അഭിനയം സൂപ്പർ; പക്ഷേ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് കടയിലെ ജീവനക്കാരി... @focus NewTV 2025
Пікірлер: 356
@saudialriyadpravasi371813 күн бұрын
പണം ആരു വന്നു ചോദിച്ചാലും മുതലാളിയെ വിളിക്കാതെ പണപ്പെട്ടി തുറക്കുന്നത് തന്നെ തെറ്റാണ് ആ കള്ളൻ പണം എടുത്ത് കൊണ്ട് ഓടാത്തതും ആ കുട്ടിയുടെ ജീവിതത്തിലെ നല്ല പ്രവർത്തികൾ കൊണ്ടും മാത്രം മോൾക്ക് നല്ല വരട്ടെ 🤲🏼🤲🏼🤲🏼
@GeethaGMenon-bs6wj8 күн бұрын
2Perum Rakshappettu.
@abbaskb894113 күн бұрын
കടയിൽ ജോലി ക്ക് നിൽക്കുന്ന സ്റ്റാഫ് കൾക്ക് ഇത് ഒരു പാഠമാകട്ടെ.. ആ. ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ❤
@ShihabDubai-lp3ln9 күн бұрын
ആ കുട്ടി അയാളെ നല്ലം സന്തോഷിപ്പിച്ചു അയാൾ വിചാരിച്ചിട്ടുണ്ടാകും ഇപ്പോൾ കിട്ടും എന്ന് ❤❤❤❤
@IndiyaIndia5 күн бұрын
😂😂😂
@muhammedashraf66913 күн бұрын
നിർബന്ധമായിട്ടും പരാതി കൊടുക്കണം ഇതെല്ലാം സ്ഥലത്തും നടക്കുന്നത് എല്ലാവർക്കും ഒരു പാഠമാകട്ടെ
@Mullapoov13 күн бұрын
മനസ്സിലായോ മോളെ ട്രാഫിക്കിലെ ജെയ്‌സൺ ആണേ മോളെ ഒരു 450രൂപ വേണം ആയിരുന്നെ വണ്ടി കൂലി കൊടുക്കാൻ ആയിരുന്നെ ഇപ്പൊ എടുത്ത് തരാം 😆
@thomaslonappan108213 күн бұрын
പ്രതിക്ക് നല്ലൊരു അവാർഡ് കൊടുക്കേണ്ടതാണ് അഭിനയത്തിന്
@RajeshM-v1h13 күн бұрын
അവനു,കഴുകാതെ, കൊടുത്ത്
@santhoshkvmoovarikundu658713 күн бұрын
വെറുതേ കൊതിപിച്ചു പാവം കള്ളൻ
@unnikrishnant74713 күн бұрын
മിടുക്കിയായ ജീവനക്കാരി
@mashoodav844913 күн бұрын
പെടാൻ പോയതാണ്... തലനാരിഴയ്ക്ക് രക്ഷപെട്ടു...
@mattuvin.411111 күн бұрын
ഉണ്ണിക്കൃഷ്ണൻ ആണോ പ്രതി എന്നൊരു സംശയം😊 കൊതിപ്പിച്ചു കളഞ്ഞു അല്ലേ? 🤑🤑🤑🤑
@praveenkrishna369710 күн бұрын
മുതലാളിയെ വിളിക്കാതെ പൈസ എങ്ങനെ കൊടുക്കും 🤔
@padmakumar667713 күн бұрын
അവൻ വളരെ അഗ്രഹിച്ചു പണം എണ്ണിയപ്പോൾ അവൻ ഇപ്പം കിട്ടും എന്ന് അഗ്രഹിച്ചു . അതു കൊള്ളാം 😅😅😅😅
@SabuXL12 күн бұрын
തട്ടി പറിച്ച് ഓടിയിരൂന്നു എങ്കിലോ? 😮 ഇതാ ചേച്ചിയുടെ ഭാഗ്യം മാത്രം ആണ്. ❤
@AbdulSalam-ow3tj13 күн бұрын
വല്ലാതെ കൊതിപ്പിച്ചു പറ്റിച്ചു.😊
@KrishnaKumar-s3j12 күн бұрын
ആ ചേച്ചി കാശ് എണ്ണുമ്പോൾ ചേട്ടൻ എന്തെല്ലാം സ്വപ്നം കണ്ടു കാണും 😂
@muhammedirfan526211 күн бұрын
😅
@FRPmanholecover11 күн бұрын
😊
@IzuHaf10 күн бұрын
3000 ന് എന്ത് സ്വപ്നമാണ്.. വെള്ളമടി team aanel ok
@KrishnaKumar-s3j10 күн бұрын
@@IzuHaf 3800 രണ്ടു ഫുൾ മട്ടൻ ചിക്കൻ പെറോട്ട ഒക്കെ സ്വപ്നം കണ്ടു കാണും കൊച്ചു ഗള്ള നാണവൻ
@mohdsali51079 күн бұрын
😅😅😅
@Dj_Alien_z13 күн бұрын
ഞാൻ കരുതി കൊടുക്കും എന്ന് 😂.. കലക്കി പെങ്ങളെ
@neelakandandhanajayan320210 күн бұрын
കാശു എണ്ണി കൊടുക്കുന്നതിനു മുൻപ് വിളിച്ചു ചോദിക്കട്ടെന്ന് പറഞ്ഞിരുന്നേൽ ok.. ഇത് ആ താത്തയുടെ ഭാഗ്യം ന്നെ പറയാൻ പറ്റൂ.. 👍
@muhammedali-sw8gf12 күн бұрын
മിടുക്കി എന്ന് പറയാൻ പറ്റൂല അങ്ങനെ ഒരാൾ വന്നാൽ പൈസ എടുക്കുന്നതിനു മുമ്പ്. വിളിച്ച് അന്വേഷിക്കണം.
