നിങ്ങൾ എന്നെ എത്ര മാത്രം സ്വാധീനിച്ചു എന്നെനിക്കു പറയാൻ അറിയില്ല..... പറഞ്ഞു തരുന്ന ഓരോ കാര്യവും അക്ഷരം പ്രതി സത്യമാണ്.... അനുഭവസ്ഥരുടെ കൂടെ ഞാനുമുണ്ട്..... നന്ദി 🙏🙏🙏🙏🙏🙏
@rejanic54069 күн бұрын
അമ്മേ 🙏🙏🙏 ആദ്യം നന്ദി പറയട്ടെ..... അമ്മ പറഞ്ഞു തന്ന വ്യാഴാഴ്ച എഴുതാനുള്ള സമ്പത് കരി മന്ത്രം ഞാൻ ഈ വ്യാഴാഴ്ച വരെ എഴുതി. ഒരു ജോലിക്ക് വേണ്ടി ആരുന്നു.. 3weeks എഴുതി കഴിഞ്ഞപ്പോൾ തന്നെ vacancy അറിഞ്ഞു biodata കൊടുത്തു. ഇന്നലെ അവിടെ വരെ ചെല്ലാൻ വിളിച്ചു. അവര് പറഞ്ഞ സമയത്തു തന്നെ ചെന്നു. ജനുവരി 1st new year join ചെയ്യാൻ പറഞ്ഞു. വളരെ സന്തോഷം അമ്മേ..... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ....
@sandhyacv46359 күн бұрын
ഞാൻ ഇന്ന് ഉപ്പു ദീപം ചെയ്തു.. വളരെ പോസിറ്റീവ് ഫീൽ ചെയുന്നു.. നന്ദി മാം
@vishnunair39419 күн бұрын
ഒരുപാട് നന്ദി 🙏❤️. എത്ര എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത്. വളരെ സന്തോഷം. 🙏🙏❤️
@sujamp82849 күн бұрын
എന്റെ ബ്രഹ്മ മുഹൂർത്ത വിളക്ക് ഇന്ന് മുപ്പത്തി ആറാം ദിവസം. ലക്ഷ്മി മാം, താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ നല്ല ഫലങ്ങൾ നൽകുന്നു. വളരെ നന്ദിയുണ്ട്. ഇരുപത്തിയൊന്ന് ദിവസം രാവിലെ കൊളുത്തുന്ന നെയ് ദീപവും തെളിയിക്കുന്നു.
@vijayakumarivijayakumar8529 күн бұрын
വളരെ ഉപകാര പ്രദമായ കാര്യങ്ങൾ ആണ് മാം പറഞ്ഞത് 🙏നന്ദി മാം നമസ്കാരം 🙏🙏🙏
@HariiKanna8 күн бұрын
നന്ദി മിക്കതും ചെയ്യുന്നുണ്ട്.എരുകിൻ ഗണപതിയും ഉണ്ട്
@sheebasabu40618 күн бұрын
പറഞ്ഞതിൽ മിക്കതും ചെയുന്നുണ്ട് ഇനി എരിക്ക് ഗണപതി യെ വാങ്ങണം 🙏🏻🙏🏻🙏🏻
@premkumar-ln4ws7 күн бұрын
Superb video thanks lot i am regularly watching your video your daily video is my Guiding light for my life now
@ANANDS-fr2hs8 күн бұрын
താങ്ക്സ് അമ്മ വളരെ നല്ല വീഡിയോ❤
@leelatk39059 күн бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഓം മഹാദേവിയെ നമഃ 🪷ഓം വിഘ്‌നേശ്വരായ നമഃ 🪷നല്ല അറിവുകൾ മാം 🙏നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🧡🧡🧡😊
@kanchanarajanc-pt9hb8 күн бұрын
Thank you mam ellavarkkum eppolum nallathu aavanamennu illa sugam dukam randu manu life prayer eppolum cheyuga ellavarkkum nallathu varette ennu pray cheyyam
@sreedevimenon82649 күн бұрын
നമസ്തേ മാം,ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകുന്നതിന് വളരെയധികം നന്ദി❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
