പ്രസവം കഴിഞ്ഞ സ്ത്രീകളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കപെടുന്ന കാര്യങ്ങള്‍ക്കു ഒരു കണക്കുമില്ല .പലപ്പോഴും പ്രായമായവരും പ്രസവരക്ഷക്ക് എന്ന് പറഞ്ഞു വരുന്നവരും പിന്നെ കുറച്ചു അയല്‍ക്കാരും അകന്ന ബന്ധുക്കളും ആണ് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ട് വരുന്നത് . ഇങ്ങനെ അത് പാടില്ല ഇത് പാടില്ല എന്ന ലിസ്റ്റില്‍ പെടുന്ന ഒന്നാണ് പ്രസവിച്ചു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നത് .ഇതിനെ കുറിച്ചു ഒരു കുട്ടി കമന്റ് ചെയ്തു ചോദിച്ചത് അനുസരിച്ചാണ് ഈ വീഡിയോ ഇടുന്നത് . ഇതിനു ശാസ്ത്രീയമായ അടിസ്ഥാനം വല്ലതും ഉണ്ടോ ? വാസ്തവത്തില്‍ പ്രസവം കഴിഞ്ഞു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കുന്നത് കാരണം ഗുണമോഅതോ ദോഷമോ ആണോ ഉണ്ടാകുന്നതു ? ഈ വീഡിയോയില്‍ ഇതിനെ കുറിച്ചു വിവരിച്ചിട്ടുണ്ട് . മാക്സിമം എല്ലാവരുമായി ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ കേട്ടോ ... അങ്ങനെ ആണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് അവബോധം സൃഷ്ടിക്കുവാന്‍ പറ്റുകയുള്ളൂ . nline consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
@adhuadil48174 жыл бұрын
Hi Prasavam നിർത്തുന്നതിന് പറ്റി പറയു നിർത്താം പറ്റിയ വയസ്സ് പറയു Normal പ്രസവം തിന്നു എത്ര ദിവസം rast വേണം അതും പറയണം
@shivbaba26722 жыл бұрын
Lots of brahmins ate vegetarian food, People like Anand were world chess champions. So there is no difference in this category, Even Magness Carlson is a vegan.
@Prasiprasi-q9g4 жыл бұрын
ഞാൻ നോൺവെജ് കഴിച്ചിട്ടുണ്ട് ..കുരുമുളക് ചാർ ..തിപ്പല്ലി ..വെറ്റില മുറുക്കൽ ഒന്നും ചെയ്തിട്ടില്ല ..അത് പോലെകമ്മൽ മാല അഴിച്ചു വെച്ച് ..തലമുടി നെറുകിൽ കെട്ടി മേലെ തോർത്തും ഇട്ട് നടന്നിട്ടില്ല ...ഒരു എണ്ണയോ മഞളോ തേച്ചിട്ടില്ല സിസേറിയൻ ആയിരുന്നു പഴുത്തു ...ഇരിക്കുൻപോൾ ..ഇത് ഒന്നും വേണ്ട പറഞ്ഞു ...നടുവേദന ഉണ്ടായിരുന്നു വീട്ടിൽ ഒരുപാട് ജോലി ആയപ്പോൾ ..മോളു വലുതായി വീട്ടിലെ പണിയും കുറഞ്ഞു നടുവേദന യും മാറീ
@yumnayaminyumnayamin92644 жыл бұрын
Dr Entea പ്രസവം കഴിഞ്ഞു 3 മാസം ആയി ഓപ്പറെഷൻ ആണ് പ്രസവം നിർത്തി ഇപ്പോൾ എനിക്ക് ഒരു വയറു വേദനയാ dr കാണിച്ചു ഗ്യാസ് ആണ് എന്ന് പറഞ്ഞത് ടാബ്‌ലറ്റ് കഴിച്ചൂ കുറവില്ല പ്ലീസ് മാം ( ചെറിയ കുട്ടി യാണ് )
@safeerac17884 жыл бұрын
Mam ente first delivery qatariln aayinum.. avde enik delivery kazhinj 2 hr nu sesham beefum neychorum aanu thanne... enik yathoru vitha buddimuttum thoniyitilla
മേഡം ....... ഞാൻ പുതിയ subscribe ആണ് ഈയിടെയാണ് ഞാൻ ഈ ചാനൽ കാണാൻ ഇടയായത് എനിക്കി 9 മാസമായി 2 ആമത്തെയാണ് 25 വയസ്സായി ഒരു പാട് കാര്യങ്ങൾ എനിക്കി ഈ ചാനലിൽ നിന്ന് മനസ്സിലാക്കാൻ പറ്റി ഇനിയും കൂടുതൽ video കൾ പ്രതിക്ഷിച്ച് കൊള്ളൂന്നു മേഡത്തിനെ ഒത്തിരി ഇഷ്ട്ടായി ഞാൻ ചാലക്കുടിക്കാരിയാണ് ........