@SabuXL12 күн бұрын
അതെ ചങ്ങാതീ. ഇത് ഭാഗ്യം അല്ലേ ആ കുട്ടിയുടെ. ഒപ്പം വീട്ടിൽ ഉള്ളവരുടെ പ്രാർത്ഥനയും. ❤
@jepsyroy49898 күн бұрын
Correct 💯
@bobinbenny92545 күн бұрын
അതെ തട്ടിപ്പറിച്ചു കൂടിയാൽ എന്താ ചെയ്യുക
@Unni-xc2no13 күн бұрын
ഇറങ്ങി ഓടുമ്പോൾ മാസ്ക് മാറ്റുന്നുണ്ട്, അടുത്ത കടകളിലെ cctv നോക്കിയാൽ ആളെ കിട്ടും
@asharaf321811 күн бұрын
ഇത് എല്ലാ കടയിലെ ജോലിക്കാർക്കും ഒരു പാഠമാകട്ടെ👍
@ashokmangalath844611 күн бұрын
Very correct 👍
@arshadarshad241310 күн бұрын
😂പറ്റിക്കാൻ വരുന്നവരെ ഇങ്ങനെ പറ്റിക്കരുത് 🤩🤩എന്തല്ലാം സ്വപ്നം കണ്ടുകാണും
@sivajisivajimy.chicken74513 күн бұрын
നല്ല സമയം ആയത് കൊണ്ട് പണം പോയില്ല 👍
@yousufpk944312 күн бұрын
മോഹിപ്പിച്ചു.............
@sheshe42899 күн бұрын
,,,,, ഫോൺ വിളിച്ചു ചോദിക്കാതെ തന്നെ പണം എടുത്തു എണ്ണുന്നത് കാണുമ്പോഴേ ദേഷ്യം വന്നു,
@PmkpmkPktr7 күн бұрын
Mmm
@afnanrahman189110 күн бұрын
തൊട്ടുതൊട്ടില്ല ശ്ലെ😂😂😂😂 ആ തടിയും കൊണ്ടുള്ള ഓട്ടം
@kvrajan76512 күн бұрын
നന്നായിട്ട് വരട്ടെ പെങ്ങളേ.. 👏👏👏👏
@ShajaHan-m9c12 күн бұрын
ഗുഡ് ❤️❤️❤️
@MasterMaster-gl9hh10 күн бұрын
എനിക്ക് മനസ്സിൽ ആവാത്ത കാര്യം ഒരാൾ പറഞ്ഞു എന്ന് പറയുബോൾ തെന്നെ ആൾക്ക് ഫോൺ വിളിക്കണ്ടേ 😂😂😂
@thetravlog0610 күн бұрын
ചേച്ചി പേര് ചോദിച്ചപ്പോൾ സന്തോഷത്തോടെ അവന്റെ ഒരു പേര് പറച്ചിൽ 'ബിജു' 😂😂😂
@streetgang41258 күн бұрын
😂😂😂
@kumarvasudevan383113 күн бұрын
മനസ്സിൽ പൊട്ടിയ ലഡു മുഴുവൻ വേസ്റ്റ് ആയി പോയി😅
@premanathpankajakshan942513 күн бұрын
ആ കുട്ടി അയാളുടെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു.
@VasudevaKaimal13 күн бұрын
അവസാന നിമിഷം നിരാശപ്പെടുത്തിയതിന് ആ ചേച്ചിക്കെതിരെ കേസ് ഉണ്ടെന്ന്......😂
@AbdullaKutty-m3w10 күн бұрын
പൈസ കൊടുക്കാത്തതിന് ആ ചേച്ചിക്കെതിരെ കേസ് കൊടുക്കാത്തത് ഭാഗ്യം
@pakruddin186013 күн бұрын
Sister Exalent
@mullaneppi516412 күн бұрын
അയാൾ അതും തട്ടി കൊണ്ട് ഓടിയിരുന്നേൽ...... ഇങ്ങനെ നിന്ന് എണ്ണരുത് ആരും
@savetalibanbismayam72917 күн бұрын
Y
@midhunk661112 күн бұрын
ആ കുട്ടിയുടെ ആത്മാർത്ഥതയും ബുദ്ധിയും സൂപ്പർ
@SabuXL12 күн бұрын
ബുദ്ധി അല്ല ചങ്ങാതീ. ഭാഗ്യം. പിന്നെ വീട്ടിൽ ഉള്ളവരുടെ പ്രാർത്ഥനയും. ആ കാശ് അവന് തട്ടി പറിച്ച് ഓടി കൊണ്ട് പോകാൻ ഉള്ള അകലത്തിൽ ആയിരുന്നു. എന്തിന് ആ കുട്ടി കാശ് എടുത്ത് പിടിച്ചു? " ഫോൺ ഒന്നു തരുമോ , ഞാൻ അണ്ണനോട് ഒരു വാക്ക് ചോദിച്ചോട്ടെ " എന്ന് പറയേണ്ടിയിരുന്നു. ❤
@muhammednaseer815412 күн бұрын
സൽമ പൊളിയാ 🤣🥰👍
@siddiquesiddique574612 күн бұрын
മിടുക്കി 👍💙💙
@mp.paulkerala753613 күн бұрын
പൈസ എടുക്കുന്നതിന് മുമ്പ് ഓണറിന് വിളിക്കേണ്ടതാണ്, അല്ലെങ്കിൽ ആ ഫോൺ താ ഞാൻ ചോദിക്കട്ടെ എന്ന് പറയണ്ടേ : ഇത് എണ്ണി എടുത്ത് കഴിഞ്ഞ് ഫോൺ വിളിക്കട്ടെന്ന്, ആരെങ്കിലും പരിചയം ഇല്ലാത്തവർ വന്നാൽ എന്തിനാണ് പൈസ എടുക്കുന്നത്. : ദൈവത്തിൻ്റെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു:
@unaisapv520613 күн бұрын
Njanum oru pharmacy an medicin kondorunork cash kodukan undavum njan ente phonil villich speker ett samsarichitte kodukuu allel avare photo edukum vandi no eyuthum ennitte koduku
@alangadanusman854612 күн бұрын
ദൈവത്തിന്റെ ഭാഗ്യമോ, കാരുണ്യം ആയിരിക്കും ഉദ്ദേശിച്ചത്.
@vargheseabraham600212 күн бұрын
@@mp.paulkerala7536 valare shariyanu
@BinduBinoy-i6f12 күн бұрын
പിന്നേ, ആ കൊച്ചായതു കൊണ്ട് കൊടുക്കുന്നതിനു മുന്നേ എങ്കിലും വിളിച്ചു. Paul അച്ചായൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു. പറയാൻ എളുപ്പമാ. ബുദ്ധിയായി പ്രവൃത്തിക്കാനാണ് പാട്.
