കൂടെ കഴിക്കാൻ കുട്ടുന്നവരുടെയും ഇഷ്ടത്തിന് പ്രധാന്യം കൊടുക്കുന്ന ചെട്ടൻ്റെ മനസ്❤ സ്നേഹത്തോടെ അവരുടെ പേര് വിളിച്ച് സംസരിക്കുന്നത് ❤ മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വെത്യസ്ഥൻ ആക്കുന്നു
@Alpha9020019 сағат бұрын
അടിപൊളി കാഴ്ചകളും ഫുഡും 😋 വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ 😍🥰
@bijumaya899819 сағат бұрын
എബിൻ ചേട്ടാ 👍അടിപൊളി ജെയ് ജവാൻ 👍👍👍സൂപ്പർ ❤️❤️❤️❤️
@SindhuJayakumar-b1p22 сағат бұрын
ചേട്ടായി ... നമസ്ക്കാരം 🙏 എന്തു മനോഹരമായ സ്ഥലം ❤️ . രാധാകൃഷ്ണൻ ചേട്ടോ ... നമിക്കുന്നു 🙏🙏🙏 കാടൻ മുട്ട സൂപ്പ് കിടുക്കാച്ചി 👌👌 . മൊത്തത്തിൽ കിടു വിഭവങ്ങൾ 🥰🥰
@FoodNTravel21 сағат бұрын
താങ്ക്സ് ഉണ്ട് സിന്ധു 🥰
@Sanal-ke1ws19 сағат бұрын
എന്നത്തെയും പോലെ ഇന്നും എനെ കൊതിപ്പിച്ചു.😅😅😅😅😅 ചേട്ടൻ്റെ ശബ്ദം പൊളിയാണ്.,. Super vedio...❤❤❤❤
@sanithajayan361732 минут бұрын
Ella itemsum super aayittundu ebinchetta good video
@nikhilaravind887122 сағат бұрын
Ebbin chetta super place 🎉🎉🎉🎉 Video thagarthu ttaaa Ebbin chettayi super presentation All the best ebbin chettayi