@vretharamesh30414 жыл бұрын
Iam a CA student 7 months muthal irunnu padikunna gharbinikal endhokke sradhikanam , sitting positions paranju therumo
@neetha97234 жыл бұрын
Mam delivery kazhij 45days book vayichal talavedanavarumennu paraunnad sheriyano
@emishmeh65984 жыл бұрын
Dr vaginal air kerunnathine patti parayamo ...dlvry kazhij 6 month aayi vaginal flatulence ..lost myself confidence
@aimstutorialscply21484 жыл бұрын
മാഡം എന്റെ ഗർഭശയ ഭിത്തിയിൽ കുറെ ഫിബ്രോയ്‌ഡ്‌സ് ഉണ്ട്. ഒരു 5month ആയ പോലെ വയർ und. ഫസ്റ്റ് കുട്ടി 7 മാസത്തിൽ മരിച്ചു. ഇപ്പോൾ 6 week aayi. ഡോക്ടറെ കാണിച്ചപ്പോൾ fibroid എടുക്കണംനില്ല എന്നാ paranjad. pregnency ട്രൈ ചെയ്യാനും പറഞ്ഞു. So. ഫിബ്രോയ്‌ഡ്‌മായി ബന്ധപ്പെട്ട വീഡിയോ ചെയ്യുമോ please
@vinimvijayan40314 жыл бұрын
Dr:അമ്മേ, Delivery കഴിഞ്ഞൂട്ടാ ആൺകുഞ്ഞ്
@anjumanoj1054 жыл бұрын
Hii mam periods irregular ayitullarku fertail period calculate cheyan onnu paranju tharamo plz
Mam...delivery kazhinj ippo one and half year ayi...delivery kazhinj njan nannai illa kaaranam njan chorundilla enn paranj vazhakkayirunnu....ippozhum enik ath kekkandivarunnu.....vishanillenkilum vayar jirach chorunnanam ennu parayunnath seriyano doctor?
Normal delivery e apeakshich c section cheytha ladies inte vayar kurayan paadaano? Athentha doctor amme? Kaaranam ntha
@janathagarage70344 жыл бұрын
Anganonnum ila in my experience
@reeyapopz70174 жыл бұрын
@@janathagarage7034 aah😊
@merinxavier95644 жыл бұрын
മാഡം പറയുന്നത് കറക്റ്റ് അണ്...ഞാൻ എന്റെ രണ്ടു ഡെലിവറി കഴിഞ്ഞും non veg kazhikkuayirunnu.... പ്രഗ്നൻസി യേ തുടർന്ന് hemmarhoid ഉണ്ടായിരുന്നു...അതുകൊണ്ട് ചിക്കെൻ...കുറച്ചേ ഉപയോഗിച്ചുള്ള....എഗ്ഗ് white...mathi okke njan എന്നും കഴിക്കുമയിരുന്ന്....
@adventuresofsaranya49964 жыл бұрын
Dr. Plsss rply me 4 kg ulla kunjine normal delvry undakumo? Plsss
@merlinjuno40824 жыл бұрын
Yes ente normal delivery ayirunu 4kilo
@Remya874 жыл бұрын
Ente mole 4.3 kg ayirunni cs.. but cs athukond matralla rnte cervix dilation nadakkunnillarunnu...
@anvarfou4 жыл бұрын
Oh yes👍
@raihanathsakkariya4 жыл бұрын
Yes, akum
@divyanr2011 Жыл бұрын
Enne Nokan Vanna home nurse ithinte apuram anu kattikootiye. Discharge ayi 3rd day Avare njan odichu
Frst like & comment in a youtube channel😍Hii Madam Hw R U?
@rosemary99184 жыл бұрын
Dr. Q&A varunna time eppolaanu?
@drsitamindbodycare4 жыл бұрын
time kittunnilla ..athanu..nokkatte..tim ekittumbol varam..neratte ariyikkan patti ennu varilla
@renjuvinod67714 жыл бұрын
നന്ദി മാഡം
@rosemaryvibith40724 жыл бұрын
Normal delivery kazhiju ennu muthal steps kayaram
@anithanair76994 жыл бұрын
1 week
@suhaima93914 жыл бұрын
മാഡം ഉയിർ 🔥🔥
@reeyapopz70174 жыл бұрын
C section kainjitt vayar kurayan paadaano?
@anithanair76994 жыл бұрын
Sharera gadana pole erikum
@Krishna-gu3oh4 жыл бұрын
Dr delivery kazhinj kashaayam lehyam enniva kazhikkendathu nirbhandham ano
@janathagarage70344 жыл бұрын
Yes
@ag61944 жыл бұрын
No.. Kazhichaal gunamundaakum enn evidence illa. Ithonum kazhikaathe valya shathamaanam sthreekal ee lokathund... Njan kazhichitila. Both me and my baby were very healthy post delivery and years after. Take advice from your doctor and take good postnatal care that meet the needs of a mother and her baby following childbirth
@janathagarage70344 жыл бұрын
@@ag6194 prayam akumbol body pain onnum varatirikanum arogyatinum Vendi aanu athoke use cheyunne..ipol alla Pand ullavar ath kondanu healthy ayirunnathu.ipolate vchu parayan patilla IPO prayam kuravayond budimutukal undakillanne ullu.nalla Palu kittan aanu lehyam..bhaviyil arogyatode irikan aanu ithoke cheyunne..ipolatek Vendi matrm alla..uterus clean akanum ellam.evidence illann Ara prnje..pandate alkare noku..ente amoomamar oke example aanu
@sanushams20104 жыл бұрын
Haii ❤️❤️
@neenutomy64662 жыл бұрын
Beef kazhikamo
@lalammajohn22565 ай бұрын
Egg come under non veg...
@sham26484 жыл бұрын
Mam breast size increase cheyan Nthu cheyanm. athyavshyam Thadi und pls rplyy🙁.
Hi doctor Am 25 week pragnant E vedeo related doubt alla madam First baby 1 year old C section ayirnu Adikam gap illand pragnant ayipoyi Ithavana nk back pain ayit hospitalil poyi scan cheythapo fluid adikam anu parangu Internal check cheyth no peobln closed anu parangu But urine test cheythapo infection und Sugar test cheythapo normal anu. Enik idayk idayk cramping und madam Adikam ninnu pani edukan patunila Back pain und Actually njan ipo dubai anu So helpinu arum illa Enik nalla resr avasyam undo docr??? Enthanu itharam back pain reason Fluid kooduthal ayath enthukondayirikum Babyk problm vallathum undakumo??
മാഡം സുഖമാണോ ഇങ്ങടെ വീഡിയോ ഒരുപാട് ഇസ്ടമാണ് കാര്യം എന്താണ് വെച്ചാൽ പ്രസവിച്ചു കിടക്കുമ്പോൾ തിളക്കുന്ന ചൂട് വെള്ളം നടുവിൽ പിടിച്ചില്ലായെങ്കിൽ കൊറച്ചു കയ്യുമ്പോൾ നടു വേദന വരും എന്ന് പറയാറുണ്ട് അത് എത്രത്തോളം സത്യം എന്ന് വെക്തമായി പറഞ്ഞു തരുമോ പ്ലീസ്
@cc128904 жыл бұрын
Video ittittundallo
@Aa12.-_4 жыл бұрын
@@cc12890 താങ്ക്സ് മാഡം കണ്ടു മാഡം ഒരുപാട് നന്ദി
@lijisurendran65524 жыл бұрын
Madam... Poor audio and music is so irritating couldn't hear... U talking.
@drsitamindbodycare4 жыл бұрын
hello...no dear..the main video is perfect with good audio and correct bg music....the rest is just the trailers of the videos in post delivery play list..just so that you will know that such videos are there..you go to those original videos to listen to it properly