Food After Delivery For Mother | പ്രസവശേഷം അമ്മയുടെ ഭക്ഷണക്രമം | ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? | MBT

  Рет қаралды 504,028

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
@koyakutty1274
@koyakutty1274 4 жыл бұрын
Thaksdocter
@reshmaradhakrishnan1670
@reshmaradhakrishnan1670 4 жыл бұрын
👍
@shalinishalini1004
@shalinishalini1004 3 жыл бұрын
Hii
@muhammedsalih148
@muhammedsalih148 3 жыл бұрын
പിന്നെ ക്യാരറ്റ് ജ്യൂസ് കുടിക്കാമോ എന്റെ മോന്ക് 3 മാസം ഞാൻ മുലപ്പാൽ നല്ല കട്ടിയുള്ള പാല് ആവാൻ ക്യാരറ്റ് ബദം ഈത്തപ്പഴം ഇവ ഇട്ട് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ
@jemshyns4562
@jemshyns4562 3 жыл бұрын
എനിക്ക് 3 മാസം പ്രായമുള്ള കുഞ്ഞുണ്ട്. തെങ്ങിൻ പൂക്കുലാദി ലേഹ്യം കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
@drsitamindbodycare
@drsitamindbodycare 4 жыл бұрын
ഈ ലോക്ക് ഡൌണ്‍ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം മാത്രം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു . Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / Google meet + email / phone call / e mail / Docwise For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക
@rabeehmon1963
@rabeehmon1963 4 жыл бұрын
@Noushi Hussain noushi hussain da thaan vishamikale shari avum . chilark anganeya 2-3 masathila aavulllu ath shari aaavanm first .food okke shradikk dieut pole aakam.gang food kayikarundoo?
@sujithcp8304
@sujithcp8304 4 жыл бұрын
Ok mom
@drsitamindbodycare
@drsitamindbodycare 4 жыл бұрын
@sana 123 check description box of all videos
@athiradeepu6941
@athiradeepu6941 4 жыл бұрын
Mam oru dought choykkan indarnnu
@athiradeepu6941
@athiradeepu6941 4 жыл бұрын
Prasavam kazhinj innekk 39 day aaayi. Njan aaghe ksheenich melinju. Vannam veykkan ndha cheyyande. Ellarum kaliyakki thudangi.pls rply madom
@thetastetravelandfoodblog499
@thetastetravelandfoodblog499 4 жыл бұрын
Mam pachamarunnu kazhikkumpol meen mutta ithonnum paadillan parayum. 3 nerathin 4 neram chor aanu therunnath. Kaya mezhukkuourattim chena mezhukkupurattim mulak chammanthim kazhich maduthu. Ammayodum ammayi ammayodum paranj maduthu. Eee system inim ennano maaruka
@ഞാനൊരുമലയാളി-ബ3ഫ
@ഞാനൊരുമലയാളി-ബ3ഫ 2 жыл бұрын
സെയിം അവസ്ഥ പണ്ടുള്ളോർ അങ്ങനാരുന്നു എന്നാണ്
@nabeesukasim9932
@nabeesukasim9932 3 жыл бұрын
Boiled Banana, Boiled Egg, Tender Coconut water , Muringha Thoran is very useful for increasing breastmilk. Uluva powder plus Turmeric powder mix with heavy coconut milk and add jaggerry , this juice is very good for increasing breast milk
@sobhaskitchen9026
@sobhaskitchen9026 2 жыл бұрын
Thk u
@Roseroseeee860
@Roseroseeee860 4 ай бұрын