@liyanaliyanamehak252711 күн бұрын
😂😂
@chinnuanu227213 күн бұрын
എറണാകുളം പറവൂരിൽ നിന്നും ഇയാൾ തന്നെ ഒരു കടയിൽ നിന്നും 3500രൂപ തട്ടിയെടുത്തു
@hafsanap.a819412 күн бұрын
എന്റെ കയ്യിൽ നിന്നും ഇയാൾ ഇങ്ങനെ പറ്റിച്ചു പണം വാങ്ങിച്ചു 😢
@swaranadamkaraokeshaan529510 күн бұрын
എന്റെ ഹെൽമെറ്റ് ഷോപ്പിൽ നിന്നാണ്
@user-ur8pz7xj6fКүн бұрын
പൈസ എണ്ണുന്നത് കണ്ടപ്പോ ഞാനും വിചാരിച്ചു മാസ്ക് ഇട്ട് മുഖം കാണിക്കാത്ത ഒരാൾക്ക് പൈസ കൊടുത്തു എന്നു ഇത് എല്ലാർക്കും ഒരു ഓർമ പെടുത്തൽ ആണ് മാസ്ക് ഇട്ടു വന്ന പെരുംകള്ളന് thanks 😂😂😂
@anithasasikuamar833311 күн бұрын
ശരിക്കും മേശ തുറക്കരുതായിരുന്നു. പിടിച്ചു പറിച്ചു ഓടാത്തത് ഭാഗ്യം
@savetalibanbismayam72917 күн бұрын
Y
@praveenkrishna369710 күн бұрын
തട്ടിപ്പറിച്ചോണ്ട് ഓടാത്തത് നന്നായി 😂 മുതലാളിയെ വിളിക്കാതെ പൈസ എടുക്കാൻ പോലും പറ്റില്ല 👍
@BANKINGTECHSPOT10 күн бұрын
Good Work dear
@Krishnadev1236312 күн бұрын
ഞാൻ ഒൻപത് വർഷം ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്നു ക്യാഷ് അല്ലെങ്കിലും എന്ത് സാധനമാണെങ്കിലും മുതലാളിയോട് ചോദിക്കാതെ ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറയും
@nishaKg-rt2we12 күн бұрын
അടിപൊളി 👍
@UshapremachandranUshaprem12 күн бұрын
Molku🥰ബിഗ് സല്യൂട്ട് 👍👍🎉
@akhilantonyjoy11 күн бұрын
ലെ മോഷ്ടാവ് : ഒത്തില്ല
@afrinshamnath5thbaidhinfat94713 күн бұрын
ലോകം മുഴുവനും തട്ടിപ്പും, വെട്ടിപ്പുമാണ് അവനവൻ സൂക്ഷിച്ചാൽ അവരവർക്കു കൊള്ളാം, എനിക്ക് ഒരു അബദ്ധം പറ്റി ഞാൻ കൊറോണ last ഘട്ടത്തിൽ ഏകദേശം 4 yr ആയി എന്റെ സഹോദരന്റെ wife ന്റെ delivery കഴിഞ്ഞ് 40 ചടങ്ങിന് കുഞ്ഞിന് ഗിഫ്റ്റ് കൊടുക്കാൻ പുനലൂർ പവിത്രം ജ്വല്ലറി( ഇപ്പോൾ പൂട്ടി പോയി )ൾ നിന്നും മാലയും, അരഞ്ഞാണവും വേടിച്ചു, കൂട്ടത്തിൽ എന്റെ താലി മാലയിലെ കൊളുത്തു അല്പം ഒടിഞ്ഞിരുന്നത് ശെരി ആക്കാൻ മാലയോടെ ഊരി കൊടുത്തു അവർ അകത്തു എവിടെയോ കൊണ്ട് പോയി കുറെ സമയം കഴിഞ്ഞ് കൊളുത്തു ready ആക്കി കൊണ്ട് തന്നു ഞാൻ അവിടെ നിന്നും പോയി പിന്നീട് മാലയ്ക്ക് ഇറക്ക കുറവ് പോലെ എപ്പോളും തോന്നും ഞാൻ കാര്യമായി ശ്രദ്ധിക്കുന്നില്ല ഈ മാല കുറച്ചു നാൾ കഴിഞ്ഞ് sbi ൽ പണയം വയ്ക്കാൻ തൂക്കി നോക്കിയപ്പോൾ 5.500 പവൻ ഇല്ല 4 ചില്ലറയെ ഉള്ളു ഞാൻ ആലോചിച് നോക്കിയപ്പോൾ ഈ മാല എന്റെ കയ്യിൽ മാത്രമാ കല്യാണത്തിന്റെ അന്ന് മുതൽ ഉള്ളത് വേറെ ആരും ഇത് കൈകാര്യം ചെയ്തിട്ടില്ല വർഷം 4 കഴിഞ്ഞ് പോയി അപ്പോൾ തന്നെ മനസ്സിലായെങ്കിൽ ആ കടയിലെ പയ്യനെയും അത് മുറിച്ചെടുത്ത തട്ടാനെയും കയ്യോടെ പിടിച്ചേനെ
@SabuXL12 күн бұрын
😮 ഹോ പാവമേ 😢❤
@afrinshamnath5thbaidhinfat94712 күн бұрын
@@SabuXLകളിയാക്കിയതാണോ? ഞാൻ ഈ കമന്റ് ഇട്ടത് ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്, ഇന്നത്തെ gold rate വച്ചു എത്ര നഷ്ടമാണ് എനിക്ക് ആ കടയുടെ owner ഇതൊന്നും അറിയില്ല,
@k.kvlogs219213 күн бұрын
പണം എണ്ണും മുൻപ് തന്നെ ഉടമയെ വിളിച്ചു ചോദിക്കണം. അയാൾ പണം തട്ടിപ്പറിച്ചെടുത്തിരുന്നെങ്കിലോ? ഉറപ്പു വരുത്താതെ മേശ തുറക്കാൻ പോലും പാടില്ല.
@SabuXL12 күн бұрын
തീർച്ചയായും ചങ്ങാതീ. ഓരോരുത്തരുടെ കമൻറിൽ ഞാൻ സമാന മറുപടി കൊടുത്തു കൊണ്ടിരിക്കുകയാണ്. ❤
@alhamdulillah62210 күн бұрын
ഭയങ്കരാ 😃
@AmbilyRethink-g1g13 күн бұрын
Chechiki big salut❤🙏
@funwithsisters577311 күн бұрын
പകരം വെക്കാനില്ലാത്ത നടൻ ഭാവിയിലെ ട Star
@sabisanasoniyam311712 күн бұрын
അയാളുടെ മുന്നിൽ വെച്ച് മുതലാളിയോട് ചോദിക്കാതെ ക്യാഷ് കൗണ്ടറിൽ തുറന്നു അയാളുടെ മുന്നിൽ വെച്ച് പണം എണ്ണിയത് തെറ്റ്.കയിൽ നിന്നും പിടിച്ചു വാങ്ങി പോയിരുന്നെങ്കിലോ
@VinodKumarcp-y7v12 күн бұрын
ആ കുട്ടിക്ക് ബിഗ് സെല്യൂട്ട്,
@naachinmt615912 күн бұрын
ഈ ചേച്ചിക്കാകട്ടെ 2025 ലെ ആദ്യ കുതിരപവൻ 👌
@SabuXL12 күн бұрын
എന്തിന് ചങ്ങാതീ ആ കളള പന്നി കാശ് തട്ടി പറിച്ച് കൊണ്ട് പോയിരുന്നു എങ്കിലോ? " ആ ഫോൺ ഒന്നു തരുമോ , അണ്ണനോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ " എന്ന് പറയുകയാണ് വേണ്ടിയിരുന്നത്. എങ്കിൽ അത് മിടുക്ക് ആകുമായിരുന്നു. ഇത് ശരിക്കും ആ ചേച്ചിയുടെ ഭാഗ്യം എന്നേ പറയാൻ പറ്റൂ. ❤
@naachinmt615912 күн бұрын
@@SabuXL മിടുക്കും ഭാഗ്യവും വേർതിരിക്കാനുള്ള താങ്കളുടെ കഴിവിനും ഒരു കുതിരപ്പവൻ
@SabuXL12 күн бұрын
@@naachinmt6159 ഇത്ര മാത്രം പവൻ താങ്കൾക്ക് എവിടെ നിന്നാണ് കിട്ടുന്നത് ചങ്ങാതീ.
@selinjoseph159910 күн бұрын
പൈസ എടുത്തു അവരുടെ മുൻപിൽ എണ്ണി നിൽക്കുന്നതിന് മുൻപ് ഓണറെ വിളിക്കാൻ തോന്നി ഇരുന്നേ
@neenapriya135012 күн бұрын
Hats of u salma
@johnsebastian52613 күн бұрын
സംശയം തോന്നിയില്ല.. എന്തോ ഭാഗ്യത്തിന് ചോദിക്കാൻ തോന്നി. എപ്പോഴും ഉടമസ്തനോടു ചോദി ച്ചിട്ടെ കാശു എടുക്കാവു.
ആരെങ്കിലും. വന്നു. ചോദിച്ചാൽ.. പണം. എടുത്ത്. കൊടുക്കാൻ. പാടില്ല. അങ്ങിനെ. ഉണ്ടങ്കിൽ. മൊതലാളി.. പറയുമല്ലോ.... ഈ. കാലത്ത്.. ആർക്കും. കൊടുക്കാൻ. പാടില്ല... ജോലിക്കാർ.. ആര്. വന്നു. ചോദിച്ചാലും.. പണം. കൊടുക്കരുത്... അതെല്ലാം. മൊതലാളി. പറഞ്ഞൽ. ചെയ്യാം...
@shafimuhammad697511 күн бұрын
16000 തിൽ കൊറച്ചാ മതി (കള്ള ബടുവ)😂😂😂😂
@sudarsanans538613 күн бұрын
പണം കണ്ടപ്പോൾ അവന്റെ ഒരു വെപ്രാളം.😊😊
@aslambava692312 күн бұрын
പണമിടപാടുകളിൽ ആലോചിക്കാതെ എടുത്തു ചാടരുത് മരണവീട്ടിൽവന്നു മോഷണം നടത്തിയ സ്ത്രീയെ ഈ അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു
@ancyjoseph41611 күн бұрын
പൈസ എടുക്കും മുന്‍പു owner re വിളിച്ച് confirm ചെയ്യുക
@abdulazeeznp11 күн бұрын
വിളിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മേശ തുറക്കാൻ തന്നെ പാടുള്ളൂ. ഏതായാലും രക്ഷപെട്ടു.
@mmalimmali474613 сағат бұрын
മുവ്വായിരം രൂപക്ക് വേണ്ടി മുപ്പതിനായിരം രൂപയുടെ അഭിനയം കാഴ്ച വെച്ചു
@mathewdevasia665813 күн бұрын
welldone ❤ orayiram big salute❤
@alramzi612210 күн бұрын
ആ പൈസ എണ്ണുന്ന സമയത്ത് അത് പിടിച്ചു വാങ്ങി ഓടാതിരുന്നത് ഭാഗ്യം
@raeesahmed912011 күн бұрын
First important customer. Cash എടുത്തത് തന്നെ തെറ്റ്. എന്തായാലും പൈസ പോയില്ലല്ലോ.
@USHAKumari-qu1zr13 күн бұрын
ആ സ്ത്രീ ആയതു കൊണ്ട് രൂപ നഷ്ടപ്പെട്ടില്ല.. ആ സമയത്തു ചെറുപ്പകാരായ സ്റ്റാഫാണെങ്കിൽ അവന്റെ സാലറിയിൽ നിന്നും ഓണർ മാസമാസം പിടിക്കേണ്ടി വരുമായിരുന്നു 🙏🙏🙏
@SabuXL12 күн бұрын
ആ കുട്ടിയുടെ പക്കൽ നിന്നായാലും വാങ്ങണം. കാരണം ഏറ്റവും വലിയ മണ്ടത്തരം ആണ് ചെയ്തത്. ഒരു വാക്ക് ആ പന്നനോട് പറയാമായിരുന്നു , " ചേട്ടാ ആ ഫോൺ ഒന്നു താ. ഞാൻ അണ്ണനോട് ഒന്നു ചോദിച്ചോട്ടെ..! " എന്ന്. ഇത് ഭാഗ്യം ആണ്. പിന്നെ വീട്ടിൽ ഉള്ളവരുടെ പ്രാർത്ഥനയും. ❤
@NoohPeruvallur12 күн бұрын
ഓണറെ എപ്പോഴും വിളിച്ച് അന്വോഷിക്കണം. ആരായാലും.. ഇത് പോലെ വീഡിയോ കോൾ വരെ വരും.
@warrenbuffetquotes6 күн бұрын
Convincing star
@kabeerte611 күн бұрын
പണം കൊടുക്കാൻ പറയുന്നത് മുതലാളി സ്റ്റാഫ് നെ നേരിട്ട് വിളിച്ചു അല്ലെ പറയുന്നത്, ഇതു തട്ടിപ്പ് കാരൻ തന്നെ മുതലാളി വിളിക്കുന്നു എന്ന് പറഞ്ഞു കവർച്ച നടത്താൻ ശ്രമിച്ചു 😮
@san7dxb11 күн бұрын
Polichadukkkke oru Bahrain award kodukkanam kittiyal
@JaleelThottathil6 күн бұрын
എന്നിൽ ഒരു നടനുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞ ആ നിമിഷം...... ഹൊ 🤔 ലെ കള്ളൻ.....
@azizma70511 күн бұрын
ഇതിൽ നൂറ് ശതമാനം തെറ്റ്കാരൻ അയാൾ അല്ല.. യാതൊരു പരിജയം ഇല്ലാത്ത ആൾ വന്ന് ചോദിച്ചപ്പോൾ വലിപ്പ് തുറന്ന് ക്യാഷ് എണ്ണുമ്പോൾ അയാൾ അത് എടുത്തു ഓടിയില്ല.. പിന്നെ ഇതിൽ ഒരു അഡ്ജസ്റ്റ്മെന്റ് പൊലെ തോന്നുന്നു മുതലാളിയുടെ അനുവാദം ആദ്യം വാങ്ങിച്ചിട്ട് അല്ലെ ക്യാഷ് എണ്ണി നോക്കാൻ വരെ പാടുള്ളൂ. ഇത് വൈറൽ ആകാനും യൂട്യൂബ് വരുമാനത്തിന്നും ആ ഷോപ്പിന്റെ പരസ്സ്യത്തിന് വേണ്ടിയിട്ട് ആണെന്ന്.. ആണ് സത്യം
@PmkpmkPktr7 күн бұрын
നീയാണോ ഷോപ്പിന്റെ ഉടമ അതോ നിനക്ക് വേറെ ഷോപ്പ് ഉണ്ടോ ഒന്ന് പയറ്റി നോക്കൂ
@greenvillage32944 күн бұрын
