Home 🏠│Comedy Series│EP # 01

  Рет қаралды 228,461

Flowers Comedy

Flowers Comedy

3 ай бұрын

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ആവണിയാണ് ഈ കുടുംബത്തിന്റെ എല്ലാമെല്ലാം. കുറച്ച് വാശിയും കുശുമ്പും ഒക്കെ ഉണ്ടെങ്കിലും അവള്‍ക്ക് എല്ലാവരെയും നല്ല സ്നേഹമാണ്. കളിചിരി തമാശകളും, ഇണക്കങ്ങളും പിണക്കങ്ങളുമായി ഈ വീടും വീട്ടുകാരും യാത്ര തുടങ്ങുകയാണ്.
Avani who aspires to become a Governement employee is the soul of this family. Despite being adamant and jealous, she loves her family with no bounds. This house and the inmates begin their journey filled with fun, laughter and love.
#flowerstv #home #ComedySeries #newprogram

Пікірлер: 537
@jesnal4205
@jesnal4205 3 ай бұрын
Uppum mulakum..missing so much ALWAYS OLD IS ALWAYS GOLD😢
@pysco958
@pysco958 3 ай бұрын
Yes❤❤❤
@ASworld784
@ASworld784 3 ай бұрын
😢
@theerthapv6201
@theerthapv6201 3 ай бұрын
Yes
@subajoyal8069
@subajoyal8069 3 ай бұрын
തൽകാലം flowers ചാനൽ തരുന്ന സീരിയൽ വിരുന്ന് നോക്കി കാണു. സീസൺ 3 ഉപ്പും മുളകും വരുമെന്ന് പറഞ്ഞല്ലോ. പുതിയ സീരിയൽ home വളരെ രസകരമായി ആസ്വദിച്ചു കൊള്ളു. Pls👍🙏
@pratheekshgnair
@pratheekshgnair 2 ай бұрын
ഏതു പ്രോഗ്രാം കൊണ്ട് വന്നാലും ഉപ്പും മുളകിനോപ്പം വരില്ല. അത് കഴിഞ്ഞതോടുകൂടി ഫ്‌ളവേഴ്സിലെ ഒരു പരിപാടിയും കാണാറില്ല. വെറുതെ കമെന്റ് ഇടാൻ വേണ്ടി കയറിയതാ. ഉപ്പും മുളകും ഉയിർ ❤
@rosilinantony4763
@rosilinantony4763 3 ай бұрын
ഇതിൽ ഉപ്പും മുളകും താരങ്ങൾ ആയിരുന്നെങ്കിൽ അടിപൊളി ആയിരുന്നു. എന്നാൽ എന്നുള്ളവരും ഉണ്ടോ?
@arohan575
@arohan575 3 ай бұрын
എന്തെ ബാക്കിയുള്ളോർക്ക് അവസരം വേണ്ടേ
@flowersazhar8015
@flowersazhar8015 3 ай бұрын
അവർ മാത്രം ജീവിച്ചാൽ മതിയോ.
@theerthapv6201
@theerthapv6201 3 ай бұрын
Sathyam
@user-fv7xs7np5j
@user-fv7xs7np5j 3 ай бұрын
​@@arohan575 ബാക്കി ഉള്ളോർക്കൊന്നും അവസരം വേണ്ടന്ന് അവൻ പറഞ്ഞോ ഇല്ലല്ലോ ഇ പരിപാടിയിൽ ഉപ്പും മുളകും താരങ്ങൾ ആയൊരുന്നെങ്കിൽ നല്ലേ അവൻ പറഞ്ഞേ 😄😏😏
@arohan575
@arohan575 3 ай бұрын
@@user-fv7xs7np5j ഇപ്പോ അവരില്ലല്ലോ പിന്നെ അത് എന്തിനാ പറയുന്നേ
@nivuzx6178
@nivuzx6178 3 ай бұрын
Uppum mulakum othiri miss cheyanu 🙂
@vidhyasambath5798
@vidhyasambath5798 3 ай бұрын
Yes
@NadeeraAbdulSalam
@NadeeraAbdulSalam 3 ай бұрын
Sathyam
@fouziyafouziya4697
@fouziyafouziya4697 Ай бұрын
Yes😢
@shanibasameershaniba7036
@shanibasameershaniba7036 2 ай бұрын
ഉപ്പും മുളകും, ഉള്ളത് കൊണ്ടാണ് ഈ channel ഇപ്പോളും നല്ല രീതിയിൽ പോകുന്നത്😂missing that old ഉപ്പും മുളകും😢❤
@sajilal1635
@sajilal1635 3 ай бұрын
നല്ല കോമഡി... ചിരിച്ചു ചിരിച്ചു വയ്യ... എല്ലാംകൂടി ചാനൽ പൂട്ടിക്കും.
@user-mr1yv3fw6e
@user-mr1yv3fw6e 3 ай бұрын
ഇത് uppum mulakum പോലല്ല പക്ക serial ആയിപ്പോയി എന്ന് തോന്നുന്നു
@GADJET4U
@GADJET4U 3 ай бұрын
Aake oru ep aaytullu
@abhijith9743
@abhijith9743 Ай бұрын
Ippo engane ond pakka serial vibe thanne alle😂​@@GADJET4U
@uandme9500
@uandme9500 3 ай бұрын
തുടങ്ങുമ്പോള് തരികി ഈ പരിപാടി അധികകാലം മുന്നോട്ടു പോകൂല 😅😅😅😅😊😊😊
@theerthapv6201
@theerthapv6201 3 ай бұрын
Samee
@Minha__minha
@Minha__minha 3 ай бұрын
Uppum mulakum undayath kondan flowers channel jeevich pokunnath😂
@user-nt7hx2ix4z
@user-nt7hx2ix4z 3 ай бұрын
Its a favt
@jennyjohnson-xh6mx
@jennyjohnson-xh6mx 28 күн бұрын
sathyam 💯😂😂😂😂
@muhammadrizwanmalik7
@muhammadrizwanmalik7 3 ай бұрын
“ഉപ്പും മുളകും” പകരമാവില്ല ഒന്നും ഇത് പരാജയപെടും😣
@sahaludheenshan2511
@sahaludheenshan2511 3 ай бұрын
💯
@Minha275
@Minha275 3 ай бұрын
Mm
@ithikarapakki7510
@ithikarapakki7510 3 ай бұрын
Ni podey ustamelamki
@Wisequize
@Wisequize 3 ай бұрын
ഇത് ഉപ്പും മുളകിന് പകരമാണന്ന് ആരും പറഞ്ഞില്ലല്ലോ. ഒരാൾ കമെന്റ് ഇട്ടാൽ അടുത്ത ആളും അതേപോലെ തന്നെ കമെന്റ് ഇടും. ഇതേപോലെ തന്നെയാണ് ചക്കപ്പഴം, സുസു തുടങ്ങിയപ്പോഴും. ഇതും ചക്കപ്പഴം, സുസു പോലെ മറ്റൊരു സീരിയൽ അത്ര തന്നെ.ഉപ്പും മുളകും ഒരു ഇടവേള കഴിഞ്ഞു തുടങ്ങുമല്ലോ....മുടിയൻ അഥവാ ഇനി ഉപ്പും മുളകിൽ വരുക ആണെങ്കിൽ ഒരു വർഷം കഴിയും കാരണം ഏഷ്യാനെറ്റും ആയി ഉള്ള ബിഗ് ബോസ് കരാർ അങ്ങനെ ആണ്. മറ്റൊരു ചാനലിൽ ഉടനെ പോകാൻ കഴിയില്ല. നോബി പോയപ്പോഴും അങ്ങനെ ആയിരുന്നു.
@amalchandran9342
@amalchandran9342 3 ай бұрын
ഈ സീരിയൽ ഉപ്പും മുളകിന് പകരമാണെന്ന് ഒന്നിലും പറഞ്ഞിട്ടില്ല പിന്നെയെന്തിനാണ് നിങ്ങൾഉപ്പും മുളകിനും പകരം വന്ന സീരിയൽ എന്ന് പറഞ്ഞയുന്നത്
@user-bi7lg6ey6c
@user-bi7lg6ey6c 3 ай бұрын
ഉപ്പും mulaginttethre onnum varillaa uppum മുളകും 🔥
@MuhammadHashim-bd9tz
@MuhammadHashim-bd9tz 3 ай бұрын
Onn podey 😂😂 athokke pand, ippo ellaam kanakka. flowesile Ella sitcom um ore pole no difference
@sreejas2610
@sreejas2610 3 ай бұрын
​@@MuhammadHashim-bd9tzതാൻ പോടോ 🤣🤪😤😡🤬
@theerthapv6201
@theerthapv6201 3 ай бұрын
Aaru paranju??