എന്റെ അമ്മ എനിയ്ക്ക് 3നേരവും തരുന്നത് ചോറാരുന്നു അതും ഒരു പാത്രം നിറയെ ചോറും കുറെ നെയ്യും എന്തേലും മെഴുക്കുവരട്ടിയും, ഇതാരുന്നു, പക്ഷെ ശകലം വണ്ണം വെച്ചാൽ ആദ്യം ചാടുന്നത് വയറാണ്, അന്ന് കഴിച്ച ചോറാണ് അതിന് കാരണം എന്നാണ് എന്റെ തോന്നൽ, പിന്നെ വെള്ളം കുടിയ്ക്കാം ഒറ്റയടിക്ക് 1ഗ്ലാസ് വെള്ളം കുടിക്കരുത്, കുറേശേ കുറേശേ സിബ് ചെയ്തു കുടിക്കണം, അതായത് ഒരു കവിൾ വെള്ളം ഇടയ്ക്കിടയ്ക്ക് ഓരോ കവിൾ വെള്ളം, അല്ലേൽ എയർ കേറി വയർ വീർത്തുവരും
@ചുവന്നമാലാഖ
@ചുവന്നമാലാഖ 4 жыл бұрын
Dr Prasava raksha cheydhillel enthenkilum problems undo
@christyable7860
@christyable7860 4 жыл бұрын
വീഡിയോസ് വളരെ ഉപകാരപെടുണ്ട്
@roufalirouf7959
@roufalirouf7959 Жыл бұрын
ഡോക്ടർ വീഡിയോ കാണാറുണ്ട് ഡെലിവറി ഇന്നലെ കഴിച്ചു താങ്ക്യൂ ഡോക്ടർ
@SDLJ-c20
@SDLJ-c20 Жыл бұрын
Muringa shatavari cinnamon jeerakam perumjeerakam
@JasminT-vq8ze
@JasminT-vq8ze 7 күн бұрын
Ayurveda medicine patti parayuo
@anjalirenjith9812
@anjalirenjith9812 Жыл бұрын
Mam onu halp chayo njan delvary kazeja oru ammayanu but nornal delvary ayerunila but nala bodywait unda but dayate valathum undo dayate onu paraju tarumo plzzz 😔😔
@lijireji3442
@lijireji3442 2 жыл бұрын
എൻ്റെ ഡെലിവറി കഴിഞ്ഞു.സിസേറിയൻ ആയിരുന്നു. Dec-2-22 ന് Baby girl ആണ്
@reallifelab9214
@reallifelab9214 2 жыл бұрын
C section aayath kond irikkan budhimutt undo?
@jasmiansar2399
@jasmiansar2399 2 жыл бұрын
Aha, njan Dec. 1.22, baby girl 😍
@regupathyregupathy4536
@regupathyregupathy4536 2 жыл бұрын
Njn dec 6
@codingwithsree6518
@codingwithsree6518 2 жыл бұрын
Dec 13 normal baby girl
@neethung2971
@neethung2971 2 жыл бұрын
Dec13. Cs ayirunnu baby girl
@SDLJ-c20
@SDLJ-c20 Жыл бұрын
Garlic pomegranate carrot
@unnisss
@unnisss 4 жыл бұрын
ഹായ് മേഡം.... സുഖമെന്ന് കരുതുന്നു..... മാഡത്തിൻ്റെ ഗർഭിണികൾ കണ്ടിരിക്കേണ്ട വിഡിയോകൾ കണ്ടു.... ഒത്തിരി സങ്കടം തോന്നി കേട്ടപ്പോൾ....... ഞങ്ങൾ ഇവിടെ മസ്ക്കറ്റിൽ ആണ്..... ആരും ഒരു സപ്പോർട്ടിന് പോലും ഇല്ല..... ഇവിടെത്തെ ഡോക്ടർ,, രേഖാ ഗോപാൽ എല്ലാം പറഞ്ഞ് തരും,,,,,,, ഇപ്പോൾ ഞാൻ മേഡത്തിൻ്റെ വിഡിയോകൾ കാണുന്നു...... എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
@hafsathakm626
@hafsathakm626 Жыл бұрын
Madam Arishttam kashayam mukkudi Edellam kudikamo Kudichal kunjin said afect undakumo
@SDLJ-c20
@SDLJ-c20 Жыл бұрын
Lentils eggs small fish leafy vegetables
@najlamubashir7655
@najlamubashir7655 4 жыл бұрын
Prasava sheshamulla rest ngine, ethra nnokke paranju tharaamo...?
@deliciousfoodrecipe2661
@deliciousfoodrecipe2661 4 жыл бұрын
ഡോക്ടറുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം... ഒരുപാട് പേർ ആയുർവേദം എന്നുപറഞ്ഞു ശാസ്ത്രിയ അടിസ്ഥാനമില്ലാത്ത misleading വീഡിയോസ് ആണ് യൂട്യൂബ് നിറയെ ഇട്ടിരിക്കുന്നത്...