ഇതിന് കേസ് കൊടുത്താൽ മാത്രം പോരാ മറിച്ച് ജീവനക്കാർക് വാണിംഗ് കൊടുക്കണം കടയിൽ ആരു വന്നു ചോദിച്ചാലും പണം കൊടുക്കരുതെന്ന് അതിപ്പോ മുതലാളിയുടെ അറിയുന്ന ബന്തുവായാലും ശെരി അല്ലാതെ കേസ് കൊണ്ട് മാത്രം കാര്യമില്ല അല്ലെങ്കിൽ ആ ഫോൺ വാങ്ങി നമ്മൾ സംസാരിക്കണം എന്നാലും പറയണം ഇവിടെ പണം ഇരിപ്പില്ല ബോസ്സ് വന്നിട്ട് വന്നോളൂ എന്ന് അല്ലാതെ ഒരിക്കലും ചെയ്യരുത് എന്തായാലും കള്ളൻ ഒരു പാട് സന്തോഷിച്ചു ഇപ്പോൾ കിട്ടും എന്ന് കരുതി അവസാനമുള്ള ആ ട്വിസ്റ്റ് അതൊരു വല്ലാത്ത പണിയായിപ്പോയി
@asalamsulaiman777713 күн бұрын
Good
@SureshKumar-ey8uu10 күн бұрын
ജോലിക്ക് ആളെ എടുക്കുബോൾ ഇതുപോലേ ഉള്ള ഒരണ്ണത്തിനെ എടുത്താൽ നിങ്ങൾക്ക് കൊള്ളാം
@Christhudhasv8 күн бұрын
വളരേ സുഷിക്കണഠ ഇണ്ണത്തെ കാലത്ത്
@Haseebpandhara12 күн бұрын
ന്നാലും 3800 അല്ലേ ചോദിച്ചുളളൂ, 4000 ചോദിച്ചില്ലാല്ലോ, ആ ഓട്ടം 😂😂
@ابوحسنى-ج4ط9 күн бұрын
Last Avante AA oru ഓട്ടം ഉണ്ടല്ലോ 😂
@gafoorputhiyangadi458312 күн бұрын
ഇത്താത്ത അടിപൊളി യാണ് അയാളെ നല്ലവണ്ണം മോഹിപ്പിച്ചു
@srk320912 күн бұрын
ആരാണവൻ,മോഹനലാലനൊമാമൂട്ടിയൊഅതൊഞാനൊ
@keralagreengarden80597 күн бұрын
അവസാന നിമിഷം വരയും ഇത്രയും ആഗ്രഹം അയാൾക്ക് കൊടുക്കണ്ടായിരുന്നു😂😂😂😂😂😂😂😂
@SHAKKS312 күн бұрын
കള്ളൻ ഓടിയ വഴിയിൽ പുല്ല് പോലും മുളച്ചില്ല 😂
@PmkpmkPktr7 күн бұрын
അതെ അവിടെയെല്ലാം ടാറിട്ട റോഡ് അല്ലേ
@Love-and-Love-Only.6 күн бұрын
ആളെ കിട്ടുമോ 😂
@sukanyas432910 күн бұрын
2025, ജനുവരിയിൽ ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിലും വന്നു ഇയാൾ. Dr. പറഞ്ഞിട്ടാണ്,കൗണ്ടറിൽ ഉള്ള cash കൊടുക്കാൻ പറഞ്ഞു. ഇതുപോലെ ഫോൺ എടുത്ത് Dr. വിളിക്കുന്നതുപോലെ act ചെയ്തു.ഞാനും cash എണ്ണി നോക്കി. പക്ഷെ കൊടുക്കുന്നതിനു മുൻപ് Dr എ വിളിക്കട്ടെ എന്നു പറഞ്ഞു ഫോൺ എടുത്തു. അപ്പോഴേക്കും cash എടുത്തു വയ്ക്ക്, പോയിട്ട് വരാം എന്നു പറഞ്ഞു പുറത്തേക്ക് ഓടിക്കളഞ്ഞു. ഇവനെ സൂക്ഷിക്കണം. മാസ്ക് ഉം ഫോൺ act ഉം
@Kebiranakottil13 күн бұрын
മാസ്ക് നിരോധിക്കണം 😂😂
@jayamohannarayanan523613 күн бұрын
സത്യം എന്തിനാ ഇപ്പോളും ഇ വൃത്തികെട്ട മാസ്ക് വെക്കുന്ന
@prabhapa960113 күн бұрын
Excellent performance my baby👍
@SabuXL12 күн бұрын
എവിടെ മികവ് ചങ്ങാതീ. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്ന് മാത്രം. ആ കാശ് ആ പന്നൻ തട്ടി പറിച്ച് കൊണ്ട് പോയിരുന്നു എങ്കിലോ? അവൻ ഒരു പ്രൊഫഷണൽ കള്ളൻ ആണെന്ന് തോന്നുന്നില്ല.😅
@mvariety32226 күн бұрын
❤👍🏻
@foodideasbynittu13 күн бұрын
തോക്കോ കത്തിയോ ഇല്ലാതിരുന്നത് ഭാഗ്യം 😮
@SabuXL12 күн бұрын
ഒന്നും വേണ്ട ചങ്ങാതീ. അവന്റെ കൈയെത്തും ദൂരത്ത് ഉള്ള കാശ് തട്ടി പറിച്ച് വാങ്ങാൻ എത്രയോ എളുപ്പം ആയിരുന്നു. അവൻ പ്രൊഫഷണൽ കള്ളൻ ഒന്നും അല്ല. ഈ കുട്ടി വലിയ മണ്ടത്തരം ആണ് ചെയ്തത്. എന്തേ പറയാൻ കഴിഞ്ഞില്ല, " ഇ ഫോൺ ഒന്നു തരുമോ , ഞാൻ അണ്ണനോട് ഒന്നു ചോദിച്ചോട്ടെ.. " എന്ന്. ഭാഗ്യം ഉണ്ട് കുട്ടിക്ക്. പിന്നെ വീട്ടിൽ ഉള്ളവരുടെ പ്രാർത്ഥനയും. ❤
@foodideasbynittu12 күн бұрын
@SabuXL CCTV ഉണ്ട് എന്ന ബോർഡ് പുറത്ത് തൂക്കണം
@viveksnair934912 күн бұрын
ഓണർനെ വിളിക്കാതെ എന്തിനാ ക്യാഷ് എണ്ണുന്നത്... ക്യാഷ് തട്ടിപ്പറിച്ചു ഓടിയാൽ എന്ത് ചെയ്യും...
@PmkpmkPktr7 күн бұрын
അത് എന്തൊരു ഉഷാർ വലിക്കുന്നതും എണ്ണി കൊടുക്കുന്നതും
@PremDina-t8l13 күн бұрын
ആ കുട്ടിക്ക് 🙋♂️👏... പിന്നെ പരാതി ഇതുവരെ കൊടുത്തിട്ടില്ല 2026ഇൽ കൊടുത്താലും മതി 🥱
@NL124ku10 күн бұрын
അതുപോലെ പർദ്ദ ഇട്ടുമുഖം എങ്ങനെ തിരിച്ചറിയും 😢😢😢
@PmkpmkPktr7 күн бұрын
പർദ്ദ ഇട്ടവർക്ക് നീ കൊടുക്കേണ്ട കൊടുക്കരുത് ഇപ്പോൾ മാസ്ക് ഇടാൻ പാടില്ല എന്ന് പറയാൻ പറ്റുമോ മനുഷ്യന്റെ ബുദ്ധി ഉപയോഗിക്കണം പർദ്ദങ്ങൾ കേറി പിടിക്കാൻ എന്തൊരു ഉഷാറാ
എന്റെ ഷോപ്പിൽ ഇതുപോലെ പ്രോഡക്റ്റ് ഞാൻ ബുക്ക് ചെയിതു എണ്ണ പറഞ്ഞു ഉമ്മാട കൈയിൽ നിന്ന് 900 ബില്ല് ഇട്ടു കൊടുത്ത് 700 കൊടുത്ത് ബാക്കി പിന്നെ തരാന് പറഞ്ഞു ഇതുപോലെ ഫോൺ എടുത്ത് എന്നോട് സംസാരിക്കും പോലെ അഭിനയിച്ചു എന്റെ ഉമ്മ അത് വിശ്വാസിച്ചു. CC camera onnum ഇല്ലാത്തോണ്ട് അവൻ രക്ഷപെട്ടു. ഇതുപോലെ പ്രായമായവരെ ഒറ്റക്ക് ഉള്ള സാറ്റഫിനെ ഒക്കെ പറ്റിക്കാൻ ഒരുപാട് പേരുണ്ട് സൂക്ഷിക്കുക.
@jojikanjiram765513 күн бұрын
👍🏽👍🏽👍🏽
@Shibinbasheer00712 күн бұрын
😮😮
@saleemparamal938613 күн бұрын
അണ്ണൻ ചായ കുടിക്കാൻ പോയതാ 😂
@BinoyMj-h1g13 күн бұрын
പരാതി കൊടുക്കണം നാളെ വേറെ ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്
@AbdulBasheer-jt3uu4 күн бұрын
കരണം നോക്കി ഒന്ന് കൊടുക്കണം
@SalamSalam-yo2tt6 күн бұрын
അല്ലെങ്കിലും ഒരാൾ കടയിൽ വന്നു പണം ചോദിച്ചാൽ ഉടമയോട് ചോദിക്കാതെ ജീവനക്കാർ പണം കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്... 🤔🤔