ഈ ചേച്ചിയുടെ ഇങ്ങനെയുള്ള ഒരു ജീവിതം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ച പ്രിയപ്പെട്ട സഹോദരനാണ് ഞാൻ ആദ്യം നന്ദി പറയുന്നത് നിങ്ങളെപ്പോലെയുള്ള നല്ല മനുഷ്യർക്ക് നമ്മുടെ മുമ്പിലെ നമ്മുടെ മുമ്പിലെ സഹോദരിയെപ്പോലെ ജീവിക്കുന്ന അവശത അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിങ്ങൾ കാണിച്ച മനസ്സിന് നന്ദി 🌹🌹🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾 ഒരു വീഡിയോ വഴി ചേച്ചിയുടെ ജീവിതം മാറും കേരള സർക്കാരിന്റെ ഏതെങ്കിലും ഒരു ഓഫീസർ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഇവർക്ക് ആവശ്യമായ വീട് നിർമിക്കാനുള്ള കാശ് കേരളത്തിലെ ഗവൺമെന്റ് നൽകേണ്ടതല്ലേ അതിനായി ഈ വീഡിയോ കേരള സർക്കാരിനെ സമർപ്പിക്കേണ്ടതല്ലേ അധികം വൈകാതെ തന്നെ ഇവരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
@radhakrishnanks98358 ай бұрын
ഇതുപോലുള്ള പാവങ്ങൾക്ക് വേണം സർക്കാരും പൊതുജനങ്ങളും സഹായം നൽകേണ്ടത്.ഇതിനായി സമൂഹത്തിൽ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.ഈ നിസ്സഹായയായ സഹോദരിയുടെ ജീവിതം പൊതുജനശ്രദ്ധയിൽ അവതരിപ്പിച്ച അവതാരകന് അഭിനന്ദനങ്ങൾ
@psnews25378 ай бұрын
കേരള സർക്കാരിൻ്റെ ലൈഫ് പദ്ധതി വീട് ലഭിച്ചതാണ്.ഇതിനായി വീട് പണിഞ്ഞപ്പോൾ പണിത താത്കാലിക ഷെഡാണിത്
@raveendranu87598 ай бұрын
ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കാര്യം അവരും പറയുന്നില്ല, അവതാരകനും പറയുന്നില്ല. എന്തോ, എവിടെയോ, ഒരു പൊരുത്തക്കേടുണ്ട്. ഇനിയും കാരൃങ്ങൾ പുറത്ത് വരാറുണ്ട് എന്ന് തോന്നുന്നു.
@pushpalathashajikumar5658 ай бұрын
@@raveendranu87592:32
@sajimonkumar10148 ай бұрын
"മനുഷ്യ നേക്കാൾ മനുഷ്യത്വം ഉള്ള മൃഗം" 🙏🏻👏🏻 ആ മൃഗത്തിന്റെ സംരക്ഷണയിൽ ഒരു സ്ത്രീ 👍🏻😥 ദൈവം സംരക്ഷിക്കും 🙏🏻
@thomasvargheseglorytogod15594 ай бұрын
പാവങ്ങളെ സഹായിക്കാൻ ഇവിടെ ആരുമില്ലാ😢
@rajendrancg94188 ай бұрын
പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, MLA , MP എല്ലാ മന്ദബുദ്ധികളും വീണ്ടും വീണ്ടും ജയിക്കട്ടെ എന്ന് ആശംസിക്കുന്നു...... ഏതായാലും ഈ അവസ്ഥ സമൂഹത്തിന് മുന്നിലെത്തിച്ച താങ്കൾക്ക് നന്ദി!
@SabinSabu-lg5cf8 ай бұрын
😂
@mathewjohn44318 ай бұрын
20 20 ke vote cheyyu keralathe reshicu
@JayanPadiyoor8 ай бұрын
പഞ്ചായത്ത് മെമ്പറിന് ഇതൊന്നും കാണാൻ കണ്ണില്ലേ?
@Akhiln-xb6xy8 ай бұрын
Evidayanu meenakshi
@SherlyBabu-hz8ij8 ай бұрын
👍സൂപ്പർ ഡയലോഗ്
@georgevarghese89038 ай бұрын
ഇതുപോലെ തന്നെയുള്ള ജീവിക്കുന്ന പാവപെട്ട ഈ സ്ത്രീയെ സംരഷിക്കാൻ ഒരു രാഷ്ട്രീയ നേതാവും ഇല്ല മത മേലാദ്യഷന്മാർ ഒന്നുമില്ല എന്തൊരു ജീവിതം ദൈവമേ ഈ സഹോദരിയെ കാത്തുകൊള്ളണമേപ്രീയ ഗേനേഷ് കുമാർ സാർ ഈ സ്ത്രീയെ ഒരു ഭവനം കൊടുക്കാൻ അഭ്യർത്ഥിക്കുന്നു
@shivbaba26728 ай бұрын
Where are the people who laugh about the toilet? Where is the politician? He should have provided the Bank account number. I will give her 10000 rs.
@mk_19588 ай бұрын
modiji Indiayil ellavarkum toiletum gas sylinderum , Bank accontum 10 varsham munpu koduthallo. pinne sahodariku kittiyilla. 😂😂😂
@sureshbabut63828 ай бұрын
aà@@shivbaba2672
@vijayakumaranpp57158 ай бұрын
34 കോടി കൊടുത്താൽ പുണ്യം പണമായി കിട്ടും
@divyadivya.r67568 ай бұрын
ഇത് പോലെയുള്ളവരെ വേണം വോട്ട് കൊടുത്തു ജയിപ്പിക്കുന്ന നേതാക്കൾ രക്ഷിക്കേണ്ടത്. ഒപ്പം ഈ പാവം. മൃഗത്തെയും.