@sunandakk61679 күн бұрын
Madam exactly correct All human beings suffering any cause
@Sreekala-m7x9 күн бұрын
Namaskkaram mam🙏🙏🙏🙏🙏❤️🌹
@rajir48205 күн бұрын
Lovely ❤
@SarojaMani-lp3cp9 күн бұрын
Thank you Mam 💕 Only on Sunday mathrame evening deepam vaikkanpattrullu. Angana thanne cheythotta. Thank you Universe❤
@rajanivrajaniv77409 күн бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മ ഇന്ന് വരെ 4am ന് വിളക്ക് കൊളുത്തി ഇനിയും ഭഗവാൻ എന്നെ അനുവദിക്കണേ 🙏🙏🙏🙏🙏അലാറം വച്ചിട്ട് വിളക്ക് കൊളുത്തുന്നിടത്തു വെക്കും അല്ലെങ്കിൽ അലാറം ഓഫ് ചെയ്തിട്ട് ഉറങ്ങിയാലോ എന്ന് കരുതി,,, 🙏🙏🙏🙏🙏🙏🙏
@nicypillai31589 күн бұрын
Thank you ma'am 🙏🙏🙏🙏❤❤❤
@_sindhupillai9 күн бұрын
നമസ്തേ മേ൦🙏 ഇവിടെ യു൦ ജയ്പൂർ നമ്മൾ എന്തു മേടിച്ചു കൊടുത്താലു൦ ക്ഷേത്രത്തിൽ സ്വീകരിക്കു൦ നന്ദി നമസ്കാര൦🙏
@AppyStarPhotostat9 күн бұрын
Namaskaram mam 🙏for giving new informative vedios thank you so much maximum I will try mams vedios.❤❤❤
അമ്മേ നന്ദി വ്യാഴം എഴുതാൻ പറഞ്ഞ സബത്കരി മന്ത്രം 3വീക്ക് അടുപ്പിച്ചു എഴുതി എന്റെ ഭർത്താവിന് ജോലി കിട്ടി ഇന്നലെ ജോയിൻ ചെയ്തു ഒരുപാട് നന്ദി ❤
@binduraju93079 күн бұрын
അമ്മേ ശരണം🙏🙏🙏
@miniradhakrishnan74169 күн бұрын
🙏ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് കൊളുത്തി തുടങ്ങി ഫ്രൈഡേ shukrahorayil വെക്കുന്നു
@sheejasajan71857 күн бұрын
Drishti ganapathy. Vasthuleksmi photo vaykkao
@muralidharanpillai52489 күн бұрын
Mam pray for us to sell our house and property according to our price
@ashaanilkumar27749 күн бұрын
🙏🙏🙏mam there was a videoabout chant for excellence in education, sarswati manthra,today when I was searching for it ,it's showing personal video.mam can you please write the two lines of prayer for me as reply,please
@latharamachandran83169 күн бұрын
Namaskaram
@soumyasajeev2886 күн бұрын
Erukin ganapathy enal entha
@vismayasathyan74439 күн бұрын
Mam kodutha Paisa therichu kittan enthekkilum manifestation paranju tharamo
മാം ഞാൻ ബ്രഹ്മമ മുഹൂർത്ത വിളക്ക് കത്തിക്കാൻ തുടങ്ങി ഞാൻ കുളിച്ചിട്ടാണ് കത്തിക്കുന്നത് നിലവിളക്ക്. കൊളുത്തുന്നത് ഹാളിലാണ് അതിന്റെ സൈഡിലെ ടേബിലാണ് ഒരു ടൈൽ പൊതിഞ്ഞു വച്ചു സ്റ്റീൽ പ്ലേറ്റ് വച്ചാണ് കത്തിക്കുന്നത് നിലവിളക്കു കത്തിക്കുന്നതിന്റെ കുറച്ചു മുൻപിൽ പ്ലേറ്റ് വച്ച് ബ്രഹ്മമ മുഹൂർത്ത വിളക്ക് കത്തിക്കട്ടെ pls റിപ്ലൈ
@MyDivineWorship5 күн бұрын
Ok
@akvivotemp84143 күн бұрын
Mam parayunu erikunite ganapati evidanu vanguvan sathikum.amazonil ullathu orginal aano.cheruthu mathiyo,oru reply tharamo mam
@MyDivineWorship2 күн бұрын
മതി
@akvivotemp84142 күн бұрын
Thank you mam
@achuachu20359 күн бұрын
നമസ്കാരം ചേച്ചി🙏🏻❤
@babidasvlogs157869 күн бұрын
❤❤❤❤
@prasannarajendran60129 күн бұрын
🙏🙏:🌹🌹🌹🌹❤️❤️
@archanarajeesh60187 күн бұрын
എവിടെ കിട്ടും
@shijinavijesh87889 күн бұрын
Namaskaram mam,....mam ente kayyilulla vellerikku ganapathikku cheriya 2 dwaram vannittund. mottusoochi idan Patton's valippame ullu. Athu eni upayogikkamo. pls reply mam 🙏
അമ്മയുടെ വീഡിയോ എനിക്ക് ഉപകാര പെട്ടിട്ട് ഉണ്ട് ബ്രമമൂഹൂർത്ത വിളക് 5മാസം ആയി കത്തിക്കുനുട് എനിക്ക് മാറ്റം ഉണ്ട് എന്റെ മകന് ജോലി ശെരി ആകാൻ എന്താ ഞാൻ ചെയേണ്ടത് അമ്മ എനിക്ക് ഒരു മറുപടി തരണം
@gopikrishnam8986 күн бұрын
Pathmavathy sthothram cholloo makanu vendi .Madam video ettittundu
Ente വീടിനടുത്തുള്ള ഒരു വല്ല്യമ്മ weekly 3times എങ്കിലും ഒരു പാത്രം കൊണ്ടുവന്ന് കുടിക്കുന്ന വെള്ളം മേടിച്ചോണ്ട് പോകും പരിപ്പ് വേവിക്കാനാണ്.വെളിയിൽ നിന്നും മേടിക്കുന്ന് bottle vellam ആണ് 6year 😅 അയിട്ട് ഇത് continues ആണ് ഞങൾ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിൽ ആണ് .എങ്ങനെ വെള്ളം കൊടുക്കുന്നതിൽ തെറ്റുണ്ടോ.ഞങൾ ആന്ധ്രയിൽ ആണ് epo താമസിക്കുന്ന എവടെ ഉപ്പുവെള്ളം ആണ് .അതുകൊണ്ടാണ് ഒരു വല്ല്യമ്മ അല്ലെ എന്നോർത്ത് വെള്ളം കൊടുക്കുന്നത്. Pls reply mam .mam e video yil വെള്ളത്തിൻ്റെ കാര്യം പറഞ്ഞിട്ടില്ല.
@MyDivineWorship5 күн бұрын
വെള്ളം അല്ലേ
@bindhue.r34548 күн бұрын
ബ്രഹ്മമുഹൂർത്ത വിളക്ക് 5 ചിരാതിൽ കത്തിക്കാതെ 5 തിരി ഇട്ടു കത്തിക്കാൻ പറ്റുന്ന ചിരാത് വാങ്ങാൻ കിട്ടും അതിൽ കത്തിച്ചാൽ കുഴപ്പം ഉണ്ടോ. എന്റെ സംശയം മാത്രമാണ് അങ്ങിനെ യുള്ള ചിരാത് കണ്ടപ്പോൾ തുടങ്ങിയതാ. മറുപടി തരുമോ
@MyDivineWorship5 күн бұрын
5 ഉം east facing ആയിരിക്കണം
@bindhue.r34545 күн бұрын
Thank you 💞
@sunithasunitha82259 күн бұрын
നമസ്കാരം മാം എനിക്ക് വാട്സാപ്പ് നമ്പർ കിട്ടിയില്ല
@vijikn57169 күн бұрын
അമ്മാ എന്റെ മോന്റെ കല്യണം നടന്നു കാണണം. 37 വയസ്സായി. ഒരു സമാദാനം ഇല്ല.