*മല്ലു ട്രാവലി ന്ന് വേണ്ടി അദ്ദേഹം ഇത്രയും ചെയ്യണമെങ്കിൽ താങ്കൾ വേറെ ലെവൽ ആണ് ബ്രോ*
@farhandbzdbz28893 жыл бұрын
💯💯
@fazilfazi10954 жыл бұрын
നമ്മളെ ഇച്ച പൊളി ആണ് ❤️❤️ആ നാടിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ആ ഫ്ലാക് വിടാതെ പിടിച്ചിരിക്കുന്നത്
@noushuhh4 жыл бұрын
Kasaragd ♥️
@feelmaluv4 жыл бұрын
KL 14 bere level
@ajayachu40824 жыл бұрын
Enda channel☝ subscribe chayamo
@ajayachu40824 жыл бұрын
@@noushuhh enda channel subscribe chayamo
@manhazwonderland48344 жыл бұрын
Kasrod da✌🏻✌🏻✌🏻
@hasi8844 жыл бұрын
ഞങ്ങൾക്ക് ea കാഴ്ചകൾ ഒരുക്കി തന്ന മല്ലു ട്രവലിനും ദുബായ് നാഷണൽ ചാമ്പ്യൻസ് ഒരുപാട് അതികം നന്ദി
@fellafethvin43804 жыл бұрын
Thanks😊
@riyasambriyas5714 жыл бұрын
സുന്ദരമായ മുഹുർത്തങ്ങൾ സമ്മാനിച്ച പ്രിയ സുഹ്യത്ത് മല്ലു അഭിനന്ദനങ്ങൾ
@shuhaib6274 жыл бұрын
ദുബൈ സീരീസ് മുഴുവന്‍ കണ്ടവര്‍ ഉണ്ടോ എന്നെ പോലെ Mallu traveller സ്ഥിരം viewers like അടിച്ചു പൊട്ടിക്ക് 😍😍 Mallu traveller ഇഷ്ടം 😍
@gamerspleasure79074 жыл бұрын
Mallu 💪💪💪
@ramsuramshad034 жыл бұрын
Dubai seriyas matramalla bro ellam kanunud
@isbanajunaid27764 жыл бұрын
Me too
@shuhaib6274 жыл бұрын
@@ramsuramshad03 അത് പിന്നെ പറയാന്‍ ഉണ്ടോ njammal മൂപ്പരെ fans അല്ലെ ❤️❤️❤️❤️
@hubbrasool68504 жыл бұрын
Like adich പൊട്ടിക്കാൻ നി പൈസ കൊടുത്തു വാഗിച്ച ഫോൺ ആണോ
@vi.shnu60554 жыл бұрын
ഈ കൊറോണ സമയത്ത് എങനെ കൊറേ കാഴ്ചകൾ ഒരുക്കി തന്നതിന് ഒരു വലിയ നന്ദി ഉണ്ട് ഷാക്കിർ മച്ചാനെ....... LOVE U........... 😍😍😍😍😍😍😍🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💓💓💓💓💓💓
@mishalvp29584 жыл бұрын
ഷാകിർക ഞാൻ നിങ്ങളുടെ കുഞ്ഞി ആരാധകന എന്റെ വീട് കോഴിക്കോട് അണ്ണ എനിക്ക് നിങ്ങളുടെ ടാബ്ലറ്റ് ഗിവ് അവയിൽ നിന്ന് ഓൺലൈൻ ക്ലാസ്സിന് വേണ്ടി ഉപയിക്കാൻ വേണ്ടി അണ്ണ ശാക്കിർ ഇക്ക യൂട്യൂബ് ഇനിയിം succes ആവണം അള്ളാഹു അനുഗ്രഹിക്കട്ടെ..
@niyashafez94474 жыл бұрын
ഇത്രയും. വലിയ. ഒരു സെലിബ്രിറ്റി ക്.. ഒരു തരി പോലും ജാഡ.ഇല്ലെ....ഇവൻ പു പ്പുലി...ആൺ...❤️❤️❤️❤️
@mansoor46474 жыл бұрын
*IQBALKKA കാരണം ശാകിർക്കയിലൂടെ ഞമ്മക്ക് ഇതൊക്കെ കാണാൻ പറ്റി ഒരുപാട് നന്ദി IQBALKKA🤩😍🤩💝*
@psgfans10674 жыл бұрын
Iqbal kasragod bekal
@AhmedMohammed-ms3xf4 жыл бұрын
Iqbalcha
@jappuchala81133 жыл бұрын
💓
@ajingeorge17314 жыл бұрын
super brother idakke namuke kannanwe pattu you so lucky
@swalih84744 жыл бұрын
ഇവരുടെ ഒക്ക ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുംമെന്റ്സ് ആയിക്കും ദുബായ് ഡേയ്‌സ് 🙂
@isbanajunaid27764 жыл бұрын
Orpp
@INISHTATECH4 жыл бұрын
Sathyam😁
@raniyafathima39934 жыл бұрын
ഇത്രയും നല്ല കാഴ്ച്ചകൾ ഒരുക്കിതന്ന മല്ലുവിന് ഒരുപാട് thanks.