@user-bi7lg6ey6c
@user-bi7lg6ey6c 2 ай бұрын
Njn paranju ndhey
@theerthapv6201
@theerthapv6201 2 ай бұрын
@@user-bi7lg6ey6c njn thannod alla paranj njn uppum mulakum fan aan njn matte aaloda paranj
@jasneerjasni520
@jasneerjasni520 3 ай бұрын
എന്താ അടി കാറിന്റെ ടയർ ഊരിപ്പോയത് കണ്ടോ 🤣🤣🤣🤣പോയി ചക്കപ്പഴം കാണട്ടെ 😇
@ashwinprabhuks
@ashwinprabhuks 3 ай бұрын
😂😂
@serahshabu2498
@serahshabu2498 3 ай бұрын
😂😂❤
@Sivasuriya123gi
@Sivasuriya123gi 3 ай бұрын
ഉപ്പും മുളകും ഇല്ലാതെ ഞാനിനി ഫ്ലവേഴ്സ് ടിവി കാണില്ല ഉപ്പും മുളകിനും പകരമായി ഏത് വന്നാലും അതൊന്നും നേരെ നിൽക്കില്ല ഉപ്പും മുളകും ഉയിരാണ് 😔😔
@ambilyramesh7093
@ambilyramesh7093 3 ай бұрын
Njanum
@catherinejoy1842
@catherinejoy1842 3 ай бұрын
Uppum mulakum epozha restart cheyune
@hasnahashim6031
@hasnahashim6031 3 ай бұрын
After big boss maybe in the big boss like there rishi
@AsAthulya
@AsAthulya 3 ай бұрын
​@@hasnahashim6031 big boss കഴിഞ്ഞാൽ ഉടനെ ഓടി വരാൻ ഒന്നും പറ്റില്ല അടുത്ത ഒരു വർഷത്തേക്ക് ഏഷ്യാനെറ്റ്‌ പ്രോഗ്രാം മാത്രമേ ഋഷിയ്ക്ക് ചെയ്യാൻ പറ്റു big boss എഗ്രിമെന്റ് അങ്ങനെ ആണ്
@AnaswaraAnaswara-zt8xn
@AnaswaraAnaswara-zt8xn 3 ай бұрын
ഉപ്പും മുളകും അതിൻറെ അത്രയ്ക്ക് വരുന്നില്ല എന്നാലും സഹിക്കാം ഉപ്പും മുളകും തന്നെ മതിയായിരുന്നു പക്ഷേ എന്ത് ചെയ്യാനാ ഇനി ഇത് കണ്ട് രസിക്കാം ഉപ്പും മുളകും തന്നെ മതി എനിക്ക് ഉപ്പും മുളകും മിക്സ് ചെയ്യുന്നു എത്രപേർക്ക് ഉപ്പും മുളകും മിസ്സ് ചെയ്യുന്നുണ്ട് ലൈക്കടിയും❤❤❤❤
@shemeenahashim2005
@shemeenahashim2005 3 ай бұрын
വസ്ത്രങ്ങൾ കുറച്ചു കൂടി നാച്ചുറൽ ടച്ച് കൊണ്ടുവരൂ. ഇതൊരുമാതിരി രാവിലെ തന്നെ ശീമാട്ടി യിലെ മോഡൽ പോലുണ്ട് 😂
@ALEX-kr8du
@ALEX-kr8du 3 ай бұрын
Flowers എന്ന ചാനലിൻ്റെ പേരു കളയും, മൊത്തത്തിൽ പൂട്ടി പോകേണ്ടി വരുമോ....
@shenishaji2348
@shenishaji2348 3 ай бұрын
Correct
@akhilnaushad-vo5hk
@akhilnaushad-vo5hk 3 ай бұрын
Athe sathyam
@theerthapv6201
@theerthapv6201 3 ай бұрын
Correct
@Tigilsworld2005
@Tigilsworld2005 3 ай бұрын
Eth oru serial ane eth kanaruth views kurayanam😂
@GADJET4U
@GADJET4U 3 ай бұрын
Yetha ee mandan😂
@Afnidha009
@Afnidha009 3 ай бұрын
Uppum mulakum💔💔💔
@Sreejith_k85
@Sreejith_k85 3 ай бұрын
Sitcom-nu benchmark set ചെയ്ത ഒരു pgm ആണ് ഉപ്പും മുളകും... ഇനിയിപ്പോ ഒരേ director, ഒരേ script writer, artists മാറി വന്നാലും ഉപ്പും മുളകിൻ്റെ തട്ട് താണ് തന്നെ ഇരിക്കും ❤
@pattukoottammanimala
@pattukoottammanimala 3 ай бұрын
കഷ്ടപ്പെട്ട് എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്? അഭിനയം ജന്മസിദ്ധമായ കഴിവാണ്. ആ കഴിവ് ഏറെ ലഭിച്ചവരായിരുന്നു ബാലുവും നീലുവും കേശുവും ഒക്കെ... കഷ്ടം ....
@ShajiK-yk7bh
@ShajiK-yk7bh 3 ай бұрын
Uppum mulakum fans like 😢😢😢
@mpsahadtvr
@mpsahadtvr 3 ай бұрын
ഉപ്പും മുളകും, ചക്കപ്പഴം, Su Su. നാടന്‍ കഥാപാത്രങ്ങള്‍ക്ക് ശേഷം modern sitcom.
@shenishaji2348
@shenishaji2348 3 ай бұрын
Correct
@_Na.hlah_
@_Na.hlah_ 3 ай бұрын
Nice Home🥳💓😆വീട് കൊള്ളാം
@mohdkhalfan5038
@mohdkhalfan5038 3 ай бұрын
Flowers show ithrakk tharam thaazharuth…plz…ithonnum uppum mulaku enna sitcomin pakaramaakillaa…😢we want to need that team uppum mulakum ❤😊
@jobishattingal5103
@jobishattingal5103 3 ай бұрын
ഉപ്പും മുളകിനും ബദൽ ആണോ ഇത്😂 ഉപ്പും മുളകിന്റെ തട്ടിന് തൂക്കം കൂടും ശ്രീകണ്ഠൻ സാറേ പകരക്കാരെ എത്ര വേണേലും പരീക്ഷിച്ചോ but ക്ലച്ച് പിടിക്കില്ല ഇത് എന്തായാലും ഞങ്ങൾ കാണില്ല ഉപ്പും മുളകും ഞങ്ങളുടെ കുടുംബം ആണ് അതിന്റെ മൂന്നാം സീസണിനായി കാത്തിരിക്കുന്നു
@sabeenashiyas3621
@sabeenashiyas3621 3 ай бұрын
Uppum mulakum thirich konduvaru😔
@Peace_Love_Magic
@Peace_Love_Magic 3 ай бұрын
Chali serial. Uppum mulakum was the most entertaining😢. Flowers channel gives importance to that director unnikrishnan more than the viewers opinion.
@thomasvlogs3272
@thomasvlogs3272 3 ай бұрын
While seeing first episode looks like typically serial.
@zayansshopeebyaashi1198
@zayansshopeebyaashi1198 3 ай бұрын
Aavaniye kandal ithrem valiya pillerde ammayanenn parayilla.... Athinokke mmade neelu.... Ammaann vilikumpo aaa feelang varum😍
@jayashrikrishna1131
@jayashrikrishna1131 3 ай бұрын
അപ്പോൾ 'UPPUM MULAKUM' Ini undakille😢
@Creator_adil
@Creator_adil 3 ай бұрын
Enikk kanditt ith comedy serial aayitt thonnunnilla I love uppummulakum and chakkappazham❤🥰
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
Uppum mulakum adyam ingane okke thanne ayirunnu
@mithrasuniverse8550
@mithrasuniverse8550 3 ай бұрын
സീരിയൽ തുടങ്ങിയതല്ലേ ഉള്ളു. Dont underestimate.... കിടിലൻ വീടല്ലേ. ഇത് പൊളിക്കും... ഇപ്പൊ കമന്റ്‌ ഇട്ടവർ എല്ലാം മാറ്റി പറയും. All the best team👍🏻👍🏻👍🏻👍🏻🔥🔥🔥
@jamsheeradirar9691
@jamsheeradirar9691 3 ай бұрын
Ithu athikakalam onnum nilkilla "old is gold" ath arum marekendaa i still lve uppum mulakum
@Wisequize
@Wisequize 3 ай бұрын
ഇത് ഉപ്പും മുളകിന് പകരമാണന്ന് ആരും പറഞ്ഞില്ലല്ലോ. ഒരാൾ കമെന്റ് ഇട്ടാൽ അടുത്ത ആളും അതേപോലെ തന്നെ കമെന്റ് ഇടും. ഇതേപോലെ തന്നെയാണ് ചക്കപ്പഴം, സുസു തുടങ്ങിയപ്പോഴും. ഇതും ചക്കപ്പഴം, സുസു പോലെ മറ്റൊരു സീരിയൽ അത്ര തന്നെ.ഉപ്പും മുളകും ഒരു ഇടവേള കഴിഞ്ഞു തുടങ്ങുമല്ലോ....മുടിയൻ അഥവാ ഇനി ഉപ്പും മുളകിൽ വരുക ആണെങ്കിൽ ഒരു വർഷം കഴിയും കാരണം ഏഷ്യാനെറ്റും ആയി ഉള്ള ബിഗ് ബോസ് കരാർ അങ്ങനെ ആണ്. മറ്റൊരു ചാനലിൽ ഉടനെ പോകാൻ കഴിയില്ല. നോബി പോയപ്പോഴും അങ്ങനെ ആയിരുന്നു.
@theerthapv6201
@theerthapv6201 3 ай бұрын
Njn kuraa kaallam aayi flowers ill uppum mulakum kaanunath ithra kaalam uppum mulakum kanda fan ena nilayil njn flowers innod orru kaaryam parayaam ningal uppum mulakum thirichukondverathe ee paripadii continue cheyyan aan plane enkil ningalkk pattuna ettavum velliya nashttam aavum ath..
@user-xd2fd6ml2t
@user-xd2fd6ml2t 3 ай бұрын
Uppum mulakum old episode kannunavar camment
@_Na.hlah_
@_Na.hlah_ 3 ай бұрын
ചെക്കൻ പൊളി 😅😅❤❤
@rahulramramachandran1790
@rahulramramachandran1790 3 ай бұрын
Serial pole akathe nalla comedy okke add cheyithu program cheyitha nallathi arikkum 😊🙌🏻
@vivekm4280
@vivekm4280 3 ай бұрын
ഫ്ലവേഴ്സ് ചാനലിലെ ഫ്ലവേഴ്സ് വാടാതേ കൊണ്ടുപോയത് ഉപ്പും മുളകും ആയിരുന്നു ശ്രീഖണ്ഠൻ നായരേ ഉപ്പും മുളകും ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടി ആയിരുനു അത് നിർത്തി ഇങ്ങനെ ഒരു പരിപാടി വളരെ മോശാമായി പോയി ഇത് ഉറപ്പായും ഇ ഹോം പരാജയപ്പെടും
@lathikabalachandran6907
@lathikabalachandran6907 3 ай бұрын
Enthoru bora makeup dress ellam over. Really miss Uppum mulakum
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
Uppum mulakum adyam ingane okke thanne ayirunnu
@aiswarya9250
@aiswarya9250 3 ай бұрын
Uppum mulakum illatha kond kanan oru serial kitti but uppum mulakum missing 😢
@naveenganesh1603
@naveenganesh1603 3 ай бұрын
ini kure naalathekk varan pokunna comment.... uppum mulakinte athrem onnum varilla, uppum mulakum miss cheyunnu, pinne veendum missing mudiyan😅 😂🤣
@Hadisheriff
@Hadisheriff 3 ай бұрын
Kakkakkakkakka
@itsmesha7773
@itsmesha7773 3 ай бұрын
Ullath paranjalle pattu
@naveenganesh1603
@naveenganesh1603 3 ай бұрын
@@itsmesha7773 ayin ith aake 1 ep alle aayollu..appo thanne theerumanicho, uppum mulakum season 2 vannappo vanna comment 2 vilum nallath 1 thanne aarunnu ennarunnu, ippo puthiya oru sitcom vannappo uppum mulakum aan best enn, athum ithinte otta ep vech aan parayunnath, nthonnadey😅
@Fido_co_in
@Fido_co_in 3 ай бұрын
എന്തൊരു അസംബന്ധമാണെന്ന് നോക്കിയേ... !! പ്രേക്ഷകർ ഇഷ്ടപ്പെടുന്ന പരിപാടികൾ എല്ലാം ഒഴിവാക്കി കൊണ്ട് കൂതറ പരിപാടികളുമായി വരുന്നു... കഷ്ടം...
@safanasiya4647
@safanasiya4647 3 ай бұрын
Uppum mulakum othiri miss cheyyunnund😢😪
@ManojK-kc2es
@ManojK-kc2es 3 ай бұрын
ഉപ്പും മുളകും കൊണ്ട് നടന്നത് അതിലെ താരങ്ങൾ ആണ്. സംവിധായകൻ അല്ലാ എന്നു മനസ്സിലായി
@rishanaichu16
@rishanaichu16 2 ай бұрын
Ith nalla serias aan❤oraal uppum mulakum enn comment ittal ellaaru idum❤❤
@Creator_adil
@Creator_adil 3 ай бұрын
Uppummulakum fans assemble Kanikk avare❤❤️‍🔥
@DDfamilies
@DDfamilies 3 ай бұрын
ഒരു രസവുമില്ല ഇതിലും Best ഉപ്പും മുളകും ആണ്
@theerthapv6201
@theerthapv6201 3 ай бұрын
Njn ee video play cheyanda en vicharichtha cuz i am a big uppum mulakum fan athintte pakaram aayitt kondu vana orru parippadium njn kaanilaa en vicharichatha but ennik ee video daa akath comment ittitt uppum mulakum family yaa thirichu konduveranam enum ee paripadii nirthanam enum parayanam en thoniii...
@abhikunjumon2900
@abhikunjumon2900 3 ай бұрын
ഇതിനെ ആരും സപ്പോർട്ട് ചെയ്യരുത് ഇത് വിജയിച്ചാൽ നമ്മുടെ ഉപ്പും മുളകും തിരിച്ചു വരില്ല
@CrEditzCE
@CrEditzCE 3 ай бұрын
Ok😂
@CrEditzCE
@CrEditzCE 3 ай бұрын
Official new after 4months
@CrEditzCE
@CrEditzCE 3 ай бұрын
Uppum Mulakum onam ep aytt an varuka s3
@CrEditzCE
@CrEditzCE 3 ай бұрын
S3 2500 ep vare undavum🎉
@CrEditzCE
@CrEditzCE 3 ай бұрын
S5 vare mathram vare uppum undavum after 10yrs uppum mulakum ended😢
@rejijoseh7013
@rejijoseh7013 3 ай бұрын
അയ്യെ ! ആദ്യ എപ്പിസോഡ് തന്നെ തെലുങ്ക് സിനിമയിൽ നിന്ന് കടം എടുത്തത് കൂറ പ്രോഗ്രാം
@_Jeevan_poojari_94
@_Jeevan_poojari_94 3 ай бұрын
Uppum mulakum venam😢please
@shoukathali3471
@shoukathali3471 3 ай бұрын
ഉപ്പും മുള്ക്കും 😘😘😘😘ഇത് ഫസ്റ്റ് കണ്ടപ്പോൾ സന്തോഷ്‌ പണ്ഡിറ്റ് പുതിയ സിനിമ എടുത്തതാണോ എന്ന് കരുതി 🤣🤣
@MARCSPECTOR-nj8ji
@MARCSPECTOR-nj8ji 3 ай бұрын
Aavani aayt abhinayikkunnaval nth kidu look aanu uff...😋
@thasnikm648
@thasnikm648 3 ай бұрын
Sooper Ayittundu thudakkamalle ellam shariyavum kanunnavarkum shamikkan padikana Asooya ullil vechu kandal onnum Arkum eshttamavilla ...Nella manasodu kanuu...ellam nannayi varum..All the best...❤❤❤
@sushamav2833
@sushamav2833 3 ай бұрын
😏😏😏😏😏😏😏😏
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 ай бұрын
എന്തൊരു തിരക്ക് ആയിരുന്നു ആ നല്ല പരിപാടി nirtha😢
@harisvandanam9535
@harisvandanam9535 3 ай бұрын
Uppum mulakum miss cheyyum enthikke vannalum😢
@NikhilNikhil-or9zv
@NikhilNikhil-or9zv 3 ай бұрын
നടി സൂപ്പർ ആയിട്ടുണ്ട് 😘😘
@RahulRajan-vj6wd
@RahulRajan-vj6wd 3 ай бұрын
ഉപ്പും മുളകിനും പകരം വന്ന പരിപാടി എങ്ങനെ ഉണ്ട് എന്ന് നോക്കാൻ വന്നതാണ് പോര ഉപ്പും മുളകും സീസൺ 3 വേഗം കൊണ്ട് വാ 🙏🏻🙏🏻
@shenishaji2348
@shenishaji2348 3 ай бұрын
അപ്പോൾ susu2?
@RahulRajan-vj6wd
@RahulRajan-vj6wd 3 ай бұрын
@@shenishaji2348 അതൊക്കെ വളിച്ച സീരിയൽ ആണ് ഉപ്പും മുളകും അതിന് പകരം വെക്കാൻ ഒന്നിനും പറ്റില്ല
@GADJET4U
@GADJET4U 3 ай бұрын
Pakaraam aahnenn paranjo
@sonas_creation_.
@sonas_creation_. 3 ай бұрын
first scene kandapol uppum mulakum neeluvine oram vanu
@craft_draw_
@craft_draw_ 3 ай бұрын
yes, really missing uppum mulakum
@my._.world._..270
@my._.world._..270 3 ай бұрын
enikum
@rijas2703
@rijas2703 3 ай бұрын
Flowers ചാനൽ importance കൊടുക്കുന്നത് R. ഉണ്ണികൃഷ്ണന് മാത്രം ആണ്. സീരിയലിനു അല്ല.
@abinayaguptaak7679
@abinayaguptaak7679 3 ай бұрын
ഉപ്പും മുളകും സൂപ്പർ
@javadkochukottaram2717
@javadkochukottaram2717 3 ай бұрын
കോമഡി എന്ന് ഇട്ടേക്കുന്നത് ഏത് അർത്ഥത്തിലാണെന്ന് മനസ്സിലായില്ല 🤔 ഒരു ചിരി ഇരി ചിരി ബംബർ ചിരിയിലെ മഞ്ജു പിള്ള പോലും ഈ പ്രോഗ്രാം കണ്ടാൽ ചിരിക്കില്ല 😏😏
@theerthapv6201
@theerthapv6201 3 ай бұрын
Ennik uppum mulakum fansinnod orru kaaryam parayaan undd namalil pakuthi perum ee paripadii kaanunath in ula main reason ithin adiyil comment boxill uppum mulakum kondu veranam en parayaan vendii aan but namal ettavum velliya mandatharam aan cheyunath cuz namal comment idaan vendii ee video open cheyumbo avark views koodukayaan athukond namuk uppum mulak intta last episode ill poyii comment idaam
@athirasajan3430
@athirasajan3430 3 ай бұрын
Ethu entha hindi serialoo pattu saree uduth vetil nikkan
@nafeesatulmisriyya9450
@nafeesatulmisriyya9450 3 ай бұрын
😂😂😂Sheriya
@Paathu443
@Paathu443 3 ай бұрын
ഏട്ടത്തിക്ക്‌ സാരി കുറചൂടെ മാന്യമായി ഉടുക്കാം.😂
@alexalex-dl3qc
@alexalex-dl3qc 3 ай бұрын
കുറച്ച് ഗ്ലാമർ നല്ലതാ😊😊😊😊
@user-es2lk4kv9u
@user-es2lk4kv9u 3 ай бұрын
Uff aval Poli kidalam dress idate nink enta🥵🤣
@suryakannattu5035
@suryakannattu5035 3 ай бұрын
Ivarkk ith thanne aano pani..maryadakk pokunna show(uppum mulakum) 1000 thil oru 10 perkk virasatha enn paranj nirthunnu.. Pne kurach kazhinj ivar thanne ozhivakiya aale kond vere oru serial oppikkunnu. Avasanam athilum adiyum pidiyum aayi avdennum pokunnu. Pne prestige show enn paranju veendum uppum mulakum kondvarunnu.. Veendum virasatha.. Prgrm Nirthunnu.. Vere program varunnu... Repeat🙆🏻‍♀️
@chakkapazhamepisodenamer7935
@chakkapazhamepisodenamer7935 3 ай бұрын
Zinilikka (Mohanan) polichu.😀😀😀😀😀😀
@elizabethjohnson5355
@elizabethjohnson5355 3 ай бұрын
❤😂
@Thalapathyfans017
@Thalapathyfans017 3 ай бұрын
We miss u uppum mulakum ❤
@rojanair8307
@rojanair8307 3 ай бұрын
Boring... എല്ലാം over acting.... ഇതിലും ഭേദം സുസു ആയിരുന്നു..
@rizwa-yd4cq
@rizwa-yd4cq 3 ай бұрын
Uppum mulakum missing so much
@navashabeeb2589
@navashabeeb2589 3 ай бұрын
Ennalum jnangalodu ithrakku vendayirunnu...enthekkoyo pratheekshichu ...poke poke nokkam....
@muhammedrafi7287
@muhammedrafi7287 3 ай бұрын
Uppum mulagum adinte athra illa❤
@user-hf4re5hb9x
@user-hf4re5hb9x 2 ай бұрын
Ith nammade chakkapazham seriesinte 7 ayalath polum varila😅
@maryjoseph-vb8ch
@maryjoseph-vb8ch 3 ай бұрын
അയ്യേ എന്തിനു കൊള്ളാം ഉപ്പും മുളകും കൊണ്ടു വാ പറ്റുമെങ്കിൽ
@AstheticMe123
@AstheticMe123 2 ай бұрын
Adipoli series ishtappettuu💗✨
@pranavrp746
@pranavrp746 3 ай бұрын
ഇത് ഒരു പുതിയ പരുപാടി എന്തിനാ നെഗറ്റീവ് പറയുന്നത് ❤
@sushamav2833
@sushamav2833 3 ай бұрын
😏😏😏😏💔❤️‍🩹
@ashrafelikotil6263
@ashrafelikotil6263 3 ай бұрын
ഒന്നിന് പകരം മറ്റൊന്നാവില്ല. പുതിയ ചുവടുവെപ്പുകൾ നല്ലതാണ്. സൂക്ഷിക്കണം .... നാശത്തിലേക്ക് ആകരുത്
@RUDHRA48
@RUDHRA48 3 ай бұрын
Athira kalaki nalla acting orupadu അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ 🙏🙏
@r________j150
@r________j150 3 ай бұрын
SKN vattati എല്ലാം pottanallo
@reejabeevireejabeevi5484
@reejabeevireejabeevi5484 3 ай бұрын
Skip chyth kanunnavar undo like adi
@sha._naa._
@sha._naa._ 3 ай бұрын
Uppum mulakum episode iniyum venam enn ullavar like
@habeebhabi7439
@habeebhabi7439 3 ай бұрын
Ethe kolilla serill syital
@musthafak4028
@musthafak4028 3 ай бұрын
flowersil enth vannaalum uppum mulakum pleasssssss😢❤😢♥ enthina nirthiye 😫
@nishagareekkal
@nishagareekkal 3 ай бұрын
Flowers എന്ത്‌ പുതിയ പ്രോഗ്രാം തുടങ്ങിയാലും അപ്പോ തുടങ്ങും കമെന്റ് ബോക്സിൽ, ഉപ്പും മുളകും... ഉപ്പും മുളകും..ഉപ്പും മുളകും... ഉപ്പും മുളകും...ഉപ്പും മുളകും...ഉപ്പും മുളകും..ഉപ്പും മുളകും.... 🤣🤣🙏
@muhammedthanveer7
@muhammedthanveer7 3 ай бұрын
അതെ 🤪🤪🤪🤪😂🤪
@user-lz7tp4bt4m
@user-lz7tp4bt4m 3 ай бұрын
Uppum mulakum missing😢
@freejo4000
@freejo4000 3 ай бұрын
ആവണി നായിക സൂപ്പർ ആണ്❤❤❤
@jafarbacha8717
@jafarbacha8717 2 ай бұрын
നായികയുടെ പേരെന്താ സിനിൽ സൈനുദ്ദീൻ പൊളിയാണ് സീരിസ് ഇപ്പോൾ സൂപ്പർ ആകുന്നുണ്ട്
@opbossgaming3585
@opbossgaming3585 3 ай бұрын
Uppum mulakum fans big boss le rishi ye support akanam
@suryakannattu5035
@suryakannattu5035 3 ай бұрын
Uppum mulakum nilanirthikond thanne new prgrm start cheythude Ee pullik vaasiyaano uppum mulakinod ann chakkappazham thudangiyapolekkum uppum mulakum nirthichu.
@GADJET4U
@GADJET4U 3 ай бұрын
Eda manda avark date illa shonne
@suryakannattu5035
@suryakannattu5035 3 ай бұрын
@@GADJET4U enn thannod paranjo Avar new series start cheyyan pokunnath date ilathond ayirikum le
@GADJET4U
@GADJET4U 3 ай бұрын
@@suryakannattu5035 eda potta athu thanne aahn shivakuk keshunum.exam okke aahn pinne aake illath neelu balu aahn balu yetho movie okke irangunund athond gap aahn 6 month or 8 month neeyallalo scrpit ezthane avaralle korch perelul ilathe kadha munnot povilla athinaanu nirthane ninak ivde kedn dialogue idunna pole alla
@GADJET4U
@GADJET4U 3 ай бұрын
@@suryakannattu5035 pinne ithoke oru trickum koodi aahn ath mansilakanam chakkapzaham vannapo uppum mulakum nirthichu enthin chakkapzahathin audience koodan enit koodiyile ipo fans aayille itje parivadi aanu ivde edkane ipo theri paranjapole mikya teamsum ann chakkapzaham irangiyapo theri paranjathaanu enit enthaayi ee programum melle aalkar accept cheyyum uppum mulakum vanna kaalath entharnu enn nokk kutikaloke mariyathak abhinaykunn polum ndarnilla itj avarde trick aahn ella programinum ratinh koottan
@suryakannattu5035
@suryakannattu5035 3 ай бұрын
@@GADJET4U ath pottee ee surya boy aanenn thannod aara paranje
@rahulj8012
@rahulj8012 3 ай бұрын
Ith enthonn serial aano pattu sari okke uduth
@HawwaAshraf-gz4ue
@HawwaAshraf-gz4ue 3 ай бұрын
Uppum mulakum miss 😢😢
@fathimanjm7684
@fathimanjm7684 3 ай бұрын
ee serial kandappol uppum mulakum miss cheyyunnu.ithil neelum baluvum anenna oru thonnal poley enikke.😢miss you uppum mulakum😢
@deepuraj1427
@deepuraj1427 3 ай бұрын
എന്താണ് നിർത്തിയത് ഉപ്പും മുളവും 😔
@Anandhu78669
@Anandhu78669 3 ай бұрын
UPPUM MULAKUM FANS >>>>>>
@itsmesha7773
@itsmesha7773 3 ай бұрын
Ini ethra sitcoms vannalum uppum mulakine tholpikkan aakilla makkale
@user-es2lk4kv9u
@user-es2lk4kv9u 3 ай бұрын
Uff red sareee kidilam chark🥵
@MARCSPECTOR-nj8ji
@MARCSPECTOR-nj8ji 3 ай бұрын
avale kandaal thanne kambi aakum, rocket vitt chaavum myrr🥵💧
@kavithac1485
@kavithac1485 3 ай бұрын
Home kushumbum asooyayum ulla oru parambarayanu uppum mulakum thnne nallathu
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
Uppum mulakum adyam ingane okke thanne ayirunnu
@ashwinprabhuks
@ashwinprabhuks 3 ай бұрын
Enthonndai ithu 😂😂😂😂
@user-de1mo8jy4q
@user-de1mo8jy4q 3 ай бұрын
Uppum mulagum miss cheyunund 😢😢😢
Home 🏠│Comedy Series│EP# 02
23:58
Flowers Comedy
Рет қаралды 129 М.
Sukhamo Devi | Flowers | EP# 353
22:15
Flowers Comedy
Рет қаралды 42 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Home 🏠 | Family Entertainer│EP# 15
23:45
Flowers Comedy
Рет қаралды 85 М.
Ithu Item Vere | Comedy Show | Ep# 36
47:28
Flowers Comedy
Рет қаралды 30 М.
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 307 М.
Home 🏠│Family Entertainer│EP# 07
23:56
Flowers Comedy
Рет қаралды 111 М.
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН
Meri kya galti the part~2 #comedy #funny #youtubeshorts #shorts #cutebaby
0:16