@asmathshejeer1854
@asmathshejeer1854 Жыл бұрын
Mam, palu kudikkunbol kunkuma poovu mix cheydh kudikkunnadhond unnikk kuapam indo
@vidhuzworld7878
@vidhuzworld7878 Жыл бұрын
Mam... Cesserian kazhinjavar kqzhikkenda foods onnu paeanju tharumo....
@Ancyjo98
@Ancyjo98 3 ай бұрын
C section aanelum vaginal delivery aanelum ee food ithokke thanne mathi... Balanced diet aan udheshikkunne... Nutritious food kazhikkuka
@rasanahasif8172
@rasanahasif8172 4 жыл бұрын
Helpful video am 38 week pregant.
@ameenaami7042
@ameenaami7042 3 жыл бұрын
Hii.. Mam! Ente delevery kazhjinu... Innu 10days aayi. Oru doubt e-pregntayitte erunnu timeil doctor pranja neutral powder after deleveryikku shesham milkinte koodey mixcheyyidu kudikkamo?
@JalajaSathyavan
@JalajaSathyavan 11 ай бұрын
Valare upakaraprathamaya videoayirunnu thanku doctor
@vidyasreekuttyjayesh5208
@vidyasreekuttyjayesh5208 3 жыл бұрын
Episiotomy wound caring video idumo doctor
@athiravinod2501
@athiravinod2501 4 жыл бұрын
Thanks Dr.. Enikk 37weeks aayii... Useful vedio
@nirmalbiju4114
@nirmalbiju4114 4 жыл бұрын
Mam sprouted ragi kurukku eight month aua kuttikku kodukkamooo,.what are the benefits..sirinodu chodikumooo
@ramseenazeer3407
@ramseenazeer3407 4 жыл бұрын
Doctor njan july7 2020 il ivf treatment nu egg kodukkukayundayi. Doctor paranju 10 july 2020 nu embrio transplant nasattam enn egg edutta ate masam embrio transplant nadatiyal entelum problem undo
@innustaste5987
@innustaste5987 Жыл бұрын
Dr .njan decmber 26thnu prasavichu .boy baby ..njangal sukayrikunu...thnks for ur all vdeos
@kavyarajeshrajesh6412
@kavyarajeshrajesh6412 3 жыл бұрын
Medam after delivery vayaru kurakkan enthankilum paranju tharamo delivery kazhinju 1 year ayi vayaru kurayanila
@anjalirenjith9812
@anjalirenjith9812 Жыл бұрын
Halthy dayate paraju tarumo mam plzz njan nala tady unda plzzz
@kadeejasaleem1487
@kadeejasaleem1487 3 жыл бұрын
Mam, Enik delivery kazhinn 45 days aayi probiotic tablet/sachet edukan medical shopil specific brand name chodhikanoo
@sumayyas7965
@sumayyas7965 2 жыл бұрын
F
@Meenakshiprasad96
@Meenakshiprasad96 4 жыл бұрын
Etra vayasu varea mulappall kodukknm
@himapauly4740
@himapauly4740 4 жыл бұрын
Kaathirikunna video aayirunnu mam..epo 8 mnth pregnant aanu.mam nte videos orupaadu help cheythu enne.thanks mam
@jaisonaugustine4436
@jaisonaugustine4436 2 жыл бұрын
Ente delivery കഴിഞ്ഞു baby boy ആണ്
@shanuzworld9057
@shanuzworld9057 Жыл бұрын
Back pain illaathirikkaan enthaa cheyyande
@rukhiyarafeek9576
@rukhiyarafeek9576 4 жыл бұрын
വളരെ ഉപകാരം ഉള്ള അറിവ് ഉള്ള ഒരു ചാനൽ ആണ്
@lekhasuresh1949
@lekhasuresh1949 4 жыл бұрын
Mam rice 4 times kodukkan parayunnu
@sajimurshi7963
@sajimurshi7963 3 жыл бұрын
Delivery kayinja mudhal vayar kooduthal ahnn idhinendhenghilum solution indo madam
@rosyt.a6283
@rosyt.a6283 2 жыл бұрын
ഡോക്ടർ, ക്ലാസ്സ്‌ വളരെ നല്ലതാണ്.
@athirapillai4646
@athirapillai4646 Жыл бұрын
Dr. Ente delivery kazhinjit 16 days ayi. Normal delivery ayirunnu.prasava raksha paranj annu muthal 3 neram chorum moru kaachiyathum pavakkayum ane kazhikan tharunnath.ipo kunjinu kudikan paalu kurav ane Ayurveda marunnukal kazhikunnund. Matu aharangal onum kazhikunnilla. Ithukond enthenkilum gunam undo amme. 56 days ingane thudaranamo
@Ja_janZ
@Ja_janZ Жыл бұрын
Choru Mathram kazhikkathe ellam kazhikkan Shamikuka, but ethonum nammude veetile ammamarkkum ammoommamarkkum. Uluva kanji kuduchu nokku. E video Dr ellam parayunundu
@swathijithin7547
@swathijithin7547 2 жыл бұрын
Ente delivery kazhinju baby girl anu. Cs aayirunu. 2800 aayirunnu 14 daysl 2600 aayi. Manja koodi phototherapy cheith ippol color karanju poyi ini thirichu adyathe color epol varum
@thifilafazal9144
@thifilafazal9144 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... ഡെലിവെറിക്ക് വേണ്ടി ഹോസ്പിറ്റലിൽ കിടക്കുവാ
@minnusmehus6062
@minnusmehus6062 4 жыл бұрын
Delivery kainjo
@thifilafazal9144
@thifilafazal9144 4 жыл бұрын
@@minnusmehus6062 yes... boy aaanu🖤
@lifeofmarriedwomen8915
@lifeofmarriedwomen8915 4 жыл бұрын
Dr ente molk ippo 1.1/2 vayassai. Ippozhum feed cheyyunund. Pakshe ente weight normal weightinekal 10 kg koodthalaanu...feeding nirthumbol iniyum weight vekkumenn palarum parayunnu. Ente ammakum angane anathre weight vechath. Athinal enik ippo thanne dieting thudangiyal enneyo kunjineyo ethenkilum reethiyil badhikkumo?
@shijushaji8016
@shijushaji8016 4 жыл бұрын
Hi mam. Thanks for the video ... Orupad preyojanamayitto thanks
@shemishajahan3954
@shemishajahan3954 4 жыл бұрын
Thankyou mam ente delivery kayinju 8 days ayi baby boy anu mam 😊
@deepikak45
@deepikak45 4 жыл бұрын
Madam, sisseriion cheyydh prasavam nirthiya aalayal...endhellm bakshnam kazikkyaa...etra masam rest venam.ayeveda marann kazikknel.. kozapm undo...
@manjaadisworld4454
@manjaadisworld4454 4 жыл бұрын
Delivery easy aakkanum pain kurayaanum Ulla tips paranju tharumo....
@pknoushad7465
@pknoushad7465 2 жыл бұрын
C cetion
@FaseelaFaseela-u9y
@FaseelaFaseela-u9y 9 ай бұрын
Dr class kettu kettu. Entte delivery March 5 nu kazhinju
@vasanthi5825
@vasanthi5825 8 ай бұрын
Ente April 5th nu😊 how r u now
@justina6655
@justina6655 4 жыл бұрын
Muringa ela mazhskalath kazhikkamo
@praveenks6529
@praveenks6529 3 жыл бұрын
Nope...oru ilayum mazhakkalath kazhikkaruthu .
@amitharajan4824
@amitharajan4824 2 жыл бұрын
Thank you 😍
@divyakarakkottil1030
@divyakarakkottil1030 4 жыл бұрын
Madam,vericose vein varanulla reasons parayamo.especially in pregnancy.
@SDLJ-c20
@SDLJ-c20 Жыл бұрын
Channakadala almonds beetroot sweetpotato
@sudeeshmckanzie2640
@sudeeshmckanzie2640 4 жыл бұрын
Tku madam
@creativewomenfathimaanwar6609
@creativewomenfathimaanwar6609 4 жыл бұрын
Non veg kazhikkumbo kunjine ndhagilum prblm indo?
@sangeethakb7306
@sangeethakb7306 3 жыл бұрын
No
@bijuenathu2284
@bijuenathu2284 3 жыл бұрын
ആദിയം ഒപ്പറേഷൻ കഞ്ഞു രണ്ടാമത്തേതിൽ സുഖ പ്രെസവം പറ്റുമോ? മേടം
@greeshmapillai4048
@greeshmapillai4048 3 жыл бұрын
Vedio cheythittunde Dr.
@fathimaanas3465
@fathimaanas3465 4 жыл бұрын
Mam prasavam kazhinje nalikeram upayogikkunnathe konde kuzhappamunsdo
@shahid2320
@shahid2320 2 жыл бұрын
മൂന്ന് മാസം ആയപ്പോൾ അബോർഷൻ ആയവർക്ക് റസ്റ്റ്‌ ആവശ്യമുണ്ടോ തൈലം എന്തെങ്കിലും തേച്ചു കുളിക്കേണ്ടതുണ്ടോ മരുന്ന് കഴിക്കേണ്ടതുണ്ടോ
@rajeenamusthafa6536
@rajeenamusthafa6536 3 жыл бұрын
Mam.... Orupad inspiration aayirunnu maminte vedios... Ippol delivery kazinju.... Masha allah baby girl
@swapnamathews6915
@swapnamathews6915 4 жыл бұрын
Thank u Maam🥰🙏
@rubiyaummus1814
@rubiyaummus1814 4 жыл бұрын
Medam എനിക്ക് ഇന്നലെ pv ചെയ്തു. 9മാസവും 3ദിവസവുമായി ഇന്ന് രാവിലെ വെള്ള പോകുന്നതിൽകൂടെ ബ്ലഡും poyi. ഇത് delivary അടുത്തതിന്റെ ലക്ഷണമാണോ. എന്നാൽ എത്രസമയം കഴിയുബോൾ പൈൻ വന്നുതുടങ്ങo
@ishaallifestyles4155
@ishaallifestyles4155 4 жыл бұрын
PV cheydu kazhinjal Cheruthayit bleeding kanarund. Overayal Dr kananam
@ramyasabith3332
@ramyasabith3332 4 жыл бұрын
Shahana Shahana kurachu karakka kazhikko nallatanu pain tudangiyalum kazhikkam tto nallatanu
@anupamdas4601
@anupamdas4601 4 жыл бұрын
How to understand this language
@mullabimuhammed282
@mullabimuhammed282 4 жыл бұрын
Thengaaapaal kuduthal kuttigal kafakettagumo
@jalsiyajalu8470
@jalsiyajalu8470 4 жыл бұрын
കാത്തിരുന്ന വീഡിയോ
@ayishamariyam3157
@ayishamariyam3157 4 жыл бұрын
Mam enikk ippo 3 month full avarayi but ente ksheenam ottum marunnilla. Foodonnum kazhikkanum pattunnilla. Enthelum problem undavumo pls reply
@Donavarghese2024
@Donavarghese2024 9 ай бұрын
Delivery kazhinju Amrutham podi amma kazhikkunnathu nallathano
@sabeelan.r8293
@sabeelan.r8293 3 жыл бұрын
Green tea korupp kurakillea
@harithasabu2718
@harithasabu2718 3 жыл бұрын
Hello mam aniku 41 yr undu ,aniku high grade dysplasia ayirunu ,ante uturs,overy remove chythu so e Sur gery kazhinju srethikanda karyngl food ithine kurichulla vedio cheyamo
@rasikm2185
@rasikm2185 4 жыл бұрын
Thanks
@AyoobPathoor
@AyoobPathoor 10 ай бұрын
ഗുണനിലവാരം: പ്രസവരക്ഷാ മരുന്നുകൾ ഓർഡർ പ്രകാരം എത്തിച്ച് കൊടുക്കുന്നു. വീട്ടിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ വൃത്തിയോട് കുടിയതും മായമില്ലാത്തതും രുചിയുള്ളതുമായ വിഭവങ്ങൾ നിങ്ങളിലേക്കെത്തുന്നു. വിഭവങ്ങൾ: , തെങ്ങിന് പുകുലാതി ലേഹ്യം, ഈത്തപ്പഴ ലേഹ്യം, പൂരം വറുത്തത് എന്നിവ… ബന്ധപ്പെടുക: കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക
@muhammadaliali6973
@muhammadaliali6973 4 жыл бұрын
Dr.prasavashesham pudava rathri urangumbozhum darikkano.pls rply
@anujaaswathy5863
@anujaaswathy5863 3 жыл бұрын
Lactare guliga kazhichal brestmilk undaakumo njan 12 ennam kazhichu ennittum brest milk illaa
@vismayap9247
@vismayap9247 9 ай бұрын
Fast food, bakery okke full ayitt ഒഴിവാക്കണോ... പിന്നെ അതൊന്നും ഒരിക്കലും കഴിക്കാൻ പാടില്ലേ. എപ്പോൾ മുതൽ പിന്നെ കഴിക്കാൻ തുടങ്ങാം
@vijigopal5776
@vijigopal5776 3 жыл бұрын
Mam ,am a new mom and am from TN but my granny from kerala..so am taking post pregnancy care in keralite style by taking dashamoola and seeraga arishtam and legiyam and all.she asked me not to take water which is more than 50 ml per day as am taking those arishtam twice per day...if i take more take she said i will be having loose motion....could u pls tell me is it really true ..should i consume less water?