@Mashithandcreation7 ай бұрын
ഇതുപോലെയുള്ള videos കൊണ്ടുവരുന്ന youtubers ന് ഒരു പാട് അഭിനന്ദനങ്ങൾ കാരണം നമ്മുടെ ഈ കേരളത്തിൽ ഒരുപാട് ആൾക്കാർ ഇതുപോലെ കഷ്ടപ്പെടുന്നുണ്ട്. അവരെ പുറം ലോകത്ത് എത്തിക്കുന്നത് ഇവരെപ്പോലയുള്ളവരാണ്. നമ്മുടെ സർക്കാർ കണ്ണ് തുറന്ന് കാണേണ്ടതാണ് കോടികളുടെ മേലെ തലകുത്തിമറിയുന്ന ആൾക്കാർ ഉണ്ടിവിടെ എത്ര കിട്ടിയാലും മതിവരാത്തവർ ഉണ്ട് കള്ളക്കടത്തും കഞ്ചാവും കുഴൽപ്പണവും ഒക്കെ ആയി ഒരുപറ്റം ആൾക്കാർ ഒരു Sideലും പലപ്പോഴും ഒരുപാട് വിഷമം തോന്നാറുണ്ട് ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ഇവരുടെയൊക്കെ കണ്ണ് തുറപ്പിച്ചൂടെ എന്ന് പ്രാത്ഥിക്കാറുണ്ട്... ഉള്ളവന് എന്നും ഉണ്ട് ഇല്ലാത്തവന് ഒരിക്കലും ഇല്ല എന്നുള്ള അവസ്ഥയാണിന്ന് ഇവരിൽ നിന്നെല്ലാം വത്യാസമായി youtubers അവർക്കു കിട്ടുന്ന കൊച്ചു വരുമാനത്തിൽ നിന്നും ഒരുപാട് പേരെ Help ചെയ്യുന്നുണ്ട് അവരിൽകൂടി നല്ല വരായ ഒരു പാട് ആൾക്കാർ ഇവരെ സഹായിക്കുന്നു പ്രത്യേകിച്ച് gulf നാടുകളിൽ പണിയെടുക്കുന്നവർ ഞാൻ ഒരു Hirange കാരിയാണ് ഈ ചേച്ചിക്ക് ഇങ്ങോട്ട് വരാൻ പറ്റിയാൽ ഒരു കുഞ്ഞു വീടുണ്ട് ജീവിതകാലം മുഴുവൻ ഇവിടെ താമസിക്കാം... God bless
@manuk67488 ай бұрын
മാസ്റ്റർ ബ്രയിനിന്റെ വീഡിയോകളിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ ആണിത്. കേരളത്തെ ഭരിച്ചും കട്ടും മുടിപ്പിച്ച കള്ളന്മാർ ഇതു പോലുള്ളവരെ കാണില്ല. ഒറ്റയ്ക്കായി പോയ പാവപ്പെട്ട ഒരു സ്ത്രീയുടെ കരളലിയിക്കുന്ന ജീവിതാനുഭവം സമൂഹത്തിനു മുൻപിലെത്തിച്ച അവതാരകന് നന്ദി. ഇനിയും ഇതുപോലെയുള്ള പച്ചയായ ജീവിതങ്ങളെ തുറന്നു കാട്ടുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@psnews25378 ай бұрын
വീട് പഞ്ചായത്ത് വഴി നൽകിയതാണ്. സർകാരിനെ വെറുതെ കുറ്റം പറയരുത്
@lijibiji14278 ай бұрын
നാടൻ നായ്ക്കൾക്കാണ് സ്നേഹവും ബുദ്ധിയും
@ChithraharanKp-dd7dw8 ай бұрын
9:48
@ramanirajkumar75808 ай бұрын
നല്ല മനസ്സുള്ളവർ ഈ കുട്ടിയെ സഹായിക്കട്ടെ. എനിക്ക് സഹായിക്കാൻ ആഗ്രഹം ഉണ്ട് എന്തു ചെയ്യാൻ
@sekharanpyngoth30958 ай бұрын
34 കോടി ചുരുങ്ങിയ ദിവസം കൊണ്ട് പിരിക്കുന്ന കേരളീയർക്ക് ഈ സഹോദരിയുടെ കാര്യം വളരെ നിസ്സാരമല്ലേ... :i
@viralvedeos43408 ай бұрын
Ningl ethra kodukkum
@jaymohanpn71278 ай бұрын
💯 right, ഇതു പോലെ ഉള്ളവരെ കുറിച്ച് ആർക്കും ചിന്തിക്കാൻ ആർക്കു ടൈം
@sadanandansadanandan878 ай бұрын
ഈ സഹോദരിക്ക് ദൈവം ഒരു വഴി കാണിച്ചു കൊടുക്കും, അതിനായി പ്രാർത്ഥിക്കുന്നു
@ഹിലാഫത്ത്8 ай бұрын
പക്ഷെ അതിൽ കേരളീയരായ സങ്കികൾക്ക് പങ്കില്ലായിരുന്നല്ലൊ ഏത് ആ 34 ലെ
@lucygeorge388 ай бұрын
True...
@ajithakrishnan14518 ай бұрын
ഒരു അടച്ചു ഉറപ്പു ഉള്ള വീട് വച്ചുകൊടുക്കാൻ എല്ലാവർക്കും സന്മനസ്സ് ഉണ്ടാകട്ടെ. 🙏🏻
@sadanandansadanandan878 ай бұрын
ഒരു സഹോദരൻ പറഞ്ഞതുപോലെ 34 കോടി പിരിച്ച നല്ലവരായ സുഹൃത്തുക്കളെ ഈകാര്യത്തിനും ഒരുകൈത്താങ്ങു നമുക്ക് കൊടുക്കാം,അങ്ങനെയെങ്കിൽ ഈ സഹോദരിയും മറ്റ് രണ്ടു സഹോദരിമാരും അമ്മയും ചേർന്ന ഒരു കുടുംബം രക്ഷപെടും
@sajeevkumars98208 ай бұрын
ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും വന്നു സഹായിക്കും ഉറപ്പ് 🙏🙏
@user-of1rocky007rockybhai08 ай бұрын
😢പാവം ചേച്ചി.. പണം ഉള്ളവർ സ്വന്തം ആഡംബരം സമൂഹം കാണാനും പൊങ്ങച്ചം കാണിച്ചും ഒരു പാട് പൈസ അനാവശ്യം ആയി ചെലവാക്കുന്നു.. സമൂഹത്തില്‍ ഇത് പോലെ ഒരു ഗതി ഇല്ലാത്ത ആളുകള്‍ക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുക്കാന്‍ സന്മനസ്സ് ഉള്ള ആരെങ്കിലും മുന്നോട്ട് വരണം 😢
@SreejaUllas-mt8tm8 ай бұрын
ഇതൊന്നും ആരും അറിയുന്നില്ലല്ലോ സഹായിക്കാൻ മനസ്സുള്ളവർ അറിഞ്ഞു ഇനി ഈ പാവത്തിന് സഹായം കിട്ടും 👍👍
@velayudhans27528 ай бұрын
ഒരു പ്രോഗ്രാം ചെയ്യുമ്പോൾ ആളിന്റെ മൊബൈൽ നമ്പറും അക്കൗണ്ടും ബാങ്ക് അക്കൗണ്ട് കൊടുത്ത് ആരെങ്കിലും എന്തെങ്കിലും പൈസ അത് ചെയ്യാതെ നിങ്ങൾ ഇങ്ങനെ മാത്രം പ്രോഗ്രാം എടുത്ത് കൊടുക്കണേ എന്തിനെയാണ്
@velayudhans27528 ай бұрын
@@SreejaUllas-mt8tm നിങ്ങൾ ഏതു പ്രോഗ്രാം അയച്ച ചെയ്താലും ആളിന്റെ ഫോൺ നമ്പറും ഗൂഗിൾ ഒന്നും സെന്റ് ചെയ്തില്ല ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുള്ളൂ അതെന്താ നിങ്ങളെ മാത്രം അങ്ങനെ ചെയ്യുന്നത്
@thomasp.k62808 ай бұрын
Bank account ഒന്ന് പറയാമോ. ചെറിയ ഒരു സഹായം ഞാനും ചെയാം
@ponnujose7808 ай бұрын
അവൾ പൊന്നല്ലേ 🥰എന്റെ ബാലുവും പൊന്നാണ്. ലോകത്തു ഏറ്റവും സ്നേഹവും നന്ദിയും ഉള്ള ഒരേ ഒരു ജീവിയാണ് ഡോഗ്. 🥰❤❤❤❤
@achu-no1vd8 ай бұрын
ഈ അമ്മേനെയും ആ കുഞ്ഞിനേയും രക്ഷിക്കണം. സമാധാനമായി ഒരുദിവസമെങ്കിൽ ഒരുദിവസം സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു വഴി കൊടുക്കണം. ആ കുഞ്ഞിന്റെ കാലം കഴിഞ്ഞാൽ ആ ചേച്ചി ഒറ്റക്കാവും. സമയത്ത് ആഹാരം കഴിക്കുന്നുണ്ടോ എന്തോ മഴ വരുമ്പോൾ എന്താ ചെയ്യ. ഓർക്കുമ്പോ സമാധാനം കിട്ടുന്നില്ല. ഇവരെ സഹായിക്കാൻ ഉള്ള വിവരങ്ങൾ തരണം പ്ലീസ്
@AnwarahamedAnwaranu7 ай бұрын
Markistte narigal bharikkunna jillayane kollam jilla oru penne pradamika karmangal nirvahikkan parambilek povunnu keralathil aane ethe nadakkunnathe anne nettalodeyane kelkanayathe
@akhilassivan0038 ай бұрын
ഓരോ Comment കാണുമ്പോഴും മനസിൽ സന്തോഷം തോന്നുന്നു. എത്ര സുമനസുകളാണ് സഹായം നൽകാൻ തയ്യാറായുളളത്.🙏🙏❤️
@sujathatpunnimol78398 ай бұрын
മീനാക്ഷി അമ്മയ്ക്ക് കൂട്ട് ഇവരുടെ അവസ്ഥ പുറം ലോകം അറിയിച്ചതിനു നന്ദി സർ 👍🏿
@RavindranV-ve9gg8 ай бұрын
ഈ ദാരുണ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ഹൃദയപൂർവ്വം നന്ദി. അവരെ സഹായിക്കുവാനുള്ള മാർഗ്ഗം എന്താ. ഓരോരുത്തരുടെയും ചെറിയ സഹായങ്ങൾ, അത് വലുത് തന്നെയാ..ഈ കേസിൽ പണം മാത്രം മതിയെന്ന് തോന്നുന്നില്ല. അതുകൊണ്ട്. പഞ്ചായത്ത് പ്രതിനിധികൾ ഇടപെട്ട് പരിഹാരം കാണേണ്ടതാണ്. സാമ്പത്തിക സഹായം മാത്രമേ അകലങ്ങളിൽ വസിക്കുന്ന മറ്റുള്ളവർക്ക് ചെയ്യുവാൻ പറ്റുകയുള്ളു.
@psnews25378 ай бұрын
പഞ്ചായത്ത് ലൈഫ് പദ്ധതി വഴി വീട് കൊടുത്തു.ഈ ഷെഡ് വീണ് പണിയാൻ വേണ്ടി പണിഞ്ഞതാണ്. 4 ലക്ഷത്തിന് നല്ല വീട്.
@suniljohn38498 ай бұрын
ബഹുമാനപെട്ട ഗണേഷ് കുമാർ സാർന് ഈ വിവരം ആരെങ്കിലും എത്രയും പെട്ടെന്ന് അറിയിക്കണേ പെട്ടന്ന് തന്നെ ഈ ചേച്ചിയെ നല്ല ഒരു സ്ഥലത്തേക്ക് മാറ്റും
@jayarajjayarajanktm8 ай бұрын
Best
@ib33368 ай бұрын
ശ്രദ്ധയിൽ പെടുത്തും. ഉടൻ പരിഹാരം ഉണ്ടാകും..എന്ന് ഉറച്ചു വിശ്വസിക്കുന്നു
ആരെന്ക്കിലും ഈ പാവത്തിനെ സഹായിക്കാൻ മുന്നോട്ടു വരൂ സാമ്പത്തികം ഉള്ളവർ ആയാലും രാഷ്രീയ പ്രവർത്തകർ ആയാലും 🙏🙏🙏🙏
@sumeshvarghese88788 ай бұрын
ഈ വാർത്തക്കൊപ്പം ആ ചേച്ചിയുടെ അക്കൗണ്ട് നമ്പറും കൂടി കൊടുത്തിരുന്നെങ്കിൽ,, കഴിയുന്ന സഹായം,, ചെയ്യാമായിരുന്നു 👍
@remasindhu68408 ай бұрын
അതെ
@Ammer-yd4oz3 ай бұрын
വീഡിയോ ചെയ്തത് അവർക്ക് വേണ്ടിയല്ല അവനു വേണ്ടി 😡😡😡കഷ്ടം
@saraswathieb99512 ай бұрын
@@Ammer-yd4oz💯
@NirmalaDevi-ds3ly8 ай бұрын
Super video, ഇവരുടെ ദയനീയാവസ്ഥ ലോകത്തെ അറിയിച്ച ബി ഓയി മോന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
@MuhammedSaleem-j8u8 ай бұрын
ഈ പാവപ്പെട്ട സ്ത്രീ ആരെങ്കിലും സഹായിക്കണം
@aviatorcrew3896 ай бұрын
ആരെങ്കിലും? Why dont you
@Mj-ct5kx5 ай бұрын
@@aviatorcrew389ഈ ആൾ 10000 രൂപ ഉണ്ടാക്കി കൊടുത്താൽ വീട് ആവില്ല. എല്ലാവരും യുസഫ് അലി അല്ല.. പല തുള്ളി പെരുവെള്ളം ആണ്.. എല്ലാവരും കൂടി സഹായിച്ചാൽ ആ സ്ത്രീക്ക് അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാവും..ഒറ്റ bed room വീട് മതി.അതിന്റെ കൂടെ ഒരു ചെറിയ അടുക്കള,bathroom, toilet കൂടി വേണം..സഹകരിക്കാൻ ഞാനും അതിനു ready ആണ് ..
@jeffyvarghese2018 ай бұрын
ബിനോയി നമുക്ക് ഒരുമിച്ച് രംഗത്തിറങ്ങി ഈ സാധുവിനെ സഹായിക്കാം .
@ramshidali6978 ай бұрын
എന്നെയും കൂട്ടണം
@jeffyvarghese2018 ай бұрын
@@ramshidali697 അതിന് ഫണ്ട് സ്വരൂപിക്കാൻ ബിനോയ് തന്നെ ഒരു നിർദ്ധേശം വയ്ക്കട്ടെ
@sureshsureshbabu18578 ай бұрын
❤❤❤❤@@jeffyvarghese201
@ib33368 ай бұрын
അവിടെ തിരക്കി യപ്പോ അറിയാൻ കഴിഞ്ഞത് , ഈ സ്ത്രീക്ക് അവിടെ വീട് റെഡി ആകുന്നുണ്ട് എന്നും.ഇത് താത്കാലിക ഷെഡ് ആണ് എന്നും ആണ്. അല്ലെങ്കിൽ ഇവരെ ഗാന്ധി ഭവനിൽ ആക്കിയലും മതിയരുന്നല്ലോ
@MathaiPullelikandathil6 ай бұрын
😊😅ni u Ry f by by ce❤️❤️❤️@@ramshidali697
@Sallar628 ай бұрын
ചേട്ടന്റെ വീഡിയോയിൽ ഏറ്റവും മികച്ച വീഡിയോ ❤... മീനാക്ഷി ❤❤❤...... അവിടുത്തെ മെമ്പറെ തായോളി എന്ന് വിളിക്കാം 😠😠😠തായോളി മെമ്പർ
@shibum20208 ай бұрын
😂
@AnsonpottackalAnsonpotta-te4xs8 ай бұрын
തായോളി അല്ല. 🙄അതുക്കും മേലെ..
@RajithaES8 ай бұрын
😂😂😂
@fousiyamoosapi42498 ай бұрын
😮 @@shibum2020
@karthikeyan93878 ай бұрын
ഇവർക്കാണ് ശരിക്കും സർക്കാർ ആനുകല്ല്യം കൊടു കെണ്ടത്
@AnwarahamedAnwaranu7 ай бұрын
Pata nari alley bharikkunnathe yellam shariyagum
@anooptvm53318 ай бұрын
Ethreyum petannu a chechiyude kaaryam govt ettudukanam,pinne ithu kaanunna aarenkilum undenkil paavam a chechiye help cheyanam ,ithu janangalkku munpil ethicha bro ningalkku oru big salute ,athu kondalle ithu ariyan pattiyathu❤
@sks81988 ай бұрын
ഇവർക്ക് ആരെങ്കിലും മുൻകയ്യെടുത്തു ഒരു പാർപ്പിടം ഉണ്ടാക്കി കൊടുക്കണം.
@satheesankrishnan48318 ай бұрын
പാർപ്പിടം മാത്രം മതിയോ കഴിഞ്ഞു കൂടാനുള്ള എന്തെങ്കിലും കൃത്യമായി ലഭിക്കുന്ന പെൻഷൻ കൂടെ വേണം
@neenapr5028 ай бұрын
പഞ്ചായത്ത് വെച്ച് കൊടുക്കണം!
@sudharmachandrasseril29708 ай бұрын
ഇവിടത്തെ മെംബരിനെ ഒരു നടുവിരൽ നമസ്കാരം
@deepakvmdpk52008 ай бұрын
👍🏻
@RjTube-r5t8 ай бұрын
Pinnala member undo avidea
@psnews25378 ай бұрын
വീട് നൽകിയതിനാണോ.കഴിഞ്ഞവർഷം ലൈഫ് പദ്ധതിയിൽ ഗ്രാമപഞ്ചായത് വീട് കൊടുത്തത് പോരെ.
@psnews25378 ай бұрын
പഞ്ചായത് വീട് നൽകി..... ലൈഫ് പദ്ധതി പ്രകാരo വീട്'ലഭിക്കുമ്പോൾ 4 ലക്ഷം... കക്കൂസ് നിർമ്മാണത്തിന് അതിൽ പൈസയുണ്ട്.തൊഴിലുറപ്പ് വഴി കക്കൂസ് കുഴിക് പണം നൽകുന്നുണ്ട്.
@dominicks18607 ай бұрын
ഈ സ്ത്രീയെ സഹായിക്കാൻ നാട്ടിൽ ആരുമില്ലേ എംഎൽഎയുടെ കേൾക്കുമ്പോൾ ദുഃഖമാണ് തോന്നുന്നത്
@prasanthdiscover74028 ай бұрын
ചേട്ടാ ഇനി chetan ഇവടെ വരുമ്പോ ഒരു കൊച്ചു വീട് ഇവർക്കു വച്ചു കൊടുക്കാനുള്ള കാര്യം എങ്ങനേലും ചെയ്ത് കൊടുക്കുവോ 😔😔
@thresiasaju59848 ай бұрын
എൻറെ ജീവിതവും അങ്ങനെ തന്നെ ആണ് എനിക്ക് കൂട്ടായി രണ്ട് നായ ഉണ്ട്
@varnasham8 ай бұрын
ഇത്രയും നാൾ കണ്ടതിൽ വെച്ച് വ്യത്യാസ്തമായ വീഡിയോ പാവം ചേച്ചി, അതിനെ സഹായിക്കാൻ ആ നാട്ടിൽ ആരുമില്ലേ,,, 😔
@rajeshpochappan12648 ай бұрын
ആരേലും സഹായിക്കണേ 🌹👍🙏
@deva.14518 ай бұрын
കൊല്ലത്താണ്. മുകേഷ് എവിടെ? കണ്ടം വഴി ഓടി 😂😂😂😂😂😂😂😂😂
@ngpanicker10038 ай бұрын
ഈ വീഡിയോ മോദിജിക്ക് ബിജെപി ക്കാർ അയച്ചു കൊടുക്കണം
@NeethumolkbNeethukb8 ай бұрын
ഒരു അടച്ച് ഉറപ്പ് ഉള്ള വിട് വെച്ച് കൊടുക്ക്..
@Indian-od4zf8 ай бұрын
@@ngpanicker1003 നിങ്ങൾ ആ സുരേഷ് ഗോപിക്ക് അയച്ചു കൊടുക്കൂ. ഞാൻ ഒരു 100 rs ചലഞ്ചു നു റെഡി ആണ് ( അത്രക്കെ എനിക്ക് കഴിയു ).
അത് പതിയെ പറയണോ?? കഴിഞ്ഞ ദിവസം ഒരു കുട്ടീടെ കാര്യം കേട്ടതല്ലേ?? --- അവന്മാര് ഈ ലോകത്തു നിന്ന് ഒടുങ്ങി പോയെങ്കിൽ ഇങ്ങനെയുള്ളവർ ജീവിച്ചേനെ. അയ്യോ ഈ നന്മ മരങ്ങൾ ചുവടെ പിഴുതു വീണോ??????
@tomvarghese4658 ай бұрын
@@padmakshiraman94291In
@shestechandtalk23128 ай бұрын
ആ കുടിലിലും അവന്റെ ജീവിതം രാജാവിനെ പോലെ ആണ്. നന്നായി നോക്കുന്നുണ്ട് ഗുണ്ടുമണി മീനാക്ഷി 🥰🥰😘😘.. ബീന ചേച്ചി 😘😘😘... രാഷ്ട്രീയക്കാർ വോട്ട് ചോദിക്കാൻ വന്നിരുന്നോ... ഇത് ഗണേഷ് കുമാർ അറിഞ്ഞില്ലേ.. ഭയങ്കര സഹായി ആണല്ലോ... വേഗം വരട്ടെ പുള്ളി...
നായ്ക്കൾ നന്ദികെട്ട മക്കളെക്കാൾ എത്ര ഭേതം, കൊല്ലം MLAക്ക് Big Salute😎😎😎👹
@Ramzee9878 ай бұрын
നിങ്ങൾ അറിയിചോ കൊല്ലം എംഎൽഎയെ പിന്നെ എന്തിനാണ് നിങ്ങൾ കുറ്റം പറയുന്നത്. കുറ്റം പറയുന്നതിന് മുന്നേ നിങ്ങൾ 100 രൂപ കൊടുത്തു സഹായിക്കു
@jamesphilippose62798 ай бұрын
ഇതു കൊല്ലം മണ്ഡലം അല്ല മിസ്റ്റർ.
@gireeshsankunny17658 ай бұрын
@@jamesphilippose6279 അങ്ങിനെ ഒന്നും ഇല്ല. തെറി പറയണം അത്രേ ഉള്ളൂ.
@ngpanicker10038 ай бұрын
അവർക്ക് ഇപ്പോൾ ഒരു പട്ടി മതി, ഒന്ന് കൂടി വേണ്ടാ
@Jentilman-m5i8 ай бұрын
MLA അന്വേഷിച്ചോ?
@etharkkumthuninthavanet69252 ай бұрын
എന്തിനാണ് ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ന് heading കൊടുക്കുന്നത് 😡😡 ആരോരും ഇല്ലാത്ത എന്ന് പറയാമല്ലോ.... നിലവാരം ഉള്ള തമ്പ് നെയിൽ കൊടുക്ക് 🙏🙏
@shajiothayoth37228 ай бұрын
നിങ്ങൾ രാഷ്ട്രീയകാരെ അറിയ്കുക. അവരല്ലേ പറയുന്നത് കേരളം നമ്പർ വൺ എന്ന് . കാണിച്ചുകൊടുക്ക് തെമ്മാടികളായ നേതാക്കന്മാർക്
@nidhisanthageorge13948 ай бұрын
കാര്യം ഇല്ല
@beenap15668 ай бұрын
Nammalariyathe ithupolulla esthra jeevithangal keralathil iniyumundavum. Itjonnum oru local neathakkalum neathakkanmarodu parayilla. Aa nattilulla aalukal vicharichal oru nalla kunjuveedu undakkikodukkavunnatheyullu.
@padmakshiraman94298 ай бұрын
ഷാഫി പറമ്പിൽ അറിഞ്ഞാൽ സഹായിക്കും സുരേഷ് ഗോപി സാറും.
@vavavava60578 ай бұрын
സത്യം
@Ramzee9878 ай бұрын
ലാലു സാർ അറിഞ്ഞില്ല
@preethaapz72598 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ സമൂഹത്തിൽ വെളിച്ചത്തു കൊണ്ട് വരുന്ന താങ്കൾ ള്ക്ക് ഒരു ബിഗ് സല്യൂട്ട്
@aviatorcrew3896 ай бұрын
എല്ലാരും വന്നിട്ട് ആരെങ്കിലും സഹായിക്കണേ എന്ന് comment അടിച്ചിട്ട് പോവും 😞 ആരെങ്കിലും പോലും
@sarojinipp72088 ай бұрын
പാവം ആരും ഇല്ലാത്തവർക്ക് ദൈവം തുന്ന
@user-bjkaasinadh8 ай бұрын
സ്വന്തം മക്കൾ വരെ ഇട്ടു പോകുന്ന കാലം.. ഒരു നായ ഉണ്ടെങ്കിൽ അത് മതി ജീവിതകാലം മുഴുവൻ കൂട്ടിന് .. ഉണ്ട ചോറിന്റെ നന്ദി കാണിച്ചു കൂടേ കാണും
@reemathomas69118 ай бұрын
ആരെങ്കിലും ദൈവമായിട്ട് മുൻപിൽ വന്നു സഹായിക്കണേ ഈ സിസ്റ്ററിനെ 🙏🙏🙏🙏
@skymail10428 ай бұрын
ഞാനും ഈ അവസ്ഥയിൽ ആണ്. 2 പെൺപട്ടികൾ ആണ് കൂട്ട്. അടച്ചുറപ്പുള്ള വീട് ഉണ്ട്, എന്നതാണൊരു ആശ്വാസം.
@Pulpara-ze5eu8 ай бұрын
ഏതെങ്കിലും നല്ല മനസ്സുള്ള ഒരു കോടി ഈശ്വൻ ദൈവദൂതനായി വരും അവർ ഈ സ്തീക്ക് എല്ലാ സൗകര്യങ്ങളും നല്കും എന്ന് എൻ്റെ മനസ്സ് പറയുന്നു
@valliathubabuvkrbabu75108 ай бұрын
ഈ സഹോദരി യുടെ കഥ ജനശ്രദ്ധയുൽ കൊണ്ടുവന്നതിനുനന്ദി. ഒപ്പം ഒരഭ്യർത്ഥന. അവരെ ഒരു സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാൻ കൂടി സഹായിക്കണം
@sabeethahamsa70158 ай бұрын
റബ്ബേ എന്തൊരു അവസ്ഥ ഇതുപോലുള്ള ആൾക്കാരെ സംരക്ഷിക്കുന്ന സ്ഥലത്ത് ആരെങ്കിലും എത്താൻ സഹായിചൂടെ പാവം
@mathewmathew75078 ай бұрын
Inform exact place/ location and the mode of contract.