@salehmuhammed37414 жыл бұрын
ഇഖ്ബാൽ ബ്രോനെ ഇഷ്ട്ടമുള്ളവർ like അടിക്കൂ...🇰🇼😍😍
@kttraveler80264 жыл бұрын
പടച്ചോന്റെ അനു്ഗ്രഹങ്ങൾ ആസ്വദിക്കുമ്പോൾ അവന്ന് നന്ദി ചെയ്യാൻ മറക്കല്ലേ ............... *ALHAMDULILLAAH*
@rosh__________________________4 жыл бұрын
😂
@rosh__________________________4 жыл бұрын
what u mean by doing thanks for God?? 😂😂 lol😂😂
@Badhusha-20z4 жыл бұрын
@@rosh__________________________ say alhamdulillah 🙂
@kttraveler80264 жыл бұрын
@@Badhusha-20z ya
@illiassworld68644 жыл бұрын
Alhamdhulilla...
@kasaheermohammed16864 жыл бұрын
ദുബൈ എല്ലാവരുടേയും ഒരു സ്വപ്ന നഗരമാണ് ,എല്ലാവർക്കും എത്തിപ്പെടാൻ കഴിയാറില്ല , ഒത്തിരി കാഴിച്ചകൽ , സാഹസികതയും സമ്മാനിച്ചതിന് താങ്ക്സ്
രാവിലെ പത്തു മണി ആവാൻ ഒരു കാത്തിരിപ്പാണ്.കൊറോണ സമയത്ത് ശാക്കിർ ബ്രോടെ ഒപ്പം നമ്മളും സഞ്ചരിക്കുന്നു ❤️💥💯
@muflih37094 жыл бұрын
Mm
@muhammedadil69654 жыл бұрын
സത്യം
@rizwaskitchen6794 жыл бұрын
Correct ♥️
@cybawoffzy17044 жыл бұрын
Yeah
@khadeejayoosuf12573 жыл бұрын
Omg that man is pwli 🔥🔥🔥🔥🔥 ഒരു rakshem ഇല്ല 💯
@anuvind96354 жыл бұрын
ലൈഫ് ഒന്നേ ഒള്ളു ബ്രോ പക്ഷെ പൈസ ഒന്ന് പോലും ഇല്ല... Sed bgm..😭😭
@THE_MECH4 жыл бұрын
😌😌
@_z23974 жыл бұрын
paisa undak bro
@AbdulHakeem-sw9jy4 жыл бұрын
😄
@AhmedMohammed-ms3xf4 жыл бұрын
Iravum en
@user-gj7fr6qu6j4 жыл бұрын
Zee
@mohamedirshadkp26024 жыл бұрын
അള്ളാഹു നിങ്ങൾക്ക് വലിയ അനുഗ്രഹങ്ങൾ തന്നു.......അള്ളാഹുവിന് നന്നായി നന്ദി ഉള്ളവനാവണേ.....👍👍👍
@malatheef21454 жыл бұрын
ഇതു പോലെ ഒരു വീഡിയൊ തന്ന ബ്രോ ഒരായിരം നന്ദി നന്ദി നമ്മുടെ ഇമറാത്തി ചങ്ക് ബ്രൊ you did great entertainiment thanks
@danishvp92944 жыл бұрын
മല്ലു ട്രാവലർ സ്ഥിരം വ്യൂവേഴ്സ് ഇവിടെ ലൈക്....❤️❤️❤️❤️💪💪💪💪💪💪
@gamerspleasure79074 жыл бұрын
Power കാണിക്ക്
@RidhaRifa4 жыл бұрын
💫😭😭😭ഇത് വരെ ആയിട്ടും dubai പോകത്തവർ ഉണ്ടോ 🥴🥺🥺🥺🥺🥺
@mohamadsadiqmtr47794 жыл бұрын
Und
@psychox2ff5984 жыл бұрын
Und
@fatimashifaworldstar46934 жыл бұрын
No
@MuhammedArshad-ry4zg4 жыл бұрын
Und
@gxr15024 жыл бұрын
Ningal vere level aane ikka...... inium orupade uyaragalil ethatte
@ashalshibu42864 жыл бұрын
*🔥ഇതൊക്കെ ഒന്ന് ചയ്തു നോക്കാൻ ആർക്കാണ് ആഗ്രഹം തോന്നാത്തത്😘😘* ................ *❤️ശാക്കിർ ബ്രോ ഇഷ്ടം💕💕💕* ............. *ഇങ്ങേരുടെ ഈ ഒരു യാത്ര തന്നെ കാണാൻ എന്തു രസം ആണ്💕*
@mhdsafvan43004 жыл бұрын
M
@swalihac4 жыл бұрын
നാളെ നമ്മുടെ ആമിനയുംടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ്
ശരിക്കും ദുബായീൽ പോയി അവിടുത്തെ കാഴ്ചകൾ നേരിട്ട് കാണുന്ന ഒരു ഫീൽ 🤩🤩❤️✌️
@suhailo51254 жыл бұрын
പഹയന്റെ ബോഡിയോട് ഒരു രക്ഷേം ഇല്ല 🔥
@rurovlogs2014 жыл бұрын
മാനിയ അൽ മർസൂഖി ഒരു ഒന്നൊന്നര സംഭവമാണെന്ന് ഈ വിഡിയോയിൽ കൂടി മനസിലായി... ശരിയായ ഒരു കായികതാരം !!! അദ്ദേഹം നിങ്ങൾക്കു ഒരുക്കിത്തന്ന ഈ സൗകര്യങ്ങൾ പ്രശംസനീയമാണ്. നിങ്ങളെ ചങ്ക് കാസർകോട് ബ്രോ എന്തൊരു മൊഞ്ചാണ് ... സ്നേഹത്തോടെ റുറോ വ്ലോഗ്സ് 😍😍😍
@Klcutz.4 жыл бұрын
Malluന്റെ hardwork ആണ് ഈ oppurtunities കിട്ടാൻ കാരണം അതാണ് ഒരു youtuber 😍💖💖
@feedback32674 жыл бұрын
Ende chanel subscribe cheyamo
@isbanajunaid27764 жыл бұрын
Yes 👍👍
@smokeypiston58924 жыл бұрын
എന്നും കട്ട സപ്പോർട്ട് ഉണ്ടായിരിക്കും..ഇഷ്ടപ്പെടാനുള്ള കാരണം നിങ്ങൾ അഭിനയിക്കുന്നില്ല നിങ്ങൾ നിങ്ങൾ ആയിട്ടാണ് വീഡിയോ ചെയ്യുന്നത്...💯
@fmtroller79994 жыл бұрын
M4 tech Pani pali new version കാണണമെങ്കിൽ എന്റെ ചാനൽ വരു
@fmtroller79994 жыл бұрын
M4 tech Pani pali new version കാണണമെങ്കിൽ എന്റെ ചാനൽ വരു
@cobraqueengaming92764 жыл бұрын
Ethrem super video cheyunathinu thanks und ttoh.... Vtl erunn borr adikkunnu... ithokka kandeghilum happy aakaallo😍😍😍
@محمدامين-ذ9س7ن4 жыл бұрын
✨🇦🇪🇦🇪💥Thanks for Manea Al Marzooqui , World🌍 Champion🏁Of JETSKI🛥️💥🇦🇪🇦🇪✨
@prakashkumaran22064 жыл бұрын
Yes a real cool guy
@__mansoor__fz20304 жыл бұрын
🤩🤩
@mohammedashik90884 жыл бұрын
ഇനി namaak കാസർഗോഡ് കാരൻ ഇക്കച്ചിയുടെ lifestyle and family ഒക്കെ കാണണം ennullavar ആ like button adichpotticho
@muhammedshaan13694 жыл бұрын
Poticha ne pothiya phone vangi tharumo
@musthafamusthu67014 жыл бұрын
Hahahaha😂😂😂😂👍
@shahalashalu83964 жыл бұрын
Mallu entha kerathu malla athiloke keruboyeyy namakuru sandhoshalluu poli lyf😍😍😍😍😍😘😘😘😘🔥🔥🔥
@123-RUN4 жыл бұрын
Aa uae പൗരൻ എന്റെ big സല്യൂട്ട് 😍😍😍
@ishq294 жыл бұрын
മല്ലു effect........ ചെക്കന്റെ followers അടിച്ചു കേറുന്നുണ്ടല്ലോ .....💥❤💖
@sajanvarughese49394 жыл бұрын
Very nice Shakir bhai. Thanks to world champion also.
@umtrollchannel42494 жыл бұрын
പൊളിച്ചു മോനേ.. 👌 😄 നേരിട്ട് കാണാൻ പറ്റാത്ത കാര്യമാണ് എനിക്കിത്.. അത് ഈ ചാനൽ വഴി കാണാൻ അവസരം ഉണ്ടാക്കി തന്ന brothernu ഒരുപാട് thanks 😊
@RidhaRifa4 жыл бұрын
കിടന്ന് കമന്റ് വായിച്ചു കാണുന്നവർ ഉണ്ടോ 🤪🤪🤪🤪🤣🤣🤣😂q
@thwayyibff95734 жыл бұрын
ഇല്ല ബ്രോ
@jafarsumi35374 жыл бұрын
😁
@fnrvlogs63224 жыл бұрын
@Kerala Machan 🤣
@LOGAN-et1cx4 жыл бұрын
Illa cacoosil irun comment vayikunnu
@LOGAN-et1cx4 жыл бұрын
@Kerala Machan ntha variety alle😜
@muhammedsinan46604 жыл бұрын
മച്ചാനെ അടിപൊളി നീ ഇനിയും പ്രശസ്നാവും പ്രശസ്തനാവട്ടെ പൊളി മച്ചാ 🥰🥰🥰🥰🥰👍💕💕💕💕💕🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤മുത്തേ ഉമ്മ
അല്ലേലും ഇമറാത്തികൾ എല്ലാം കൊണ്ടും നല്ല മനുഷ്യരാണ്.
@kl64abudhabi914 жыл бұрын
Local guy, ലവന്റെ സൂപ്പർ ബോഡി 😍😍😍😍
@shafnaspk1684 жыл бұрын
ഇതൊക്കെ കണ്ട് ഇതുപോലെ ഒരിക്കൽ ചെയ്യും എന്ന് വിചാരിക്കുന്നവർ ലൈക് അടിച്ചോളൂ 🔥
@devika40494 жыл бұрын
Hi
@INISHTATECH4 жыл бұрын
Mm
@mhdanshif1114 жыл бұрын
100% happiness ❤️
@fmtroller79994 жыл бұрын
Pani pali new version കാണണമെങ്കിൽ എന്റെ ചാനൽ വരു
@sanunazisanunazi28144 жыл бұрын
Wow. പൊളി നിങ്ങളുടെ ഒരു ഭാഗ്യം ദുബൈ കാണാൻ വന്നിട്ട് റൂമിൽ ഇരിക്കേണ്ടി വന്ന ഞങ്ങൾ ഇനി ഇതുകണ്ടിട്ടെങ്കിലും ആസ്വദിക്കട്ടെ
@shamnasshamon424 жыл бұрын
എന്തും ഏതും ആദ്യം തന്നെ പരീക്ഷിച്ച് നോക്കാൻ ജസീൽ മോൻ😂
@MYMOGRAL4 жыл бұрын
ദുബായ് സീരിസ് ഭയങ്കര രസമാണ് വ്യത്യസ്തമുള്ള എപ്പിസോഡ്സ് 😍👌
@BossByAbdulHaque4 жыл бұрын
Corona സമയത്ത് പുറത്ത്🔥🔥 പോയില്ലെങ്കിൽ എന്ത്🖤🖤അത് വളരെ ഭംഗിയായി കാണിച്ചു തരാൻ😍😍 ഇവിടെ mallu Traveller ഉണ്ട്... 🖤😍😍 ______________________________________________ MALLU TRAVELLER UYIR🖤
@farhandbzdbz28893 жыл бұрын
❤
@ajmalroshan5544 жыл бұрын
Discovery chanel-ൽ ഇതിനെ പറ്റി കണ്ടിട്ടുണ്ട് ഇപ്പൊ ഒരു മലയാളി youtuber-ന്റെ video 😇💯 Mallu Traveller uyir💯❤️🤩
@3344darv4 жыл бұрын
ഇത് kannur vismaya പാർക്കിൽ ഉണ്ട് 🤙
@njangaludeyathra83694 жыл бұрын
“Jaseelae happy allae” Enjoyed the video!!
@MalluTraveler4 жыл бұрын
Glad you enjoyed!
@njangaludeyathra83694 жыл бұрын
Mallu Traveler , totally enjoyed . Even though rest of my family doesn’t know Malayalam, you are so familier to my family.
Mane അദ്ദേഹം ഒരു സംഭവം തന്നെയാട്ടോ. നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ഒരുപാടു സമ്മാനിച്ചു. അതിനു സാഹചര്യം ഒരുക്കിയ mallu traveler and iqbal icha ✌️✌️✌️✌️✌️
@anonj0seph6664 жыл бұрын
നളത്തെ എപ്പിസോട് മല്ലു ട്രാവലർ *THUMBNAIL "ആമീനയെ തിരിച്ചുകൊണ്ടു വന്നപ്പോൾ "
@artzone74494 жыл бұрын
*ഇത് കേരളത്തിൽ ആണ് എങ്കിൽ ആരേലും വന്ന് ആരാടാ കടൽ കലക്കുന്നെ എന്ന് ചോദിച്ചെനെ* 🙄
@shahinabdulla53244 жыл бұрын
😂😂
@superdingan524 жыл бұрын
😂
@SalmanSalman-qp9dq4 жыл бұрын
സത്യം
@artzone74494 жыл бұрын
@@SalmanSalman-qp9dq ☺️
@SalmanSalman-qp9dq4 жыл бұрын
@@artzone7449 ഞാൻ ഒരു ദിവസം ചോലിക്ക് കുളിക്കന് പോയതേ ഓര്മയൊള്ളു ബാക്കി എനിക്ക് ഒന്ന് ഓർമ ഇല്ല 😂
@creativethings65894 жыл бұрын
😲Excitement മാത്രമല്ല 👍Experience ഉം കിട്ടിയ പോലെ കൗതുകം ലേശം കൂടുതലാ ...❤️❤️❤️
@abhiramsarma13784 жыл бұрын
Enjoying Dubai series , waiting for Europe trip episodes
@SimplySaaf4 жыл бұрын
Kidu.... Shakhir ikka ningal oru vallaatha sambavam thanne
@akhilpvm4 жыл бұрын
*4:40** കിളി പോയി.. എജ്ജാതി സാനം.. ബല്ലാത്ത ധൈര്യം തന്നെ ആ പഹയന്* 😯😍
@rassmedia4704 жыл бұрын
First comment...❤️💕💕
@ajmalaju40584 жыл бұрын
ശാക്കിർ bro അടിപൊളി വളരെ നല്ലൊരു experience😍😍😍😍
@Bavasworld4 жыл бұрын
ദുബൈയിൽ ഇത്രെയും event ഉണ്ടായിരുന്നോ hooo poli Shakir ബ്രോ super super super ❤️❤️❤️👍👍👍
@humaid00754 жыл бұрын
Iron man നെ ഓർമ വന്നവരുണ്ടോ 😁
@hasuhassan23884 жыл бұрын
oru rakshayum illa poli. Next videokku waiting aanu mallu ikka
@Dileepdilu22554 жыл бұрын
കിടുക്കാച്ചി 😎✌💕❤ ഇതുവരെ ഈ സംഭവം detail ആയി കണ്ടിട്ടില്ല😉😉👏💪 സൂപ്പർ
ഞാൻ 1 year ഓളം ആയി shakir bhai 💜💜videos കാണുന്നു..... still mallu traveler fan 💥💥💝💝💝💝💝
@mankarathodika46344 жыл бұрын
കോറോണ കാലത്ത് ഇങ്ങനെ യാത്ര ചെയ്യാൻ അതിനും വേണം ഒരു ഭാഗ്യം😍 😷എന്നെ പോലെ പഞ്ചായത്ത് വിട്ട് പുറത്ത് പോവാൻ കഴിയാത് ലോക്ക് ആയവർ എത്ര പേരുണ്ട്😢
@TVACREATORGAMING4 жыл бұрын
അവസാനം പറഞ്ഞ ആ മുതുമാണിയിൽ തന്നെ മനസ്സിലായി നാളത്തെ വീഡിയോ ആമിന കാണിക്കുന്നത് ആണ് എന്ന്...
@mAlaYaLeEsvLoG14 жыл бұрын
Nan dub cheyyithu thirichum
@MalluTraveler4 жыл бұрын
Expect the unexpected! 😋
@sanooppadikklatty8734 жыл бұрын
ഇദ്ദേഹത്തെ കണ്ണൂരിൽ കൊണ്ടുവരാൻ പറ്റുമോ മുഴപ്പിലങ്ങാട്, അടിപൊളിയായിരിക്കും, നമ്മുടെ നാട്ടിലും വേണം ഇതുപോലുള്ള പരിപാടികൾ, എല്ലാവർക്കും ദുബായിൽ പോകാൻ പറ്റത്തിലല്ലോ
@mad_king_50654 жыл бұрын
I 'm so glad you gave me an unforgettable experience in my life .I'm so glad to know you are a national champion.