@rajiarun9467
@rajiarun9467 4 жыл бұрын
Madam,anikke cesariuan auirunnu.pashe kunje mariachi poui.anikke shugar unde.njan kazhikkandathe marunnukal onnu parauamo
@aswathy843
@aswathy843 4 жыл бұрын
Ma'am, Same diet pregnancy time ilum follow cheiythude?
@Hopefully1234
@Hopefully1234 4 жыл бұрын
Cheyam
@aswathy843
@aswathy843 4 жыл бұрын
@@Hopefully1234 thanks mam
@arya2023.
@arya2023. 3 жыл бұрын
Doctor . Ente normal delivery allayirunu,,, fish, meet kazhikune kuzhapam undo?
@shafeslaim5750
@shafeslaim5750 4 жыл бұрын
Pls tell that supplement name madam
@reshmabejoy5589
@reshmabejoy5589 4 жыл бұрын
Constitutional marunnukal enthanennu paranju tharamo....?
@irfananizam4931
@irfananizam4931 4 жыл бұрын
Gud evng mam... enik mamine consult cheyyanam ennunde... njan orupaad pcodik vendi treatment eduthitum maarunilla... 9year aayi pcod prblm kond vallathe vishamikunne... iny kaanikaan docters illa.. mrrg kazhinju kuttikal aayitilla...enikonnu mail vazhi consult cheyaan pattumoo...trivadrum aanu veed
@AmruthaNivedhyam
@AmruthaNivedhyam 3 жыл бұрын
Ipol mariyo dear?
@praseelau.k2777
@praseelau.k2777 2 жыл бұрын
Enik operation aarunnu . chicken കഴിക്കാൻ പറ്റുമോ
@hafizilyasustad6654
@hafizilyasustad6654 2 жыл бұрын
Prasava shesham thadi usharavan nd cheyyanm
@lininoel2716
@lininoel2716 4 жыл бұрын
Good
@dhanyasundar6993
@dhanyasundar6993 2 жыл бұрын
Purathu ninnu tablets kazhikkumbol pregnancy timil kazhichirunna tablets l. Athil ellam undaavumallo.alle Dr?
@heartbeats6356
@heartbeats6356 4 жыл бұрын
Thankyou mam,,
@shaheenasheneer8701
@shaheenasheneer8701 3 жыл бұрын
Dr mulayootunna ammamaar grapes kazhikkan padillenn parayunnund... Ath correct ano...
@arshinarush6962
@arshinarush6962 3 жыл бұрын
Mulayoottunna ammamar meliyunnath enthu kondanu dr. Raktham kuravum undakunnu...
@ammuzz9080
@ammuzz9080 2 жыл бұрын
Chemmeen kazhikkan padille?
@aparnajose7218
@aparnajose7218 3 жыл бұрын
Non veg entho kke kazhikkam
@naseerasalim2502
@naseerasalim2502 4 жыл бұрын
Haii maam .enikk nalla vannam ind .vannam koraykaan kumbalanga juice kudichaal maarum .ith kudikunnath kond kunjin valla pblm indoo.ippo kunjin 6 month kazhinj .plzz reply maamm ....
@naseerasalim2502
@naseerasalim2502 4 жыл бұрын
Mam plzz replyyy
@rosegold5239
@rosegold5239 4 жыл бұрын
Dr delivery belt ine kurich parayamo belt use cheyyunad kond prblm ndavo
@sangeethar899
@sangeethar899 3 жыл бұрын
Doctor, ente c section kainju 26 divasamai. Njan milky bar éclairs nannayi kaichu. Kozhappamundavumo??
@christinabiju1164
@christinabiju1164 7 ай бұрын
😂
@atharvsreeanuj2743
@atharvsreeanuj2743 4 жыл бұрын
Madam electric and manual breast pump use chayunna engannu onnu paranju tharuo pls
@hshhsh7172
@hshhsh7172 4 жыл бұрын
Thankyou mam.....
@nazlanizar391
@nazlanizar391 4 жыл бұрын
Mam delivery kazhinnu 3 month avarayi ..cs ayirunnu.. ottum thadi vechilla endhengilum tip undo vannam vekkan ...pls rply dr
@ahzahafsahafsath227
@ahzahafsahafsath227 4 жыл бұрын
Kadala ellu Ari ... Varuth podich tinnu.kappalandi aantto
@nazlanizar391
@nazlanizar391 4 жыл бұрын
@@ahzahafsahafsath227 thanks dea
@cattydoggy8000
@cattydoggy8000 2 жыл бұрын
Breast feed ചെയ്തു കഴിഞ്ഞു ലെഫ്റ്റ് സൈഡ് ലെ breast ന് നല്ല pain ഉണ്ടാവുന്നു...സഹിക്കാൻ കഴിയാത്ത വേദന ആണ്..ചെറുതായി നീരും ഉണ്ട്... ഇപ്പോൾ ഡെലിവറി കഴിഞ്ഞു 1 month ആയി... ആർകെങ്കിലും അറിയാമോ pls റിപ്ലൈ 🙏🏻🙏🏻
@linjosvlog358
@linjosvlog358 Жыл бұрын
നന്നായി മസ്സാജ് ചെയ്ത് പാല് പിഴിഞ്ഞെടുക്കുക. ഇല്ലെങ്കിൽ breast engorgement ഉണ്ടായി ഇൻഫെക്ഷൻ വരും
@nibinkc7365
@nibinkc7365 3 жыл бұрын
Hai mam..ante 4 th delivary Anu...valare sheenichanu njan erikunath....ottum visap ella. Onnum kazikanum thonunilla
@lubabakv4202
@lubabakv4202 Жыл бұрын
👍🏻👍🏻❤️
@kanmanik2647
@kanmanik2647 4 жыл бұрын
Dr എന്റെ സ്കാനിംഗ് റിപ്പോർട് loop around neck എന്ന് കാണിച്ചു Dr റിസൾട് കാണിക്കാൻ പറ്റിയില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ? Plz riplay
@rithu2985
@rithu2985 4 жыл бұрын
Dlvry kaznjo? Enkm angane undaairunnu.. loose aayitaayirunnu. Enk normal dlvry aayirunnu. Prblm onnum undaaitilla. Bt, doctrod soojippikkanam
@shainyvenu
@shainyvenu 4 жыл бұрын
എൻ്റെ delivary കഴിഞ്ഞു LSCS ആയിരുന്നു.കഴിഞ്ഞ ബുധനാഴ്ച. ആൺ കുട്ടി.
@abdullaskabdu2582
@abdullaskabdu2582 2 жыл бұрын
Lscs എന്നാൽ എന്താ
@itsmejaz9307
@itsmejaz9307 2 жыл бұрын
@@abdullaskabdu2582 lower segment c section
@rinoshajijesh7908
@rinoshajijesh7908 Жыл бұрын
​ bear
@habeebasuhail415
@habeebasuhail415 Жыл бұрын
സീസേറിയൻ /ഓപ്പറേഷൻ
@bhagyasree2485
@bhagyasree2485 2 жыл бұрын
After delivery one month fish kazhikarth enn parayunath sheryano
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН