമിമാരെ😡😏😏😏. എന്നാൽ അല്ലേ നമ്മൾക്ക് ഇനിയും പ്രണയനിമിഷങ്ങൾ കാണാൻ സാധിക്കത്തുള്ളൂ😍😘
@@bijirpillai1897 സത്യം😊👍🏻. ഇതൊക്കെ കാണുമ്പോഴാ മനസ്സിൽ ഒരു ആശ്വാസം❤. ലില്ലി പെണ്ണിന്റെ കൊഞ്ചൽ കാണാൻ തന്നെ നല്ല ചേലാ😍😍😍💃🏻
@itsmehanah44555 жыл бұрын
@@Salsasworld 👍🏻
@surabhi86945 жыл бұрын
അവന്റെ ഒരു സ്വഭാവം വെച്ച് അതിനുള്ള എലിജിബിലിറ്റി ഒക്കെ പണ്ടേ കളഞ്ഞുകുളിച്ചിട്ടുണ്ടാവും!!
@itsmehanah44555 жыл бұрын
@@surabhi8694 അതും ശരിയാണ്. എന്നതായാലും കഥയിൽ ചോദ്യമില്ല കൊച്ചെ😜😜
@beegirl69335 жыл бұрын
*ലിബ്രൂ ഫാ൯സ്* ഇവിടെ വന്ന് ഹാജ൪ പറയേണ്ടതാണ്... 😍
@srk52545 жыл бұрын
പറയൂല്ല 😁
@shahananisar87615 жыл бұрын
സുല്ലി 😁😁
@shahananisar87615 жыл бұрын
Thara Anand 😁😁
@sivanandita25615 жыл бұрын
Rashidha Rashi njan unde
@indukannan49505 жыл бұрын
😍😍
@sumayyak36435 жыл бұрын
താടിക്കാരൻ നമ്പൂതിരി വെള്ളത്തിൽ വീണപ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം
@lekshminr5565 жыл бұрын
Just watched all episodes from 36...Love this show😍
@pkfamilyvlogers89505 жыл бұрын
എനിക്ക് തോന്നുന്നത് ഈ അനിയത്തി കൊച്ചു ഇതിനേക്കാൾ വല്യ ഒരു പ്രേമത്തിൽ പെട്ടു പോയി എന്നാ ....അതാ ഈ കട്ട സപ്പോർട്ട് സ്വന്തം കാര്യം വരുമ്പോൾ ആങ്ങള കൂടെ നില്കുമല്ലോ
@rajiraji95195 жыл бұрын
അനിയാ നീ നല്ലോണം പ്രാർത്ഥിച്ചോ... നിനക്ക് തന്നെയാ ബ്രഹ്മചര്യം.. ☺️😉
@deenadil27855 жыл бұрын
Athanne, avan thanne kittanam,
@suhurbanj1765 жыл бұрын
😂😂😂
@rajiraji95195 жыл бұрын
@@deenadil2785 pray ഫോർ him
@lostbutterfly4965 жыл бұрын
nammude pradheeksha varunnundallo ee serialil.avante kamuki aayittakum
@rajiraji95195 жыл бұрын
@@lostbutterfly496 കാമുകി...?
@deenadil27855 жыл бұрын
Full kanunnathin munbe comments vayikkan vannavar undo
@kunjuvavaaa63265 жыл бұрын
Njan und
@deenadil27855 жыл бұрын
@@Salsasworld, ok
@deenadil27855 жыл бұрын
@@kunjuvavaaa6326, haa👍
@rakeshc19255 жыл бұрын
Und
@rajiraji95195 жыл бұрын
അസുഖവും ആഘോഷമാക്കുന്നവൾ... ലില്ലിക്കുട്ടി..😍..വളരെ മികച്ച ഒരു ഏറു തന്നെയായിരുന്നു എന്നാണ് എന്റെ ഒരിത്.☺️ ബൈ ദു ബൈ രവി അണ്ണൻ കിടു കൂടിയേ.... ഈ എഴുത്തു മാമനു ഒരു കാലത്ത് കട്ട പ്രണയം ഉണ്ടായിരിക്കണം...നടക്കാത്ത ഒരുപാട് മോഹങ്ങളും..അതാണ് പ്രേമവും..ട്രാജഡിയും ഇങ്ങനെ കട്ടക്ക് കട്ടക്ക് എഴുതുവാൻ കഴിയുന്നത്...
@rajiraji95195 жыл бұрын
@@shamnascookingpoint 😉.... അനുഭവമാണ് ഓരോ എഴുത്തിന്റെയും പിറവി...
എല്ലാവർക്കും നമസ്കാരം..ഷാനവാസ് എന്ന നടനെയും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവരെയും ആക്ഷേപിച്ചു കൊണ്ട് ചിലർ ഇട്ട കമന്റ്സ് കണ്ടു..ഇതു പോലെയുള്ള നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ഇക്കാക്ക് ഇപ്പോൾ സമയം ഇല്ല..എന്തെന്നാൽ സീത ടീം കാരണം അദ്ദേഹം നല്ല തിരക്കിൽ ആണ്. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്കും ഇനി സമയം ഇല്ല...അരയന്നങ്ങളുടെ വീട് എന്ന സീരിയലിനെയും നന്നായി സപ്പോർട്ട് ചെയ്യണം എന്നാണ് ഇക്ക ഞങ്ങളോട് പറഞ്ഞിരിക്കുന്നത്.. എന്തെന്നാൽ, അഭിനേതാക്കൾ മാത്രം വേറെയാണ് എന്നതൊഴിച്ചാൽ,ഈ സീരിയലിന്റെ പിന്നണിയിലും സീത ടീമിന്റെ പ്രയത്നം തന്നെ ആണ്..അത് കൊണ്ട് തന്നെ ഫുൾ സപ്പോർട്ട് ഉണ്ടാകും..ഈ കമന്റ് ബോക്സ് ഇക്കയേയും അദ്ദേഹത്തിന്റെ ആരാധകരെയും പ്രകോപിപ്പിച്ചു ഒരു യുദ്ധക്കളം ആക്കാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം മനസിൽ വെക്കുന്നത് തന്നെ ആണ് നല്ലത്.ആ ഉദ്ദേശം നടക്കില്ല...ഞങ്ങൾ ആരും അതിനോട് പ്രതികരിക്കില്ല...പ്രതികരിക്കാൻ ഉദ്ദേശവുമില്ല....ഇക്ക എവിടെ ഉണ്ടോ അവിടെ ഫുൾ സപ്പോർട്ട് ആയി ഞങ്ങളും ഉണ്ടാകും. ഞങ്ങളെ പ്രകോപിപ്പിച് കമന്റ് ബോക്സിൽ എത്തിക്കാൻ നോക്കുന്ന ചേട്ടൻമാരോടും ചേച്ചിമാരോടും പറയുകയാണ് വെറുതെ ഇരിക്കുന്ന ഞങ്ങളെ പിന്നാലെ നടന്ന് ഇനിയും പ്രകോപിപ്പിക്കുന്നത് വേണ്ട. ഇക്കാക്കും പിള്ളേർക്കും സമയം ഇല്ല ഇതിന്റെ പിറകെ നടക്കാൻ. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തിരക്കുകൾ മനസിലാക്കി ഇപ്പോൾ ഉള്ള പ്രൊജക്റ്റുകളും വരാൻ പോകുന്ന പ്രജക്റ്റുകളും സപ്പോർട്ട് ചെയ്ത് ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പൊക്കോളാം. ഉപദ്രവിക്കാൻ നോക്കരുത്. ഒരിക്കൽ കൂടി കമന്റ് ബോക്സിൽ അങ്കത്തട്ട് ഒരുക്കി നോക്കി ഇരിക്കുന്നവർക്ക് നന്ദി..നമസ്കാരം...🙏
@ashakrishnan50445 жыл бұрын
Sathyam...njangql prathikarikan illa..njangalku veruthe kalayan tym..illa..seetha team karanam ikkanu nalla busy aanu...ithum avarude serial aanu..so njanga ividam almabakan orikalum thayaralla..njangalude supt..ennum undavum..ok...
@sanusajan48295 жыл бұрын
പ്രതികരണം പ്രതീക്ഷിച്ചു കൊണ്ട് ആരും പ്രകോപനം ആയി വരണ്ട. ഞങ്ങൾക്ക് താല്പര്യമില്ല 🙏
@harismuhammad11255 жыл бұрын
ഗോപിക എന്ന് പറയുന്നവൾ. ആരാടി നീ.. ഏതാടി നിന്റ ഇക്ക.. ഇപ്പോൾ നീയാണോ അവന്റെ കാര്യങ്ങൾ തീരുമാനിക്കുന്നെ... നീ എന്തിനാടി ഇവിടെ കിടന്നു കുറക്കുന്നേ നിന്റ മറ്റവൻ ഈ സീരിയലിൽ ഇല്ലല്ലോ.. അതോ ഏല്ലാ സീരിയലും നീയും നിന്റ മറ്റവനും അടങ്കൽ എടുത്തേക്കുവനോ... എവിടെയോ കിടന്ന ഒരു പൊങ്ങാനേ പൊക്കി മണ്ടേ കയറ്റി ഷോ കാണികുന്നോടി പുല്ലേ.. ചാലംബത്തെ പോടീ... ആരെങ്കിലും കുറ്റം പറഞ്ഞെങ്കിൽ അവിടെ ചെന്ന് നേർക്കു നേരെ സംസാരിക്കടി ഒളിച്ചിരുന്ന് വീരവാദം വിളമ്പാതെ
@kripajohn8835 жыл бұрын
@@anilasanthosh9657 ഷാനവാസ് ആരാ ദൈവം ആണോ. ഇയാളെ അല്ലെ കുറച്ചു നാള് വീട്ടിൽ ഇരുത്തിയതും ഈ സീരിയൽ ന്റെ team തന്നെ അല്ലേ. അതുകൊണ്ടു കൂടുതൽ ആരും ആരെയും ഭരിക്കാൻ വരണ്ട.
Lilly kuttiyude family sprrrr...kanan kelkanu sugam..
@aliyafathimaaliyafathima32225 жыл бұрын
ലിലികുട്ടി സൂപ്പർ.
@swapnapj94285 жыл бұрын
നിർബന്ധിച്ചു ബ്രഹ്മചാരി ആക്കണോ പാവം സുബ്രുവിനെ...സുബ്രു ലില്ലി പ്രണയം സൂപ്പർ... മനോഹരമായ എപ്പിസോഡുകൾ....
@jainap83545 жыл бұрын
Lillikutti & Subru Fans Aarokke
@rejithasanthosh35725 жыл бұрын
Subru polichu👌💕😍Lilly 😘😘😘😘💞❤️❤️❤️❤️💞💞💞
@girishkumar50615 жыл бұрын
The story writer is giving a hats off salute, since the story brings human unity instead of caste or creed. The episodes are forcing the viewers to see the next episode, good.
@LenisWorldMalayalam5 жыл бұрын
Subru sundhara😘😘😘😘
@srk52545 жыл бұрын
Leni's ചാനല് മൂപ്പര് കണ്ടുകാണും. അങ്ങനെ സുന്ദരനായതാവും 😁😂
@LenisWorldMalayalam5 жыл бұрын
@@srk5254 athenne allenkhil ithra glamour varan oru vaziyum illa 😝😝
@srk52545 жыл бұрын
@@LenisWorldMalayalam തീര്ച്ചയായും 😁
@Bilal-tl5ok5 жыл бұрын
Fvrt sryl arynnglde veed😘😘
@jincyshinu38145 жыл бұрын
TG Ravi സ്ത്രീ പദത്തിലെ RK അല്ലേ.
@shalomshaji64795 жыл бұрын
Yes
@suhurbanj1765 жыл бұрын
mm
@shrutimohan89085 жыл бұрын
Oru penninte kadhayile hero ayirunille
@richu50405 жыл бұрын
പ്രേമിക്കുന്നവരൊക്കെ ലില്ലിക്കുട്ടിയുടെ റൊമാന്റിക് ക്ലാസും അഭിനയ ക്ലാസും കണ്ടു പഠിച്ചോളൂ.. ഉപകാരപ്പെടും.. 😀😀😀
@nanduunni26055 жыл бұрын
Beyhadile mayene kanda ippozhathe penpiller padikane😂😂😂😂.
@rajiraji95195 жыл бұрын
ഇനിയുമോരാങ്കത്തിനോ ബാലാ...
@bijirpillai18975 жыл бұрын
Hi richu
@richu50405 жыл бұрын
@@rajiraji9519 😜😜
@richu50405 жыл бұрын
@Thara Anand ചുമ്മാ
@indukannan49505 жыл бұрын
Orodivasavum katta waiting Lilly subru 😘😘😘
@eyeyes62805 жыл бұрын
Vakkachhanekkal മൂന്നു വയസ്സ് കൂടുതൽ രവി ക് എന്നാൽ രവിയേക്കാൾ 5വയസ്സ് മൂത്ത തായി പറ യും vakkachanu vakkachanu ഒരു കിളവൻ ലുക്ക് നായകൻ ആകാൻ കൊള്ളത്തില്ല കിളവൻ
@chithravasanthysivan31545 жыл бұрын
ആദ്യായി കണ്ടത് ഈ episode aanu..പിന്നെ back അടിച്ചു എല്ലാം കണ്ട്...ഇപ്പൊൾ കൊള്ളാം..ഇനി കണ്ണീർ സീരിയൽ ആക്കാതിരിന്നൽ മതി...പെങ്ങള് കൊച്ചു child artist aayi vammatahlle
സീരിയൽ കാണുന്നതിന് മുന്നേ കമന്റ് വായിക്കാൻ പോയി ഒരു നിമിഷം സംശയിച്ചു സീത സീരിയൽ ആണോ എന്ന് ഷാനവാസ് എന്ന വെക്തി അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ ഇല്ലാലോ ഇത് സുബ്രു ലില്ലി പ്രണയം അല്ലെ ഇവിടെ വന്നു എന്തിനാ വഴക്ക് ഇതൊന്നും ഷാനവാസോ സ്വാസികയോ അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല കഷ്ടം
@rasnarasu28025 жыл бұрын
Ithokke eppo nammalonnumarinjillallo.
@jismithan10865 жыл бұрын
Njaanm
@Fcmobile34655 жыл бұрын
അതേ ഇത് സീരിയൽ വേറെ ആണ്.. പക്ഷെ ആ വിഷയം എടുത്തു ഇട്ടവർ ഗോപിക.. ലീന ജോൺ... അവർ പറഞ്ഞേകുന്നത് കേട്ടില്ലേ.. ഇത് സീത ടീമിന്റ പ്രൊജക്റ്റ് ആണ് പോലും.. അപ്പോൾ പിന്നെ എങ്ങനെ റിപ്ലൈ കൊടുക്കാതിരിക്കും... പണി ഇരന്നു വാങ്ങുവാ അവർ.. ഈ സീരിയലും ഷാനുവും പെങ്ങൾ മാരും അടങ്കൽ എടുത്തതായിട്ട് ഇപ്പോഴാ അറിഞ്ഞേ
@hafizmuhammad47235 жыл бұрын
Lillyide actng sprb ....
@pkfamilyvlogers89505 жыл бұрын
ഈ മുസ്തഫ മ്മളെ കുട്യോളെ വഴിയാധാരം ആക്കുമോ .....അയാൾക് ഒരു പണി കൊടുക്കണേ
@sreelekshmis80205 жыл бұрын
Subru lilly ❤☺🎈
@soudhaismail74245 жыл бұрын
Subru adipoly erarnutooo👏👏
@ramsiramsu34405 жыл бұрын
eeee lilli kuttye idh vere directermare kandillairunno full seriels lillikuttykk kodkkanam entoru romance abinayavum mottattil superan
@ammuammus96645 жыл бұрын
Pedikkuvonnum venda valla pambum aayirikkum😂😂😂
@sreeranjini915 жыл бұрын
Subru super
@LIFE-zv2qq5 жыл бұрын
Lilysubru fanz
@crackitjokeit5 жыл бұрын
Ee musthafa aayi act cheyyunna Tonyde athe prayamayirikkum vakkachan aayi cheyyunna yadu krishnanu... oral oru penkuttide achananayum oral oru kochu penkuttiye kettan nadakkunnathu cheruppakkaranayum .... enthalle 💪💪💪
@Letszogoo5 жыл бұрын
Adhokke parnjittendh karyam ororuthark oroo vidhi..adhipo avar abinayichu kanikunnh..ente koode padicha penkuttykal ipo degry 1 year padikunnu..aarkum.makkalilla..enk kalyanam kazhinj oru molund..haha..padikkunnum und
ഫസ്റ്റ് കമന്റ് മുപ്പത്തിഒന്നാമതായാല് കൊയപ്പോണ്ടോ 🙄
@bijirpillai18975 жыл бұрын
Oru kuzhapavum illa sabi.😍😍😍
@srk52545 жыл бұрын
@@bijirpillai1897 ഹാവു സമാധാനായി 😁😂
@shahananisar87615 жыл бұрын
Sabi Sabi ഹേയ്.. ന്ത് കുഴപ്പം
@LenisWorldMalayalam5 жыл бұрын
Oru kuzapom illa. Njanum ingane first coment idarund 😝
@srk52545 жыл бұрын
@@shahananisar8761 തേങ്സ് 😁
@Thrayangi5 жыл бұрын
ഞാനുമുണ്ട് 😍😛
@chandrabhanuramachandran60055 жыл бұрын
ഒരു സ്വർണ്ണ വർണ്ണ പ്രഭ തൂവുന്ന പ്രണയ കഥ സുബ്രു ലില്ലി പുതിയ ഒരു പ്രണയാദ്ധൃായം വസന്തം കാല പ്രണയ ജോഡി.
@priyanish9015 жыл бұрын
ഇത്രയും കാറും കാശും ഒക്കെ ഉള്ള ആൾകാർ എന്തിനാ കാട്ടിൽ കൂടി നടന്നു പള്ളിയിൽ പോകുന്നെ?
@ramseenaramseena14825 жыл бұрын
arayannaghalude veed supper seetha pole
@ajmaljesi21935 жыл бұрын
Oohh ഇന്ന് കമന്റ് ഇടാൻ ഒരു മൂഡ് ഇല്ല
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
മദ്യപാനത്തെ ഇത്ര പ്രോത്സാഹിപ്പിക്കുന്ന സീരിയൽ ചരിത്രത്തിൽ ഇതല്ലാതെ വേറെ ഉണ്ടായിട്ടുണ്ടോ ..അശ്ലീ ലവും (സെക്സ് ) ടോക്കും ഒരു പാട് കടന്നുവരുന്നു കുടുംബമായി ഇരുന്നുകാണാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുന്ന എന്ന് ഉറപ്പുള്ളവർ ഇവിട ലൈക് ചെയ്യുക
അരയന്നങ്ങളുടെ വീടിന്റെ അണിയറശില്പികൾ അറിയാൻവേണ്ടി ആണ് ഇതെഴുതുന്നത് . വൈരുധ്യങ്ങളുടെ കലവറ ആയി നിങ്ങളുടെ സീരിയൽ മാറുന്നത് ആരും ശ്രദ്ധിക്കാതെയിരിക്കുന്നതു വിചിത്രം തന്നെ . നമ്പൂതിരി ഇല്ലത്തിലെ ഗൃഹനാഥയും അമ്മയുമായ ശാരദ തമിഴ് അയ്യർ സ്ത്രീകളുടെ പോലെ ചേല അണിഞ്ഞുനടക്കുന്നു . നായകൻ സുബ്രമണ്യൻ നമ്പൂതിരിയെ നായിക ലിലിക്കുട്ടി പട്ടരുചെറുക്കാൻ എന്ന് പല തവണ പരാമർശിക്കുന്നു ( അദ്ധേഹത്തിന്റെ അച്ഛൻ ശ്രീനിവാസഐയ്യർ ആണെന്ന് പറയുന്നത് കേട്ട് ചിരി വന്നു പോയി . ). ഇത് പോലെ ദിവസവും ഒട്ടനവധി വൈരുധ്യങ്ങൾ . ദീക്ഷ സ്വീകരിക്കുന്നതടക്കമുള്ള ആചാരങ്ങൾ നമ്പൂതിരി ഇല്ലങ്ങളിലെയാണ് . അലമേലു എന്ന പേര് തമിഴ് ബ്രാഹ്മണർ ഇടുന്നതാണ് . നമ്പൂതിരി മലയാളിബ്രാഹ്മണനും ഐയ്യർ തമിഴ് ബ്രാഹ്മണനുമാണ് .Flowers പോലെ ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിൽ ദയവു ചെയ്തു ഇത്തരം ഗുരുതരമായ തെറ്റുകൾ വരാതെ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
@shifanashifanashaji3835 жыл бұрын
Hi friends
@mariyalissy59155 жыл бұрын
ല്ലില്ലി ചേച്ചി കലക്കി
@ashlinjose1385 жыл бұрын
Subru Ni Ithrem Pavam ayi poyallo... Aim cheyyumbol correct thala Nokki vende eriyaan....