@ponnujose7808 ай бұрын
ആ സഹോദരിയ്ക്കു ഒരു വീട് ശെരിയാക്കി കൊടുക്കാൻ നല്ല മനസ്സുള്ളവർ മുന്നോട്ടു വരണേ 🙏🏼🙏🏼🙏🏼
@aboobackertm48038 ай бұрын
കൂടുതൽ സംസാരിക്കേണ്ട ചേട്ടാ പെട്ടന്ന് തന്നെ ഒരു വീടിന്റെ കാര്യം നോക്കുക ചേട്ടൻ പറഞ്ഞാൽ മതി മലയാളികൾ കൂടെ ഉണ്ടാവും ഓക്കേ പെട്ടന്ന്
@lathikalathika39418 ай бұрын
ഇയാള് കൂടുതൽ വിശദീകരിച്ച് അവർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കരുത് മനുഷ്വത്വം ഉള്ളവർ അവരെ സഹായിക്കൂ....
@sanjaytvpm5 ай бұрын
അവരുടെ അക്കൗണ്ട് നമ്പർ ഇട്ടാൽ നമുക്ക് കഴിയുന്നത് സഹായിക്കാൻ കഴിയും
@വഴക്കാളിപെണ്ണ്8 ай бұрын
പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല പുള്ളിക്ക് നല്ല വെഷമം ഉണ്ട് പക്ഷെ സംസാരത്തിൽ കളിയാക്കൽ പോലെ നമുക്ക് ഫീൽ ചെയുന്നതാണ് ബിനോയ് ചേട്ടൻ 🌹
@chaplin16698 ай бұрын
ചിലർ അങനെ ആണ് 😢😢😢😢
@comet141458 ай бұрын
ഗതിയുള്ളവർ ഒന്ന് സഹായിക്കു പ്ലീസ് എല്ലാവരും ഒന്ന് മനസ്സ് വെച്ചാൽ ശരിയാവുന്നതെയുള്ളും ആകുടുംബത്തിനെ ഒന്ന് ഒരുമിച് കുട്ടിയാൽ ഒറ്റ പെടലിൻ്റ പ്രശ്നങ്ങൾ തീരും
@chandrababus22598 ай бұрын
സഹായിക്കുവാൻ ആരെങ്കിലും ഒക്കെ മുന്നോട്ടു വരണം
@krishnankutty37758 ай бұрын
ഈ ചാനലിനോട് ഞാൻ അപേഷിക്കുന്നു എങ്ങിനെ എങ്കിലും സുരേഷ്‌ഗോപി സാറിനെ ഈ വിവരം ധരിപ്പിക്കണം തീർച്ചയായും. ഈ സഹോദരിയെ സുരേഷ് ഗോപി സാർ സഹായിക്കും ഉറപ്പ്.
ഈ വിവരം ബഹു.. സുരേഷ് ഗോപിസാർ അറിഞ്ഞ ൽ പരിശുദ്ധനായ ആ നല്ല മനുഷൻ സഹായിയ്ക്കു 11
@freelancer20848 ай бұрын
ഒരു ഷിറ്റ് കോവിയും വേണ്ട ഓരോരുത്തരും കഴിയുന്നത് എക്കൗണ്ട് ൽ ഇട്ടു കൊടുക്കുക
@Kalipaanl4 ай бұрын
@@freelancer2084പ പന്നി നിയോ സഹായിക്കുന്നില്ല
@krishnankuttypadinjakkarac86675 ай бұрын
നമ്പർ one കേരളയ്ക്കു ലൈഫ് മിഷൻ പദ്ധതി പ്രകാരം ഉള്ള ഒരു വീട് സമ്മാനിക്കാൻ ഇനി എന്ത് യോഗ്യതയാണ് വേണ്ടത്. ലക്ഷകണക്കിന് വീട് സമ്മാനിച്ചു എന്ന് അവകാശപ്പെടുന്ന സർക്കാർ സംവിധാനത്തിൽ ഇതുപോലുള്ളവരെ കണ്ടെത്തി സഹായിക്കാൻ വാർഡ് മെമ്പർ, വില്ലേജ് അധികാരികൾ,MLA തുടങ്ങിയവരുടെ നിസ്വാർത്ഥമായ സേവനം ആവശ്യമാണ്
@sreedeviks97438 ай бұрын
പാവം ബീനച്ചേച്ചിയുടെ വാർത്തമാനം കേട്ടാൽ ശരിയ്ക്കും ഒരു മനുഷ്യസ്ത്രീ
@shirlye.j60146 ай бұрын
ഞാൻ മരിക്കുന്നതിന് മുൻപ് phoebe മരിക്കണമെന്നാണ് എന്റെ പ്രാർത്ഥന... ആരു എന്റെ phoebe യെ ആരു നോക്കും
@Indian-od4zf8 ай бұрын
ഒരു 100 രൂപ ചലഞ്ച് നു ശ്രമിച്ചു കൂടെ? 10,000 പേര് ഉണ്ടായാൽ അവർക്ക് വീടായി🙏
@ajaykjose69268 ай бұрын
ഒരു ബാത്റൂം പോലും പണി പണിത് കൊടുക്കാൻ പറ്റാത്ത പഞ്ചായത്ത് പ്രസിഡന്റ് വീഡിയോ എടുത്ത് മടങ്ങുന്നതിനു മുമ്പ് കുറച്ച് അരിയും പച്ചക്കറിയും സാധനങ്ങളും കൊടുത്തു കാണുമായിരിക്കും എന്ന് വിചാരിക്കുന്നു കൊടുത്താൽ വളരെയധികം നല്ലത്
@VimalKumar-jy8mr8 ай бұрын
Pachayath jeevanakkaar onnum cheyyilla😮
@psnews25378 ай бұрын
പഞ്ചായത്ത് പ്രസിഡൻ്റ് കക്കൂസല്ല നല്ല ഒരു വീടാണ് ലൈഫ് പദ്ധതി വഴി നൽകിയത്. തൊട്ട് അടുത്ത് വാർത്ത നല്ല വീട്. തേച്ചിട്ടില്ല എന്ന് മാത്രം. വാർത്തകൾ വളച്ച് ഒടിക്കുന്നങ്കിലും... വീട് തേകാൻ സഹായം നൽകിയാൽ കൊള്ളാം..
@PrenuVya8 ай бұрын
ഭർത്താവിനെക്കാളും സ്നേഹം ഉണ്ടാവും ഇവറ്റെക്ക് ഒക്കെ 🥲💯❤️❤️❤️❤️
@Faylakah54814 ай бұрын
നായയ്ക്ക് ഭാര്യയേക്കാൾ സ്നേഹമുണ്ട്. നായ വിശ്വസ്തനാണ്
@mayamohan19738 ай бұрын
Vote ചോദിച്ചു വന്നവർ എവിടെ?
@jayakumarg29128 ай бұрын
Master Brain ...Ningalku Sureh Gopi sir ne contact cheyth help cheyyan pattille
@ReenasindhuSindhu6 ай бұрын
ഇതുപോലുള്ള പാവങ്ങളെ എല്ലാവർക്കും സഹായിക്കാൻ അർഹത ഉള്ളവർ കണ്ടില്ലെന്നു നടിക്കും ഇത് പോലുള്ള അവസ്ഥയിൽ കഴിയുന്നവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകും അല്ലാതെ പാവങ്ങളെ സഹായിക്കാൻ ആരുണ്ട് മീനാക്ഷി ദൈവത്തെ പോലെ ഈ സഹോദരിയെ നോക്കുന്നു കരുണയുള്ളവർ സഹായി ക്കു എന്റെ അവസ്‌ഥയും ഏകദേശം ഇതുപോലെ തന്നെ
@hareek37458 ай бұрын
"ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് കൂട്ട് ഒരു നായ" എന്നാണ് സംസ്കാരം ഉള്ളവർ പറയുക. അല്ലാതെ "ഭർത്താവില്ലാത്ത സ്ത്രീയുടെ കാര്യം നോക്കുന്നത് ഒരു നായ" എന്നൊരു അലവലാതിക്ക് മാത്രമേ ക്യാപ്ഷൻ ഇടാൻ പറ്റുള്ളൂ. കഷ്ടം..😏
@rachanasudheer99693 ай бұрын
സത്യം
@vaanvipriya738 ай бұрын
നായ്‌കൾ നന്ദിയില്ലാത്ത കുടുംബങ്ങങ്ങളെക്കാൾ ഏറെ ഉത്തമം. മുന്ജന്മത്തിൽ ഈ സഹോദരിക്ക് ഈ നായുമായി ബന്ധമുണ്ടായിരിക്കാം, അതായിരിക്കാം ഈ ജന്മത്തിൽ അതു സഹായിക്കാൻ എത്തിയത് 🙏. ഇവർക്ക് google pay നമ്പർ ഉണ്ടെങ്കിൽ പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു
@MollyKunnan-jc8ub8 ай бұрын
പത്തനാപുരം ഗണേഷ് സർ അറിഞ്ഞാൽ സഹായിക്കും
@midunsree31118 ай бұрын
😂😂 കളിയാക്കിയതാണ് അല്ലേ 🤬
@valsamathew55678 ай бұрын
Ganashsagaikum
@valsamathew55678 ай бұрын
Ganashsagaikum
@rajendrannair68048 ай бұрын
എന്നിട്ട് വന്നു ചെറ്റ പൊക്കണോ?
@ahmedkoya58898 ай бұрын
yess
@ratheeshiruvetty33928 ай бұрын
ഒറ്റപ്പെടുന്നവരെ വേദന അറിയാമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റപെട്ടു ജീവിക്കണം പക്ഷേ അങ്ങനെ ആർക്കും ഒരു ജീവിതം ഉണ്ടാവരുത് 😢
@jaymohanpn71278 ай бұрын
സത്യം 😔
@sheebavarghese88578 ай бұрын
Thank you so much sir very nice presentation
@raveendranpm77618 ай бұрын
അന്നാട്ടിൽ ഇവരുടെ കഷ്ടപ്പാടുകൾ അറിയുന്നവരാരും ഇല്ലേ ? അറിയുന്നവരാരും ഇല്ലോ
@kamalav.s65666 ай бұрын
മഹാകഷ്ട്ടം തന്നെ , ആരുംസഹായിക്കാൻ ഇല്ലന്നോ , കേരള ജനത ഒരു രൂപ വച്ച് എടുത്താൽ യെ പാവത്തിനെ ഹെല്പ് ചെയ്യാമായിരുന്നു , ആരെങ്കിലും മുൻകൈ എടുത്താലേ അതിന് കഴിയൂ , ബീനമോളെ ബ്ലെസ് യു ഗോഡ് , ❣️
@bejoyjohn56808 ай бұрын
എത്രയും വേഗം ജനനായകർ ഇവരെ സഹായിക്കണം
@prasadgood85194 ай бұрын
സർക്കാരിൻ്റെ ദുരിതാശ്വാസനിധിയിലെക്ക് പണം കൊടുക്കുന്നവർ ഇവരെ പോലെയുള്ളവരേയും ഒന്ന് പരിഗണിക്കുക
@somanpillai2501Ай бұрын
കേരളം No.1 നല്ല ഒരു കൊട്ടാരസമാനമായ വീടാണല്ലോ.
@kadeejakader17188 ай бұрын
നമ്മുടെ കേരളത്തിൽ എത്ര അഭയകേന്ദ്രങൾ പ്രാവർത്തികമാണ് ഇതുപോലുള്ള വർക്ക് സംരക്ഷണ നൽകാൻ എത്ര സന്നദ്ധ സേന ജനനം ഉണ്ട്,ആരുംഅറിയാതതാകും ഈവീടിയോഇവർകാതുണയാകൂം
@CJVLOG-mb6th5 ай бұрын
😄 ഈ വീഡിയോ അവിടുത്തെ ജനപ്രതിനിധികൾക്ക് അയച്ചാലോ 😄 ഏതെല്ലാം തരത്തിലുള്ള വേദന മനുഷ്യർ അനുഭവിക്കുന്നത് നന്മയുള്ള മനുഷ്യർ സഹായിക്കണേ 🎉🎉🎉🎉🎉🎉
ഇത് തീർച്ചയായും ഗെണേഷ് കുമാർ സാർ കാണണം ഇവർക്ക് ഒരു വീട് കൊടുക്കാൻ സഹായിക്കണം ഈ പാവത്തിനെ രക്ഷിക്കണം.
@mohammedrafeeq84018 ай бұрын
ഈ ചേച്ചിയെ സഹായിക്കണം എല്ലാ സുമനസുകളും മുന്നോട്ട് വരൂ നമുക്ക് കൈ കോർക്കാം തുടങ്ങിയാൽ അതിന്റെ അക്കൗണ്ട് നമ്പർ അറിയിക്കണം എന്നെ കൊണ്ട് കഴിയുന്നത് ഞാൻ തരാം ഞാൻ കാശ് കാരനൊന്നുമല്ല ഒരു ഡ്രൈവറാണ് ഇത്തരക്കാരെ സഹായിക്കണ്ടത് നമ്മുടെ കടമയാണ്
@abduambukkadan27968 ай бұрын
😢 ഇങ്ങനെ ഒരു വീഡിയോ ഇടുമ്പോൾ അവരെ സഹായിക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുക്കണം
@PS10628 ай бұрын
എന്തായാലും ഈ വീഡിയോ m a യൂസഫലി സാർ കാണാൻ ഇടയായാൽ ഈ സഹോദരിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും sure
@prakashv7938 ай бұрын
ഇവരെ സഹായിക്കാൻ തീർച്ചയായും ആരെങ്കിലും മുന്നോട്ടുവരണം
@thomaschacko9648 ай бұрын
ബാങ്ക് നമ്പർ ഫോൺ നമ്പർ കൂടി ചേർക്കുക
@ajithakrishnan14518 ай бұрын
Yes
@babusss25808 ай бұрын
12:31 ഇത്രയൊക്കെ വീഡിയോ എടുത്ത എല്ലാ കാര്യങ്ങളും ചോദിച്ചു നിങ്ങൾക്ക് ഒരു എന്തെങ്കിലും ഒരു കുറച്ചു തുക ചേച്ചിയുടെ കയ്യിൽ കൊടുക്കാമായിരുന്നു കൊടുത്തിരുന്നോ എന്ന് അറിയില്ല എന്നാലും ചോദിക്കുകയാണ് കണ്ടില്ല അത് കാരണമാണ് ചോദിക്കുന്നത് ഈ യൂട്യൂബ് നിന്ന് കിട്ടുന്നില്ല നല്ലൊരു സംഖ്യ നിങ്ങൾക്ക് അതിൽ നിന്ന് ഒരു ചെറിയ തുക കൊടുത്താൽ വളരെ സന്തോഷമായിരുന്നു എന്തെങ്കിലും കുറച്ച് കൊടുത്തോ എന്ന് പറയുന്നു അറിയില്ല കൊടുത്തിരുന്നാൽ നല്ലത്🙏😥😥
@SheejaRaj-y4e8 ай бұрын
എപ്പോഴും വീട്ടു കാവലിന് പെൺ നായ്ക്കൾ ആണ് ആണ് നല്ലത് മനുഷ്യനെക്കാൾ എപ്പോഴും സംരക്ഷകർ നായ്ക്കൾ തന്നെ, സ്നേഹവും
@joyp.g58448 ай бұрын
God bless you. Some body should help her. With prayers
@kanchanapaikkad65148 ай бұрын
പാവം കുട്ടി ദൈവം തുണക്കും' ബീനക്കും നല്ല കൂറും സ്നേഹവുമുള്ള ആ നായക്കും താമസിയാതെ കഷ്ടപ്പാടുകൾ തീരും അഥവാ ഭഗവാൻ തീർക്കുമെന്ന് വിശ്വസിച്ച് പ്രാർത്ഥിക്കാം
@georgepj78358 ай бұрын
സു മനസ്സുകൾ ഇവരെ സഹായി ക്കണം 🙏
@SobhanaStalin8 ай бұрын
ഇവർക്കു അടച്ചുറപ്പുള്ള ഒരു വീട് ദയവായി ഉണ്ടാക്കിക്കൊടുക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കണം. അവഗണിക്കപ്പെടുന്ന ഇത്തരം ആളുകളുടെ vote രാഷ്ട്രീയക്കാർക്ക് വേണം. പക്ഷെ അവരുടെ ആരോഗ്യമോ, സുരക്ഷയോ ഒന്നും പ്രശ്നമേ അല്ല. Brother, താങ്കൾ ഈ video വഴി പൊതുജന ശ്രദ്ധ ഈ വിഷയത്തിൽ കൊണ്ടു വന്നത് നന്നായി. നിങ്ങളെ പ്പോലുള്ള ചെറുപ്പക്കാരിൽ കേരളത്തിന്റെ ഭാവി സുരക്ഷിതം എന്ന് കരുതാം Hat's off
@BinduUnger8 ай бұрын
God bless her and cute smart dog..🙏🙏
@SherlyBabu-hz8ij8 ай бұрын
👍super ദൈവ ആശ്രയബോധംമുള്ള സഹോദരി 🙏ഇതാ രക്ഷ നിന്റെ അടുത്ത് എത്തിരിക്കുന്നു 😄ഗോഡ് ബ്ലെസ് യൂ 🙏
@narayanankutty52958 ай бұрын
Brave LADY, let some political people can help her for a safe house.
@amminivs8 ай бұрын
Suresh Gopi sir E Video kaanum pariharam Undakum🙏🙏🙏 God Bless You 🙏
@JayaSree-nb7uk8 ай бұрын
എന്തെങ്കിലും സഹായിക്കാനുള്ള മനസ്സുള്ളവർക്കായി അക്കൗണ്ട് നമ്പർ എങ്കിലും ഇടൂ പ്ലീസ് 🙏
@shivankutty68148 ай бұрын
ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സമാഹരിച്ച മോചനം കൂട്ടരും ഇതൊന്നും കാണില്ല
@jaymohanpn71278 ай бұрын
സത്യം 👌👌👌
@Cvakra718 ай бұрын
Exactly
@ananas80478 ай бұрын
ഈ കമന്റ് ഇടുന്ന നേരം ഒരു ഗ്രൂപ്പ് ഉണ്ടാക്കി സഹായിക്ക് മൈരേ
@saifunneesa97858 ай бұрын
ഇതൊക്കെ ആ നാട്ടുകാരുടെ ഉത്തരവാദിത്വം
@rajania84198 ай бұрын
😢ആ നാട്ടിലുള്ള രാഷ്ട്രീയ പാർട്ടിക്കാരുടെ കണ്ണ് എവിടെയാ എന്തെല്ലാം സഹായങ്ങൾ chith 12:30
@QualityKingdom-sj6vt8 ай бұрын
ഇയാൾ ഇങ്ങനെ ഒരു ബ്ലോഗ് ഇട്ടപ്പോൾ അവരുടെ അക്കൗണ്ട് നമ്പർ കൂടി കൊടുക്കാമായിരുന്നു, ഇതുകൊണ്ട് ഇയാൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല